Це відео не доступне.
Перепрошуємо.

Mullaperiyar Dam Water Route | Single Watch | മുല്ലപെരിയാർ വാട്ടർ റൂട്ട് |

Поділитися
Вставка
  • Опубліковано 7 січ 2024
  • മുല്ലപെരിയാര്‍ ഡാം പൊട്ടിയാല്‍ മധ്യ കേരളത്തിലെ ജനങ്ങള്‍ക്കു ജീവ നാശമുണ്ടാകും, സ്വത്തിനും, മറ്റു ജീവജാലങ്ങള്‍ക്കും നാശമുണ്ടാകും. തമിഴ് നാട്ടിലേക്കു ഇപ്പോള്‍ കൊണ്ട് പോകുന്ന ജലം കൊണ്ടുപോകാന്‍ പറ്റില്ല. അവിടത്തെ 5 ജില്ലകള്‍ ഈ വെള്ളത്തെ ആശ്രയിച്ചു ജീവിക്കുന്നു. കൃഷിക്കും, കുടിക്കാനും മറ്റാവശ്യങ്ങള്‍ക്കും ഈ വെള്ളമാണ് ഉപയോഗിക്കുന്നത്. അത് നില്‍ക്കും. അവിടം വെറും മരുഭൂമിയാകും. നമ്മള്‍ വെള്ളം കുടിച്ചും, അവര്‍ വെള്ളം കുടിക്കാതെയും മരിക്കും. ദക്ഷിണേന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ക്ക് നേരിട്ട്, പ്രശ്നങ്ങള്‍ ഒന്നും ഉണ്ടാവാന്‍ ഇടയില്ല. പിന്നെ ഇത്രയും നാശനഷ്ടങ്ങളുടെ പ്രത്യാഘാതങ്ങള്‍ ഉണ്ടാവാം.
    Music Composed by: brunuhville
    Album: Aurora
    instagram: @Malluxtremetraveller rb.gy/natbjs
    മുല്ലപെരിയാർ,
    മുല്ലപെരിയാര് ഡാം പൊട്ടിയാല്,
    മുല്ലപെരിയാര് ഡാം,
    മുല്ലപെരിയാര് ഡാം ചരിത്രം,
    mullaperiyar,
    mullaperiyar dam,
    mullaperiyar dam latest news,
    mullaperiyar dam crash animation,
    mullaperiyar dam crash prediction,
    mullaperiyar dam malayalam,
    mullaperiyar dam crash,
    mullaperiyar dam opening,
    mullaperiyar dam history malayalam,
    mullaperiyar dam video,
    mullaperiyar dam news,
    mullaperiyar dam news today,
    mullaperiyar animation,
    mullaperiyar affected districts,
    mullaperiyar aflu,
    mullaperiyar anaikattu,
    mullaperiyar aniket,
    mullaperiyar and idukki dam,
    mullaperiyar accident,
    mullaperiyar aanai,
    mullaperiyar dam adv russel joy,
    adv russel joy mullaperiyar,
    aswin madappally mullaperiyar,
    adv russell roy mullaperiyar,
    about mullaperiyar dam in malayalam,
    alexplain mullaperiyar,
    abc malayalam mullaperiyar dam,
    aflu world mullaperiyar dam,
    akhil nrd mullaperiyar,
    akhil mullaperiyar,
    anoop mullaperiyar,
    mullaperiyar book,
    mullaperiyar blast,
    mullaperiyar breaks,
    mullaperiyar baby dam,
    mullaperiyar dam broken video,
    mullaperiyar dam break,
    mullaperiyar dam breaking video,
    mullaperiyar dam burst,
    beypore sultan mullaperiyar,
    baby dam mullaperiyar,
    what if mullaperiyar dam breaks,
    what happens when mullaperiyar dam breaks,
    what happens if mullaperiyar dam breaks malayalam,
    will mullaperiyar dam break,
    what will happen when mullaperiyar dam breaks,
    is mullaperiyar dam going to break,
    mullaperiyar crash video,
    mullaperiyar collapse,
    mullaperiyar crash,
    mullaperiyar chorcha,
    mullaperiyar current situation,
    mullaperiyar case,
    mullaperiyar charitra,
    mullaperiyar comedy,
    mullaperiyar cinemagic,
    cinemagic mullaperiyar,
    mullaperiyar dam crash prediction malayalam,
    mullaperiyar dam crash video,
    mullaperiyar dam construction video,
    mullaperiyar dam crack,
    mullaperiyar dam collapse route map,
    mullaperiyar dam crash movie,
    mukesh mullaperiyar call,
    mullaperiyar dam case,
    dam mullaperiyar,
    decommission mullaperiyar,
    dam mullaperiyar malayalam,
    idukki dam and mullaperiyar dam,
    mullaperiyar dam shutter opening video,
    mullaperiyar dam opening 2018,
    mullaperiyar engineer,
    mullaperiyar dam pottiyal enthu sambavikkum,
    mullaperiyar dam english,
    mullaperiyar dam explosion,
    mullaperiyar dam earthquake,
    mullaperiyar dam issue in english,
    mullaperiyar dam full view,
    mullaperiyar dam water flow direction,
    mullaperiyar dam short film,
    mullaperiyar gallery,
    mullaperiyar dam power generation,
    mullai periyar history,
    mullaperiyar history in malayalam,
    mullaperiyar history,
    mullaperiyar dam history in tamil,
    hridayaragam mullaperiyar dam,
    mullaperiyar dam height,
    history of mullaperiyar dam in malayalam,
    mullaperiyar dam latest news in hindi,
    mullaperiyar issue,
    mullaperiyar issue malayalam,
    mullaperiyar idukki dam,
    mullaperiyar in malayalam,
    mullaperiyar interview,
    mullaperiyar dam issue in malayalam,
    mullaperiyar dam interview,
    idukki mullaperiyar dam,
    inside mullaperiyar dam,
    mullaperiyar dam russel joy,
    russel joy mullaperiyar,
    russel joy mullaperiyar latest,
    kerala mullaperiyar dam,
    mullaperiyar vallathoru kadha,
    mullaperiyar dam kerala tamil nadu agreement,
    mullaperiyar dam kottayam,
    mullaperiyar latest news,
    mullaperiyar latest,
    mullaperiyar latest video,
    mullaperiyar latest news today,
    mullaperiyar live news,
    mullaperiyar live,
    mullaperiyar leak,
    mullaperiyar latest update,
    mullaperiyar level,
    mullaperiyar dam latest news malayalam,
    latest news about mullaperiyar dam,
    mullaperiyar dam leakage,
    mullaperiyar dam adv russel joy latest,
    mullaperiyar dam location,
    mullaperiyar dam latest news today,
    mullaperiyar malayalam,
    mullaperiyar movie,
    mullaperiyar mullaperiyar,
    mullaperiyar map,
    mullaperiyar mullaperiyar dam,
    mullaperiyar dam crash malayalam,
    mullaperiyar dam making,
    mullaperiyar dam visit malayalam,
    minecraft mullaperiyar dam,
    mullaperiyar dam malayalam vlog,
    mullaperiyar dam movie,
    mullaperiyar news today,
    mullaperiyar news,
    mullaperiyar news today malayalam,
    mullaperiyar new dam,
    mullaperiyar new news,
    mullaperiyar new update,
    mullaperiyar news latest,
    mullaperiyar now,
    mullaperiyar news malayalam,
    nostradamus mullaperiyar dam prediction date,
    news live malayalam mullaperiyar dam,
    save mullaperiyar save nature,
    mullaperiyar dam new news,
    mullaperiyar open,
    mullaperiyar dam opening video,
    mullaperiyar dam old photos,
    story of mullaperiyar dam

КОМЕНТАРІ • 462

  • @zoeya-rb1do
    @zoeya-rb1do 7 місяців тому +76

    1st comment
    Pin me😁

    • @pmrejikumar8270
      @pmrejikumar8270 7 місяців тому +5

      Thanku

    • @thomasjoseph1873
      @thomasjoseph1873 2 місяці тому +1

      Why do we say to you this, is our prime duty in Christ.
      5:16
      🌹Wherefore henceforth know we no man after the flesh: 🌹yea, though we have known Christ after the flesh, yet now henceforth know we him no more.5:17 🌹Therefore if any man be in Christ, he is a new creature: old things are passed away;
      🌹behold, all things are become new.5:18 🌹And all things are of God, who hath reconciled us to himself by Jesus Christ, and hath given to us the ministry of reconciliation; 5:19
      🌹 To wit, that God was in Christ, reconciling the world unto himself, not imputing their trespasses unto them; 🌹and hath committed unto us the word of reconciliation.
      5:20
      🌹Now then we are ambassadors for Christ, as though God did beseech you by us:
      🌹we pray you in Christ's stead, be ye reconciled to God.5:21 For he hath made him to be sin for us, who knew no sin;
      🌹that we mi fcght be made the righteousness of God in him. 2 Corinthians

    • @ciraykkalsreehari
      @ciraykkalsreehari 14 днів тому +1

      കൊടുംകാറ്റിൽ ആന പാറി പോകുന്ന കാര്യം പറയുമ്പോഴാ അവൻ്റെ കോണകം പാറിയ ആവിശം. Enthuvadeyy 🤌

    • @ciraykkalsreehari
      @ciraykkalsreehari 14 днів тому +1

      കൊടുങ്കാറ്റിൽ ആന പാറി പോകുന്ന കാര്യം പറയുമ്പോഴാണ് അവൻ്റെ കോണം പാറിയ ആവിശ്യം...enthuvadeyy🤌

    • @user-yy2rj8mr9u
      @user-yy2rj8mr9u 13 днів тому +2

      Yes, patty Ane achudhan

  • @vinodvidhyadharan11.11
    @vinodvidhyadharan11.11 13 днів тому +84

    തമിഴ് നാട്ടിലെ തേനി, കമ്പം ഭാഗത്തു സ്ഥലം കണ്ടെത്തി അവിടെ മുല്ലപെരിയാർ അണകെട്ടിനോളമോ, അതിലും വലുതോ ആയ അണകെട്ടും റിസർവോയറും നിർമ്മിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അതിനു ശേഷം മുല്ലപെരിയാർ അണകെട്ടിലെ ജലം മുഴുവനായി അവിടേക്ക് നിലവിൽ ഉള്ള പൈപ്പുകൾ വഴിയോ മുല്ലയാറിന്റ ഗതി തിരിച്ചോ എത്തിക്കണം. അതിനു ശേഷം മുല്ലപെരിയാർ അണകെട്ട് പൊളിച്ചുമാറ്റി ഇടുക്കി അണകെട്ടുപോലെ ആർച്ച് അണക്കെട്ട് (ഹൈറ്റ് വ്യത്യാസപ്പെടുത്തി ഡബിൾ ആർച്ചോ ത്രിബിൾ ആർച്ചോ ) ഉള്ള അണകെട്ട് നിർമ്മിക്കണം. അതിൽ ജലം ഒഴിക്കാൻ സാധ്യത ഉള്ള കൈ വഴി കണ്ടെത്തി അവിടെ നാലോ അഞ്ചോ സ്പിൽ വേ കൾ നിർമിച്ചു അത് വഴി ജലം ഇടുക്കി അണകെട്ടിലേക്കും എത്തിക്കാവുന്നതാണ്. വേനൽകാലത്ത് ഇടുക്കി അണകെട്ടിലെ ജലക്ഷാമം ഇതുവഴി പരിഹരിക്കാൻ കഴിയും. പക്ഷെ ഇതിനെല്ലാം കഴിവും ആർജവവുമുള്ള ഭരണാധികാരികൾ കേരളത്തിൽ ഉണ്ടാകേണ്ടതുമാണ്.

    • @danishjosej
      @danishjosej 11 днів тому +3

      മറ്റൊരു ഡാം ഇപ്പോഴത്തെ ഡാമിന്റെ പരിസരത്ത് സാധ്യമല്ല, ചരിത്രത്തിൽ ഒരിടത്തും ഒരു ഡാം നിന്ന അടുത്ത് പ്രദേശത്ത്‌ തന്നെ മറ്റൊരു പുതിയ ഡാം ഉണ്ടാക്കിയിട്ടില്ല, അത് സാധ്യമല്ല അത് കൊണ്ടു തന്നെ.....

    • @bini_bharathan
      @bini_bharathan 11 днів тому +2

      ​@@danishjosejഅതെ ഡാം പരിസരം ചതുപ്പ് ആണെന്ന് പറയുന്നു

    • @user-ns7fk5xq8v
      @user-ns7fk5xq8v 9 днів тому

      Bharanaadhikaarikal aanungal aarikkanam ennu para. Ithu randum ketta kure njavananmaar..😡

    • @muneercholakkal5034
      @muneercholakkal5034 8 днів тому

      ഭരണാധികാരികൾ ഉണ്ടായിട്ടൊന്നും ഒരു കാര്യവുമില്ല തമിഴ്നാടിനോട് വെള്ളം കൊണ്ട് പോവാൻ വേറെ വഴിനോക്കാൻ പറയുക നമുക്കെത്തായാലും ഇത് അറബിക്കടലിലേക്ക് ഒഴുക്കിവിടാനാണല്ലോ

    • @amoworld2009
      @amoworld2009 5 днів тому

      Tunel ok ane metro man paraja

  • @dhiyacreations5866
    @dhiyacreations5866 2 місяці тому +255

    2018 എന്നാ സിനിമ പോലെ മുല്ലപെരിയാർ എന്നാ ഒരു സിനിമ ഇറങ്ങണം അത് എത്രത്തോളം നമ്മെ ബാധിക്കും എന്ന് കാണിച്ചു തരുന്ന വിധത്തിൽ അതൊക്കെ കണ്ടെങ്കിലും അധികാരികൾക്കും തമിഴ്നാട് കാർക്കും ബോധം ഉണ്ടാവുമെങ്കിൽ ഉണ്ടാവട്ടെ 😢കുഞ്ഞ് കുട്ടികളെ ഓർത്തേലും എന്തേലും നടപടി എടുക്കണേ 🙏🙏

    • @prathulpreman9861
      @prathulpreman9861 2 місяці тому +14

      Dam 999

    • @sreelakshmi8501
      @sreelakshmi8501 2 місяці тому +19

      തമിഴ് നാട് സർക്കാരിന് ബോധം ഉണ്ടാകുമ്പോളേക്കും കേരളത്തിലെ ജനങ്ങളുടെ ശവം ഒഴുകി അറബികടലിൽ എത്തിയിട്ടുണ്ടാവും 😢

    • @viswanathanpillaiviswanath3594
      @viswanathanpillaiviswanath3594 2 місяці тому +17

      അങ്ങനെയൊരു സിനിമ ഇറങ്ങിയാൽ ഒരിക്കലും സെൻസർ ചെയ്യുകയില്ല മാത്രമല്ല ജനങ്ങളെ ഭയപ്പെടുത്തുന്നു എന്ന് പറഞ്ഞു അവ തടഞ്ഞു വെക്കും

    • @user-ll1ed6sh3k
      @user-ll1ed6sh3k 2 місяці тому

      ​@@sreelakshmi8501എല്ലാത്തിനെയും കൂട്ടിയിട്ട് അമിട്ട് വെച്ച് പൊട്ടിക്കണം. അതാ വേണ്ടത്. ജീവൻ വെച്ചാ കളിക്കുന്നത്.

    • @jojojose226
      @jojojose226 2 місяці тому +3

      പൊട്ടി കഴിയുമ്പോൾ സിനിമ ഇറങ്ങും...😢

  • @pobpob3462
    @pobpob3462 16 днів тому +85

    Supreme court ഇടപെട്ട് എത്രയും പെട്ടെന്ന് ജനങ്ങളുടെ ജീവൻ രക്ഷിക്കണം. ഡാം ഡീ കമ്മീഷൻ ചെയ്യണം

    • @ravikumarpm1082
      @ravikumarpm1082 14 днів тому +9

      Ith malayalikalude contentill Vann paranjatt enth kariyam ,dhruv ratheyude videosil poi coment idu maybe he can open the eyes of supreme court

    • @OmUnityYoga
      @OmUnityYoga 13 днів тому

      @@ravikumarpm1082 athara
      ?

    • @ajo9146
      @ajo9146 9 днів тому

      Supreme court youtube comments pariganikkuvaayirikkum. Alle 😄

    • @hidolfatler
      @hidolfatler 5 днів тому

      ​@@ravikumarpm1082Dhruv Rathi aara Supreme court pariganikaan ?😅

    • @ravikumarpm1082
      @ravikumarpm1082 5 днів тому

      @@hidolfatler dey evide ulla influencernne kodu onnum ondakkan pattilla Dhruv paranjal kekkum ennalla kochanne njan paranjath,Idukki damite situation India full ariyum athann njan paranje,evan innum Tamil Nadu alkkar polum vijarichekkunne Tamil Nadu government ithinn against alla enn ann...

  • @kv3610
    @kv3610 14 днів тому +35

    സംഭവിക്കാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാനെ കഴിയു. തകർന്നാൽ സുപ്രീം കോടതിയും തമിഴ്നാട് കേരള സർക്കാരുകളും ഒരു പോലെ ഉത്തരവാദികളാണ്. ഭയാനകമായ അവസ്ഥ , ആഘാതങ്ങൾ , പിന്നീടുള്ള ജീവിതങ്ങൾ , ഒരു സംസ്ഥാനത്തിൻ്റെ അതിലെ ജനങ്ങളുടെ പരിതാപകരമായ ചുറ്റുപാടുകൾ പല തവണ സോഷ്യൽ മീഡിയകളും മറ്റ് വ്യക്തികളും ഉയർത്തി കാണിച്ചിട്ടും അനാവശ്യമായി കേസ്സ് നീട്ടി കൊണ്ട് പോവുന്ന കോടതികളെ ഒന്നാം പ്രതിയാക്കണം . ഇവിടെ വ്യക്തികളാണല്ലോ മിഷനറികളുടെ ശബ്ദം . ഒരെണ്ണത്തിനേയും വെറുതെ വിടരുത് .

  • @PK-fl1lm
    @PK-fl1lm Місяць тому +115

    മഴക്കാലം എത്തി. തമിഴ്നാടിന്റെയും കേരളത്തിന്റെയും സെക്രട്ടേറിയറ്റുകൾ ഡാമിന്റെ ചുവട്ടിലേക്കു മാറ്റണം. അപ്പൊ മനസ്സിലാകും ജനങ്ങളുടെ ഭീതിയും ആശങ്കയും

  • @mynotebookforpsc2189
    @mynotebookforpsc2189 15 днів тому +29

    ഇനിയും പ്രതികരിച്ചില്ലെങ്കിൽ നഷ്ടം കേരളത്തിന് മാത്രമായിരിക്കും. എല്ലാ ജില്ലക്കാരും ഇതിന് പ്രതികരിക്കണം. എല്ലാം കഴിഞ്ഞിട്ട് ഞാൻ അന്ന് പറഞ്ഞു ഒന്നും ചെയ്ത്തില്ല എന്ന് പറഞ്ഞു കാര്യമില്ല.വയനാട്ടിലെ അവസ്ഥ പോലെ 😢😢😢

    • @Ammutty-kannan
      @Ammutty-kannan 14 днів тому +1

      പറയാൻ നമ്മൾ വേണ്ടേ തമിഴന്റെ സ്വാർത്ഥത

  • @sevabharathyvidhyarthisada5694
    @sevabharathyvidhyarthisada5694 6 днів тому +6

    ഞാൻ ഇടുകികരിയാണ് നാളെ എന്ന ദിവസം ഞാൻ ജീ എന്നെനിക്ക് അറിയില്ല .
    എല്ലാവർക്കും എൻ്റെ പ്രാർത്ഥന ഒണ്ട് .
    അതുപോലെ നിങ്ങളുടെ പ്രാർതഥനകളിൽ ഇടുക്കിയും ഉൾപ്പെടുത്തണം എന്ന് അപേക്ഷിക്കുന്നു 🙏🙏🙏🙏🙏😮😓😭😭😭😭

  • @denvargheseal
    @denvargheseal 16 днів тому +54

    നിയമസഭ സംസ്ഥാനത്തിൻ്റെ മദ്ധ്യഭാഗമായ എറണാകുളത്തേയ്ക്കു മാറ്റണം. എല്ലാ ജില്ലക്കാർക്കും എത്തുവാനുള്ള സൗകര്യത്തിനാ....

    • @VishnuGurukkal-yg1zh
      @VishnuGurukkal-yg1zh 15 днів тому +3

      തമിഴ്നാടിന്റെ തലസ്ഥാനം തമിഴ്നാടിന്റെ മദ്യഭാഗയ കരുർ ജില്ലയിലേക്ക് മാറ്റണം എന്ന് തമിഴന്മാർ പറയുന്നപോലെ 😊

    • @hfsvnkb.gf7t
      @hfsvnkb.gf7t 14 днів тому +3

      അവിടെ തന്നെ ഇരുന്നോട്ടെ. സുനാമി എടുത്തോളും.

    • @user-po1iq2xf3n
      @user-po1iq2xf3n 14 днів тому +1

      Nale mathiyo

    • @hisbu555
      @hisbu555 14 днів тому +2

      എടാ കുണ്ണേ മുല്ലപെരിയാർ പൊട്ടിയാൽ നിന്റെ കൊച്ചി പിന്നെ ഇല്ല തലസ്ഥാനം തിരുവനന്തപുരം 🥰🥰🥰🥰 അത്ര മതി കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട

    • @sreejithk.s902
      @sreejithk.s902 13 днів тому

      ​​@@hisbu555അതുകൊണ്ട് തന്നെയാടാ marakkunne അങ്ങോട്ട് മാറ്റാൻ പറയുന്നേ ഈ തായോളികളും ഒടുങ്ങുമല്ലോ

  • @sajadambadan
    @sajadambadan 18 днів тому +30

    ആട്ടെ... ഈ വഴിയൊക്കെ വെള്ളത്തിനറിയോ....😂😂.... എങ്ങാനും പൊട്ടിയാൽ നമ്മുടെ എല്ലാ കണക്കുകൂട്ടലുകൾക്കും അപ്പുറമാകും അത്.... കല്ലും മരങ്ങളും ദിശ മാറ്റികൊണ്ടേ ഇരിക്കും.... ചെറുതോണി തുറന്നപ്പോൾ തന്നെ നമ്മൾ കണ്ടതല്ലേ 😢😢

  • @parvathyparu2667
    @parvathyparu2667 12 днів тому +5

    ഈശ്വരാ എത്രയും പെട്ടന്ന് നടപടി ഉണ്ടാകണം ❤️❤️

  • @muhammedshameer6169
    @muhammedshameer6169 17 днів тому +28

    കേട്ടിട്ട് പേടി ആകുന്നു... നമ്മുടെ തലമുറയെ ഓർത്ത് എങ്കിലും നമ്മൾ തന്നെ മുന്നിട്ട് ഇറങ്ങണം, ഭരക്കിന്നവർ ശരി ആക്കാൻ വരും എന്ന് നോക്കി ഇരുന്ന കേരളം ഇവിടെ ഉണ്ടാകില്ല 😢അവർ പരസ്പരം ചെളി വാരി തേച്ചു മത്സരിക്കുകെ ഉള്ളു ജെനങ്ങൾ ടെ ടെൻഷൻ നോക്കില്ല., ഈ ഏരിയയിൽ എല്ലാം എല്ലാ ജില്ലകളിൽ ഉള്ള കുടുംബ ക്കാർ ഉണ്ട് അപ്പോൾ എല്ലാരും ഒറ്റകെട്ടായി മുന്നിട്ട് ഇറങ്ങണം നമ്മുടെ പ്രെഷർ ഉണ്ടെങ്കിലേ ഇതിൽ എന്തെങ്കിലും പ്രേയോജനം ഉണ്ടാകു.. ഇത് കേട്ടിട്ട് ഡാം മുകൾ പൊട്ടുന്നത്തോട് ഒപ്പം വലിയ മലകൾ നശിക്കാൻ സാധ്യത ഉണ്ട് അവിടെ യും താമസം ഉള്ളതാ ണ്... ഈശ്വര നീ തന്നെ തുണ 🙏

  • @kiranshaji9061
    @kiranshaji9061 7 місяців тому +401

    സി അച്യുതമേനോൻ എന്ന നരധമാൻ ആണ് ഇതിനു എല്ലാം കാരണം😢

    • @pradeepab7869
      @pradeepab7869 7 місяців тому +20

      അന്ന് അച്ചുതമേനോൻ ജനിച്ചിട്ട് പോലുമില്ല

    • @Ravananzz
      @Ravananzz 7 місяців тому

      ​@@pradeepab7869video full നോക്ക് കോപ്പേ അടിമകൾളോട് പറഞ്ഞിട്ടും കര്യം ഇല്ലാ

    • @bikemuthappan
      @bikemuthappan 7 місяців тому +192

      ​@@pradeepab7869ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടു പോയപ്പോൾ India independence act പ്രകാരം എല്ലാ നാട്ടുരാജ്യങ്ങളിലും നിലവിലുള്ള കരാർ അവസാനിച്ചതാണ്.
      പിന്നീട് 1976ൽ സി അച്യുതമേനോൻ എന്ന കിഴങ്ങൻ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് യാതൊരു ഉപാധികളും ഇല്ലാതെ കരാർ പുതുക്കി കൊടുത്തത്.

    • @user-hm7so3ne6m
      @user-hm7so3ne6m 7 місяців тому

      അച്യുതമേനോൻ കേരളത്തിലെ ജനങ്ങളുടെ ജീവൻ പണയം വച്ചു അവന്റെ 10 തലമുറക്ക് ജീവിക്കാനുള്ള സ്വത്ത്‌ തമിഴ് നാട് സർക്കാരിൽ നിന്നും അന്ന് കൈപ്പറ്റി കാണും.

    • @anjuthomas4551
      @anjuthomas4551 7 місяців тому +8

      Why in earth did he extend that contract?????

  • @njanvasantharani514
    @njanvasantharani514 7 місяців тому +50

    എത്ര ആയാലും നമ്മുടെ ഭരണാധികറികൾക്ക് മനസിലാവില്ല 🥲🥲🥲

  • @Kabeer-tt1iq
    @Kabeer-tt1iq 12 днів тому +8

    ഇത് സുപ്രീം കോടതിക്ക് കാണാനായി സമർപ്പിച്ചു കൂടെ

  • @AbdulKareem-xf6tu
    @AbdulKareem-xf6tu 7 місяців тому +67

    ലോക നേതാവായ നമ്മുടെ പ്രധാനമന്ത്രിക്ക് ഇത് നിസാരമായി പരിഹരിക്കാവുന്നതേയുള്ളൂ. ഇലക്ഷൻ പ്രചാരണത്തിന് വരുന്ന സമയത്ത് ഇക്കാര്യം ഒന്ന് ഓർമ്മപ്പെടുത്തിയാൽ നന്നാവും.

    • @BAIXZL
      @BAIXZL 7 місяців тому

      🙌🏻✅️

    • @shanthamma1902
      @shanthamma1902 2 місяці тому +3

      മലയാളി കൊടിമുനയിൽ താങ്ങി നിർത്തും. ഞങ്ങൾ കൂടെയുണ്ട് 👍🏾പ്രധാനമന്ത്രി ഇങ്ങോട്ടെങ്ങും വന്നേക്കരുത്. എന്തെങ്കിലും സംഭവിച്ചാൽ അത് ഒറ്റപെട്ട സംഭവം, ഞങ്ങളെന്തു ചെയ്യും. കാലം വീണ്ടും മുന്നോട്ടുപോകും 🙄🙄

    • @ChandrabhanuK-yn6ui
      @ChandrabhanuK-yn6ui Місяць тому +1

      ഒരു പാലമിട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ വേണം വാങ്ങാൻ മാത്രമല്ല കൊടുക്കാനും പഠിക്കണം

    • @Mntrikan
      @Mntrikan 17 днів тому

      പ്രധാന മന്ത്രിക്കു അല്ല തമിഴ്നാട്ടിൽ കോടിക്കണക്കിനു സ്വത്തുക്കൾ ഉള്ളത് അത് വാങ്ങിക്കൂട്ടിയ കോൺഗ്രസ്സും സിപിഎം പരിഹരിച്ച മതി

    • @user-ns7fk5xq8v
      @user-ns7fk5xq8v 9 днів тому

      Vayanaatti varumpol mullapperiyar lekkum kondupo gopiyannaa.

  • @VishnuCk-kd8eh
    @VishnuCk-kd8eh 14 днів тому +23

    കഴിവും പണവും ഉള്ളവർ അടുത്ത രാജ്യത്തേക്ക് പോവുക അതിന് കഴിവില്ലാത്തവർ അച്ഛനും അമ്മയും ഭർത്താവും സഹോദരനും സഹോദരിയും മക്കളും മുത്തശ്ശനും മുത്തശ്ശിക്കും ഒപ്പം കണ്ണടച്ച് വീട്ടിൽ ഇരിക്കുക കണ്ണു തുറക്കുമ്പോൾ നിങ്ങൾ ദൈവത്തിന്റെ നാട്ടിൽ എത്തും

  • @KL05kottayamkaran
    @KL05kottayamkaran 10 днів тому +3

    അങ്ങനെ നമ്മൾ ചരിത്രത്തിന്റെ ഭാഗം ആവും പണ്ട് നമ്മൾ ജീവിച്ചിരുന്നു എന്ന് പുസ്തകങ്ങളിൽ രേഖപ്പെടുത്തും 😢

  • @artist6049
    @artist6049 7 місяців тому +37

    കണ്ടറിയാത്തവർ കൊണ്ടുതന്നെ അറിയും ജനങ്ങളുടെ ആശങ്ക ഒഴിവാക്കാൻ കഴിയാത്ത ഭരണ വർഗ്ഗങ്ങളെ തിരിച്ചറിയുക.

    • @ChinchuVs
      @ChinchuVs 14 днів тому

      Tamil nadinte kayil ann he

  • @syamvwitmmfishnu4652
    @syamvwitmmfishnu4652 7 місяців тому +40

    ഏതു മറ്റവനാ ആ പോട്ടില്ലെന്ന്‌ പറഞ്ഞത്. അവനെ ഡാമിന്റെ അടിയിൽ ഒരു 10 സെന്റ് സ്ഥലം കൊടുത്തു വീടും വെച്ചു താമസിക്കാൻ പറ 😡

  • @sevabharathyvidhyarthisada5694
    @sevabharathyvidhyarthisada5694 6 днів тому +1

    ഇടുക്കി,കോട്ടയം, പത്തനംതിട്ട,ആലപ്പുഴ,എറണാകുളം, തൃശൂർ എന്നി ജില്ലകൾക്ക് ദൈവം തുണയവട്ടെ 🙏🙏🙏🙏🙏

  • @shijisudarman6059
    @shijisudarman6059 16 днів тому +11

    ഈ വീഡിയോ കാണുമ്പോൾ എല്ലാ മലയാളികൾക്കും വളരെ പേടിയുണ്ടാവും ഉറപ്പാണ് 😭😭😭😢😢😢😮😮😮

  • @anupama2366
    @anupama2366 19 днів тому +58

    ഡാം പൊട്ടി വരുന്ന വെള്ളംത്തിന് ഈ പറയുന്ന റൂട്ട് ഒന്നും ഇല്ല അതിന്..വരുബോ തന്നെ ഉള്ള കല്ലും മണ്ണും ചെളിയും മരങ്ങളും മറ്റു അവശിഷ്ടങ്ങളും കൊണ്ടാണ് വരിക അതിന് തോന്നിയ പോലെ അങ് പോകും...കൂട്ടത്തിൽ നമ്മളും😢

  • @arjunvthampi2323
    @arjunvthampi2323 2 місяці тому +11

    Gr8 work.. very informative.. keep going

  • @Monster-rs2ul
    @Monster-rs2ul 7 місяців тому +14

    Poli video..poliyeee👍🏻👍🏻👍🏻👍🏻👍🏻😍😍😍

  • @shinepv4674
    @shinepv4674 18 днів тому +22

    ഇനി ജനങ്ങൾ രാഷ്ട്രിയംമറന്ന് ഒന്നിച്ചാലെ ഇതിന് പരിഹാരം ഉണ്ടാകുമുല്ലപ്പെരിയാർ പ്രശ്നം പരിഹരിച്ച് പുതിയ ഡാം ബലവത്തായി നിർമ്മിച്ചാലെ ഇനി ഓട്ട് ചെയ്യു എന്ന് ഈ ജില്ലകളിലുള്ള എല്ലാവരും ഒറ്റക്കെട്ടായി തീരുമാനിച്ചാൽ ഈ പ്രശ്നത്തിനു തീരുമാനം ആരും അല്ലാതെ ഓട്ട് ചെയ്യു എന്നു പറഞ്ഞു വരുന്ന രാഷ്ട്രിയ (അധികാര) കച്ചവടക്കാരുടെ മൂട് താങ്ങാൻ പോയാൽ എല്ലാവർക്കും ഒരു നാൾ അറബിക്കടലിൽ സമാധി- :

    • @mariyamkutty9762
      @mariyamkutty9762 10 днів тому +1

      അടിമകൾ കൂടുതൽ ഉള്ള പാർട്ടി ജയിക്കും

    • @mathewparekatt4464
      @mathewparekatt4464 6 днів тому

      ജനം ഒന്നിക്കുമെങ്കിൽ നമ്മുടെ നാട് ഈ ഗതിയിൽ ആവില്ലായിരുന്നു നടക്കാത്ത സ്വപ്നം

  • @parusubhash685
    @parusubhash685 8 днів тому +3

    മുല്ലപ്പെരിയാർ എന്ന movie ഉണ്ടായാൽ നന്നായിരിക്കും 👍🏼

  • @anilravindran7597
    @anilravindran7597 12 днів тому +5

    C achutha menon..ningal cheytha kodum chathi..marichalum marakkilla njangal

  • @user-bq7hm9iu6c
    @user-bq7hm9iu6c 4 дні тому +1

    *2050ilum njn ee video kanum🔥*

  • @ArTWoRlD128
    @ArTWoRlD128 13 днів тому +8

    ഈ വഴി തന്നെ പോകൂ എന്നൊന്നില്ല, വെള്ളമാണ്, അതിന് സഞ്ചരിക്കാൻ തോന്നുന്ന വഴികളിലൂടെയെല്ലാം അത് സഞ്ചരിക്കും, ആർക്കും അതിനെ തടയാനാകില്ല, തെളിച്ച വഴി മാത്രം സഞ്ചരിച്ചുള്ള രീതി തോടുകൾക്കും, കാനകൾക്കും ഉള്ളൂ, ഈ വെള്ളം പോകുന്ന വഴി സ്വയം തെളിച്ചു പോകും, ഉരുൾ സ്വയം വഴി തെളിച്ച പോലെയാകും അത്

  • @ajtrollcompany2522
    @ajtrollcompany2522 6 місяців тому +19

    Flickr effect ഭയങ്കര ശല്യം കണ്ണുകൾക്ക്........♥️

  • @josejosechacko-tm5tg
    @josejosechacko-tm5tg 7 місяців тому +18

    Mullaperiyar dam issue can be solved by the cooperation of Kerala and. Tamil Nadu But Consent Authority is. Not interested to. Solve the problem. Now it is. High time to do needful things for the sake of people of Kerala. OH. God 🙏 bless us protect us from this Water Bomb.

  • @yachuchanel623
    @yachuchanel623 15 днів тому +6

    ഒരു ദിവസം രാവിലെ ഉണരുന്നത് വലിയൊരു ശവപ്പറമ്പ് ആക്കീട്ടായിരിക്കും

  • @parvathyparu2667
    @parvathyparu2667 12 днів тому +3

    നല്ല അറിവ് ❤️❤️

  • @ANKUBIJU
    @ANKUBIJU 2 місяці тому +11

    Achuthamenon kudumbam mudinju pokate🙏

  • @ChandrabhanuK-yn6ui
    @ChandrabhanuK-yn6ui Місяць тому +4

    ഒരുപാട് മനുഷ്യരെ തിന്ന അണക്കെട്ടിന് ഇനിയും തിന്നാൻ കൊതി കാണു m

  • @pgsujith
    @pgsujith 7 місяців тому +10

    Great effort keep it up 👍👍👍👍

  • @abhiramips9249
    @abhiramips9249 7 місяців тому +10

    Good effort👍🏻👍🏻👍🏻👍🏻👍🏻

  • @neenajosephk2969
    @neenajosephk2969 14 днів тому +2

    Super daivathinte swantnam nadu

  • @mindbodyhealth7619
    @mindbodyhealth7619 15 днів тому +4

    Adutha venal samayath oru 200 malayalikal chernn dam angu illathakkiya theerunna preshname ollu, aaru chodikkan

  • @user-ss8zy6rz6c
    @user-ss8zy6rz6c 7 місяців тому +31

    ഓം നമഃ ശിവായ
    രക്ഷകൻ വരും കൈലാസനാഥൻ
    ഓം നമഃ ശിവായ

    • @prafulprasad9166
      @prafulprasad9166 2 місяці тому +11

      പാണ്ടിലോറി വരുമ്പോഴും മസിൽ പിടിച്ചു നിൽക്കുന്ന തവളകളെ പോലെ റോഡിൽ സ്റ്റിക്കർ ആയി മാറരുത്.. നാടിളക്കി പ്രളയ ജലം വരുമ്പോൾ രാമ രാമ പാടാൻ പറ്റിയ സമയം തന്നെ

    • @Roseroseeee860
      @Roseroseeee860 Місяць тому

      ഇത്രയും നാളായിട്ടും അത് പൊട്ടാതെ ജനങ്ങളെ കാത്തുരക്ഷിച്ചു നിർത്തിയിരിയ്ക്കുന്നത് ഏതോ ഒരു ശക്തിതന്നെയാണ് ​, @@prafulprasad9166

    • @chemist7470
      @chemist7470 Місяць тому +4

      Nokkiyirikkatholluu👀👀

    • @sudarsananks7867
      @sudarsananks7867 11 днів тому

      വയനാട് ശിവക്ഷേത്രമാണ് ഒഴുകി പോയത്😃

  • @youtubejunction4889
    @youtubejunction4889 7 місяців тому +12

    Great Effort 💯 Save Mullaperiyar Save Kerala 👍

  • @uniquefazza185
    @uniquefazza185 14 днів тому +2

    Nalla avatharanam… ithokke kandittenkilum enthenkilum maattam undaakatte

  • @SrforWhats
    @SrforWhats 18 днів тому +17

    വിജയന്റെ അഹങ്കാരം കൊണ്ട് മാത്രം തീരുമാനം ആകാതെ കിടക്കുന്നു

    • @atheist6176
      @atheist6176 14 днів тому

      വിശ്വകുരു നായിന്റെമോന് ഇത് ശരിയാക്കാൻ പറ്റില്ലെ

    • @mathewparekatt4464
      @mathewparekatt4464 6 днів тому

      ലാവ്ലിൻ പോലെ😜😜😜😜😜

  • @gurl980
    @gurl980 4 місяці тому +5

    your great efforts brilliant ❤ love it
    bro earthinte nxt partinu katta waiting ahn bro❤

  • @nandagopanes7267
    @nandagopanes7267 2 місяці тому +5

    Thank you , Great Effort 💎

  • @kb7...footballlokamgamingy726
    @kb7...footballlokamgamingy726 2 місяці тому +5

    Bro 🎉you well explained ✨🇮🇳

  • @jayachandrans6919
    @jayachandrans6919 7 місяців тому +16

    സിപിഎ൦ പ്രതിപക്ഷത്തു൦ ബി.ജെ.പി ഭരണത്തിലു൦ വന്നാൽ ഡാ൦ പുന൪ നി൪മ്മിക്ാ൦, പ്രതിപക്ഷത്തിരിക്കുമ്പോഴാണ് സി.പി.എ൦ ന് കരുത്ത്.

  • @amuthamurugan5535
    @amuthamurugan5535 15 днів тому +3

    Maranam urap analle........ 😢jeevich kothi thernitilaa........ 😊........ Eni aellerreym arabikadalil vech kanam...... 😊

  • @MeenuMathew-x2n
    @MeenuMathew-x2n 16 днів тому +4

    Watching this in 2024. Hope we’ll not end up like the disaster happened in wayanad. Hope we’ll be there in 2034 to witness something good.

    • @sreejithsartdiary7328
      @sreejithsartdiary7328 16 днів тому +1

      As long as the dam gets decommissioned! In the event of its collapse..I doubt 😢

  • @bastianvellattanjur4214
    @bastianvellattanjur4214 2 місяці тому +27

    ദിവസവും മുല്ലപെരിയാർ ഡാമിൽ ഇപ്പോൾ 2 ലക്ഷം liter ആണ് leak. Google ചെയ്തു നോക്ക്

    • @pradeepab7869
      @pradeepab7869 11 днів тому

      ലീക്കായി പോയാൽ പിന്നെ ഡാമിൽ വെള്ളം നിറഞ്ഞു പൊട്ടില്ല എന്ന് ഉറപ്പിക്കാം

  • @dinvin6433
    @dinvin6433 13 днів тому +2

    Mullapperiyar dam ne kurich discuss cheyyan wayanadil 350 manushyanmar marikkendi vannu… 2011-2012 il um ingane ayirunnu, pinneed 2018’il floodinte time… pinne ith വെള്ളത്തിൽ വരയിട്ട പോലെ ellaarum marakkunnu… ee pravishyamenkilum janangal ellaarum ottakkettaayi ithinu vendi enthenkilum cheythe pattu… 😢😢

  • @MeeraAmmuu
    @MeeraAmmuu Місяць тому +6

    36:26 😢😢😢 Thrissur

  • @Sirajputhupparambil
    @Sirajputhupparambil 14 днів тому +2

    Nalla aavatharanam

  • @krishnadasramadas2745
    @krishnadasramadas2745 15 днів тому +2

    Great information

  • @ponnu1059
    @ponnu1059 18 днів тому +9

    ഇത്രേം കഴിവ്കെട്ട ഭരണകൂടം. ഇതിലും നല്ലത് ബ്രിട്ടീഷ് ഭരണം ആയിരിക്കും. അവർ പണിത് ഉണ്ടാക്കിത് ഒക്കെ നശിക്കാതിരിക്കാൻ. ചിലപ്പോ ഇതിനു പോംവഴി ഉണ്ടാക്കിയേനെ. എന്തെല്ലാം പുതിയ പുതിയ പദ്ധതികൾ കൊണ്ട് വരുന്നു. ഇതിനു മാത്രം ഒന്നും ചെയ്യാൻ ഇവർക്ക് കഴിയുന്നില്ലല്ലോ. ഇവിടെ മനുഷ്യരുടെ ജീവന് ഒരു വിലയും കാണിക്കുന്നുന്നില്ല.

  • @diamondbeauty-yg1yr
    @diamondbeauty-yg1yr 12 днів тому +1

    Very informative

  • @feeltheworldfeelthetaste
    @feeltheworldfeelthetaste 14 днів тому +3

    Vere state arunel avan mar pande solution kandupidicheane

  • @rasheedashah5351
    @rasheedashah5351 7 місяців тому +8

    Nalla nertha soumiyamaya sound kettirikkan thonum ...ennum nallatha mathram nadakktey ...

  • @pradeep72912
    @pradeep72912 8 днів тому +1

    കൈപ്പത്തിയോ അരിവാളോ കാണുമ്പോൾ മുൻപിൻ നോക്കാതെ വോട്ട് ചെയ്യുന്ന ജനങ്ങളേ, ഇനിയെങ്കിലും നിങൾക്ക് പൂർണ്ണ മനസ്സോടെ അല്ലെങ്കിലും, മാറി ചിന്തിക്കുക.അതേ ഉള്ളൂ ഒരു രക്ഷ

  • @tomyalackal1976
    @tomyalackal1976 14 днів тому +2

    ക്യത്യമായ അവതരണം ജലം ഈ വഴിയിലൂടെ മാത്രം പോകാവൂ എന്ന് പറഞ്ഞു വിടണം

  • @sajukumar3966
    @sajukumar3966 12 днів тому +1

    Welcome 🙏🙏🙏👁️🌹🌹

  • @eshasworld724
    @eshasworld724 8 днів тому +2

    സൊല്യൂഷൻ ഒന്നേ ഒള്ളു, എല്ലാരും ഒറ്റ കെട്ടായി നിന്ന് കൊണ്ട് ഒന്നിന്റെം നികുതി അടക്കുന്നില്ല എന്ന് തീരുമാനിക്കണം. അപ്പൊ എല്ലാ അധികാരികളും ഇറങ്ങി തിരിക്കും ഡാം പുതുക്കി പണിയാൻ...
    ഒന്ന് ശ്രമിച് നോക്കിക്കൂടെ നമുക്കെല്ലാവർക്കും കൂടി.. അല്ലാതെ ഇതിന് എതിരെ നമ്മള് ഹർത്താൽ നടത്തിയിട്ടോ march നടത്തിയിട്ടോ കല്ലെറിഞ്ഞിട്ടോ കാര്യം ഇല്ല..

    • @mathewparekatt4464
      @mathewparekatt4464 6 днів тому

      നികുതി അടച്ചില്ലേൽ പിടിച്ചക്കും അത്ര തന്നെ

  • @SJ-yg1bh
    @SJ-yg1bh 7 місяців тому +7

    വള്ളക്കടവിൽ right തിരിയണം എന്നുണ്ടോ ? വെള്ളം അല്ലേ , contour നോക്കിയാൽ കുറച്ചു വെള്ളം മുൻപോട്ടു തന്നെ പോകാനും സാധ്യത ഉണ്ട് . സത്രം കഴിഞ്ഞാൽ പടിഞ്ഞാറേക്ക് നല്ല drop ആണ് . മുഴുവൻ വെള്ളവും ഇടുക്കിയിൽ എത്തില്ല . ഇക്കാര്യത്തിൽ ഒരു clarification പ്രതീക്ഷിക്കുന്നു

  • @Midhun_118
    @Midhun_118 2 місяці тому +15

    ഒരു റിക്ടർ സ്കെയിൽ 5.5-7 ഭൂമികുലുക്കം മതി മുല്ലപെരിയാർ പൊട്ടൻ വർഷങ്ങളായി മുല്ലപ്പെരിയാറിന്റെ വൃഷ്ടി ഏരിയയിൽ ഭൂമികുലുക്കത്തിന്റെ റേറ്റ് കൂടിവരുന്നുണ്ട് കഴിവുകെട്ട സർക്കാരുകൾ മാറിമാറി വന്നിട്ടും ഡാമിന്റെ ബലഹീനതയെ സംബന്ധിച്ചുള്ള റിപ്പോർട്ടുകൾ സുപ്രീംകോടതിയെ അറിയിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല റിപോർട്ടറുകൾ കോടതിയിൽ എത്തിയിട്ടില്ല എന്ന് പറയുന്നതാവും ശെരി

    • @radhakrishnana.p4745
      @radhakrishnana.p4745 15 днів тому

      പിണറായിക്ക് തമിഴ് നാട്ടിൽനിന്നുംഇപ്പോൾ 5 കോടി കിട്ടി, ഇനിപരനാറിമിണ്ടുമോ.

  • @eldhose6395
    @eldhose6395 7 місяців тому +4

    Good work bro

  • @anilkumarm1416
    @anilkumarm1416 7 місяців тому +6

    എല്ലാ ഭരണാധികാരികളും കൂടി പൊതുജനത്തെ കുളിപ്പിച്ചുകിടത്തും
    എത്രയും പെട്ടന്ന് എല്ലാ കുടുംബങ്ങങ്ങളും നീദൽ പഠിടിച്ചാൽ കൊള്ളാം പുട്ടുപോയാൽ കുറച്ച്പേർങ്കിലും രക്ഷപെടാം തമാശയല്ല

  • @chinchuchinchu1300
    @chinchuchinchu1300 16 днів тому +2

    Namak namal mathrameyullu. Jeevanekkal valuthayi onnumilla. Janam ottakettayi ninnalle enthelum nadakku. Samaram cheyanam

  • @pathusworld6071
    @pathusworld6071 2 місяці тому +33

    ഒരു കാര്യം ചോദിച്ചോട്ടെ വെള്ളം എറണാകുളം ഭാഗത്തേക്കു എന്തുബോൾ എന്ത്ര മണി ആകും ഓടി പോവാൻ ടൈം കിട്ടോ എന്നു അറിയാൻ ആണ്

    • @DarkWhispers-ql5zm
      @DarkWhispers-ql5zm 2 місяці тому +29

      എങ്ങോട്ട് ഓടാന. ഇത് പോയി കടലിൽ പതിച്ചാൽ ഏതാനം സമയം കയിയുമ്പോൾ സുനാമി അടിക്കും. ഇരിക്കുന്നടത് ഇരുന്ന് മരിക്കുക. വെറുതെ ഓടി ക്ഷീണിച്ച് മറികേണ്ടല്ലോ

    • @humanbeing8810
      @humanbeing8810 2 місяці тому

      ഇവന്മാർ ഈ പറയുംപോലെ ഒന്നും സംഭവിക്കില്ല. ഒന്നാമത് പെട്ടന്നൊന്നും ഇത് പൊട്ടില്ല. രണ്ടാമത് പൊട്ടിയാൽ തന്നെ ഇടുക്കി ഡാമിനെ ഇതൊന്നും ബാധിക്കുക പോലും ഇല്ല,

    • @arunparuthooli236
      @arunparuthooli236 2 місяці тому +1

      💯​@@DarkWhispers-ql5zm

    • @sreedevipavaratty
      @sreedevipavaratty 2 місяці тому +13

      എങ്ങോട്ടു ഓടാൻ ന്യൂസ് വന്നാൽ പിന്നെ റോഡ് നിശ്ചലമാകും Block വരും ആർക്കും പോകാൻ പറ്റില്ല

    • @ChandraGupthan123
      @ChandraGupthan123 24 дні тому +2

      ​@@sreedevipavaratty appartments ന്റെ മുകളിൽ കയറിയാൽ safe ആകില്ലേ?

  • @sanjaychandran2964
    @sanjaychandran2964 18 днів тому +3

    Great effort 👍valuable information... But... എന്ത് കാര്യം? ആരോട് പറയാൻ 🥹

  • @ShafikhaSharif-iw6zq
    @ShafikhaSharif-iw6zq 11 днів тому

    Good observation👍🏽😍

  • @user-ud7ol9wl5z
    @user-ud7ol9wl5z 9 днів тому +1

    ഭരണക്കാർക്ക് ഇതൊന്നും വല്ല്യ പുത്തരിയല്ല പാവം നമ്മൾ പെട്ടു 😢😢

  • @amruthav5627
    @amruthav5627 14 днів тому +2

    Enthokkeyo nadakkan pokunnapole pedi aakunnu 🫠

  • @thomasmathew4638
    @thomasmathew4638 10 днів тому

    Good

  • @vishaljohn575
    @vishaljohn575 9 днів тому

    Plz check the avarage rain fall in these states at Tamil Nadu i think you forgot it. to the author only

  • @SoundSFX
    @SoundSFX 16 днів тому +1

    excelent effort... nut water wil try to flow straight instead of the actual river route.

  • @sumeshchandran705
    @sumeshchandran705 15 днів тому +6

    ഒരേ.. ഒരു. മാർഗ്ഗം ഉള്ളത് സുപ്രീം കോർട്ട് ഇടപെട്ട് കമ്മീഷൻ ചെയ്യിപ്പിക്കുക

  • @TLBoy
    @TLBoy 2 місяці тому +2

    52:17 Manimala ❤️🙂

  • @diamondbeauty-yg1yr
    @diamondbeauty-yg1yr 12 днів тому +1

    Conclusion. Whole kerala will be under the water if mullapperiyar dam break. Sudden receipt of dam water will cause Sunami which can destroy upto kasarkode.

  • @sobinstebhanraj9732
    @sobinstebhanraj9732 7 місяців тому +2

    Bro e video kanikkupol mulla periyar vidio kanikkav allathe Idukki dam video kanikanda athine kude presnaman kanikkupol

  • @akshayalekshmivlogs
    @akshayalekshmivlogs 2 дні тому

    ഒരേ ഒരു ആഗ്രഹം മാത്രം രാത്രിയിൽ പൊട്ടണം.. ഓരോ വീട്ടിലെയും എല്ലാരും മരിക്കണം.

  • @azeefiqbal2792
    @azeefiqbal2792 8 днів тому

    We should actually ask the Tamil Nadu government to build their secretariat and their Chief minister office and the particular Supreme court bench and the residence for the entire persons family, downstream Mullaperiyar dam, if they are so confident about the strength of the structure...

  • @petersamuel1969
    @petersamuel1969 10 днів тому +1

    വ്യക്തമായി പറഞ്ഞാൽ കുളമാവ് ഡാം ആണ് തകരാൻ സാധ്യത, അങ്ങനാണേൽ ദുരന്ത സാധ്യത കുറയാൻ സാധ്യതയുണ്ട്, ഞങ്ങളുടെ നാട് പോകുമായിരിക്കും, എന്നാലും വേണ്ടില്ല, ഇടുക്കി ഡാം തുരുന്നതിനേക്കൾ കുളമാവ് തകരുന്നതായിരിക്കും ദുരന്തം കുറയ്ക്കാൻ സാധ്യത😢 ഗവൺമെൻറ് വേണ്ട മുൻകരുതലുൾ എടുത്ത് കേരള, ഇന്ത്യൻ ഗവൺമെൻ്റ് ജനതയെ സംരക്ഷിക്കട്ടെ

  • @Kannurvala
    @Kannurvala 8 днів тому +1

    ഡാമിലെ വെള്ളം പാമ്പ് പോകുന്നത് പോലെ പോകില്ല നല്ല ഫോഴ്സിലാണ് വരില്ല കെട്ടിടങ്ങളിലും മറ്റു അവശിഷ്ടങ്ങളിലും തട്ടി അത് വ്യാപിക്കും മറ്റു ജില്ലയിലും അത് ബാധിക്കും

  • @HormisThomas
    @HormisThomas 10 днів тому +1

    Mansoon
    .Kalam.Akumbol.Matrame.Ee.Vartha.Chanalukal.vygratha.kooduthal...Ethenumunpe.Oru.Varthayu
    m.Kanarella...ĥ

  • @minky-wp5zu
    @minky-wp5zu 14 днів тому

    14:49 aa songude..ende ammee kaalam thalakk molil nikkunna oru feel😑

  • @Hell_on-heels
    @Hell_on-heels 12 днів тому

    Appo serii ellarkkum arabikadalil kanam🚶‍♀️

  • @fantom1010
    @fantom1010 7 місяців тому +5

    Good work ❤👍
    35:10 Ath enthina blur cheythe?

    • @kiran8295
      @kiran8295 2 місяці тому +3

      Cochin airport privacy issues ayirikum

    • @ganga771
      @ganga771 25 днів тому

      ​@@kiran8295 എന്ന് പറയുമ്പോ? Blur ചെയ്തില്ലെങ്കിൽ cochin airport നേ എങ്ങനെയാ ബാതിക്കുന്നത്?

  • @astrophile5715
    @astrophile5715 16 днів тому +1

    18:00 🥺😢❤💯

  • @mathewparekatt4464
    @mathewparekatt4464 6 днів тому

    7months ago

  • @shafiquep
    @shafiquep 6 днів тому

    Ithu oru thataaya water route aanu.. dam pottiyal orikalum ippozhula river route aakila varika. Ippo ula river elaam normal water passage aanu.. dam pottiyal varan pokunathu oru samidhram aanu.. athinu river passage varila.. paarayum malayum marangalum cheliyum elaam koodi evide okke thodunno athum koodi aanu eduth varika .. athayathu veedum building um elaam aa ozhikkil koode kanum.. river water passage oru vazhi aanenu maathram..
    nammal marikkumo ilayo.. yes nammal marichirikum

  • @malluexplorerinkerala2114
    @malluexplorerinkerala2114 7 місяців тому +1

    Ellarm sheriyaam 😅

  • @ShajahanShaji-cs4nx
    @ShajahanShaji-cs4nx 10 днів тому

    Mullaperiyaar.dam.sasthranjar.geveshakark.padikkan.kimaranam.result.ariyanam.

  • @atlantistv5049
    @atlantistv5049 9 днів тому

    എല്ലാം😮' 3G

  • @robinmgeorge7514
    @robinmgeorge7514 11 днів тому

    Thiruvalla, Neerettupram😢😢😢

  • @gangabganga5231
    @gangabganga5231 27 днів тому +13

    പക്ഷേ താങ്കൾ പറേഞ്ഞതിലും ഒരു പാട് മാറ്റം ഉണ്ടാവും വെള്ളത്തിൻ്റെ ഒഴുക്ക്.ഒരു സയൻ്റിസ്റ്റ് പോലും പ്രവിചിക്കാൻ കഴിയില്ല കാരണം കാറ്റിൻ്റെയും മലകളുടെയും ഘടന അനുസരിച്ച് വെള്ളത്തിൻ്റെ ഒഴുക്ക് കൂടുകയും ഗതി മാറുകയും ചെയ്യും.ഒരു പക്ഷെ കേരളം ഒന്നാകെ നശിപ്പിക്കാൻ പ്രഹരണ ശേഷി ഉണ്ടാവും മുല്ല പെരിയാറിനു.എന്നിട്ടും അധികാരികൾ ഇനിയും മടിച്ച് നിൽകുന്നത്തിൻ്റെ കാരണം മനസ്സിലാവുന്നില്ല. എല്ലാം ദൈവത്തിൻ്റെ കയ്യിലാണ്🥹🥹🙏

    • @marinamathew2062
      @marinamathew2062 16 днів тому

      എന്റെ pithaaave🌹

    • @radhakrishnana.p4745
      @radhakrishnana.p4745 15 днів тому

      ഇത്രയുംവെള്ളവുംകല്ലുമ്മണ്ണും കടയിൽവീഴ്മ്പോൾഉള്ളബാക്കഫ്‌ളോയിൽ ഒരുസുനാമിഉണ്ടായാൽബാക്കികേരളവുംമംഗലാപുരവും ലങ്കയും തീരും

  • @josephjohnkoreth4546
    @josephjohnkoreth4546 10 днів тому

    What Britishers made it is present even today or if now indian dam is made every twenty years new dam will have to be constructed and costs would five lakhs times more

  • @amalacsoman2864
    @amalacsoman2864 4 дні тому

    Tamilnadooo mateth state nu anenkilo ee avastha enki enganeyum oru solution indayene .. Etrem apakadam anennarinjittum arum mind polum cheyyunnillallooo....... Nammale aru rakshikkumm.... .

  • @Scooboottan
    @Scooboottan 16 днів тому +10

    ഞാൻ ഒരു civil engineer ആണ് 100% മുല്ലപെരിയാർ പൊട്ടും. Sure... ഞാൻ അവിടെ ചെന്ന് എല്ലാം മനസിലാക്കിയതാണ്....

    • @sc43ayanamj63
      @sc43ayanamj63 15 днів тому +1

      Broh pedipikale 🥲

    • @sc43ayanamj63
      @sc43ayanamj63 15 днів тому +1

      Edhin nadapadi edukathey nthan 🥲??? How we are gonna save ourself 🥲

    • @sangeethamohanan7101
      @sangeethamohanan7101 7 днів тому

      Ethra laksham alukal marikunna avastayil engane oru agreement noki irikathe athu break cheythitu alukale rakahiknam. Pinne varunna karyngal court vazhi neritta pore

  • @syamkprasanna3998
    @syamkprasanna3998 7 днів тому

    മദാമ്മക്കുളവും മുല്ലപ്പെരിയാറും യാതൊരു ബന്ധവുമില്ല