അവയവ ദാനം organ donar

Поділитися
Вставка
  • Опубліковано 12 чер 2024
  • അവയവ ദാനം organ donar
    മനുഷ്യശരീരത്തിൽ എട്ടു പേർക്ക് എങ്കിലും ജീവൻ നിലനിർത്താനുള്ള പ്രധാന അവയവങ്ങളുണ്ട് . വീണ്ടും ഉപയോഗിക്കാവുന്ന മുപ്പതിലേറെ ശരീര ഭാഗങ്ങൾ വേറെയും . വിദേശ രാജ്യങ്ങളിൽ പലയിടത്തും സർക്കാർ തലത്തിൽ അവയവ ബാങ്ക് സംവിധാനമുണ്ട് . മസ്തിഷ്ക മരണം സംഭവിക്കുന്നവരുടെ അവയവങ്ങൾ ശേഖരിച്ചു നൽകുന്ന ഈ മാതൃക തമിഴ്നാടും ആന്ധ്രാപ്രദേശും നടപ്പാക്കുന്നു.
    കേരള സർക്കാർ നിയോഗിച്ച കമ്മീഷൻ ,തമിഴ്നാട് മാതൃക പഠിച്ചു രൂപീകരിച്ച പദ്ധതിയാണ് "മൃതസഞ്ജീവനി" .അവയവദാനതിനു സന്നദ്ധരായവരുടെ സമ്മത പത്രം ശേഖരിക്കുകയാണ് ആദ്യ ഘട്ടം.
    #അവയവദാനം #organ_donar

КОМЕНТАРІ •