ശോഭ സുരേന്ദ്രനെ പേടിച്ച് നേതൃത്വം... പുറത്താക്കാൻ നീക്കം l shobha surendran

Поділитися
Вставка
  • Опубліковано 30 кві 2024
  • ജനപിന്തുണയിൽ വിറളി പൂണ്ട് പുറത്താക്കാൻ നീക്കം… തിരിച്ചടിച്ച് ശോഭ സുരേന്ദ്രൻ
    #shobhasurendran #loksabhaelection2024 #alappuzha #kerala #bjp #ksurendran #MM001

КОМЕНТАРІ • 1,8 тис.

  • @svijayaprasad5840
    @svijayaprasad5840 Місяць тому +1240

    ശോഭ സുരേന്ദ്രൻ ബിജെപിയിലെ ഏറ്റവും നല്ല നേതാവ്

    • @abubakkarkanhangad2024
      @abubakkarkanhangad2024 Місяць тому +7

      ശരിയാ ഏറ്റവും കുറവ് തട്ടിപ്പിൽ മഞ്ഞളാണ് 😒

    • @anoopalex7375
      @anoopalex7375 Місяць тому +5

      അതെ അടുത്ത വടക്കാഞ്ചേരി സിപിഐഎം MLA

    • @keralakeral4114
      @keralakeral4114 Місяць тому +4

      ഇതെന്ത് ? തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും BJP ക്കിട്ട് പണി കൊടുക്കുന്ന മറുനാടൻ😂😂😂

    • @anilcherian9281
      @anilcherian9281 Місяць тому

      2 G, 3 G, കോമൺവെൽത്ത്, ആദർശ് ഫ്ലാറ്റ് കുഭകോണം ഇതെക്കെ മറക്കണമല്ലെ ​@@abubakkarkanhangad2024

    • @youtubeuser09
      @youtubeuser09 Місяць тому +11

      ​@@abubakkarkanhangad2024
      എന്തായാലും നിന്റെ നേതാക്കളെപ്പോലെ തട്ടിപ്പുനടത്തുന്നവരല്ല.

  • @radhakrishnanv6653
    @radhakrishnanv6653 Місяць тому +1428

    ശോഭയെ സംസ്ഥാന പ്രസിഡന്റ്‌ ആക്കി, സുരേന്ദ്രനെ എടുത്തു തോട്ടിൽ ഇട്ടാൽ തീരാവുന്നതേ ഉള്ളൂ ബിജെപി യുടെ പ്രശ്നം....

  • @a.k.sreekumar9827
    @a.k.sreekumar9827 Місяць тому +88

    ശോഭ സുരേന്ദ്രൻ പാർട്ടി പ്രസിഡന്റ്‌ ആയാൽ പാർട്ടി വളരും ബഹുദൂരം മുന്നോട്ടു പോകും എന്ന കാര്യത്തിൽ സംശയമില്ല.. അത്രയ്ക്ക് കഴിവുള്ള നേതൃ ഗുണമുള്ള നേതാവാണ്.... 🙏

  • @SreejithM-un3co
    @SreejithM-un3co Місяць тому +101

    K സുരേന്ദ്രൻ . v മുരളീധരൻ ഇവരെ മാറ്റി നിർത്തിയാൽ B j p രെക്ഷപെടും ശോഭ ചേച്ചിയെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക്
    കൊണ്ട് വരണം

  • @gafoorthayyil113
    @gafoorthayyil113 Місяць тому +174

    ശോഭ സുരേന്ദ്രൻ കറകളഞ്ഞ ഏറ്റവും നല്ല ബിജെപി സ്ഥാനാർത്ഥിയാണ് കേരളത്തിൽ ശോഭ സുരേന്ദ്രൻ പ്രസിഡൻറ് സ്ഥാനം കൊടുക്കണം

  • @bhaskarjibhaskar369
    @bhaskarjibhaskar369 Місяць тому +715

    ഉള്ളിയും, ചുരുളീധരനും ആണ് ഇവിടുത്തെ BJP യുടെ അന്തകർ

  • @ushakumari5867
    @ushakumari5867 Місяць тому +42

    ആലപ്പുഴയിലും ആലത്തൂരിലും രണ്ടു സ്ത്രീകൾ ഒറ്റയ്ക്കാണ് പോരാടുന്നത്.

  • @Anagas7700
    @Anagas7700 Місяць тому +12

    കൃത്യമായി കാര്യങ്ങൾ പറഞ്ഞു സാജൻ സക്കറിയക്ക് അഭിനന്ദനങ്ങൾ

  • @AbhayanNchandran
    @AbhayanNchandran Місяць тому +529

    ശോഭയെ ഒതുക്കിയാൽ സുരേന്ദ്രൻ പണി വാങ്ങും. അടുത്ത സംസ്ഥാന അധ്യക്ഷൻ ശോഭയാകണം.

    • @brc8659
      @brc8659 Місяць тому +9

      ശോഭാ സുരേന്ദ്രന്‍ അധ്യക്ഷ സ്ഥാനത്ത് വന്നാലും ഇവിടെ ഗ്രൂപ്പ് കളി ശക്തമാകുമോ എന്ന് സംശയം ഉണ്ട്.

    • @PAPPUMON-mn1us
      @PAPPUMON-mn1us Місяць тому +3

      ​@@brc8659 എന്നാലും ബിജെപി യെ അവർ നശിപ്പിക്കില്ല...

    • @SujayaSobhanan-uh2id
      @SujayaSobhanan-uh2id Місяць тому +3

      Current state president should be replaced with shobba surendran... That's the only solution for the BJP empowerment in Kerala.

    • @brc8659
      @brc8659 Місяць тому +1

      @@PAPPUMON-mn1us അവർ നശിപ്പിക്കില്ല എന്നറിയാം, പക്ഷെ എതിർ ഗ്രൂപ്പ് ശക്തമാണ് എങ്കിൽ നശിപ്പിക്കുവാൻ പുറത്ത് നിന്നും മറ്റു പാർട്ടിക്കാരുടെ ആവശ്യം വേണ്ടി വരില്ല ,അത് കേരളത്തിൽ മാത്രമുള്ള ഒരു പ്രത്യേകത കൂടി ആണ് 🫠 കേരള ബിജെപി യിൽ പ്രശ്നം ഇല്ലാതിരിക്കാൻ ഒരു മാർഗ്ഗമേ ഉള്ളൂ നറുക്കെടുപ്പിലൂടെ മാത്രമേ നേതൃത്വത്തില്‍ ആരെയും സെലക്ട് ചെയ്യാന്‍ പാടുള്ളൂ 🤔

    • @SanilKumarAdoor88
      @SanilKumarAdoor88 Місяць тому +1

      സാജൻ കോൺഗ്രസ്‌ ക്കാരൻ ആണ് ഇവൻ പടച്ചു വിടുന്നത് താങ്ങി നടക്കരുത് ബിജെപി പ്രവർത്തകർ. ഇതാണ് ഇവന്റെ പണി.

  • @babuaugustine7970
    @babuaugustine7970 Місяць тому +346

    ഞാൻ BJP യോട് ഒട്ടും താൽപ്പര്യം ഇല്ലാത്ത ഒരാളാണ്. ആദ്യ കാലങ്ങളിൽ ശോഭയെ വളരെയധികം പരിഹാസത്തോടെ കണ്ടിട്ടുള്ള ഒരാണ് ഞാൻ . പക്ഷെ ഇപ്പോൾ ശോഭയുടെ കഴിവിനെ അംഗീകരിക്കുന്നു. കഴിവുള്ള ഒരു നേതാവാണ് ശോഭ

    • @PAPPUMON-mn1us
      @PAPPUMON-mn1us Місяць тому +2

      നസ്രാണി naaya
      യായതിന്റെ പരിണിത ഫലം

    • @mohanakumari8875
      @mohanakumari8875 Місяць тому +7

      എന്താണാവോ ബിജെരിയോട് താല്പരൃമില്ലായ്മ കോൺഗ്രസ്സിലെ പോലെ ഗ്രൂപ്പ് കളിയില്ലാത്തതു കൊണ്ടായിരിക്കു०

    • @josekvarghese2433
      @josekvarghese2433 Місяць тому

      മറുനാടന്റെ pravarthana ഫലം കഷ്ടം

    • @SanilKumarAdoor88
      @SanilKumarAdoor88 Місяць тому +2

      സാജൻ കോൺഗ്രസ്‌ ക്കാരൻ ആണ് ഇവൻ പടച്ചു വിടുന്നത് താങ്ങി നടക്കരുത് ബിജെപി പ്രവർത്തകർ. ഇതാണ് ഇവന്റെ പണി.

    • @basheerpk2003
      @basheerpk2003 Місяць тому +1

      ശോഭ സുരേന്ദ്രൻ നല്ല നേതാവാണ്. സാജൻ പറയുന്നത് പോലെ പുറത്താക്കില്ല. ഒരു പക്ഷെ സംസ്ഥാന അധ്യക്ഷയാവാൻ സാധ്യതയുണ്ട്

  • @haridasm9362
    @haridasm9362 Місяць тому +38

    100% ശരിയാണ് യഥാർത്ഥത്തിൽ ശോഭ സുരേന്ദ്രനെ നേതൃത്വം വരണം

  • @LoveBharath
    @LoveBharath Місяць тому +6

    ശോഭ സുരേന്ദ്രൻ ജയിക്കണം.. കേന്ദ്രം സപ്പോർട്ട് ചെയ്യണം സുരേഷ് ഗോപി should support

  • @Agniveer108
    @Agniveer108 Місяць тому +528

    ഉളളിയെ പിടിച്ച് ചെവിക്കു പിടിച്ചു പുറത്തു ആക്കി ശോഭയെ നേതൃത്വ സ്ഥാനത്ത് കൊണ്ട് വരണം.. ❤

    • @jacobarickappillil8849
      @jacobarickappillil8849 Місяць тому +2

      😂ഉള്ളിയുടെ തൊലി പൊളിക്കണം

    • @Cheravamsham
      @Cheravamsham Місяць тому

      സുരേന്ദ്രനിൽ കള്ളം ഇല്ല.

  • @user-nq6fg2cc6t
    @user-nq6fg2cc6t Місяць тому +521

    അണികൾ മുഴുവൻ ശോഭയുടെ കൂടെയാണ് കെജെപി ക്കാരുടെ കൂടെയല്ല

  • @AnilKumar-ei6wv
    @AnilKumar-ei6wv Місяць тому +30

    തമിഴ്നാട്ടിൽ അണ്ണാമലയാണ് കരുത്തുള്ള നേതാവെങ്കിൽ കേരളത്തിനു മറാരുമല്ല അത് ഇപ്പോ ശോഭാ സുരേന്ദ്രൻ മാത്രം❤

    • @RajendranV-mj1tf
      @RajendranV-mj1tf Місяць тому

      ❤❤❤

    • @sajithVK
      @sajithVK Місяць тому

      കിണ്ടി..... അത് ഓൾ ഇന്ത്യ സിവിൽ സർവീസ് പാസ്സായി , ജനത്തിനേ നിയമവാഴ്ച പഠിപ്പിച്ച മനുഷ്യൻ ....ഷോ സു ആരും ഇല്ലെങ്കിൽ ചീരു.........നല്ല സ്ത്രീ നേതാവ് ഇല്ലാത്തതു ബി ജെ പിയുടെ പരാജയം ........ഇവർക്ക് എന്ത് ധാരണയുണ്ട് വെറുതെ ഇങ്ങനെ കഞ്ഞിയും പുഴുക്കും പറയുന്നല്ലാതെ ...ആർത്തി പണ്ടാരമാണ് ....... കമ്യുണിസ്റ്റ് പാർട്ടിയിൽ നല്ല സ്ത്രീ നേതാക്കൾ ഉണ്ട് .........പി എൻ സുകന്യ , ടീച്ചർ ,പി പി ദിവ്യ (കുറച്ചു എടുത്തു ചാട്ടം ഉണ്ട് ).....സതീദേവി ,ഇവരെ ഒക്കെ താമര മാല കൊട് .....ആർത്തി പണ്ടാരം അതാണ് ശോഭ ഭൂ ലോക തമാശ ..........ഇപി പോലെ നേതാവ് ഷോ സു പറഞ്ഞു താമര പിടിക്കാൻ വന്നു .......എന്നുവച്ചാല് .................താമര പൂവ് കണ്ടു ഇപി നീയു മോഹിച്ചു ........ദില്ലിൽ പോയി ശോഭ പൂവ് പൊട്ടിച്ചു ..........പിന്നെ തണ്ടുലഞ്ഞ താമര ജയന് നീട്ടിത്തന്നപ്പോൾ .........കണ്ടു മുന്നിൽ നന്ദനന്റെ താമരക്കാട് ...ദല്ലാളിന്റെ താമര കാട് ൾ ........കളഭവും കുറിയും , ചന്ദനവും നെറ്റിയിൽ പൂശി നടന്നാൽ വിവരത്തിന്റെ കഷണം അല്ലെങ്കിൽ ലക്ഷണം അല്ല

  • @rajantk2090
    @rajantk2090 Місяць тому +9

    ശോഭസുരേന്ദ്രൻ നെ കേരള സംസ്ഥാന പ്രസിഡന്റ്‌ ആക്കുക 👍👍👍

  • @rajeeshvrr2181
    @rajeeshvrr2181 Місяць тому +356

    ശോഭ സുരേന്ദ്രൻ ഈ നാടിനു ആവിശ്യം

    • @sajithVK
      @sajithVK Місяць тому

      എന്റെ ......ഷാജാ....... "ഷോ" സു അഥവാ "ശ്ശൊ" സു ......ഒരു ആർത്തി പണ്ടാരമാണ് എന്നറിയുമോ ? ആരുമില്ലെങ്കിൽ ചീരു എന്ന ചൊല്ലുണ്ട് മലബാറിൽ......അവരല്ലാതെ വേറെ സ്ത്രീകൾ ഇല്ല ബി ജെ പി യിൽ പപ്പി വെറും പാപിയാണ് .....സുരേന്ദറിന് എക്സിസ്റ്റെൻഷൻ ഇല്ല അപ്പൊ ഒരു ചാൻസ് അല്ലെ അടുത്ത പ്രസി അതിനുള്ള കപ്പേകുട്ടി ഇല്ല ....പിന്നെ 10 ലക്ഷം അഡ്വാൻസിന്‌ ഒരു അയിമ്പ ഉറുപ്പിയ മുദ്ര കള്ളാസിൽ ..... അത് എയ്താണ്ട് .......ബാങ്കിൽ വാങ്ങി എന്ന് പറഞ്ഞു വട്ടക്കാതെ ഭായ് ഇങ്ങള് തൃക്കാക്കര സ്റ്റേഷനിൽ ഉള്ളപ്പോൾ വന്നു നോക്കി ......ഈ പി പോലെ ഉള്ള നേതാവ് ബി ജെ പിയിൽ ചേരണമെങ്കിൽ .....ഷോ സു അല്ല ചോയ്‌സ് ..........നന്ദ കുമാരൻ ........നല്ല ദേശിയ നേതാവിനെ ഏര്പ്പാടാക്കും ഇടഞ്ഞു നിൽക്കുന്ന ഷോ സു ലിസ്റ് ചോയ്സ് ....good ലക്ക് ..........ഇനി കൊല്ലത്തു കത്തികയറിയ ....കൃഷണ കുമാരൻ .....അവനെ പോലെ ഉള്ള ഒരുത്തനു കൊട് പ്രസി പണി , അവനുഷ്ണിച്ചു ശരിക്കും കണ്ണിനു പണിയും കിട്ടി ......ആ പ്ലാസ്റ്റർ അവന്റെ നമ്പർ ആണോ എന്നറിയില്ല .....സഖാവ് ഈ പി .....താമര പിടിക്കാൻ ശോഭ ..ഒന്ന് പോടെ വിടുവാഴിത്തരം പറയാ

  • @thomasvarghese27
    @thomasvarghese27 Місяць тому +250

    ശോഭാ സുരേന്ദ്രൻ തീയിൽ കുരുത്തവളാണ്... തളരില്ല.. ആര് ശ്രമിച്ചാലും നടക്കില്ല.. ജയ് ജയ് ശോഭാ സുരേന്ദ്രൻ 👍👍👍👍

    • @Cheravamsham
      @Cheravamsham Місяць тому

      മണ്ടത്തി കൂടെ ആണ് 😂😂

  • @sreejithkn3730
    @sreejithkn3730 Місяць тому +5

    ശോഭ സുരേന്ദ്രൻ നല്ല നേതാവ് 👍

  • @p.vinodnair9856
    @p.vinodnair9856 Місяць тому +6

    ഷാജൻ സ്‌കറിയ താങ്കൾ ഒരു pro കോൺഗ്രസ് കാരനാണെന്നു ഞാൻ മനസ്സിൽ ആകുന്നു. ഇന്ന് കേരളത്തിലെ ബിജെപി യിൽ ശോഭ സുരേന്ദ്രനോട് ഒപ്പം നില്കാൻ ഉള്ള യോഗ്യത സുരേന്ദ്രന് ഇല്ല. അവർ ഒരു പെൺ പുലിയാണ്. കേരളത്തിൽ ബിജെപി യുടെ പ്രസിഡന്റ്‌ സ്ഥാനം അർഹിക്കുന്നത് അവരാണ്. പിണറായിയെ വരച്ച വരയിൽ നിർത്താൻ അവർക്കേ കഴിയൂ. ജയ് ഹിന്ദ്

  • @AshokKumar-rh7ei
    @AshokKumar-rh7ei Місяць тому +345

    രണ്ടു ചാരന്മാരെ സൂരയും മുരളിയും ബിജെപി പ്രവർത്തകർ എല്ലാ പരിപാടിയിൽ നിന്നും ഓടിക്കണം എങ്കിലേ കേരളത്തിൽ ബിജെപി രക്ഷപെടു

    • @rajeevm3803
      @rajeevm3803 Місяць тому

      Yes, aa rendu naarikalayum BJP il ninu purathaakiyaal kerala BJP rekshapedum

    • @jilsonthomas5331
      @jilsonthomas5331 Місяць тому +1

      Murali is a decent person

    • @SanilKumarAdoor88
      @SanilKumarAdoor88 Місяць тому +1

      സാജൻ കോൺഗ്രസ്‌ ക്കാരൻ ആണ് ഇവൻ പടച്ചു വിടുന്നത് താങ്ങി നടക്കരുത് ബിജെപി പ്രവർത്തകർ. ഇതാണ് ഇവന്റെ പണി.

    • @sridevivipinan9208
      @sridevivipinan9208 Місяць тому +1

      Theerchyaayum.

    • @uservyds
      @uservyds Місяць тому

      ആറ്റിങ്ങലിൽ ഞങ്ങൾ സങ്ക പ്രവർത്തകർ പോലും മുരളിക്ക് വോട്ട് കൊടുത്തില്ല😎😎🤢🤢

  • @anumolanu1998
    @anumolanu1998 Місяць тому +254

    അടുത്ത സംസ്ഥാന ലീഡർ 👍👍👍👍👍❤ ശോഭാ സുരേന്ദ്രന്‍ ജി

  • @vijayraghavan7951
    @vijayraghavan7951 Місяць тому +6

    ശോഭ സുരേന്ദ്രൻ്റെ കഴിവും ജനസേവന താൽപര്യവും ഉപയോഗപ്പെടുത്തി മുന്നോട്ടു പോയാൽ കേരള ബിജെപി ക്ക് പുരോഗതി ഉണ്ടാകും. മറിച്ച് നേതൃത്വം അവർക്ക് പാര വച്ച് അത്യാഗ്രഹം കാണിച്ചാൽ ഇതൊക്കെ കാണുന്ന പൊതുജനം കേരള നേതാക്കൾക്ക് പണി കൊടുക്കും .

  • @praseedkumar3418
    @praseedkumar3418 Місяць тому +6

    ശോഭ സുരേന്ദ്രൻ അടിപൊളി 👍👍👍👍

  • @jojijoseph653
    @jojijoseph653 Місяць тому +185

    കേരളത്തിൽ ഉള്ള ലേഡി പവർഫുൾ ലീഡർ ആണ് ശോഭ ചേച്ചി. ശോഭ ചേച്ചിയെ പ്രസിഡന്റ്‌ ആക്കണം. 🙏🏻🙏🏻

  • @abhijithkss7029
    @abhijithkss7029 Місяць тому +294

    K. സുരേന്ദ്രനും V.മുരളീധരനും ഫലം വരുമ്പോൾ മൂന്നാം സ്ഥാനം ഉറപ്പാണ്, പക്ഷെ ശോഭാ സുരേന്ദ്രൻ വിജയിക്കും, അല്ലെങ്കിൽ രണ്ടാം സ്ഥാനത്ത് എത്തും ❤❤❤❤

    • @sajithVK
      @sajithVK Місяць тому

      എന്റെ ......ഷാജാ....... "ഷോ" സു അഥവാ "ശ്ശൊ" സു ......ഒരു ആർത്തി പണ്ടാരമാണ് എന്നറിയുമോ ? ആരുമില്ലെങ്കിൽ ചീരു എന്ന ചൊല്ലുണ്ട് മലബാറിൽ......അവരല്ലാതെ വേറെ സ്ത്രീകൾ ഇല്ല ബി ജെ പി യിൽ പപ്പി വെറും പാപിയാണ് .....സുരേന്ദറിന് എക്സിസ്റ്റെൻഷൻ ഇല്ല അപ്പൊ ഒരു ചാൻസ് അല്ലെ അടുത്ത പ്രസി അതിനുള്ള കപ്പേകുട്ടി ഇല്ല ....പിന്നെ 10 ലക്ഷം അഡ്വാൻസിന്‌ ഒരു അയിമ്പ ഉറുപ്പിയ മുദ്ര കള്ളാസിൽ ..... അത് എയ്താണ്ട് .......ബാങ്കിൽ വാങ്ങി എന്ന് പറഞ്ഞു വട്ടക്കാതെ ഭായ് ഇങ്ങള് തൃക്കാക്കര സ്റ്റേഷനിൽ ഉള്ളപ്പോൾ വന്നു നോക്കി ......ഈ പി പോലെ ഉള്ള നേതാവ് ബി ജെ പിയിൽ ചേരണമെങ്കിൽ .....ഷോ സു അല്ല ചോയ്‌സ് ..........നന്ദ കുമാരൻ ........നല്ല ദേശിയ നേതാവിനെ ഏര്പ്പാടാക്കും ഇടഞ്ഞു നിൽക്കുന്ന ഷോ സു ലിസ്റ് ചോയ്സ് ....good ലക്ക് ..........ഇനി കൊല്ലത്തു കത്തികയറിയ ....കൃഷണ കുമാരൻ .....അവനെ പോലെ ഉള്ള ഒരുത്തനു കൊട് പ്രസി പണി , അവനുഷ്ണിച്ചു ശരിക്കും കണ്ണിനു പണിയും കിട്ടി ......ആ പ്ലാസ്റ്റർ അവന്റെ നമ്പർ ആണോ എന്നറിയില്ല .....സഖാവ് ഈ പി .....താമര പിടിക്കാൻ ശോഭ ..ഒന്ന് പോടെ വിടുവാഴിത്തരം പറയാ

  • @user-cu8uc7cf3i
    @user-cu8uc7cf3i Місяць тому +6

    വളരെ ശരിയാണ് ശോഭാ സുരേന്ദ്രൻ തന്നെ ആയിരിക്കണം കേരളത്തിലെ ബിജെപിയുടെ അധ്യക്ഷ

  • @pradeepanandan8641
    @pradeepanandan8641 Місяць тому +216

    ശോഭ ജയിച്ചില്ലെങ്കിലും ആലപ്പുഴ ആകെ ഒന്ന് ഉഴുതുമറിച്ച് ഇട്ടിട്ടുണ്ട്

    • @haridasv737
      @haridasv737 Місяць тому

      ജയിക്കും

    • @jayasankarprince3164
      @jayasankarprince3164 Місяць тому

      തരികിട വിപ്ലവ ആസ്ഥാനം ഉഴുതുമറിച്ച ശരിയായ തൊഴിലാളി തന്നെ ആണ് ശോഭാജീ❤

  • @remesannairt1613
    @remesannairt1613 Місяць тому +98

    ശോഭ സുരേന്ദ്രൻ കേരളത്തിന്റെ
    ബിജെപി സംസ്ഥാന പ്രസിഡന്റ
    ആക്കണം ഞങ്ങൾ ശോഭക് ഒപ്പമാണ്

  • @ANSEERAPA
    @ANSEERAPA Місяць тому +4

    ശോഭാസുരേന്ദ്രനെ ബിജെപി സംസ്ഥാന പ്രസിഡണ്ട്‌ ആക്കണം

  • @SomanathanParambath
    @SomanathanParambath Місяць тому +4

    സുരേന്ദ്രൻ നേതൃസ്ഥാനത്തുനിന്ന് മാറിയാലേ,കേരളാ ബിജെപി രെക്ഷപെടു...

  • @ushapillai6471
    @ushapillai6471 Місяць тому +106

    സംസ്ഥാന പ്രസിഡൻ്റ് ആകാൻ ഏറ്റവും യോഗ്യതയുള്ള വ്യക്തിയാണ് sobhaji. ഇത്രയും കാലം ഒരു അനക്കവും ഇല്ലാതെ കിടന്ന ബിജെപി പാർട്ടി ക്ക് ഉണർവ്വുണ്ടാക്കിയത് sobhaji തന്നെയാണ്.
    അവർ ആലപ്പുഴയിൽ വിജയിക്കും.

    • @indukumari5546
      @indukumari5546 Місяць тому

      എന്റെ പ്രതീക്ഷയും അങ്ങനെ തന്നെ

    • @sajithVK
      @sajithVK Місяць тому

      എന്റെ ......ഷാജാ....... "ഷോ" സു അഥവാ "ശ്ശൊ" സു ......ഒരു ആർത്തി പണ്ടാരമാണ് എന്നറിയുമോ ? ആരുമില്ലെങ്കിൽ ചീരു എന്ന ചൊല്ലുണ്ട് മലബാറിൽ......അവരല്ലാതെ വേറെ സ്ത്രീകൾ ഇല്ല ബി ജെ പി യിൽ പപ്പി വെറും പാപിയാണ് .....സുരേന്ദറിന് എക്സിസ്റ്റെൻഷൻ ഇല്ല അപ്പൊ ഒരു ചാൻസ് അല്ലെ അടുത്ത പ്രസി അതിനുള്ള കപ്പേകുട്ടി ഇല്ല ....പിന്നെ 10 ലക്ഷം അഡ്വാൻസിന്‌ ഒരു അയിമ്പ ഉറുപ്പിയ മുദ്ര കള്ളാസിൽ ..... അത് എയ്താണ്ട് .......ബാങ്കിൽ വാങ്ങി എന്ന് പറഞ്ഞു വട്ടക്കാതെ ഭായ് ഇങ്ങള് തൃക്കാക്കര സ്റ്റേഷനിൽ ഉള്ളപ്പോൾ വന്നു നോക്കി ......ഈ പി പോലെ ഉള്ള നേതാവ് ബി ജെ പിയിൽ ചേരണമെങ്കിൽ .....ഷോ സു അല്ല ചോയ്‌സ് ..........നന്ദ കുമാരൻ ........നല്ല ദേശിയ നേതാവിനെ ഏര്പ്പാടാക്കും ഇടഞ്ഞു നിൽക്കുന്ന ഷോ സു ലിസ്റ് ചോയ്സ് ....good ലക്ക് ..........ഇനി കൊല്ലത്തു കത്തികയറിയ ....കൃഷണ കുമാരൻ .....അവനെ പോലെ ഉള്ള ഒരുത്തനു കൊട് പ്രസി പണി , അവനുഷ്ണിച്ചു ശരിക്കും കണ്ണിനു പണിയും കിട്ടി ......ആ പ്ലാസ്റ്റർ അവന്റെ നമ്പർ ആണോ എന്നറിയില്ല .....സഖാവ് ഈ പി .....താമര പിടിക്കാൻ ശോഭ ..ഒന്ന് പോടെ വിടുവാഴിത്തരം പറയാ

  • @user-ik4mt3hi4z
    @user-ik4mt3hi4z Місяць тому +7

    ശോഭസുരേന്ദ്രൻ 🔥

  • @shajisebastian43
    @shajisebastian43 Місяць тому +8

    Correct, we support Shoba Surendran 🇮🇳 and BJP 👌 along with Modiji 🌹🌹✌️

  • @padmanabhana7173
    @padmanabhana7173 Місяць тому +204

    ശോഭാജി എന്നും BJP യാണ് KJP അല്ലാ

  • @shyamchandran5192
    @shyamchandran5192 Місяць тому +75

    ശോഭാ സുരേന്ദ്രന്‍ കേരള ബിജെപിയിലെ ഒരേ ഒരു ആണ്‍ തരിയാണ്. ഒരു ഉശിരുള്ള നേതാവ്

  • @devikapadman
    @devikapadman Місяць тому +5

    ആദ്യം സുരേന്ദ്രനെ മാറ്റി ആ സ്ഥാനത്ത് ശോഭജി യെ ഏല്പിക്കണം ❤

  • @mohandasmohanan7857
    @mohandasmohanan7857 Місяць тому +4

    വളരെ ശരിയാണ്. നേതൃത്വത്തിനു മാറ്റം വേണം

  • @manik5909
    @manik5909 Місяць тому +111

    ശോഭാജി👌🏼👌🏼 അടിപൊളി

  • @prasobhnv7702
    @prasobhnv7702 Місяць тому +164

    സുരേന്ദ്രൻ ഈ പാർട്ടിക്ക് ആവശ്യമില്ല ആഷണ്ഡനെ പുറത്താക്കണം

  • @vinodvarghees8831
    @vinodvarghees8831 Місяць тому +4

    ശോഭയക്ക്ക് എതിരെ ഒരു പുല്ലും കെ ജെ പിക്കാർ ചെയ്യില്ല..... 👍 ശോഭാ സുരേന്ദ്രൻ അടുത്ത ബിജെപി പ്രസിഡന്റ്‌ ആകും... ആകണം.. 👍👍

  • @rajamohanan-gl5sq
    @rajamohanan-gl5sq Місяць тому +4

    സുരേന്ദ്രനെ ആദ്യം പുറത്താക്കണം. ശോഭാ ജി യെ സംസ്ഥാന പ്രസിഡൻറ് ആക്കണം. ശോഭാ ജി വ്യക്തമായ റിപ്പോർട്ട് അമിത് ഷാ, മോദി ജിയേയും അറിയിക്കണം. ജനങ്ങൾ ശോഭാ ജി യുടെ കൂടെ തന്നെയാണ്.

  • @akshayakrishna7641
    @akshayakrishna7641 Місяць тому +157

    ശോഭാ സുരേന്ദ്രൻ ബിജെപിയിൽ നിന്നും പോയാൽ ഞങ്ങടെ കുടുംബം മൊത്തം ശോഭയുടെ കൂടെ പോയിരിക്കും

    • @Cheravamsham
      @Cheravamsham Місяць тому +2

      ശോഭ അല്ല വലുത് പാർട്ടി ആണ്

    • @haridasv737
      @haridasv737 Місяць тому +1

      പൊയ്ക്കോ

    • @uservyds
      @uservyds Місяць тому

      ഞങ്ങളും 🔥🔥

    • @sajithVK
      @sajithVK Місяць тому

      എന്റെ ......ഷാജാ....... "ഷോ" സു അഥവാ "ശ്ശൊ" സു ......ഒരു ആർത്തി പണ്ടാരമാണ് എന്നറിയുമോ ? ആരുമില്ലെങ്കിൽ ചീരു എന്ന ചൊല്ലുണ്ട് മലബാറിൽ......അവരല്ലാതെ വേറെ സ്ത്രീകൾ ഇല്ല ബി ജെ പി യിൽ പപ്പി വെറും പാപിയാണ് .....സുരേന്ദറിന് എക്സിസ്റ്റെൻഷൻ ഇല്ല അപ്പൊ ഒരു ചാൻസ് അല്ലെ അടുത്ത പ്രസി അതിനുള്ള കപ്പേകുട്ടി ഇല്ല ....പിന്നെ 10 ലക്ഷം അഡ്വാൻസിന്‌ ഒരു അയിമ്പ ഉറുപ്പിയ മുദ്ര കള്ളാസിൽ ..... അത് എയ്താണ്ട് .......ബാങ്കിൽ വാങ്ങി എന്ന് പറഞ്ഞു വട്ടക്കാതെ ഭായ് ഇങ്ങള് തൃക്കാക്കര സ്റ്റേഷനിൽ ഉള്ളപ്പോൾ വന്നു നോക്കി ......ഈ പി പോലെ ഉള്ള നേതാവ് ബി ജെ പിയിൽ ചേരണമെങ്കിൽ .....ഷോ സു അല്ല ചോയ്‌സ് ..........നന്ദ കുമാരൻ ........നല്ല ദേശിയ നേതാവിനെ ഏര്പ്പാടാക്കും ഇടഞ്ഞു നിൽക്കുന്ന ഷോ സു ലിസ്റ് ചോയ്സ് ....good ലക്ക് ..........ഇനി കൊല്ലത്തു കത്തികയറിയ ....കൃഷണ കുമാരൻ .....അവനെ പോലെ ഉള്ള ഒരുത്തനു കൊട് പ്രസി പണി , അവനുഷ്ണിച്ചു ശരിക്കും കണ്ണിനു പണിയും കിട്ടി ......ആ പ്ലാസ്റ്റർ അവന്റെ നമ്പർ ആണോ എന്നറിയില്ല .....സഖാവ് ഈ പി .....താമര പിടിക്കാൻ ശോഭ ..ഒന്ന് പോടെ വിടുവാഴിത്തരം പറയാ

  • @haridasnambiare.k.1797
    @haridasnambiare.k.1797 Місяць тому +100

    സ്വന്തം കഴിവ് കേടുകൾ അംഗീകരിക്കാത്ത കുറെ എണ്ണം ബിജെപി യിൽ. ഉണ്ട്. അവരാണ് പ്രശനക്കാർ

  • @ushakumari5867
    @ushakumari5867 Місяць тому +4

    സുരേന്ദ്രൻ എന്ന വാഴയെ എന്തിന് കൊള്ളാം.... അയാളെ ആണ് ആദ്യം എടുത്തു കളയേണ്ടത്..

  • @praseedkumar3418
    @praseedkumar3418 Місяць тому +2

    പൊളിച്ചു 👍👍👍

  • @maheendrakumar4898
    @maheendrakumar4898 Місяць тому +90

    ഇവിടെ BJP രക്ഷപ്പെടുല. സുരേന്ദ്രനെയും മുരളിയേയും ഈ പാർട്ടിയിൽ നിന്ന് പുറത്താക്കണം. ശോഭജിയെ കൊണ്ടുവരണം

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 Місяць тому

      കരിമണലിൽ ഉള്ളിസുരക്കും കിട്ടിയോ എന്നും -- സംശയിക്കേണ്ടതില്ലേ...
      ഈ. നടപടിയിലേക്കുള്ള യാത്ര.... 😩😩😩

  • @user-kx7dv5tq7d
    @user-kx7dv5tq7d Місяць тому +22

    ശോഭ ചേച്ചിക്ക് വിജയാശംസകൾ ശക്തമായി മുന്നോട്ടുപോവുക ചേച്ചി.👍

  • @prasadparakkal970
    @prasadparakkal970 Місяць тому +9

    ശോഭ സുരേ ന്ദ്രൻ ജയിക്കണം

  • @balakrishnant3537
    @balakrishnant3537 Місяць тому +2

    Agree with you sir 100%. She is a leader. She can lead Kerala. We will have to wait hiw Suresh Gopi reacts. Surendran and Muraleesharan should be ousted.

  • @sreedharan.p507
    @sreedharan.p507 Місяць тому +31

    സുരേന്ദ്രനെ മാറ്റി ശോഭ ചേച്ചിയെ പ്രസിഡന്റ് ആകണം, അഥവാ ആലപ്പുഴ യിൽ വിജയിച്ചില്ലെങ്കിലും അടുത്ത പ്രാവശ്യം ആലപ്പുഴ സീറ്റു തന്നെ കൊടുത്താൽ വിജയം ഉറപ്പു.ഇതുപോലെ ഒരു തീപ്പൊരി നേതാവ് കേരളത്തിൽ ഇല്ല.

    • @sajithVK
      @sajithVK Місяць тому

      എന്റെ ......ഷാജാ....... "ഷോ" സു അഥവാ "ശ്ശൊ" സു ......ഒരു ആർത്തി പണ്ടാരമാണ് എന്നറിയുമോ ? ആരുമില്ലെങ്കിൽ ചീരു എന്ന ചൊല്ലുണ്ട് മലബാറിൽ......അവരല്ലാതെ വേറെ സ്ത്രീകൾ ഇല്ല ബി ജെ പി യിൽ പപ്പി വെറും പാപിയാണ് .....സുരേന്ദറിന് എക്സിസ്റ്റെൻഷൻ ഇല്ല അപ്പൊ ഒരു ചാൻസ് അല്ലെ അടുത്ത പ്രസി അതിനുള്ള കപ്പേകുട്ടി ഇല്ല ....പിന്നെ 10 ലക്ഷം അഡ്വാൻസിന്‌ ഒരു അയിമ്പ ഉറുപ്പിയ മുദ്ര കള്ളാസിൽ ..... അത് എയ്താണ്ട് .......ബാങ്കിൽ വാങ്ങി എന്ന് പറഞ്ഞു വട്ടക്കാതെ ഭായ് ഇങ്ങള് തൃക്കാക്കര സ്റ്റേഷനിൽ ഉള്ളപ്പോൾ വന്നു നോക്കി ......ഈ പി പോലെ ഉള്ള നേതാവ് ബി ജെ പിയിൽ ചേരണമെങ്കിൽ .....ഷോ സു അല്ല ചോയ്‌സ് ..........നന്ദ കുമാരൻ ........നല്ല ദേശിയ നേതാവിനെ ഏര്പ്പാടാക്കും ഇടഞ്ഞു നിൽക്കുന്ന ഷോ സു ലിസ്റ് ചോയ്സ് ....good ലക്ക് ..........ഇനി കൊല്ലത്തു കത്തികയറിയ ....കൃഷണ കുമാരൻ .....അവനെ പോലെ ഉള്ള ഒരുത്തനു കൊട് പ്രസി പണി , അവനുഷ്ണിച്ചു ശരിക്കും കണ്ണിനു പണിയും കിട്ടി ......ആ പ്ലാസ്റ്റർ അവന്റെ നമ്പർ ആണോ എന്നറിയില്ല .....സഖാവ് ഈ പി .....താമര പിടിക്കാൻ ശോഭ ..ഒന്ന് പോടെ വിടുവാഴിത്തരം പറയാ

  • @viswanathannairtviswanath1475
    @viswanathannairtviswanath1475 Місяць тому +93

    സുരേന്ദ്രൻ പിണറായിയുടെ മുടതങ്ങി ആണ് പിന്നെ അവൻ ഇതിലും വലുതും പറയും അസൂയ മാത്രം അവനെ പുറത്താക്കണം bjp നേരെ ആവും

    • @sureshBabu-rw3zv
      @sureshBabu-rw3zv Місяць тому

      സുരേന്ദ്രൻ മാത്രമല്ല പിണറായിയുടെ മൂട് താങ്ങി മോദിയും പിണറായിയുടെ മൂട് താങ്ങിയാണ്.

  • @gopikaranigr6111
    @gopikaranigr6111 Місяць тому +2

    ഷാജൻ സാർ പറയുന്നതു വളരെ ശരിയാണ്. ബി.ജെ.പി ഇവിടെ പച്ചപിടിക്കാത്തത് ഇവിടത്തെ കുറേ നേതാക്കൻമാരാണ് ശോഭാ സുരേന്രൻ ധൈര്യം കൈവിടാതെ മുന്നോട്ടു നീങ്ങുക (❤

  • @kannanamrutham8837
    @kannanamrutham8837 Місяць тому +4

    ശോഭ സുരേന്ദ്രൻ ശക്തയായ വനിതാ നേതാവ് അവർക്ക് അർഹതപ്പെട്ട സ്ഥാനം നൽകണം

  • @balagovindanputhussery6133
    @balagovindanputhussery6133 Місяць тому +2

    100% correct. She is the number one in kerala bjp. Kjp leaders feeling too much jealous against her calibere. She mustcome as keralabjp leadership .

  • @amruthacr6042
    @amruthacr6042 Місяць тому +119

    സ്ത്രീ അമ്മയാണ്, ഭാര്യയാണ്, പെങ്ങളാണ്, മകളാണ്, കാമുകിയാണ് എന്നെല്ലാം ഘോര ഘോരം പ്രസംഗിക്കും സ്ഥലത്തെ പ്രധാന ദിവ്യന്മാരെല്ലാം, പക്ഷെ ഭരണത്തിന്റെ നേതൃസ്ഥാനത്തു സ്വന്തം കഴിവ്കൊണ്ട് ഒരിക്കലും ഒരു പെണ്ണ് ഉയർന്നു വരാൻ ഒരാണും സമ്മതിക്കില്ല അതാണ് സത്യം, നാടിന്റെ ശാപവും..

    • @mahamoodvp9129
      @mahamoodvp9129 Місяць тому +2

      athu verutha 😅 how indira gandhi became PM of INDIA 😅

    • @Justin-li5kj
      @Justin-li5kj Місяць тому +1

      മേയർ ആര്യ മാഡത്തിനെ പോലെ മതിയോ.. 😂😂

    • @Justin-li5kj
      @Justin-li5kj Місяць тому

      ​@@mahamoodvp9129അത് ഗണ്ടി കുടുംബത്തിൽ നിന്നും ആയത് കൊണ്ട് എന്നിട്ട് അടിയന്തരാവസ്‌ഥ വരെ കൊണ്ടു വന്നു..

    • @PAPPUMON-mn1us
      @PAPPUMON-mn1us Місяць тому

      അമ്മ ആവാനും ഭാര്യ ആവാനും കാമുകി ആവാനും നീയൊന്നും നിക്കണ്ട..
      ഓകെ.

    • @JinoshPhilip
      @JinoshPhilip Місяць тому

      ​@@mahamoodvp9129ശിഖണ്ഡിയെ മുന്നിൽ നിർത്തി യുദ്ധം ചെയ്ത കഥപോലെ, സഞ്ജയ് ഗാന്ധിയായിരുന്നു ഭരണം.🔥

  • @harikumarcg9889
    @harikumarcg9889 Місяць тому +113

    5:10 ആസ്ഥാന മൊണ്ണകളെക്കാൾ ശോഭ തീപ്പൊരി തന്നെ. 💪
    കേന്ദ്രത്തിലുള്ളത് തിരിച്ചറിവുള്ളവരാണ്.. 💪

  • @palakizh
    @palakizh Місяць тому

    അവരുടെ കഴിവിനെ മറയ്ക്കാൻ ആർക്കും സാദ്ധ്യമല്ല

  • @user-di2ny9mi5s
    @user-di2ny9mi5s Місяць тому +17

    കേരളത്തിലെ എല്ലാ ബിജെപി നേതാക്കളെയും ചവിട്ടി പുറത്താക്കണം . എന്നാലേ കേരളത്തിൽ ബിജെപി നന്നാവൂ .

  • @VijeshV-ew3xw
    @VijeshV-ew3xw Місяць тому +118

    സോഭചേച്ചി ജയിക്കും

  • @happygolucky4439
    @happygolucky4439 Місяць тому +61

    സുരേന്ദ്രനെ വെളിയിൽ ആകണം

  • @rajanRajan-sn3rc
    @rajanRajan-sn3rc Місяць тому +1

    Verygood advice

  • @osologic
    @osologic Місяць тому +2

    സത്യവും നീതിയും ഉള്ളവരെ കള്ളന്മാരും ദുഷ്ടന്മാരും ഭയപ്പെടുന്നത് സ്വഭാവീകം.

  • @natureman543
    @natureman543 Місяць тому +19

    *കരിമണൽ കർത്തയുടെ കൈയ്യിൽ നിന്നും പണം വാങ്ങിയതോടെ ഇടതും വലതും ഒന്നായി മാറിയിരിക്കുന്നു,ഈ തിരഞ്ഞെടുപ്പിൽ അവർ ഒറ്റക്കെട്ടായാണ് ശോഭയെ തോൽപ്പിക്കാനിറങ്ങിയത്,അതുകൊണ്ട് ശോഭ ജയിച്ചാൽ അതൊരു ചരിത്രം സംഭവമാകും💥💥*

    • @indukumari5546
      @indukumari5546 Місяць тому +2

      ജയിച്ചിരിക്കും ഉറപ്പ്

  • @user-el4xd5hl1f
    @user-el4xd5hl1f Місяць тому +89

    ആരാണോ പരാതി കൊടുത്തത് അവരെ പുറത്താകാൻ ചാൻസ് ഉണ്ട് ശോഭാ സുരേന്ദ്രനെ കേന്ദ്രത്തിന്റെ പൂർണ്ണ പിന്തുണയുണ്ട്

  • @arjunkrishna4898
    @arjunkrishna4898 Місяць тому +182

    ശോഭജിയെ പുറത്ത് ആക്കിയാൽ ബിജെപി ഇനി അടുത്ത കാലത്തൊന്നും മുന്നോട്ട് പോകാൻ സാധിക്കില്ല ശോഭാജി ആണ് ബിജെപി യുടെ യഥാർത്ഥ നേതാവ്

  • @sudhamenon227
    @sudhamenon227 Місяць тому +1

    In my opinion, Surendaran should be out of BJP.Other wise, KGP will be out of Kerala.You are 200% correct

  • @parameswaranc5058
    @parameswaranc5058 Місяць тому +1

    Centre should involve in this .

  • @user-jd2qf3nn8j
    @user-jd2qf3nn8j Місяць тому +34

    സാജൻ താങ്കൾ സത്യം പറയുന്നു. നായർ തീയ ജാതികളിക്കുന്നു. ഞാൻ നബിയാർ സമുദായത്തിൽ പെട്ടആൾ. എന്റെ പ്രിയ നേതാവ് ശോഭാ ജി.

  • @shanmughanm.r.8308
    @shanmughanm.r.8308 Місяць тому +34

    ജാതി രാഷ്രീയത്തിന്റെ ആഴം മനസ്സിലാക്കാൻ ഇത് ഉപകരിക്കും, ശോഭ കേരളമണ്ണിന് ആവശ്യമുള്ള നേതാവ്.എളുപ്പം തകർക്കാനാവില്ല ❤

  • @user-er4cj9qi1s
    @user-er4cj9qi1s Місяць тому +1

    Sobhaji ❤❤❤❤

  • @ashokkumarvs1543
    @ashokkumarvs1543 Місяць тому

    ശോഭ സുരേന്ദ്രനെ പോലെയുള്ള നേതാക്കളെ ഉയർത്തി കൊണ്ടുവരണം. എങ്കിലേ കേരളം രക്ഷപ്പെടുകയുള്ള. കഴിവുള്ള നേതാവാണ്. I support Shobha Surendran.

  • @proudindianoic8308
    @proudindianoic8308 Місяць тому +27

    സുരേന്ദ്രൻ മാറാതെ കേരളത്തിൽ. . താമര വിരിയാൻ വഴിയില്ല.

  • @sahaayi5097
    @sahaayi5097 Місяць тому +88

    സുരേന്ദ്രൻ എന്ന നെറികെട്ട നേതാവിന് ബിജെപിയിൽ നിന്ന് പുറത്താക്കിയാൽ മാത്രമേ കേരളത്തിൽ ബിജെപി വളരും ശോഭാ സുരേന്ദ്രൻ എന്ന ചങ്കൂറ്റമുള്ള നേതാവിനെ ഒരായിരം ആശംസകൾ

    • @sajithVK
      @sajithVK Місяць тому

      എന്റെ ......ഷാജാ....... "ഷോ" സു അഥവാ "ശ്ശൊ" സു ......ഒരു ആർത്തി പണ്ടാരമാണ് എന്നറിയുമോ ? ആരുമില്ലെങ്കിൽ ചീരു എന്ന ചൊല്ലുണ്ട് മലബാറിൽ......അവരല്ലാതെ വേറെ സ്ത്രീകൾ ഇല്ല ബി ജെ പി യിൽ പപ്പി വെറും പാപിയാണ് .....സുരേന്ദറിന് എക്സിസ്റ്റെൻഷൻ ഇല്ല അപ്പൊ ഒരു ചാൻസ് അല്ലെ അടുത്ത പ്രസി അതിനുള്ള കപ്പേകുട്ടി ഇല്ല ....പിന്നെ 10 ലക്ഷം അഡ്വാൻസിന്‌ ഒരു അയിമ്പ ഉറുപ്പിയ മുദ്ര കള്ളാസിൽ ..... അത് എയ്താണ്ട് .......ബാങ്കിൽ വാങ്ങി എന്ന് പറഞ്ഞു വട്ടക്കാതെ ഭായ് ഇങ്ങള് തൃക്കാക്കര സ്റ്റേഷനിൽ ഉള്ളപ്പോൾ വന്നു നോക്കി ......ഈ പി പോലെ ഉള്ള നേതാവ് ബി ജെ പിയിൽ ചേരണമെങ്കിൽ .....ഷോ സു അല്ല ചോയ്‌സ് ..........നന്ദ കുമാരൻ ........നല്ല ദേശിയ നേതാവിനെ ഏര്പ്പാടാക്കും ഇടഞ്ഞു നിൽക്കുന്ന ഷോ സു ലിസ്റ് ചോയ്സ് ....good ലക്ക് ..........ഇനി കൊല്ലത്തു കത്തികയറിയ ....കൃഷണ കുമാരൻ .....അവനെ പോലെ ഉള്ള ഒരുത്തനു കൊട് പ്രസി പണി , അവനുഷ്ണിച്ചു ശരിക്കും കണ്ണിനു പണിയും കിട്ടി ......ആ പ്ലാസ്റ്റർ അവന്റെ നമ്പർ ആണോ എന്നറിയില്ല .....സഖാവ് ഈ പി .....താമര പിടിക്കാൻ ശോഭ ..ഒന്ന് പോടെ വിടുവാഴിത്തരം പറയാ

  • @BhashaK-ng2tr
    @BhashaK-ng2tr Місяць тому

    Thnx

  • @user-xy8bk3mz1s
    @user-xy8bk3mz1s Місяць тому +1

    സുരേന്ദ്രനെ മാറ്റിയാൽ പാർട്ടി രക്ഷപെടും 😅

  • @adl131
    @adl131 Місяць тому +32

    സംസ്ഥാന പ്രസിഡണ്ട് സുരേന്ദ്രനെ മാറ്റി ശോഭയെ സംസ്ഥാന പ്രസിഡണ്ട് ആക്കണം.

  • @supersongs8901
    @supersongs8901 Місяць тому +69

    അതിനു ശോഭാ ജയിക്കും സുരേന്ദ്രനും, മുരളിയും തോറ്റ് പോകും. സ്വന്തം പാർട്ടിക്കാർക്കു പരസ്പരം അച്ചടക്കം വേണം. ശോഭാ ജിജയിക്കണം തോറ്റാൽ BJP സംസ്ഥാന പ്രസിഡൻ്റ് ആക്കണം💪🙏

    • @sivashanker2193
      @sivashanker2193 Місяць тому +3

      amit shahji must oust murali and surendran immediately from all the positions of BJP in kerala.

  • @rajam9084
    @rajam9084 Місяць тому

    An balanced impartial analysis . Hats off you Sir

  • @rajanmavelikara7243
    @rajanmavelikara7243 Місяць тому +1

    Shobha Surendran is a great leader. She is an efficient leader. No doubt Shobha will win in this election and become a Union Minister. We , the common people will always support Shibha.

  • @devan2023
    @devan2023 Місяць тому +24

    ശോഭയ്ക്കല്ലാതെ ബി ജെ പി യിൽ ആർക്ക് പറ്റും ഇതുപോലെ തിരിച്ചടിക്കാൻ

    • @sajithVK
      @sajithVK Місяць тому

      പത്തു ലച്ചം ലോൺ വാങ്ങി തിരിച്ചു കൊടുക്കാതെ എന്ത് തിരിച്ചടി ????

  • @sathyaprabhanv398
    @sathyaprabhanv398 Місяць тому +69

    ശോഭ സുരേന്ദ്രൻ പ്രസിഡന്റ്‌
    ആയാൽ കേരളത്തിൽ
    Bjp രെക്ഷ പെടും ബിജെപി
    ലെ പിണറായി യും ഗോവിന്ദ
    നുമാണ് മുരളിയും സുരയും

  • @balakrishnankunnath3630
    @balakrishnankunnath3630 Місяць тому +1

    Two Sobhas of BJP are very dynamic.
    Sobha Surendran of Kerala and Sobha Karandalaje of Karnataka.

  • @user-kk6tb2yy5i
    @user-kk6tb2yy5i Місяць тому +1

    Javedkar was removed from the Kerala responsibilities 5 days before the poling!

  • @kgmohananmohanan679
    @kgmohananmohanan679 Місяць тому +10

    വോട്ട് കൂടുതൽ നേടുന്ന നേതാവിനെ അംഗീകരിക്കണം

  • @sininair6064
    @sininair6064 Місяць тому +28

    എന്തുകൊണ്ടോ കഴിവുള്ള സ്ത്രീകളെ നേതൃത്വ നിരയിലേക്ക് കൊണ്ടുവരാൻ ഒരു പാർട്ടിയും ഇഷ്ടപ്പെടുന്നില്ല

  • @SuseelaMs-qj3hh
    @SuseelaMs-qj3hh Місяць тому +1

    Aasamsakal. Phalam endhayalum, i love u molu. Sobha jayickanam Jai hind.

  • @MohanKumar-ow5ev
    @MohanKumar-ow5ev Місяць тому

    ശോഭ നേതൃത്വത്തിൽ വരണം.. 👍

  • @user-es8xx7fl1z
    @user-es8xx7fl1z Місяць тому +34

    സുരേന്ദ്രനെ ആസ്ഥാനത്തുനിന്ന് നീക്കി ശോഭ ചേച്ചിയെ ആസ്ഥാനത്ത് കൊണ്ടുവരണം വെറുതെയല്ല ഇവിടെ ബിജെപി വളരാത്തത് ഇവരെ തന്നെ കുത്തിതിരിപ്പ് ഉണ്ടാക്കാൻ ഒരുങ്ങിയാൽ എങ്ങനെ വളരും

  • @Jos-gc1qj
    @Jos-gc1qj Місяць тому +17

    Shoba good leader

  • @priyadharsanpc8279
    @priyadharsanpc8279 Місяць тому

    Your right.

  • @anitsree
    @anitsree Місяць тому

    Sathyam

  • @azeezkarekkadazeezkarekkad8839
    @azeezkarekkadazeezkarekkad8839 Місяць тому +15

    ശോഭയെ സുരേന്ദ്രന് പണ്ട് മുതലേ കരടാണ്,

  • @jamesvarughese8093
    @jamesvarughese8093 Місяць тому +6

    Sobha is a dynamic personality .
    My strong support to Leader Sobha only.

  • @ushaclnur1103
    @ushaclnur1103 Місяць тому

    മറുനാടന്റെ വാക്കുകൾ പൊന്നാവട്ടെ ജയ് ശോഭജി.

  • @rajanmn3511
    @rajanmn3511 Місяць тому +1

    Shobha Eligible for state & central level leader
    Pl do the required

  • @SurendranKalapurakkal
    @SurendranKalapurakkal Місяць тому +66

    നട്ടെല്ലൊടിഞ്ഞ് സുരേന്ദ്രനെ കാൾ നല്ലത് ശോഭാസുരേന്ദ്രൻ തന്നെ

  • @archana.a8373
    @archana.a8373 Місяць тому +108

    K. Suvendran നെ പ്രസിഡന്റ് സ്ഥാനം തെറിക്കട്ടെ, ജയിക്കും Shoba. KC Vanu Gopal നെ അന്വേഷിപ്പിക്കുക കരിമണ

    • @sajithVK
      @sajithVK Місяць тому

      എന്റെ ......ഷാജാ....... "ഷോ" സു അഥവാ "ശ്ശൊ" സു ......ഒരു ആർത്തി പണ്ടാരമാണ് എന്നറിയുമോ ? ആരുമില്ലെങ്കിൽ ചീരു എന്ന ചൊല്ലുണ്ട് മലബാറിൽ......അവരല്ലാതെ വേറെ സ്ത്രീകൾ ഇല്ല ബി ജെ പി യിൽ പപ്പി വെറും പാപിയാണ് .....സുരേന്ദറിന് എക്സിസ്റ്റെൻഷൻ ഇല്ല അപ്പൊ ഒരു ചാൻസ് അല്ലെ അടുത്ത പ്രസി അതിനുള്ള കപ്പേകുട്ടി ഇല്ല ....പിന്നെ 10 ലക്ഷം അഡ്വാൻസിന്‌ ഒരു അയിമ്പ ഉറുപ്പിയ മുദ്ര കള്ളാസിൽ ..... അത് എയ്താണ്ട് .......ബാങ്കിൽ വാങ്ങി എന്ന് പറഞ്ഞു വട്ടക്കാതെ ഭായ് ഇങ്ങള് തൃക്കാക്കര സ്റ്റേഷനിൽ ഉള്ളപ്പോൾ വന്നു നോക്കി ......ഈ പി പോലെ ഉള്ള നേതാവ് ബി ജെ പിയിൽ ചേരണമെങ്കിൽ .....ഷോ സു അല്ല ചോയ്‌സ് ..........നന്ദ കുമാരൻ ........നല്ല ദേശിയ നേതാവിനെ ഏര്പ്പാടാക്കും ഇടഞ്ഞു നിൽക്കുന്ന ഷോ സു ലിസ്റ് ചോയ്സ് ....good ലക്ക് ..........ഇനി കൊല്ലത്തു കത്തികയറിയ ....കൃഷണ കുമാരൻ .....അവനെ പോലെ ഉള്ള ഒരുത്തനു കൊട് പ്രസി പണി , അവനുഷ്ണിച്ചു ശരിക്കും കണ്ണിനു പണിയും കിട്ടി ......ആ പ്ലാസ്റ്റർ അവന്റെ നമ്പർ ആണോ എന്നറിയില്ല .....സഖാവ് ഈ പി .....താമര പിടിക്കാൻ ശോഭ ..ഒന്ന് പോടെ വിടുവാഴിത്തരം പറയാ

  • @regikurian4704
    @regikurian4704 Місяць тому

    Well said Shajan

  • @ranivkumar4707
    @ranivkumar4707 Місяць тому

    Surendran മാറ്റണം shobha surendran നല്ല നട്ടെല്ലുള്ള നേതാവ്