എനിക്ക് പണത്തിന്‍റെ ആവശ്യമില്ല; ഗൂഢാലോചന നടത്തി പറയേണ്ട ഒരു കാര്യമല്ലല്ലോ പീഡനകാര്യം

Поділитися
Вставка
  • Опубліковано 12 вер 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 76

  • @bepostive2423
    @bepostive2423 17 днів тому +28

    സർക്കാർ റിപ്പോർട്ട്‌ കംപ്ലീറ്റ് ആയി വിട്ടില്ല എങ്കിൽ വേട്ടക്കാർ എല്ലാം പുറത്തു വരില്ല.. സർക്കാർ എന്തോ ഒളിക്കുന്നു...

  • @crs4408
    @crs4408 17 днів тому +12

    മൊഴികൾ മജിസ്ട്രേറ്റിനോട് രഹസ്യ മൊഴിയായി പറയുന്നതാണ് ഏറ്റവും നല്ലത്.

  • @aneesh_sukumaran
    @aneesh_sukumaran 17 днів тому +21

    ഇതൊക്കെ എന്ത് ഗുരുതരം തിന്നിട്ട് എല്ലിന്റെ ഇടയിൽ കയറിയവർ കാണിച്ച കഴപ്പ് അത്രതന്നെ. എന്തായാലും സിനിമക്കാരെ പറ്റി ഒരു ധാരണ മലയാളികൾക്ക് കിട്ടിയല്ലോ അതുമതി. ഫാൻസെന്നു പറഞ്ഞു സ്വന്തം ഭാവികളഞ്ഞു നടക്കുന്നവർക്ക് സ്വന്തം അച്ഛനെക്കാളും , അമ്മയെക്കാളും ഇഷ്ടമാണ് സിനിക്കാരോട് ഇനിയെങ്കിലും അന്ധമായ താരാരാധന അവസാനിപ്പിച്ച് നമ്മുടെ കൂടെ ഉള്ളവരെ സ്നേഹിക്കുക.

  • @horizonworld9124
    @horizonworld9124 17 днів тому +8

    ഇപ്പോൾ പേടിയില്ലതെ മുന്നോട്ട് വരണമെങ്കിൽ ആരെങ്കിലും ഇവർക്കു സപ്പോർട്ട് ആയിട്ട് കാണും

    • @LoJoPe
      @LoJoPe 16 днів тому

      ചില സമയങ്ങളിൽ ഞങ്ങളുടെ മനസ്സ് തന്നെയാണ് നമ്മുടെ ഏറ്റവും വലിയ ധൈര്യവും സപ്പോർട്ടും. നമ്മുടെ മനസ്സ് നമ്മൾ പോലും അറിയാതെ ചില സമയങ്ങളിൽ നമ്മളെ പോലും അതിശയിപ്പിക്കും വണ്ണം ഭയങ്കര സ്ട്രോങ്ങ് ആയിട്ട് നമ്മുക്ക് വല്ലാത്തൊരു ബലം പകരും. Those moments are called divine timings, when heaven wants it done on earth through us who otherwise thinks of ourselves are weak. അങ്ങനെ നമ്മുടെ മനസ്സ് തന്നെ നമുക്ക് ധൈര്യം തന്ന നമ്മളോട് ഒപ്പം നിൽക്കുന്ന ആ സമയത്ത് ഒരു മനുഷ്യൻ പോലും നമ്മളെ സപ്പോർട്ട് ചെയ്തില്ലെങ്കിലും നമ്മൾ അതിനു വേണ്ടി നിൽക്കും അല്ലെങ്കിൽ പ്രവർത്തിക്കും.
      I call them Divine Appointments or Heaven's or Our Maker's moment of standing with us. And at this time, one is simply FEARLESS.

  • @adipoli124
    @adipoli124 17 днів тому +1

    പരാതിക്കാരി 100% ശരിയാണ്... ഹൃദയത്തിൽ നിന്നുള്ള വാക്കുകളാനത്

  • @5625-c1r
    @5625-c1r 17 днів тому +3

    Shani, there were respected pre plans there. That was the specific reasons this investigation report was under the table 🙄 by CPM government for last five years. If there wasn't any conspiracy for this case, why it was holding underneath, after the full report was recieved from Hema Commission.

  • @sky0007fall
    @sky0007fall 17 днів тому +6

    Wyanadu landslide deaths. Over 500 people dead. Has everyone forgotten it? Pinarayi could have released the report in 2018-19. What about Wyanadu relief fund? What about Mullaperiyar dam?

  • @sanilkumarpc
    @sanilkumarpc 17 днів тому

    ഇടവേള😂😂😂😂. ഇനിയും ബാബുവിന് ഇടവേള. ഇയാൾ എന്നാണ് പൂർണ്ണമാകുന്നത്.😂😂😂😂😂😂

  • @Reeba-sy5fj
    @Reeba-sy5fj 15 днів тому

    കേസ് തെളിയട്ടെ എന്നിട്ട് തീരുമാനിക്കാം

  • @Blessan_
    @Blessan_ 17 днів тому +1

    ഞങ്ങൾ നടത്തുന്ന ഈ സിനിമയിൽ അവസരം തരുന്നത് ഒരു വലിയ ഔദാര്യം എന്ന് സ്ത്രീകൾ മനസ്സിലാക്കി മെഴുകൊന്നും വെച്ച് അടയ്ക്കാതെ എല്ലാം തുറന്ന് തരേണം എന്നും ഉള്ള വാശി ഗണേഷിന്റെയും മുകേഷിന്റെയും ഒക്കെ അമ്മയിൽ ദിലീപ് എന്ന ആഭാസന് വേണ്ടി വാദിച്ചപ്പോൾ തന്നെ കണ്ടതാണ് .ഇവൾക്ക് ഒക്കെ ഒരു wcc ഉണ്ടാക്കാൻ എങ്ങനെ ധൈര്യം ഉണ്ടായി എന്ന് ധാർഷ്ട്യം

  • @josephthomas7250
    @josephthomas7250 17 днів тому +10

    പിന്നെ പത്ത് ആളെ ചുറ്റും നിറത്തിയാണോ സ്ത്ര കളെ പീഡിപ്പിക്കുന്നത് ഷാനി പ്രഭാകരൻ '

  • @cpmmusthaf
    @cpmmusthaf 17 днів тому

    നമ്മൾ സംസാരിക്കുമ്പോൾ നമ്മുടെ വാക്കുകൾ കേൾക്കുകയോ സ്വാഗതം ചെയ്യുകയോ ചെയ്യില്ലെന്ന് ഞങ്ങൾ ഭയപ്പെടുന്നു. എന്നാൽ നമ്മൾ നിശബ്ദരായിരിക്കുമ്പോൾ, നമുക്ക് ഇപ്പോഴും ഭയമാണ്. അതുകൊണ്ട് സംസാരിക്കുന്നതാണ് നല്ലത്.
    ഓഡ്രെ ലോർഡ്

  • @roseed8816
    @roseed8816 15 днів тому

    Why the channels aski g for proofs? Are you police or court? Just be sensible!

  • @sajeevvadakaraofficial4698
    @sajeevvadakaraofficial4698 17 днів тому +3

    എമ്പുരാൻ എന്ന സിനിമയുടെ അസി :ഡയറക്ടർ ഒരു പെൺകുട്ടിയോട് ചെയ്ത ക്രൂരത ആർക്കും സഹിക്കാൻ പറ്റില്ല

  • @LoJoPe
    @LoJoPe 16 днів тому

    Baburaj and Renjith said in the same manner. Kallanmar അങ്ങനെയാണല്ലോ പറയുന്നത്.

  • @Sudi007
    @Sudi007 17 днів тому +1

    ഇതിന് ഒരാളെ സമ്മതിക്കുക തന്നെ വേണം എന്ത് ഗവൺമെന്റിനെതിരെ വിമർശനം ഉണ്ടെങ്കിലും കേരളത്തിൻറെ മുഖ്യമന്ത്രി പിണറായി വിജയൻ അല്ലെങ്കിൽ ദിലീപും ഉള്ളിലാകില്ല ഇപ്പോൾ കാണുന്ന കൊമ്പൻമാരും ഉള്ളിൽ ആവില്ല അതാണ് കണ്ണൂരുകാരനായ പിണറായി വിജയൻറെ ശക്തി

  • @nanidharussalam9312
    @nanidharussalam9312 17 днів тому +1

    ബാബുരാജെ പെട്ടന്ന് നല്ല ഒരു വക്കീലിനെ കാണാൻ നോക്ക്. പൈസ പോകുന്നത് നോക്കീട്ട് കാര്യമില്ല

  • @aneesh_sukumaran
    @aneesh_sukumaran 17 днів тому

    ഇടവേള ബാബു : എന്റെ പേര് പറഞ്ഞു പേടിപ്പിച്ചു കളഞ്ഞല്ലോ 😄

  • @albinpaul2493
    @albinpaul2493 17 днів тому +5

    ബാധ്യത ഉണ്ട് ഷണി ആണുങ്ങൾക്ക് ഉണ്ട് മാനം... സത്യം പുറത്ത് വരാൻ phon call എല്ലാം അന്വേഷിക്കണം

  • @LoJoPe
    @LoJoPe 16 днів тому

    Your silences will not protect you, but it will protect only the criminals. But when you speak out you are creating a better tomorrow for others, and at the same time finding out a stronger and fearless YOU.
    Glad that this woman spoke out what is no wrong of hers. Actually, Baburaj must come with his face blurred as he is the wrong doer.

  • @samthomas5211
    @samthomas5211 17 днів тому

    Babu da nareeeeeeeeeee mone

  • @Ali05588
    @Ali05588 17 днів тому

    ബാബുരാജിന്റെ ഷഡ്ഡി കീറി 😂😂😂😂

  • @zubairpalakkad8083
    @zubairpalakkad8083 17 днів тому

    സിനിമാ വെടിവെപ്പ് കാർ നല്ലവരാൺ എന്ന് പറയാൻ തയ്യാറല്ല എങ്കിലും.... ഇത്രയും കാലം മറച്ച് വെച്ച് ഇത് തന്നെയാണ് സുവർണ്ണ അവസരം...ഇപ്പോൾ നാല് കൃശ് ഉണ്ടാക്കാൻ പറ്റിയ അവസരമായി കണ്ട്... പടക്കങ്ങൾ പൊട്ടി തുടങ്ങി...ഇത്ര കാലം എവിടെ ആണ് ജനങ്ങൾ ചോദ്യത്തിന് ഇവർ മറുപടി പറയാത്തത്

  • @basheerajmal9586
    @basheerajmal9586 17 днів тому

    എത്രയോ വഴിവിട്ട പെണ്ണുങ്ങൾ പല ലൈംഗിക ആരോപണങ്ങളും സിനിമയിലും വെളിയിലും ധാരാളം നടന്നിട്ടുണ്ട് മക്കളെ, നമ്മുടെ കേരളത്തിൽ.

  • @user-xf2ge1on1z
    @user-xf2ge1on1z 17 днів тому +2

    ഷാനി മാപ്ര എഴുതാപ്പുറം വായിക്കുന്നു പണി കിട്ടും മോളെ.....

  • @iamhere8140
    @iamhere8140 17 днів тому

    Lady you speak about the sexual harassments in media.

  • @JayakumarBPBhaskaran
    @JayakumarBPBhaskaran 17 днів тому +2

    You never get a family

  • @blacktvm
    @blacktvm 17 днів тому

    ellam manassilaayi... nalla tharavaadi kutti

  • @RENUKUNJUMON
    @RENUKUNJUMON 17 днів тому

    Next Laaaaaaa

  • @mediacometrue7751
    @mediacometrue7751 17 днів тому

    Paranja karyangall maari poovunnundalloo suhurthe...

  • @shemeeribrahim5099
    @shemeeribrahim5099 17 днів тому

    Oral... Manorma
    Next... Net
    Adutha th.. 24
    Puthiya.. Reporter.... Trp... Fighting... No one give case

  • @സിന്ധു.വഴയില

    Ivalude photo um perum kaaniku manorama newsee

  • @user-rt4rp1gm3o
    @user-rt4rp1gm3o 17 днів тому

    ആ കുട്ടി പറയുന്നത് ശരി അല്ലേ?

  • @rajendrannair3278
    @rajendrannair3278 17 днів тому

    ആകപ്പാടെ സരിത കാലത്തെ പോലെ ആയി, മീഡിയക്ക് എന്തായാലും കുശാലായി

  • @TSM346
    @TSM346 14 днів тому

    മുല്ലപെരിയാർ വിഷയം ഇതിൽ മുങ്ങി 😔പോയി
    കുറേ പീഡനം 🙄
    മുല്ലപെരിയാർ പൊട്ടിയാൽ ഇതൊക്കെ നിൽക്കു🙄

  • @albinpaul2493
    @albinpaul2493 17 днів тому +20

    എനിക് ഇങ്ങനെ പറയുന്നവരെ ഒട്ടും ഇഷ്ടമല്ല... ഇത്ര കാലം എവിടെ ആയിരുന്നു... ഇവരെ പറ്റിയും ശെരിക്കും അന്വേഷിക്കണം

    • @user-xf2ge1on1z
      @user-xf2ge1on1z 17 днів тому +2

      😂😂പോക്ക് കേസാണ് ഇവളുടെ കെട്ടിയോൻ എന്ന് പറയുന്നതും സെറ്റപ്പ് ആണ്

    • @gemsree5226
      @gemsree5226 17 днів тому +4

      Ipozhum parayathavar aanu koodthal... Ivarokke ippo oru sahacharyam kittiyappol enkilum paranjallo...

    • @shemeerkpshemeer6751
      @shemeerkpshemeer6751 17 днів тому +4

      സാഹചര്യം വരുമ്പോൾ അല്ലെ ഇതൊക്കെ പറയേണ്ടത്

    • @user-oi4il
      @user-oi4il 17 днів тому +4

      എടാ നീ പരിചയം ഇല്ലാത്ത ഒരു സ്ഥലത്ത് അവിടത്തെ ഒരു വലിയ ചട്ടമ്പിയുടെ കയ്യിൽ നിന്നും തല്ല് കൊണ്ടാൽ പോലീസിൽ പോയി പറയുമോ അതോ ജീവൻ രക്ഷിക്കുമോ. ധൈര്യം കിട്ടുമ്പോൾ പറയും.

    • @libyjomon3946
      @libyjomon3946 17 днів тому

      Parayu parayu ennu parayan easy but oru girl ne gud background ,vvip aai adupum onnum ellenkil eghne ethupole olla murkkan pambukalk against media il eghne parayum? Epol parayan pattunnath hema commission support ollakondu mathrama.

  • @abubackerhmc1931
    @abubackerhmc1931 17 днів тому

    Anayude Kalel Changala Ettal
    Kure Kazeyumbol Tazambuvarum. Eetazamballam Vannappazanallo. ELLA VARUM. PURATUVARUNNATU
    MARKATTELLAM
    EDEYUMBOL. ETUTANNEYANU. MARGAM,,,,

  • @angel0fangelsangel504
    @angel0fangelsangel504 17 днів тому +2

    Nunachi😂

  • @mallu1981
    @mallu1981 17 днів тому

    appol thalive ella....

  • @basheerpatta8378
    @basheerpatta8378 17 днів тому

    🤣🤣🤣🤣🙏🙏

  • @user-dj7zy9ty2y
    @user-dj7zy9ty2y 17 днів тому

    Liegegamafeyakalaottapaduthuka

  • @anuradha70367
    @anuradha70367 17 днів тому +1

    അതിലെന്തോ ഉഡായിപ് പോലെ. ആദ്യം പറഞ്ഞത് ബാബുരാജിനെ പരിചയമുണ്ട് എന്ന് മാത്രമായിരുന്നു. ഇപ്പോൾ പറയുന്നു അയാളുടെ കീഴിൽ ജോലി ചെയ്തിട്ടുണ്ടെന്ന്. കഷ്ട്ടം.

    • @gemsree5226
      @gemsree5226 17 днів тому

      Adhikam parayanda ennortu avum.. sp kk complaint koduthathanu

    • @sajeevvadakaraofficial4698
      @sajeevvadakaraofficial4698 17 днів тому

      ഒന്നുമില്ല.
      നേരത്തെ ഈ കുട്ടി പരാതി കൊടുത്തിട്ടുണ്ട്

  • @cjthomas3386
    @cjthomas3386 17 днів тому

    Kootikodup karude sangadana
    aayi mari AMMA

  • @madhusudhanan5287
    @madhusudhanan5287 17 днів тому

    ഇതൊന്നു നിർത്തു വല്ല വയനാടോ മാസപടി കാര്യം ഓക്കെ പറ

  • @anilnair4614
    @anilnair4614 17 днів тому

    Vedi kal ellam akath aakum

  • @JayakumarBPBhaskaran
    @JayakumarBPBhaskaran 17 днів тому

    If you married, what a bloody he is?

  • @alicec8084
    @alicec8084 17 днів тому

    😂🤣

  • @shemeerkpshemeer6751
    @shemeerkpshemeer6751 17 днів тому +2

    നാളെ ആരൊക്കെ 😁ഏട്ടനും ഇക്കയും ഒന്നും കേൾപ്പിക്കില്ല എന്ന് വിചാരിക്കുന്നു 😁🙏🏿

    • @user-oi4il
      @user-oi4il 17 днів тому

      എന്ത് ഉറപ്പാണ്. ആരും നല്ലവർ ആണെന്ന് പറയാൻ ആവില്ല.

  • @johnsonpaul1271
    @johnsonpaul1271 17 днів тому

    How did your husband let u do this what a shame