Malayalam Golden Movie | THURAKKATHA VATHIL| | FT; Premnazir | Madhu | Jayabharathi | Others

Поділитися
Вставка
  • Опубліковано 22 бер 2018
  • THURAKKATHA VATHIL is a 1970 Indian Malayalam Classic movie directed by P. Bhaskaran and Produced by A Raghunath. The movie received the National Award for the best film on National Integration in 1970, second Malayalam film to win this prestigious award under the category, the first being Janmabhoomi in 1967. Philomina won Kerala State Film Award for Second Best Actress for this movie.
    Movie : THURAKKATHA VATHIL
    Starring ; Prem nazir | madhu | Jayabharathi | Ragini | Bahadoor | Philomina others
    Written By : K.T.Mohammed
    Lyrics : P.Bhaskaran | Music : K.Raghavan
    Cinematography : U.Rajagopal | Benjamin
    Editor : K.Narayanan
    Produced by : Sanjay Production | A.Raghunath
    Direction : P.Bhaskaran
  • Фільми й анімація

КОМЕНТАРІ • 119

  • @snavarag
    @snavarag 3 роки тому +12

    ചിരിപ്പിക്കാൻ മാത്രമല്ല കരയിക്കാനും ഫിലോമിന ചേച്ചിക്ക് അറിയാം എന്ന് തെളിയിച്ച അപൂർവം ചിത്രങ്ങളിൽ ഒന്ന്....

  • @salimsaith8386
    @salimsaith8386 4 роки тому +37

    ഇന്നും പുതുമയോടെ കണ്ടിരിയ്ക്കാവുന്ന സിനിമ ഇടയ്ക്ക് നസിറിന്റെ മരണം വല്ലാതെ നിരാശപ്പെടുത്തി മത സൗഹാർദത്തെപ്പറ്റി ഒരു ഓർമ്മപ്പെടുത്തൽ

  • @shajahanshahansha9851
    @shajahanshahansha9851 Рік тому +5

    ഇവരൊക്കെ കലാകാരന്മാരാണ് ഇപ്പോഴത്തെ നടന്മാരെ പോലെ പണം വാരാൻ വേണ്ടി അഭിനയിക്കുകയല്ല

  • @asharafmohammad4954
    @asharafmohammad4954 2 роки тому +12

    കുറ്റിപ്പുറം. മീനഭാപ്പ കൊട്ടക കൂടല്ലൂർ - ശ്രീധർ കെട്ട കായൽ നിന്നു ചെറുപ്പത്തിൽ കണ്ട ചിത്രം.തുറക്കാത്ത വാതിൽ നസീർ Sr മധുi Srരാഗിണി ബഹദൂർ മികച്ച അഭിനയം Pഭാസ്ക്കരൻ മാഷ്. നമിക്കുന്നു പാട്ട്കൾ സൂപ്പർ ഹിറ്റ് നാളികേരത്തിൻ്റെ - .പാർവ്വണേദു വിൻ ദേഹമടക്കി. കടക്കണിൽ മുന കൊണ്ട്. മനസ്സിൻ ഉള്ളിൽ -മയക്കം കൊള്ളും മണി പിറാവേ എന്നീ ഗാനങ്ങൾ മലയാളി ഉള്ള കാപ്പം മായുകില്ല ഇകൊറോണ കാലത്ത് കാണുന്നവരും കേൾക്കുന്നു വരും ആ രെങ്കിലും ഉണ്ടോ എൻ്റെ ചെറുപ്പകാലത്തെ സിനിമാ ഒർമ്മകൾ പങ്കുവച്ചതിന്ന് ലൈക്കിൽ വിരൽ വച്ചു പോകണേPLZ
    അഷറഫ് - ആലൂർ: ഓൾഡ്. കുറ്റിപ്പുറം

  • @ruthuanvi7912
    @ruthuanvi7912 2 роки тому +6

    സ്വഭാവികമായ അഭിനയം... എല്ലാരും തകർത്തു അഭിനയിച്ചു. കണ്ടിരിക്കാൻ തോന്നുന്ന മൂവി.. ഒത്തിരി ഇഷ്ടം.... 😍😍

  • @viswanathankunjattaparabil9805
    @viswanathankunjattaparabil9805 3 роки тому +9

    സ്നേഹം മതങ്ങളെക്കാൾ വലുതാണ്.ഈ സിനിമ നമ്മെ പഠിപ്പിക്കുന്നു.

  • @unnikrishnanmuthukulam7204
    @unnikrishnanmuthukulam7204 3 роки тому +11

    പണ്ട് മുതുകുളം ഹോസ്പിറ്റൽ ഗ്രൗണ്ടിൽ പ്രദർശനം നടത്തി.. കണ്ടു..
    എനിക്ക് അന്ന് 10.വയസ്സ്.. 1975
    നല്ല ചിത്രം.. സൂപ്പർ പാട്ടുകൾ.. നസീർ, രാഗിണി, ഉമ്മർ,.ബഹാദൂർ... പി.. ഭാസ്കരൻ മാസ്റ്റർ സംവിധാനം..... അടുത്ത ദിവസം അച്ഛനും ബാപ്പയും പ്രദർശിപ്പിച്ചു.

    • @snavarag
      @snavarag 3 роки тому +1

      മധു, ഫിലോമിന, ജയ ഭാരതി

  • @nazeermuhamadkowd5093
    @nazeermuhamadkowd5093 2 роки тому +11

    കുട്ട്യായിരുന്നപ്പോൾ കണ്ടപടങ്ങൾ ശരിക്കും മനസിലാകുന്നത് ഇപ്പോഴാണ് 🙏

  • @mohamedfawas9452
    @mohamedfawas9452 9 місяців тому +4

    പാട്ടൊക്കെ സൂപ്പർ evergreen ❤❤

  • @prajuvijayan6214
    @prajuvijayan6214 3 роки тому +11

    ലോഹിതദാസ് സാറിന്റെ കന്മതംമൂവി, ഭാരതം മൂവി ഇതിൽ നിന്നുള്ള പ്രചോദനം ഉൾക്കൊണ്ട്‌ എടുത്തതായി സാമ്യം..

  • @heldenku4289
    @heldenku4289 2 роки тому +16

    എന്തു നല്ല കഥ എഴുതിയവന് 1000 പൂച്ചെണ്ടുകൾ അതുപോലെ പാട്ടെഴുതിയ ആൾക്കും 1000 പൂച്ചെണ്ടുകൾ ഇന്നും മൃഴുവനും ഫ്രീക്കന്മാരുടെ സിനിമയാണ്

  • @arifaea3908
    @arifaea3908 Рік тому +2

    K.T.മുഹമ്മദ്‌ sir ne നേരിൽ കണ്ട് സംസാരിക്കാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട് വളരെ നല്ല വ്യക്തിത്വം simple ..

  • @prajuvijayan6214
    @prajuvijayan6214 3 роки тому +6

    നല്ലൊരു മൂവി.. K T മുഹമ്മദ്‌ സാർ ഈ കഥ എഴുതാനുള്ള പ്രചോദനം ആരുടെ എങ്കിലും ജീവിതം ആയിരിക്കിലെ.. എല്ലാം പ്രണയത്തിലും വില്ലൻ പെണ്ണിന്റ അച്ഛനോ അമ്മയോ പണമോ ആകും ഇതിൽ എല്ലാം ശരിയായിട്ടും സുലേയ്കക്ക്‌ ബാപ്പുവിനെ.............. 😭😭വിധി എത്ര ക്രൂരനാണ്..😭

  • @smithakrishnan1882
    @smithakrishnan1882 2 роки тому +15

    ദൂരദർശനിൽ സംപ്രേഷണം ചെയ്‌ത ആദ്യത്തെ മലയാള സിനിമ...ഒരു ശനിയാഴ്ച....1984

    • @rhariharakrishnan
      @rhariharakrishnan Рік тому +2

      Very true...I still remember. I think the second was Thakilukottamburam, third was Mahabali. Also they showed Agniputhri around that time...

  • @user-mt7fk1ui6r
    @user-mt7fk1ui6r 10 місяців тому +6

    എത്രാ മനോഹരമായ മൂവി ഈ മൂവിയിലെ അവസാന ഭാഗം കണ്ണുനീർ ഒഴുകാതെ കാണാൻ ആവില്ല എല്ലാവരും നന്നായി അഭിനയിച്ചു ഫിലോമനഅമ്മ 👌🏻 ❤️26/07/2023👍🏻

  • @sureshkumarn1254
    @sureshkumarn1254 4 роки тому +19

    മനസ്സിൽ ഏറെ നന്മകളുള്ള കുറെ മനുഷ്യകുടെ കഥ. ഭാസ്കരൻ മാഷിന് ഒരായിരം നന്ദി. Also, thanx for uploading such a fine film

  • @B_B_95
    @B_B_95 3 роки тому +8

    heart touching movie 👌😔

  • @jimmygeorge934
    @jimmygeorge934 4 роки тому +5

    Suuuuuuuuuuuuuuuperb movie with real life story. Hats off.

  • @josephjohn31
    @josephjohn31 3 роки тому +12

    കെ ടി മുഹമ്മദിന്റെ സ്പർശിക്കുന്ന കഥ. ഒപ്പം നല്ല ഗാനങ്ങൾ, അഭിനയ മുഹൂർത്തങ്ങൾ, സംവിധാനം തുടങ്ങി മത സൗഹാർദ്ദം ചിത്രീകരിക്കുന്ന മികച്ച ചിത്രം.

  • @m.k.muhammedfazil2675
    @m.k.muhammedfazil2675 3 роки тому +3

    എത്ര നല്ല സിനിമ

  • @noumysvlog3730
    @noumysvlog3730 Рік тому +7

    2023ൽ കാണുന്നവരുണ്ടോ

  • @swaminathan1372
    @swaminathan1372 3 роки тому +7

    ഹൃദയസ്പർശിയായ ഒരു മനോഹര ചിത്രം👌👌👌
    ഒപ്പം ഭാസ്ക്കരൻ മാഷിൻ്റെയും, രാഘവൻ മാസ്റ്ററിൻ്റെയും എക്കാലത്തേയും മികച്ച മനോഹരങ്ങളായ ഗാനങ്ങളും.🙏🙏🙏

  • @swaminathanpkswaminathanpk3225
    @swaminathanpkswaminathanpk3225 2 роки тому +2

    Black&white....നല്ല ക്ലിയർ,....

  • @babeeshkaladi
    @babeeshkaladi 3 роки тому +10

    ഇത് സിനിമ അല്ല ജീവിതം ആണ് 🙏
    വല്ല്യ പെരുന്നാള് വന്നായപ്പോളന്നൊരു വെള്ളിനിലാവുള്ള രാത്രിയിൽ കല്ലുവെട്ടാംകുഴിക്കക്കരെ വെച്ചോനോടുള്ളുതുറന്നതിന് ശേഷമേ ....💖

  • @user-jb9kd1ul3z
    @user-jb9kd1ul3z Місяць тому

    ജയഭാരതി യുടെ ആദ്യകാല സിനിമ. പിന്നീട് സൂപ്പർ സ്റ്റാർ ആയി

  • @trackplanet8607
    @trackplanet8607 4 роки тому +5

    കിടു പടം

  • @reghunathnair.v2135
    @reghunathnair.v2135 Рік тому +2

    Malayalam TV Telecast was started at 1st January 1985. This was the movie that Telecasted first in Doordarsan Malayalam on January first week of 1985.

  • @shafeeqpokody
    @shafeeqpokody Рік тому +4

    സിനിമ കണ്ട് ആദ്യമായി ഞാൻ കരഞ്ഞ സിനിമയാണ്... എനിക്ക് ഇപ്പൊ 37 വയസ്സ് ആയി

  • @jasminej3251
    @jasminej3251 7 місяців тому +1

    Supper movie ❤

  • @amalsebastian8737
    @amalsebastian8737 7 місяців тому +3

    1:08:43 ഈ പാട്ടിനു വേണ്ടിയാണ് വന്നത്. സിനിമ മുഴുവനും കണ്ടു 👍🏾
    2:03:04 Superb Scene👌🏾

  • @AnilKumar-qw3wc
    @AnilKumar-qw3wc 3 роки тому +3

    Super moovee

  • @ratheeshratheesh.p7169
    @ratheeshratheesh.p7169 2 роки тому

    ഹൃദയസ്പർശിയായ. മനോഹര സിനിമ

  • @nazeermuhamadkowd5093
    @nazeermuhamadkowd5093 2 роки тому +2

    നല്ല പടം 🌹👌

  • @vishnusworldhealthandwealt9620
    @vishnusworldhealthandwealt9620 3 роки тому +3

    മോസലിയാർ പൊളിച്ചു

  • @mohamedfawas9452
    @mohamedfawas9452 9 місяців тому +1

    അന്നത്തെ സാമൂഹിക അവസ്ഥ 😢

  • @KURUPPU.
    @KURUPPU. 3 роки тому +4

    Nalla padam

  • @sunwitness7270
    @sunwitness7270 6 років тому +15

    Karayaathe eee cinema kaanan pattoola... 😔 😔 😔 😔 😔

  • @shamseerespana3765
    @shamseerespana3765 3 роки тому +10

    പാട്ട് കേട്ടതിനു ശേഷം സിനിമ സെർച്ച്‌ ചെയ്തു കാണുന്നു

  • @riyasali4975
    @riyasali4975 5 років тому +10

    Super clarity Thanks

  • @ambilykk4016
    @ambilykk4016 Рік тому +1

    Super❤❤❤

  • @msp4756
    @msp4756 3 роки тому +6

    ഈ കാണൽ കാണൽ എന്ന് പറഞ്ഞാൽ കൽബിന്റെ കാണൽ

  • @saralaav7337
    @saralaav7337 3 роки тому +2

    Super movie

  • @Ananya17271
    @Ananya17271 2 роки тому +1

    Super movie 🙏🏻

  • @mayamahadevan6826
    @mayamahadevan6826 7 місяців тому +1

    ❤❤

  • @MunMin_97
    @MunMin_97 Рік тому +3

    2022 ഇൽ കാണുന്നവരുണ്ടോ

  • @naushadmkm4251
    @naushadmkm4251 3 роки тому +4

    സൂപ്പർ പഴയ മൂവി പഴയ നല്ല കഥകൾ പാട്ടുകളും സൂപ്പർ

  • @user-vr9xt6yi9c
    @user-vr9xt6yi9c Місяць тому

    മറമ്പള്ളി star talkiesil kandu. ഒരു സെക്കന്റ്ഷോ. Vellarappillyil നിന്ന് പെരിയാർ kadannu കണ്ടു. അന്ന് പുഴയിൽ വെള്ളം കുറവ്. ഇറങ്ങി കയറാം.

  • @ABDULRAHMAN-py2yi
    @ABDULRAHMAN-py2yi 6 місяців тому

    കേച്ചേരി ആലൂർ റോഡിൽ വലിയ സ്കൂളിന് മുമ്പിൽ ഓലമേഞ്ഞ സവിത ടാകിസിൽ 45 പൈസ ടിക്കറ്റ് എടുത് 1972 ൽ കണ്ട സിനിമ

  • @skvora78
    @skvora78 7 місяців тому

    Top mast supr

  • @shaffinouman1312
    @shaffinouman1312 3 роки тому +21

    2021 കാണുന്നവർ ✋🏻

  • @unushashmi
    @unushashmi 3 роки тому +3

    കെ.ടി മുഹമ്മദിന്റെ നാടകത്തിന്റെ ചലച്ചിത്രവിഷ്കാരം

  • @mallikabalakrishnan.soubha698

    👏👏👏👌👌

  • @shellymerry3800
    @shellymerry3800 7 місяців тому

    Gooooood move

  • @pradeeppradeep2206
    @pradeeppradeep2206 5 років тому +7

    Superb movie

  • @aligamer8496
    @aligamer8496 2 роки тому

    Set move😪❤️

  • @noushadsulthana2896
    @noushadsulthana2896 4 роки тому +10

    ഇതിന്റെ സംഗിത സംവിധാനം കെ.രാഘവൻ മാസ്റ്റർ ദണ്

    • @viswanathant6322
      @viswanathant6322 4 роки тому

      Noushad Sulthana

    • @iqbaldharwesh2958
      @iqbaldharwesh2958 3 роки тому

      No. Baburaj

    • @iqbaldharwesh2958
      @iqbaldharwesh2958 3 роки тому

      Sorry.... K രഘുനാഥ്

    • @MpJose-pg9xm
      @MpJose-pg9xm 11 місяців тому

      ​@@iqbaldharwesh2958ಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞಞ

  • @salilos1235
    @salilos1235 3 роки тому +3

    ഡിസംബർ 04 2020 ൽ കണ്ടു നല്ല ഗാനങ്ങൾ നല്ല ചിത്രം

  • @mohamedfawas9452
    @mohamedfawas9452 9 місяців тому

    പണ്ടത്തെ ഗ്രാമ ഭംഗി ❤❤

  • @josephjohn31
    @josephjohn31 3 роки тому +2

    11:00 a responsible and lovable son and brother.....

  • @sunwitness7270
    @sunwitness7270 6 років тому +14

    Bahadoor acting is very natural....

  • @johnsonjoseph1931
    @johnsonjoseph1931 5 років тому +9

    K.t muhammadinte apara rajana

  • @shijujolly4514
    @shijujolly4514 Рік тому +1

    2022 യിൽ കാണുന്നു 😊😊😊😊

  • @abdulnazer4007
    @abdulnazer4007 4 роки тому +9

    Nazeer sir karsyippichu

  • @alimuhammedaskar9466
    @alimuhammedaskar9466 5 років тому +7

    Madhu sir♥♥♥

  • @muhammedsinansinan5849
    @muhammedsinansinan5849 4 роки тому +5

    2020 il kanunnavarundo

  • @mraalob7728
    @mraalob7728 Рік тому +1

    👍👍👍👍

  • @jobyjoy7140
    @jobyjoy7140 2 роки тому +2

    നല്ല പടം നല്ല കഥ ❤❤❤

  • @shihabudheenoachira6510
    @shihabudheenoachira6510 3 роки тому +1

    ലലലലല

  • @sunwitness7270
    @sunwitness7270 6 років тому +17

    Madhu nazzeer sneha bhanddham.... Bahadoor nazzeer suhrtthu bhanddham elllam valare manoharamaayi.....

  • @nitheeshkumar3534
    @nitheeshkumar3534 2 роки тому

    Please upload prethangalude thazhvara, gayathri, N. G. O

  • @alik4934
    @alik4934 Рік тому +1

    😭🌹

  • @YoyoGirlzzz
    @YoyoGirlzzz 4 роки тому +3

    Sankadathode allathe ee movie kanan pattathilla. Ere vedanippichth kathakk vendi anenkilum ithile naseernte maranam anu. Nalikerathinte nattil enikkoru... manohara ganam. Ath athra manoharamayi padi abinayikan naseerkka allathe mattarund. Naseer, madhu.. naseer bahadur suhruth bandam asaadhyam. Valare nanma ulla oru chalachithram. Jathikkum mathathinum ellam appuram anu suhruth bandavum sneha bhandavum ennu ormippikkunnu. Ellavarum nannayi abinayichu... love uuu naseer sir..💜💚💙💛🧡❤️💝💖💗💓💟💕🌹🔥
    14/5/20 thu

  • @unaismon3578
    @unaismon3578 Рік тому +1

    2023🖐

  • @antup.d3712
    @antup.d3712 10 місяців тому

    Eee moviyil post mana aaay vanna nadante name enthanu

  • @shammasali3000
    @shammasali3000 9 місяців тому

    2023 ❤

  • @teamujjwalanayarangadi8505
    @teamujjwalanayarangadi8505 2 роки тому +1

    Dsamangalam Thalasery location movie

  • @teamujjwalanayarangadi8505
    @teamujjwalanayarangadi8505 2 роки тому +1

    Desamangalam Thalasery location movie

  • @salshasalsha3415
    @salshasalsha3415 Рік тому

    22.12.2022. 2.15 am കണ്ടു

  • @mohiudeenkattakath698
    @mohiudeenkattakath698 3 роки тому +2

    വിരഹ വിധുരയാം മൂവന്തിയൊരു നവ
    വധുവായ്‌ നാളെ മണിയറ പൂകും
    കടന്നു പോയൊരു കാമുകൻ തന്നുടെ
    കഥയറിയാതെ കാത്തിരിക്കും ....

    • @ashrafathrappillil5686
      @ashrafathrappillil5686 Рік тому

      നല്ലൊരു സിനിമ പഴയ കാലഘട്ടത്തിലെ ആണെങ്കിലും ഈ കാലഘട്ടത്തിലേക്ക് അനിവാര്യമായ ഒരു ചിത്രം കൂടിയാണിത്

  • @malayalamtipsmt1984
    @malayalamtipsmt1984 2 роки тому +1

    Mm

  • @muhammadparamban5181
    @muhammadparamban5181 Рік тому +1

    ഇവിടെ നിന്ന് നാം മലയാളികൾ എവിടെ എത്തി എന്ന് ചിന്തിക്കാൻ സമയമായി തിരിച്ചറിയാൻ കഴിയാഞ്ഞാൽ അതൊരു തീരാ നഷ്ടമാകും

  • @dineshkoroth
    @dineshkoroth 3 місяці тому

    2024😊

  • @sunwitness7270
    @sunwitness7270 6 років тому +20

    Hindhus Muslims nthoru aikyam aaan... Sahodharyam...

  • @SureshKumar-xe1bh
    @SureshKumar-xe1bh 7 місяців тому

    10ക്ലാസ്സ് പഠിച്ചാൽ വലീയ ''uthyogam' തേടി നടക്കും, സാദാ പണി ചെയ്യൂല. അതാ മലയാളി.Old .KSRTC പഴയ ഓർമ തെളിയുന്നു

  • @muhammadparamban5181
    @muhammadparamban5181 Рік тому +1

    2023

  • @jasminej3251
    @jasminej3251 7 місяців тому

    15_10_2023

  • @aswathymolcs2051
    @aswathymolcs2051 Рік тому

    Madhusirorurashayulla abhinakkukayalla jivikkukayanu

  • @sanumamthapranavam2606
    @sanumamthapranavam2606 3 роки тому +4

    പാർവ്വണേന്ദുവിൻ ദേഹമടക്കീ.....
    പാതിരാവിൻ കല്ലറയിൽ..... 💔
    കരളയിക്കുന്ന വരികൾ... സംഗീതം...🙏
    സൂപ്പർ മൂവി....

  • @athityanr1995
    @athityanr1995 2 роки тому

    Pls uploaded 1966 old malayalam movie thilothama year 1966

  • @sinansinan6292
    @sinansinan6292 2 роки тому

    Hgghhhhh

  • @sinansinan6292
    @sinansinan6292 2 роки тому

    Uuioop

  • @sinansinan6292
    @sinansinan6292 2 роки тому

    Po

  • @majeedhkp7463
    @majeedhkp7463 3 роки тому +1

  • @usmankaipakasseri
    @usmankaipakasseri 3 роки тому +15

    "മൂടുപടം " എന്ന രാമു കാര്യാട്ടിന്റെ സിനിമക്ക് ശേഷം മലയാളത്തിൽ പിറന്ന സൂപ്പർ മത സൗഹാർദ്ദ ചിത്രം! ഇപ്പോഴും മുഷിപ്പില്ലാതെ കാണാൻ പറ്റിയ നസീർ-മധു കൂട്ടുകെട്ടിൽ പിറന്ന നല്ല ഒന്നാംതരം സിനിമ.

  • @unaismon3578
    @unaismon3578 Рік тому

    2023