'അൻവറിനോടുള്ള വിരോധം ഒരു ജില്ലയോടും ഒരു സമുദായത്തോടുമായി മാറുന്നത് അത്ര നല്ല ശീലമല്ല'

Поділитися
Вставка
  • Опубліковано 18 лис 2024

КОМЕНТАРІ • 161

  • @ABDULWAHAB-ck5mw
    @ABDULWAHAB-ck5mw Місяць тому +115

    നിങ്ങളെ ഒരുമിച്ച് കാണുമ്പോൾ ..... വല്ലാത്ത പ്രതീക്ഷ

  • @ABDULWAHAB-ck5mw
    @ABDULWAHAB-ck5mw Місяць тому +60

    രാഷ്ട്രീയ വൈര്യം മറന്ന് നൻമക്ക് വേണ്ടി നിങ്ങൾ ശബ്ദമുയർത്തു ...... എല്ലാ പാർട്ടിയിലുമുള്ള നക്സസിനെയും തുരത്തണം

  • @rasheedrzfjj7412
    @rasheedrzfjj7412 Місяць тому +73

    ബിജെപി ക്ക് അടിത്തറ ഉണ്ടാക്കിയിട്ടേ പിണറായി പടിയിറങ്ങുകയുള്ളൂ.

  • @ceegeewarrier
    @ceegeewarrier Місяць тому +113

    ബിജെപി , സിപിഎം ,ഭായി ഭായു ആകുമ്പോൾ
    കേരളത്തിലെ രണ്ടു യുവജന നേതാക്കൾ
    ഇത്തരം ഒത്തുചേരലുകൾ നിരന്തരം ആവശ്യം തന്നെ

    • @ibruibmji4296
      @ibruibmji4296 Місяць тому

      രണ്ട് മണ്ടന്മാർ

  • @sherif1819
    @sherif1819 Місяць тому +45

    Firoz and Rahul ❤

  • @satheeshpullippara3427
    @satheeshpullippara3427 Місяць тому +36

    മലപ്പുറത്തെ ഞങ്ങളെ താറടിച്ചു കാണിച്ചാൽ . അടിച്ചു അണ്ണാക്കിൽ തരും ...

  • @noufalnoufal8521
    @noufalnoufal8521 Місяць тому +51

    നിങ്ങളൊക്കെ ഒന്നിക്കണം.. അൻവറിനെ മുന്നിൽ നിർത്തണം.. പാർട്ടി നോക്കണ്ട

  • @shafeequerahmanm2198
    @shafeequerahmanm2198 Місяць тому +3

    ❤️രാഹുൽ

  • @shafeequerahmanm2198
    @shafeequerahmanm2198 Місяць тому +3

    രാഹുൽ❤️

  • @AbdulJaleel-g6u
    @AbdulJaleel-g6u Місяць тому +35

    യൂത്ത് ലീഗ് യൂത്ത് കോൺഗ്രസ് രണ്ട് പ്രസ്ഥാനമാണങ്കിലും രണ്ട് യുവ നേതാക്കന്മാർ ഒരേ വാർത്താസമ്മേളനത്തിൽ ഇരുന്നു കാണുമ്പോൾ സന്തോഷം കേരളത്തിന് അഭിമാനം തോന്നുന്നു വർഗീയത ഊതി വിളമ്പുന്ന വർക്ക് പാഠമാകട്ടെ.........

    • @ibruibmji4296
      @ibruibmji4296 Місяць тому

      കറക്റ്റ്... ഒന്ന് വ്യാജൻ.. മറ്റേത് കത്വാ ഫണ്ട്‌ മുക്കിയവൻ 👌🏼👌🏼👌🏼

    • @abumiyaz4066
      @abumiyaz4066 Місяць тому

      വെറുതെ പറയാൻ എല്ലാർക്കും പറ്റും.. തെളിവോ കേസോ ഉണ്ടോ ​@@ibruibmji4296

    • @Alchemist337
      @Alchemist337 Місяць тому

      ivar idakk orumich varar undallo

  • @satheeshpullippara3427
    @satheeshpullippara3427 Місяць тому +9

    രണ്ട് പേരും പൊളിച് അടക്കുക ആണല്ലോ ❤

  • @abdulsalammuhammed1453
    @abdulsalammuhammed1453 Місяць тому +37

    ഞാനും എൻ്റെ മകളും ഗോതമ്പുണ്ടതിന്നാതിരിക്കാൻ ഞാൻ എന്തും ചെയ്യും

  • @fujialzharafujialzhara162
    @fujialzharafujialzhara162 Місяць тому +3

    rahul👌💪

  • @PhpneHi
    @PhpneHi Місяць тому +4

    രാഹുൽ ഫിറോസ് സത്യം പറഞ്ഞു 🙏👍👍👍🙏🙏👍👍👍🙏👍👍🙏🙏🙏🙏🙏🙏🙏👍👍🙏👍👍👍👍👍w

  • @sirajpalam2486
    @sirajpalam2486 Місяць тому +20

    പിണറായി കാക്കി കളസം ഇട്ടിട്ടുണ്ട് എന്നതിനുള്ള ഉദാഹരണം മലപ്പുറം വാർത്ത

  • @Alchemist337
    @Alchemist337 Місяць тому +3

    randu perum poli aanu

  • @shylajamp2958
    @shylajamp2958 Місяць тому +20

    ബിജെപി ക്ക്‌ പണി എ ളുപ്പമാക്കി കൊടുത്തു മുഖ്യമന്ത്രി..

  • @shafeekhputhukkolli
    @shafeekhputhukkolli Місяць тому +22

    CMO Office RSS പിടിയിൽ വീണ്ടും വീണ്ടും തെളിവുകൾ വന്നു കൊണ്ടേ ഇരിക്കുന്നു 🌹

  • @Ras4hiRas4hi-ts5be
    @Ras4hiRas4hi-ts5be Місяць тому +13

    അൻവർ ഉന്നയിച്ച പ്രശ്നം അതിൻറെ സത്യാവസ്ഥ കണ്ടെത്തി ശിക്ഷ കൊടുത്താൽ ഇത്രയും പ്രശ്നം ആവില്ലായിരുന്നു.ഇപ്പോൾ കുറച്ചു വ്യക്തികളുടെ പ്രശ്നം പാർട്ടി മൊത്തം ഏറ്റെടുക്കേണ്ട അവസ്ഥയായി.

  • @HumayoonvlogYoon-eq9kd
    @HumayoonvlogYoon-eq9kd Місяць тому +5

    PK ഫിറോസ് രാഹുൽ മാങ്കൂട്ടം ഈ യുവ നേതാക്കന്മാരിൽ പ്രതീക്ഷ ഉണ്ട്

  • @davidryan3750
    @davidryan3750 Місяць тому +3

    Justice 🔥🔥🔥🔥🔥

  • @sebinscaria4502
    @sebinscaria4502 Місяць тому +16

    കേരളത്തിലെ ബിജെപി - സിപിഎം ഭായി ഭായി

  • @beevifathima4943
    @beevifathima4943 Місяць тому +2

    മക്കളെ നിങ്ങളെങ്കിലും കേരളത്തെ രക്ഷിക്കു....

  • @davidryan3750
    @davidryan3750 Місяць тому +2

    Thanks brothers your support Anwar sir.. 🙏🙏🙏🙏

  • @kaladevan108
    @kaladevan108 Місяць тому +4

    വളരെ നല്ല തീരുമാനം, ജയ് UDYF , ജയ് യൂത്ത് കോൺഗ്രസ്, ജയ് ഹിന്ദ്💙💙💙🇳🇪🇳🇪🇳🇪🇳🇪

  • @shameer317
    @shameer317 Місяць тому +2

    ഫിറോസെ കുഞ്ഞാലിക്കുട്ടി കണ്ടാൽ നീ തീർന്നു.... 😅😅😅😅

  • @asharaf3218
    @asharaf3218 Місяць тому +2

    അൻവറിന പോലെ എല്ലാവരും ഉണരുക 👍

  • @satheeshpullippara3427
    @satheeshpullippara3427 Місяць тому +9

    ബിജെപിക്ക് കേരളത്തിൽ അടിത്തറ പാകിയത് പിണറായി വിജയൻ

  • @yestrack6075
    @yestrack6075 Місяць тому +1

    ജനങ്ങൾക്ക് കിറ്റ് മതി എല്ലാം മറക്കും.... അത് പിണുവിനറിയാം

  • @yestrack6075
    @yestrack6075 Місяць тому +1

    ഇനിയും പ്രതിപക്ഷം എന്ത് നോക്കിയിരിക്കുകയാണ് ശക്തമായ പ്രക്ഷോഭങ്ങൾ തുടർച്ചയായിനടത്തണം.... ഒരു തരത്തിലും വർഗീയ ശക്തികളുടെ nexus (അച്ചുതണ്ട്)
    തകർക്കാൻ ചെറിയ നടപടികൾ പോരാ... ജനകീയ സമരങ്ങളിലൂടെ ഇത്തരം കപടന്മാരെ തൂത്തെറിയണം

  • @muhammedshameeracm9405
    @muhammedshameeracm9405 Місяць тому +11

    UDF🥰🔥🔥💪🏼💪🏼💪🏼👌🏼👌🏼💯💯💯

  • @dr.health470
    @dr.health470 Місяць тому +17

    Bjp yude puthiya cm സ്ഥാനാർത്ഥി മരുമോൻ റിയാസ്

  • @afsalaflu8991
    @afsalaflu8991 Місяць тому +2

    തങ്ങൾ ഉൽഘാടനം ചെയ്യണം

  • @anandusurendran465
    @anandusurendran465 Місяць тому

    👌🏼👌🏼👌🏼

  • @naserperumal5957
    @naserperumal5957 Місяць тому

    Good

  • @vishnuvichu1849
    @vishnuvichu1849 Місяць тому

    ❤❤👍👍💪💪💪

  • @ashrafuv623
    @ashrafuv623 Місяць тому +7

    Support udf

  • @bapputykrkd4940
    @bapputykrkd4940 Місяць тому +1

    ❤❤❤❤❤❤❤

  • @muhammedashraf8834
    @muhammedashraf8834 Місяць тому +1

    അൻവറിനെ ഒരിക്കലും നിങ്ങളുടെ കൂടെ കൂട്ടരുത് അത് നിങ്ങളുടെ അവസാനം ആയിരിക്കും

  • @n.miqbal7646
    @n.miqbal7646 Місяць тому +2

    ഇതിനൊക്കെയല്ലെ കേരളത്തിൽ ഹർത്താൽ വേണ്ടത്

  • @Razakvengara
    @Razakvengara Місяць тому

    ✌️✌️✌️

  • @asharafmoosa7742
    @asharafmoosa7742 Місяць тому

    Very 👍 RM. P K F

  • @paulson7982
    @paulson7982 Місяць тому

    അൻവർ ഇത് പാർട്ടിയിൽ നിന്ന് പുറത്താക്കുന്നതിനു മുൻപ് പറയുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു. അൻവർന്റെ കാൽ തല്ലി ഒടിക്കാൻ നിൽക്കുക ആയിരുന്നല്ലോ. ഇപ്പോ അൻവർ ന് കിട്ടിയ പിന്തുണ കണ്ടപ്പോ ഒരു ശമരം.

  • @sidheequebekalfort7010
    @sidheequebekalfort7010 Місяць тому +7

    CPIm theernnu

  • @Abdulbasheer-f7i
    @Abdulbasheer-f7i Місяць тому

    2 ദിവസം കൂടി കഴിഞ്ഞിട്ട് ഇതുപോലെയുള്ള യോഗങ്ങളും പ്രതിഷേധ മാർഗ്ഗങ്ങളും സ്വീകരിച്ചാൽ മതി

  • @abdullathirickot6409
    @abdullathirickot6409 Місяць тому

    മലപ്പുറത്തിന്റെ ഉളളടക്കം വർഗ്ഗീയമാണെന്ന് എ.വിജയരാഘവൻ ആവർത്തിക്കുന്നു.

  • @shamsudeenca3303
    @shamsudeenca3303 Місяць тому +10

    അജിത് തല തല്ലിപ്പൊളിച്ചത് എത്രയോ പേരുടെ..

  • @yestrack6075
    @yestrack6075 Місяць тому

    മയത്തിൽ ഒഴുക്കൻ മറുപടി പറഞ്ഞു ഒഴിഞ്ഞു മാറരുത്..... പ്രതിപക്ഷം ഉത്തരവാദിത്വം നിർവഹിക്കണം

  • @abdulmajeedmohd.2852
    @abdulmajeedmohd.2852 Місяць тому +5

    അൻവർ ഇത് ഏറ്റെടുത്തു കൊള്ളട്ടെ,
    അൽപ്പം ലോജിക് ഉം ഡെപ്ലോമസി ഉം ഒക്കെ വേണം,
    അല്ലാതെ മസിൽ പിടിച്ചു ഇരുന്നിട്ട് കാര്യം ഇല്ല..

  • @ktabdurahi461
    @ktabdurahi461 Місяць тому

    കൈരളിക്കാരനും ദേശാഭിമാനിക്കാരനും ചോദ്യങ്ങൾ ചോദിക്കാത്തത് എന്തുകൊണ്ടാണ് അവർക്കറിയാം ഉരുള കുപ്പേരി മറുപടി കിട്ടുമെന്ന്

  • @choice3945
    @choice3945 Місяць тому +1

    Pr അൻവർ🔥💛💛💙

  • @shakeerkv1900
    @shakeerkv1900 Місяць тому

    ഇവർ തമ്മിൽ Nexus ഉണ്ട്അത് കേരളത്തിന് ഗുണം ചെയ്യും 🧡🤍💚

  • @firozalli5321
    @firozalli5321 Місяць тому

    പ്രതിപക്ഷ കക്ഷികൾ ഒറ്റക്കെട്ടായി പ്രക്ഷോഭം നടത്തു കേരളത്തിന്റെ ശാപമായി മാറിക്കൊണ്ടിരിക്കുന്ന മുഖ്യനെ പുറത്താക്കു കേരള ജനതയെ രക്ഷിക്കൂ

  • @NisarNisaa
    @NisarNisaa Місяць тому

    P. V anvar ❤❤

  • @saidalavipanakkad2089
    @saidalavipanakkad2089 Місяць тому

    👌👌💪💪💪💚💚♥️♥️💪💪💪💪

  • @Harithabanghi
    @Harithabanghi Місяць тому +1

    രാഹുലിന്റെ ട്രൗസർ കുറച്ചു കഴിഞ്ഞാൽ കാവി ആവുമോ? പലസ്തീൻ പ്രശ്നത്തിൽ കോൺഗ്രസ്‌ നിലപാട് എന്താണ്?

  • @yestrack6075
    @yestrack6075 Місяць тому

    ഈ ഭായ് ഭായ് അച്ചു തണ്ട് പൊളിച്ചടുക്കൂ... കേരളത്തിന് വേണ്ടി

  • @moideenkanakayil3476
    @moideenkanakayil3476 Місяць тому

    പിണറായി യുടെ വെപ്പറാളം പരാജയ ഭീതിയാണ് ആഭ്യന്തരം കയ്യിലില്ലങ്കിലും മുഖൃമന്ത്റിയായാൽ കേസ്സില്ലാതെ കഴിയും ചെയ്യാം

  • @HarisMP-j1r
    @HarisMP-j1r Місяць тому

    Riyaas moulavi 😢

  • @satheeshpullippara3427
    @satheeshpullippara3427 Місяць тому

    മലപ്പുറത്തെ ഞങ്ങളെ ചാപ്പ അടിച്ചാൽ അടിച്ചു അണ്ണാക്കിൽ തരും .അത് ഏത് gvt ആയാലും

  • @Abu-y4x
    @Abu-y4x Місяць тому

    Nadakam

  • @salavudeenibrahim734
    @salavudeenibrahim734 Місяць тому

    ഇവർ സമരമുഖത്താണ് പോലും ആ പ്രവർത്തി ഇവർ എന്നേ മറന്നിരിക്കുന്നു ഇവർക്കു ഇത്രയും നല്ലവടികിട്ടിയിട്ടും അതിന് കാവലിരിക്കുകയാണ് ഇതാണ് അൻവർ പറയുന്ന നെക്സ്സ്സ്.

  • @keriuduva
    @keriuduva Місяць тому +3

    ദ ഹിന്ദു പത്രം മാപ്പ് പറഞ്ഞിട്ടുണ്ട് എല്ലാവരും പിരിഞ്ഞു പോയി 😂😂😂

    • @abdulhameedpalappetty2843
      @abdulhameedpalappetty2843 Місяць тому +7

      വിട്ട വളി തിരിച്ച് കയറ്റാൻ കഴില്ലല്ലോ

    • @MJawhar
      @MJawhar Місяць тому +2

      Vijayante PR company kodutha interview aanathre ath😂😂😂
      Naanam undo aa vaazhakk😅

  • @yestrack6075
    @yestrack6075 Місяць тому

    ഇ.എം.എസ്, അച്ചു, കോടിയേരി, കടകം പള്ളി, പരാജയ രാഘവൻ..... അവസാനം പിണു..... എല്ലാവർക്കും സംഘി ഭാഷ😳‼️😳‼️😳‼️‼️‼️

  • @HishuHishu-jy7yo
    @HishuHishu-jy7yo Місяць тому

    Nigal orumich ninn poradoooo plss pavam janagalk oru kalayi nigal pradikarikooo koode suport cheyid njagalum undakum

  • @binduunnikrishnan1466
    @binduunnikrishnan1466 Місяць тому

    പ്രതിപക്ഷം ശക്തമായ സമരങ്ങൾ ഒറ്റക്കെട്ടായി കേരളാമെമ്പടും നടത്തണം, നിയമസഭയിലും പ്രശ്നമാകണം. പിണറായിയെ കൊണ്ട് രാജി വെയ്പിയ്ക്കണം. അൻവർ VD യെയും KS നെയും പരാമർശിച്ചിട്ടുണ്ട്. അത് തെറ്റാണെന്ന് തെളിയിക്കാൻ സമരങ്ങൾ ശക്തമാക്കിയേ പറ്റു. ഇത്രയും പ്രശ്നങ്ങൾ ഉണ്ടായിട്ടും പ്രതിപക്ഷം അനങ്ങുന്നില്ലല്ലോ

  • @JaleelKarugappadth
    @JaleelKarugappadth Місяць тому

    എട്ടു വർഷം ആയി ഭരണം ഇല്ല അയിനാണ്

  • @Wayofare
    @Wayofare Місяць тому

    ⚠️ഞാൻ പലപ്രാവശ്യം കമന്റ്സ് ഇട്ടതാണ്, അതായത്
    കേന്ദ്രവും കേരള സർക്കാരും തമ്മിലുള്ള ബായ് ബായ് ബന്ധത്തിന്റെ മറ്റൊരു ഉദാഹരണമാണ് “കേരളം നമ്പർ 1” എന്ന വാർത്തകളും കണ്ടെത്തലുകളും.. കാരണം അങ്ങിനെ നമ്പർ 1 ആയാൽ -കേരളത്തിന് കൊടുക്കേണ്ട പല ആനുകൂല്യങ്ങൾ ഒന്നും ബൈ ഡോക്യുമെന്റ് ആയി കൊടുക്കേണ്ട--ഇപ്പോൾ ഒരു കാര്യം സംശയാധീതമായി തെളിഞ്ഞു ഈ ഫണ്ട് എല്ലാം മുഖ്യമന്ത്രിയുടെ സ്വിസ് അക്കൗണ്ടിൽ പരതിയാൽ കിട്ടും

  • @hanakhan7738
    @hanakhan7738 Місяць тому +3

    മൂരികൾ ആകരുത് 😂😂😂. അന്വറിന് ഒപ്പം

    • @അന്ത്രുമ്മാൻ
      @അന്ത്രുമ്മാൻ Місяць тому +4

      മാനസിക പ്രശ്നmundo ബ്രൊ

    • @mohamedshareef3361
      @mohamedshareef3361 Місяць тому +2

      എടോ ഈ വിഷയങ്ങൾ യുഡിഎഫ് ലീഗ് ശക്തമായി നിയമ സഭക്കകത്തും പുറത്തും ഉയർത്തിയപ്പോൾ അൻവർ പിണറായിക്ക് വേണ്ടി പരിചയായി പ്രതിപക്ഷ നേതാവിനെതിരെ കള്ള കഥപറയുകയായിരുന്നു. ഇപ്പോൾ അൻവറിന്റ വ്യക്തി താൽപര്യം നടക്കാതായി. ചിലരൂടെ പ്രതിഷേധം അവിടെ ജനങ്ങളിലൂടെ ഈ ഭരണത്തിനെതിരെയും പോലീസിനെതിരെ ഉയരുകയും പോലീസ് വിഷയം പിണറായിയോട് ഇടപെട്ടു പരിഹാരം വരാതെയായപ്പോഴാണ് അയാൾ പൊട്ടിത്തെറിച്ചത്

    • @MuhammedKuttypp-u3u
      @MuhammedKuttypp-u3u Місяць тому

      Pod maire

  • @manafpambra9063
    @manafpambra9063 Місяць тому

    Something wrong Rahul body language 😢

  • @thunderworldwonderamazing.4989
    @thunderworldwonderamazing.4989 Місяць тому

    കുഞ്ഞാലിക്കുട്ടി, പിണറായി,RSS ബായ് ബായ് !!😮😮😮😮

  • @yestrack6075
    @yestrack6075 Місяць тому

    ബിജെപിക്ക് കുറുക്കുവഴിയിലൂടെ ഭരണത്തിലെത്താനുള്ള അന്തർധാര തന്നെ.... പ്രതിപക്ഷം പൊളിച്ചടുക്കണം

  • @Shukoor314
    @Shukoor314 Місяць тому

    മാർച്ച് നടത്തി. മാർച്ച് നടത്തി എന്ന് അലാത്ത. ……..ഒന്നുമില്ലേ

  • @eyememyself6307
    @eyememyself6307 Місяць тому +1

    rahul and firoz first you tell this to your leader P K kunjalikutty ,,,and ramesh ji

  • @muhammedrafeek1275
    @muhammedrafeek1275 Місяць тому

    എന്തിനാ ഇപ്പൊ സമരം മാർച്ചും ഒക്കെ അയ്യാൾ തെളിവ് നശിപ്പിച്ചിട്ട് കഷ്ടം എല്ലാം ഒരു കയ്യാ നിങ്ങൾ നക്സസ്

  • @jaseelekj6976
    @jaseelekj6976 Місяць тому +1

    Pv 💪🏼💪🏼

  • @muhammadvk-p8w
    @muhammadvk-p8w Місяць тому

    ലാവ്‌ലിൻ പിണറായി ഐസ്ക്രീം കുഞ്ഞാപ്പ സരിത കോൺഗ്രസ്
    കുഴൽപ്പണം സുരേന്ദ്രൻ ഇവരെല്ലാവരും ഒറ്റക്കെട്ടാണ് അതിൽ മുരളി സുധാകരൻ ഇല്ലെന്നു തോന്നുന്നു പാവം യൂത്തന്മാർ😊😊

  • @anzerkareem5798
    @anzerkareem5798 Місяць тому +3

    CPM RSS

  • @musthafaparakkal244
    @musthafaparakkal244 Місяць тому

    ചോദ്യങ്ങൾക്ക് ദാരിദ്ര്യമോ?

  • @reji7708
    @reji7708 Місяць тому

    Pv🔥

  • @MS-ol5kzww3
    @MS-ol5kzww3 Місяць тому

    അടുത്ത ഇലക്ഷന് കോൺഗ്രസ്‌ ഓരോ മണ്ഡലത്തിലും പശുവിനെയോ പോത്തിനെയോ സ്ഥാനാർഥി ആക്കിയാലും കേരളത്തിൽ പുഷ്പം പോലെ ജയിക്കും

  • @asifpadinhara6803
    @asifpadinhara6803 Місяць тому

    കുഞ്ഞാലികുട്ടി പിണറായി R S S

  • @godblessu7574
    @godblessu7574 Місяць тому +1

    ഇത്രയും നല്ല chance കിട്ടീട്ടും udf ഉറങ്ങുന്നു

  • @shivaniprasad7834
    @shivaniprasad7834 Місяць тому

    Pinarayi totally changed, support RSS

  • @muhammadshafeek8160
    @muhammadshafeek8160 Місяць тому +2

    Life il eni cpm n vote chayyulla

  • @saidalavialavi6035
    @saidalavialavi6035 Місяць тому +2

    C.P.M.R.S.S.Yeannum.onnanu

  • @LailasmaxiwolrdLaila
    @LailasmaxiwolrdLaila Місяць тому

    Kanda andanum adakonum unnathngalil ethumbol samanila thettunnu

  • @musthafakamal4886
    @musthafakamal4886 Місяць тому

    പിണറായി rss ആയി

  • @C.Chengu
    @C.Chengu Місяць тому +3

    Pinaray. Ya. Cpm. Il. Ninnum. Purathakanam. Kalla. Tirumali

  • @mohammedmm8306
    @mohammedmm8306 Місяць тому

    UDF❤❤❤❤❤

  • @ktabdurahi461
    @ktabdurahi461 Місяць тому

    മലപ്പുറത്തു ആന ചെരിന്നപ്പോളും ഉണ്ടായത് കണ്ടല്ലോ

  • @nizarahmed9151
    @nizarahmed9151 Місяць тому

    വ്യാജ ഐഡി യൂത്തൻ

  • @NoushadTVM-to8fz
    @NoushadTVM-to8fz Місяць тому +2

    Cpm🤝Rss

  • @sananisar3667
    @sananisar3667 Місяць тому +1

    ആണോ. നിങ്ങളൊക്കെ ജീവനോടെ ഉണ്ടോ

  • @Aartisthh
    @Aartisthh Місяць тому

    Cpm alla athile 🐛.anu

  • @TheFaiztube
    @TheFaiztube Місяць тому

    Mathethara india...ellavaraum snehathode jeevikuka❤..
    Tamiladipukka RSS BJP SDPI muthal CPM ne vare ozhivaakuka!

  • @jabbarjabbar8494
    @jabbarjabbar8494 Місяць тому +3

    പണറായി വിജയൻ

  • @Muhsin-wv9lc
    @Muhsin-wv9lc Місяць тому

    Cpim =rss

  • @Abu-y4x
    @Abu-y4x Місяць тому

    Papam cheyyathavan kalleriyatte

  • @kmar00007
    @kmar00007 Місяць тому

    നിങ്ങൾ കിഴങ്ങമാരായത്