മോർച്ചറിയിൽ നിന്നും തിരിച്ചുപിടിച്ച മനുവിന്റെ വിസ്മയ ജീവിതം... | myG Flowers Orukodi | Ep# 390

Поділитися
Вставка
  • Опубліковано 4 лис 2022
  • #FlowersOrukodi #Manukr
    മനുവിനെ നിങ്ങൾക്കും സഹായിക്കാം:
    A/C - 40432100007397
    IFSC - KLGB0040432
    കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: 9048754386
    ✓ പ്ലസ് ടു ക്ലാസ്സുകൾക്കൊപ്പം ഇനി ചാർട്ടേർഡ് അക്കൗണ്ടൻസി, കോസ്റ്റ് മാനേജ്മെന്റ് അക്കൗണ്ടൻസി, കമ്പനി സെക്രട്ടറി കോഴ്സ് പഠനം തുടങ്ങാം.
    ✓ 10 Days Free Trial
    ✓ Up to 15% Fee Discount
    ✓ Download the App now from;
    IOS - apps.apple.com/pl/app/lakshya...
    Android - play.google.com/store/apps/de...
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • Розваги

КОМЕНТАРІ • 1 тис.

  • @FlowersComedy
    @FlowersComedy  Рік тому +56

    മനുവിനെ നിങ്ങൾക്കും സഹായിക്കാം:
    A/C - 40432100007397
    IFSC - KLGB0040432
    കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: 9048754386

  • @chithralekha8194
    @chithralekha8194 Рік тому +727

    സ്നേഹ നിധിയായ ആ ഭാര്യയുടെ പരിചരണം ഒന്നു കൊണ്ടു മാത്രമാണ് മനു ഇപ്പോഴും ജീവിച്ചിരിക്കുന്നത്. മനുവിനേക്കാൾ അല്ലെങ്കിൽ അതിലുപരിയായി അനുഭവിച്ച ആ പെൺകുട്ടിക്ക്, ഭർത്താവിന്റെയും കുഞ്ഞിന്റെയും കൂടെ ജീവിക്കാൻ അവസരമുണ്ടാക്കിക്കൊടുക്കണം അന്യനാട്ടിൽ പോയി കഷ്ടപ്പെടുന്ന ആ പെൺകുട്ടിയുടെ വേദന , അമ്മയുടെ സ്നേഹം കിട്ടാത്ത ആ കുഞ്ഞിന്റെ വേദന , ഭാര്യ അടുത്തില്ലാത്ത മനുവിന്റെ വേദന ഇതെല്ലാം തീരാൻ ആ കുട്ടിക്ക് നാട്ടിൽ തന്നെ ഒരു ജോലി തരപ്പെടുത്തിക്കൊടുക്കാൻ . നമ്മുടെ രാഷ്ടീയ പാർട്ടിക്കാരും ജനങ്ങളും സഹായിക്കണം. ഫ്ളേവേർസിന് ഈ കാര്യത്തിൽ എന്തെങ്കിലും ചെയ്യാൻ സാധിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ശ്രീകണ്ഡൻ നായർ സാർ ........ മുൻ കൈ എടുക്കണേ...... അമ്മയെയും ഒരു പാട് ബഹുമാനിക്കുന്നു.

    • @lyric_4290
      @lyric_4290 Рік тому +18

      Correct aanu. Aa makkalk nalla oru veedum mattella kaaryangalum cheythu kodukanam. God bless you

    • @Naseeba-nj1vy
      @Naseeba-nj1vy Рік тому +26

      ഞാനും ഇതിനോട് യോജിക്കുന്നു

    • @harshasatheesh5199
      @harshasatheesh5199 Рік тому +18

      ഞാനും 👍🏻

    • @travellovers1234
      @travellovers1234 Рік тому +13

      Sathyam 😪

    • @adilfayadkp4538
      @adilfayadkp4538 Рік тому +10

      Njanum

  • @lalisebastian765
    @lalisebastian765 Рік тому +169

    Sr. ഒരു അപേക്ഷ ഇതുപോലെ. വയ്യാത്തവർക് ഒരു ചെയർ. ഇട്ടു കൊടുക്കണം. അപേക്ഷയാണ്.

    • @beenareji6316
      @beenareji6316 Рік тому +16

      സാർ, ഈ അപേക്ഷയോട് ഞാനും യോജിക്കുന്നു.ഇവരുടെ ഒരേ നിൽപ്പുകണ്ടിട്ട് സങ്കടം തോന്നുന്നു.ഇതിനൊരു പരിഹാരം കാണണേ സാർ....

    • @shamrinshamri7785
      @shamrinshamri7785 Рік тому +8

      സത്യം അവർക്ക് നില്കാൻ ബുദ്ധിമുട്ട് ഉണ്ട്.

    • @soumyacp3186
      @soumyacp3186 Рік тому +3

      E full show 1.5 hours il edukkunnath alla...pala shots aanu..sradhichal ariyam..avark rest edukkuom, water kudikkuom oke cheyyam..nammal one episode aayi kaanunnu enne ollu... Deepti de flower 1 kodi experience il parayunnund some of these details..

    • @anugrahskumar7d632
      @anugrahskumar7d632 Рік тому +1

      A

    • @suryakanimangalam7406
      @suryakanimangalam7406 Рік тому +1

      @@beenareji6316 pppppppppppppppppppppppppppp

  • @rashik9401
    @rashik9401 Рік тому +37

    അല്ലാഹുവെ ഇതൊക്കെ കേക്കു‌ മ്പോ നമ്മളൊക്കെ എത്ര ഭാഗ്യം ചെയ്തവരാണ് ... 🤲🏻🤲🏻 അൽഹംദുലില്ലാഹ് .. കണ്ണ് നിറഞ്ഞ് പോയി എന്തൊക്കെ അനുഭവിച്ചു .. അദ്ദേഹം ഇനിയും നി ബുദ്ധിമുട്ടിലാക്കല്ലേ റബ്ബേ നിന്റെ കാവൽ ഉണ്ടാവണേ ... 🤲🏻

  • @sheela_saji_
    @sheela_saji_ Рік тому +132

    ഈ പരിപാടിയിലൂടെ ഒരു കാര്യം ഞാൻ മനസ്സിലാക്കി. ഗൃഹനാഥൻ്റെ ദുശ്ശീലം മൂലം തകർന്ന അനേകർ നമ്മുടെ നാട്ടിൽ ഉണ്ട്. അവരിൽ നിന്നും രക്ഷപ്പെട്ടു ജീവിക്കുന്ന പ്രിയപ്പെട്ടവർക്ക് വേണ്ടി പ്രത്യേകം പ്രാർഥിക്കുന്നു. നല്ല വ്യക്തികൾ ആയി കുടുംബത്തിനും സമൂഹത്തിനും രാജ്യത്തിനും കൊള്ളാവുന്നവർ ആയി ജീവിക്കുവാൻ ദൈവം സഹായിക്കട്ടെ... ഇവരുടെ സന്തോഷം കാണുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം എനിക്ക് ഉണ്ടാകുന്നു. ഈ പയ്യനെ വിട്ട് പോകാതെ കൂടെ നിന്ന പെൺകുട്ടിക്ക് ഇരിക്കട്ടെ ഒരു വലിയ സല്യൂട്ട്....

  • @rajulakr9383
    @rajulakr9383 Рік тому +534

    പാവം ഒരുപാടു അനുഭവിച്ചു, ഇതൊക്കെ കാണുമ്പോൾ നമ്മളൊക്കെ എത്ര ഭാഗ്യവാന്മാർ.. എത്രയാകും വേഗം സഹായങ്ങൾ കിട്ടട്ടെ

  • @malayoraruchikal2143
    @malayoraruchikal2143 Рік тому +238

    മനുവിൻ്റെ wife ne ഒത്തിരി ഇഷ്ടം.ഇതേപോലെ ഒരു പെൺകുട്ടിയെ കിട്ടിയതിൽ സന്തോഷിക്കുക.നിങ്ങളുടെ ജീവിതം ഏറ്റവും അനുഗ്രഹമായി തീരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @ameerbinrahman6753
    @ameerbinrahman6753 Рік тому +167

    Enik ചേട്ടന്റെ wife നോടാണ് orupad respect തോന്നിയത് 💜she is a brave women

  • @manilasumeshmanilasumesh3604
    @manilasumeshmanilasumesh3604 Рік тому +164

    ദൈവമേ ഇതൊക്കെ കാണുമ്പോളാണ് നമ്മുടെ ബുദ്ധിമുട്ടും വിഷമങ്ങളും എത്രയോ ചെറുതാണെന്ന് തോന്നുന്നത്. ആ സഹോദരന് ആയുസും ആരോഗ്യവും ഈശ്വരൻ കൊടുക്കട്ടെ. ഒരു കുഴപ്പവും ഇല്ലാത്ത ഭർത്താക്കന്മാരെ ഇട്ടെറിഞ്ഞു പോകുന്ന സ്ത്രീകൾക്ക് ഒരു മാതൃകയാണ് മനുവിന്റെ ഭാര്യ. ഗോഡ് ബ്ലെസ് യൂ 🥰

  • @Anna-xt7mc
    @Anna-xt7mc Рік тому +344

    കുറെ കരയാൻ അല്ലാതെ കാശ് ഒന്നും കൊടുക്കാൻ കഴിയുന്നില്ല ഇപ്പോളത്തെ അവസ്ഥയിൽ ആരെങ്കിലും സഹായിക്കാൻ വരട്ടെ എന്നു പ്രാർത്ഥിക്കുന്നു മനുവിനെ 🙏🙏

  • @abidasulaiman5922
    @abidasulaiman5922 Рік тому +206

    നല്ല ഒരമ്മയെയും ഇത്രയൊക്കെ സംഭവിച്ചിട്ടും ഇട്ടിട്ടു പോവാതെ സ്നേഹിക്കുന്ന നല്ലൊരു ഭാര്യയും ഉള്ളതു തന്നെ വലിയ ഒരു ഭാഗ്യം അല്ലെ... എല്ലാം സുഖമാവും പ്രാർത്ഥിക്കുന്നു

  • @najmanaju3554
    @najmanaju3554 Рік тому +275

    യൂസഫലി സാറിലേക്ക് ഇത് എത്തും വരെ ഇത് ഷെയർ ചെയ്യൂ, നമുക്ക് അവരെ ഇങ്ങനെ എങ്കിലും സഹായിക്കാം, ഒരുപാട് അനുഭവിച്ചു പാവം, അവനെക്കാൾ അനുഭവിച്ചു കാണും അവന്റെ ഭാര്യ 🥰. പരമാവധി സഹായിക്കാൻ കഴിയുന്നവർ അവരെ സഹായിക്കണം 🙏

    • @baboosnandoos9721
      @baboosnandoos9721 Рік тому +4

      Athe Correct

    • @ambilysanthosh2296
      @ambilysanthosh2296 Рік тому +16

      എല്ലാവരും 100 രൂപയെങ്കിലും കൊടുത്താൽ മതിയാകും....

    • @shaijamathew
      @shaijamathew Рік тому +5

      Account no ഇട്ടിട്ടുണ്ടോ

    • @sarammavarghese2820
      @sarammavarghese2820 Рік тому

      rqqqqqqqqqqqqqqqqqqqqqqqqqqqqeqrree4qqqwwwqwwqwwqqqqq11qwè

    • @riyuriyu9819
      @riyuriyu9819 Рік тому

      @@shaijamathew no

  • @user-ee6fn6qt8s
    @user-ee6fn6qt8s Рік тому +1164

    ഇങ്ങനെയുള്ളവർക്കൊക്കെ ഇരിക്കാൻ സൗകര്യം ഏർപ്പെടുത്തണം.നിൽക്കുന്നത് കണ്ടിട്ട് സങ്കടം തോന്നുന്നു

    • @sumisumayya1984
      @sumisumayya1984 Рік тому +23

      സത്യം

    • @selinvarghesemathew8561
      @selinvarghesemathew8561 Рік тому +10

      Yes

    • @SafaBasheer311
      @SafaBasheer311 Рік тому +7

      Sathyam

    • @baby24142
      @baby24142 Рік тому +3

      I think the robo computer is set at that level

    • @dewdrops5082
      @dewdrops5082 Рік тому +34

      ഒന്നര മണിക്കൂർ TV കാണിക്കുന്ന പ്രോഗ്രാം എത്ര hour ഷൂട്ടിംഗ് കാണും. എന്തിനാണാവോ ഇങ്ങനെ നിർത്തി ബുദ്ധിമുട്ടിക്കുന്നെ

  • @ezanworld3782
    @ezanworld3782 Рік тому +511

    ജീവിതത്തിൽ എന്തൊക്കെയോ അപകടങ്ങൾ കടന്ന് പോയിട്ടും എല്ലാം ചിരിച് കൊണ്ട് പറയാനുള്ള ആ മനസ്സ് 👏🏻കണ്ണ് നിറഞ്ഞു poyi

    • @SId-gb1qr
      @SId-gb1qr Рік тому +3

      everybody give him some money

    • @baboosnandoos9721
      @baboosnandoos9721 Рік тому +1

      Athe Enteyum

    • @hjjkkjj18
      @hjjkkjj18 Рік тому +9

      ഇങ്ങനെ ആരെയൊക്കെ ജീവനോടെ മോർച്വറി യിൽ വെച്ച കൊല്ലുന്നുണ്ടാവും... 😢 ആര് അറിയുന്നു

    • @sreeragsreerag6148
      @sreeragsreerag6148 Рік тому

      @@SId-gb1qr 22

    • @leelak7139
      @leelak7139 Рік тому

      @@baboosnandoos9721 l

  • @ajosh.p.aajosh2601
    @ajosh.p.aajosh2601 Рік тому +83

    നല്ല ശബ്ദം, ഇത് കാണുന്ന ഫിലിം, സീരിയൽ മേഖലയിൽ പ്രവർത്തിക്കുന്നവരോ സഹായിക്കാൻ പറ്റുന്നവരോ ആ പാവത്തിന് ഡബ്ബിംഗ് മേഖലയിൽ ചാൻസ് കൊടുത്ത് സഹായിക്കൂ

  • @jayasreekr6607
    @jayasreekr6607 Рік тому +364

    ഈ വീഡിയോ കാണുന്ന ഞാൻ അടക്കം ഉള്ളവർ 100 രൂപ വെച്ച് എടുത്താൽ മനുവിന്റെ കുടുബത്തിന് ഒരു സഹായം ആയേനെ അല്ലേ സുഹൃത്തുക്കളെ.... 🙏

  • @gopalkasergod2700
    @gopalkasergod2700 Рік тому +32

    ശ്രീകണ്ഠൻ നായർ സാർ ഈ മത്സരത്തിൽ നിങ്ങൾക്ക് ആണ് യഥാർത്ഥ അഭിനന്ദനങ്ങൾ ആ പാവപ്പെട്ട ചെറുപ്പക്കാരന് ഒരുപാട് സഹായിച്ചു .

  • @shafchannel3715
    @shafchannel3715 Рік тому +60

    എന്താ അല്ലെ കേട്ടിട്ട് തന്നെ അത്ഭുതം തോന്നുന്നു സിനിമ കഥയെ പോലും വെല്ലുന്ന.. ജീവിത കഥ.. പേടിക്കേണ്ട എല്ലാം ശരിയാവും ഈ വിഷമിച്ചതിനൊക്കെ ഇരട്ടിയായി ദൈവം സന്ദോഷം തരും നോക്കിക്കോള്ളൂ

  • @sheebavg8820
    @sheebavg8820 Рік тому +99

    ശ്രീകണ്ഠൻ സാറേ ഇങ്ങനെയുള്ളവർക്കെങ്കിലും ഇരിക്കാനുള്ള സൗകര്യം ഉണ്ടാക്കി കൊടുക്കണം

    • @truthprevails5173
      @truthprevails5173 Рік тому +1

      Very true

    • @premankunnumalpreman7495
      @premankunnumalpreman7495 6 місяців тому

      എനിക്കും വിഷമമായി ഇരിക്കാൻ പറ്റാത്തത് കൊണ്ട്

  • @cherianelanjimattom8652
    @cherianelanjimattom8652 Рік тому +127

    നല്ല പക്വതയോടെ ആരോടും പരിഭവും ഇല്ലാതെ വേദനയെല്ലാം ഏല്ലാം ഉള്ളിലൊതുക്കി പുഞ്ചിരിയോടെ ......എതൊരൊ കഠിന ഹൃദയ യരെയും ഐസ് പോലെ ഉരുകിക്കുന്ന ഓരോ എപ്പിസോഡുകൾ .. 👍 SKN Sir… നല്ല മനസ്സിന്റെ ഉടമ manu .. നല്ലതു വരും ...

  • @majeedck1783
    @majeedck1783 Рік тому +23

    ഇങ്ങനെ വരുന്നവർക്ക് സാർ അവരുടെ സഹജര്യം മനസിലാക്കി ഇരിക്കാൻ സൗകര്യം ഒരുക്കി കൊടുക്കണം

  • @ruksanaruksanaruksana8063
    @ruksanaruksanaruksana8063 Рік тому +38

    പടച്ചോനെ നീ ഇഷ്ട്ടപെടുന്നവരെയാണല്ലോ ഒന്നിനു പിറകെ ഒന്നായി പരീക്ഷിക്കുന്നത് ഇതൊക്കെ താങ്ങാനുള്ള ശക്തി കൊടുക്കണേ അല്ലാഹ് 🤲🤲🤲🤲

  • @rabisworldtirur5109
    @rabisworldtirur5109 Рік тому +22

    Allah 🤲ഈ സഹോദരന്റെ പ്രയാസങ്ങളെല്ലാം നീ നീക്കികൊടുക്കണേ.... ഇനി സമാദാനമുള്ള നല്ലൊരു ജീവിതം കൊടുക്കണേ Allah 🤲🤲😔...

  • @rafeekrafeek5910
    @rafeekrafeek5910 Рік тому +29

    മനു നീ പേടിക്കണ്ട.. ഞാനും ഇതേ പോലെ ആയിരുന്നു എല്ലാം പിന്നീട് പറഞ്ഞു തന്നപ്പോൾ എനിക്കും എല്ലം ഓർമ്മയിൽ വരും.. എനിക്ക് കോഴിക്കോട് തൊണ്ടയാട് വെച്ചാണ് അപകട ഉണ്ടായത്.. ബേബി യിൽ ആയിരുന്നു എന്ന ആരൊക്കയോ കൊണ്ട് പോയത്.. എല്ലം ഇപ്പൊ ഓർമ്മകൾ വരുന്നുണ്ട് ആരേലും ഓർമിപ്പിച്ചു തന്നാൽ

    • @rajanb4802
      @rajanb4802 Рік тому +1

      അമ്മയെയുംഭാര്യയെയും.
      ഈ, പരുവത്തിലും വേലചെയ്‌തു
      നോക്കണം എന്നു മനസുള്ള
      മോനെ എല്ലാം ഈശ്വരൻ തന്നെ നിന്നെ നല്ല നിലയിൽ രക്ഷിക്കും പൂർണ ആരോഗ്യവും ഈശ്വരൻ നിനക്ക് നൽകട്ടെ

  • @harikumarsreenandanam5866
    @harikumarsreenandanam5866 Рік тому +262

    ശ്രീകണ്ടൻ സർ..... നിങ്ങളോട് ഒരുപാട് ബഹുമാനം....സ്നേഹം... ഇതുപോലെയുള്ള മനുഷ്യരെ കണ്ടെത്തി ഈ പരിപാടിയിൽ കൊണ്ടു വന്ന് സഹായിക്കുന്നതിനു..... മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിന്.....
    ഒരു അപേക്ഷ.... ഇതുപോലെ കഷ്ടത അനുഭവിക്കുന്നവരെ മാത്രം തെരെഞ്ഞെടുക്കു.. Film മേഖലയിലെ എല്ലാരേയും celebratikaleyum എടുക്കാതിരിക്കുക

    • @mylittleworld1203
      @mylittleworld1203 Рік тому +2

      ഇതുപോലെ കഷ്ടപ്പാടുള്ള കുടുംബങ്ങൾ ഒരുപാട് ഉണ്ട് നമ്മുടെ കേരളത്തിൽ... ഇങ്ങനുള്ളവരെ വേണം ഈ ചാനലിൽ കൊണ്ടുവരേണ്ടത് 👍🏻 അല്ലാതെ celebrati കളെ കൊണ്ടുവരരുത് സാറേ🙏🏻

    • @mummyjibin
      @mummyjibin Рік тому

      Hai

  • @sumak.v.4801
    @sumak.v.4801 Рік тому +357

    ഈശ്വരാ. ഈ മോന്റെ അനുഭവങ്ങൾ കേട്ടിട്ട് സങ്കടം സഹിക്കുന്നില്ല. ഇനിയുള്ള ജീവിതം എങ്കിലും അല്ലലില്ലാതെ പോകാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @lacchupaaru8243
    @lacchupaaru8243 Рік тому +108

    സിനിമ കഥ പോലെ 🙏🏼ആ പെണ്ണിന്നെ സമ്മതിച്ചു.. എത്ര വേദനിച്ചിട്ടുണ്ടാവും

  • @monukutti8585
    @monukutti8585 Рік тому +30

    കഥയില്ലതു ജീവിതം പോലെ തോന്നുന്നു ഇയാൾ അനുഭവിച്ച ദുരു അനുഭവങ്ങൾ കേട്ട് തരിച്ചു പോയി ഇനി ഒരു ബുന്ധിമുട്ടിലും പെടുത്താതിരിക്കട്ടെ

  • @shamseenaseena7385
    @shamseenaseena7385 Рік тому +211

    സൂപ്പർ അമ്മ. ചേട്ടൻ. ഭാര്യ നല്ല ഫാമിലി ഇനി നല്ല ഒരു ജീവിതം ഉണ്ടാവട്ടെ

    • @SId-gb1qr
      @SId-gb1qr Рік тому +1

      everybody give him some money

    • @emilysara2097
      @emilysara2097 Рік тому +1

      Prayers for your family God bless you mone

    • @ramsheenashanu4633
      @ramsheenashanu4633 Рік тому

      ഭാര്യ യെ കാണുന്നില്ല

  • @gafoorkasthattukada199
    @gafoorkasthattukada199 Рік тому +176

    ഈ പ്രോഗ്രാം കണ്ടു കഴിയുമ്പോഴേക്കും നിങ്ങളെ എല്ലാവരും സഹായിക്കും നിങ്ങൾ പഴയ പോലെ തിരിച്ചു വരും തീർച്ച 👍👍

  • @user-jh2io6ll9n
    @user-jh2io6ll9n Рік тому +30

    . ഭഗവാന എത്രയും വേഗം നടക്കാനും നല്ല ആരോഗ്യാത്തോടോ നടന്ന് കെയറാൻ ദൈവം അനുഗ്രിക്കട്ടെ

  • @maryammajose424
    @maryammajose424 Рік тому +58

    ശ്രീകണ്ഠൻ നായരോട് ഒരു പ്രത്യേക ബഹുമാനം തോന്നുന്നു. വേദനിക്കുന്ന ഒരു പറ്റം ആൾക്കാരെ അഹങ്കരിക്കുന്ന കുറെ ആൾകാർക്ക് നേരിട്ട് കേൾകുവാനുള്ള ഒരവസരം ഉണ്ടാക്കി കൊടുക്കുന്നതിൽ. എനിക്ക് തോന്നുന്നത് കുഞ്ഞുങ്ങളെ വേദോപദേശം കൊടുക്കുന്നവർ ഇതുപോലെയുള്ള വേദനിക്കുന്നവരെയും കൂടെ മനസ്സിലാക്കി കൊടുക്കുന്നത് നല്ലതാണ്

    • @mk_1958
      @mk_1958 Рік тому +1

      Goodness tv yil samariyan enna oru
      programe undu .kanuka.

    • @baby24142
      @baby24142 Рік тому

      Yes true

  • @arfathpa4035
    @arfathpa4035 Рік тому +54

    ഇനിയും നിങ്ങൾക് ആരോഗ്യവും ആയുസും ആഫിയത്തിനും വേണ്ടീ ദുഹാ ചെയ്യുന്നു ഇനി യെങ്കിലും നിനക്ക് നല്ലദ് വരട്ടെ സന്തോഷം ആയിരിക്കു നല്ലത് പോലെ അനുഭവിച്ചു 😭😭😭😭🤲🤲🤲🤲🤲🤲🤲

  • @Sathyanweshanam
    @Sathyanweshanam Рік тому +26

    ഈ അമ്മക്ക് ജീവിതം മുഴുവൻ ദുരിതങ്ങൾ. ഇനി നല്ലകാലമായിരിക്കും

  • @nambeesanprakash3174
    @nambeesanprakash3174 Рік тому +309

    മനുവിനെ സഹായിക്കാൻ നമ്മളെ പോലെ ധാരാളം പേർ വരും സധൈര്യം മുന്നോട്ട് പോകൂ...

    • @SId-gb1qr
      @SId-gb1qr Рік тому +3

      everybody give him some money

    • @parvathinair8915
      @parvathinair8915 Рік тому +1

      Details is in description box

    • @manutnkr7732
      @manutnkr7732 Рік тому

      For get Manu's contact details pleas press Tag Lines below.

  • @shafeeqkadikkalseppi3208
    @shafeeqkadikkalseppi3208 Рік тому +25

    ആ ഭാര്യ ❤❤❤❤❤great!!!! എന്താ ഇപ്പൊ പറയാ,,,ആ മണിമുത്തിനെ കുറിച്... വർണിക്കാൻ വാക്കുകൾ കിട്ടുന്നില്ല 💕

  • @leelavk5673
    @leelavk5673 Рік тому +44

    മനു........ മനസ് തകരരുത് നിന്റെ ആഗ്രഹങ്ങൾ എല്ലാം നടക്കും എല്ലാവരുടെയും പ്രാർത്ഥന നിനക്കുണ്ടാവും

  • @shajuchennamkulam3473
    @shajuchennamkulam3473 Рік тому +16

    ദൈവം വീണ്ടും ജീവിതം തിരിച്ചു തന്നത്, ഒരുപാട് പേർക്ക് പ്രജോദനം ആയി തീരാൻ ഇടയാകട്ടെ.. തങ്ങളുടെ ജീവിതം ഇനി മാറി മറിയും.. തീർച്ച..ഈ സഹനങ്ങളിൽ ജീവിതം നഷ്ടപെടാതെ നോക്കിയ അമ്മയും കൈവെടിയാതെ കൂടെനിന്ന ഭാര്യയ്ക്കും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല..ഇടുക്കിക്കാരുടെ നിഷ്കളങ്കത, കപടമില്ലാത്ത ജീവിതം.എന്റെ സഹോദരാ എന്തൊക്കെ സഹിച്ചു താങ്കൾ.

  • @anuanutj4491
    @anuanutj4491 Рік тому +31

    കർത്താവേ എല്ലാ അനുഗ്രഹങ്ങളും കൊടുക്കണേ തമ്പുരാനെ തൊട്ടു സുഖപ്പെടുത്തണമേ കർത്താവേ

    • @athul987
      @athul987 Рік тому

      Angane oru naari undengil ingane Ivark sambavikuo

  • @shinijavinod9118
    @shinijavinod9118 Рік тому +45

    ഇന്നത്തെ കാലത്തെ penkuttil മോഡൽ ആക്കണം manu ൻ്റെ wife ne .കുഞ്ഞു കുഞ്ഞു കാര്യങ്ങൾക്ക് ബന്ധം പിരിയുന്നവർ ഇത് ഒന്നു കണ്ടാൽ മാത്രം മതി

    • @user-km1oq9be2d
      @user-km1oq9be2d Рік тому +1

      നല്ല മനസുള്ള ഭാര്യ ഗോഡ്ബ്ൾസ്.

  • @sadiqalip7642
    @sadiqalip7642 Рік тому +156

    കണ്ടിട്ട് സഹിക്കുന്നില്ല😓 നാം അനുഭവിക്കാത്ത ജീവിതം നമുക്ക് കെട്ടുകഥകൾ മാത്രം . സംസാരിക്കാൻ പോലും കഴിയില്ല എന്ന് Dr പറഞ്ഞിട്ടും മനു വിന്റെ കൂടെ കട്ടക്ക് കൂടെ നിന്ന ആ ഭാര്യക്ക് Big സല്യൂട്ട് സഹോദരി 🌹 നല്ല മനസ്സും കഠിനാധ്വാനിയും മായ മനുവിന്റെ കുടുംബം സന്തോഷംത്തോടെ ജീവിക്കൻ നമ്മൾ മലയാളികൾ വിജാരിച്ചാൽ മതി .മനുവിന്റെ A/c നമ്പർ കൂടെ വിടുകയാണങ്കിൽ നമുക്കും മനുവിന്റെ കുടുംബത്തെ സഹായിക്കാൻ പറ്റുമലോ ?

    • @baboosnandoos9721
      @baboosnandoos9721 Рік тому +3

      Athe

    • @saniyamolm4917
      @saniyamolm4917 Рік тому +23

      നമ്മൾ 500പേര് 500 രൂപ വീതം എടുത്താൽ 250000 രൂപ ആകും. ആധാരം എടുക്കാൻ ആകും.നമുക്കെല്ലാം കൂടി നോക്കിയാലോ ഞാൻ റെഡി

    • @christhomas8756
      @christhomas8756 Рік тому +2

      Flowers il vilich chodichal Ac number kittumarikum alle

    • @manutnkr7732
      @manutnkr7732 Рік тому

      For get Manu's contact details pleas press Tag Lines below.

    • @Anups123
      @Anups123 Рік тому

      @@manutnkr7732 check description box

  • @shijuk.p8417
    @shijuk.p8417 Рік тому +92

    കാലിനു വയ്യല്ലോ. ഇങ്ങനെ വരുന്നവരെ ഇരുത്തികൂടെ

    • @aravindakshank7202
      @aravindakshank7202 Рік тому

      Pp0.0..

    • @saradhi7618
      @saradhi7618 Рік тому

      കാൽ മടക്കാൻ ബുദ്ധിമുട്ടാണ് എന്ന് പറയുന്നുണ്ട്

    • @jithashanu3236
      @jithashanu3236 Рік тому +1

      ഇടക്ക് അവർ ഇരുത്തും നമ്മൾ അത് കാണുന്നില്ല 👍

  • @vaigav5029
    @vaigav5029 Рік тому +23

    ഇനിയെങ്കിലും മനുവിനൊരു നല്ല ജീവിതം ഉണ്ടാകട്ടെ അതിനു വേണ്ടി അതിനു വേണ്ടി പ്രാർത്ഥിക്കാൻ മാത്രേ നമുക്കൊക്കെ കഴിയൂ

  • @sulikasulu5303
    @sulikasulu5303 Рік тому +40

    ചേട്ടന് ദീർഗായുസ് ആരോഗ്യം കൊടുക്കണേ

  • @hnnuzz9820
    @hnnuzz9820 Рік тому +43

    മോർച്ചറിയിൽ നിന്നും കിട്ടിയ ജീവിതമോ....? 😱 Miracle എന്നൊക്കെ പറഞ്ഞ ഇതാണ്....... ❤❤❤❤❤

  • @creative7928
    @creative7928 Рік тому +8

    ആരും ഇല്ലാത്തവർക്ക് ദൈവം തുണയുണ്ട് അമ്മ പറഞ്ഞത് ശരിയാണ്. മനുവിന്റെ മുഖത്തെ ഐശ്വര്യ മുളള ആ ചിരി കണ്ടാൽ അറിയാം ദൈവത്തിന്റെ ഒരു സഹായം ഉണ്ട് എന്ന്. മനുവിന്റെ ഫോൺ നമ്പർ കിട്ടിയാൽ സഹായിക്കാൻ മനസുളളവർക്ക് ചെറിയ സഖ്യ എങ്കിലും സഹായിക്കാമായിരുന്നു

  • @soul34567
    @soul34567 Рік тому +27

    Ee ചേട്ടന്റെ sound വിനീത് ശ്രീനിവാസന്റെ sound പോലെ തോന്നി .......😊

  • @sulabhaasokan9001
    @sulabhaasokan9001 Рік тому +83

    താങ്കളെ കൈപിടിച്ച് ഉയർത്താൻ ഒരുപാട് പേർ മുന്നോട്ട് വരുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുക. എന്ത് വന്നാലും ആന്മ ധൈര്യം കൈവിടാതെ മുന്നോട്ട് പോകുക. ഈശ്വരൻ താങ്കളെ കൈവിടില്ല. 👍.
    അമ്മ

  • @arfathpa4035
    @arfathpa4035 Рік тому +96

    പെട്ടന്ന് സുഖപ്പെടുത്താണെ റബ്ബേ 🤲🤲🤲🤲🤲🤲🤲എല്ലാം അല്ലാഹുവിന്ന് എല്ലാം എളുപ്പമാണല്ലോ അല്ലാഹ് സുഖപ്പെടുത്താണേ 🤲🤲

  • @rajeshk.p9290
    @rajeshk.p9290 Рік тому +33

    ഉച്ചയ്ക്ക് ശേഷം 3 മണിക്ക് ഡോക്ടർ എത്തിയാൽ പോസ്റ്റ് മോർട്ടം ചെയ്യാനായി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന ജഡം ഐ. സി. സി. യു. സംവിധാനം ഉള്ള ആംബുലൻസിൽ ആണെങ്കിൽ മംഗലാപുരം കൊണ്ടുപോകാൻ അനുവദിക്കാം എന്ന് പറഞ്ഞൽ അതിന് അർത്ഥം ആൾ മരിച്ചിട്ടില്ല എന്ന് തന്നെ അല്ലെ. ഇതാണ്‌ അത്യന്താധുനിക വൈദ്യശാസ്ത്രം.

    • @prajithashanil
      @prajithashanil Рік тому +4

      ഞാനും അത് ആലോചിച്ചു....

    • @user-cj9or1oh6r
      @user-cj9or1oh6r Рік тому +6

      May be brain death ആവും സംഭവിച്ചത്

    • @Pathmini.M
      @Pathmini.M 6 місяців тому

      CE😂😂

  • @murphybabumurphybabu3986
    @murphybabumurphybabu3986 Рік тому +27

    കഴിയുന്നത്ര ആൾക്കാർ മനുവിനെ സഹായിക്കണം.

  • @sajusaju4968
    @sajusaju4968 Рік тому +18

    ചുണ്ട്, പല്ല്, തൊണ്ട ഇവിടെയൊക്കെ ഒരു വൃത്തികേടും ഇല്ലാതെ സ്റ്റിച്ചു ചെയ്യ്ത ഹോസ്പിറ്റലിനിരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് 🙏🙏🙏

  • @ridhuscreation6949
    @ridhuscreation6949 Рік тому +33

    ഈശ്വരാ.. ഇതൊക്കെ കേൾക്കുമ്പോൾ ഒന്നും പറയാൻ ആകാത്ത അവസ്ഥ... 😥

  • @sudha.p7038
    @sudha.p7038 Рік тому +41

    ഒരു നിമിഷം സുരേഷ്‌ഗോപി സാറിന്റെ അടുത്ത് നിന്ന് പറഞ്ഞെങ്കിൽ എന്ന് ഓർത്ത് പോയി അദ്ദേഹം ആണെങ്കിൽ എന്തെങ്കിലും ഒരു സഹായം കൊടുത്തേനെ....

    • @minimolr2079
      @minimolr2079 Рік тому +3

      Inganeyullavare mattullavarkku kaanichuthannathu thanne sir chaitha ettavum valiya sahayam ningalkkum sahayikkam 100rs nalki pala thulli peruvellam

  • @ajithabijoy
    @ajithabijoy Рік тому +95

    ഓരോ മനുഷൃരുടെ അനുഭവങ്ങൾ കേൾക്കുപോൾ പേടിയാകുന്നു

    • @saleemaep8887
      @saleemaep8887 Рік тому

      L)llll)lollipop lo lplllppplllpplpllllllllplllllllllplpppllllllllllplllllllllllllllllplpllllpllllplllllpplllllpllllllllllllllpllppllllplllllllll

    • @jayadevr4169
      @jayadevr4169 Рік тому

      True

  • @dhanyamadathil
    @dhanyamadathil Рік тому +30

    Film stars ഒക്കെ വരുമ്പോൾ ആകാശത്തിൻ്റെ നിറം എന്താ പോലെ ഉള്ള questions ചോദിക്കും. വെറും 4 വർഷത്തെ ഓർമ മാത്രം ഉള്ള ഇദ്ദേഹത്തിനോട് കുറച്ച് ലളിതമായ ചോദ്യങ്ങൾ ചോദിക്കാമായിരുന്നു...

  • @sunnymathew516
    @sunnymathew516 Рік тому +2

    മനു മനുവിനെ കൊണ്ട് കർത്താവായ ദൈവത്തിന് ആവശ്യമുണ്ട് അതുകൊണ്ടാണ് മോർച്ചറിയിൽ കിടന്ന് മനുവിനെ ജീവൻ തന്നത് അവിടെ നിന്നും വീണ്ടും ആക്സിഡൻറ് മേൽ ആക്സിഡൻറ് തന്ന ദൈവത്തിനു മുൻപാകെ സാക്ഷ്യം പറയാനാണ് 10 പേരുടെ മുമ്പിൽ ദൈവം തന്ന എല്ലാ നന്മകൾക്കും കർത്താവായ യേശുവിന്റെ നാമത്തിൽ നന്ദി പറയുക മരിച്ച യേശു ഉയർത്തെഴുന്നേറ്റു അതുപോലെ മനുവും ഉയർത്തെഴുന്നേറ്റു ദൈവസന്നിധിയിൽ നിൽക്കുന്നു എല്ലാവരും തള്ളിക്കളഞ്ഞ കല്ല് ഒരു മൂലക്കല്ലായി തീർന്നു അതാണ് യേശുക്രിസ്തു അതേപോലെ മനുവിനെ എല്ലാരും തള്ളിക്കളഞ്ഞപ്പോൾ മനുവിനെ ദൈവത്തിന് ആവശ്യമുണ്ട് ദൈവം എല്ലാം നടത്തും പ്രാർത്ഥിക്കുക

  • @bushrabushra6772
    @bushrabushra6772 Рік тому +50

    അങ്ങിനെ ആക്‌സിടണ്ടായ എത്ര പേരെ അറിയാതെ പോസ്റ്റ്‌ മോർട്ടം ചെയ്തിട്ടുണ്ടാവോ ആവോ ല്ലെ പാവം

    • @mutthusvlog2475
      @mutthusvlog2475 Рік тому

      Mm🤲

    • @abanabuabanabu558
      @abanabuabanabu558 Рік тому

      ഞാനും അങ്ങനെ ചിന്തിച്ചു 😭😭

    • @ramlatharakkal1223
      @ramlatharakkal1223 Рік тому

      ഞാനും അങ്ങനെ ചിന്തിച്ചു

    • @ashrafali-zm5mg
      @ashrafali-zm5mg Рік тому +2

      ഉണ്ടാവാൻ ഒരുപാടു സാധ്യതയുണ്ട് കാരണം ഇദ്ദേഹത്തെ പോസ്റ്റ്മോർട്ടം ചെയ്യാൻ 1 മണിക്കൂർ വയ്കിയത് കൊണ്ടുമാത്രമാണ് പിന്നെ ആ സുഹൃത്തിന്റെ ഇടപെടലും അല്ലെങ്കിൽ ഇയാളെ പോസ്റ്റ്മോർട്ടം ചെയ്തിരുന്നു

  • @harikumarsuryavamshi3772
    @harikumarsuryavamshi3772 Рік тому +27

    ഇന്നല്ലെങ്കിൽ നാളെ ഞാൻ മനുവിനെ സഹായിക്കും!!അത്രക്കും വിഷമിച്ചു!ഗോഡ് ബ്ലെസ് യു മനു 🙏🌹🌹🌹

    • @abdulhakkim2936
      @abdulhakkim2936 Рік тому

      മാഷാഅല്ലാഹ്‌

    • @ammuaadi4204
      @ammuaadi4204 Рік тому

      സഹോദരാ നിങ്ങൾക്കു മനുവിനെ സഹായിക്കാനുള്ള കഴിവ് ദൈവം തരും.

  • @muhammedthameem2980
    @muhammedthameem2980 Рік тому +20

    നമ്മുടെ കൊച്ചു കേരളത്തിൽ ആണ് ഇങ്ങനെയൊക്കെ നടക്കുന്നത് ജീവനുളള ഒരു മനുഷ്യ നേ പോസ്റ്റ്മോർട്ടം ചെയ്യുന്നത് എത്ര ഹതഭാഗ്യർ ഇങ്ങനെ ജീവൻ നഷ്ടമായിട്ട് ഉണ്ടാകും റബ്ബർ ഞങ്ങളെ എല്ലാവരെയും നീ കാക്കണേ

    • @hajaraka9790
      @hajaraka9790 Рік тому

      Allahu deergayuss nalkattey Ameen

    • @mubashiranawas3364
      @mubashiranawas3364 Рік тому

      Ithil vere oru prashnam koodiyundu... Njammalde private hospital ukalil aanu ithupole valla pradheekshayum kandu 4/6 days okke blood kayatti kaathirunnu.. Ennitu medical team pradhekahicha progress kittiyilla... Maranapettu enkil... Ithe janagal parayum... Maricha vekthiye treat cheythu cash undakkiyennu..... Ithe field il work cheyyunnekondum.. Positive aayittum negative aayittum ithupolthe cases kandittundu.. Patient trauma yil ninnum ezhunettal God um maranapettal medical team nte thettum....

  • @Nandhu_zx
    @Nandhu_zx Рік тому +33

    അല്ലാഹ് നി കാത്തു രക്ഷിക്കണേ ഇ സഹോദരനെ അല്ലാഹ് നി കൈ വിടരുതേ

  • @shijuk.p8417
    @shijuk.p8417 Рік тому +19

    വിശ്വസിക്കാൻ കഴിയുന്നില്ല മോനെ. ദൈവത്തിന്റെ കരങ്ങൾ നിന്റെ കൂടെയുണ്ട്

  • @fathyma9967
    @fathyma9967 Рік тому +32

    യുനിറ്റി ഹോസ്പിറ്റലിൽ അങ്ങിനെ ഒരു കാര്യം ഞാൻ കേട്ടു . എവിടെ എങ്കിലും ഒരു ശതമാനം ബാക്കി ഉണ്ടെങ്കിൽ അവർ തിരിച്ചു ജീവനോടെ തരും അല്ലാതെ വെറുതെ തട്ടി കളിക്കില്ല

    • @nusaibanushi4246
      @nusaibanushi4246 Рік тому +2

      യുനിറ്റി ഹോസ്പിറ്റൽ എവിടെയാണ്

    • @fathyma9967
      @fathyma9967 Рік тому +2

      @@nusaibanushi4246 മംഗലാപുരം

    • @Kansa6456
      @Kansa6456 Рік тому +1

      100% true aver rakshikkum

    • @abdussalamamh9885
      @abdussalamamh9885 Рік тому

      അതെ ഞാനും കേട്ടിട്ടുണ്ട് ente നാട്ടിലുള്ള ഒരു കുട്ടി ആക്‌സിഡന്റ് ആയി അവിടെ പോയിട്ട് രക്ഷപെട്ടു

  • @ponnukkili
    @ponnukkili Рік тому +34

    മരിച്ചെന്നു വിധിക്കുന്ന എല്ലാ കേസുകളും മരിച്ചിട്ടുണ്ടാവില്ല. ശ്രദ്ധിക്കുക. നമ്മുടെ പ്രിയപ്പെട്ട വരെ ഒരു second openion നു വേണ്ടി വേറെ ഒരു ഹോസ്പിറ്റലിൽ കാണിക്കേണ്ടതാണ്.
    മോന്റെ കഥ കേട്ട കരഞ്ഞുപോയി

    • @divyajayeshkumar931
      @divyajayeshkumar931 7 місяців тому

      എനിക്കും തോന്നുന്നു,,, മോർച്ചറിയിൽ മരിക്കുന്നവരാണോ പലരും എന്ന്...

  • @kl10.59
    @kl10.59 Рік тому +9

    പടച്ചവനെ മനുവിന്റെ പഴയ രീതിയിലേക്ക് നീ തിരിച്ചു വരുത്തതാണേ,,, അവന്റെ കടങ്ങൾ വീട്ടി കൊടുക്കണേ,,,

  • @asharajeev2780
    @asharajeev2780 Рік тому +11

    ഇത് പോലെ മെഡിക്കൽ കോളേജികളിൽ എത്ര പേരെ ജീവനോടെ പോസ്റ്റ്മോർട്ടം ചെയ്യുന്നുണ്ടാവും.

  • @henna6975
    @henna6975 Рік тому +74

    പാവം നല്ലൊരു ഭാര്യ.

  • @aami143
    @aami143 Рік тому +6

    ഏട്ടന് മരിച്ച മതി എന്ന ചിന്ത ഒരിക്കലും തോന്നരുത് ഏട്ടന്റ ഭാര്യക്കും അമ്മയ്ക്കും പിന്നെ ആരാ ഉള്ളത്. ഒരു സ്ത്രീക്ക് ഭർത്താവില്ലാതെ ജീവിക്കാം പക്ഷെ നിങ്ങളെ അത്രക് സ്നേഹിക്കുന്ന ചേച്ചിക്ക് നിങ്ങൾ ഇല്ലാതെ പറ്റില്ല എന്ന് നിങ്ങൾ മനസിലാക്കണം. ദൈവം പരീക്ഷിച്ചു കഷ്ടകാലം കഴിഞ്ഞു ഇനി നല്ലത് മാത്രം വരട്ടെ. ദൈവം അനുഗ്രഹിക്കും.

  • @PradeepKumar-ru5dg
    @PradeepKumar-ru5dg Рік тому +38

    സന്മനസ്സുള്ളവർ തീർച്ചയായും മനുവിനെ സഹായിക്കാൻ മുന്നോട്ട് വരും. തീർച്ച.

  • @sunisabu1984
    @sunisabu1984 Рік тому +27

    എന്തു പറയണം എന്ന് പോലും അറിയില്ല കണ്ണ് നിറഞ്ഞിട്ട് പറ്റുന്നില്ല 🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @sanjuthanust8917
    @sanjuthanust8917 Рік тому +21

    Nice to hear that... Unity hospital il medical icu vil Aaanu Njaan work cheithathu... Dr. Sanjay sir.. he s a nice doctor.... Emergency cases ennelum indenkil Dr. Sanjay sirnte patient aaaanenkil oru podikku jeevan balance indenkil sir nannaaayi treat cheyyummm....

  • @whiteandwhite545
    @whiteandwhite545 Рік тому +95

    ദൈവം നല്ല മനുഷ്യരിലൂടെ താങ്കളുടെ സങ്കടങ്ങൾ മാറ്റിത്തരും.❤️

  • @shairashana2802
    @shairashana2802 Рік тому +78

    വിനീത് ശ്രീനിവാസന്റെ ശബ്ദം 🌹🌹🌹

    • @sheejasujan3638
      @sheejasujan3638 Рік тому +5

      എനിക്കും തോന്നി

    • @arnoldanson9256
      @arnoldanson9256 Рік тому +2

      സത്യം വിനീത് ശ്രീനിവാസന്റെ ശബ്ദം

  • @kavitha4216
    @kavitha4216 Рік тому +67

    എന്റെ അനിയാ..... കണ്ണ് നിറഞ്ഞു പോകുന്നു 😪😪😪😪😪😪
    ഇനിയുള്ള കാലം മുഴുവനും
    എന്നും എപ്പോഴും നല്ലത് മാത്രം സർവേശ്വരൻ നൽകട്ടെ എന്ന് സർവേശ്വരനോട്‌ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @vishnukk8188
      @vishnukk8188 Рік тому +3

      എന്റെ സുഹൃത്, അയൽവാസി ❤️

    • @kavitha4216
      @kavitha4216 Рік тому +3

      @@vishnukk8188 അവനോട് പറയണം ഒത്തിരി പ്രാർത്ഥനയോടെ ഒരു ചേച്ചി കൂടി ഇവിടെ ഉണ്ടെന്ന് 🙏🙏🙏🙏🙏🙏🙏

    • @vishnukk8188
      @vishnukk8188 Рік тому

      @@kavitha4216 തീർച്ചയായും പറയും

    • @kavitha4216
      @kavitha4216 Рік тому +1

      @@vishnukk8188 🙏🙏🙏🙏🙏

    • @abdulhakkim2936
      @abdulhakkim2936 Рік тому

      മാഷാഅല്ലാഹ്‌

  • @jibinbavas7133
    @jibinbavas7133 Рік тому +16

    Sir, ഈ യുവാവിനെ എങ്ങനെ എങ്കിലും സഹായിക്കണം 🙏

  • @Hope.........
    @Hope......... Рік тому +5

    എന്റെ കയ്യിൽ ഒന്നും ഇല്ല ചേട്ടാ തരാൻ ആയിട്ട്.. എന്ധെങ്കിലും ഇൻടങ്ങി തന്നാണെ.... 🥺... ഇത്രയും അനുഭവിച്ചിട്ടും വീണ്ടും വീണ്ടും ജയിച്ചു കാണിക്കുമ്പോ. കാണുമ്പോ എനിക്കി തന്നെ സന്ദോഷം തോനുന്നു.......ചേട്ടന്റെ വൈഫും അമ്മയും ചേട്ടന്റെ കൂടെ ഉള്ളതാണ് ചേട്ടൻ വിജയം തളർന്നിട്ടും നിവർന്നു നിന്നിലെ അതാണ് ❤️വേണ്ടത് ❤️

  • @vijijithu4560
    @vijijithu4560 Рік тому +23

    ദൈവമേ... ഈ മനുഷ്യനെ കാത്തോളണേ...

  • @nakshathra7220
    @nakshathra7220 Рік тому +56

    ആ ഭാര്യയ്ക്ക് നല്ലൊരു മനസാണ് 😍😍😍.... hats off
    ഈ ചേട്ടന് പറ്റുമെങ്കിൽ ഒരു യൂട്യൂബ് ചാനൽ തുടങ്ങിക്കൂടെ അത്യാവശ്യം ജീവിക്കാനുള്ളത് കിട്ടുമല്ലോ... ഗൂഗിൾ pay നമ്പർ/ബാങ്ക് ഡീറ്റൈൽസ് കൂടെ ആഡ് ചെയ്യിത്തിരുന്നെങ്കിൽ കൊള്ളാമായിരുന്നു flowers .

    • @SafaBasheer311
      @SafaBasheer311 Рік тому +1

      👍🏻

    • @baby24142
      @baby24142 Рік тому

      He is not educated ,Sone one who knows how to operate has to teach him or give idea and suggestions, then he might be able to do it

    • @anivlogs8121
      @anivlogs8121 Рік тому

      Details undallo

    • @marjanamuthu7158
      @marjanamuthu7158 Рік тому

      Discriptionil und

  • @gafoorkasthattukada199
    @gafoorkasthattukada199 Рік тому +19

    കാണാൻ കഴിയുന്നില്ല മനസ്സുവേദനിക്കുന്നു
    എല്ലാം മാറി നല്ലതു പോലെ ആയിക്കിട്ടാൻ ആത്മാർത്ഥ മായി പടച്ചവനോട് പ്രാർത്ഥിക്കാം
    എല്ലാം ശരിയാവും 🤲🤲

  • @nowraszamanjubi4687
    @nowraszamanjubi4687 Рік тому +29

    അത്ഭുതം നിറഞ്ഞ 🔥ജീവിതം

  • @najmaameer1427
    @najmaameer1427 Рік тому +23

    Aa wifente manass hatsoff😊nthylm chettane inii ulla lyf full happy aakatte

  • @sisileyjoseph9309
    @sisileyjoseph9309 Рік тому +34

    ദൈവം ധരാളം അനുഗ്രഹിക്കട്ടെ 💕💕💕💕

    • @athul987
      @athul987 Рік тому

      Ithra anugrahichad pore.... 😐😐Deivam polum angane oru sadanam undengil ingane oru groham arkengilum indavuo.. Deivam polum

  • @Shymas4
    @Shymas4 Рік тому +49

    അപകടം നടന്നിട്ടു 4 വർഷം..രണ്ടു വർഷത്തിന് ശേഷം കുഞ്ഞു ജനിച്ചു..
    വളരെ നല്ല കാര്യം..ആ പെൺകുട്ടിയെ നമസ്കരിക്കുന്നു..🙏🏻
    വിനീത് ശ്രീനിവാസന്റെ ശബ്ദം...

    • @ryan-in7fg
      @ryan-in7fg Рік тому +5

      Ath entha angane paranjath ittitt povanam aayirunno pinne.nammude life okke enganeyanu.bathroomil slip aayalum mathi life okke theeran

    • @Shymas4
      @Shymas4 Рік тому

      @@ryan-in7fg sugamillathe irikkumpol kutty undayathorthu paranjatha

    • @ramlu_kunjimon1486
      @ramlu_kunjimon1486 Рік тому

      @@ryan-in7fg അതേ ഒരു ഭാഗം തളർന്നു എന്ന് കേട്ടപ്പോൾ ഞാനും സംശയിച്ചു

  • @sarammatt1589
    @sarammatt1589 Рік тому +28

    S. K. Sir ottere Nanni. Eee paavm manune eee program il kondu vannatene. Thanks❤🌹🙏. Nanni.

  • @akthankachan3767
    @akthankachan3767 Рік тому +6

    പോസ്റ്റ്മോർട്ടം ചെയ്യാൻ തീരുമാനിച്ചതുതന്നെ അവയവങ്ങൾ അടിച്ചുമാറ്റാനുള്ള പ്ലാനായിരുന്നു എന്നു വേണം കരുതാൻ.

  • @nishakrishnakumar878
    @nishakrishnakumar878 Рік тому +2

    ഒരുപാട് പരീക്ഷണങ്ങൾ നേരിട്ടുവെങ്കിലും, ഭഗവാന്റെ അനുഗ്രഹത്താൽ ആയുസ്സ് തിരിച്ച് കിട്ടി. ഈശ്വരാനുഗ്രഹം ഒരുപാട് ഉണ്ട് കെട്ടോ. 🙏🏻🙏🏻

  • @majedwayanad648
    @majedwayanad648 Рік тому +4

    എന്തെങ്കിലും വിഷമമുണ്ടെങ്കിൽ പറഞ്ഞാൽ മതി ഞാൻ ഓടിവരും. കണ്ണു നനഞ്ഞു. സാറേ ഒരുപാട് ഇഷ്ടം. നല്ല മനസ്സിനുടമ.... 😍😍

  • @rajeswarivijayan1300
    @rajeswarivijayan1300 Рік тому +24

    Vishamikkanda moane. May God bless you ❤

  • @spaceforsiya123
    @spaceforsiya123 Рік тому +8

    വിശ്വസിക്കാൻ കഴിയുന്നില്ല നല്ലൊരു ജീവിതം chettanu ഉണ്ടാകട്ടെ 🤲🏻ഇത്രയും നേരം നിർത്താണ്ടായിരുന്നു കാലു വയ്യാത്തവരെ ഇരുത്തിക്കൂടെ

  • @bincyshaji4694
    @bincyshaji4694 Рік тому +138

    ദൈവാനുഗ്രഹം ഇനിയും ഉണ്ടാകട്ടെ ♥️♥️♥️♥️

    • @SId-gb1qr
      @SId-gb1qr Рік тому +2

      everybody give him some money

    • @baboosnandoos9721
      @baboosnandoos9721 Рік тому

      🙏🙏🙏

    • @athul987
      @athul987 Рік тому

      Deivathinte aathyam thuppanam... Allathe angane oru sadanathine prarthich nadakuka alla vendath

  • @athulyatomy9855
    @athulyatomy9855 Рік тому +6

    പ്രിയപ്പെട്ട മനു ദൈവമാണ് നിൻറെ കാര്യത്തിൽ ഇടപെട്ടതെന്ന് നീ ഇനിയും വിശ്വസിക്കണം

  • @devikkp4005
    @devikkp4005 Рік тому +25

    ദൈവം. അനുഗ്രഹിക്കട്ടെ

  • @seenaramesh8420
    @seenaramesh8420 Рік тому +11

    സഹിക്കാൻ പറ്റുന്നില്ല 😪😪😪ഈശ്വരന്റെ കാവല് ഇനിയെങ്കിലും മനുവിന് ഉണ്ടാവണേ 😪😪😪🙏🏻🙏🏻

    • @sajiniullas9008
      @sajiniullas9008 Рік тому +2

      സഹോദര താങ്കളുടെ കഥ കേട്ട് ഒരു പാട് വിഷമം തോന്നി സഹായിക്കാൻ മനസ് ഉണ്ട് പക്ഷെ കൈയിൽ ഒന്നും ഇല്ല സഹായിക്കാൻ കഴിയുമ്മായിരുനെകിൽ താങ്കളുടെ പ്രമാണം ഞാൻ എടുത്തു തരുമായിരുന്നു 😭

    • @manutnkr7732
      @manutnkr7732 Рік тому

      For get Manu's contact details pleas press Tag Lines below.

  • @minibabu9628
    @minibabu9628 Рік тому +4

    ആരും ഇല്ലാത്തവർക്ക് ദൈവം തുണയവും എന്ന് മോന്റെ അമ്മ പറഞ്ഞത് അക്ഷരർദ്ധത്തിൽ ശരിയാണ് മോന്റെ ഈ അവസ്ഥകളിൽ കൂടെ നിന്ന് സഹായിക്കാൻ ദൈവം അവരെ തോന്നിച്ചതാ. ദൈവം കൂടുതൽ അനുഗ്രഹം എല്ലാവർക്കും നൽകട്ടെ. 🥰

  • @nayanarrrdg9585
    @nayanarrrdg9585 Рік тому +34

    Oro ജീവനെ കൊല്ലുനോർ ഇത് കേൾക്കണം... ജീവന്റെ വില

  • @bijo3494
    @bijo3494 Рік тому +18

    Daivam iniyum anugrahikate...lots of respect for Manu..cheruppa kalathile ithra oke anubhavichathu orkumbol thanne sankadamakunnu..

  • @benzvzvz9956
    @benzvzvz9956 Рік тому +7

    ആരെങ്കിലും പണം ഉള്ളവർ യൂസ്ഫ് അലി സർ ഈ പാവത്തിനെ സഹായിച്ചാൽ നന്ന്. അതല്ലെങ്കിൽ filokaliya ഫൌണ്ടേഷൻ സഹായിച്ചാലും നന്ന്. Address ഇതിൽ കൊടുത്താൽ നല്ലത്. ചെറിയ സഹായം കിട്ടും.

  • @maryvincent1181
    @maryvincent1181 Рік тому +11

    The adorable family. Jesus Christ bless you

  • @thakkudu123
    @thakkudu123 Рік тому +5

    എന്റെ പൊന്നു മോനെ നിനക്കെന്താടാ ഇങ്ങനെ😥😥 എന്നിട്ടും നീ എത്ര ചിരിച്ച പറയുന്നേ 🙏ഒത്തിരി വിഷമം തോന്നി 🙏 രക്ഷപെടും nee🙏🙏

  • @shanushahi1770
    @shanushahi1770 Рік тому +3

    എല്ലാം മറന്നു പോയിട്ടും പഴയ കാര്യങ്ങൾ വളരെ കൃത്യമായി പറയുന്നത് കേട്ടിട്ടുണ്ട് ആചര്യം തോനുന്നു. വെഡിങ് ഫോട്ടോസ് കാണിച്ചെങ്കിലും ആദ്ധ്യേ തന്നെ ഭാര്യയെ മനസിലാകിച് കൊടുക്കേണ്ടതായിരുന്നു ബന്ധുക്കൾ.