ദൈവമേ എന്റെ ഭവനത്തിൽ നടക്കുന്ന പ്രശ്നത്തിൽ മാതാവും ഈശോയും ഇടപെടണമേ അവളുടെ അരുതാത്ത പ്രണയബന്ധത്തിൽ നിന്നും വിടുവിച്ചു നല്ലൊരു ബന്ധം നൽകി അനുഗ്രഹിക്കണമേ ആമേൻ
എന്റെ അമ്മേ മാതാവേ എന്റെ വയറിന്റെ ഒരു ഭാഗത്തുള്ള വേദന മുഴുവൻ ആയി മാറ്റി തരേണമേ അമ്മേ 🙏എന്റെ മോളുടെ രക്തത്തിലെ ഹിമോഗ്ലോബിന്റെ അളവ് നല്ലപോലെ കൂട്ടി തരേണമേ അമ്മേ എന്റെ മോളുടെ വയറ്റിൽ നിന്നും പോകുന്നതിൽ ഉള്ള എല്ലാ അസുഖങ്ങളും മുഴുവൻ ആയി മാറ്റി തരേണമേ അമ്മേ 🙏എന്റെ മോന്റെ ഫാറ്റി ലിവർ മുഴുവൻ ആയി മാറ്റി തരേണമേ അമ്മേ 🙏ഞങ്ങൾക്ക് മാരകരോഗങ്ങൾ ഒന്നും വരുത്താതെ കാത്തോളണേ അമ്മേ ആമേൻ 🙏
അദ്വാനിച്ച് അടിയെടുത്ത് എല്ലാ കാര്യത്തിനും 2 പൈസ ഉണ്ടാക്കാൻ എനിക്ക് സാധിക്കണമേ ഞങ്ങളുടെ പശുവിനെ കൊടുത്തങ്ങൾ ടെടുത്തു നിന്ന് അതിന്റെ കുട്ടിയെ എനിക്ക് മാർച്ചിൽ ഞാൻ പോയി കഴിയുമ്പോൾ എനിക്കു കിട്ടുവാൻ ഇടയാകേണമേ എനിക്കു തരാൻ അയാൾക്ക് തോന്നിക്കണമേ പശു കുട്ടിയെയും പടിക്കുഞ്ഞിനെയും പഴയതു പോലെ വളർത്താൻ എനിക്കു സാധിക്കണമേ അമ്മേ മാതാവെ🌹.🙏 കാത്ത് സംരക്ഷികണമേ ഞങ്ങളെ മാതാവെ അപായേ
എന്റെ സ്വർഗസ്ഥനായ പിതാവേ യേശുവിന്റെ അമ്മയായ പരിശുദ്ധമറിയത്തിന്റെ മധ്യസ്ഥതയാൽ എന്റ ഭർത്താവിന്റെ അശ്ലീലത്തെ പൊറുത്തു എനിയ്ക്ക് എന്റെ ഭർത്താവിനെ തിരികെ തരണമേ തരണമേ എന്ന് ഞാൻ അപേക്ഷിക്കുന്നെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എന്റെ പരി. അമ്മ എന്റെ മകന് വിദേശത്താണ് ജോലി വിദേശത്ത് തന്നെയുള്ള ഒരു ജീവിതപങ്കാളിയെ എന്റെ മകന് നല്കണമെ വിശ്വാസമുള്ള ഒരു മകളെ എന്റെ കുടുംബത്തിന് നല്കി. അനുഗ്രഹിക്കണമെ ഈ വർഷം വിവാഹം നടത്തുന്നതിന് അനുഗ്രഹിക്കണമെ മാതാവിന്റെ പേരുള്ള ഒരു മകളെ (മരിയ ] തരണമെ🙏🙏🙏🙏🙏🙏🙏❤❤❤❤
അമ്മേ ഇന്നത്തെ എന്റെ എല്ലാ ആവിശ്യങ്ങലുണ് എനിക്കു സാധിച്ചു തരേണമേ 🙏🏻അമ്മേ ഞാൻ നാളെ ആണ് വാടക മൊത്തം കൊടുക്കാം എന്ന് പറഞ്ഞിരിക്കുന്നത് എനിക്കു ഒരു മാർഗ്ഗവും കാണുന്നില്ല അമ്മ എനിക്കു ഒരു മാർഗ്ഗം കാണിച്ചു തരേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
മാതാവെ എന്ന എഴാനുദ്ധിമുട്ടും മാറ്റി എഴാ കാര്യങ്ങളും ചെയ്യാൻ സാധിക്കണമെ വീട വാർക്കുവാനും ലോൺ ക്ലാസ് ചെത് ആധാരം ബാങ്കിൽ നിന്നും വാങ്ങി വീട്ടിൽ കെണ്ടുവന്ന് വെക്കാനും സാധിക്കണമേ എന്റെ കൈയും ശരീരത്തിന്റെ ബുദ്ധിമുടും മാറ്റി മാർച്ച് മുതൽ പണിക്ക് പോയി ഹല്ലാ പണിയും ചെയ്ത് എല്ലാം ചെയ്യുവാനും നന്നായി ജീവിക്കുവാനും സാധിക്കണമേ നല്ല , കാര്യത്തിനും ഉള്ള പൈസ പണിയെടുത്ത് അദ്യാനിച്ച് ഒരുക്കുടുവാൻ സാധിക്കണമേ അമ്മേമൂന്ന് നാല് വർഷം പണി ചെത്ത് പാർക്കാടും ലോൺ അടച്ച് ആധാരം വാക്കാൽ നിന്നും വാട്ടാനും എനിക്ക് പണിയെടുത്ത് അദ്യാനിച്ച്😂 ചെയാൻ സാധിക്കന്ന മേ മാർച്ച് മുതൽ എനിക്ക് പണ്ടിക്ക് പോകുവാൻ സാധിക്കന്ന മേ പഴയതിലും നന്നായി എല്ലാ പണിയും ചെയ്യാൻ എനിക്ക് സാധിക്കണമേ മാതാവെ
അമ്മ മാതാവേ മാർച്ചിൽ നടക്കുന്ന +2 പരീഷയിൽ എന്റെ മകൾക്ക് നല്ല എളുപ്പമാക്കി കൊടുക്കണേ അവൾ പഠിക്കുന്നത് എല്ലാം ഓർമയിൽ നിൽക്കാനേ അവൾ പഠിക്കാൻ പുറകോട്ടൺ മാതാവേ അമ്മ അവളുടെ കൂടെ പരിഷഹാളിൽ ഉണ്ടാകണേ അമ്മേ മാതാവേ എനിക്ക് ഒരു അടയാളം കാണിച്ച തരണേ അവൾക്കും അമ്മ ഒരു അടയാളം കാണിച്ചു കൊടുക്കണേ അമ്മേ എന്നെ കൈ വിടല്ലേ
എന്റെ പരിശുദധ മാതാവേ ഇപ്പോൾ ഞങ്ങളെ അലട്ടുന്ന പ്രശ്നം മോ ളുടെ CAexam Result ആണ് സർഗ്ഗ ആകെ ടെൻഷനിലാണ് ദൈവമേഅവളെ പാസ്സാക്കണമേ അവൾക്ക് ധൈര്യവും കരുത്തും കൊടുക്കണമേ പഠിക്കാൻ മാതാവേ അമ്മയിൽ സമർപ്പിക്കുകയാണ് ഞങ്ങൾ സകല ദുഃഖങ്ങളും❤❤
അമ്മേ മാതാവേ എന്റെ മകൾ കിടക്കയിൽ കിടന്ന് മൂത്രം ഒഴിക്കുന്ന സ്വഭാവമുണ്ട് അവളുടെ യൂറിൻ ബ്ലാഡറിന് വികസനം കുറവാണെന്നാണ് ഡോക്ടർമാർ പറയുന്നത് പിന്നെ അവളുടെ രണ്ട് കൈകളിലെ എല്ലാ വിരലുകളിലും നിറച്ച് അരിമ്പാറയാണ് ഈ രണ്ടു അവൾക്ക് മാറ്റിക്കൊടുത്തു അനുഗ്രഹിക്കേണമേ അമ്മേ മാതാവേ 🙏🙏🙏🙏
🙏🙏🙏 കൃപാവരങ്ങളെ ലഭിക്കണമേ
മാതാവെ എന്റെഎന്റെ ഇടാധു ഭാഗത്തു വേദന മാറ്റിതരേണം 🙏🏼🙏🏼
🙏🙏🙏🙏 എന്നെ അനുഗ്രഹിക്കണമേ
Amme daivamathave easoeye 🙏🙏 orayiram നന്ദി എൻ്റെ മകളുടെ മേൽ കൃപ chorinjathinu എൻ്റെ maknu നല്ല ഒരു ജോബ് kittane🙏🙏🙏🙏🙏🙏
Parisuthalmave enneyum ente makkaleyum kochumakkaleyum kkathukollename
Amme mathave yenne prathyasheekaranathinte sakshiyakkaname amen 💖🙏💖🙏💖🙏💖🙏💖🙏💖🙏💖🙏💖🙏💖🙏💖🙏💖🙏💖🙏💖🙏💖🙏💖🙏💖🙏💖🙏💖🙏💖🙏💖🙏💖
❤Amme ene subiseshashathinte sakshiyakimataname amen ❤
കർത്താവെ അങ്ങയോടുള്ള വിശ്വസം വർധിച്ചു തരേണമേ 🙏🏻🙏🏻🙏🏻ആമേൻ
ആമേൻ 🙏🙏🙏🙏കർത്താവേ യേശുവേ അമ്മ മാതാവേ ഞങ്ങളെ സഹായിക്കേണമേ
അമ്മേ എന്റെ മകന്റെ ദുശീലം മാറ്റി ദൈവ പൈതൽ ആക്കി തരണേ 🙏🙏🙏
ഞങ്ങളുടെ കിണർ ധാരാളം നീരുറവ നൽകി അനുഗ്രഹിക്കണേ
അമ്മേ എന്റെ ആശ്രയമേ, ഇന്ന് എന്റെ ആവശ്യങ്ങളും നിയോഗങ്ങളും നടക്കുന്ന ദിവസമായിരിക്കണമേ ❤️❤️🙏🙏ഈശോയെ എന്റെ വേദനകളിൽ താങ്ങായിരിക്കണമേ.. ❤️❤️❤️🙏🙏
Unni ennu എന്നെ കാണാൻ വരണേ കർത്താവെ 🙏🙏🙏🙏
ദൈവമേ എന്റെ ഭവനത്തിൽ നടക്കുന്ന പ്രശ്നത്തിൽ മാതാവും ഈശോയും ഇടപെടണമേ
അവളുടെ അരുതാത്ത പ്രണയബന്ധത്തിൽ നിന്നും വിടുവിച്ചു നല്ലൊരു ബന്ധം നൽകി അനുഗ്രഹിക്കണമേ
ആമേൻ
എന്റെ അമ്മേ മാതാവേ എന്റെ വയറിന്റെ ഒരു ഭാഗത്തുള്ള വേദന മുഴുവൻ ആയി മാറ്റി തരേണമേ അമ്മേ 🙏എന്റെ മോളുടെ രക്തത്തിലെ ഹിമോഗ്ലോബിന്റെ അളവ് നല്ലപോലെ കൂട്ടി തരേണമേ അമ്മേ എന്റെ മോളുടെ വയറ്റിൽ നിന്നും പോകുന്നതിൽ ഉള്ള എല്ലാ അസുഖങ്ങളും മുഴുവൻ ആയി മാറ്റി തരേണമേ അമ്മേ 🙏എന്റെ മോന്റെ ഫാറ്റി ലിവർ മുഴുവൻ ആയി മാറ്റി തരേണമേ അമ്മേ 🙏ഞങ്ങൾക്ക് മാരകരോഗങ്ങൾ ഒന്നും വരുത്താതെ കാത്തോളണേ അമ്മേ ആമേൻ 🙏
Amen Jesus ❤
കൃപാസന മാതാവേ കടം തീർക്കാൻ എന്നെ സഹായിക്കണേ കർത്താവെ 🙏🙏🙏🙏🙏
Amme ammayude prataksheekaranathinte saakshi aakkane amme🙏🙏🙏
പരിശുദ്ധ അമ്മേ മാതാവേ തടസം മാറ്റി തരണമേ മക്കളെ അനുഗഹിക്കമേ പരിശുദ്ധ അമ്മേ മാതാവേ കൃപ ചെയ്യേണമേ 🙏🙏🙏
അമ്മേ ഇന്ന് ചോദിച്ച കാശ് ഇന്ന് തന്നെ മാതാവും ഇശോയയ എനിക്ക് സാധിച്ച തരണേ
അമ്മേ എന്റ മകന്റ ജോലി സംബന്ധമായ ക>ര്യo അമ്മ ശരിയാക്കി തരണേ കൃപയുണ്ടാകണേ അമ്മ അനുഗ്രഹിക്കണേ🙏🙏🙏🙏❤❤❤❤
Parisudha parama divaya karunnyathinu enneravum aardhanayum sthuthyum pughzachayum undayirikkattey amen 🙏 ♥️
Haleliua Haleliua Haleliua yesuvay nanni yesuvay aardhana amen 🙏 ❤
അദ്വാനിച്ച് അടിയെടുത്ത് എല്ലാ കാര്യത്തിനും 2 പൈസ ഉണ്ടാക്കാൻ എനിക്ക് സാധിക്കണമേ ഞങ്ങളുടെ പശുവിനെ കൊടുത്തങ്ങൾ ടെടുത്തു നിന്ന് അതിന്റെ കുട്ടിയെ എനിക്ക് മാർച്ചിൽ ഞാൻ പോയി കഴിയുമ്പോൾ എനിക്കു കിട്ടുവാൻ ഇടയാകേണമേ എനിക്കു തരാൻ അയാൾക്ക് തോന്നിക്കണമേ പശു കുട്ടിയെയും പടിക്കുഞ്ഞിനെയും പഴയതു പോലെ വളർത്താൻ എനിക്കു സാധിക്കണമേ അമ്മേ മാതാവെ🌹.🙏 കാത്ത് സംരക്ഷികണമേ ഞങ്ങളെ മാതാവെ അപായേ
Amme karpsanam Amme mathave ennodu karuana thananna ame'n Esho mishiha stuthiayrikatte ame'n father
Amme ente sanjari mathave ente bharthavinu athmarthathayum ennodum kunjinodum snehavum nalkaname mattonninum vendi njangale thallikalayanulla manasu eduth mattaname amen.
Amme mathave katholaname 🙏❤
ലോണുകൾ അടച്ചു തീർക്കാൻ ഒരു വഴി കാണിച്ചു തരണേ കർത്താവെ 🙏🙏🙏🙏🙏🙏
എന്റെ അമ്മ മാതാവേ ഞങ്ങളുടെ കടങ്ങൾ ഒരു മാർഗ്ഗ കാണിച്ചു തരണേ
🙏🙏🙏 സോനാ രാഹുൽ അത്ഭുതം ചെയ്യേണമേ അമ്മേ മറിയയെ
എന്റെ സ്വർഗസ്ഥനായ പിതാവേ യേശുവിന്റെ അമ്മയായ പരിശുദ്ധമറിയത്തിന്റെ മധ്യസ്ഥതയാൽ എന്റ ഭർത്താവിന്റെ അശ്ലീലത്തെ പൊറുത്തു എനിയ്ക്ക് എന്റെ ഭർത്താവിനെ തിരികെ തരണമേ തരണമേ എന്ന് ഞാൻ അപേക്ഷിക്കുന്നെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ പരിശുദ്ധ അമ്മേ സങ്കടം സഹിക്കാൻ വയ്യ സഹായിക്കണേ 🙏🏻
എന്റ മകളുടെ പരിക്ഷ എളുപ്പമായിരിക്കണേ അമ്മ അനുഗ്രഹിക്കണേ🙏🙏🙏🙏🙏🙏🙏
മാതാവേ എനിക്കു പഠിക്കാനുള്ള ബുദ്ധിയും ഓർമ്മശക്തിയുണ് തരണമേ 🙏🙏🙏
Amen
മാതാവേ മുട്ട് വേദന mattitharane കർത്താവെ അമ്മേ പരിശുദ്ധ അമ്മേ എന്റെ മുട്ട് വേദന സുഖപ്പെടുത്തണേ അമ്മേ 🙏🙏🙏🙏🙏
അമ്മോ മാതവോഞാനും എന്റെ ഇന്ദ്രജീത്തും തമ്മിലുള്ള എല്ലാ പ്രശ്നങ്ങൾ തീർത്തു തരണോ 🙏
Amme kripasanamathava vishasathil urachu nilkan Parichuthalmavinta kripa nalky anugrahikanama amen
ഈശോയെ അമ്മേ അരുണിന് ഈസ്രയേലിനു പോകുവാൻ കൃപ കൊടുക്കണമേ 🙏
Amme Mathave ente makalum marumakanum kathukollanme anugrahikkanme manasamathanam kodukkanme samarpikkunnu
Ente brother ennodu samdarikkaname mathave
Mathave tet pass akkaname🙏
എന്റെ പരി. അമ്മ എന്റെ മകന് വിദേശത്താണ് ജോലി
വിദേശത്ത് തന്നെയുള്ള ഒരു ജീവിതപങ്കാളിയെ എന്റെ മകന് നല്കണമെ
വിശ്വാസമുള്ള ഒരു മകളെ എന്റെ കുടുംബത്തിന് നല്കി. അനുഗ്രഹിക്കണമെ
ഈ വർഷം വിവാഹം നടത്തുന്നതിന് അനുഗ്രഹിക്കണമെ
മാതാവിന്റെ പേരുള്ള ഒരു മകളെ (മരിയ ] തരണമെ🙏🙏🙏🙏🙏🙏🙏❤❤❤❤
Amme mathave ente sareerathil Ulla Ella rogangalum Matti tharane
Ammee mathaveee makkaluday kudumbathyum annyum samarppikunnu appozum kathukollane kooday undakane amme mathaveee
Ende kal ende vedhana maran eshoyode prathekkename
എന്റെ ആറു നിയോഗങ്ങളും അമ്മയുടെയും ഇശോയുടെയും ഇഷ്ടം എന്താണോ അത് കൃപയായി എന്റെ കുടുമ്പത്തിനുമേൽ ചൊരിയേണമേ 🙏🙏🙏🙏🙏
എന്റെ അമ്മേ എന്റെ കൈയുടെ മുറിവ് വേദന മാറ്റിത്തരേണമേ
Thakarnnu poya ante jeevitham samadanavum swasthathayum thannu anugrahikane ante amma mathave
Amme nale adhalathu vechirikkunnu rakshikkane
Amme daivamathave njangalkkuvendi prarthikkename kadabharangal neekkikalayename sanadanam nalkename amme ente makkale kathukollename mathave ente unniyude parishramangale sabhalamakkename anugrahikename 💔💔🥲🥲🙏🙏✝️✝️🌹🌹
മാതാവേ നന്ദി...
അമ്മേ ഇന്നത്തെ എന്റെ എല്ലാ ആവിശ്യങ്ങലുണ് എനിക്കു സാധിച്ചു തരേണമേ 🙏🏻അമ്മേ ഞാൻ നാളെ ആണ് വാടക മൊത്തം കൊടുക്കാം എന്ന് പറഞ്ഞിരിക്കുന്നത് എനിക്കു ഒരു മാർഗ്ഗവും കാണുന്നില്ല അമ്മ എനിക്കു ഒരു മാർഗ്ഗം കാണിച്ചു തരേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
എന്റെ അമ്മേ എനിക്ക് എത്രയും പെട്ടെന്ന് ഉടമ്പടി പുതുക്കാൻ കഴിയണേ മാതാവേ 🙏🙏🙏
Amme mathave sahayikane
Amme mathave ente kunjinte hand sukham kodukkane Avante koode undakane amme mathaveeee
Amme Mathave ente makalke nalla arogyam kodukkanme
മാതാവെ എന്ന എഴാനുദ്ധിമുട്ടും മാറ്റി എഴാ കാര്യങ്ങളും ചെയ്യാൻ സാധിക്കണമെ വീട വാർക്കുവാനും ലോൺ ക്ലാസ് ചെത് ആധാരം ബാങ്കിൽ നിന്നും വാങ്ങി വീട്ടിൽ കെണ്ടുവന്ന് വെക്കാനും സാധിക്കണമേ എന്റെ കൈയും ശരീരത്തിന്റെ ബുദ്ധിമുടും മാറ്റി മാർച്ച് മുതൽ പണിക്ക് പോയി ഹല്ലാ പണിയും ചെയ്ത് എല്ലാം ചെയ്യുവാനും നന്നായി ജീവിക്കുവാനും സാധിക്കണമേ നല്ല , കാര്യത്തിനും ഉള്ള പൈസ പണിയെടുത്ത് അദ്യാനിച്ച് ഒരുക്കുടുവാൻ സാധിക്കണമേ അമ്മേമൂന്ന് നാല് വർഷം പണി ചെത്ത് പാർക്കാടും ലോൺ അടച്ച് ആധാരം വാക്കാൽ നിന്നും വാട്ടാനും എനിക്ക് പണിയെടുത്ത് അദ്യാനിച്ച്😂 ചെയാൻ സാധിക്കന്ന മേ മാർച്ച് മുതൽ എനിക്ക് പണ്ടിക്ക് പോകുവാൻ സാധിക്കന്ന മേ പഴയതിലും നന്നായി എല്ലാ പണിയും ചെയ്യാൻ എനിക്ക് സാധിക്കണമേ മാതാവെ
Ammesahayikanehealinh tharane joli kodukane
Entae Kripasanam Mathavae entae Ancymolkkum Jaismonum Joli nalki anumgrahikkanamae
Amme എന്റെ ഭർത്താവിന്റെ മദ്യപാനം mattitharane 🙏🙏🙏🙏
Ammey mathave entey molude skin allergy sukapeduthanamey Amen 🙏🙏🙏
അമ്മ മാതാവേ മാർച്ചിൽ നടക്കുന്ന +2 പരീഷയിൽ എന്റെ മകൾക്ക് നല്ല എളുപ്പമാക്കി കൊടുക്കണേ അവൾ പഠിക്കുന്നത് എല്ലാം ഓർമയിൽ നിൽക്കാനേ അവൾ പഠിക്കാൻ പുറകോട്ടൺ മാതാവേ അമ്മ അവളുടെ കൂടെ പരിഷഹാളിൽ ഉണ്ടാകണേ അമ്മേ മാതാവേ എനിക്ക് ഒരു അടയാളം കാണിച്ച തരണേ അവൾക്കും അമ്മ ഒരു അടയാളം കാണിച്ചു കൊടുക്കണേ അമ്മേ എന്നെ കൈ വിടല്ലേ
അമ്മേ എന്റെ ഭർത്താവിന് ഒരു തൊഴിലിനു പോകാൻ മനസു കൊടുക്കണമേ കുടുംബം കടക്കെണിയിൽ നിന്നും നിന്നും കര കയറ്റണമേ 🙏🙏🙏
Amma mathave ande praryhsna kelkename
Ammaya enda makeiklku pani annu avelluda asughem mattitharenama🙏🙏🙏🙏
Amme mathave sahaykkaname kadakkar veetil varathe ath thadauvan Amma sahaykkane. Sambathikamaytulla bhudhimut Matti anugrahikkanee
Amme rakshikkename
അമ്മേ എന്റെ മാതാവേ കൊടുക്കാനുള്ള പണം എല്ലാവർക്കും eannu കൊടുക്കുവാൻ സാധിക്കെയേണ്ണം
അമ്മേ പരിശുദ്ധ മാതാവേ അമ്മയുടെ കൃപയാൽ എൻ്റെ മകൻ്റെ കേസ് തീർപ്പാക്കി അവന് അനുകൂലമായ വിവാഹ മോചനം കിട്ടേണമേ🙏
Amme mathave ente makkalude koode eppozhum undakaname
Sneha..സമർപ്പിക്കുന്നു
എന്റെ ഭർത്താവിനു ആഫ്രിക്ക കമ്പനി യിൽ ജോലിക്ക് പ്രവേശിക്കുവാൻ സഹായിക്കണേ
എന്റെ പരിശുദധ മാതാവേ ഇപ്പോൾ ഞങ്ങളെ അലട്ടുന്ന പ്രശ്നം മോ ളുടെ CAexam Result ആണ് സർഗ്ഗ ആകെ ടെൻഷനിലാണ് ദൈവമേഅവളെ പാസ്സാക്കണമേ അവൾക്ക് ധൈര്യവും കരുത്തും കൊടുക്കണമേ പഠിക്കാൻ മാതാവേ അമ്മയിൽ സമർപ്പിക്കുകയാണ് ഞങ്ങൾ സകല ദുഃഖങ്ങളും❤❤
Mathav ènte kudumpathile ellaperudeyum asugangal marene amen
മാതാവേ മര്യയുടെമാത്‍സ് എക്സാം വിജയം നൽകി അനുഗ്രഹിക്കട്ടെ 🙏🏼മാതാവ് കൂടെ ഉണ്ടാവണം ദ്യര്യംകൊടുക്കണം 🙏🏼
ജോസഫ് അച്ഛാ സ്തുതി, പരിശുദ്ധനായ ദൈവമേ എൻ്റെ മേലും ലോകം മുഴുവൻ മേലും കരുണ ഉണ്ടായിരിക്കേണമേ❤❤❤❤❤❤
Amma mathava nagada kadagal ellam theeranama
അമ്മേ മാതാവേ എന്റെ മകൾ കിടക്കയിൽ കിടന്ന് മൂത്രം ഒഴിക്കുന്ന സ്വഭാവമുണ്ട് അവളുടെ യൂറിൻ ബ്ലാഡറിന് വികസനം കുറവാണെന്നാണ് ഡോക്ടർമാർ പറയുന്നത് പിന്നെ അവളുടെ രണ്ട് കൈകളിലെ എല്ലാ വിരലുകളിലും നിറച്ച് അരിമ്പാറയാണ് ഈ രണ്ടു അവൾക്ക് മാറ്റിക്കൊടുത്തു അനുഗ്രഹിക്കേണമേ അമ്മേ മാതാവേ 🙏🙏🙏🙏
Amme mathave anugrahikaname ente prarthana kelkaname amen haleluyya haleluyya haleluyya 🙏🏽🙏🏽🙏🏽
എന്റെ അമ്മേ സാമ്പത്തിക വഴി തുറന്നു തരണേ
എന്റെ മാതാവേ എന്റെ husband ne എനിക്കായിട്ട് തരേണമേ, എന്റെ സഹോദരന്റെ കേസുകൾ തീർന്നു പോകാൻ സഹായിക്കണേ, ശാന്തി തരണേ ആമേൻ
Amme Mathave enikku manasamathanam tharanme
Amme ente vayaru vedana Matti tharaname
Mathaveentemakaentemakalkupadikanulla bothiyeprakasipikaname orumasathilasukammulam calysilpokunnilla avalayammayoducherthuvekaname avekanakaludayranjiave ❤❤❤❤❤❤❤
അമ്മേ 🙏🏻
അമ്മേ മാതാവേ ഞങ്ങളുടെ Ajay കുട്ടൻ്റെ യാത്രയിൽ തുണയും സങ്കേതവും ആയിരിക്കണമെ അമ്മയുടെ പൊൻകരത്തിൻ്റെ സംരക്ഷണ തണലിൽ മകനെ കാത്ത് രക്ഷിക്കണമെ ആമേൻ
Ammea.mathavea
Mathave makkale thottu anugrahikkaname
Amme mathave ini arude munnilum kai neettikkaruthe
Amme mathave ente kunjavakku nalla mark kittane
അമ്മേ പരിശുദ്ധ അമ്മേ മകളുടെ പഠിത്തം അസുഖം മാറി കാലിലെ അലർജ്ജി മാറ്റി തരണമെ അമ്മേ ആരോഗ്യം കൊടുത്ത് തൂക്കംഉണ്ടാവണമെ
മാതാവേ എൻ്റെ അസുഖം മാറ്റി തരണമേ പതിനഞ്ചു വർഷം ആയി ദുരിതം അനുഭവിക്കുന്ന എനെ സംരക്ഷിക്കാൻ വേണ്ടി മാതാവിനോട് അപേക്ഷിക്കുന്നു
അ മ്മേ പരിശുദ്ധ അമ്മേ എന്റെ കുഞ്ഞിന് പനിയാണ് എത്രയും പെട്ടെന്ന് സൗഖ്യം കൊട്, ക്കണമേ
Eashoea ente husband nalla character nalkkanna amen 🙏
അമ്മ മാതാവേ... കാക്കണേ.... എന്റെ യാചന.. കേട്ടു. അമ്മ സർട്ടിഫിക്കറ്റ് നൽകി.. നന്ദി അമ്മേ.. നന്ദി.
Magan..shaison..സമർപ്പിക്കുന്നു
Amme Mathave enikku sankadam aane makalke manasamathanam kodukkanme
Amme ethenthukaliya sathru goram goram yudamanu entty nery onnu rakshapedutthitha njan ninny sevicholam anekam atmakkaly neditharam saru palayatthil ninnenny onnu puratthu koduva samadanatthode ninbe sevichotty❤❤❤
മാതാവെ മകളുടെ വായിലെ കുരുക്കൾ മാറ്റി സൗഖ്യം നല്കി അനുഗ്രഹിക്കെണമെആമേൽ നന്ദി
Ente amme ente monte result njagalku santhosham undakane