10 വർഷം ഉപയോഗിച്ച , ഒരിക്കലും വഴിയിൽ കിടത്താത്ത, ഒരു അപകടവും വരുത്താത്ത ആ വണ്ടി നിങ്ങളുടെ ജീവിതത്തിന്റെ ഒരു ഭാഗമായിരുന്നില്ലേ ? ഒരിക്കലും ചതിക്കില്ല എന്നൊരു വിശ്വാസവും ഉണ്ടായിരുന്നില്ലേ ? എനിക്ക് കേട്ടപ്പോൾ സങ്കടം. കാരണം 46 വർഷം മുൻപ് ഞാൻ വാങ്ങിയ YEZDI എപ്പോളും എനിക്കുണ്ട്. ഷോറൂമിൽ ഇരിക്കുന്നപോലെ പുതു പുത്തൻ തന്നെ. 3 ലക്ഷം തന്നാലും കൊടുക്കില്ല. കാരണം അപകടം , വഴിയിൽ കിടത്തുക ഇവയൊന്നും ഇല്ല എന്നതുതന്നെ. അപ്പോൾ പുതിയ വണ്ടി യുമായി enjoy ചെയുക.
ഗിഫ്റ്റും കിട്ടി ഹെൽമ്മറ്റും കിട്ടി സൂപ്പർണല്ലോ 😃😃ഒരു വെറൈറ്റി കളർ 😍😍ഇഷ്ട്ടപെട്ടു ഞാൻ ചിരിച്ചു രണ്ടു വണ്ടിയും ഒപ്പം സ്റ്റാട്ടായി 😅😅 ജിതിനും വണ്ടിയുടെ ഷോറൂമിൽ ആണല്ലേ വർക്ക് ചെയുന്നത് 😃കൊള്ളാം അമ്മയ്ക്കും സന്തോഷം ആയി 😃എനിക്കും സന്തോഷം തോന്നി 😊ദൈവം അനുഗ്രഹിക്കട്ടെ 🙏🏼നന്മകൾ നേരുന്നു ഒപ്പം പ്രാർത്ഥനയും 🙏🏼🙏🏼😊😊
ലൈറ്റ് കൊണ്ട് ഒരു ഉപയോഗവും ഇല്ല ബ്രോ.പ്രത്യേകിച്ച് nightil റോഡ് മര്യാദക്ക് കാണാൻ പറ്റില്ല opposit വണ്ടി വന്നാൽ തീർന്നു but engine adipoli refined and smooth ആണ്
@widevlogs ലൈറ്റിന്റെ ഇഷ്യൂ കാരണം എന്റെ വണ്ടി വെറും 10k ഓടിച്ചിട്ട് വിറ്റു ഇപ്പോൾ ഞാൻ dio 125 എടുത്തു അതിന്റെ ലൈറ്റ് താഴെ ആയതു കൊണ്ട് നല്ല റോഡ് വിസിബിലിറ്റി കിട്ടുന്നുണ്ട് .പക്ഷെ എനിക്ക് ഓടിക്കാനിഷ്ടം activa125 തന്നെയാണ്.
വണ്ടി അത് ഉപയോഗിക്കുന്നവരുടെ സൂക്ഷം പോലെ ഇരിക്കും നിങ്ങൾ അതു പോലെ നോക്കി 👍👍👍
Congratulations Midu 👍
10 വർഷം ഉപയോഗിച്ച , ഒരിക്കലും വഴിയിൽ കിടത്താത്ത, ഒരു അപകടവും വരുത്താത്ത ആ വണ്ടി നിങ്ങളുടെ ജീവിതത്തിന്റെ ഒരു ഭാഗമായിരുന്നില്ലേ ? ഒരിക്കലും ചതിക്കില്ല എന്നൊരു വിശ്വാസവും ഉണ്ടായിരുന്നില്ലേ ? എനിക്ക് കേട്ടപ്പോൾ സങ്കടം. കാരണം 46 വർഷം മുൻപ് ഞാൻ വാങ്ങിയ YEZDI എപ്പോളും എനിക്കുണ്ട്. ഷോറൂമിൽ ഇരിക്കുന്നപോലെ പുതു പുത്തൻ തന്നെ. 3 ലക്ഷം തന്നാലും കൊടുക്കില്ല. കാരണം അപകടം , വഴിയിൽ കിടത്തുക ഇവയൊന്നും ഇല്ല എന്നതുതന്നെ. അപ്പോൾ പുതിയ വണ്ടി യുമായി enjoy ചെയുക.
correct.. but sahajaryam anuvadhikanilla..
❤❤❤❤ നല്ല വണ്ടി congrats
Super vandi anik eshtam aye all the best
Cogratulation for your new honda🎉🎉🎉
അടിപൊളി സണ്ണി ചേട്ടാ മിടു വണ്ടി സൂപ്പർ 👍😊
കഴിഞ്ഞ ദിവസം അഷ്ടമിചിറയിലൂടെ പോയപ്പോൾ മിടുവിനെ ഓർത്തു നിങ്ങളുടെ വീഡിയോ എന്നും കാണാറുണ്ട് ഇഷ്ടമാണ്.
thank youuuu❤️❤️
10 വര്‍ഷം clean വണ്ടി supar വണ്ടി പഴയ വണ്ടി ann നല്ലത്
😀😀😀
Congratulations for your new scooter.
Congrats... Sunny and Midu🎉🎉
Congrats🎉🎉🎉❤
Super... 👏🏻👏🏻congrats 🎉🎉
Congratulations ❤❤
congrats and, be safe!
Super God bless you
All the best God bless you Super🙏🥰
God bless you dears
Congratulations 😍👏
Nice scooter with Honda's refined engine and Programmed Fuel Injection (PGM-FI) Technology. God bless you
Congratulations 🎉🎊😍
Congratulations 💐💐💐
Congratulations
Ameen
God bless you. 👍❤❤👌
കൊടുക്കണ്ട ഇപ്പോഴത്തെ കംപ്ലയിന്റ് ആണ് Access ആണ് നല്ലത്
Happy motoring fam🎉
Prayer💪💪 5:27
Adipoli colour
വണ്ടി അടിപൊളി
Congrats
Steel guard vaikamairnuu... User experience idannee, mileage, riding condition okkke.
😀😀😀❤️ ettatundu.. milage one month kazhinju parayam
Congtra ❤❤❤❤
Congrat
❤❤❤
അടിപൊളി
👍👍 haircut vlog cheyumo
Super duper🎉🎉🎉
Super ❤❤❤
Super❤❤🙏🙏
👍. Super
Congratulations but clr vereh nokamarunu .. u guys already had same clr before.
white anu njagalkku ishtam
Take care while keeping helmet before keeping on ur head
👍🏼👍🏼
ഞാനും എടുത്ത് 125 💃🏽💃🏽
😀😀
എത്ര മൈലജ് കിട്ടുന്നുണ്ട് ഇപ്പോ വണ്ടിക്ക്
35-40 okey undu ennu thonnunnu
Mala showroom alle
yes
❤❤❤
ഗിഫ്റ്റും കിട്ടി ഹെൽമ്മറ്റും കിട്ടി സൂപ്പർണല്ലോ 😃😃ഒരു വെറൈറ്റി കളർ 😍😍ഇഷ്ട്ടപെട്ടു ഞാൻ ചിരിച്ചു രണ്ടു വണ്ടിയും ഒപ്പം സ്റ്റാട്ടായി 😅😅 ജിതിനും വണ്ടിയുടെ ഷോറൂമിൽ ആണല്ലേ വർക്ക് ചെയുന്നത് 😃കൊള്ളാം അമ്മയ്ക്കും സന്തോഷം ആയി 😃എനിക്കും സന്തോഷം തോന്നി 😊ദൈവം അനുഗ്രഹിക്കട്ടെ 🙏🏼നന്മകൾ നേരുന്നു ഒപ്പം പ്രാർത്ഥനയും 🙏🏼🙏🏼😊😊
thank you chechi ❤️❤️❤️❤️
@@widevlogs ♥️♥️♥️
Vandik athraya paisa
120000
🥳🥳💞💞💞😍😍
ആമേൻ 😊
ചേട്ടാ 3lr പെട്രോൾ free കിട്ടിയോ?
no
@@widevlogs നമ്മുടെ നാട്ടിൽ okke അങ്ങനെ കിട്ടും കമ്പനി ഒരു സ്ലിപ് തരും അത് പമ്പിൽ കൊടുത്താൽ 3lt പെട്രോൾ free
How old is Amma?
79
On road price etra ayyii...???
120000
Ammaku Sugam ano ❤❤❤
sukam😀
❤️❤️❤️😃🌹🌹👌🌹🌹😃❤️❤️❤️
👍❤️❤️
🎉❤
20:13 🛞
പള്ളിയിൽ കൊണ്ട് പോയി വണ്ടി bless ചെയ്യാത്തതെന്താ
chythalloo..
Congratulations sunny middu
Waste വണ്ടി. back tyre വളരെ ചെറുത്. യാത്ര സുഖം ഇതിനാൽ ഇല്ല
Jupiter front & back tyre വലുത്
മിടു എൻ്റെ മകൾ നിങ്ങൾ വാങ്ങിയ വണ്ടിയുടെ black ആണ് എടുത്തത്
😃
ചാവി തന്ന കൊച്ചിന് ഒന്നും കൊടുത്തില്ലേ
payment koduthattundu 🙏🏼
@@widevlogs പേയ്‌മെന്റ് കൊടുക്കാതെ വണ്ടി തരില്ലലോ 😄
പഴയ ബൈക്കിന് 30 or 35price
കിട്ടും നിങ്ങളെ അവർ പറ്റിച്ചു
pala sthalathum chodichu ☹️
ലൈറ്റ് കൊണ്ട് ഒരു ഉപയോഗവും ഇല്ല ബ്രോ.പ്രത്യേകിച്ച് nightil റോഡ് മര്യാദക്ക് കാണാൻ പറ്റില്ല opposit വണ്ടി വന്നാൽ തീർന്നു but engine adipoli refined and smooth ആണ്
😀😀😀
@widevlogs എന്റെ അനുഭവത്തിൽ നിന്നുമാണ് പറയുന്നത് ട്ടോ 👍
@@samuelvarghese7134 seiyanu bro.. light kuravayi feel cheyyunnuu.. 1 week kazhinju parayam
@widevlogs ലൈറ്റിന്റെ ഇഷ്യൂ കാരണം എന്റെ വണ്ടി വെറും 10k ഓടിച്ചിട്ട് വിറ്റു ഇപ്പോൾ ഞാൻ dio 125 എടുത്തു അതിന്റെ ലൈറ്റ് താഴെ ആയതു കൊണ്ട് നല്ല റോഡ് വിസിബിലിറ്റി കിട്ടുന്നുണ്ട് .പക്ഷെ എനിക്ക് ഓടിക്കാനിഷ്ടം activa125 തന്നെയാണ്.
@@samuelvarghese7134 👍🏼👍🏼👍🏼
Congrats
സൂപ്പർ 👍
😀😀
Super❤❤
Congratulations ❤🎉
Congrats
സൂപ്പർ ❤️
Super❤️❤️❤️❤️❤️
❤
Super❤
enthayi book aya 😃