ഒരു പക്ഷെ ആ മോന് paraയേണ്ടി വന്നത് ആയിരിക്കും. അതിനേക്കാൾ വലിയ പ്രശ്നം അതിനുള്ളിൽ ആ മോൻ അനുഭവിക്കുന്നുണ്ടാവും. അല്ലാതെ ഉമ്മാനെ വിഷമിപ്പിക്കാൻ ആയിരിക്കില്ല. സത്യം അറിയാതെ ആരും റഹീമിനെ കുറ്റം പറയല്ലേ. വേറെ നിവൃത്തി ഇല്ലാഞ്ഞിട്ട് ആയിരിക്കും. അല്ലെങ്കിൽ മാനസികമായി എന്തെങ്കിലും പ്രോബ്ലം ഉണ്ടെങ്കിലോ. ആ ഉമ്മക്കും മോനും തമ്മിൽ കാണാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ
ആ മകൻ ഒരിക്കലും കരുതിയില്ല ഉമ്മ വരും എന്ന് ഈ അവസ്ഥയിൽ ഉമ്മ ഒരിക്കലും എന്നെ കാണരുത് എന്ന് ആ മോന് നിർബന്ധം ഉണ്ട് അതുകൊണ്ട് മാത്രം ആയിരിക്കും എത്രയും പെട്ടെന്ന് രണ്ട് പേർക്കും കാണാനുള്ള മോചനം റഹീമിന് കൊടുക്കണേ നാഥാ 🤲🤲🤲🤲
അല്ലാഹുവിന്റെ കല്പനപ്രകാരമാണ് എല്ലാം നടക്കുക. ആ സമയത്ത് മോനെ കാണാൻ റബ്ബിന്റെ വിധി ഇല്ലാത്തതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്. പടച്ച റബ്ബ് അറിയാതെ ഒന്നും നടക്കില്ല. റബ്ബിന്റെ വിധി വരുമ്പോൾ അവർ കാണും ഇൻഷാ അള്ളാ..
ആ ഉമ്മയുടെ കണ്ണീർ കണ്ടാണ് ആളുകൾ എത്ര യും പണം നൽകിയത് അവൻ ജയിലിൽ നിന്ന് വരും മുമ്പേ ആ ഉമ്മയോ അല്ലങ്കിൽ അവനോ അള്ളാഹു വിന്റെ വിധിക്ക് കീയടങ്ങിയാൽ അങ്ങനെ സംഭവിക്കാതിരിക്കട്ടെ ആമീൻ
ഏതാണ് അവൻ ഉമ്മാനെ കാണാൻ വന്നതിൽ നിഷേധിച്ചതിൽ വളരെ തെറ്റുണ്ട് എത്ര പ്രശ്നമുണ്ടെങ്കിലും ഉമ്മാനെ മനസ്സ് വരാത്ത മകൻ എന്ത് മകനാണ് അവനൊക്കെ തല്ലിക്കൊല്ലാൻ ആ ഉമ്മ എത്ര പാടുപെട്ടാണ് ഈ മകനെ കാണാൻ വന്നത് എന്നിട്ട് അവൻ നിസ്കരിച്ചില്ല ഉമ്മാന്റെ കാരണത്താലാണ് അവന് അത്രയും പൈസ തിരിച്ചു കിട്ടിയത് അവനെക്കാൾ സങ്കടം നീ കേൾക്കുന്ന ആളുകൾക്കുണ്ട്.
റഹിമ്നാട്ടിൽഎത്തുന്ന സമയത്ത് ഉമ്മയെ കാണാൻ ഉള്ള വിധി ഉണ്ടാകുമെന്ന് എന്ത് ഉറപ്പാണ് ഉള്ളത്? ഒരു പക്ഷേ ഇത് ആ ഉമ്മയുടെ അവസാന ആഗ്രഹമാണങ്കിലോ? എവിടെ നിന്നാണ് റഹിമ്ആ ഖേദം തീർക്കുക ? ഉമ്മയുടെ പ്രാർത്ഥന കൊണ്ടാണ് റഹിമിനെ ഇത്രയും കാലം വധിക്കാതെ നിന്നും 34 കോടി കിട്ടിയതും എന്ത് തന്നെയായാലും എങ്ങനെയായാലും സ്വന്തം പെറ്റ ഉമ്മാനെ ഒന്ന് കാണുന്നതിന് എത്താ ? ഇത് ഒരു പക്ഷേ റഹിമിന് ഒരു വേദം ആയി വരാൻ സാധ്യത ഉണ്ട്❤️ ഉമ്മ മോനേ കാണനം എന്ന് പറയുമ്പോൾ മക്കൾക്ക് ആ വാക്ക് തട്ടി കളയാൻ പറ്റില്ല അത് കൊണ്ടാണ് ഉമ്മാനെ നസിക്കാ കൊണ്ടുപോയത് റഹിമിന്റെ മനസ്സ് നന്നായി കൊടുക്കട്ടെ
അബ്ദുറഹീം ക്രൂരൻ ആയതുകൊണ്ടല്ല റഹീമിന്റെ ഇപ്പോഴത്തെ സാഹചര്യത്തിൽ ഉമ്മ കാണേണ്ട എന്ന് കരുതിയിട്ട് ആവാം കാലിലും കയ്യിലും ചങ്ങലയിട്ട് കുനിഞ്ഞു കൊണ്ടായിരിക്കും ആ ഉമ്മ ആ നിലയിൽ കണ്ടാൽ രണ്ടുപേരും തകർന്നു പോകും അതുകൊണ്ടായിരിക്കും അബ്ദുറഹീം ഇങ്ങനെ പറയാൻ കാരണം
പക്കക്ഷേ ആ ഉമ്മ പറയുന്നത് ഫോണി ലൂടെ എന്നോട് എല്ലാം അവൻ പറഞ്ഞതാണ് അങ്ങിനെ യെങ്കിൽ റഹീമിന് ആദ്യമേ പറയാമായിരുന്നു ഉമ്മ വരണ്ട ഞാൻ അങ്ങോട്ട് വരാം എന്ന് ഉമ്മ വരുന്നത് റഹീം അറിയാതിരിക്കില്ലല്ലോ എന്തായാലും പാവം ഉമ്മ ആ ഉമ്മാ ന്റെ പ്രർഥനയാണ് ഇവിടെ വരെ എത്തിച്ചത് കഷ്ടമായി പാവം ഉമ്മ
അവിടുത്തെ റൂൾ അനുസരിച് സ്വന്തം ഉമ്മ എങ്ങനെ ആ മോനേ കാണും ഒരു ഉമ്മാകും കാണാനുള്ള അവസ്ഥ ആയിരിക്കില്ല അവരുടേത് ഇത്രയും കാലം ഉമ്മയുടെ മനസ്സിൽ മോനേ എങ്ങനെ ആണോ കണ്ടത് അത് പോലെ കണ്ടാൽ മതി എന്റെ ഉമ്മ എന്ന് ആ പാവം വിചാരിച്ചു കാണും
ഗൾഫിൽ അറബിയിലോ ഇംഗ്ലീഷിലോ സംസാരിക്കാം സ്വന്തം ഭാഷയിൽ സംസാരിക്കാൻ എതിർപ്പ് ഉണ്ടാവാറുണ്ട് അത് റയിമിന് അറിയാം ചിലപ്പോൾ അതായിരിക്കും അത് അവന്റെ മോചനത്തിന് തടസ്സമായിരുന്നാലോ എന്ന ഭയം കൊണ്ടായിരിക്കാം
അല്ല ഇത് വരെ ഇല്ലാത്ത ചേഷ്ടൻ എവിടെ നിന്നുവന്നു. അർജുന്റെ കേസിൽ അളിയൻ വന്നത് പോലെ. പിന്നെ അവർക്ക് എന്താ റിയത്തിലോട്ട് നേരെ പ്ലെയിൻ കിട്ടില്ലേ. എന്ത് കൊണ്ട് ഇവരുടെ സന്നർശനം സഹായ കമ്മിറ്റിയെ അറിയിച്ചില്ല എല്ലാം ഒന്ന് അന്നെഷിച്ചു വീഡിയോ ചെയ്യ് അല്ലാതെ കാള പെറ്റു എന്ന് കേൾക്കുമ്പോഴേക്കും കയർ എടുത്ത് ഓടല്ലേ
എത്രെയും പെട്ടെന്ന് ഉമ്മക്കും മകനും കാണാൻ അള്ളാ നീ വിധിക്കണേ റബേ
ഒരു പക്ഷെ ആ മോന് paraയേണ്ടി വന്നത് ആയിരിക്കും. അതിനേക്കാൾ വലിയ പ്രശ്നം അതിനുള്ളിൽ ആ മോൻ അനുഭവിക്കുന്നുണ്ടാവും. അല്ലാതെ ഉമ്മാനെ വിഷമിപ്പിക്കാൻ ആയിരിക്കില്ല. സത്യം അറിയാതെ ആരും റഹീമിനെ കുറ്റം പറയല്ലേ. വേറെ നിവൃത്തി ഇല്ലാഞ്ഞിട്ട് ആയിരിക്കും. അല്ലെങ്കിൽ മാനസികമായി എന്തെങ്കിലും പ്രോബ്ലം ഉണ്ടെങ്കിലോ. ആ ഉമ്മക്കും മോനും തമ്മിൽ കാണാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ
Uiùuuùuuuuuuuuuùuuuuoul
നിങ്ങൾ ഇട്ട കമന്റ് കറക്റ്റ് സൗദിയിൽ ഉള്ളവർക്കു സത്യം അറിയാം
ആമീൻ 🤲🏻
Atte.
ameen
പാവം ആ ഉമ്മ 😢😢😔😔ഉടനെ എല്ലാം ശരിയാവട്ടെ ❤️ആമീൻ 😔
ഈ പാവത്തിനെ ഇനിയും പരീക്ഷിക്കല്ലേ.... എത്രയും പെട്ടെന്ന് മോചനം കിട്ടേട്ടെ 😢😢😢
അല്ലാഹുവേ എത്രയും പെട്ടെന്ന് ആ ഉമ്മയും മോനും കാണാൻ അള്ളാഹു ത്വഫീക് ചെയ്യട്ടെ ആമീൻ 🤲
ആ മകൻ ഒരിക്കലും കരുതിയില്ല ഉമ്മ വരും എന്ന് ഈ അവസ്ഥയിൽ ഉമ്മ ഒരിക്കലും എന്നെ കാണരുത് എന്ന് ആ മോന് നിർബന്ധം ഉണ്ട് അതുകൊണ്ട് മാത്രം ആയിരിക്കും എത്രയും പെട്ടെന്ന് രണ്ട് പേർക്കും കാണാനുള്ള മോചനം റഹീമിന് കൊടുക്കണേ നാഥാ 🤲🤲🤲🤲
അല്ലാഹുവിന്റെ കല്പനപ്രകാരമാണ് എല്ലാം നടക്കുക. ആ സമയത്ത് മോനെ കാണാൻ റബ്ബിന്റെ വിധി ഇല്ലാത്തതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്. പടച്ച റബ്ബ് അറിയാതെ ഒന്നും നടക്കില്ല. റബ്ബിന്റെ വിധി വരുമ്പോൾ അവർ കാണും ഇൻഷാ അള്ളാ..
ഉമ്മാക്ക് കാണാൻ പറ്റുന്ന താങ്ങാൻ പറ്റുന്ന ഒരു അവസ്ഥ ആയിരിക്കില്ല റഹീമിന്റെദ് അധ് കൊണ്ടായിരിക്കും റഹീം അങ്ങനെ പറഞ്ഞദ്
പാവം എത്ര കാലമായി ജയിലിൽ 😢😢😢😢😢😢
യാ അല്ലാഹ് ആ ഉമ്മാന്റെ ഒരു അവസ്ഥ അടുത്ത് വരെ എത്തീട്ട് 😭😭😭ഒരു നോക്ക് കാണാൻ പറ്റാതെ 😭😭😭
ആ ഉമ്മയുടെ കണ്ണീർ കണ്ടാണ് ആളുകൾ എത്ര യും പണം നൽകിയത്
അവൻ ജയിലിൽ നിന്ന് വരും മുമ്പേ ആ ഉമ്മയോ അല്ലങ്കിൽ അവനോ അള്ളാഹു വിന്റെ വിധിക്ക് കീയടങ്ങിയാൽ അങ്ങനെ സംഭവിക്കാതിരിക്കട്ടെ ആമീൻ
ഏതാണ് അവൻ ഉമ്മാനെ കാണാൻ വന്നതിൽ നിഷേധിച്ചതിൽ വളരെ തെറ്റുണ്ട് എത്ര പ്രശ്നമുണ്ടെങ്കിലും ഉമ്മാനെ മനസ്സ് വരാത്ത മകൻ എന്ത് മകനാണ് അവനൊക്കെ തല്ലിക്കൊല്ലാൻ ആ ഉമ്മ എത്ര പാടുപെട്ടാണ് ഈ മകനെ കാണാൻ വന്നത് എന്നിട്ട് അവൻ നിസ്കരിച്ചില്ല ഉമ്മാന്റെ കാരണത്താലാണ് അവന് അത്രയും പൈസ തിരിച്ചു കിട്ടിയത് അവനെക്കാൾ സങ്കടം നീ കേൾക്കുന്ന ആളുകൾക്കുണ്ട്.
😢 യാ അള്ളാഹ് . മെലിഞ്ഞ
ശരീരം ക്കാണുവാൻ ഉമ്മാക്ക്ക്കാണാൻ. പറ്റുയില്ല
ഉമ്മാക്ക് ത്തങ്ങാൻ പറ്റുകയില്ല😢
ഉമ്മാക്ക് മകനെ ആണ് കാണേണ്ടത്, അല്ലാതെ അവന്റെ തണ്ടും തടിയും അല്ല
രക്ഷപ്പെടുമെന്നായപ്പോൾ ചിലർക്ക് റഹീമിനെ വേണം. ഇതുവരെ ഇല്ലാത്ത കപട സ്നേഹം.
Arkk ummako brotherno kapada snehm...?
റഹിമ്നാട്ടിൽഎത്തുന്ന സമയത്ത് ഉമ്മയെ കാണാൻ ഉള്ള വിധി ഉണ്ടാകുമെന്ന് എന്ത് ഉറപ്പാണ് ഉള്ളത്? ഒരു പക്ഷേ ഇത് ആ ഉമ്മയുടെ അവസാന ആഗ്രഹമാണങ്കിലോ? എവിടെ നിന്നാണ് റഹിമ്ആ ഖേദം തീർക്കുക ? ഉമ്മയുടെ പ്രാർത്ഥന കൊണ്ടാണ് റഹിമിനെ ഇത്രയും കാലം വധിക്കാതെ നിന്നും 34 കോടി കിട്ടിയതും എന്ത് തന്നെയായാലും എങ്ങനെയായാലും സ്വന്തം പെറ്റ ഉമ്മാനെ ഒന്ന് കാണുന്നതിന് എത്താ ? ഇത് ഒരു പക്ഷേ റഹിമിന് ഒരു വേദം ആയി വരാൻ സാധ്യത ഉണ്ട്❤️ ഉമ്മ മോനേ കാണനം എന്ന് പറയുമ്പോൾ മക്കൾക്ക് ആ വാക്ക് തട്ടി കളയാൻ പറ്റില്ല അത് കൊണ്ടാണ് ഉമ്മാനെ നസിക്കാ കൊണ്ടുപോയത് റഹിമിന്റെ മനസ്സ് നന്നായി കൊടുക്കട്ടെ
അബ്ദുറഹീം ക്രൂരൻ ആയതുകൊണ്ടല്ല റഹീമിന്റെ ഇപ്പോഴത്തെ സാഹചര്യത്തിൽ ഉമ്മ കാണേണ്ട എന്ന് കരുതിയിട്ട് ആവാം കാലിലും കയ്യിലും ചങ്ങലയിട്ട് കുനിഞ്ഞു കൊണ്ടായിരിക്കും ആ ഉമ്മ ആ നിലയിൽ കണ്ടാൽ രണ്ടുപേരും തകർന്നു പോകും അതുകൊണ്ടായിരിക്കും അബ്ദുറഹീം ഇങ്ങനെ പറയാൻ കാരണം
ആമീൻ യാ റബ്ബൽ ആലമീൻ 🤲
പാവം ഉമ്മ ഒരു കുഴപ്പം ഇല്ലാതെ ആ മോനും ഉമ്മാക്കും പെട്ടന്ന് കാണാൻ അല്ലാഹു തൗഫീഖ് നൽകട്ടെ 🤲
Aameen
ആമീൻ
ആമീൻ
Aameen
Aameen
Ummayum monum kanam allahu thougeeque nalkatte
18 വർഷം ജയിലിൽ കിടന്ന ആളെ എങ്ങനെയാണ് കുറ്റം പറയാൻ തോന്നുന്നത് 😢
ആമീൻ 🤲യാറബ്ബൽ ആലമീൻ 🤲
പുറത്ത് വന്ന ശേഷം എല്ലാം അറിയാം അവൻ തന്നേ പറയും വേവുവോളം നിന്ന് ആറുന്നവരെ നിക്കാൻ വയ്യ എന്ന് പറഞ പോലെ ആയി പാവം😢
ആ ഉമ്മ കാണാൻ പറ്റാത്ത ഒരു അവസ്ഥയിലായിരിക്കും
പക്കക്ഷേ ആ ഉമ്മ പറയുന്നത് ഫോണി ലൂടെ എന്നോട് എല്ലാം അവൻ പറഞ്ഞതാണ് അങ്ങിനെ യെങ്കിൽ റഹീമിന് ആദ്യമേ പറയാമായിരുന്നു ഉമ്മ വരണ്ട ഞാൻ അങ്ങോട്ട് വരാം എന്ന് ഉമ്മ വരുന്നത് റഹീം അറിയാതിരിക്കില്ലല്ലോ എന്തായാലും പാവം ഉമ്മ ആ ഉമ്മാ ന്റെ പ്രർഥനയാണ് ഇവിടെ വരെ എത്തിച്ചത് കഷ്ടമായി പാവം ഉമ്മ
Raheeminte manass allaahuvin ariyaam....allaahu yellaam khairin aakkatte...
എന്ത് പ്രശ്നമാണെങ്കിലും ഉമ്മാനെ ഒന്ന് കാണാമായിരുന്നു ❤️❤️🤲🤲
Allah
അതാണ് അതിന്റെ ശരി എന്ത് പ്രശ്നമാണെങ്കിലും സ്വന്തം ഉമ്മ ആണല്ലോ അത്ര കാണാനുള്ള ആഗ്രഹം കൊണ്ടാണല്ലോ വന്നത്
അവിടുത്തെ റൂൾ അനുസരിച് സ്വന്തം ഉമ്മ എങ്ങനെ ആ മോനേ കാണും ഒരു ഉമ്മാകും കാണാനുള്ള അവസ്ഥ ആയിരിക്കില്ല അവരുടേത്
ഇത്രയും കാലം ഉമ്മയുടെ മനസ്സിൽ മോനേ എങ്ങനെ ആണോ കണ്ടത് അത് പോലെ കണ്ടാൽ മതി എന്റെ ഉമ്മ എന്ന് ആ പാവം വിചാരിച്ചു കാണും
ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
Aameen aameen aameen ya rabbal alameen
Ameen
ഗൾഫിൽ അറബിയിലോ ഇംഗ്ലീഷിലോ സംസാരിക്കാം സ്വന്തം ഭാഷയിൽ സംസാരിക്കാൻ എതിർപ്പ് ഉണ്ടാവാറുണ്ട് അത് റയിമിന് അറിയാം ചിലപ്പോൾ അതായിരിക്കും അത് അവന്റെ മോചനത്തിന് തടസ്സമായിരുന്നാലോ എന്ന ഭയം കൊണ്ടായിരിക്കാം
Sathyam🤲🤲
ഇതാണ് ശരി
🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
റഹീം നാട്ടിൽ വരാൻ അല്ലഹ് തുണക്കട്ടെ
😌🤲🤲🤲
👍🏻👍🏻👍🏻👍🏻
😭😭😭❤❤❤
അമീൻ🤲
🤲🏻🤲🏻🤲🏻🤲🏻🤲🏻
🤲🤲🤲🤲ദുആ ചെയ്യാം
24 ഫിത്ന ചാനെൽ ആണ്, അവിടത്തെ നിയമം ആദ്യം പടിക്ക്, ഉമ്മടെ അടുത്ത് ഒരു തെറ്റും ഇല്ല
ആമീൻ
ആമീന്..
ആരും കുറ്റം പെരിയ
ശെരിയാ
أمين أ مين امين يا ربل عالمين
ആമീൻ 🤲🤲🤲🤲
💯💯💯സത്യം റഹീം പറഞ്ഞദ് ജയിലിൽ വെച്ച് ഉമ്മാനെ കാണാൻ മനസ്സ് അനുവച്ചതിട്ടുണ്ടാവില്ല 💯🤲
امين يا ربّ العالمين🤲😥😥
Athonnumalla karyam Ummade arikil ninnum Abdu Rahman soudiyil pokumbol ayalk prayam 26 .Ithrayum varsham jailil kidannitt pettannu umma makane kanumpol enthairikum a mthavinte avastha.26 vayassulla makante roopam ayirikumallo a ummayde manassil .Ippozhathe roopam thante umma kanddal ummak thangan kaxhiyade vannalo ennokke ulla chintha undayath konddavam ummaye kanan makan sammadikkanjath
🤲🏻
റഹീമിനെ വിശ്വാസത്തിലെടു ക്കാം
Adipoli voice 🎉🎉🎉🎉🎉
എന്താടോ ഇത് 😮
എല്ലാരും റഹീമിന്റെ സങ്കടത്തിൽ നീ വോയിസ് നോക്കുന്നു
🤲🤲🤲🤲🤲🤲🤲
🤲🏼🤲🏼🤲🏼
ആമിൻ
Rehimnu enthelum vishamam ayirikkum
Ummakum monum kanam allahu thougeeque nalkatte
അറിയാതെ ഒന്നും പറയാൻ പാടില്ല
💔💔💔
Aa ummakk makanod chodichit povayirunnu.
🤲🤲
Angganeonnum. Alla. Paranjilla. Abdulrahumane. Anggane. Paranjittilla.
താങ്കളും താങ്കളുടെ സംസാര വുമായിട്ട് യാതൊരു ബന്ധവും ഇല്ലല്ലോ
🤲🏻🤲🏻🤲🏻🤲🏻😭
അല്ലഹു അഹ് ലം
😢😢💯💯💔💔
അല്ല ഇത് വരെ ഇല്ലാത്ത ചേഷ്ടൻ എവിടെ നിന്നുവന്നു. അർജുന്റെ കേസിൽ അളിയൻ വന്നത് പോലെ. പിന്നെ അവർക്ക് എന്താ റിയത്തിലോട്ട് നേരെ പ്ലെയിൻ കിട്ടില്ലേ. എന്ത് കൊണ്ട് ഇവരുടെ സന്നർശനം സഹായ കമ്മിറ്റിയെ അറിയിച്ചില്ല എല്ലാം ഒന്ന് അന്നെഷിച്ചു വീഡിയോ ചെയ്യ് അല്ലാതെ കാള പെറ്റു എന്ന് കേൾക്കുമ്പോഴേക്കും കയർ എടുത്ത് ഓടല്ലേ
Ameen🤲
😭😭😭😭😭😭😭😭😭😭😭
Endina keralam matro parayunnad karnataka tamilnadu gulf rajyathilninnum nalla manassulla udamagal sahayichittund😮
മാനസികാവസ്ഥ 😢
Panam koduthu ennu thaan paraju then what problem ?
Rafeeka pathanapuram mancode 😢😢😢😢😢😢😢😢🤲🤲🤲🤲🤲🤲🙏🙏🙏
ആമീൻ : യാ റബ്ബൽആലമീൻ
😢
Video colil kanathirikkumo
Aamren
ആമീൻ
Abdurraheem paranjathanu sheri
Alllah. 18kollamm😢
ആമീൻ ആമീൻ ആമീൻ
correct 18 വർഷത്തോളം തള്ളി നീക്കിയതല്ലേ ഒരു 18 ദിവസ o കൂടി തള്ളിനീക്കാൻ പറ്റിയില്ലേ
ഇപ്പൊ മ്മളാരായി 😂
🥲🤲🤲🤲🤲
😭😭
അവനു ബുദ്ദിക് പ്രയാസം ഉണ്ടാകും
Trendsolo enna UA-cam channel Nokia manassilaavum ellam
🤔🤔🤔🤔🤔🤔🤔🤔🤔🤔
പടച്ചോൻ. നല്ലത്. വിധിക്കട്ടെ. സന്തോഷം. 🤲🤲. ഉമ്മക്കും. മോനും.
തീർച്ച യായും
Mojanam vayukumbol vishamam kanum.athukondavum.ingene paranchad....
Pavam😢
ഇങ്ങിനെ ,എ
ഇവനു വേണ്ടിയാണോ കേരളത്തിൽ ഇത്ര വലിയ പിരിവ് നടത്തിയത് 😮😮😮😮 നല്ല വെളിപ്പിക്കൽ നടക്കുന്നുണ്ട് 😮😮😮😮
ഉമ്മവന്നപ്പോൾ റഹീം തുണി ആഴ്ച്ചിട് നില്കുകയായിരുന്നു അതുകൊണ്ടാ
ആമീൻ🤲😭
Aameen
Aameen ameen ya rabbal alameen
🤲🤲🤲🤲🤲🤲
🤲🤲
Aameen😔😔