ഈ ആരാധനയിൽ ടെൻഷനിലൂടെ കടന്നു പോകുന്ന ആളുകളിൽ ഉടനടി അത്ഭുതം സംഭവിക്കും/Kreupasanam mathavu/Jesus pray

Поділитися
Вставка
  • Опубліковано 6 лип 2024
  • ഈ ആരാധനയിൽ ടെൻഷനിലൂടെ കടന്നു പോകുന്ന ആളുകളിൽ ഉടനടി അത്ഭുതം സംഭവിക്കും/Kreupasanam mathavu/Jesus pray
    #jesusprayermalayalam
    #kurbanamalayala
    #karunakondhamalayalam
    #japamalamalayalam
    #christianpraardhanamalayalam
    #studentsprayermalayalam
    #vettukadpallitrivndrum
    #palli
    #church
    #christianchurch
    #katholikkapalli
    #katholikkachurch
    #jesussong
    #mathavintealbhuthngalmalayalam
    #bible
    #mathavinodullasashyagal
    #mathavinodullanovena
    #mathavinodullamadhyasthapraardhana
    #jesusmiracle
    #Jesusmiracleprayer
    #Mathavu
    #mathavinodullapraardhana
    #jesusprayer
    #jesuswords
    #malayalamvachanam
    #biblevachanam
    #biblewords
    #biblestudy
    #biblereading
    #christianprayermalayalam
    #yesupraardhana
    #jesusmiracles
    #jesusrayermalayalam
    #Jesus
    #christianvachanangalmalayalam
    #parisudhathmavupraardhanamalayalam
    #parisudhathmavupraardhana
    #karthavintevaagdhanavachanangalmalayalam
    #karthavintevachanangal
    #nightprayermalayalam
    #JesuMiraclePrayer
    #karthavu
    #karthavintekalppanagal
    #karthavintevachanangal
    #karthavinte10kalppanagal
    #visudhakurbana
    #christmas
    #christmaskarol
    #christmassongs
    #christmasstory
    #jesusstory
    #jesussongs
    #bible
    #shalomchannel
    #prayerchannel
    #biblestudy
    #yesu
    #biblereading
    #bible
    #karthavintekalppanagal
    #biblewords
    #jesuslovesyou
    #jesussaves
    #jesussongs
    #jesusstory
    #karthavinte10kalppanagal
    #karthavintevachanangal
    #karthavintekalppanagal
    #karthavu
    #christianchurch
    #kripa
    #kripasanamathavu
    #mothermary
    #mothermarysong
    #mothermarysongs
    #mothermarynovena
    #mothermarystatus
    #mothermaryprayforus
    #mothermarysprotection
    #mothermaryvisions
    #Mary
    #Maryprayer
    #maryam
    #mariyamrayermalayalam
    #maryprayer
    #maryprayermalayalam
    #MaryMiraclePrayer
    #kripasanammathavuprayermalayalam
    #kripasanammiracle
    #kripasanammiracles
    #kripasanamathavinodullasakshyagal
    #kripasanamsashyagal
    #kripasanamprayermalayalam
    #kripasanammathavupraardhan
    #velankannichurch
    #velankanni
    #velankannimathasongs
    #velankannimadha
    #velankannifeastnovena
    #velankannimathavuprayer
    #shalomtvlive
    #marianudambadiprayer
    #goodnesstv
    #shekinahlive
    #jesussongs
    #mariyanudambadi
    #kreupasanam
    #kreupasanamlive
    #kreupasanamudambadiprayerinmalayalam
    #kreupasanamsakshyangal
    #kreupasanamsongmalayalam
    #kreupasanamsongmalayalam
    #kreupasanammarianshrine
    #kreupasanamnewspapermalayalam
    #kreupasanam
    #kreupasanamtodaynow
    #kreupasanamrayer
    #kreupasanamsong
    #kreupasanmamma
    #kreupasanamammasong
    #kreupasanamammaphoto
    #kreupasanamammaprayer
    #enteamma
    #enteammaprayer
    #ammamariyamprayer
    #ammasakshyangal
    #ammalivetodayyoutube
    #danielpoovannathillatest
    #danielpoovannathil
    #danielpoovannathilbiblestudy
    #danielpoovannathilofficial
    #danielpoovathingalive
    #danielpoovannathingalnew
    #danielpoovannathingallatestspeech
    #fatherdanielpoovannathingalofficial
    #fatherdanielpoovannathingallatestspeech
    #fatherdanielpoovannathingal
    #ammamathavu
    #joseph
    #kreupabhishekam
    #sashyanga
    #kripasanammathavinodullasashyamgal
    #biblestudyfrdanielpoovannayhingal
    #biblestudy
    #bibleclassmalayalam
    #biblepravachanammalayalam
    #biblestoriesforkids
    #bibletruthmalayalam
    #biblestudymalayalam
    #frjosephachan
    #mathavinodullasashyangal
    #anubavasashyangal
    #shalomtvlive
    #goodnesstolive
    #kreupasanamudnmbadiprayerinmalayalam
    #frvpjosephkreupasanam
    #kreupasanammorningmalayalam
    #kreupasanammarianmiracle
    #mariyanudambadipraardhana
    #mariyanudambafiprayer
    #lightacandleprayer
    #frvpjoseph
    #kripasanamdhyanngal
    #bibequotesmalayalam
    #മരിയൻഉടമ്പടി
    #ജോസഫ്അച്ചൻകൃപാസനം
    #മരിയൻഉടമ്പടികൃപാസനം
    #കൃപാസനംമരിയൻഉടമ്പടി
    #കൃപാഭിഷേകം
    #കൃപഭിഷേകംസാക്ഷ്യങ്ങൾ
    #ജോസഫ്അച്ചൻ
    #സായാഹ്നപ്രാർത്ഥനകൃപാസനം
    #parisudhathmavupraardhana
    #parisudhathmavupraardhanamalayalam
    #parisudhaamma
    #Parisudhamathavu
    #Morningdevotionalsongsmalayalam
    #Holyspiritprayermalayalam
    #Infantjesusnovenamalayalam
    #Mothermarysongslatestmalayalam
    #malayalamchristianmessage2022 2
    #Deliveranceprayermalayalam
    #Malayalamchristiansongswithbibleverses
    #Healingprayermalayalam
    #Jesusforyoumiracleministries
    #Mothermarynovenamalayalam
    #Miracleprayermalayalam
    #Kreupasanammarianshrinelatest
    #Divinemercychpletnovena
    #Sacredheartofjesusnovena
    #mothermarynovena a
    #Sajumathewmessage
    #Japamalafrbineeshtoday
    #Royputhursongs
    #Madhyasthapraardhana
    #Sandhyanamaskaramorthodox
    #Shalonmtvmothermarysongs
    #Frshjithumpechirayilmariansong
    #Yesudasmothermarysongs
    #Mathavintesongsmalayalam
    #Kreupasanamcandlelightprayerevening
    #Lightacandleprayerkreupasanam
    #Kreupasanamgreencandleprayer
    #powerfulchristianmessagemalayalam m
    #Nightprayerbeforegoingtobedmalayalam
    #Malaylamrosarytuesday
    #rosario
    #rosary
    #rosarymalayalam
    #Malayalambiblestoriesforkidspdf
    #Biblestudymalayalamgenesis
    #Eveningprayercatholicmalayalam
    #Jesuscartoonmalayalamstory
    #Jesuscartoonmalayalam

КОМЕНТАРІ • 382

  • @beenathomas2540
    @beenathomas2540 9 днів тому +5

    അമ്മേ മാതാവേ എന്റെ കഷ്ടപ്പാടുകളും വേദനകളും മാറ്റി തരണമേ എന്റെ കടബാധ്യതകൾ മാറ്റി തരണമേ സാമ്പത്തികമായി ഞാൻ വളരെയധികം ബുദ്ധിമുട്ടുന്നു നമ്മെ മാതാവേ അനുഗ്രഹം ചൊരിയണമേ എന്റെ പൊന്നുമോൻ എഴുന്നേറ്റു നടക്കാൻ അമ്മയുടെ അനുഗ്രഹം ഉണ്ടായിരിക്കേണമേ അറിയാതെ ഞാൻ തെറ്റ് ചെയ്തുപോയി എന്നോട് ക്ഷമിക്കേണമേ

  • @SujaMathew-kh4tr
    @SujaMathew-kh4tr 9 днів тому +16

    എൻ്റെ അമ്മേ കൃപാസനമാതാവ എൻ്റെ ചേട്ടൻ്റെ മകളുടെ ഭർത്താവ്' ആകേന് ഹാർട്ടിന മിഷ്യൻ്റെ പ്രവർത്തനതത്തിലാണ് നടക്കുന്നതഅത മകന് പൂർണ്ണ സൗഖ്യം കൊടുക്കണമേ എന്ന് താഴ്മയോടെ അമ്മതിരുക്കു മാരനോട പ്രാർത്ഥത്ഥിക്കണമേ ഇതിൽ എന്തെങ്കിലും കുറവുന്നെങ്കിൽ അമ്മ എന്നോടക്ഷിക്കണമേ അമ്മേ കരുണയാകണേ

  • @rejithabaiju9983
    @rejithabaiju9983 9 днів тому +4

    അമ്മ മാതാവേ ഇന്ന് ഹോസ്പിറ്റലിൽ പോകുമ്പോൾ റിസൾട്ട്‌ പോസിറ്റീവ് ആയി വരണേ 🙏🙏🙏 കൈവിടല്ലേ മാതാവേ അനുഗ്രഹിക്കണേ മാതാവേ മാതാവേ 🙏🙏🙏

  • @ansayanasanu7724
    @ansayanasanu7724 9 днів тому +4

    അമ്മേ മാതാവെ എൻ്റെ കുടുംബത്തേയും ഈ ലോകത്തുള്ള എല്ലാ മക്കളേയും അമ്മയുടെ കരങ്ങളിൽ എൽപ്പിക്കുന്നു കനിവാർന്ന് കാത്തു കൊളേളണമെ യേശു വിൻ്റെ നാമത്തിൽ ആമ്മേൻ🙏🙏🙏🌹🌹🌹❤️❤️❤️

  • @joseputhussery2260
    @joseputhussery2260 9 днів тому +2

    അമ്മേ മാതാവെ എന്നെ ജോലിക്ക് വിളിച്ചിട്ടുള്ള വ്യക്തിക്ക് എന്നോട് തൃപ്തിയും ആൽ മാത്രയും തോന്നി എനിക്ക് അർഹമായ പരി ഹണ ന യും അർഹമായ പൈസയും നൽകാൻ അമ്മ സഹായിക്കണമേ .ആ വ്യക്തിയുടെ ഭാര്യയുടെ രോഗം സുഹമാക്കി കൊടുക്കണമേ .

  • @user-yk7eq7fw4k
    @user-yk7eq7fw4k 9 днів тому +2

    അമ്മേ പരിശുദ്ധ അമ്മേ ക്ലീനിക്ക് വിറ്റ് തരേണമേ കടബാധ്യതമൂലം കഷ്ടപ്പെടുന്ന ഞങ്ങൾക്ക് സാമ്പത്തിക വഴി തുറന്നു തരേണമേ ആമ്മേൻ

  • @user-yk7eq7fw4k
    @user-yk7eq7fw4k 9 днів тому +3

    അമ്മേ മാതാവേ ക്ലീനിക്ക് കാണാൻ വരുന്നവർ വിളിക്കാൻ ഇടയാക്കണമേ വാങ്ങാൻ തോന്നൽ നൽകേണമേ ആമ്മേൻ

  • @sumajoy7620
    @sumajoy7620 9 днів тому +3

    ഇന്ന് മകന്റെ ലേണേഴ്സ് ടെസ്റ്റാണ് അമ്മ മാതാവേ മാധ്യസ്ഥം പ്രാർത്ഥിച്ചു പാസ് ആകാനുള്ള കൃപ നൽകണമേ ഞങ്ങളെ ഉപേക്ഷിക്കരുത്

  • @sinisiby5435
    @sinisiby5435 9 днів тому +3

    എന്റെ അമ്മേ എന്റെ ആവശ്യം ങ്ങൾ സാധിച്ചു തരണമേ എന്റെ മക്കൾക്ക്പഠിക്കാനുള്ള ബുദ്ധി കൊടുക്കണമേ അമ്മേ എനിക്ക് ഒരു ഭവനം ഇല്ല എനിക്ക് തന്ന് അനുഗ്രഹിക്കണമേ ഒരു വഴി കാണിച്ചുതരണമേ അമ്മേ കേൾക്കണമേ🙏🙏🙏

  • @libinmg454
    @libinmg454 9 днів тому +3

    അമ്മേ ഞാൻ ഇപ്പോൾ അനുഭവിക്കുന്ന എല്ലാ ടെൻഷൻ നിൽ നിന്നും അടിയനെ രഷിക്കേണമേ ആമ്മേൻ

  • @binirajesh18
    @binirajesh18 9 днів тому +2

    എന്റെ അമ്മേ എന്റെ ഭർത്താവിന്റെ ഉള്ളിൽ ദൈവസ്നേഹം നിറക്കണമേ എന്റെ ടെൻഷൻ മാറ്റി തരേണമേ മക്കളെ അനുഗ്രഹിക്കേണമേ എന്റെ വീട് സ്വർഗീയ ഭവനമാക്കി മാറ്റണമേ ആമേൻ ഹാലേലുയ്യാ

  • @lucysunny3705
    @lucysunny3705 9 днів тому +2

    അമ്മേ മാതാവേ എന്റെ മോളുടെ മേലുള്ള എല്ലാ ബന്ധനങ്ങളും മാറ്റി അവളുടെ പ്രാത്ഥന കേൾക്കണേ അനുഗ്രഹിക്കണേ 👏👏👏🔥

  • @user-yk7eq7fw4k
    @user-yk7eq7fw4k 9 днів тому +2

    അമ്മേ പരിശുദ്ധ അമ്മേ ചിതലിൽ നിന്നും ചോർച്ച യിൽനിന്നും രക്ഷിക്കണമേ ആമ്മേൻ

  • @reenareenashibu6764
    @reenareenashibu6764 9 днів тому +2

    അമ്മേ മാതാ ഇന്നത്തെ ദിവസം സന്തോഷ സമാധാനവും നിറഞ്ഞതാകണമേ 15000 രൂപ വേണം കടം തീർക്കാൻ അമ്മ കണ്ടെത്തി തരണമേ അനുഗ്രഹിക്കണം മാതാവേ 🙏🏻🙏🏻

  • @Croakyboat04078
    @Croakyboat04078 9 днів тому +2

    മാതാവേ എന്റെ മകന്റെ എല്ലാ അസുഖം പൂർണമായും മാറ്റി. അവന്റെ പേടി ഭയം മാറ്റി എന്നും സ്കൂളിൽ പോകാൻ അനുഗ്രഹിക്കണമേ അമ്മേ......

  • @ambadyamby
    @ambadyamby 9 днів тому +2

    അമ്മേ എന്നെ രാക്ഷേക്കണമേ എന്റെ കടം തീർക്കാൻ വഴി സ്ഥലം വിൽപ്പന നടത്തിതരേണമേ

  • @user-dz6tc5bk6p
    @user-dz6tc5bk6p 9 днів тому +2

    ആമേൻ ദൈവമാതാവേ ഇന്നത്തെ ദിവസം മഹത്വം നിറക്കണമേ
    പുതിയ വർക്ക് കിട്ടാൻ പ്രാർത്ഥിക്കണമേ❤❤

  • @rajisajeev8944
    @rajisajeev8944 9 днів тому +2

    അമ്മ മാതാവേ ബാങ്കിൽ അടയ്ക്കാനുള്ള പൈസ ബുധനാഴ്ച അടയ്ക്കാൻ പറ്റണെ തിരക്കി വീട്ടിൽ വരില്ലെ മാതാവേ ഞങ്ങളെകത്തേളണെ

  • @SindhupSindhup-yb1vt
    @SindhupSindhup-yb1vt 9 днів тому +1

    എന്റെ മാതാവേ എന്റെ കൊച്ചു മകനെകാത്തോളണമേ സംസാരശേഷിയും ബുദ്ധിയും കൊടുക്കണമേ

  • @RockyRockybay
    @RockyRockybay 9 днів тому +2

    അമ്മ മാതാവേ എന്റെ കടബാധ്യതകൾ തീർത്തു തരേണമേ

  • @KurianThomas-u7l
    @KurianThomas-u7l 9 днів тому +2

    അമ്മേ മാതാവെ, ഞങ്ങളുടെ കുടുബത്തെ രക്ഷിക്കണെ. സാമ്പത്തികമായി ഒന്നമില്ല നില നിക്കാൻ

  • @mayooshathankachan8147
    @mayooshathankachan8147 9 днів тому +2

    അമ്മേ മാതാവേ എന്റെ കൂടെ എക്സാം എഴുതാൻ വരണമെ.. എപ്പോഴും എന്റെ കൂടെ ഉണ്ടാകണമെ അമ്മേ ❤️

  • @sreejasuresh4530
    @sreejasuresh4530 9 днів тому +2

    എന്റെ അനിയത്തിക്കു ഓർമ്മ തിരിച്ചു വന്നു എല്ലാവരെയും തിരിച്ചറിഞ്ഞു കഫവും പൂർണ്ണമായും മാറി കഴുത്തിലെ ട്യൂബ് മാറ്റി ഈ വെള്ളിയാഴ്ചക്കകം പൂർണ്ണമായും സുഖപെടുത്തണേ. ഞാൻ july 5 നു ഉടമ്പാടി എടുത്തു മാതാവേ

  • @anniethomas8073
    @anniethomas8073 9 днів тому +2

    അമ്മേജൂലൈ 10 ന് ksfe ൽ ചിട്ടി നറുക് വീണു തരണമേ അമ്മ കൂടെയുണ്ടാവനെ ദെയിവസ്നേഹത്താൽ ഞങ്ങളെ നിരക്കണമേ ഞങളുടെ കൊച്ചുമോളെ നന്നായിട്ടുണ്ട് പഠിക്കാൻ അമ്മേ ഞാൻ അമ്മയുടെ കൈ കളിൽ തന്നിരിക്കുന്നു കുചിനെ അമ്മ തന്നെ വളർത്തി തരണേ

  • @vavachibenny8397
    @vavachibenny8397 9 днів тому +1

    അമ്മേ മാതാവേ എന്റെ മകളെ സമർപ്പിച്ച് പ്രാത്ഥിക്കുന്നു മോൾക്കും അവളുടെ ഫ്രണ്ട്സിനും ഈ മാസം 11-ാം തിയ്യതികൊച്ചിയിൽ വെച്ച് നടത്തുന്ന ഇൻറ്ർ വ്യൂവിൽ അവരെ ചേർത്ത് പിടിച്ച് അമ്മേ മാതാവേ അവരെ അനുഗ്രഹിക്കണമേ❤

  • @sumavarghese205
    @sumavarghese205 9 днів тому +1

    Parusudda ammae Kripasanam Mathave Ante Udapadi Avidunne Swikriche Gangalkku Sadichu Tharaname Amen Amen Amen Amen 🙏🙏🙏🙏

  • @adhithyanvineethan7080
    @adhithyanvineethan7080 9 днів тому +3

    മാതാവേ ഇന്ന് ഞാൻ എഴുതുന്ന exam എനിക്ക് നല്ലത് പോലെ എഴുതാൻ പറ്റാണെ. പരീക്ഷ തുടങ്ങുന്നത് മുതൽ കഴിയുന്നത് വരെ മാതാവ് എന്റെ കൂടെ ഉണ്ടാവണ്ണേ. എന്നെ അനുഗ്ഗ്രഹിക്കണേ. മാതാവേ കാത്തുകൊള്ളണമേ.ആമേൻ

  • @rosh1646
    @rosh1646 9 днів тому +2

    അമ്മ മാതാവേ ജോയസ്സ് മോൻ്റെ അകാരണമായ തല മുടി കൊഴിച്ചിലിന് കാരണമായ രോഗാണുക്കളെ മോൻ്റെ രക്തത്തിൽ നിന്ന് പൂർണമായി നീക്കം ചെയ്ത് തല മുടി കരുത്തോടെ നന്നായി വളരാൻ വേണ്ടിയും ആത്മീയവും മാനസികവും ശാരീരികവുമായ ആരോഗ്യം വീണ്ടെടുക്കുന്നതിന് വേണ്ടിയും, ശരീരത്തിന് നല്ല പ്രതിരോധ ശേഷി കിട്ടുന്നതിന് വേണ്ടിയും അപേക്ഷിക്കുന്നു

  • @sajinis5344
    @sajinis5344 9 днів тому +1

    അമ്മേ എന്റെ ജീവിതത്തിൽ അത്ഭുതങ്ങൾ നടക്കണം അമ്മേ പരിശുദ്ധ മാതാവേ 🙏🙏🙏🙏

  • @solly69
    @solly69 9 днів тому +2

    അമ്മേ ഞങ്ങളുടെമേൽ കരുണ തോന്നേണമേ ആമ്മേൻ

  • @shajiyohannan4836
    @shajiyohannan4836 9 днів тому +2

    അമ്മ മാതാവേ റാണിയുടെ കേസിന്റെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കണേ അമ്മ മാതാവിന്റെ ശക്തിയും ബലവും പ്രാർത്ഥനയുണ്ടാവണം

  • @appunniappu3194
    @appunniappu3194 9 днів тому +2

    അമ്മയും മാതാവേ എന്റെ മോനെ സ്ഥിരമായി വിസയിൽ ജോലി ചെയ്യാനുള്ള മനസ്സുകൊടുത്ത അനുഗ്രഹിക്കണം എത്രയും വേഗം അമ്മയുടെ അടുത്ത് വന്ന് സാക്ഷ്യം പറയുവാൻ എനിക്ക് സാഹചര്യം ഒരുങ്ങണം

  • @user-gq4br4bc7q
    @user-gq4br4bc7q 9 днів тому +3

    അമ്മേ 🙏🙏🙏🙏എന്റെ പ്രശ്നങ്ങൾക്ക് ഒരു പരിഹാരം കാണണെ 🙏🙏🙏🙏🙏

  • @user-tz2po3iv5l
    @user-tz2po3iv5l 9 днів тому +1

    എന്റെ എല്ലാ നിയോഹങ്ങൾ പരിശുദ്ധ അമ്മയുടെ വിമല ഹൃദയത്തിൽ സമർപ്പിക്കുന്ന 🙏എന്റെ പ്രവാസ ജീവിത്തിൽ എന്റെ ജോലിയിൽ സംരക്ഷണം നൽക്കാണമേ 🙏🙏🙏സീന റംസൽ സെബാസ്റ്റ്യൻ 🙏🙏🙏

  • @reenyantony
    @reenyantony 9 днів тому +2

    അമ്മ മാതാവേ, ഞങ്ങൾ വാങ്ങിയ സ്ഥലത്ത് വീട് വയ്ക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ.. ആമേൻ. അമ്മേ, ഞാൻ ചെയ്ത തെറ്റുകൾ എന്നോട് ക്ഷമിക്കണമേ..

  • @ShijuMs-px4qc
    @ShijuMs-px4qc 9 днів тому +1

    കർത്താവെ എന്റെ സമയം അങ്ങയുടെവലതു കരങ്ങളിലാണ് ആമേൻ 🙏🙏🙏

  • @rachelthomas2712
    @rachelthomas2712 9 днів тому +1

    Amma mathave ente sherinmone shebinmone kathukolane ente kadom vetuvan markam therane ente parthavene kathukolane✝️✝️✝️amen

  • @marymolyxavier3540
    @marymolyxavier3540 9 днів тому +1

    ദൈവമെ പരിശുദ്ധാത്മാവിനാൽ ഞങ്ങ ളുടെ കുടുംബത്തെ നിക്കണമെ കരുണയും കൃപയും തരണമെ

  • @jeryjose6545
    @jeryjose6545 9 днів тому +2

    എൻ്റെ അമ്മേ എനിക്ക് നല്ലൊരു ജോലി തന്ന് സഹായിക്കണേ ആമേൻ ❤️❤️

  • @binduam8465
    @binduam8465 9 днів тому +1

    പരി അമ്മേ ഈ ത treatment എൻ്റെ ഭർത്താ വിൻ്റെ നടു വേദനയും മുട്ടുവേദനയും മാറ്റി കൊടുക്കണമേ🙏🙏🙏🙏

  • @salythomas1887
    @salythomas1887 9 днів тому +1

    േ Stefyude mel പരിശുദ്ധാത്മാവിൻ്റെ ദാനങ്ങളും, വരങ്ങളും ഫലങ്ങളും നൽകി അനുഗ്രഹിക്കണമേ. സച്ചിന് PRനൽകി അനുഗ്രഹിക്കണ മേ

  • @selinsaji5679
    @selinsaji5679 9 днів тому +2

    എന്റെ കൃപ സന മാതാവേ എനിയ്ക്ക് ഒരു സ്ഥലവും വീട് തരണമേ

  • @sheebadiva8962
    @sheebadiva8962 9 днів тому +1

    അമ്മേ പരിശുദ്ധ അമ്മേ എന്റെ മോന്റെ മനസിനെ ശക്തിപ്പെടുത്തണേ 🙏🙏🙏🙏ava❤️ഈ ആഴ്ചയിൽ തന്നെ ഡിബൈയിലേക്ക് പോകൻ അനുഗ്രഹിക്കണേ 🙏🙏ലക്ഷ്മി എന്റെ മോനെ വിളിക്കേണമേ 🙏🙏

  • @aryag7401
    @aryag7401 9 днів тому +1

    അമ്മേ എന്റെ പ്രശ്നങ്ങൾക്ക് എത്രയും പെട്ടന്ന് പരിഹാരം ഉണ്ടാകാൻ അമ്മ അനുഗ്രഹിക്കണെ 🙏

  • @midhun-yr2qz
    @midhun-yr2qz 9 днів тому +1

    അമ്മേ മാതാവേ എല്ലാവർക്കും ആശ്വാസം നൽകുന്ന അങ്ങ് എന്നെ സാഹായികണേ എന്നെ തിരസ്കരിച്ചു എന്നെ വേദനിപ്പിച്ച വിഷയം അമ്മ ഏററ്യെടുക്കണേ

  • @SindhuBabu-oy6ns
    @SindhuBabu-oy6ns 9 днів тому +4

    അമ്മേ സാമ്പത്തിക മേഖലയിൽ ഒന്ന് സ്പർശിക്കമ്മേ

  • @valsammasebastian5348
    @valsammasebastian5348 9 днів тому +2

    ഈശോയേ ആഹാരം കഴിക്കുമ്പോഴുള്ള ഒന്നു മാറ്റി തരണമേ വെള്ളം പോലും കുടിക്കാൻ പ്രയാസം ആണ്

  • @user-jq8lr2mj3c
    @user-jq8lr2mj3c 9 днів тому +2

    എന്റെ കുഞ്ഞിന്റെ പ്ലേറ്റ് ലേറ്റ് കൗണ്ട് കുറവാണു ഞാൻ വിളിച്ചു പ്രാർത്ഥിക്കണം എന്നു പറഞ്ഞിട്ടുണ്ട്..... റിപ്പോർട്ട്‌ വാങ്ങാൻ പോകുവാ..... അമ്മ അത്ഭുതം കാണിച്ചു തരണേ......

  • @archanatm9798
    @archanatm9798 9 днів тому +1

    അമ്മേ മാതാവേ എന്റെ കണ്ണിന്റെ കാഴ്ച പെട്ടെന്ന് തിരിച്ചു കിട്ടാണേ വേദന മാറ്റണെ

  • @shobhagopalakrishnan1542
    @shobhagopalakrishnan1542 9 днів тому +2

    കർത്താവേ ഞങ്ങളുടെ ലോൺ ഒരു തടസ്സവും കൂടാതെ കിട്ടണം

  • @sujasuja8093
    @sujasuja8093 9 днів тому +1

    പരിശുദ്ധ അമ്മേ ഞങ്ങളുടെ കുടുംബങ്ങളിൽ കടന്നു വന്നു അനുഗ്രഹിക്കേണമേ അമ്മേ 🙏🙏🙏🙏❤️❤️❤️❤️❤️

  • @lathajanardhanan2635
    @lathajanardhanan2635 9 днів тому +1

    Amme mathave krupasanam presadavra mathaveente farthavinte madyapanavum sandyvedanakaleyum mati tharename

  • @ReshmaTM-r6h
    @ReshmaTM-r6h 9 днів тому +1

    അമ്മേ പരിശുദ്ധ മാതാവേ അനുഗ്രഹിക്കണമേ

  • @user-ec5lm8kc7q
    @user-ec5lm8kc7q 9 днів тому +2

    അമ്മേ മാതാവേ എന്റെ ഇപ്പോഴത്തെ വിഷമത്തെ മാറ്റിത്തരെണമേ 😥🙏🙏

  • @user-kt7cj6wo5g
    @user-kt7cj6wo5g 9 днів тому

    അമ്മേ മാതാവേ എന്റെ ബുദ്ധിമുട്ടെല്ലാം മാറ്റിത്തരേണമേ, അനുഗ്രഹിക്കേണമേ അമ്മേ 🙏🙏🙏🙏🙏

  • @Reshmamanju-z8u
    @Reshmamanju-z8u 9 днів тому +2

    അമ്മേ മാതാവേ എന്റെ husband OET exam നു വേണ്ടി prepare ചെയുകയാണ് അമ്മ കൂടെ ഉണ്ടാകണേമേ

  • @recipeddd6315
    @recipeddd6315 9 днів тому +1

    എൻ്റെ അമ്മേ എൻ്റെ ആശ്രയമേ ഞങ്ങളു ടെ കുടുംബത്തോട് കരുണയായിരിക്കണമേ

  • @jnvlogs6755
    @jnvlogs6755 9 днів тому +1

    മാതാവേ എന്റെ നിയോഗങ്ങളിൽ ഇടപെടണമേ 🙏🙏🙏

  • @jeryjose6545
    @jeryjose6545 9 днів тому +2

    ഞങ്ങളുടെ എല്ലാവരുടെ മേലും കരുണ തോന്നണമേ..

  • @serliayar986
    @serliayar986 9 днів тому +1

    Enta karthave enta makala oru Daivapithalaki mattanma anugrahikanma sahayikanama karthave enta makalku oru nalla jolly vivaham kudubajjeevithum bhavijeevitam kodukanama anugrahikanma sahayikanama karthave

  • @vijayakumarymuralidharan3285
    @vijayakumarymuralidharan3285 9 днів тому

    Amma Mathave thirukkumara ente udambadi niyogangal ellam etrayum pettennu avidunn sadippichu tharename kreupa choriyename Abhishekam choriyename amen

  • @rachelthomas2712
    @rachelthomas2712 9 днів тому +1

    Enteamma mathave sherinmoentekalmudente legamenteoperashion kudathe matey therane✝️✝️✝️amen

  • @lathajanardhanan2635
    @lathajanardhanan2635 9 днів тому +1

    Amme mathave krupasanam presadavra mathaveente makante lekary upayokathe purnamayum maty tharename avanu videsathu nallaoru joliyum kodukename Avante,rogangaleyum,maty kodukename

  • @sreedevi5320
    @sreedevi5320 9 днів тому

    കർത്താവെ, ഞാൻ എന്നസമർപ്പിച്ചു പ്രാർത്ഥിക്കുന്നു, ഏറ്റെടുക്കേണമേ 🙏🙏🙏🙏

  • @rejaniajith5975
    @rejaniajith5975 9 днів тому +1

    കൃപാസനം അമ്മേ മാതാവേ, മോളെ കാത്തുകൊള്ളണേ. മോൾക്ക് ലാപ്ടോപ് മേടിക്കാൻ ഒരു വഴി തെളിച്ചു തരണേ. മോളുടെ അച്ഛൻ എടുക്കുന്ന ലോട്ടറി ടിക്കറ്റിന് സമ്മാനം അടിക്കാൻ അനുഗ്രഹിക്കണമേ.

  • @AveMaria-q8z
    @AveMaria-q8z 9 днів тому

    അമ്മ മാതാവേ ആപത്തും രോഗങ്ങളും വരാതെ എല്ലാവരെയും കാത്തുകൊള്ളണമേ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @sheejamp4824
    @sheejamp4824 9 днів тому +1

    Ammemathave ente makkaludemel karuna choriyaname.ente prarthana kelkkaname ❤❤❤

  • @anniethomas8073
    @anniethomas8073 9 днів тому +1

    എൻറെ അമ്മേ ടെൻഷൻ മാറ്റി കടങ്ങൾ വീട്ടാൻ കരുണയുടെ കൃപ ചെയ്യണമെന്ന് 🙏🙏🙏

  • @rosh1646
    @rosh1646 9 днів тому +1

    അമ്മ മാതാവേ ആരും ചോദിക്കാൻ ഇല്ലാത്തതിനാൽ അവഹേളിച്ചു സംസാരിക്കുന്ന സെലീന പ്രസന്ന ഷീജ രമ എന്നിവരുടെ കാര്യത്തിൽ ഇടപെട്ട് രഞ്ജിനി ക്കും കുട്ടികൾക്കും സമാധാന ജീവിതം ലഭിക്കുന്നതിന് വേണ്ടിയും അപേക്ഷിക്കുന്നു

  • @mollysabu2701
    @mollysabu2701 9 днів тому

    അമ്മേ മാതാവേ എന്റെ ശരീരിക മാനസികമായ എല്ലാവിധ vedhangalil നിന്നും, മോൾക്ക് സഭയിലുള്ള ഒരു ജീവിതപങ്കാളിയെ കിട്ടുന്നതിന് വേണ്ടിയും ലിബിയ മോൾക്ക് job കിട്ടുന്നതിനുവേണ്ടിയും പ്രാർത്ഥിക്കുന്നു

  • @PonniJohny
    @PonniJohny 9 днів тому +1

    Amme.kripassana.mathave..
    SENEHUM..DevaSnehathal.
    NJAGALUDE.KUDDUBANGLLE.
    ABIShEHum.Choriyanname.
    Amen.❤🎉

  • @alphonsapeter4512
    @alphonsapeter4512 9 днів тому +1

    Esoye makale Visudhikarichu Daiva kripa yil Jeevikan kripa kodukene

  • @ChinjuJayaraj
    @ChinjuJayaraj 9 днів тому

    അമ്മേ മാതാവേ എന്റെ കടങ്ങൾ തീർക്കുവാനുള്ള വഴി കാട്ടിതരണേ മാതാവേ എന്റെ സങ്കടങ്ങൾ അമ്മ അറിയാതെ പോവരുതേ എന്നെയും എന്റെ കുടുംബത്തെയും അമ്മ അനുഗ്രഹിക്കണെ 🙏🙏🙏🙏🙏ആമേൻ

  • @RaniBiju-ud4kj
    @RaniBiju-ud4kj 9 днів тому

    അമ്മേ മാതാവേ എന്റെ ജീവിതപങ്കാളിയുടെ ലോകാവസ്ഥകളെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അമ്മേ മാതാവേ തൊഴിലിന്റെ മേഖലയിലുള്ള എല്ലാ ബുദ്ധിമുട്ടുകളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു മാതാവേ അമ്മേ അദ്ദേഹത്തിന് ആശ്വാസമായി അമ്മ കടന്നുചെല്ലേണമേ

  • @susammavarghese4992
    @susammavarghese4992 9 днів тому +1

    Amme പരിശുദ്ധ അമ്മേ എൻ്റെ herdaya വേദന ammettuedukaname

  • @bindhubabu7106
    @bindhubabu7106 9 днів тому

    അമ്മേ മാതാവേ ശ്യാം ചെയ്യുന്ന ജോലിയ്ക്ക് എല്ലാവിധ ഉയർച്ചയും അനുഗ്രഹവും ഉണ്ടാകണേ ആരുടെയും പൈശാചിക ദൃഷ്ടി ഉണ്ടാകരുതേ അമ്മയുടെ അനുഗ്രഹം ഉണ്ടാകണേ

  • @RaniBiju-ud4kj
    @RaniBiju-ud4kj 9 днів тому

    അമ്മേ മാതാവേ എന്റെ മക്കളെ അനുഗ്രഹിക്കണമേ അവർക്ക് മാനസാന്തരവും പശ്ചാത്താപവും ദൈവവിശ്വാസവും കൊടുത്ത് അവരെ അനുഗ്രഹിക്കേണമേ

  • @graceyjoseph3013
    @graceyjoseph3013 9 днів тому

    അമ്മേ മാതാവേ എൻ്റെ വിവിങ്ങളായ അസുഖങ്ങൾ മാറി മാതാവിൻ്റെ സാക്ഷിയാക്കേണമേ

  • @Freedajose
    @Freedajose 9 днів тому

    അമ്മേ മാതാവേ എന്റെ കടഭാരത്തിൽ നിന്നും എന്നെ രക്ഷിക്കാൻ വേഗം വരണമേ എന്റെ മകളുടെ രോഗം എല്ലാം മാറ്റി സുഖം നല്കണമേ സ്കുളിൽ പോകാൻ കൃപ നല്കണമേ എന്റെ കയ്യിൽ നിന്നും വഗിച്ച പയ്‌സ തിരിച്ചു തരാൻ അമ്മ അവർക്ക് മനസ് കൊടുക്കണമേ ആവേ മരിയ എന്റെ ഭർത്താവ് ജോലിക്ക് പോയി ഒന്നും കിട്ടുന്നില്ല അമ്മ ജോലി മേഘലയിൻ കടന്നു ചെന്ന് മത്സ്യമം കൊട്ട് നിറയ്ക്കണമേ അനുഗ്രഹിക്കട്ടെ യേശുവേ നന്ദി സ്തുതി ആരധാന 🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @appunniappu3194
    @appunniappu3194 9 днів тому +1

    അമ്മേ മാതാവേ എന്റെ മക്കളുടെ മേൽ അമ്മയുടെ സാന്നിധ്യം ഇറങ്ങി വർണ്ണയമ്മേ

  • @shylajasreenivasan7000
    @shylajasreenivasan7000 9 днів тому +1

    എൻ്റെ ഉടമ്പടി നിയോഗങ്ങൾ സാധിച്ചു തരണേ അമ്മേ

  • @user-gq3wy3ih9v
    @user-gq3wy3ih9v 9 днів тому

    അമ്മേ മാതാവേ എന്റെ മകനെ സമർപ്പിക്കുന്നു വലിയ ഒരു ആപത്തിൽ നിന്നും കാത്തു ക്യപയ്ക്കായി ഞാൻ നന്ദി കരേറ്റുന്നു വാഹനം ഓടിക്കുമ്പോൾ കൂടെ ഇരുന്നു സഹായിക്കണമേ കൂടെയുള്ള മകനേയും കാത്തക്യപയ്ക്കായി നന്ദി എന്റെ മകന് നല്ല ഒരു ജോലി ലഭിക്കണമേ ദേഹത്ത് ഉള്ള എല്ലാ അസ്വസ്ഥതയും മാറ്റി വിടുതൽ കൊടുക്കണമേ ആമേൻ🙏🙏🙏🙏🙏

  • @choicyjoseph2478
    @choicyjoseph2478 9 днів тому

    മാതാവെ ഞങ്ങളിൽ കനിയണമെ .സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരണമെ'ആമ്മേൻ

  • @jonichanpc3017
    @jonichanpc3017 9 днів тому

    Mathave kaividale amme ente
    Kudumbatheyum ella kudumbàngaleyum kathukollanàme ammen 🙏🙏🙏 ❤️❤️❤️ ✝️✝️✝️

  • @rosh1646
    @rosh1646 9 днів тому +1

    അമ്മ മാതാവേ 16 വർഷമായി അനുഭവിക്കുന്ന മാനസിക സമ്മർദ്ദവും അവഹേളനവും അനുഭവിക്കുന്ന രഞ്ജിനിയുടെ കാര്യത്തിൽ ഇടപെട്ട് രഞ്ജിനിക്കും കുട്ടികൾക്കും സമാധാന ജീവിതം ലഭിക്കുന്നതിന് വേണ്ടിയും ജോഷിയെ രഞ്ജിനിയോടും, കുട്ടികളോടും ഉള്ള സ്നേഹത്തിൻ്റെ ഉപകരണം ആക്കി മാറ്റാൻ വേണ്ടിയും തടസ്സം നിൽക്കുന്ന സെലീന എന്ന സ്ത്രീയേ അവരുടെ വീട്ടിൽ നിന്നും പൂർണമായി നീക്കം ചെയ്യുന്നതിന് വേണ്ടിയും അപേക്ഷിക്കുന്നു

  • @bindhubabu7106
    @bindhubabu7106 9 днів тому +1

    എന്റെ ഭർത്താവിന്റെ മൂത്രസംബന്ധമായ അസുഖം മാറ്റിതരണേ അമ്മേ എന്റെ കുടുംബത്തിന്റെ പൈശാചിക ബുദ്ധിമുട്ടുകൾ മാറ്റിത്തരണമേ അമ്മയുടെ അനുഗ്രഹം തരണേ

  • @rosh1646
    @rosh1646 9 днів тому

    അമ്മ മാതാവേ ജോയൽ മോൻ നന്നായി പെരുമാറാനും പഠിക്കാനും വേണ്ടിയും ആത്മീയവും മാനസികവും ശാരീരികവുമായ ആരോഗ്യം വീണ്ടെടുക്കുന്നതിന് വേണ്ടിയും ശരീരത്തിന് നല്ല പ്രതിരോധ ശേഷി കിട്ടുന്നതിന് വേണ്ടിയും അപേക്ഷിക്കുന്നു

  • @beetybenedict1592
    @beetybenedict1592 9 днів тому +1

    ഈശോയെ അങ്ങയുടെ കരങ്ങളിലാണ് എന്റെ സമയം 🙏❤️

  • @ncm5916
    @ncm5916 9 днів тому

    അമ്മേ മാതാവേ എന്റെ കുഞ്ഞുങ്ങളുടെ കാഴ്ചയെ കണ്ണിനെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു കണ്ണട ഒഴിവാക്കി സാധാരണ കാഴ്ചയിലേക്ക് എന്റെ മക്കളുടെ കണ്ണിനെ എത്തിക്കണമേ

  • @SureshJonas
    @SureshJonas 9 днів тому

    അമ്മ മാതാവേ പരുശുദ്ധ അമ്മേ
    കൃപാസനമാതാവേ ഇപ്പോൾ ഞങ്ങൾ ചെയുന്ന ജോലിക്കുള്ള
    കൂലി ഞങ്ങൾക്ക് തരണമേ അമ്മേ നന്ദി അമ്മേ സോസ്ത്രം അമ്മേ ആരാധന അമ്മേ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ആമേൻ

  • @ReshmaTM-r6h
    @ReshmaTM-r6h 9 днів тому

    എൻ്റെ ഉടമ്പടി നിയോഗങ്ങളും നടത്തി തരണമേ അമ്മേ

  • @simonabraham9645
    @simonabraham9645 9 днів тому

    Amme mathave ente dhukabharangal neekki samadanam tharename amme ente unniyude parishramangale sabhalamakkename kadabharam neekki anugrahikename 😢😢😢💔💔👏🙏✝️🌷🌹

  • @user-wl6cn4xy6h
    @user-wl6cn4xy6h 9 днів тому

    അമ്മേ സഞ്ചാരി മാതാവേ എൻ്റെ മക്കൾക്ക് 2 പേർക്കും വിദേശത്ത് ജോലികിട്ടാൻ മാതാവേ മനസ്സ് തോന്നിത്തങ്ങളെ രക്ഷിക്കണ അമ്മേ🎉❤❤❤❤❤❤🎉❤❤❤🎉❤❤

  • @lucysunny3705
    @lucysunny3705 9 днів тому +1

    അമ്മേ എന്റെ കുഞ്ഞിന്റെ അതാർകാർഡിലെ അഡ്രെസ്സ് മാറ്റാൻ ക്രപ ഉണ്ടാകണേ 🙏🙏🙏

  • @anilf7266
    @anilf7266 9 днів тому

    Eshoye ente mathapithakkale anugrahikkaname amen amen amen

  • @minimoozhickal2920
    @minimoozhickal2920 9 днів тому

    അമ്മേ മാതാവേ എന്റെ 6മത്തെ നിയോഗം എന്റെ കടഭാതത്യത മാറ്റി തന്ന് അനുഗ്രഹിക്കാൻ ക്രപ തരാൻ പ്രാർത്ഥിക്കുന്നു

  • @anniethomas8073
    @anniethomas8073 9 днів тому

    അമ്മേ എൻറെ കൊച്ചുമോൾക്ക് എവിടുന്നു പഠിക്കാൻ പോകുമ്പോൾ അമ്മ കൂടിയിരുന്നു കുഞ്ഞിനെ വഴി നടത്തണേ നന്നായിട്ടുണ്ട് പഠിക്കാനും എഴുതാനും കൃപ ചെയ്യണേ എൻറെ കുടുംബത്തിൽ അമ്മ വന്നു ഞങ്ങളെ ആസ്വസിപ്പിക്കണേ 🙏

  • @SonaShaji-xw6bx
    @SonaShaji-xw6bx 9 днів тому

    എന്റെ അമ്മേ ഞാൻ എരുതിയ പ്ലസ് ടു സെ പരീക്ഷ 4വിഷയവും എരുതിയത് പാസ്സ് ആവണമേ പരിശുദ്ധ അമ്മേ ഏറ്റവും പാടുള്ള ഇംഗ്ലീഷ് ബിസിനസ്‌ സ്റ്റഡീസ് പാസ്സ് അവനുള്ള മാർക്ക്‌ കിട്ടണമേ നോക്കുന്ന അദ്ധ്യാപകർക് എന്നോട് കനിവ് തോനാണമേ 🙏🙏 4വിഷയവും പാസ്സ് ആവണമേ 🙏🙏🙏🙏🙏🙏🙏

  • @deepaantony9137
    @deepaantony9137 9 днів тому +1

    ammme mathave joshnamolude admission inte melulla thadasam matti tharaname. amme angeude kreupa molude mel varshekaname.mole amme MBBSinuCMC Velloril admission nalki anugrahikaname. ente asugam matti tharename.amme eniku oru joli nalki anugrahikaname.ameen❤❤❤

  • @SujaBaiju-uh3ro
    @SujaBaiju-uh3ro 9 днів тому

    ആമേൻ ആമേൻ ആമേൻ ഹല്ലേലുയ ആമേൻ അമ്മേ മാതാവേ കടം വീട്ടാൻ ഉള്ള വാതിൽ തുറന്നു തരണം മേ അമ്മേ മാതാവേ