നമ്മടെ പ്രധാനപ്പെട്ട മീന്പിടുത്തകാരൻ ആശുപത്രിയിൽ ആയി ...

Поділитися
Вставка
  • Опубліковано 2 жов 2024
  • Tech & Fishing

КОМЕНТАРІ • 60

  • @nandusurya679
    @nandusurya679 6 місяців тому +15

    അതൊക്കെ പോകും ethane സ്കൂൾ അടക്കല്ലേ പൊളിക്കണം 🔥🔥🔥🔥🔥

    • @KKTechs
      @KKTechs  6 місяців тому

      👍❤️❤️❤️

  • @UllasanVk-j8g
    @UllasanVk-j8g 6 місяців тому +5

    യതാൻ കുട്ടനെ ബ്രാല് എന്ന മീൻ നല്ലപോലെ ചുട്ടു കൊടുക്കുക എരിവ് പുളി എന്നിവ തീരെ കൊടുക്കാതിരിക്കുക അപ്പന്റസിന് ഓപ്പറേഷൻ കഴിഞ്ഞാലും എരുവും പുളിയും കുറെ നാളത്തേക്ക് ഉപേക്ഷിക്കുന്നത് നല്ലതായിരിക്കും നിങ്ങൾ മീൻ പിടിക്കുന്ന വരല്ലേ ആക്കി ചുട്ടു കൊടുക്കുക ഉപ്പു മാത്രം കുറച്ച് ഇട്ടിട്ട് അത് ഏറ്റവും നല്ല മരുന്നു പോലെ

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 6 місяців тому +2

    പെട്ടന്ന് സുഖമാവട്ടെ ❤️ദൈവം അനുഗ്രഹിക്കട്ടെ ❤️

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 6 місяців тому +3

    അച്ചോടാ😔എല്ലാം പെട്ടന്ന് ഭേദമാവട്ടെട്ടോ❤️❤️❤️...

  • @abhilashr.s1280
    @abhilashr.s1280 6 місяців тому +2

    നീ പവർഫുൾ അച്ഛന്റെ മോനല്ലേടാ. പിന്നെ നീ ഒന്നിനേം പേടിക്കണ്ട❤

  • @ajithunnikrishnan152
    @ajithunnikrishnan152 6 місяців тому +1

    സ്കൂൾ ഒക്കെ പൂട്ടി പെട്ടന്ന് റെഡി ആവട്ടെ തകർക്കാൻ ഉള്ള ആണ്

  • @asokkumar9031
    @asokkumar9031 6 місяців тому +1

    അസുഖമൊക്കെ പെട്ടെന്ന് മാറും മോനെ. മട്ടൺ സൂപ്പ് ഒക്കെ കഴിക്കണം. ശരീരം മെലിയാൻ chance ഉണ്ട്. നല്ല ആരോഗ്യത്തോടെ അടുത്ത വീഡിയോയിൽ കാണാം. God bless you മോനെ ❤❤❤❤❤❤❤❤❤❤❤❤

  • @prameelapillai6416
    @prameelapillai6416 6 місяців тому +2

    ടേക്ക് റെസ്റ് ,take care , യദാൻ കുട്ടന്റെ താറാവു കൾ ഒക്കെ എവിടെ അതിന്റെ വിഡിയോ ഒന്നും ഇല്ലല്ലോ

    • @KKTechs
      @KKTechs  6 місяців тому

      ഇവിടെ ഉണ്ട് ❤️❤️❤️

  • @Jofinjose10
    @Jofinjose10 6 місяців тому +2

    കിളി പോയി😂
    Ethan കുട്ടൻ അസുഖം ഒക്കെ മാറി ഉഷാർ അയി വരട്ടെ ❤❤❤

  • @cmff7866
    @cmff7866 6 місяців тому +5

    😮😮😁😁

  • @valsabright1665
    @valsabright1665 6 місяців тому +2

    അച്ചോടാ പാവം വേഗം സുഖം ആകട്ടെ ❤️😘

  • @salimgani
    @salimgani 6 місяців тому

    smart boy

  • @SajoLibi
    @SajoLibi 5 місяців тому

    Ethan കുട്ട എല്ലാം ok ആവും. മിടുക്കൻ ആയി പൂർവാധികം ശക്തിയോടെ തിരിച്ചു വന്നു തകർക്കണം.pinne k&k bro swimming pool എന്തായി അത്രയും പണി എടുത്തത് അല്ലേ

  • @BinuMp-p3f
    @BinuMp-p3f 5 місяців тому

    എതാൻ കുട്ടൻ വേഗം സുഖം പ്രവിക്കെട്ടെ God bles

  • @AnilKumar-sv3nr
    @AnilKumar-sv3nr 6 місяців тому +1

    എദാൻ കുട്ട പെട്ടന്ന് സുഖം ആകട്ടെ💪 ഒന്നും പേടിക്കാനില്ല. പപ്പക്കാണ് പേടി അല്ലേ🍭🍬🍧🍨🍦🌮🍔 എല്ലാം കഴിച്ചോ♥️♥️♥️♥️🥰🥰🥰🥰

  • @santhoshsanthoshcd4029
    @santhoshsanthoshcd4029 6 місяців тому

    പെട്ടെന്ന് സുഖമാവട്ടെ❤❤❤

  • @marykuttykarimpumannil6838
    @marykuttykarimpumannil6838 6 місяців тому

    Get well soon. Mone and take care ❤

  • @AnithaMenon-y9b
    @AnithaMenon-y9b 6 місяців тому

    Get well soon monutta

  • @sandeshmm8280
    @sandeshmm8280 6 місяців тому

    Get well soon junior

  • @shyamkumar1326
    @shyamkumar1326 6 місяців тому +1

    ഇപ്പൊ സുഖം ആയില്ലേ...ethaan കുട്ടാ....😊

    • @KKTechs
      @KKTechs  6 місяців тому

      ❤️❤️❤️

  • @devadasdevan8335
    @devadasdevan8335 6 місяців тому

    പെട്ടന്ന് സുഖം ആവട്ടെ 🥰🥰🥰🥰

  • @lisammajoseph5943
    @lisammajoseph5943 6 місяців тому

    Get well soon Athan Kutta. Need rest almost 3onths. Take care

  • @arunrajpalodu3012
    @arunrajpalodu3012 6 місяців тому

    Get well soon..❤

  • @vinodkumar-my4tt
    @vinodkumar-my4tt 6 місяців тому

    ഏതാ കുട്ടൻ വേഗം സുഖം പ്രാപിക്കട്ടെ

  • @stefysyefy9178
    @stefysyefy9178 6 місяців тому

    Yattan bhayankara istamannu.. Amminiyum antopanum pinne yattan kuttanum

  • @madhusnair8723
    @madhusnair8723 6 місяців тому

    Eallam mari pazhaya poweril thirichu varatte

  • @thomasmathew2207
    @thomasmathew2207 6 місяців тому +4

    മഗനെ Get well soon🎉🎉🎉

  • @jerrykumbalanghi7531
    @jerrykumbalanghi7531 6 місяців тому +1

    എല്ലാം പെട്ടെന്ന് സുഖപെടട്ടെ 😘

  • @6rare
    @6rare 6 місяців тому

    കമോൺട്റാ മോനേ 💪💪💪

  • @JoiceDcunha
    @JoiceDcunha 6 місяців тому

    Ethan take care of your health. God bless you 😇🙏🏾 dear ❤ Mother Mary will take care of your health and keep you healthy and strong very fast. May God bless you dear abundantly ❤❤🙏🏾🙏🏾 and be happy always 😊👍👏❤️

  • @prajoshvava7753
    @prajoshvava7753 6 місяців тому +1

    എത്രയും പെട്ടന്ന് മാറട്ടെ

  • @remyasanilkumar9290
    @remyasanilkumar9290 6 місяців тому

    Sheenich poyallo edankutta...potte sarilla ellam sheriyavum....prayers for a speedy recovery😍

  • @kaleshkrishnan5517
    @kaleshkrishnan5517 6 місяців тому +1

    ❤ഏതാൻകുട്ടൻ

  • @vayalilrakesh7847
    @vayalilrakesh7847 6 місяців тому

    Take care❤

  • @mathewsatheep5917
    @mathewsatheep5917 6 місяців тому

    ഉഷാറായി തിരിച്ചുവാ 👍

  • @cricky3166
    @cricky3166 6 місяців тому

    daivam kaath rekshikatte kunjyu mone ......💪😘

  • @kumarsadheesh-hb3bc
    @kumarsadheesh-hb3bc 6 місяців тому

    അസുഖം മാറിയിട്ട് മീൻ പിടിക്കാൻ പോകാം

  • @robinjoy4759
    @robinjoy4759 6 місяців тому

    🥺🥺

  • @antoneyshaji1603
    @antoneyshaji1603 6 місяців тому

    Killi vanu eppoll ❤❤❤❤❤❤❤❤❤❤❤edhankutta❤❤❤❤

  • @ansarmalayilan375
    @ansarmalayilan375 6 місяців тому

    Get well soon edhaan kuttaaaa....💖💖💖😍😍😍

  • @sasikumarramachandran6029
    @sasikumarramachandran6029 6 місяців тому

    വേഗം സുഖം prapikatay❤

  • @AbheeshAbheesh-iz4rg
    @AbheeshAbheesh-iz4rg 6 місяців тому

    എല്ലാം ശരിയാവും ❤❤❤

  • @binojnp3490
    @binojnp3490 6 місяців тому

    Get well soon❤

  • @pmrafeek1678
    @pmrafeek1678 6 місяців тому

    എല്ലാം പെട്ടെന്ന് സുഖപെടട്ടെ...

  • @joyantony4611
    @joyantony4611 6 місяців тому

    God bless you

  • @thefinetassels
    @thefinetassels 6 місяців тому

    Get well soon❤

  • @johnsonpaul1271
    @johnsonpaul1271 6 місяців тому

    Get well soon ❤

  • @NOHA458
    @NOHA458 6 місяців тому

    take care ❤

  • @anoopcherai3751
    @anoopcherai3751 6 місяців тому

    Hi

  • @AsiyaAsi-r2v
    @AsiyaAsi-r2v 6 місяців тому

    Ayyoda yathan kuttan eppo enghanee und sughanoo

  • @mubarakkasara1648
    @mubarakkasara1648 6 місяців тому

    😮😮😮😢😢😢😢

  • @pratheeshm400
    @pratheeshm400 6 місяців тому

    Avan entha stone oke aano thinathu?

    • @KKTechs
      @KKTechs  6 місяців тому

      അറിയില്ല 😊❤️

  • @vinodks-hf2nn
    @vinodks-hf2nn 6 місяців тому

    കീ ഹോൾ സർജറി ആണോ?

    • @KKTechs
      @KKTechs  6 місяців тому

      അല്ല. .ഓപ്പൺ ആയിരുന്നു. .

    • @vinodks-hf2nn
      @vinodks-hf2nn 6 місяців тому +1

      @@KKTechs കീഹോൾ ചെയ്യാമായിരുന്നില്ലേ?

  • @rajeenalucysebastian3733
    @rajeenalucysebastian3733 6 місяців тому

    എതാൻക്കുട്ടാ എത്രയും വേഗം സുഖം ആയി മീൻ പിടിക്കുന്ന വീഡിയോ ഇടണേ എന്റെ പേരക്കുട്ടിക്ക് എട്ടു വയസ്സിൽ ഈ സർജറി ചെയ്താണ് 🥰