ചട്ടി മയക്കുന്നത് super 👌👌👌സനമോൾക് പല്ല് വരുന്നതിന്റെ ആകും ചില കുഞങ്ങൾക് നടക്കാനും മുട്ടിട്ട് നീന്തുംപോലും vayyayka വരും, കഫംകെട്ടിന് 2 പണിക്കൂർകയുടെ ഇല വാട്ടാതെ അതിന്റെ നീര് പിഴിഞ്ഞ് ആ നീരിൽ പകുതി ഗോപിച്ചെണ്ടനാദി ഗുളിക അലിയിച്ചു 5days 2നേരം കൊടുക്കുക പെട്ടെന്ന് കുറയും ❤❤❤❤
Hi itha😍njaaum ഇതുപോലെയാ ചട്ടി മയക്കാർ. പണ്ടത്തെ ഇതാന്റെ വീഡിയോ കണ്ടിട്ട് ആണ് ഞാനും ഇങ്ങനെ ചെയ്യാറ്, അത് കൊണ്ട് തന്നെ chattikk നല്ല മയമാണ്. എല്ലാരും എന്നോട് ചോദിക്കാറുണ്ട് എങ്ങനെയാ chattikk ഇത്രേം മയം വന്നതെന്ന്. ഞാൻ പറഞ്ഞു salu kitchen നിലേ ഇത്താ ചട്ടി മയപെടുത്തുന്ന video കണ്ടിട്ട് അങ്ങനെയാ ചട്ടി മയക്കാരും, sookshikkar. Thanks to sameerathA ❤❤
ചട്ടി മയക്കുന്ന വിധം അടിപൊളിയായിട്ടു ണ്ട് ഞാൻ കുഞ്ഞ് ചെറിയ രണ്ട് ചട്ടികൾ വാങ്ങി വെച്ചിട്ടുണ്ട് രണ്ടു പേരെല്ല ഉള്ളു കുറച്ചു കറി മതിയല്ലൊ അതാ ഞാൻ ഇങ്ങനെ മയക്കും പിന്നെ മോൾ ചുടുളള കഞ്ഞി വെള്ളം ദിവസവും ഒഴിച്ചു വെച്ചാണ് മയക്കുക എന്തായാലും അത് കാണിച്ചത് വളരെ ഉപകാരമായി പിന്നെ ഗോതമ്പ് ദോശയും ചട്ണിയും അടിപൊളി ഞാനും രാത്രി കഴിക്കാൻ ഇന്നാക്കാുണ്ട്. പിറന്ന ഉണ്ണി തണ്ട് തോരൻ അത് കഴിച്ചാൽ നമ്മുടെ വയറിന് വളരെ നല്ലതാണ് ആഴ്ചയിൽ ഒരു ദിവസമെങ്കിലും കഴി ച്ചാൽ നല്ലതാണ് ആ വോലിക്കറി മോൾ മുളകിട്ട് വെക്കും വറുത്തരച്ച് വെക്കും ഇനി നിങ്ങൾ ഉണ്ടാക്കിയ പൊല പറഞ്ഞു കൊടുക്കണം കുഞ്ഞുമോൾ നിലത്ത് മുട്ടുക്കത്തി ഇഴയുന്നുണ്ടല്ലെ. ഇനി പിടിച്ചു നില്ക്കും സുഖമായിയിരിക്കുന്നല്ലൊ. ഇപ്പോഴത്തെ ക്ലൈമറ്റ് ഒരു ജാതിയാണ് മഴ വെയില് എനിക്കും cold ആണ് ഇനിയും പുതിയ വിഭവം പ്രതീകിക്കു ന്നു👍🙏👍👍❤️😍
Hi.dears sameera families sughom.aano.ella videos um super aanu fabi mol sana baby iku sughom aano dear sameera chatti mayaku nna video super very use ful aai ttum undu sameera eni muthal njan chatti ehupolea mayake edukum sameera congratulations otthi rri snehom.families nodu masha allah super sun rise aai ru nnu ghothambhu dosa chammanthi.super eniku charu chammanthi aanu eshttom aavoli meen curry yum super
ഞാനും ഇങ്ങനെ ആണ് ചട്ടി മയക്കുന്നത് പക്ഷേ ഇങ്ങനെ വെള്ളം വറ്റിക്കാർ ഇല്ല കുറച്ചു നേരം തിളപ്പിച്ച് വെള്ളം തണുക്കുന്നത് വരെ അതിൽ വെക്കും ഏന്നിട്ട് കഴുകി എടുത്തിട്ട് എണ്ണ തേക്കും എന്നിട്ട് ഒന്ന് കൂടി ചൂടാക്കും അത് കഴിഞ്ഞ് ഉപയോഗിക്കാം 👍🏻
കായ വഴുതിനങ്ങ കൂർക്ക ഇതൊക്കെ വെള്ളം ഒഴിച്ചില്ലെങ്കിൽ കറുക്കും ഞാൻ വാഴപ്പിണ്ടി ഇങ്ങനെയല്ല വെക്കാറ് , ഒന്നുകിൽ കപ്പയുടെ കൂടെ വെക്കും അല്ലെങ്കിൽ മുതിര വറുത്തത് ചേർത്ത് വെക്കും ഞങ്ങൾക്ക് അതാണ് ടേസ്റ്റ് പട്ടാമ്പിയാണ്
Vdo super 🥰sana kuttikku പല്ല് വരുന്ന കൊണ്ട് ആകും, ഞങ്ങളുടെ വാവക്കും കഴിഞ്ഞ ദിവസം പനി വന്നു Dr പറഞ്ഞു പല്ല് വരുന്നത് aanu ന്ന് ❤️❤️🥰ചട്ടി മയക്കുന്നത് അടിപൊളി ട്ടോ ഇനി ഇത് പോലെ ചെയ്യാം 🥰(kochi )
✨✨😊😊👌🏻👌🏻ചട്ടി മയക്കുന്നത് skipp ചെയ്യാധേ കണ്ടവർ എത്ര പേരുണ്ട് പൊളി 👌🏻അടിപൊളി പ്രോസസ്സ്
🥰🥰
Njan full kandu skip cheythilla@@salukitchen
Njan full kandu
Njanum full kandu
Njanum full kandu sami..... 👍
ചട്ടി മയക്കുന്നത് super 👌👌👌സനമോൾക് പല്ല് വരുന്നതിന്റെ ആകും ചില കുഞങ്ങൾക് നടക്കാനും മുട്ടിട്ട് നീന്തുംപോലും vayyayka വരും, കഫംകെട്ടിന് 2 പണിക്കൂർകയുടെ ഇല വാട്ടാതെ അതിന്റെ നീര് പിഴിഞ്ഞ് ആ നീരിൽ പകുതി ഗോപിച്ചെണ്ടനാദി ഗുളിക അലിയിച്ചു 5days 2നേരം കൊടുക്കുക പെട്ടെന്ന് കുറയും ❤❤❤❤
Athra Nannayietu annu Itha Explain Cheyyunnthu ✌👍👌♥️♥️♥️💐🌹
ഇത്താ ചട്ടി മയക്കുന്നത് vlogil ഉൾപ്പെടുത്തിയത് ഒത്തിരി ഇഷ്ടായി 👍❤️❤️. ഗോതമ്പ് ദോശ, ചമ്മന്തി അടിപൊളി 👌👌.
ആവോലി എന്റേം fav ആണ് 😍
Kanji vellam 3 days vechittaanu njaan use chaidhadhu..no problem at all till now..
ചട്ടി മയക്കിയെടുത്ത Idea സൂപ്പർ 😍😍😍👌🏻👌🏻👌🏻 പുതിയ അറിവായിരുന്നു
Thank you🥰
Asslamualikum itha, sanamuthinu ❤❤❤❤, avoli meen thengapallil veykunnathanne enikishtam njan undakunnathe eganeyanne, vaazhapidiyum, muthirayum cherthu undakunnathanne nalla taste. Vanpayare, mathanga, vaazhapidiyum cherthu odachu undakunnathum nalla taste anne
വലിയ ഉപകാരം ആണ് ചേച്ചി ഇന്ന് കാണിച്ചു തന്നത് (ചട്ടി)❤️🥰😘
Chatti nalla pole vazhagittund athondan curry nannayi Ney thelinjath❤❤
Athe👍
Hi itha😍njaaum ഇതുപോലെയാ ചട്ടി മയക്കാർ. പണ്ടത്തെ ഇതാന്റെ വീഡിയോ കണ്ടിട്ട് ആണ് ഞാനും ഇങ്ങനെ ചെയ്യാറ്, അത് കൊണ്ട് തന്നെ chattikk നല്ല മയമാണ്. എല്ലാരും എന്നോട് ചോദിക്കാറുണ്ട് എങ്ങനെയാ chattikk ഇത്രേം മയം വന്നതെന്ന്. ഞാൻ പറഞ്ഞു salu kitchen നിലേ ഇത്താ ചട്ടി മയപെടുത്തുന്ന video കണ്ടിട്ട് അങ്ങനെയാ ചട്ടി മയക്കാരും, sookshikkar. Thanks to sameerathA ❤❤
Valare santhosham. Feed back tharaanulla oru manassundaayallow
❤❤️🙏🙏
Very Good And nice presentation
Chatti mayakunnthu kandu upakarapettu . super
Thank 🙏 you
അടിപൊളി വീഡിയോ ഞാൻ എന്നും ഇത്തയുടെ വീഡിയോ കാണാറുണ്ട് സുൽത്താനും റിച്ചു വും പോയിട്ട് പിന്നെ വന്നില്ലേ കുറെ ആയല്ലോ കണ്ടിട്ട്
Enikk aavoli ishttam, njanum thengappalil aan curry vekkaar, aykkoora meenum valiya ayalayum ithupole curry vechal nalla taste ndavum
Unnippindi payar thoran, unnippindi varavu, unnippindi thenga, nallajeerakam, kochully, kanthari thoran എല്ലാം onninonn mecham😊
ചട്ടിമയക്കുന്നത് suprr👍😘
Full video kandu
Super❤
Chatti etra rupees aayi itha.
Ivade in calcutta too costly.
I love watching your videos 🤩
This is the easiest method thank you for sharing this Sumi.....I was always confused how to season this chatti....get well soon baby 👶
ചട്ടി മയക്കുന്ന വിധം അടിപൊളിയായിട്ടു ണ്ട് ഞാൻ കുഞ്ഞ് ചെറിയ രണ്ട് ചട്ടികൾ വാങ്ങി വെച്ചിട്ടുണ്ട് രണ്ടു പേരെല്ല ഉള്ളു കുറച്ചു കറി മതിയല്ലൊ അതാ ഞാൻ ഇങ്ങനെ മയക്കും പിന്നെ മോൾ ചുടുളള കഞ്ഞി വെള്ളം ദിവസവും ഒഴിച്ചു വെച്ചാണ് മയക്കുക എന്തായാലും അത് കാണിച്ചത് വളരെ ഉപകാരമായി പിന്നെ ഗോതമ്പ് ദോശയും ചട്ണിയും അടിപൊളി ഞാനും രാത്രി കഴിക്കാൻ ഇന്നാക്കാുണ്ട്. പിറന്ന ഉണ്ണി തണ്ട് തോരൻ അത് കഴിച്ചാൽ നമ്മുടെ വയറിന് വളരെ നല്ലതാണ് ആഴ്ചയിൽ ഒരു ദിവസമെങ്കിലും കഴി ച്ചാൽ നല്ലതാണ് ആ വോലിക്കറി മോൾ മുളകിട്ട് വെക്കും വറുത്തരച്ച് വെക്കും ഇനി നിങ്ങൾ ഉണ്ടാക്കിയ പൊല പറഞ്ഞു കൊടുക്കണം കുഞ്ഞുമോൾ നിലത്ത് മുട്ടുക്കത്തി ഇഴയുന്നുണ്ടല്ലെ. ഇനി പിടിച്ചു നില്ക്കും സുഖമായിയിരിക്കുന്നല്ലൊ. ഇപ്പോഴത്തെ ക്ലൈമറ്റ് ഒരു ജാതിയാണ് മഴ വെയില് എനിക്കും cold ആണ് ഇനിയും പുതിയ വിഭവം പ്രതീകിക്കു ന്നു👍🙏👍👍❤️😍
Thank you mam. Ingane chattimayakiyal buddimuttonnumilla. Valare yeluppamaanu. Ottum manninte chuvayo manamp kaanilla
Sana mol❤❤ meen curry 😋😋😋😋rizwan suluthan um sughalle ittha avarude kaaryavum koodi parayane
Valare upakarapettu samithaaaa chatti kayikkumnath kanichath ❤❤❤❤❤
ആവോലി ഇഷ്ട്ടം 👍
ചട്ടി മയക്കുന്നത് സൂപ്പർ👍 മീൻ കറിക്ക് വെള്ളം കൂടി പോയല്ലോ😋😋😋❤️❤️
ചേച്ചി അടുപ്പിൽ വച്ച് ഇങ്ങനെ ചെയ്യാമോ
Panikkoorka ila vaati pizhinj kodku itha. Also milk and milk products onn ozhivaki noku. Cerelac um
Itha 8 masathil ettadi vekkumenn pazhamakkar parayum sana mol nadakkan nokkunnundo ❤😊
❤
പച്ചക്കായ , കടചക്ക( bread fruit), ഉരുളകിഴങ്, കൂർക എന്നിവ വെള്ളത്തിലിടും.
മൻ ചട്ടി വൃത്തിയാക്കാൻ ഏറ്റവും നല്ലത് വിറക് ടുപ്പിലെ ചാരവും ചകിരിനാരും ചേർന്നതാണ്
Hi.dears sameera families sughom.aano.ella videos um super aanu fabi mol sana baby iku sughom aano dear sameera chatti mayaku nna video super very use ful aai ttum undu sameera eni muthal njan chatti ehupolea mayake edukum sameera congratulations otthi rri snehom.families nodu masha allah super sun rise aai ru nnu ghothambhu dosa chammanthi.super eniku charu chammanthi aanu eshttom aavoli meen curry yum super
Adipoli ❤nangalude ivide muthira ittukondan unni pindi vekkal
Thank you aunti❤😍
Vazhapindy thoran isttam....ellam kollaaam❤
Chatty mayakiyathum athele curryum polichu semitha vettucake undakkunna video idamo???❤❤
Sameera aavoli njan num ethu polea undaku ka ullu.vazha peendi thoren num super
Sami vlog full kandu ishttayi.... ♥️
Thank u
ചട്ടി മയക്കിയതും ആവോലി കറിയും Super❤❤❤
Baaledindina palya super mam,thanks for veg receipe madam 👍🫰😊💕🤤🤤🤤🤤🎊
Ethilum nallath kannivellam oyichu thilappichal mathi
Loved to see nizarikka again in this episode
ഞാൻ ഉച്ചക്ക് ഫുഡ് kazikkunath നിങ്ങളെ വീഡിയോ കണ്ട എന്നും 😍😍😍😍
Njanum😀😊
Maashaallah
@@salukitchen 🥰🥰
Ithade easy cook ath brand an
Orupaadundu
Njan inganeya chatti mayakkunne
Brinjal,കായ്, we cut into water
Adipoli vedio ithaa👍🥰🥰
Thank u
Vd കലക്കി ❤️❤️❤️
Gothambudosa try cheythu super
Super idea❤❤❤
Firewood use cheyyunna aduplvechu mayakkiyttu gas stovel vakkamo pls rply
Vekkaam👍
അടിപൊളി റെസിപി ❤❤❤❤😂😂😂😂
Hi sabi vlog suuper👍enne pole മറന്നോ മീനിയ undo🥰തമാശ പറഞ്ഞതാ ട്ടോ 🥰
Baitenayokey wàteril ettuvejjaal.nanñeyeney
ഞാൻ ഇതു പോലെയാണ് ചെയ്യുന്നത് perfect ആയി വരും
Super itha ❤❤❤🎉
Hi ithaa nalla ubakara prathamaya vediyo
🙏🙏
Useful 👌 vlog ❤
Chatty mayakunnadu ithu puthiya arivanu❤ sanamolku
Pallu varunnundavum nalla pani thalavedhanayum vayarilakam okkendavum pavam pal pllum aa chiriyum
Kanan rasanu pavam sanamolu pani sugamavate🤲
ച ട്ടി സൂപ്പർ 👍🏿👍🏿👍🏿👍🏿🥰🥰🥰
Brinjal vellathil it vekkunu
Iththa video eniku vendi cheyitha. Pole thoni. Flatila thamasikuñath. Ini igane chatti mayakiedukanam. Oru. Pad thanks 👍👍
Mayaki nokoo nalla ishtaavum
ഇവിടെ ആവോലി fry, വെള്ളരി മോര് കറി,, mixed veg തോരൻ
👍👌👌
സൂപ്പർ ❤👍🏻🤗
Super video ❤
Baby Suriya Palakkad Itha adipoli vlog 🥰🥰🥰🥰🥰🥰
Sana kutty is so cute, sad to hear that she is not well, she will get well soon, god bless her
ഞാനും ഇങ്ങനെ ചെയ്യാറുണ്ട്
👍🥰🥰
പണിക്കൂർക വാട്ടി പിഴിഞ്ഞ്neeretuth കല്കണ്ടം ചേർത്ത് അടുപ്പിച്ചു ഒരാഴ്ച രണ്ടു നേരം കൊടുക്കുക. ഇതു തുടർന്നും കൊടുക്കുന്നത് വളരെ നല്ലതാണ്
Manchatti puthiyath kazhikumbol mannu ilkai varunnu athinenthelum vazhiyundo sheriyakaan kanjivellam upayoghichu mayakkiyatha
thank u umma
നല്ല ചട്ടി ആണ് വേടിയ്ക്കുന്നത്
മക്കൾക്കു വയ്യാഞ്ഞാൽ itha പറഞ്ഞ പോലെ valya സങ്കടാണ്
Kunjine pove smell chaikaruthe ratri vidarunna pookal chilappol allergy undakkum.
Atheyo
@@salukitchen yes anubhavam undu
അടുപ്പിൽ വെച്ച് തേയില ഇട്ട് vattikkan പറ്റുമോ ittha
Pattum
ചട്ടി മഴക്കൽ 👌👍
Very good ❤ idea
Thanks a lot 😊
Super😊😊😊😊
Adipoli❤❤❤
Hi Salu meencurry Supper
ഞാനും ഇങ്ങനെ ആണ് ചട്ടി മയക്കുന്നത്
പക്ഷേ ഇങ്ങനെ വെള്ളം വറ്റിക്കാർ ഇല്ല
കുറച്ചു നേരം തിളപ്പിച്ച് വെള്ളം തണുക്കുന്നത് വരെ അതിൽ വെക്കും ഏന്നിട്ട് കഴുകി എടുത്തിട്ട് എണ്ണ തേക്കും എന്നിട്ട് ഒന്ന് കൂടി ചൂടാക്കും
അത് കഴിഞ്ഞ് ഉപയോഗിക്കാം 👍🏻
ഇത്താ എന്റെ മോൾക്ക് പല്ല് വന്നപ്പോ നല്ല pain ഉണ്ടായിരുന്നു പനിയും saaralla മാറിക്കോളും 😘😘😘
ഉരുളകിഴങ്ങ്, വഴുതിരിങ്ങ
Correct
ഞാൻ എത്ര ചട്ടി വേടിച്ചാലും മിൻകറി അടിയിൽ പിടിക്കും പെട്ടന്നു ചട്ടിയുടെ അടി പൊട്ടും അത് എന്താ താത്ത ഒന്ന് പറഞ്ഞു തരണേ
Itha adipoli
Ladiys fingar brinjal pachakaya
കായ വഴുതിനങ്ങ കൂർക്ക ഇതൊക്കെ വെള്ളം ഒഴിച്ചില്ലെങ്കിൽ കറുക്കും ഞാൻ വാഴപ്പിണ്ടി ഇങ്ങനെയല്ല വെക്കാറ് , ഒന്നുകിൽ കപ്പയുടെ കൂടെ വെക്കും അല്ലെങ്കിൽ മുതിര വറുത്തത് ചേർത്ത് വെക്കും ഞങ്ങൾക്ക് അതാണ് ടേസ്റ്റ് പട്ടാമ്പിയാണ്
Assalamualaikkum
Adipoli mayakkal 😊
Walaikumassalam
Potato,brinjal. My favourite uperi and super curry itta. Thank you for the chatti tip😊hows your handpain ita? Take care. Get well soon sanakutty
Ithaa. E Nikum. manchattiy ckukkingcheyyarunduto. Ishtamaa.
🙏.First like chechiiii chatti vlog Adipoli 😍😀sanakutty Take care 💖😘😘.All 👌👌👌👍
Chechi chatty evidunnu vanghiyatha
Meencurry puli vende
Useful tips
Sanamol, get well soon
അച്ചോടാ എന്റെ സനമോൾക്ക് പനിയാണോ കുറവുണ്ടോ ഇപ്പോൾ 🥰🥰🤲🏻🤲🏻
കൂർക്ക കായ കടച്ചക്ക, വഴുതനങ്ങ
Potato
Super meen curry
മുത്തുമണി ഉമ്മ❤❤❤😂🎉
Vardhana
ഞങ്ങൾ തനി vag ആളുകളാ പക്ഷെ കാണാൻ ഇഷ്ടമാണ്
👍👍
Vdo super 🥰sana kuttikku പല്ല് വരുന്ന കൊണ്ട് ആകും, ഞങ്ങളുടെ വാവക്കും കഴിഞ്ഞ ദിവസം പനി വന്നു Dr പറഞ്ഞു പല്ല് വരുന്നത് aanu ന്ന് ❤️❤️🥰ചട്ടി മയക്കുന്നത് അടിപൊളി ട്ടോ ഇനി ഇത് പോലെ ചെയ്യാം 🥰(kochi )
👍👍