നീ പഠിച്ചതല്ലേ വിവരം ഇല്ലേ , ഏട്ടന്റെ തലേൽ ചാക്കെടുത്ത തഴമ്പേ ഉള്ളൂ | Vesham Movie Senti Scenes

Поділитися
Вставка
  • Опубліковано 1 жов 2020
  • Follow Our Whatsapp Channel : whatsapp.com/channel/0029VaBS... മമ്മൂട്ടി എന്ന മഹാനടന്റെ നടനവിസ്മയം കണ്ടിരുന്നവരുടെ കണ്ണും മനസ്സും നിറക്കുന്ന രംഗങ്ങൾ .
    Movie : Vesham
    Director : V. M. Vinu
    Cast : Mammootty , Indrajith , Innocent , Mohini , Gopika , Sai Kumar , Jagthy Sreekumar
    Plot
    The movie narrates the story of Appu (Mammootty), an elder brother who sacrifices his life for the younger one.
    Appu, the M.D. of Leela Group of companies is a self-made businessman. He is a workaholic and still manages to make quality time for his family. He is married to Ashwathi (Mohini). Appu's father Pappettan (Innocent) had a humble beginning as a porter.[4]
    Appu's brother Hari (Indrajith) returns after getting MBA from England and marries Revathy (Gopika). All these people stay together as a joint family. Appu has many enemies in the business field, the most important among them being Sivan (Sai Kumar), the M.D. of Bharath Motors, who wants to destroy Leela Group. Sivan tries to influence Hari through his secretary Veni (Sindhu Menon) and her lover Deepak (Riyaz Khan). Hari has already been creating problems at the office as well as at home but Appu tolerates it. The story takes a turn with the accidental death of Deepak which was actually committed by Hari. In order to save his brother's life, Appu confesses to the murder. The rest of the movie deals with Sivan's attempt to take over Leela Group and how Appu takes revenge as well as the agony associated with it.
    Paid Collaboration Contact :- ceo@movieworldentertainments.com
    ***********************************************************************************************
    Welcome to Movie World Visual Media You Tube Channel
    Movie World Entertainments is the leading player in the Indian Film industry
    office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
    office @ Kerala Movie World Amal Complex CP Ummer Road Pulleppady Ernakulam L.NO : 04844038291
    Enjoy & stay connected with us!
    ***********************************************************************************************
    Join Whatsapp Group ➜chat.whatsapp.com/GX0NjU0cLdB...
    Subscribe to ➜ / @movieworldvisualmedia
    Like us on Facebook ➜ / filmflicksofficial
    Find us on ➜ Pinterest / movieworldtv
    Follow us on ➜ Twitter / movieworldtv1
    Follow us on ➜ instagram / movieworldtv
    Website ➜ www.movieworldentertainments.com
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visial content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights
    This Audio Visual content is Copyright protected and licensed to MOVIE WORLD.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
    Those who wish to post any audio video content , licensed to MOVIE WORLD, in their UA-cam Channels/ Social Media sites must contact Movie World over phone 0484 4038291 or email ceo@movieworldentertainments.com
    And any such licensed content from MOVIE WORLD must contain the link to MOVIE WORLD UA-cam Channels.
    Also any amount of unauthorised/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
    #വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
  • Розваги

КОМЕНТАРІ • 317

  • @safvanmuthu9408
    @safvanmuthu9408 3 роки тому +446

    അച്ഛന്റെ മനസ്സ് വേദനിച്ചെങ്കിൽ മാപ്പാക്കണം..❤👌

    • @shafeeqazeez546
      @shafeeqazeez546 Рік тому +5

      😭😭😭😭😭

    • @manushyan123
      @manushyan123 Рік тому +4

      അതെ... ആ വാക്കിൽ എന്തൊക്കെയോ പറയാതെ പറയുന്നുണ്ട്... ചില സ്ഥലങ്ങളിൽ മൗനമാണ് ഏറ്റവും വലിയ മറുപടി എന്നത് പോലെ... ആ ക്ഷമക്ക് ഒരുപാട് അർത്ഥങ്ങളുണ്ട്... എനിക്ക് എന്റെ ജീവിതം അവിടെ കാണാൻ പറ്റി...

    • @whoami9592
      @whoami9592 23 дні тому +1

      Aa bgm koodi aayapoo kannu niranju😢😢

  • @noufalabdulrahmaan543
    @noufalabdulrahmaan543 3 роки тому +278

    'അച്ഛന്റെ മനസ് വേദനിച്ചെങ്കിൽ മാപ്പാക്കണം, അതാണ് സീൻ.. മാസ്, ക്ലാസ്സ്‌, ഹെവി, 🔥

  • @akvlogs5411
    @akvlogs5411 3 роки тому +662

    അഭിനയിച്ചു കാണിക്കാൻ പറഞ്ഞ ജീവിച്ചു കാണിക്കുന്ന മനുഷ്യൻ പച്ചയായ മനുഷ്യൻ 🙏

    • @standoxfc3957
      @standoxfc3957 3 роки тому +2

      ഗംഭീരം

    • @shafeeqpilassery6292
      @shafeeqpilassery6292 2 роки тому +5

      ഇന്നലെ പോയി കണ്ടു ഈ മനുഷ്യനെ 😊😊😊😊😊

    • @ajiyhkbn8861
      @ajiyhkbn8861 2 роки тому +1

      میدونم می‌کنی می‌کنی ۷۶‌کنم نگگگءگگگگگ.........‌‌‌‌‌‌‌‌‌‌‌‌ککتتن

    • @leenak6917
      @leenak6917 2 роки тому +1

      @@shafeeqpilassery6292 avide enikum kanan agrahamund

    • @saydalis5609
      @saydalis5609 2 роки тому +4

      @@leenak6917 മമ്മൂക്ക girls ഫാൻസ്‌ ഗ്രൂപ്പിൽ വരാൻ താല്പര്യം ഉണ്ടോ

  • @mubashirsidheeq4367
    @mubashirsidheeq4367 3 роки тому +401

    മമ്മുക്കയുടെ അഭിനയം കണ്ണിൽ പോലും കാണാൻ കയ്യും.

  • @AMScreations7
    @AMScreations7 2 роки тому +113

    മമ്മൂക്ക അഭിനയിച്ചതിൽ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രങ്ങളിൽ ഒന്ന് ❤️

  • @riyasmtk
    @riyasmtk 3 роки тому +447

    അഭിനയിക്കാൻ പറഞ്ഞപ്പോ എല്ലാരും ജീവിച്ചു കാണിച്ച സിനിമ 👌👌

    • @JafarTTH
      @JafarTTH 4 місяці тому +2

      അതെ അതെ

    • @AffectionateCatfish-bv2ho
      @AffectionateCatfish-bv2ho Місяць тому +2

      jeevitham English❤❤😢😢🥹🥹🙏🙏🫂🫂😭😭😭😭😭😭😭😭

  • @abdulhakkimars1749
    @abdulhakkimars1749 3 роки тому +176

    സിനിമയിലൂടെ ജീവിതം പഠിപ്പിച്ചു തരുന്ന പച്ചയായ മനുഷ്യൻ മമ്മൂക്ക

  • @adhvaitha2066
    @adhvaitha2066 3 роки тому +250

    മഹായാനം, വാത്സല്യം, രാപകൾ, വേഷം ❤️ ഇതാണ് മക്കളെ അഭിനയം

    • @midhunmanoj1748
      @midhunmanoj1748 3 роки тому +19

      Dadasahib, kauravar, peranbu, amaram, angane orupaad und 😁😄

    • @adhvaitha2066
      @adhvaitha2066 3 роки тому +5

      @@midhunmanoj1748 കഴിയിണില്ല ❤️

    • @Villain__-wh7sw
      @Villain__-wh7sw 3 роки тому +5

      കാഴ്ച ❣️

    • @mallu5847
      @mallu5847 3 роки тому +5

      ചെങ്കോൽ
      കിരീടം

    • @leenak6917
      @leenak6917 2 роки тому +7

      Pathemari

  • @skrasak1628
    @skrasak1628 3 роки тому +192

    ഈ പടം കാണുന്ന സാദാരണക്കാരുടെ ജീവതം ആണ് വേശം മമ്മുക്ക വേഷം സൂപ്പർ

    • @sadasivank.k7742
      @sadasivank.k7742 Рік тому +4

      സാധാരണക്കാരുടെ, സാദാരണക്കാരുടെ അല്ല, മലയാളം വൃത്തിയായി എഴുത്... 😀

    • @subaidasalam9936
      @subaidasalam9936 Рік тому +1

      ​@@sadasivank.k7742 😊 in in😢

    • @fujoshiraikantopeini717
      @fujoshiraikantopeini717 Місяць тому

      Yes😢

  • @mohdriswan1823
    @mohdriswan1823 3 роки тому +119

    Mamookka ഇങ്ങൾ എന്താ ഇത്...... രോമാഞ്ചം.... 💥💖

  • @mydreams3847
    @mydreams3847 2 роки тому +32

    ഏട്ടൻ എന്നാൽ ഇക്ക ആണ് 😘😘😘😘😘😘😘👌👌👌👌👌👌👌കൊതി ആവുന്നു ഇതു പോലെ ഒരു ഏട്ടനെ കിട്ടാൻ

    • @nnazernazer8084
      @nnazernazer8084 Рік тому

      എല്ലാ ഏട്ടന്മാരും ഇതുപോലെ തന്നെയാണ് പക്ഷെ അവർ. തരുന്ന മധുരം. നമുക്ക് കയിപ്പ് തോന്നുന്നു അതാ. കാരണം

  • @rashidp1749
    @rashidp1749 2 роки тому +47

    താനൂർക്ക് ചക്ക തിന്നാൻ പോയതാ.. ചക്കക്കൊന്നും ഇപ്പോൾ പഴയ മധുരം ഇല്ല.. Scene💥💥💥 കരയിപ്പിച്ചു

  • @dyfi-sfi-4648
    @dyfi-sfi-4648 3 роки тому +294

    മമ്മുക്ക ഫാൻ ഇവിടെ - നീലം മുക്കികെ

  • @kinginivava
    @kinginivava 2 роки тому +53

    താനൂർക്ക് ചക്ക തിന്നാൻ പോയതാ, ചക്കയ്ക്കൊന്നും പഴയ മധുരമില്ല ❤️😪❤️

  • @ArifRahman_19
    @ArifRahman_19 2 роки тому +29

    ന്റെ മോനെ..... എന്ത് മനുഷ്യനാടോ ഇയാൾ... കരയിപ്പിച്ചു കളഞ്ഞല്ലോ... 😭

  • @salmansallu5616
    @salmansallu5616 2 роки тому +33

    അഭിനയിക്കാൻ പറഞ്ഞൽ ജീവിച്ചു കാണിച്ചു തരുന്ന മനുഷ്യൻ

  • @bijumahima3880
    @bijumahima3880 3 роки тому +35

    വേഷം കെട്ടില്ലാത്ത ജീവിതത്തിന്റെ വേഷം. അതാണ് മമ്മൂക്ക

  • @shamnamon3877
    @shamnamon3877 3 роки тому +76

    ഇന്ത്യൻ സിനിമയുടെ അഭിമാനം 🔥❤️

  • @minuriya6335
    @minuriya6335 2 роки тому +40

    ഈ സീൻ ഒക്കെ എത്ര കണ്ടാലും കണ്ണ് നിറഞ്ഞു പോകും... 😪😪

  • @anna-Sara7861
    @anna-Sara7861 2 роки тому +60

    ഒരാൾക്ക് പോലും അഭിനയിക്കാൻ അറിയില്ല.. എല്ലാരും അങ്ങട് ജീവിക്കുവാ.. What a film ❤

  • @hamzahamza-ff5ph
    @hamzahamza-ff5ph 3 роки тому +70

    Bgm and മമ്മുക്ക,ഇത്രയും ഇമോസൽ ആക്കാൻ ഇദ്ദേഹം മാത്രം,നമിച്ചു മമ്മുക്ക

  • @premjithmannil1637
    @premjithmannil1637 3 роки тому +137

    അച്ഛന്റെ മനസു വേദനിച്ചെങ്കിൽ മാപ്പാക്കണം

  • @hashimtk5699
    @hashimtk5699 3 роки тому +33

    5:42 കൈ കൂപ്പി ഒരു നിപ്പുണ്ട് uff❤️

  • @ANRX2255
    @ANRX2255 2 роки тому +29

    മമ്മുക്കക്ക് പകരം മമ്മുക്ക മാത്രം..!!!❤
    ലാലേട്ടന് പകരം ലാലേട്ടൻ മാത്രം..!!!❤

  • @shebinabraham8962
    @shebinabraham8962 3 роки тому +203

    അറിയാതെ കണ്ണ് നിറഞ്ഞോ 😥

    • @jamaludinsabana8921
      @jamaludinsabana8921 3 роки тому +4

      Ys

    • @bilalkmd4517
      @bilalkmd4517 3 роки тому +2

      തീർച്ചയായും 😭

    • @kaattusree
      @kaattusree 3 роки тому +5

      Uvv...Sound modulation okke...nte ikka...inganokke paranja chank pidanju pokunna vaakkukal....vesham okke mammookkede classic movies aanu....theatre il hit aavilla pakshe jeevitha gandhikal aanu...Vaalsalyam ponthenmaada,sooryamaanasam,vadakkan veeragadha rappakal polulla classic category il pedunna oru tharam hridayasparshiyaaya movie aanu vesham...Njan ith cd il aanu aadyam kandath...ithokke nalla cinema nannai aaswadikkunnavarkke ishtavullu......njan ikkante inganulla movies nte fan aanu...

    • @fajarcp7549
      @fajarcp7549 3 роки тому +1

      ആദ്യമായ്ട്ടും അവസാനായും

    • @mrperfect6481
      @mrperfect6481 11 місяців тому

      Illa

  • @ajmal5090
    @ajmal5090 3 роки тому +80

    Mammookka ❤ abinayikkunnathil oru paruthi ille ........uff 😘😘

  • @safuvant5672
    @safuvant5672 3 роки тому +113

    സ്വയം കരയാതെ വാക്കുകൾ കൊണ്ട് നമ്മളെ കരയിപ്പിച്ചു

  • @shamlafathima6605
    @shamlafathima6605 3 роки тому +61

    പകരക്കാരൻ ഇല്ല ഇനി വരാനുണ്ടാവുമോ എന്തോ ഇക്ക പൊളി

  • @jibijohn4884
    @jibijohn4884 3 роки тому +61

    Valsalyam.. Vesham ithoke ee manushyan jeevich kanikua... Mamookkaaaa, 😘😘😘😘

    • @siddhikm7362
      @siddhikm7362 8 місяців тому +1

      Thaniyavarthanam marannu.

  • @leviathen8011
    @leviathen8011 Рік тому +7

    ഞാൻ ഒരു ലാലേട്ടൻ fan ആണ് പക്ഷെ ഈ സിനിമ ഇക്ക ❤❤ കണ്ണ് നിറയാതെ ഈ സിനിമ ഞാൻ എപ്പോ കണ്ടാലും കണ്ട് തീർത്തിട്ടില്ല

  • @alldreams6755
    @alldreams6755 3 роки тому +77

    Ithupole oru character onne undavu😍😍😍😍😍mammoooka

  • @bavab8746
    @bavab8746 3 роки тому +201

    അഭിനയിക്കാൻ.അല്ലേ.പറഞ്ഞുള്ളൂ.മമ്മുക്ക.

  • @ajeeshaji1502
    @ajeeshaji1502 3 роки тому +23

    ചിലപ്പോൾ നീ നിന്നെ തെന്നെ അറിയുന്നില്ല 👌👌👌 ഗ്രേറ്റ് 👏

  • @jomondasdas488
    @jomondasdas488 2 роки тому +28

    എനിക്ക് ഇക്കാടെ ഏറ്റവും ഇഷ്ട്ട പെട്ട മൂവി 😌

  • @unaismohd2079
    @unaismohd2079 3 роки тому +159

    ഇത് കണ്ടിട്ട് കരഞ്ഞവർ ഉണ്ടോ 😥

    • @shabeerkcshabeerkc7225
      @shabeerkcshabeerkc7225 2 роки тому +5

      കണ്ടു കഴിയുമ്പോയേക്കും കണ്ണുനീർ അറിയാതെ വന്നു പോകും ഇജ്ജാതി മനുഷ്യൻ ❤️❤️❤️

  • @highn773
    @highn773 2 роки тому +22

    മാറുന്ന കാലത്തിനൊത്തു മാറി മാറി നടക്കാൻ പഠിക്കണം മനുഷ്യൻ....ഞാൻ പഠിക്കാത്ത പാഠം

  • @sanalkumarsanalkumar4585
    @sanalkumarsanalkumar4585 2 роки тому +4

    ഇതുപോലൊരു ഏട്ടൻ ഉണ്ടെങ്കിൽ എന്ന് എല്ലാപേരും ആഗ്രഹിക്കുന്നു, എന്നാൽ ഈ മനസ്സ് ഒരുപാട് പാവങ്ങളും രോഗികളായവരും അനുഭവിച്ചതാണ്, ആരും വാർത്തയാക്കുന്നത് ഈ ഏട്ടന് ഇഷ്ടവുമില്ല ഇക്കാ 100 പുണ്ണ്യം കിട്ടും 🙏🙏🙏🙏ഇത് സിനിമ ജീവിതത്തിലും ഇതുപോലെ ഈ മനുഷ്യനുമാത്രമേ കഴിയൂ

  • @abhijithsuarez5165
    @abhijithsuarez5165 Рік тому +6

    മറ്റുള്ളവർക്ക് വേണ്ടി കഷ്ടപ്പെടുന്നവരെ ആരും തിരിച്ചറിയില്ല ആരും മനസിലാക്കില്ല അവർക്ക് എന്നും കുറ്റപ്പെടുത്തലും വേദനയും മാത്രം 💯🙂

  • @user-st8iy9nj6p
    @user-st8iy9nj6p 3 роки тому +40

    മഹാ വേഷപ്പകർച്ച 🔥

  • @emad.m.a3516
    @emad.m.a3516 3 роки тому +78

    Sentiment king of malaylam filim industry❣️❣️😘😘

    • @chikkuchandran5825
      @chikkuchandran5825 Рік тому +3

      സെന്റിമെന്റ്സ് മാത്രം അല്ല ഇവിടെ എല്ലാം ഉണ്ട് ❤️

    • @Clockwise-ll6fz
      @Clockwise-ll6fz Місяць тому +1

      Ellam pokum ivide ♥

  • @saluscreation8193
    @saluscreation8193 3 роки тому +67

    Lalettan range vere😎/മമ്മൂക്ക vere range

  • @shafishaz8295
    @shafishaz8295 2 роки тому +32

    ആയിരം ലാലേട്ടൻ ഒരേ ഒരു മമ്മുക്ക 🔥

    • @illuminanti8161
      @illuminanti8161 Рік тому +1

      Mammotiku mohanlalinte mukalil Ulla box office records onnu parayamo suhruthe... Kamaladalathile mohanlalinte dance mammotiku cheyyan patoo

    • @chikkuchandran5825
      @chikkuchandran5825 Рік тому +4

      @@illuminanti8161 വടക്കൻ വീരഗാഥ ചെയ്യാൻ പറ്റുമോ big b, അമരം, രാജമാണിക്യം,ന്യൂഡൽഹി, നിറക്കൂട്ട്,തനിയാവർത്തനം,യാത്ര (old), ആവനാഴി ഇതിൽ ഏതെങ്കിലും പറ്റുമോ

  • @deepukm1739
    @deepukm1739 Рік тому +3

    അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്ന ഒരേ ഒരു നടൻ ഇക്ക 👌👌

  • @justicemedia4496
    @justicemedia4496 3 роки тому +22

    വരുമോ ഇനി ഇത് പോലൊരു സിനിമ. 😊

  • @saifuddin2401
    @saifuddin2401 2 роки тому +5

    താനൂർക്ക് ചക്ക തിന്നാൻ പോയതാ,ചക്കക്കൊന്നും ഇപ്പൊ പഴയ മധുരമില്ല

  • @farismala4305
    @farismala4305 3 роки тому +47

    എത്രകണ്ടാലുംമടുക്കാത്ത സിനിമ

  • @Monuttan6959
    @Monuttan6959 Рік тому +13

    കണ്ണീരുകൊണ്ട് ആറാടിയ പടം 🥲

  • @drrahees4u
    @drrahees4u 3 роки тому +71

    Aayiram laleettan oru mammokka😎😍😍

  • @sandmere
    @sandmere 3 роки тому +34

    ഇക്ക ഇഷ്ടം ❤

  • @Shivdas-nl5pk
    @Shivdas-nl5pk 2 роки тому +59

    His acting is really natural and subtle!! Living as the character ❤️❤️

  • @jibindas15
    @jibindas15 3 роки тому +23

    താനൂർക് ചക്ക തിന്നാൻ പോയതാ....
    ചക്കക്കൊന്നും ഇപ്പൊ.... പഴേ മധുരല്ല..

  • @haris_vlogger
    @haris_vlogger 3 роки тому +33

    ജീവിതത്തിൽ കടുന്നുപോയ പല സാഹചര്യങ്ങളും ഇക്ക chita വേഷം.

  • @jeekavlogs
    @jeekavlogs 2 роки тому +7

    ചക്കക്ക് ഇപ്പോ പയേത് പോല്ലേ മധുരം illa👍🏻

  • @nadeermanu3681
    @nadeermanu3681 2 роки тому +9

    ഇങ്ങനെ കരയിപ്പിക്കരുത് ഇക്ക
    നിങ്ങളുടെ ഇതിലെ അഭിനയം എല്ലാം കണ്ട് അത്ഭുത പെട്ടിട്ടുണ്ട് അഭിനയിക്കുകയല്ലല്ലോ ജീവിക്കല്ലേ

  • @molusmolus7515
    @molusmolus7515 2 роки тому +12

    ഭാര്യക് ഒന്നാം സ്ഥാനം കൊടുക്കണം വീട്ടുകാർക്കു വേണ്ടി ജീവിതം നശിപ്പുകുമ്പോൾ പലരും വിശ്വസിച്ചു കൂടെ വന്ന ഭാര്യയെ ഓർക്കാറില്ല

  • @highn773
    @highn773 Рік тому +2

    പറയുന്നവന്റെ ശബ്ദം ഇടറിയാൽ കാണുന്നവന്റെ ചങ്ക് പിടയുന്ന അത്ഭുത വിദ്യ മമ്മൂട്ടി ക്ക് മാത്രം സ്വന്തം

  • @shaijumon1462
    @shaijumon1462 2 роки тому +11

    കൂടുതൽ ഒന്നും പറയാനില്ല 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഇത്ര മാത്രം സ്നേഹപൂർവ്വം 🙏

  • @farooktp2844
    @farooktp2844 7 місяців тому +1

    കൈ കൂപ്പി നിന്ന ആ സീൻ തന്നെ മതി ആ വേഷം മികച്ചതാവാൻ. എന്ന അയാള് ആ മുതുക് താന്നു പോവുമ്പോ 😢😢😢😢ഇക്ക. ❤

  • @sanasinuvlog452
    @sanasinuvlog452 3 роки тому +25

    Mammootiye. Pole. Mammooty. Mathrame. Unddavukayullu

  • @midhunmolu7222
    @midhunmolu7222 3 роки тому +13

    BGM എൻ്റെ അമ്മേ..,,,❤️❤️❤️

    • @ajuthomas9955
      @ajuthomas9955 2 роки тому

      Ithile bgm ho oru rekshyum illa ippozhathe movies onnum kanilla

  • @cookingsmell7678
    @cookingsmell7678 3 роки тому +13

    2021 കൊറോണ കാലത്ത് കാണുന്നവർ ഉണ്ടോ

  • @HarishTharavadi
    @HarishTharavadi 3 роки тому +31

    Mamookka jeevan💖

  • @shafi1537
    @shafi1537 2 роки тому +7

    എന്നെ മമ്മൂക്ക ഫാൻ ആക്കിയ ഒരു സിനിമ കളിൽ ഒന്ന്

  • @abdusamadirikkur796
    @abdusamadirikkur796 3 роки тому +23

    Mamookka👌👌💕

  • @ignitewings5418
    @ignitewings5418 Рік тому +2

    കണ്ണ് നീർ തുള്ളി കൊണ്ട് അങ്ങ് കഴുകി വിശുദ്ധമാക്കി തരും. മ്മടെ മമ്മൂക്ക 😭

  • @achayankandanad4802
    @achayankandanad4802 11 днів тому

    കണ്ണുകൾ നനയിപ്പിക്കുന്ന അഭിനയം ഹോ..... സൂപ്പർ..
    മമ്മൂക്ക 👍👍👍

  • @sanancs6889
    @sanancs6889 2 роки тому +1

    ഞാൻ ആദ്യമായി ഒറ്റക്ക് തീയറ്ററിൽ കാണാൻ പോയ പടം.. സോറി ടാക്കീസ്.. ചേരമാൻ ടാക്കീസ്. എറിയാട് കൊടുങ്ങല്ലൂർ

  • @jaisaljaisu9643
    @jaisaljaisu9643 2 роки тому +17

    മമ്മൂക്ക കരഞ്ഞാൽ ഞാനും കരയും 😭

  • @ivinkoshy8326
    @ivinkoshy8326 3 роки тому +29

    @5:57 ntammo😍👌

  • @shamnamon3877
    @shamnamon3877 3 роки тому +16

    മമ്മൂക്ക 🔥❤️❤️❤️❤️❤️

  • @azeezm4941
    @azeezm4941 3 роки тому +12

    Achhante manass vedanichengil. Mappakanam😭😭😭😭😭😰😰😰

  • @satheeshs9479
    @satheeshs9479 2 роки тому +2

    വി എം വിനു സാറിന്റെ മറ്റൊരു കിടിലൻ മൂവി, സൂപ്പർ,

  • @Hevinbaby21
    @Hevinbaby21 Рік тому +4

    Achante manas vedanichinkil mappakkanam enn മമ്മുക്ക prnjappol😭

  • @user-uy4te7fr2s
    @user-uy4te7fr2s День тому

    ഒരു ത്തനും ഒരുത്തനും കഴിയില്ല മമ്മൂക്കയെ മറികടക്കാൻ ❤️❤️❤️ilviyuu. മമ്മുക്ക ilaviyuu

  • @Ajithkumar-vf4yg
    @Ajithkumar-vf4yg 2 роки тому +4

    7:11 sound modulation King ikka😍😘😘😘😘😘😘😘😘😘

  • @gangadharan2265
    @gangadharan2265 Рік тому +1

    തല്ലും പിടിയും kachareke ആയിട്ടു പിന്നെ നീ പോർട്ടർ അപ്പു ആവണോ,,,, scene 👌👌🔥🔥😔😔

  • @Mwone800
    @Mwone800 3 роки тому +20

    Ejjathi acting💔🔥🔥

  • @sandeepk5971
    @sandeepk5971 3 роки тому +15

    Ith enth manushyanna uffff...

  • @vyshakvkkichu3928
    @vyshakvkkichu3928 Рік тому +1

    നിറഞ്ഞ മനസ്സോടെ അപ്പുവേട്ടന്റെ വേഷം തുടരുന്നു ❤️❤️❤️❤️❤️

  • @Sector_07
    @Sector_07 3 роки тому +11

    Enthorabhinayam, enthoru chaithanyam..💖

  • @lalythomas7174
    @lalythomas7174 2 роки тому +20

    Such a wonderful actor.great job.

  • @franoopkaringadumcbs5587
    @franoopkaringadumcbs5587 2 роки тому +3

    ജീവിക്കുന്ന മനുഷ്യൻ അഭിനയമോ ജീവിതമോ😔😔😔

  • @shamnamon3877
    @shamnamon3877 3 роки тому +40

    The face of Indian cinema 🔥❤️🔥

  • @mr-vs8ed
    @mr-vs8ed 2 роки тому +4

    ഈ സിനിമ കാണുമ്പോ നമ്മുടെ കൊണ്ടോട്ടി നാട്ടുകാരൻ T A റസാഖിനെ കുറിച് ആരോർത്തു

  • @ArunArun-uy3zx
    @ArunArun-uy3zx 3 роки тому +11

    Mammookka😍

  • @siddiqaliyar5234
    @siddiqaliyar5234 2 роки тому +7

    Very good movie!!!❤🤩❤

  • @fanasc1486
    @fanasc1486 2 роки тому +4

    5:54 bgm 👏🏻👏🏻👏🏻👏🏻👏🏻

  • @vyshag8655
    @vyshag8655 2 роки тому +4

    ഇയാൾ എന്തൊരു മനുഷ്യന 😰😰😰😰😰😰😰😰 ജീവിക്കുവാ

  • @s_f_kid1485
    @s_f_kid1485 3 роки тому +8

    ഓരോ വാക്കും 💘💘💘💓💓😢😔😔😢

  • @sufusufailsufu1760
    @sufusufailsufu1760 Рік тому +1

    2 വാക്ക് പറഞ്ഞോള്ളൂ അച്ഛന്റെ മനസ്സ് വേദനിച്ചെങ്കിൽ മാപ്പാക്കണം ഈ സീനിൽ ചങ്ക് പൊട്ടി എന്റെ മമ്മൂക്ക 🙏👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @haris_vlogger
    @haris_vlogger 3 роки тому +7

    I love ikkaa

  • @castrof4945
    @castrof4945 3 роки тому +39

    വാത്സല്യം 2

  • @SSSS-vy8xj
    @SSSS-vy8xj Рік тому +1

    One of the best Acror in indian cinema. From Tamil Nadu

  • @jithinvarghese4530
    @jithinvarghese4530 2 роки тому +6

    Favorite movie ❤

  • @MohammedAli-qe5tm
    @MohammedAli-qe5tm 3 роки тому +10

    Supper

  • @iblyb5890
    @iblyb5890 10 днів тому

    എവിടെ ചെന്നാലും അനുഭവിക്കാനുള്ളത് ഒരേ വേദനയാണെങ്കിൽ അതിവിടെയിരുന്ന് നമുക്ക് എല്ലാവർക്കും ഒന്നിച്ചനുഭവിച്ച് കൂടെ 😢

  • @sunilsuni8939
    @sunilsuni8939 3 роки тому +7

    ഇക്ക അഭിനയിക്കുകയല്ല ജീവിക്കുകയലേ

  • @Micheal369-
    @Micheal369- 3 роки тому +5

    Fav❤️

  • @sirajkc3605
    @sirajkc3605 3 роки тому +5

    Mammuka.polich.nice

  • @nuwais7
    @nuwais7 Рік тому +5

    പ്രതിഭാസം ❤️