'അയാൾ സാധാരണക്കാരനല്ല, ലക്ഷക്കണക്കിനാളുകളെ കൈക്കുമ്പിളിൽ കൊണ്ടുനടക്കുന്നയാളാണ്': പ്രതിഷേധം

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ •

  • @mvhmvh9172
    @mvhmvh9172 25 днів тому +904

    പല നടിമാരും പലർക്കും എതിരെ പരാതി നൽകിയപ്പോൾ
    ഈ പോലീസും നിയമങ്ങളും എവിടെ ആയിരുന്നു

    • @roymonyelavilayil2056
      @roymonyelavilayil2056 25 днів тому +1

      Pidan Anta Athara pannu gal paradi nalgita oru Nada padi undael

    • @west-d3k
      @west-d3k 25 днів тому +15

      സൈസിനു അനുസരിച്ചു കേസ് കൂടും

    • @alavikutty70
      @alavikutty70 25 днів тому

      അദ്ധേഹത്തിൻ്റെ ചായപ്പൊടി ക്കച്ചവടം കണ്ട് ഹാലിളകിയ സർക്കാർ ചാൾസ് ശോഭരാജിനെ കൊണ്ട് പോകുന്ന മാതിരി ആണ് കൊണ്ട് പോയത്.. ചായപ്പൊടി കച്ചവടം ലോട്ടറി കച്ചവടത്തെ ബാധിക്കുന്നു എന്ന് ഇതിനിടയിൽ ഒരു വാർത്ത വന്നിരുന്നു.' അത് തകർക്കുക എന്ന ലക്ഷ്യമായിരിക്കും ഇതിന് പിന്നിൽ

    • @ummerkhankarukapadath8682
      @ummerkhankarukapadath8682 25 днів тому +17

      സിനിമയിലെ പീഡനത്തിന് കേസില്ല
      വാക്ക് കൊണ്ടധിക്ഷേപത്തിന് ഇത്രയും വലിയ ശിക്ഷയോ? ഇതെന്ത്
      നീതി

    • @Sai123-s6f
      @Sai123-s6f 25 днів тому +3

      ഞാൻ പ്രതി യുടെവസ്ത്രം മോശമാണെന്ന് അഭിപ്രായം ഉള്ള ആളാണ്.. പക്ഷെ ബേബി ചെമ്മന്നൂർ സ്ത്രീകളെ വളരെ മോശമായി പെരുമാറുന്നത്.. അത് അംഗീകരിക്കാൻ പറ്റില്ല

  • @faisalnilambur4306
    @faisalnilambur4306 25 днів тому +673

    ഇനി ആരും ഉദ്ഘാടനത്തിന് വിളിക്കാതിരുന്നാൽ തീരുന്ന പ്രശ്നമേ ഉള്ളൂ

  • @hassan6024
    @hassan6024 25 днів тому +289

    മുസ്ലിം കൾ മുഴുവൻ വർഗീയ വാദികളാണ് എല്ലാവരെയും പാകിസ്താനിലേക്ക് അയക്കണം എന്ന് പരസ്യമായി പറഞ്ഞ പിസി ജോർജ്ജ് നെ അറസ്റ്റ് ചെയ്യുന്നില്ല.പരാതി കൊടുത്തിട്ട് പോലും സർക്കാർ അനങ്ങുന്നില്ല

    • @abdullmaalik9951
      @abdullmaalik9951 25 днів тому

      അത് പര നാറിയുടെ പാർട്ടി നേതാവ് അല്ലെ?? സിജെപി

    • @triller8447
      @triller8447 25 днів тому +2

      അനങ്ങില്ല പിൻഗാന്ധി കു അത് ഇല്ല

    • @Mgmg-zw2dw
      @Mgmg-zw2dw 25 днів тому +4

      P. C.. പറഞ്ഞതിൽ തെറ്റില്ല.. എല്ലാവരും എന്ന് പറഞ്ഞത് അല്ലെ നീയൊക്കെ വിഷയമാക്കുന്നത്.... ഒരു കാര്യം പറയുമ്പോൾ അങ്ങനെ ഒക്കെ പറയും.. മുസ്ലിം മത നേതാക്കൾ ക്രിസ്ത്യൻ സമൂഹത്തെ പറഞ്ഞ വഷളത്തരം പറയുന്നതിന് എന്താ അറസ്റ്റ് ചെയ്യുവാൻ നീയൊക്കെ പറയാത്തെ...

    • @abdulhaseeb27
      @abdulhaseeb27 25 днів тому

      ​@@Mgmg-zw2dwഎവിടെ പറഞ്ഞു കാസ തീവ്രവാദി.

    • @suvaibaSubi
      @suvaibaSubi 25 днів тому

      എപ്പോഴാണ് ക്രിസ്ത്യൻ സമൂഹത്തെ ഒന്നടങ്കം അപമാനിച്ചതെന്ന് പറയെടോ.. കള്ളം പറയരുത്.. വർഗീയവാദി അവൻ തന്നെയാണ്

  • @ThahiraKr
    @ThahiraKr 25 днів тому +104

    നല്ല മനുഷ്യൻ എല്ലാവർക്കും ഉപകാരിയാണ്

  • @Shafeeqsm73
    @Shafeeqsm73 25 днів тому +817

    വർഗ്ഗീയ വിഷം ചീറ്റുന്ന PC യെ സംരക്ഷിക്കുന്നു😢
    ഇതെന്ത് നീതി

    • @UnaisaAnasUnaisa-wy9je
      @UnaisaAnasUnaisa-wy9je 25 днів тому +29

      അതാണ് പിണറായി ഭരണം ആയിരക്കണക്കിന് ആളുകൾ ബോചെയെ കാരണം വീട്ടിൽ ഭക്ഷണം വയ്ക്കുന്നു

    • @ajaikumarks7895
      @ajaikumarks7895 25 днів тому +1

      Avanethire case file cheythu

    • @Switchesbg
      @Switchesbg 25 днів тому

      അറസ്റ്റ് എപ്പോ?​@@ajaikumarks7895

    • @ptr18
      @ptr18 25 днів тому +11

      ഭാവനക്ക് നീതി കിട്ടിയോ

    • @rafeek364
      @rafeek364 25 днів тому

      Avane agathakkanam nari pc

  • @zplay5623
    @zplay5623 25 днів тому +99

    ഇയാളെ ജയിലിൽ ഇടാൻ പാടില്ല സമൂഹത്തിനു വേണ്ട ആളാണ്
    നാട്ടിൽ എന്തെങ്കിലും ഒരു ഫിനാൻഷ്യൽ ഇഷ്യൂ വരുമ്പോൾ സിനിമക്കാർ ഇറങ്ങാറില്ല

    • @Nidhinvlogs
      @Nidhinvlogs 25 днів тому

      ❤️🙌🏻

    • @3081-wcc
      @3081-wcc 24 дні тому

      You are absolutely correct: Hundreds thousands people are working in his company.

  • @sherin.s.
    @sherin.s. 25 днів тому +562

    ബോച്ചേ അത്ര വലിയ തെറ്റല്ല ചെയ്തത്
    കൊന്നു കൊലവിളിച്ചവർ സുഖമായി ജീവിക്കുമ്പോൾ ഇത് ഇരട്ട നീതിയും

    • @roymonyelavilayil2056
      @roymonyelavilayil2056 25 днів тому

      Piruva chodi chapo kodu thila ada ullu Kudi alla

    • @prem9501
      @prem9501 25 днів тому +7

      എന്നാൽ പിന്നെ ബാക്കി എല്ലാ കേസും തീരുമാനം ആയിട്ട് മാത്രമേ മുതലാളിയെ അറസ്റ്റ് ചെയ്യാൻ പാടുള്ളു എന്ന് പോച്ചെ ഫാൻസ് ഒരു പെറ്റീഷൻ കൊടുക്ക്

    • @Saifu6824
      @Saifu6824 25 днів тому

      ​@@prem9501Ninak daily kooli aano 😂ella commentinte thazhem undallo

    • @sirajnaina8124
      @sirajnaina8124 25 днів тому

      ​@@prem9501 പിസി ജോർജ് എന്ന പരമ ചെറ്റയെ രാജ്മോഹൻ ഉണ്ണിത്താന്റെ ഭാഷയിൽ പിസി ജോർജ് എന്ന വേശ്യയെ അറസ്റ്റ് ചെയ്ത് ഏഴ് വർഷം തടവിടാൻ പറ അതിനുള്ള നട്ടെല്ല് കേരളത്തിന്റെ ആഭ്യന്തര വകുപ്പിന് ഉണ്ടോ സംശയമാണ്

  • @Cutie-bee-
    @Cutie-bee- 25 днів тому +193

    ബോച്ചേ full സപ്പോർട്ട് ❤❤❤❤❤

  • @ayshaaysha8o203
    @ayshaaysha8o203 25 днів тому +222

    പാവം നവീൻ ബാബുവിന്റെ കുടുംബത്തെ സഹായിക്കാൻ പറ്റാത്ത ഗവണ്മെന്റ് ആണ് തേൻ റോസ് ഒരു പരാതി കൊടുത്തപ്പോൾ എന്താ ഒരു ശുഷ്‌കാന്തി കഷ്ടം

    • @zainudheenpk7558
      @zainudheenpk7558 25 днів тому

      ശുഷ്കാന്തിക വയസ്പ്രഷ്നമല്ല

  • @SahirMs-e1u
    @SahirMs-e1u 25 днів тому +51

    കേരളത്തിന്റെ ചങ്ക് ആണ് ഒത്തിരി ആളുകൾക്കു ഉപകരി❤

  • @kvsurendran60
    @kvsurendran60 25 днів тому +481

    എന്തായാലും ബ്രോച്ചേക്ക് ജന സമ്മതി കൂടും, ഒരു നല്ല മനുഷ്യ സ്‌നേഹി ആണ്, തല വെട്ടാൻ വിധിച്ച ആളിന് ബ്ലഡ്‌ മണി കൊടുക്കാൻ മുന്നിൽ നിന്നു സ്വന്തം കൈയിൽ നിന്ന് 10 ലക്ഷം കൊടുത്തു, ഞാൻ ബ്രോ ക്ക് സപ്പോർട്ട്

    • @kebbikarnoor4086
      @kebbikarnoor4086 25 днів тому +18

      1 kodi aan koduthu

    • @prem9501
      @prem9501 25 днів тому +2

      അണ്ണന്റെ പൈസ ഒക്കെ എവിടന്ന് വന്നു എന്ന് Southlive എന്ന ചാനലിൽ പറഞ്ഞിട്ടുണ്ട്. സത്യം പറയുന്ന ചാനൽ കാണാൻ ആളില്ല

    • @AsW1n3443
      @AsW1n3443 25 днів тому

      ​@@prem9501Edeyy ambani adani okke cheyyunnath ithin appuram aan eeeh manushyan engna panam undaakuyalum ath avishyam ullavrk kodkaan ullla manas undalllo

    • @shanavas789kilimanoor5
      @shanavas789kilimanoor5 25 днів тому

      ഞാനും

    • @fasilvnt137
      @fasilvnt137 25 днів тому +1

      Ath boche tea yil ninn panam thatti edukkuva....ennitt kurach charity aayi kodukkaa😂

  • @Abduljabbar-e9l
    @Abduljabbar-e9l 25 днів тому +69

    ❤❤ബോച്ചേ ❤️❤️സല്യൂട്ട് 😮😮

  • @Aa8763-w5e
    @Aa8763-w5e 25 днів тому +241

    ജനങ്ങൾക് എല്ലാം മനസിലാകുന്നു 👍

  • @ajwan2777
    @ajwan2777 25 днів тому +203

    ബോച്ചേ ഉയരങ്ങളിൽ എത്തു കയാണ് ജനങ്ങളുടെ മനസ്സിൽ, പകരം പരാതി കാരി ബലൂൺ മാതിരി ആവുകയും ചെയ്യും 😊

    • @arunsrec69
      @arunsrec69 25 днів тому +1

      Swantham veettile pennungale parayumbo manassilavum

    • @pappan5380
      @pappan5380 24 дні тому +2

      കൂലിതൊഴിലാളി ആണൊ..😀

  • @ജീവന്റെഅപ്പം
    @ജീവന്റെഅപ്പം 25 днів тому +415

    എത്ര പേരെ സഹായിക്കുന്ന മനുഷ്യൻ ആണ്, ഇനി ജീവിച്ചിരുന്നാൽ എത്ര പേരെ സഹായിക്കും

    • @UnaisaAnasUnaisa-wy9je
      @UnaisaAnasUnaisa-wy9je 25 днів тому +19

      @@ജീവന്റെഅപ്പം ആര് എന്തു പറഞ്ഞാലും നമ്മൾ ചെമ്മണ്ണൂരിന് ഒപ്പമുണ്ട് ലക്ഷക്കണക്കിന് സാധാരണ മലയാളികൾ

    • @Aydineshaan
      @Aydineshaan 25 днів тому +22

      ആളുകളെ സഹായിക്കുന്നത് ഒരിക്കലും മറ്റു മനുഷ്യരെ പബ്ലിക് ആയിട്ട് ഇൻസൾട്ട് ചെയ്യാൻ ഉള്ള ലൈസെൻസ് അല്ല ✌️തെറ്റ് തിരുത്തി മുന്നോട്ട് പോയാൽ ആളുകൾ ഇനിയും സ്നേഹിക്കും..സഹായിക്കുന്നവരെ ആവിശ്യം തന്നെയാണ്..പക്ഷേ പബ്ലിക് ആയിട്ട് double മീനിങ് വാക്കുകൾ പറയുമ്പോൾ ഇനിയെങ്കിലും ശ്രദ്ധിക്കട്ടെ..നടിയുടെ കാര്യം മുൻനിർത്തി മാത്രമല്ല ഈ പറയുന്നത്..മറ്റു പെൺകുട്ടികളോടും അങ്ങേര് അതിരു കടന്ന് സംസാരിച്ചിട്ടുണ്ട് !!

    • @nizarp6782
      @nizarp6782 25 днів тому +7

      ​@@Aydineshaanഏയ്‌ അങ്ങനെ പറഞ്ഞൂടാ ഏറെക്കുറെ ഹെല്പ് ചെയ്താൽ പിന്നെ കാട്ടികൂട്ടുന്ന കോലാഹലം എന്ത് തന്നെ ആയാലും സഹിച്ചോളണം...
      ഞങ്ങൾ ബോച്ചേ ഫാൻസ്‌ ആസ്വസ്ഥരാണ്....😂😂

    • @muqboolkkkaruvankulayan5018
      @muqboolkkkaruvankulayan5018 25 днів тому +5

      ആരെ ജയിലിൽ ആക്കണമെന്ന്കോടതിയല്ല തീരുമാനിക്കുന്നത്ഇവിടെയുള്ളമീഡിയകൾ ആണ്

    • @rishadak1874
      @rishadak1874 25 днів тому +5

      Rayee. മുകേഷ് സിദ്ധീഖ് ഇവർക്ക് ഒന്നും ഇത് ബാധകം അല്ല അല്ലെ

  • @JacobGeorge-fy6vb
    @JacobGeorge-fy6vb 25 днів тому +80

    ബോച്ചേക്കു ജനങ്ങളുടെ മൊത്തം പ്രാർത്ഥന ഉണ്ടാവും

    • @nazpallar
      @nazpallar 25 днів тому

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @കരയുംജലവുംയാത്രകളും
      @കരയുംജലവുംയാത്രകളും 25 днів тому

      ഇവിടെ ദൈവ ഭരണം അല്ല. നിയമ വാഴ്ച ആണ്. ബോധം ഇല്ലേ?

    • @yasarshayan
      @yasarshayan 24 дні тому

      😂😂😂

  • @basheerchalnai4871
    @basheerchalnai4871 25 днів тому +159

    ബോച്ചെക്ക് ഒപ്പം💪

  • @ROLLENDMORERA
    @ROLLENDMORERA 25 днів тому +10

    ഇങനെ യുള്ള അവളുമാരെ ഇനി ഉൽഘടനത്തിന് വിളിക്കരുത്🎉🎉🎉

  • @Swadiq.n.k
    @Swadiq.n.k 25 днів тому +654

    എന്തോ വലിയ തെറ്റ് ചെയ്തത് പോലെ ഉണ്ട് മ്പോച്ചേ🥺🥺 അവളെ ഇനി ഒരു പരിപാടിക്കും വിളിക്കരുത് മലയാളികൾ

    • @roymonyelavilayil2056
      @roymonyelavilayil2056 25 днів тому +2

      Kundi pothu jana thina muni padar sipicha 90 karanu athi noku

    • @killadi810
      @killadi810 25 днів тому +6

      Onnu podaa nintte vtl ullavare Vare Avan parayum Athra valliya nariya avan

    • @abdulgafoort.p8067
      @abdulgafoort.p8067 25 днів тому +3

      കറക്റ്റ് 👌👌🌹

    • @royalrider2237
      @royalrider2237 25 днів тому

      ഓളെ പടം പൊട്ടണം

    • @sheebaa2705
      @sheebaa2705 25 днів тому +3

      Yes caract

  • @nisamudheenk8730
    @nisamudheenk8730 24 дні тому +1

    ഇദ്ദേഹം ഞങ്ങൾക്ക് ജീവനാണ് ഞങ്ങളുടെ മുത്താണ്.

  • @syedalavikaithakath6918
    @syedalavikaithakath6918 25 днів тому +197

    കൊന്നവർക്ക് വരെ ജാമ്യം കൊടുക്കുന്നു

  • @thahakutty7113
    @thahakutty7113 25 днів тому +17

    ബോച്ചേ 👍👍👍👍👍👍വിജയത്തിലേക് 🌹പെണ്ണിനെ ഉത്ഘാടനത്തിനു വിളിക്കുന്നവർ ചിന്തിച്ചു കൊള്ളുക 🌹🌹🌹

  • @jincyjoseph7448
    @jincyjoseph7448 25 днів тому +143

    പാവങ്ങളെ സഹായിക്കുന്ന ബോച്ചേ ആരെയും പീഡിപ്പിച്ചിട്ടില്ല......

  • @salamvs6268
    @salamvs6268 25 днів тому +29

    അവളെ ഒരു കാര്യത്തിനും വിളിക്കരുതു് .

  • @AhammadkunhachalilAndru
    @AhammadkunhachalilAndru 25 днів тому +627

    അത്ര വലിയ അപരാധമൊന്നും ചെമ്മന്നൂർ ചെയ്തിട്ടില്ല

    • @jaganat3333
      @jaganat3333 25 днів тому +3

      UVVVW UVVE....nanma marangal sada kudanju eettaallo

    • @roymonyelavilayil2056
      @roymonyelavilayil2056 25 днів тому +4

      101 % sari an

    • @Fghjkjhhgftggyvvcc
      @Fghjkjhhgftggyvvcc 25 днів тому +1

      You reap what you sow

    • @rafeek364
      @rafeek364 25 днів тому +4

      Boche uyir pavam ❤

    • @vr07744
      @vr07744 25 днів тому +3

      Ninde amma na kunthi devi nnu vilicha ni verute irikumo....ni irikumayirikum

  • @john-g7x5v
    @john-g7x5v 25 днів тому +34

    സപ്പോർട്ട് ബോച്ചേ 🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @She45619
    @She45619 25 днів тому +209

    രാഷ്ട്രിയ നേതാക്കൻ മാർക്കു മാത്രം വേറെ നിയമം. ....... 👎

  • @mathewsjohn5302
    @mathewsjohn5302 25 днів тому +4

    ആ സ്ത്രീക് ഉള്ള ശിക്ഷ ദൈവം നൽകും. താമസം ഇല്ല.

  • @abdulgafoort.p8067
    @abdulgafoort.p8067 25 днів тому +295

    സാധാരണ ജനം ബോബിക്ക് ഒപ്പം ആണ്

    • @ahmedbasil5259
      @ahmedbasil5259 25 днів тому +5

      Eppozhum vrithiketta reethiyil samsarikkunma iyale ingane support cheyyan nanamille

    • @shalomthomas7733
      @shalomthomas7733 25 днів тому

      ഒരിക്കലും അല്ല..... സാദാരണ ജനങ്ങൾ ഈ ചെറ്റയെ ജയിലിൽ അടക്കാൻ ആഗ്രഹിക്കുന്നു

    • @mehrinvlog4178
      @mehrinvlog4178 25 днів тому

      ഇതിലും വലിയ കൊലപാതകങ്ങൾ ചെയ്ത വർ സുഗമായി പുറത്ത് നടക്കുന്നില്ലേ ​@@ahmedbasil5259

    • @suvaibaSubi
      @suvaibaSubi 25 днів тому +3

      പിസി ജോർജ് നേക്കാൾ എല്ലാംകൊണ്ടും നല്ലയാളാണ്

  • @shaasframe
    @shaasframe 25 днів тому +89

    പിൻഭാഗം നിറക്കുന്നവർ ആരെയും സഹായിക്കാറുമില്ല ആരെയും കേൾക്കാറുമില്ല പക്ഷേ ബോച്ചേ അതൊരു സംഭവമാണ് തകർക്കാൻ ആവില്ല

  • @nasarthonikkara5949
    @nasarthonikkara5949 24 дні тому +1

    ബോച്ചേ❤❤❤❤❤👍👍👍👍💪💪💪💪💪✅✅

  • @SideekThayyil-mc3zy
    @SideekThayyil-mc3zy 25 днів тому +167

    ബോബി ഒരുപാട് പേരെ സഹായിച്ചിട്ടുണ്ട്. ഹണി റോസിനെ കൊണ്ട് 10പൈസ യുടെ ഉപകാരം ഉണ്ടോ. ലജ്ജകരം.

    • @dreamwouldshorts2348
      @dreamwouldshorts2348 25 днів тому

      അത് നായം ആണ്

    • @MR-jg8oy
      @MR-jg8oy 24 дні тому

      പിന്നെ അവൾ അവളുടെ എല്ലാം ജനങ്ങൾക്കു ഫ്രീയായി കാണിച്ചു കൊടുക്കുന്നില്ലേ

  • @sujithkumars5703
    @sujithkumars5703 25 днів тому +22

    ബോബി ചെമ്മന്നൂർ പലരെയും സഹായിക്കുന്ന ഒരു മനുഷ്യൻ ആണ്

  • @Pavam__nan
    @Pavam__nan 25 днів тому +194

    പിണറായി സർക്കാർ രാജിവെക്കുക. പോലീസ് നീതിപാലിക്കുക. സാധാരണക്കാരന്റെ അത്താണിയാണ് ബോച്ചേ.. പിണറായിസർക്കാരിന്റെ പതനമായിരിക്കും ഈ സംഭവങ്ങൾ കാരണം സംഭവിക്കുക. ബോച്ചേക്ക് ലക്ഷക്കണക്കിന് ജനം സ്നേഹിക്കുന്നു. സമൂഹത്തിന്റെ നന്മമരമാണ് ബോച്ചേ ❤

  • @nasarthonikkara5949
    @nasarthonikkara5949 24 дні тому +1

    ബോച്ചെക്കൊപ്പം ❤❤❤❤💪

  • @amnazeer5097
    @amnazeer5097 25 днів тому +97

    ഇനി ചില നടിമാർക്ക് മുണ്ട് ഇല്ലാതെ നടക്കാം. ജയ് ഹിന്ദ്

  • @JasmonMK
    @JasmonMK 25 днів тому +18

    മാവേലിയിൽ അരിയില്ല, പെൻഷനില്ല, ഉച്ചക്കഞ്ഞി കൊടുത്തു മുടിഞ്ഞ സാറൻ മാർ ആത്മഹത്യ ചെയ്യാൻ ഒരുങ്ങി നിൽക്കുന്നു.... ആശാ വർക്കർമാർ,പാചക തൊഴിലാളികൾ....! ബോച്ചെ യെ അറസ്റ്റ് ചെയ്തത് ലോകത്തൊരാൾക്കും കഴിയാത്ത പരിപാടിപോലെ..! കേരളത്തിലെ ജനത്തിന് വയറുനിറഞ്ഞു...നന്ദി സർക്കാരേ..❤️

  • @majus5555
    @majus5555 25 днів тому +142

    നമ്മുടെ നിയമത്തിന്റെ പരാജയം 🤔

  • @Subairt.kSubair
    @Subairt.kSubair 25 днів тому +11

    ഞാൻ ബോച്ചേക്ക് ഫുൾ സപ്പോട്ട്😢 ഇവിടെ രാഷ്ടീയ കൊലയാളികൾ പുറത്ത് സുഖിച്ചു ജീവിക്കുന്നു✌🏻 മുകേഷിന്റെ കേസ് എന്തായി🤦🏻‍♂️

  • @cherianvarghese60
    @cherianvarghese60 25 днів тому +107

    വളരെ ശരിയാണ് പാവം😮

  • @rakahmed1670
    @rakahmed1670 25 днів тому +6

    ബോബിയുടെ കൂടെ സാധാരണ ജനങ്ങളുടെ ആത്മാർത്ഥമായ പ്രാർത്ഥന കൾ ഉണ്ട്..

  • @DavisKK-m4k
    @DavisKK-m4k 25 днів тому +102

    ഹണി റോസ് മുലയും പുറത്തിട്ടു നടന്നോളു പോലിസ് കോടതി പ്രശ്നം അല്ല

    • @Sanghi4691
      @Sanghi4691 25 днів тому

      നിന്നെ തൂക്കിയിരിക്കും

    • @gauthamprem8833
      @gauthamprem8833 25 днів тому

      Aval ini case kodukkanda. Comment sookshikku❤

    • @roymonyelavilayil2056
      @roymonyelavilayil2056 25 днів тому +1

      Avada Mula kudi oru Bisans karan thakarthu

    • @triller8447
      @triller8447 25 днів тому

      ഒരു murum ഉണ്ടവില്ല​@@gauthamprem8833

  • @nisarak5359
    @nisarak5359 25 днів тому +1

    ബോച്ചേ poli ❤❤❤❤

  • @BasheerBasheer-rb9he
    @BasheerBasheer-rb9he 25 днів тому +21

    ശരീരം പ്രദർശിപ്പിച്ചു നടക്കുന്ന സ്ത്രീയടെ വാക്കിനാണ് വില ഇവിടെ....സാമൂഹ്യപ്രവർത്തനവും,ഒരുപാടു ആളുുകളുടെ ജീീവിതോപാനവും,നടത്തുന്ന ആളെ ഒരു ചോദിയവും ചോദിക്കാതെ ജയിലിലിടുക ....എന്തൊരു ന്യായം,എന്തൊരു നീതി...

  • @janu....6617
    @janu....6617 24 дні тому +1

    സിദ്ധിക്കിന് ഒളിച്ചിരിക്കാൻ എല്ലാ വിധ സഹായങ്ങളും ചെയ്തു കൊടുത്ത സർക്കാരും പോലീസും ബോച്ചേനേ പൂട്ടുന്നതിന് പിന്നിൽ ഗൂഢലക്ഷ്യങ്ങളുണ്ട്

  • @Shafeeqsm73
    @Shafeeqsm73 25 днів тому +105

    സാധാർണക്കാർക്ക് വേണ്ടി ആരെങ്കിലും സംസാരിക്കാനുണ്ടാകുമൊ ?

  • @MujeebRahman-gx5bn
    @MujeebRahman-gx5bn 25 днів тому +1

    സത്യം..... S

  • @RaihanathtkRaihanath
    @RaihanathtkRaihanath 25 днів тому +52

    എന്താപ്പോ ഇതൊക്കെ ഇതിനു മാത്രം എന്ത് തെറ്റാണ് ആ മനുഷ്യൻ ചെയ്തത്

  • @ChandranKV-bt2ow
    @ChandranKV-bt2ow 25 днів тому +46

    കോടതിക്ക് വേണമെങ്കിൽ ജാമ്യം കൊടുക്കാമായിരുന്നു. ഇതാരുടെയോ രാഷ്ട്രീയ നേട്ടത്തിനു വേണ്ടി മാത്രമാണ്

  • @inshadnattika9279
    @inshadnattika9279 25 днів тому +65

    ബോച്ചെ ക്കെതിരെ നടപടി എടുത്തതിനെ അനുകൂലിക്കുന്നു. വർഗീയ വിഷം ചീറ്റിയ പിസി ജോർജിനെ എന്തെ അറസ്റ്റ് ചെയ്യാത്തത്? അതിനുള്ള ധൈര്യം പിണറായി പോലീസിനില്ലേ!!!

    • @abhineshtom264
      @abhineshtom264 25 днів тому

      Ayale arrest cheytha reethi seriyayilla ennumathramalla ayale arrest cheyanam pakshe jamyam kodukavunna case mathramanu ithu karanam parathi kodutha sthree nallathayirikam pakshr avarude vasthra dharanam seriyalla.. Endhum dharikanulla swathandhryam niyamam avarku nalkunnundengilum nammude samoohathinte samskaravum traditionum nallathanengil athu koodi nokkanam.. Nammude oke poorvikarku undayirunna miththam athu ennum palikavunnathalle mothom moodi nadakanam ennalla.. Manyatha vasthra dharanathil nallathalle europe avarude samskaram nadathunnnu nammude samskaram mattonnalle.. Parathikary vastra dharanam nammude samskarathinu chrnnathalla ennutganne parayanam....

    • @prem9501
      @prem9501 25 днів тому

      ആരെങ്കിലും കേസ് കൊടുത്തോ ?

    • @inshadnattika9279
      @inshadnattika9279 25 днів тому +3

      @@prem9501 കേസ് കൊടുത്തിട്ടുണ്ടല്ലോ. പിന്നെ പി സി പച്ചക്ക് വർഗീയത അല്ലേ പറഞ്ഞത്. പോലീസിന് സ്വമേധയ കേസ് എടുക്കാനുള്ള ഓപ്ഷൻ ഉണ്ടല്ലോ? പിന്നെ പിസി മാപ്പ് പറഞ്ഞത് കൊണ്ട് അയാൾ പറഞ്ഞത് ഇല്ലാതാകില്ലലോ! ഇപ്പോൾ ബോച്ചെ യുടെ കാര്യത്തിൽ കാണിക്കുന്ന ശുഷ്കാന്തി പിസി യുടെ കാര്യത്തിൽ കാണുന്നില്ല!!

    • @prem9501
      @prem9501 25 днів тому

      @@inshadnattika9279 OK. സ്വമേധയാ കേസ് എടുക്കാം. ഞാൻ അറിയാൻ വേണ്ടി ചോദിച്ചു എന്നേ ഉള്ളൂ

  • @rashidabubakkar3520
    @rashidabubakkar3520 25 днів тому +16

    ബോബിസാർ ജനപ്രിയനാണ്❤
    ന്നീതി ഒട്ടും ന്നീതിയായില്ല തീർത്തും കാട്ടുന്നീതി

  • @nakshatracollection2029
    @nakshatracollection2029 25 днів тому +41

    പോലീസിനോടാണ് സിനിമാ നടന്മാർക്കെതിരെ ആരോപണം ഉന്നയിച്ചപ്പോൾ ഈ സ്പീടൊന്നും കണ്ടില്ലല്ലോ, നവീൻ കുമാർ മരിച്ചപ്പോൾ ദിവ്യയെ അറസ്റ്റ് ചെയ്യാൻ ഈ സ്പീഡ് കണ്ടില്ലല്ലോ?, ചോദ്യ പേപർ ചോർത്തിയവൻ ഇപ്പോളും പുറത്തും അവിടെ എങ്ങും ഇല്ലാത്ത സ്പീഡ് ഈ കാര്യത്തിൽ എന്തിനാണ്?

    • @roymonyelavilayil2056
      @roymonyelavilayil2056 25 днів тому

      Oru panna polies pidipi chu ana pardi kodu tha pol Anvar ala ae poe Kasu ella oru pate polu ell

  • @Fayas-r8g
    @Fayas-r8g 25 днів тому +42

    പതിനായിരങ്ങൾക്കു ജോലിക്കൊടുത്ത മനുഷ്യൻ. ബ്രായിട്ട് നടക്കുന്ന പണി റോസ്

  • @saheertanur
    @saheertanur 24 дні тому +2

    Bpby ഒരു നല്ല മനുസ്യനാണ്

  • @iamhere4022
    @iamhere4022 25 днів тому +46

    പിസി ജോർജ്ന്റെ കാര്യത്തിൽ എന്താണ് പിണറായി പോലീസിന് ഈ ഉള്ള ഉഷാർ ഇല്ലാത്തത് 😄

  • @aliakbarvp3584
    @aliakbarvp3584 25 днів тому +1

    മാധ്യമങ്ങളും ഭരണകൂടവും നന്നായി പ്രതികാര നടപടി എടുത്തിട്ടുണ്ട്

  • @AbdulRasheed-x7i7s
    @AbdulRasheed-x7i7s 25 днів тому +59

    അയാൾ നല്ല ആളാണ് ആള്ക്കാര്ക് ജോലി കൊടുക്കുന്നുഡ്ഡ് respett കൊടുക്ക്‌ ❤

    • @shalomthomas7733
      @shalomthomas7733 25 днів тому +1

      ജോലി കൊടുത്താൽ എല്ലാം ആകുമോ

    • @subaidhamoothedath8846
      @subaidhamoothedath8846 25 днів тому

      Pvangalay ❤❤❤❤❤❤ sahayicha ven bochay ❤❤❤❤❤

    • @subaidhamoothedath8846
      @subaidhamoothedath8846 25 днів тому

      Good ❤❤❤❤❤ nalla manushiyan ❤❤❤❤❤❤❤

    • @nasmohd-uu4hf
      @nasmohd-uu4hf 25 днів тому +1

      Ok ayaldea vrithikketta samsaaram adh kond sahikkano

  • @RajendranVayala-ig9se
    @RajendranVayala-ig9se 24 дні тому +1

    സി. പി. എ. മ്മിൽ ചേർന്നാൽ തീരുന്ന പ്രശ്നം എന്നാലും ബോച്ചേയ്ക്ക് നീതി ലഭിക്കണം

  • @rafeeqrafi1702
    @rafeeqrafi1702 25 днів тому +36

    ബോച്ചേ 💯💯💯💯💯💯💯💯🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥💪💪💪💪💪💪💪💪💪💪💪💪💪💪

  • @paulantony2230
    @paulantony2230 24 дні тому +1

    Bobby fans association is very very 💪 strong 💪 strong

  • @jishapalakkal1589
    @jishapalakkal1589 25 днів тому +69

    ബോബി❤❤❤😢

    • @killadi810
      @killadi810 25 днів тому +1

      😂😂😂 Agane thanne venam

  • @joyalmathew6092
    @joyalmathew6092 25 днів тому +2

    ബോച്ചക്ക് ഒപ്പം ♥️♥️♥️♥️

  • @lailasworld5148
    @lailasworld5148 25 днів тому +12

    പാവം മനുഷ്യൻ മനുഷ്യസ്നേഹിയാണ് അയാൾ

  • @ping-pong....
    @ping-pong.... 25 днів тому +42

    ഇതാണ് ല്ലെ "ഹണി"ട്രാപ്പ് 😂

  • @BasheerBasheer-qj3rx
    @BasheerBasheer-qj3rx 25 днів тому +11

    ബോച്ചേക്ക് എന്തെങ്കിലും സംഭവിച്ചാൽ കളി മാറും... സർക്കാരിന് ഇത് വലിയ തല വേദനയാകും

  • @achumichu8946
    @achumichu8946 25 днів тому +53

    ഹേമ കമ്മിറ്റി റിപ്പോർട്ട് എങ്ങോട്ടാ പോയ്‌ 😂😂

  • @AboobackerKoyilandi
    @AboobackerKoyilandi 25 днів тому +4

    ഇവിടെ പാവങ്ങളെ സഹായിക്കുന്ന ബോച്ചെ ക്ക് എല്ലാ പിന്തുണ യും

  • @abdulgafoort.p8067
    @abdulgafoort.p8067 25 днів тому +31

    താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട് 👌👌👌🌹

  • @rashikmonaini1748
    @rashikmonaini1748 24 дні тому +1

    ബോച്ചേ❤

  • @muhammadalim7736
    @muhammadalim7736 25 днів тому +24

    ബോബി 🥰🥰❤️💪

  • @94477158
    @94477158 25 днів тому +1

    പാവപെട്ടവരെ പോലും സഹായിക്കുന്ന ബോബി ഒരുഭാഗം ഫിലിം ഇല്ലാത്ത ഒരു ഗുണത്തിനും കൊള്ളാത്ത ഒരു നടിക്കൊപ്പം കുറെ സാമൂഹിക സ്നേഹികൾ

  • @AnzilcrazyAnzil1244
    @AnzilcrazyAnzil1244 25 днів тому +65

    ഇവൾക്ക് മാനം കളഞ്ഞു പണം ഉണ്ടാക്കാനെ അറിയൂ അതിലൂടെ ജനങ്ങളുടെ ശ്രദ്ധയും ഫാൻസും കൂട്ടാൻ ശ്രമിക്കുന്നവൾ കഴിവ്കെട്ടവൾ

    • @sobhanababu5297
      @sobhanababu5297 25 днів тому

      Enganetulla comment ettal nale ningalkum case varam.. delete cheyuka

    • @triller8447
      @triller8447 25 днів тому

      അവൾ മൈര ആകും പോടോ ​@@sobhanababu5297

    • @jafarkavanoorjvk8732
      @jafarkavanoorjvk8732 25 днів тому

      ​@@sobhanababu5297 😂😂

  • @shamsad3542
    @shamsad3542 25 днів тому +2

    ബോച്ചേ full സപ്പോർട്ട്

  • @muhammadalim7736
    @muhammadalim7736 25 днів тому +29

    കേരള ഉടായിപ്പ് ലോട്ടറി ചിലവാകാത്ത അരിശം തീർക്കുകയാണ് സർക്കാരിപ്പോൾ ബോബിയോട് ചെയിതു കൊണ്ടിരിക്കുന്നത്..അല്ലാതെ സ്ത്രീ സുരക്ഷയല്ല 😡😡

  • @sharafunc2875
    @sharafunc2875 24 дні тому +1

    TRIVANDRUM LODGE എന്ന സിനിമയിൽ പച്ചക്ക് പറഞ്ഞ ജയസൂര്യക്കെതിരെ കേസില്ലേ.

  • @rijasrijas4601
    @rijasrijas4601 25 днів тому +29

    സിനിമ മേഖലയിൽ നിന്നും കൊടുത്ത കേസിനില്ലാത്ത പ്രിവിലേജ് ഇതിനെന്താ

  • @MansoorT-i8s
    @MansoorT-i8s 25 днів тому +15

    ബോച്ചേ ❤❤❤

  • @jabbarct4413
    @jabbarct4413 25 днів тому +8

    നിങ്ങൾ ഇതിൽ എല്ലാം മറുപടി പറയേണ്ടിവരും സിപിഎമ്മേ

  • @sajimathew2772
    @sajimathew2772 25 днів тому +23

    അയാൾ സിപിഐ മിൽ മെമ്പർ ഷിപ് എടുത്തിരുന്നെങ്കിൽ.

  • @sdqali7421
    @sdqali7421 25 днів тому +2

    സഹായിക്കുന്ന ആളാണെന്ന് വെച്ച് ദ്വയാർഥം വരുന്ന ലൈഗിക ചുവയുള്ള വർത്തമാനം പറഞ്ഞാൽ നിയമ നടപടി എടുക്കാതിരിക്കാൻ കഴിയില്ല.

  • @nissara5635
    @nissara5635 25 днів тому +17

    മാധ്യമങൾ നിക്ഷപക്ഷത പാലിക്കണം

  • @ashrafkudallur3229
    @ashrafkudallur3229 25 днів тому +30

    ബോബി ചെമ്മണ്ണൂർ എന്ത് കടുത്ത തെറ്റാണ് ചെയ്തത്, ഒരു മാന്യത വേണ്ടേ,
    പിസി ജോർജിനെ തൊടുവാൻ പിണറായിക്ക് ധൈര്യമുണ്ടോ????!!!

  • @sifanathshifu-uh6gf
    @sifanathshifu-uh6gf 25 днів тому +10

    എന്തായാലും തേൻ റോസിന് പിണറായി ഇത്ര പെട്ടന്നു നീതി വാങ്ങിച്ചു കൊടുക്കുമെന്ന് ഓർത്തില്ല 😡. എത്രയോ പാവങ്ങൾ ഇന്നും നീതി കിട്ടാതെ കോടതി കേറി ഇറങ്ങുന്നു. വാളയാറിലെ പെൺകുട്ടികൾ 😢😢

  • @subeenasubair8220
    @subeenasubair8220 25 днів тому +30

    ഇതൊക്കെ ഒരു നാടകമാണ് ഞങ്ങളെ വിഡ്ഢിയാക്കാൻ...

  • @mohammed-fayiz
    @mohammed-fayiz 24 дні тому +1

    boche നെ ന്യായീകരിക്കുന്നില്ല എന്നാലും ഇതൊക്കെ കുറച്ചു കൂടുതലല്ലേ

  • @gracyjohn4075
    @gracyjohn4075 25 днів тому +61

    ഈ കോടതി എന്തിയെ മഞ്ജുഷയുടെ കാര്യത്തിൽ ഇടപെടാതിരിക്കുന്നത്

    • @saraswathivimal3916
      @saraswathivimal3916 25 днів тому +1

      അതേ..😢

    • @roymonyelavilayil2056
      @roymonyelavilayil2056 25 днів тому

      C J P Kali Achan akatha akan

    • @fazpa8963
      @fazpa8963 25 днів тому

      നിയമ സഭ തല്ലിപ്പൊളിച്ചവര്‍ മന്ത്രിമാരും mla മാരുമായി വിലസുന്നു... എന്തേ കാണുന്നില്ലെ ...?. എന്നിട്ടാണ് ഒരു പെണ്ണ് ഒരുങ്ങി നടക്കണത് പറഞ്ഞപ്പഴേക്ക് കൊണ കൊണാന്ന് കേസ് ജാമ്യം പോലുമില്ലാത്തത്... പീ സി എന്ന കൊടും വര്‍ഗ്ഗീയ വാദി തോന്നിവാസം പറഞ്ഞിട്ടും ഒരു കേസുപോലും ഇല്ല.. ഇതൊന്നും നിങ്ങള്‍ക്ക് കാണാന്‍ കഴിയുന്നില്ലെ..?

  • @Moideen.z9z
    @Moideen.z9z 25 днів тому +18

    അവർ തന്നെ അയാളെ കുടുക്കിയത്.👌

  • @thomasprasad7771
    @thomasprasad7771 25 днів тому +1

    ബോച്ചേ is grat

  • @naseema-bj7vt
    @naseema-bj7vt 25 днів тому +18

    വല്ലാത്ത സംഭവം 😄

  • @bavasm1072
    @bavasm1072 25 днів тому +16

    ബോബി ❤❤

  • @NaseerAbdhulla
    @NaseerAbdhulla 25 днів тому +1

    Bocho❤❤❤❤❤❤

  • @VinodiniMadhavan-wg8pm
    @VinodiniMadhavan-wg8pm 25 днів тому +11

    ആ യാ ളു ടെ വളർച്ചയിൽ അസൂയ

  • @fousiyasageer8201
    @fousiyasageer8201 24 дні тому +1

    ഉൽഘടനങ്ങൾക്കു ഇറങ്ങി കോലം കെട്ട dress ഇട്ടു വന്നിട്ട് കാണുന്നവരെ കുറ്റം പറഞ്ഞിട്ട് കാര്യാമില്ല

  • @nishalnisamkundumon9217
    @nishalnisamkundumon9217 25 днів тому +10

    സകല മീഡിയയ്ക്കും അണ്ണാക്കി കിട്ടിയ മറുപടി

  • @tonypallippadan6302
    @tonypallippadan6302 25 днів тому +11

    പീഡന കേസിലെ പ്രതികൾക്ക് ജാമ്യം..കഷ്ടം..

  • @Jerry-jo7pu
    @Jerry-jo7pu 25 днів тому +42

    ഇതിന്റെ പിറകിൽ എന്തോ ഒരു തിരക്കഥ ഉണ്ട്.

    • @manaf06-nc7qx
      @manaf06-nc7qx 25 днів тому

      ഇത് കേരളാ സർക്കാരിൻ്റെ വ്യക്തമായി പറഞാൽ ലോട്ടറി വകുപ്പിൻ്റെ ഒരു പകപോക്കൽ ആണു ഇപ്പോൾ നടക്കുന്നത്.
      അതിന് ദ്വയാർത്ഥ പ്രയോഗ വിഷയം നൽകി ഹണി റോസിലൂടെ സർക്കാർ ബോച്ചേക്ക് ഒരു ചെക്ക് ഇട്ടു.
      ഇപ്പോഴത്തെ ഗെയിമിൽ ബൊച്ചേ പൂർണ്ണമായും ഒറ്റപ്പെടും. കാരണം ഇത് വളരെ ക്ളിയർ പ്ലാനിംഗ് ടാർഗറ്റ് ആണ്.
      മനോവീര്യം തകർക്കുക, ഫാൻ ബേസ് സ്ത്രീ വിശയമാകുമ്പോൾ താനേ ഇല്ലാതാകും അതോടെ boche tea lucky draw നശിക്കും എന്നൊക്കെയാണ് സര്ക്കാര് പദ്ധതികൾ
      പക്ഷെ സർക്കർ ഇറക്കിയ കരു ഹണി റോസ് അയതിനാൽ ഇത് സർക്കാരിന് തന്നെ വലിയ തലവേദനയാകും കൂടെ പുള്ളിടെ മാർക്കറ്റിംഗ് ലെവൽ കുത്തനെ ഉയരുകയും ചെയ്യും.

  • @rajasekaharancn3654
    @rajasekaharancn3654 25 днів тому +7

    നിയമ നടപടികൾ നല്ലതു തന്നെ!പക്ഷേ എല്ലാവർക്കു വിത് ബാധകമാവണം ഒരു പാവം പെൺകുട്ടി പരാതി കൊടുത്താൽ ഇവിടെ ആർ' നിയമനടപടി സ്വീകരിക്കും?

  • @zulujanna7076
    @zulujanna7076 25 днів тому +11

    അത്ര വലിയ തെറ്റ് അയാൾ ചെയ്തോ.അയാൾ മാത്രമാണോ അവളെ മോശമായി പറയുന്നത്

  • @kamarukutoor981
    @kamarukutoor981 25 днів тому +1

    ബോച്ചനെ കൊണ്ട് ജനങ്ങൾക് ഉപകാരം ഉണ്ട് ❤👍

  • @Reebok_919
    @Reebok_919 25 днів тому +8

    പീഢനം നടത്തിയവർ കെലയാളികൾ എല്ലാം പുറത്ത് സുഖമായി നടക്കുന്നു അതിന് ഒരു നടപടിയും ഇല്ലേ?