വിവാഹശേഷം വരന്റെ വീട്ടിലേക്ക് നടി ദേവിക നമ്പ്യാർ | Rakkuyil Serial Actress Devika wedding

Поділитися
Вставка
  • Опубліковано 16 лис 2024

КОМЕНТАРІ • 114

  • @sumayyamidlaj8094
    @sumayyamidlaj8094 Рік тому +47

    എന്റേം കണ്ണ് നിറഞ്ഞു, എനിക്കുമുണ്ട് 11വയസ്സായ ഒരു മകൾ... (ഇപ്പോൾ വരും കുറച്ചു കമന്റ് നിങ്ങൾ ക്കത്ര വിഷമം ആണെങ്കിൽ അവളെ കെട്ടിച്ചു വിടേണ്ട ഹേ.. എന്നും പറഞ്ഞു )കെട്ടിച്ചു വിട്ടാലും, വീട്ടില്ലേലും അമ്മമാരല്ലേ ഇത് പോലുള്ള ഇമോഷൻ വീഡിയോ സൊക്കെ കാണുമ്പോൾ ഭയങ്കര മായി വിഷമം വരും.. എന്നെ സംബന്ധിച്ചു ഞാൻ ഏതെങ്കിലും വിവാഹത്തിന് പോയാൽ ഇത് പോലെ പെൺകുട്ടികൾ യാത്ര പറഞ്ഞിറങ്ങുമ്പോൾ അവർ ഉറ്റവരെ പ്രേത്യേകിച്ചു അമ്മ യെ കെട്ടിപിടിച്ചു കരയുമ്പോൾ ഞാനും കൂടെ കരയും.. Even ആ പെൺ കുട്ടി എന്റെ ആരുമല്ലെങ്കിൽ പോലും...😔😔😔

  • @haseenapmshaseenamashahall1143
    @haseenapmshaseenamashahall1143 2 роки тому +56

    അമ്മയും മോളും നല്ല സ്നേഹം രണ്ട് പേരും ❤️❤️❤️👌

  • @emilyani2371
    @emilyani2371 2 роки тому +99

    ആ അമ്മയും മകളും എന്തൊരു സ്നേഹം. രണ്ടാളും സങ്കടപേടിതി ❤️😘😘

  • @padmajanarayan7525
    @padmajanarayan7525 2 роки тому +26

    She is a good person...and actress....wish you happy married Life...

  • @nisajaleelnj7870
    @nisajaleelnj7870 2 роки тому +59

    എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ളൊരു നടിയാണ് ദേവിക.ഭയങ്കര ഇഷ്ട്ടാണ്.

    • @Mayyerinm
      @Mayyerinm 2 роки тому +1

      0hh, പറഞ്ഞത് എന്തായാലും നന്നായി 😂😂

    • @aanishani1512
      @aanishani1512 2 роки тому

      Kollavunna actorane nallaavatharakayne

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 Рік тому

      @@Mayyerinm 🤭😄

  • @sindhumoln134
    @sindhumoln134 2 роки тому +42

    😥😥😥😥പാവം അമ്മ. ആ മനസ്സിന് എന്തൊരു സങ്കടമാണ്.

  • @fathimashafi7520
    @fathimashafi7520 Рік тому +5

    All her sarees are just woow

  • @reshmav6237
    @reshmav6237 2 роки тому +15

    Etra nalla sneham kaanikanamengil avalude enthu nalla sobavamakum oru kalyana videosilum etharam snehaprakadanangal kanditilla

  • @jithuudhayasree1723
    @jithuudhayasree1723 2 роки тому +9

    Kuppivala ath polichu...dress sindhooram and chechi chettan ellarum poluchu...... sindhooram sarikum egane edanam ethoru dhaivikathaya mughathin...

  • @lethaprasad7505
    @lethaprasad7505 2 роки тому +32

    ഞാനും കരഞ്ഞു എനിക്കും രണ്ടു പെണ്മക്കൾ ആണ് 🌹🌹

  • @jayathajayatha4408
    @jayathajayatha4408 2 роки тому +4

    Nalla make up variety saree colour.pothuva yellarum redsareeyila

  • @soyasworld2549
    @soyasworld2549 2 роки тому +11

    കണ്ണു നിറഞ്ഞു പോയി ആ സ്നേഹം

  • @Myworld-up4ot
    @Myworld-up4ot 2 роки тому +10

    Love you Devika God bless you😍😍😍

  • @sarithav.r779
    @sarithav.r779 2 роки тому +25

    പാവം അമ്മ

  • @sajidasalim8729
    @sajidasalim8729 2 роки тому +15

    വർഷങ്ങൾക്കു മുൻപ് ആങ്കറിങ്ങിന് വന്നത് മുതൽ എനിക്ക് നല്ലിഷ്ടം തോന്നിയിരുന്നു ഈപെൺകുട്ടിയോട്.നല്ല അവതാരിക യായിരുന്നു.സീരിയലുകളൊന്നും ഞാൻ കാണാറില്ല.എന്നാലും ഇഷ്ടം.എല്ലാവിധ ആശംസകളും നേരുന്നു

  • @deepakrishnan4657
    @deepakrishnan4657 Рік тому +4

    Congratulations Both ❤❤❤

  • @rahmathabubakker9472
    @rahmathabubakker9472 2 роки тому +11

    നാട്ടുകാരിക്ക് ആശംസ

  • @abijithaswajithpapa9581
    @abijithaswajithpapa9581 2 роки тому +22

    വിജയ് എന്ത് നല്ല പാട്ടുകാരൻ ആണ്

  • @aminaafsal2539
    @aminaafsal2539 2 роки тому +13

    Chechi poliya ah chiri😁😘

  • @ayshathkafiya5024
    @ayshathkafiya5024 2 роки тому +8

    Snehamulla ammamar anganeya adinendhina kaliyakkunne

  • @mayavijayan8101
    @mayavijayan8101 2 роки тому +79

    ഇങ്ങനെയുള്ള ചില അമ്മമാർ ഭാവി ജീവിതത്തിൽ മകളുടെ കാര്യത്തിൽ അനാവശ്യ ഇടപെടൽ നടത്തി. മകളുടെ കുടുംബം തകർക്കാറുണ്ട്.

    • @midhila2912
      @midhila2912 Рік тому +10

      Chilar und..but..ee video de thazhe vannu ee comment vendiyirunnilla...ammamarude manassil appo enyhokke und ennu ariyuo..sangadam,sandosham,aasanga..angane palathum..ee comment aa aamayum molum kanathirikatte. 😊

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 Рік тому +2

      @@midhila2912 aa ammayum molum kandalum kuzhappam onnum Ella . Amma pinnedu ee vedio onnum kanatte appol manasilakum egane kola vili vilichond Nalla kariyathinu yathra akkaruthennu. Oru ammakkum achanum makkale karayathe yathra akkan pattilla..ennal evar kurachu over ayi.ella Amma marum karayum😊

    • @varghesemeckamalil3049
      @varghesemeckamalil3049 Рік тому +1

      Why this mother 😢acting

  • @silenteyes5528
    @silenteyes5528 Рік тому +2

    പെണ്മക്കൾ കല്യാണം കഴിഞ്ഞ് പോകുമ്പോൾ... അവൾക് ഭർത്താവും വീട്ടുകാരും സ്നേഹത്തോടെ എല്ലാത്തിനും സഹകരിക്കുമോ എന്നോർത്താണ്.. അമ്മമാരുടെ വിഷമം... ഇപ്പോൾ എന്തെല്ലാം വാർത്തകൾ ആണ്‌ കേൾക്കുന്നത്

  • @renjinisuresh4394
    @renjinisuresh4394 2 роки тому +6

    Ith enthoru karachila ammakkh

  • @Sindhnair
    @Sindhnair 2 роки тому +4

    സൂപ്പർ

  • @leenakuwaitsupersongs4695
    @leenakuwaitsupersongs4695 2 роки тому +5

    Happy married life 🌹🌹💝💝❤

  • @VinodKumar-rf4de
    @VinodKumar-rf4de 9 місяців тому

    Achanum ammayum kazhinj mathi media athinu ethra samayavum oru makal allengil makan avar wait cheyyanam because ningalum oru achano ammayo allengil oru makano makalo aayirikkum
    PINNE GNAAN EE VIDEO IPPAZHAANU KAANUNNATH
    NERATHE KANDAAL KURACHU KOODE AALUKAL KANDENE SO RESPECT PARENTS

  • @bijujohn3006
    @bijujohn3006 2 роки тому +6

    Supper

  • @vanajaclt8744
    @vanajaclt8744 Рік тому +1

    എല്ലാ അച്ചനമ്മമാർക്കു൦ ഈ നിമിഷ൦ പിടിച്ചു നിൽക്കാനാവില്ല.ഇനി പുതിയൊരാളായി മാറു൦😊🙏

  • @Linta215
    @Linta215 2 роки тому +2

    Vijaykku a ammaye onnu aswasipikamayirunnu..apol a wifinu enth santhosham ayirikum..pakshe athoke ellarkum kittanamennilla.my husband also same.snehamo bahumanamo illanjitalla..but pothuvayi anganeyanu..

  • @VinodKumar-rf4de
    @VinodKumar-rf4de 9 місяців тому

    Media speed kootti varanem vaduvinem avarude camerakku munpil konduvaraan sremichathaayi enik video kandappol thonni athumaayi bandappettaanu nerathe itta message

  • @laishoosheaven9717
    @laishoosheaven9717 2 роки тому +3

    Kannuneer thudakunna chechi
    Nhaghale naatile makeup artist aan
    Manjeriyil 😊

  • @nadiyarahim5176
    @nadiyarahim5176 2 роки тому +3

    Deviyude chriyanubmgi

  • @soniyasanthosh6897
    @soniyasanthosh6897 Рік тому

    സാരി 👌

  • @parvathys1751
    @parvathys1751 2 роки тому +1

    Very culture , very decent,

  • @ഉപ്പുംമുളകും-ശ9ഹ

    Athaar pink saari uduthavar
    Kollaaan kond pogunne pole aakunnallo

  • @ummayummakkalum-kx7nl
    @ummayummakkalum-kx7nl Рік тому

    ഒരു കൊച്ചു വീട്ടിലെ വിശേഷം കാണാൻ വരുമോ

  • @shamsmi3723
    @shamsmi3723 2 роки тому +16

    ദേവിക karayunnatho chirikkunntho 😭😭

  • @fathimaminaas8676
    @fathimaminaas8676 2 роки тому +16

    Ammak pakaram vekaan i lokath vere onum illa

  • @saheeraroshan6389
    @saheeraroshan6389 2 роки тому +7

    Chekkanekkalum penning varante veettilethan drithiyayi

  • @sarithav.r779
    @sarithav.r779 2 роки тому +25

    രാക്കുയിൽ ആരെയും കണ്ടില്ലലോ

  • @footballking9452
    @footballking9452 2 роки тому +16

    Amma🤍

  • @Madhu-n3v
    @Madhu-n3v 2 роки тому +15

    അമ്മ യുടെ കണ്ണുനീർ പറ്റിയപ്പോൾ ബ്രൂട്ടീഷൻറെ മുഖം ദേഷ്യം 😡😡😡😡

  • @rajanrajank8809
    @rajanrajank8809 2 роки тому +19

    നല്ല അഭിനയം

  • @Priyapriya-vb2ut
    @Priyapriya-vb2ut 2 роки тому +2

    Kannu niranjupoyi

  • @anju.abhijithanju3494
    @anju.abhijithanju3494 Рік тому +2

    അമ്മ നോർമൽ അല്ലെ

  • @swathisreejithsanju6102
    @swathisreejithsanju6102 2 роки тому +3

    👌

  • @nyghalakshmi1409
    @nyghalakshmi1409 Рік тому +8

    അമ്മ കെട്ടി പിടിച്ചു കരയുമ്പോൾ ഇവൾ ന്തിഞ്ഞു ഇങ്ങനെ ചിരിക്കണേ

    • @aayishaammu8250
      @aayishaammu8250 Рік тому +11

      Karnju kond chirikyan ...avalude kann niranjath kando..oru pakshe aval karyamankil ammak theere sahikan pattillairikum..postive aayit chindichude nthina ee nagative paryunth..

    • @nyghalakshmi1409
      @nyghalakshmi1409 Рік тому +1

      Ok മാഡം

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 Рік тому +1

      Avalkku mathram Alla mikka ullavarkkum chiri varum. Karayathe orammakkum yathra akkan avilla avarude makkale. Ethu kuragu over ayi poyi

  • @nitharamesh
    @nitharamesh 2 роки тому +18

    Mikka ammamarum ingne karayaarund. Celebrity's allathond aarum kaanaarillaaa.allathe aaa amma over aayathalla

    • @rabeehrishanrabeehrishan4566
      @rabeehrishanrabeehrishan4566 2 роки тому

      എന്റെ ഉമ്മ ഇപ്പോയും കരുയും ഞാൻ hus ഹോമിൽ പോകുമ്പോൾ 13വർഷം ആയി. Mrg കഴിഞ്ഞിട്

  • @roshniudayan7461
    @roshniudayan7461 2 роки тому +26

    അമ്മ കരയുമ്പോൾ മകൾ ചിരിച്ചു mayangunnu...

    • @praseedadevi
      @praseedadevi 2 роки тому +9

      Nenjath adich karayano??

    • @roshniudayan7461
      @roshniudayan7461 2 роки тому

      വേണ്ട തലയിൽ അടിച്ച് കരഞ്ഞോ

    • @bijusalini5988
      @bijusalini5988 2 роки тому +7

      അത് ശരിയാണ്.. But വിഷമം കൊണ്ടുള്ള ചിരി ആണെങ്കിലോ

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 Рік тому +2

      @@praseedadevi sathyam thanne.

  • @fathimarifarifa2810
    @fathimarifarifa2810 Рік тому

    👍🏻

  • @emmunabava472
    @emmunabava472 2 роки тому +5

    ദേവിക യുടെ വീട് എവിടെ

  • @swasthikabeautycare6104
    @swasthikabeautycare6104 Рік тому +1

    ആ കരഞ്ഞത് അല്ല അമ്മ ഏതോ ബന്ധു ആണ്

  • @sreekutty3077
    @sreekutty3077 2 роки тому +4

    Rakkuyilie areym kndillallo

  • @priyammashroom1723
    @priyammashroom1723 2 роки тому +1

    🥰💗🥰👍🥰👍👍👍

  • @treasageorge962
    @treasageorge962 2 роки тому +10

    ചിലർ camera കണ്ടാൽ over acting ആണ്.

  • @reenajose5528
    @reenajose5528 2 роки тому +1

    Oru ammma thakarnnu pokunna nimisham

  • @sujathasujatha949
    @sujathasujatha949 2 роки тому +4

    ❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰

  • @sindhur1127
    @sindhur1127 2 роки тому +34

    അമ്മ മകളെ സന്തോഷമായി വിടണമായിരുന്നു. കരഞ്ഞ് ആ കുട്ടിയുടെ നല്ല ഒരു ദിവസം കളഞ്ഞു. 😀😀

    • @nisajaleelnj7870
      @nisajaleelnj7870 2 роки тому +43

      പെൺകുട്ടികൾ ഉള്ളവർക്കേ അതിന്റെ നൊമ്പരം മനസ്സിലാകൂ.സ്വന്തം പെൺ മക്കളേ വീട്ടിൽ നിന്ന് മറ്റൊരു വീട്ടിലേക്ക് കരയാതെ പറഞ്ഞയക്കുന്നവർ അപൂർവം മാത്രമേ ഉണ്ടാവൂ 😞😞😞

    • @saaj2007
      @saaj2007 2 роки тому +16

      ഇത് അഭിനയമല്ലല്ലോ ജീവിത മല്ലേ ഇമോഷൻസ് താനെ വരുന്നതല്ലേ

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 Рік тому +1

      ​@@nisajaleelnj7870 penmakkal undakanam ennilla . Nammal oru pennayal mathi vishamam manasilakan. Parents nu vishamam kanum. Ennalum othiri karanju kondu makale yathra ayakkandarunnu Enna ethil comment ettathu kondu avar paranjathu. Ammamar karayum ennal ee Amma ethirii karanju vishamippichu Enna paranjathu. Randu kayum thalayil vachu Niranja manasodee anugrahichu vidanam penmakkalee. Karachil athu enthayalum varum.

    • @jlsgaming1581
      @jlsgaming1581 Рік тому

      ​@@nisajaleelnj7870 yes 💯 correct anu paranje ❤️

    • @binubindumon
      @binubindumon Рік тому +1

      ഞാനും ഒരു മകളെ കെട്ടിച്ചു വിട്ടൊരു അമ്മ ആണ് അതും ഒരു ഒറ്റ മകൾ... ഇത് ഞാനും ഫേസ് ചെയ്തു.. പക്ഷേ ഇവർ ഇത് ഇത്തിരി ഓവർ ആയി പോയി ☹️

  • @sukanyauusukanya399
    @sukanyauusukanya399 2 роки тому +15

    കുറച്ച് ഓവർ ആയതു പോലെ ചിരിക്കുന്നത്

    • @nasnas520
      @nasnas520 2 роки тому +2

      എല്ലാ ടൈമിലും അങ്ങനെ തോന്നി.... ഒരു പൊട്ടൻ കളി

    • @ajithark8213
      @ajithark8213 2 роки тому +11

      Cnhiriyum karachilum onnichayathukond thonnunnatha

    • @drprakasht.v6076
      @drprakasht.v6076 2 роки тому +6

      Karachil adakkaan aval paadupennathu kaanaam... karayilla ennu vaashi pidikkunnathu pole thonni...

  • @bencyks2312
    @bencyks2312 2 роки тому +16

    ഇത ബോറാണ് അമ്മ കാണിക്കുന്നത്

    • @achuusachu2205
      @achuusachu2205 Рік тому +1

      Amma sneham ariyathondane ingne pariunnad

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 Рік тому +1

      Nigal paranjathu correct.Ella ammamarum karayum ennal ethu kurachu over ayi poyii.njagalude ammayum ponnu pole valarthii thanneya mattoru veetil vittathu. Karayathe orammakkum vidan avilla . Arokke enthokke paranjalum ethu kurachu over ayi

  • @rabeenaakv5581
    @rabeenaakv5581 2 роки тому +47

    അമ്മ കുറച്ചു ഓവർ ആയി

    • @shamnatp6413
      @shamnatp6413 2 роки тому +22

      Over Alla dear ammayude sneham aanu

    • @shabnashabu4305
      @shabnashabu4305 2 роки тому +28

      Overakan ഇത് abinayamalla.
      Avarude ullinn vannatha. Paavam amma ♥️♥️

    • @aifaaban1138
      @aifaaban1138 2 роки тому +11

      Amma unconditional love

    • @lincybino4034
      @lincybino4034 2 роки тому +1

      @@shabnashabu4305 yes

    • @binduprabhakar544
      @binduprabhakar544 2 роки тому

      @@shabnashabu4305 qq

  • @sreekumari5807
    @sreekumari5807 Рік тому

    Evarum kalyanam lazhichathallae karachil aru bore
    Devikackum budhimutte undakkunnu

  • @joshipn1307
    @joshipn1307 2 роки тому +4

    മാസ്ക് വച്ചാണ് ഈ കെട്ടിപ്പിടുത്തം. മാസ്കിലുള്ള കൊറോണ പകർന്നു കാണും.

  • @anju.abhijithanju3494
    @anju.abhijithanju3494 Рік тому

    ഇതെന്താ മകളെ അറവു ശാലയിലേയ്ക്ക് ആണോ കൊണ്ട് പോണേ

  • @preethakumari988
    @preethakumari988 Рік тому

    Neck il pifutham chavathathu luck kondu

  • @michaelgirl7693
    @michaelgirl7693 Рік тому

    🥰