Dreams | Your Stories EP - 34 | SKJ Talks | Why women should be financially Independent | Short film

Поділитися
Вставка
  • Опубліковано 7 вер 2024
  • Dreams - Malayalam short film portrays why women should be financially independent. Marriage pressure is huge on women after 20's, this video is an eye open for Indian parents.
    Dreams powered by IDHAYAM
    Story and Direction
    Sujith K J & Vaisakh Balachander
    DOP
    Hari P Harish
    Editor
    Amal
    Cast
    Elder Daughter : Vinaya
    Husband : Sunil
    Father : Balachandran
    Mother: Sheela Balachandran
    Daughter : Revathy Balchander
    Son: Adrian
    Groom: Shyam
    Grooms Father: S Kolappa Pillai
    Grooms Mother: K C Kumari Jayanthi
    Poster : Manikantan Chum
    SKJ Talks Social media handles
    Facebook : / skjtalks
    UA-cam : / @skjtalks
    Instagram : / skjtalks
    For Business Enquires and Personal Development Trainings :
    Whatsapp : 7736118081
    #ownyourmoney #financialindependence #skjtalks

КОМЕНТАРІ • 371

  • @sherinpp1407
    @sherinpp1407 2 роки тому +108

    ശരിയാണ്..... തീര്ച്ചയായും എല്ലാ പെൺ കുട്ടികളും സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തി നേടിയതിനു ശേഷം കല്യാണത്തിന് മുതിരുക. അല്ലെങ്കിൽ എന്നും അവൾ ഒരു അടിമയായി ജീവിച്ചു ജീവിതം തീർക്കേണ്ടിവരും.

    • @skjtalks
      @skjtalks  2 роки тому +5

      Thanks a lot ❤ ഓരോ സ്ത്രീയും സ്വന്തം സ്വപ്നങ്ങളും ആഗ്രഹങ്ങളും മറച്ചുവയ്ക്കാതെ ജീവിക്കാൻ 👩🏻
      സ്വന്തം കാലിൽ നിൽക്കാൻ.👩🏻‍⚖️👩🏻‍🏫👩🏻‍🎓
      ഈ വീഡിയോ ഒരു പ്രചോദനമായേക്കാം അതുകൊണ്ട് തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @thasnimansoor4812
    @thasnimansoor4812 2 роки тому +176

    ഒരു അനിയത്തി ഉണ്ടേൽ എന്തായാലും അവളെ കല്യാണകാര്യം വരുമ്പോൾ എല്ലാ ചേച്ചിമാരും ഇത് പറയും... ഇത് എന്റെ അനുഭവം ആണ് ✌🏻

  • @thasniyakadhar9232
    @thasniyakadhar9232 2 роки тому +25

    മക്കളുടെ സതോഷം മാത്രം ആഗ്രഹിച്ചാണ് മാതാപിതാക്കൾ മക്കളെ വളർത്തുന്നതെങ്കിൽ,ആദ്യം അവരുടെ സന്തോഷങ്ങളും ആഗ്രഹങ്ങളും എന്താണെന്നു ചോദിച്ചറിയാനുള്ള മനസെങ്കിലും കാണിക്കണം ഓരോ മാതാപിതാക്കളും. അല്ലാതെ ജനിച്ചന്നു മുതൽ ഇന്നുവരെ കഷ്ട്ടപ്പെട്ടു വളർത്തിയതിന്റെ കണക്കുപറഞ്ഞു മക്കളുടെ ഇഷ്ട്ടങ്ങൾ കണ്ടില്ലെന്നു നടിച് മാതാപിതാക്കൾ തങ്ങളുടെ ഇഷ്ട്ടങ്ങൾ അവരുടെ മേൽ അടിച്ചേൽപ്പിക്കുന്നത് ഇന്ന് എല്ലാവീടുകളിലും സമ്പവിക്കുന്നതാണ്, അതുകൊണ്ട് തന്നെയാണല്ലോ ഭർതൃ വീട്ടിലെ പെൺകുട്ടികളുടെ ആത്മഹത്യകൾ ഇന്ന് കൂടിവരുന്നത് 😔...
    ഈ വീഡിയോ എല്ലാ മാതാപിതാക്കളും കാണേണ്ടിയിരിക്കുന്നു 👍

  • @ameenaaliya5804
    @ameenaaliya5804 2 роки тому +25

    പിണങ്കുട്ടികളെ പെട്ടന് കെട്ടിക്കാൻ അല്ല നോക്കേടത് അവരെ പഠിപ്പിച്ചു ഒരു ജോബ് വാങ്ങാൻ നോക്കണം. ആരും ഇല്ലങ്കിലും ഒറ്റക് നില്കാൻ പറ്റണം. ആരോടും ഒന്നിനും കയ്യ് നിറ്റാതെ ജീവിക്കാൻ kelp ഉള്ളവർ ആകണം അതാണ് ഒരു parent എന്ന നിലയിൽ നമ്മുക്ക് നൽകാൻ പറ്റിയ ഏറ്റവും വലിയ ഗിഫ്റ്റ്. ഗുഡ് msghg💖

    • @skjtalks
      @skjtalks  2 роки тому

      yes, Thanks a lot ❤ ഓരോ സ്ത്രീയും സ്വന്തം സ്വപ്നങ്ങളും ആഗ്രഹങ്ങളും മറച്ചുവയ്ക്കാതെ ജീവിക്കാൻ 👩🏻
      സ്വന്തം കാലിൽ നിൽക്കാൻ.👩🏻‍⚖️👩🏻‍🏫👩🏻‍🎓
      ഈ വീഡിയോ ഒരു പ്രചോദനമായേക്കാം അതുകൊണ്ട് തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @jayanarayanabhi1684
    @jayanarayanabhi1684 3 роки тому +389

    Happiness for a daughter is when her dad trust her and leave her independent!!!💞

  • @lekshmilechu1415
    @lekshmilechu1415 3 роки тому +68

    ഇങ്ങനെ ഒരു വിഷയം കൊണ്ടുവന്നതിൽ ഒത്തിരി Thanks 👍💕💯

  • @JenuzzVlogs
    @JenuzzVlogs 2 роки тому +153

    Aww this video really need appreciation 👏👏

    • @mehrinztales825
      @mehrinztales825 2 роки тому +1

      Jenu chechi ❤️

    • @skjtalks
      @skjtalks  2 роки тому +5

      Thanks a lot ❤ ഓരോ സ്ത്രീയും സ്വന്തം സ്വപ്നങ്ങളും ആഗ്രഹങ്ങളും മറച്ചുവയ്ക്കാതെ ജീവിക്കാൻ 👩🏻
      സ്വന്തം കാലിൽ നിൽക്കാൻ.👩🏻‍⚖️👩🏻‍🏫👩🏻‍🎓
      ഈ വീഡിയോ ഒരു പ്രചോദനമായേക്കാം അതുകൊണ്ട് തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @balachandrans6636
    @balachandrans6636 3 роки тому +123

    SKJ comes with another good topic....
    Yes...each and every women should stand in their on legs.
    They never depend on any one...may be husband, father, brother, sister or any one.... Rely on themselves.
    That's women empowerment.
    All parents should follow this and support their daughters..
    All are performing well.❤️💯
    Keep going SKJ to newer heights👌👍

  • @harikrishnanps8938
    @harikrishnanps8938 3 роки тому +62

    Tribute to vismaya and other girls❤️❤️🙏🙏🙏🙏

  • @aathirasuresh1213
    @aathirasuresh1213 Рік тому +4

    19 vayasil kalyana alojanayum kond vanna ammayude nathoonod, aval swantham kalil ninnit mathi kalyanam enn paranja ente acha ane ente hero😍

  • @shibur1111
    @shibur1111 2 роки тому +386

    എല്ലാ ആണുങ്ങളും ഒരു പോലെ അല്ല. ഭാര്യയെ സപ്പോർട്ട് ചെയ്യുന്ന എത്രയോ പേരുണ്ട്.👍

  • @rohinipadmavathy2120
    @rohinipadmavathy2120 3 роки тому +47

    Yes, each women should stand on their own legs and should not depend on any one. All parents should understand and support their daughters for this .

  • @chithraar9081
    @chithraar9081 3 роки тому +39

    Parents of all girls should rethink.... for their daughters bright n safe future..... Traditional mrg concepts must be rebuilt with self dependence of woman

  • @sneharajeeva751
    @sneharajeeva751 3 роки тому +78

    Thanku brother for representing all the girls who face the same issues 🤗💕🙏Proud to be my fathers daughter who always supports my dreams and my independency😇

  • @angelbenny9734
    @angelbenny9734 Рік тому +5

    നിങ്ങളുടെ എല്ലാ വിഡിയോസും അടിപൊളി ആണ്. ഒന്നും പറയാൻ ഇല്ല. അത്രക്കും സൂപ്പർ ആണ്. എല്ലാരേടേം ആക്ടിങ് ഒരു രക്ഷയില്ല. നിങ്ങളുടെ ഹ്യൂജ് fan ആണ് ഞാൻ

  • @chithu2018
    @chithu2018 3 роки тому +27

    Good msg.. Sondham aayi job undegil kittunna happiness vere thanne aanu.. So iam very Happy. U oro vakukalum valare vilapettathu aanu.. God bless u.👌👌💐💐

  • @rinisamuel3882
    @rinisamuel3882 3 роки тому +53

    Wow such a great message..each and every women should be independent and there likes and desires should be taken into consideration

  • @amal1724
    @amal1724 2 роки тому +32

    Parents must always understand about girl's happiness. Girl also want to be happy in thier life. Girls also have dream. Let them achieve thier dream and be happy in thier life.

    • @skjtalks
      @skjtalks  2 роки тому +2

      yes true, Thanks a lot ❤ ഓരോ സ്ത്രീയും സ്വന്തം സ്വപ്നങ്ങളും ആഗ്രഹങ്ങളും മറച്ചുവയ്ക്കാതെ ജീവിക്കാൻ 👩🏻
      സ്വന്തം കാലിൽ നിൽക്കാൻ.👩🏻‍⚖️👩🏻‍🏫👩🏻‍🎓
      ഈ വീഡിയോ ഒരു പ്രചോദനമായേക്കാം അതുകൊണ്ട് തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

    • @mohammedsha4076
      @mohammedsha4076 Рік тому

      @@skjtalks ghfh

  • @bluebellsbyaswathyvishnu3922
    @bluebellsbyaswathyvishnu3922 2 роки тому +9

    അതെങ്ങനെ തിരിച്ചറിയാൻ കഴിയും... സ്വഭാവം.. കൂടെ ജീവിക്കുമ്പോൾ മാത്രേ അത് മനസ്സിലാകു..

  • @jismisaiju1223
    @jismisaiju1223 2 роки тому +6

    സമൂഹത്തിന് കൊടുക്കാൻ പറ്റിയ ഏറ്റവും നല്ല ഒരു msg ആണേ ഇത്

  • @sinduc2900
    @sinduc2900 2 роки тому +3

    Super video കൾ അടുത്ത കാലത്താണ് ചാനൽ കാണാൻ തുടങ്ങിയത് notification വന്നാൽ ജോലി കഴിഞ്ഞ് ഈ ചാനൽ കാണും അത്രക്ക് നല്ല video കൾ ആണ് Thanks all videos എല്ലാ video കളിലും ഒരു Meesage undu Super Super

  • @s___j495
    @s___j495 2 роки тому +10

    നല്ല നല്ല മെസ്സേജ് ആണ് നിങ്ങൾ തരുന്നത് tnks for Team SKJ Talks 🙏🏻❤

    • @skjtalks
      @skjtalks  2 роки тому

      Thanks a lot ❤ ഓരോ സ്ത്രീയും സ്വന്തം സ്വപ്നങ്ങളും ആഗ്രഹങ്ങളും മറച്ചുവയ്ക്കാതെ ജീവിക്കാൻ 👩🏻
      സ്വന്തം കാലിൽ നിൽക്കാൻ.👩🏻‍⚖️👩🏻‍🏫👩🏻‍🎓
      ഈ വീഡിയോ ഒരു പ്രചോദനമായേക്കാം അതുകൊണ്ട് തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @ranjithmg2023
    @ranjithmg2023 3 роки тому +18

    Nice video 👌👌👏👍
    എല്ലാ വിഡിയോസും കാണാറുണ്ട്
    അടിപൊളി....
    ഈ വീഡിയോസിന്റെ ഒരു മറുപുറം കൂടെ കാണിച്ചുകൂടെ
    ഭാര്യക്ക് ജോലി ഉണ്ടെങ്കിൽ എങ്ങനെയായിരിക്കും ആ കുടുംബജീവിതം എന്നുകൂടെ അവസാനം കാണിക്കുകയാണെങ്കിൽ
    നന്നായേനെ.......
    My small suggestion..

  • @sonar7363
    @sonar7363 2 роки тому +8

    True. Rather than getting a girl married at an early age,parents need to educate them and help them to secure a good job so that they can stand on their own feet. Glad that these days girls also object to getting married without securing a job. Kudos to all the girls

  • @shibikp9008
    @shibikp9008 2 роки тому +5

    ഒരുപാട് പെൺകുട്ടികൾ അനുഭവിക്കുന്ന kaaryangall

  • @adarshraju5114
    @adarshraju5114 3 роки тому +23

    Expected subject from yours..❤ As usual superb..👌🏻👌🏻👌🏻 good message..👏🏻👏🏻👏🏻

  • @bavyasreenivasan9363
    @bavyasreenivasan9363 2 роки тому +8

    Ippola ee channel kanuna..Appo than subscribe cheythu... Great work ... Keep going

    • @skjtalks
      @skjtalks  2 роки тому +2

      Thanks a lot ❤ ഓരോ സ്ത്രീയും സ്വന്തം സ്വപ്നങ്ങളും ആഗ്രഹങ്ങളും മറച്ചുവയ്ക്കാതെ ജീവിക്കാൻ 👩🏻
      സ്വന്തം കാലിൽ നിൽക്കാൻ.👩🏻‍⚖️👩🏻‍🏫👩🏻‍🎓
      ഈ വീഡിയോ ഒരു പ്രചോദനമായേക്കാം അതുകൊണ്ട് തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

    • @bavyasreenivasan9363
      @bavyasreenivasan9363 2 роки тому

      @@skjtalks Sure....

  • @unnimayas1574
    @unnimayas1574 3 роки тому +12

    3:54 😥 I broke down and cried

  • @rohinipadmavathy2120
    @rohinipadmavathy2120 3 роки тому +39

    All the best for the entire SKJ team.

  • @arunjohn708
    @arunjohn708 3 роки тому +24

    Superb...carry on the good work,all the very best to the entire crew...

  • @amruthakprem7144
    @amruthakprem7144 3 роки тому +17

    Very good message for the society...let them change

  • @vishnupriyav4503
    @vishnupriyav4503 3 роки тому +28

    Great message💯🔥❤️

  • @reyxeyh_.
    @reyxeyh_. Рік тому +6

    In this generation this video is really useful for people who don't understand this situation! thankyou SKJ talks also its gave to us a good message🔥🔥🔥💓💓👍👍👍👍👍

  • @Silviyajoseph24
    @Silviyajoseph24 Рік тому +2

    എന്റെ ജീവിതത്തിലും ഇത് അനുഭവിച്ചതാണ്.. പക്ഷേ ഇപ്പോൾ ഞാൻ സമ്പാദിക്കുന്നു.. ❤

  • @shahlack2119
    @shahlack2119 3 роки тому +15

    Super ❤❤. Oru nalla message.

  • @shameemm4221
    @shameemm4221 2 роки тому +5

    Superb..ee message eniyum orupaad perilekethendathund...nammude lifumaayi relate cheyyavunna topic good job
    .....

    • @skjtalks
      @skjtalks  2 роки тому

      Thanks a lot ❤ ഓരോ സ്ത്രീയും സ്വന്തം സ്വപ്നങ്ങളും ആഗ്രഹങ്ങളും മറച്ചുവയ്ക്കാതെ ജീവിക്കാൻ 👩🏻
      സ്വന്തം കാലിൽ നിൽക്കാൻ.👩🏻‍⚖️👩🏻‍🏫👩🏻‍🎓
      ഈ വീഡിയോ ഒരു പ്രചോദനമായേക്കാം അതുകൊണ്ട് തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @gopikalakshmi2943
    @gopikalakshmi2943 3 роки тому +24

    Very good message ❤ keep going guys

  • @athirathaneesh5460
    @athirathaneesh5460 2 роки тому +5

    സൂപ്പർ motivation ആണ് ചേട്ടൻ tharunnathu

    • @skjtalks
      @skjtalks  2 роки тому +2

      Thanks a lot ❤ ഓരോ സ്ത്രീയും സ്വന്തം സ്വപ്നങ്ങളും ആഗ്രഹങ്ങളും മറച്ചുവയ്ക്കാതെ ജീവിക്കാൻ 👩🏻
      സ്വന്തം കാലിൽ നിൽക്കാൻ.👩🏻‍⚖️👩🏻‍🏫👩🏻‍🎓
      ഈ വീഡിയോ ഒരു പ്രചോദനമായേക്കാം അതുകൊണ്ട് തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @jyothivenmaniyil5911
    @jyothivenmaniyil5911 3 роки тому +9

    Wow... Nalla video nalla concept..

  • @deepthiadepu2387
    @deepthiadepu2387 2 роки тому +3

    I'm really connected to this.. I want to see a society where every woman stands on her own .

  • @anjuscraft7286
    @anjuscraft7286 3 роки тому +28

    Chettan parnjath thanne ann എല്ലാം പെൺകുട്ടി കൾക്കും ഓരോരോ dream ond അവർക്കും lifil vijayikanm അവർക്കും ondaville ആഗ്രഹങ്ങളും സ്വപ്നങ്ങളുമെല്ലാം
    Chettan adipoli ann

    • @skjtalks
      @skjtalks  2 роки тому

      yes, Thanks a lot ❤ ഓരോ സ്ത്രീയും സ്വന്തം സ്വപ്നങ്ങളും ആഗ്രഹങ്ങളും മറച്ചുവയ്ക്കാതെ ജീവിക്കാൻ 👩🏻
      സ്വന്തം കാലിൽ നിൽക്കാൻ.👩🏻‍⚖️👩🏻‍🏫👩🏻‍🎓
      ഈ വീഡിയോ ഒരു പ്രചോദനമായേക്കാം അതുകൊണ്ട് തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @shravyascollections2128
    @shravyascollections2128 2 роки тому +4

    Actually same situation I faced that's why I started my own earnings but it's short amount but iam happy I never ask money my husband self respect is important for every women's

  • @remyacnair1528
    @remyacnair1528 2 роки тому +1

    എന്റെ ചേട്ടൻ ഫുൾ സപ്പോർട് ആണ്
    ഡിഗ്രി കഴിഞ്ഞപ്പോൾ ആണ് എന്റെ കല്യാണം നടത്തിയത്. കല്യാണത്തിന് ശേഷം എന്നോട് ചേട്ടന്റെ അമ്മയും ചേട്ടനും പിജി ചെയ്യാൻ പറഞ്ഞു ഇപ്പോൾ ഞാൻ പിജി complete ചെയ്തു ഒരു ജോലിക്കു വേണ്ടി sremikkunnu

    • @user-jg3qu7ue7g
      @user-jg3qu7ue7g 2 роки тому

      എന്തിനാ കല്യാണം കഴിച്ചത് ജോലി കിട്ടിയിട്ട് മതിയായിരുന്നു

  • @salammasalamma5021
    @salammasalamma5021 2 роки тому +6

    Good message happiness for daughter is when her dad trust her leave her independent💞

    • @skjtalks
      @skjtalks  2 роки тому

      yes, ഓരോ സ്ത്രീയും സ്വന്തം സ്വപ്നങ്ങളും ആഗ്രഹങ്ങളും മറച്ചുവയ്ക്കാതെ ജീവിക്കാൻ 👩🏻
      സ്വന്തം കാലിൽ നിൽക്കാൻ.👩🏻‍⚖️👩🏻‍🏫👩🏻‍🎓
      ഈ വീഡിയോ ഒരു പ്രചോദനമായേക്കാം അതുകൊണ്ട് തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @Famivlogs-e2o
    @Famivlogs-e2o 2 роки тому +3

    Waaaw......adipoli vedio...njn watsappil link share cheyyunnund ttoo...😍😍😍

    • @skjtalks
      @skjtalks  2 роки тому

      Thanks a lot ❤ ഓരോ സ്ത്രീയും സ്വന്തം സ്വപ്നങ്ങളും ആഗ്രഹങ്ങളും മറച്ചുവയ്ക്കാതെ ജീവിക്കാൻ 👩🏻
      സ്വന്തം കാലിൽ നിൽക്കാൻ.👩🏻‍⚖️👩🏻‍🏫👩🏻‍🎓
      ഈ വീഡിയോ ഒരു പ്രചോദനമായേക്കാം അതുകൊണ്ട് തീർച്ചയായും
      ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @mavelilsubi56
    @mavelilsubi56 2 роки тому +9

    Very good and heart touching, and very valuable Talk. I liked it very much 👍👍👍

    • @skjtalks
      @skjtalks  2 роки тому

      Thanks a lot ❤ ഓരോ സ്ത്രീയും സ്വന്തം സ്വപ്നങ്ങളും ആഗ്രഹങ്ങളും മറച്ചുവയ്ക്കാതെ ജീവിക്കാൻ 👩🏻
      സ്വന്തം കാലിൽ നിൽക്കാൻ.👩🏻‍⚖️👩🏻‍🏫👩🏻‍🎓
      ഈ വീഡിയോ ഒരു പ്രചോദനമായേക്കാം അതുകൊണ്ട് തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @zainudeenrawther3607
    @zainudeenrawther3607 3 місяці тому

    Being independent is a person's right ❤that shouldn't be denied by anyone 😊We should decide our life not others💯

  • @masna8715
    @masna8715 2 роки тому +6

    well said .....parents need to understand that a girl too , has dreams and aspirations!!!

    • @skjtalks
      @skjtalks  2 роки тому

      Thanks a lot ❤ ഓരോ സ്ത്രീയും സ്വന്തം സ്വപ്നങ്ങളും ആഗ്രഹങ്ങളും മറച്ചുവയ്ക്കാതെ ജീവിക്കാൻ 👩🏻
      സ്വന്തം കാലിൽ നിൽക്കാൻ.👩🏻‍⚖️👩🏻‍🏫👩🏻‍🎓
      ഈ വീഡിയോ ഒരു പ്രചോദനമായേക്കാം അതുകൊണ്ട് തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @shamnabasheer9458
    @shamnabasheer9458 2 роки тому +11

    Nice . Very messaging 👍😍

    • @skjtalks
      @skjtalks  2 роки тому +2

      Thanks a lot Shamna ❤️
      നമ്മുടെ നാട്ടിൽ എല്ലാവരും പരസ്പരം സ്നേഹിച്ചും സഹകരിച്ചും 🥰 ജീവിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @deepapramod2747
    @deepapramod2747 2 роки тому +8

    Very relevant topic. But there are husbands who grab the salary of working wives. So parents should bring up their daughters with confidence and strength to say, "No" when required. Also remember that marriage is a requirement for both man and woman..... So there is no need for a wife to live like a door mat.

  • @shahalasherinp7826
    @shahalasherinp7826 3 роки тому +5

    സത്യം ആണ്

  • @friendsblog9924
    @friendsblog9924 2 роки тому +2

    നിങ്ങളുടെ എല്ലാ വിഡിയോസ് കാണാറുണ്ട് 👍👍🥳🥳🥳👌👌👌

    • @skjtalks
      @skjtalks  2 роки тому

      Thanks a lot ❤ ഓരോ സ്ത്രീയും സ്വന്തം സ്വപ്നങ്ങളും ആഗ്രഹങ്ങളും മറച്ചുവയ്ക്കാതെ ജീവിക്കാൻ 👩🏻
      സ്വന്തം കാലിൽ നിൽക്കാൻ.👩🏻‍⚖️👩🏻‍🏫👩🏻‍🎓
      ഈ വീഡിയോ ഒരു പ്രചോദനമായേക്കാം അതുകൊണ്ട് തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @maimoonabanu3974
    @maimoonabanu3974 2 роки тому +3

    Every acters in this channel acts very naturally. Love from Tamil Nadu.

  • @nadamp.s.1776
    @nadamp.s.1776 3 роки тому +12

    Excellent msg...

  • @blessyponnachen9528
    @blessyponnachen9528 3 роки тому +26

    Most of the groom & his family think in this wrong way even in 2021.
    I think it's hard to find a family who taught their son to respect the dreams of the bride's too .
    Is that marriages only happen based on the amount of riches given by a bride's family and benefits he might gain from marrying a girl with no dreams .
    Why not most marriages dont happen based on personal interest on each other
    Whereas marriage is all about mutual respect and understanding each other's dreams,value .

    • @gopikamurali3756
      @gopikamurali3756 2 роки тому +1

      Until parents teach men and boys how to live with empowered women,this won't change,job kitukaysnengil aval nine mathikila da enu parayuna ammamar ulla naadanu ithu,ente experience anu,mother in law ne pathalu vetti adikanam

  • @shijitomy8132
    @shijitomy8132 3 роки тому +12

    Athe. Sthree swantham kalil nilkanam. Bharthavinte ishtam mathram nokkumbol avar kuzhichumoodunnath swantham jeevitham thanneyanu. Avarkkum parakkanam. Mohathinu vendi. Bharthavinte chelavil kazhiyatha sthree swanthanthrayanu. Ethoru predisanthi kalagattathilum prethikarikkanamenkil ee karuthu venam. Penu malakhayanu. Avalude chirakariyaruth

    • @Charruana1836
      @Charruana1836 Рік тому

      പുരുഷൻ ഒരു മാലാഖയാണ്. അവൻ സ്വതന്ത്രനായി പറന്നു സന്തോഷിക്കട്ടെ. ഒരു സ്ത്രീയെ വിവാഹം കഴിക്കാൻ നിർബന്ധിച്ച് അവന്റെ ജീവിതം നശിപ്പിക്കരുത്.

  • @snehas7170
    @snehas7170 3 роки тому +8

    Good good topic 👏🏻👏🏻

  • @soumyamolps7774
    @soumyamolps7774 3 роки тому +9

    👏👏👏👏super

  • @cutekunju
    @cutekunju 2 роки тому +10

    Such an inspiring video....👏 Kudos to the entire team....🥳

  • @maluzzzvlogs4018
    @maluzzzvlogs4018 2 роки тому +6

    Superb guys 👍👍👍 good message

    • @skjtalks
      @skjtalks  2 роки тому +1

      Thanks a lot ❤ ഓരോ സ്ത്രീയും സ്വന്തം സ്വപ്നങ്ങളും ആഗ്രഹങ്ങളും മറച്ചുവയ്ക്കാതെ ജീവിക്കാൻ 👩🏻
      സ്വന്തം കാലിൽ നിൽക്കാൻ.👩🏻‍⚖️👩🏻‍🏫👩🏻‍🎓
      ഈ വീഡിയോ ഒരു പ്രചോദനമായേക്കാം അതുകൊണ്ട് തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @gayathridevi6177
    @gayathridevi6177 3 роки тому +9

    Nice one.. 💪...

  • @karthikeyankarthik612
    @karthikeyankarthik612 3 роки тому +8

    I m very happy skj talks

  • @pscangel6028
    @pscangel6028 2 роки тому +2

    Enikku skj talksbnte videoyil eshtapettq eattavum nalla video annu ethu...

    • @skjtalks
      @skjtalks  2 роки тому

      Thanks a lot ❤ ഓരോ സ്ത്രീയും സ്വന്തം സ്വപ്നങ്ങളും ആഗ്രഹങ്ങളും മറച്ചുവയ്ക്കാതെ ജീവിക്കാൻ 👩🏻
      സ്വന്തം കാലിൽ നിൽക്കാൻ.👩🏻‍⚖️👩🏻‍🏫👩🏻‍🎓
      ഈ വീഡിയോ ഒരു പ്രചോദനമായേക്കാം അതുകൊണ്ട് തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @arshaabubakker7477
    @arshaabubakker7477 2 роки тому +3

    Ethra valiya karyman korach minute kal kullil nghalilek ethikkunnath orayiram nanni ella veedukalilum kanduvarunna onnan idh nalla oru kalynm vanna pinne nammde dreams onnum achan amma alla aarkum karyalla .swanthamaayi oru varumanam adh athyavadhyaman inn ella penninum orupaad orupad oarupad nanni njan parayan agrahikinnath ee oru video yiloode enik ente parent sinod parayn patti avr ippo chindhichu thudanghiyirikunnu ithinte patti orupaad nanni🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @skjtalks
      @skjtalks  2 роки тому

      Thanks a lot ❤ ഓരോ സ്ത്രീയും സ്വന്തം സ്വപ്നങ്ങളും ആഗ്രഹങ്ങളും മറച്ചുവയ്ക്കാതെ ജീവിക്കാൻ 👩🏻
      സ്വന്തം കാലിൽ നിൽക്കാൻ.👩🏻‍⚖️👩🏻‍🏫👩🏻‍🎓
      ഈ വീഡിയോ ഒരു പ്രചോദനമായേക്കാം അതുകൊണ്ട് തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @juliamariammathews4323
    @juliamariammathews4323 3 роки тому +10

    supper...nalla message

  • @swarakanyakacreations8630
    @swarakanyakacreations8630 3 роки тому +8

    Very informative

  • @praveenkumarks3185
    @praveenkumarks3185 2 роки тому +3

    വീട്ടിൽ ഉള്ള വീട്ടമ്മ അനുഭവിക്കുന്ന പ്രശ്നങ്ങൾ പ്രമേയം ആക്കി ഒരു സ്റ്റോറി ചെയിതു കൂടെ plzzzzz

  • @Dreams-jm7hl
    @Dreams-jm7hl 6 місяців тому

    Vdo യെക്കാൾ പൊളിയാണ് ലാസ്റ്റ് പറയുന്ന msg 👍👍 🔥🔥🔥

  • @vipinviswan4557
    @vipinviswan4557 3 роки тому +7

    Excellent msg 👌

  • @afsinaabdulla4902
    @afsinaabdulla4902 2 роки тому +2

    That elder sister is me . But I'm gradually convincing my husband about this

  • @subeena24subi
    @subeena24subi 3 роки тому +5

    സത്യം

  • @swarakanyakacreations8630
    @swarakanyakacreations8630 3 роки тому +5

    Superb video

  • @loveandlove123-s3y
    @loveandlove123-s3y 2 роки тому +2

    Waahooo superr vedioo 👏👏❤️

  • @mubashirarazzi6277
    @mubashirarazzi6277 2 роки тому +2

    Inghle video okke poliyaanu...gd message

    • @skjtalks
      @skjtalks  2 роки тому

      Thanks a lot ❤ ഓരോ സ്ത്രീയും സ്വന്തം സ്വപ്നങ്ങളും ആഗ്രഹങ്ങളും മറച്ചുവയ്ക്കാതെ ജീവിക്കാൻ 👩🏻
      സ്വന്തം കാലിൽ നിൽക്കാൻ.👩🏻‍⚖️👩🏻‍🏫👩🏻‍🎓
      ഈ വീഡിയോ ഒരു പ്രചോദനമായേക്കാം അതുകൊണ്ട് തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @shyamsreekumar8386
    @shyamsreekumar8386 3 роки тому +7

    Very good message

  • @rashidkkd7855
    @rashidkkd7855 2 місяці тому +1

    ഞാൻ ജോലിയിൽ നിന്ന് കിട്ടുന്ന ക്യാഷിൽ ഒരു വിഹിതം ഭാര്യക്ക് നൽകാറുണ്ട് .അവളുടെ കാര്യങ്ങൾ അവൾ ഭംഗിയായി നിർവഹിക്കുന്നു...എന്നോട് ഒന്നും ചോദിക്കാറില്ല...

  • @rahimputhenpurayil6136
    @rahimputhenpurayil6136 3 роки тому +7

    Superp video

  • @sreerenjiniur3530
    @sreerenjiniur3530 3 роки тому +6

    Supper i like it

  • @nirmalpl7639
    @nirmalpl7639 3 роки тому +8

    Good message 😊👌

  • @jameelahussain4890
    @jameelahussain4890 2 роки тому +7

    Ethok kannumbo nanok eathra bagyavathiya❤🙏Alhamdulillah

    • @skjtalks
      @skjtalks  2 роки тому

      Thanks a lot ❤ ഓരോ സ്ത്രീയും സ്വന്തം സ്വപ്നങ്ങളും ആഗ്രഹങ്ങളും മറച്ചുവയ്ക്കാതെ ജീവിക്കാൻ 👩🏻
      സ്വന്തം കാലിൽ നിൽക്കാൻ.👩🏻‍⚖️👩🏻‍🏫👩🏻‍🎓
      ഈ വീഡിയോ ഒരു പ്രചോദനമായേക്കാം അതുകൊണ്ട് തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @nithin1007
    @nithin1007 Рік тому +1

    കല്യാണം കഴിഞ്ഞിട്ട് കൂടെ ഉള്ളവളോട് സ്വന്തം കാലിൽ നിൽക്കാൻ പറഞ്ഞിട്ട് ഒരു താലര്യവും കാണിക്കുന്നില്ല..
    എന്തു ചെയ്യാനാ
    Psc ക്ക് പോകാൻ പറഞ്ഞു
    ബാങ്ക് കോച്ചിംഗ് ന് പോകാൻ പറഞ്ഞു
    പോകുന്നില്ല
    സംഗീതമോ നൃത്തമോ ഡ്രോയിംഗ് o അതുമല്ലെങ്കിൽ വയലിനോ sithaaro പഠിക്കാൻ പറഞ്ഞു..അതിനോട് വലിയ താല്പര്യം ഇല്ല
    ഫാഷൻ സ്റ്റിച്ചിംഗ് പഠിക്കണം എന്ന് ഇപ്പൊ ആഗ്രഹം പറഞ്ട്ടിണ്ട്..
    എന്നാ പിന്നെ അതിനുള്ള സ്ഥലം നോക്കുന്നു.😊😊

  • @jayalekshmijayakumar6472
    @jayalekshmijayakumar6472 2 роки тому +5

    I really appreciate u 4 making this kind of vds nd giving gud morals to the people.....💖

    • @skjtalks
      @skjtalks  2 роки тому +1

      Thanks a lot ❤ ഓരോ സ്ത്രീയും സ്വന്തം സ്വപ്നങ്ങളും ആഗ്രഹങ്ങളും മറച്ചുവയ്ക്കാതെ ജീവിക്കാൻ 👩🏻
      സ്വന്തം കാലിൽ നിൽക്കാൻ.👩🏻‍⚖️👩🏻‍🏫👩🏻‍🎓
      ഈ വീഡിയോ ഒരു പ്രചോദനമായേക്കാം അതുകൊണ്ട് തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @sajibiju847
    @sajibiju847 2 роки тому +2

    Inspirational message. Keep up your good works 💞👌👌👌

  • @saudabip9816
    @saudabip9816 3 роки тому +7

    Great 🥰🥰🥰🥰🥰🥰

  • @ronyantony4725
    @ronyantony4725 3 роки тому +5

    Very good video

  • @Amyy_Playz
    @Amyy_Playz 2 роки тому +5

    SKJ a big salute!

    • @skjtalks
      @skjtalks  2 роки тому

      Thanks a lot ❤ ഓരോ സ്ത്രീയും സ്വന്തം സ്വപ്നങ്ങളും ആഗ്രഹങ്ങളും മറച്ചുവയ്ക്കാതെ ജീവിക്കാൻ 👩🏻
      സ്വന്തം കാലിൽ നിൽക്കാൻ.👩🏻‍⚖️👩🏻‍🏫👩🏻‍🎓
      ഈ വീഡിയോ ഒരു പ്രചോദനമായേക്കാം അതുകൊണ്ട് തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @raheenakareem9245
    @raheenakareem9245 2 роки тому +9

    good message ❤

    • @skjtalks
      @skjtalks  2 роки тому

      Thanks a lot ❤ ഓരോ സ്ത്രീയും സ്വന്തം സ്വപ്നങ്ങളും ആഗ്രഹങ്ങളും മറച്ചുവയ്ക്കാതെ ജീവിക്കാൻ 👩🏻
      സ്വന്തം കാലിൽ നിൽക്കാൻ.👩🏻‍⚖️👩🏻‍🏫👩🏻‍🎓
      ഈ വീഡിയോ ഒരു പ്രചോദനമായേക്കാം അതുകൊണ്ട് തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @deepu699
    @deepu699 2 роки тому +7

    Your entire team are such good actors!! Kudos

    • @skjtalks
      @skjtalks  2 роки тому +2

      Thanks a lot ❤ happy that you enjoyed

  • @az_web
    @az_web 3 роки тому +5

    New viewer poli video's

  • @nasiachi3048
    @nasiachi3048 2 роки тому

    Eniku Kalyanam kayikkenta age ayittilla ennalum veetil ellarum oru veettil chennu kerentavala nee ennu parayum avare kuttam paranjittu karyam illa avar valarnnu Vanna kalagattathinte prashnam ahnu njan e vedio ente bappakku ayachu kodthu bappakku nallonam ishttayi oru teacher avanam ennanu ente dream athu ayittu mathre ninne Kalyanam kayippikkullu ennu enikku ente Bappa urappu thanne so I am very happy usefull vedio👍👍👍❤️❤️❤️

  • @suhailshanavas6454
    @suhailshanavas6454 Рік тому +1

    1:54 Achantey Mass Attack😂😂

  • @nazninmubarak6323
    @nazninmubarak6323 Рік тому

    Gud team....chechi prnjath kettapo sangadam vannu ..sheriyanu. Adhym oru penkutti vndath joli thane anu enit mathi kalyanm....

  • @IHZUSWORLD
    @IHZUSWORLD 3 роки тому +5

    Super

  • @najiyak7073
    @najiyak7073 2 роки тому +3

    I like it in your video .🔥🔥🔥🔥

    • @skjtalks
      @skjtalks  2 роки тому

      Thanks a lot ❤ ഓരോ സ്ത്രീയും സ്വന്തം സ്വപ്നങ്ങളും ആഗ്രഹങ്ങളും മറച്ചുവയ്ക്കാതെ ജീവിക്കാൻ 👩🏻
      സ്വന്തം കാലിൽ നിൽക്കാൻ.👩🏻‍⚖️👩🏻‍🏫👩🏻‍🎓
      ഈ വീഡിയോ ഒരു പ്രചോദനമായേക്കാം അതുകൊണ്ട് തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @gopikaharidas7416
    @gopikaharidas7416 2 роки тому +4

    Content ellam spr👏👏👏

    • @skjtalks
      @skjtalks  2 роки тому

      Thanks a lot ❤ ഓരോ സ്ത്രീയും സ്വന്തം സ്വപ്നങ്ങളും ആഗ്രഹങ്ങളും മറച്ചുവയ്ക്കാതെ ജീവിക്കാൻ 👩🏻
      സ്വന്തം കാലിൽ നിൽക്കാൻ.👩🏻‍⚖️👩🏻‍🏫👩🏻‍🎓
      ഈ വീഡിയോ ഒരു പ്രചോദനമായേക്കാം അതുകൊണ്ട് തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @sivasreem.s3082
    @sivasreem.s3082 3 роки тому +9

    ❤️❤️❤️💯

  • @karthikarmenon3021
    @karthikarmenon3021 Рік тому +1

    Always women should stand in their own legs . Don't be a begger infront of anyone.

  • @sreejar2424
    @sreejar2424 3 роки тому +7

    Good message… All the best 👍

  • @nithyakr5403
    @nithyakr5403 2 роки тому +2

    Superb

  • @aswaniajikumar5361
    @aswaniajikumar5361 2 роки тому +4

    Great message bro 🔥❤