ഉത്രാടം നക്ഷത്രക്കാരുടെ ആരും പറയാത്ത രഹസ്യം | The untold secrets of Utharashadam nakshathra

Поділитися
Вставка
  • Опубліковано 4 лют 2025

КОМЕНТАРІ • 276

  • @RISHIPROKTHAM
    @RISHIPROKTHAM  2 роки тому +7

    അഭിപ്രായങ്ങൾ അറിയിച്ച എല്ലാവര്ക്കും നന്ദി 🙏🙏🙏

  • @SanalDas-l7n
    @SanalDas-l7n 3 місяці тому +1

    ഞാൻ ഉത്രാടം. കുറേ കഷ്ട്ടതകൾ അനുഭവിച്ചിട്ടുണ്ട്. ഇപ്പോൾ. വളരെ സന്തോഷത്തോടെ ജീവിക്കുന്നു. തൊടുന്നതൊക്കെ പൊന്നാകുന്ന time ആണ് എനിക്ക്. Thankyou 🙏

  • @AnoopKumar-ii1wg
    @AnoopKumar-ii1wg 2 роки тому +32

    ഉത്രാടം ,മകരക്കൂറ് ,ഇപ്പൊ 36 വയസ്സ് ആയി .ജനിച്ച അന്ന് തുടങ്ങിയ കഷ്ടപ്പാട് ഇപ്പോഴും തുടരുന്നു.ചെയ്യുന്ന കാര്യങ്ങൾ എല്ലാം സമ്പൂർണ്ണ പരാജയം,ബന്ധുക്കൾക്ക് പോലും താൽപര്യക്കുറവ് ,ഇപ്പോഴും ഒറ്റത്തടിയായി ജീവിക്കുന്നു.ഇദ്ദേഹം പറഞ്ഞ കാര്യങ്ങൾ ഒരു 80 % ശരിയാണ് എന്റെ കാര്യത്തിൽ.

    • @kiranghosh636
      @kiranghosh636 2 роки тому +2

      ഞാനും ഉത്രാടം മകരക്കൂറു ആണ്.. 36 വയസ്സ്.. എന്റെ ജീവിതം താങ്കളുടെ അതേ ജീവിതം ആണ്.. ഭൂലോക തോൽവി, ഒറ്റപ്പെടൽ, ഒറ്റത്തടി...😂😂😂😂

    • @anoop1555
      @anoop1555 2 роки тому +1

      @@kiranghosh636 enteyum💯😆

    • @ajeshsoman7675
      @ajeshsoman7675 2 роки тому

      @@kiranghosh636 date of birth etreya?

    • @ajeshsoman7675
      @ajeshsoman7675 2 роки тому

      @anoop kumar date of birth ennanu?

    • @kiranghosh636
      @kiranghosh636 2 роки тому

      @@ajeshsoman7675 Aug 18 1986

  • @sahiseela8178
    @sahiseela8178 2 роки тому +14

    തിരുമേനി പറഞ്ഞതെല്ലാം വളരെ സത്യമാണ് എന്റെ നാള് ഉത്രാടം എന്റെ 12 വയസ്സു മുതൽ ഒരു 38 40 വയസ്സുവരെ കഷ്ടകാലമായിരുന്നു ഒരുപാട് ഞാൻ സഹിച്ചു എന്റെ ജീവിതം വരെ എനിക്കുനഷ്ടമായി പോൾ മഹാ ദേവന്റെ അനുഗ്രഹത്താൽ നല്ല സമയമാണ് പറഞ്ഞത് സത്യമാണ് എന്റെ മുഖത്ത് ഒരു മറ വുണ്ട് ഭഗവാന്റെ അനുഗ്രഹം ഇനിയും ഉണ്ടായിരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു എല്ലാ കാര്യങ്ങൾ ഇത്ര ഭംഗിയായി പറഞ്ഞതിൽ വളരെ സന്തോഷം നന്ദി നമസ്കാരം 🙏🙏🙏🙏🙏👍👍👍 അനുഗ്രഹത്താൽകൃപയാലെ നല്ല സമയമാണ്

  • @divyavinod6719
    @divyavinod6719 2 роки тому +23

    ഉത്രാടം നക്ഷത്രത്തെക്കുറിച്ച് വളരെ വിശദമായി പറഞ്ഞു തന്ന അങ്ങേക്ക് വളരെ നന്ദി 🙏🙏🙏🙏🙏

  • @Ms_Sarath_93
    @Ms_Sarath_93 2 роки тому +56

    എന്നെ പോലെ ഉത്രാടം നക്ഷത്രം ധനു രാശിയിൽ ജനിച്ചവർ എത്ര പേർ ഉണ്ടെന്ന് നോക്കട്ടെ.. cmnt ചെയ്യു 😇

  • @jbc502
    @jbc502 10 місяців тому +1

    കറക്റ്റ് ആണ് എല്ലാം 👌🏻👌🏻👌🏻

  • @ullasullas9224
    @ullasullas9224 2 роки тому +38

    ഞാൻ ഒരു ഉത്രാടം മകരകൂർ നാളുകാരനാണ്. ഇത്രയും വിശദമായി പറയുന്ന ഒരു വീഡിയോയും ഞാൻ ഇതുവരെ കേട്ടിട്ടില്ല. താങ്കൾ വിശദമായി പറഞ്ഞിരിക്കുന്നു. 🙏🙏. നന്ദി നമസ്കാരം.

  • @remyarajan4481
    @remyarajan4481 2 роки тому +10

    ഞാൻ ഉത്രാടം ആണ്... സർ പറഞ്ഞതെല്ലാം ഞാനുമായി യോജിച്ചു പോകുന്നുണ്ട് 🙏🙏ഒരു പാടു നന്ദി.. ഇതെല്ലാം അറിയാൻ കഴിഞ്ഞില്ലേ, സർ clear ആയി പറഞ്ഞു 👌

  • @pascalgeorge7826
    @pascalgeorge7826 2 роки тому +12

    51 വയസു ഉണ്ട് എനിക്ക് ഓർമ്മ വച്ച നാൾമുതൽ കഷ്ടത അനുഭവിക്കുന്ന മാനസിക സമർദ്ദം അനുഭവിക്കുന്ന വ്യക്തി അണ് കഷ്ടപ്പെട്ട് എല്ലാം ഉണ്ടാക്കി ഞാൻ .. ഇപ്പൊ മക്കളും ഭാര്യയും വരെ എന്നോടു വെറുപ്പോടെ പെരുമാറുന്നു ഇപ്പൊ ഒറ്റപ്പെട്ട ജീവിതം എല്ലാത്തിനും നന്ദി ഉത്രാടതിന്

  • @vaishnavis9120
    @vaishnavis9120 Рік тому +1

    Ithrayum visadamayi uthradam naline kurichu paranja thirumeniku orupadu thanks..🙏🙏🙏

  • @syamraj1337
    @syamraj1337 2 роки тому +8

    നല്ല വിശദീകരണം ❤❤❤🌹🌹വളരെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞുതന്നു ❤❤

  • @dwanivideos6629
    @dwanivideos6629 2 роки тому +64

    ഞാനും ഉത്രാടമാണ്...36വയസ്സായി.. ഓർമ വച്ചത് മുതൽ സമാധാനം എന്നൊന്ന് ഇല്ല.. കല്യാണം കഴിഞ്ഞപ്പോൾ കരുതി എല്ലാം ശരിയാവുമെന്ന്... ഒന്നുമുണ്ടായില്ല..12വർഷത്തിന് ശേഷം അതും നഷ്ടപ്പെട്ടു.. മറ്റുള്ളവർക്ക് വേണ്ടി ഓടാൻ,ജീവിച്ചു തീർക്കാൻ വിധിക്കപ്പെട്ട നക്ഷത്രക്കാർ..

    • @ajeshsoman7675
      @ajeshsoman7675 2 роки тому +1

      😔😔😔😔

    • @anikuttapalakkadan1090
      @anikuttapalakkadan1090 2 роки тому +3

      yes same

    • @vibithasuresh1280
      @vibithasuresh1280 2 роки тому +1

      സത്യം

    • @sachinsindhu240
      @sachinsindhu240 2 роки тому +1

      Chettante fb id?

    • @Parvathi900
      @Parvathi900 2 роки тому +2

      Chetttaa...angane onnum ilaa....ellam sheriyavum...valiya vayas onnnum illalooo...iniyum jeevitha vijayangal varumm...innu pazhi charunna nimishangal orth Santhoshikkumm....ath kand nilkkan inn koode arumm illengilum that day....ellarum undavumm...snehikkunnavar ellaam...then always remember...*the person who have worst moments get the beautiful days in life.*... ❤️.. enjoy ....

  • @abhikrishnar1419
    @abhikrishnar1419 2 роки тому +12

    തിരുമേനി പറഞ്ഞത് മുഴുവൻ ശരിയാണ് എന്റെ ജീവിതത്തിൽ എല്ലാം Correct ആണ്🙏🙏🙏🙏

  • @jitheshomshanthi2188
    @jitheshomshanthi2188 2 роки тому +8

    എല്ലാം ശരി യാണ്. നല്ലകാലം മാത്രമേ എനി വരാനുള്ളു. വരുമായിരിക്കും..

  • @mpali7817
    @mpali7817 2 роки тому +97

    12വയസ്സ് മുതൽ തുടങ്ങി കഷ്ടകാലം ഇപ്പോൾ 34വയസ്സ് ആയി ഒരു മാറ്റം ഇല്ല, ജീവിച്ചു പോകുന്നു എന്ന് മാത്രം

    • @Karthikdasactordirector
      @Karthikdasactordirector 2 роки тому +7

      38 vayasumudhal predheekshikkatha maattam undaavum .... Rajayogam undaakum ...Ee time struggling period aanu ellathil ninnum maximum ozhinju nilkkukka...kanninte kazhcha pokuvan chance und ...So be care ful

    • @bhavabhava1399
      @bhavabhava1399 2 роки тому +6

      40 ആയി ഇടി തട്ടിയവനെ പാമ്പ് കടിച്ച പോലെ

    • @ieninunniieninunni3608
      @ieninunniieninunni3608 2 роки тому +2

      സത്യം

    • @akak4875
      @akak4875 2 роки тому +3

      ഇതു ഒരു തുടർക്കഥ. പേടിക്കണ്ട വയസ് 41

    • @sudhapalliyil7843
      @sudhapalliyil7843 2 роки тому +1

      Pravachaka Vachanathinu Chevi kodukkathe Kffirukalude purake poyal Swargam kittilla.

  • @jessythomas6350
    @jessythomas6350 2 роки тому +108

    ഞാൻ ഉത്രാടം.. ഇത്ര .. കഷ്ടത. നിറഞ്ഞ ഒരു നാളും ഇല്ല

    • @ponammapn6843
      @ponammapn6843 2 роки тому

      Correct annu i struggling my life from childhood still iam struggling in my life i am seventy one i don't know when I am going to be good in my life

    • @rajiraesh2396
      @rajiraesh2396 2 роки тому +2

      ഞാനും ഉത്രാടം. ഇത് പോലെ കഷ്ടം നിറഞ്ഞ നാള് വേറെ കാണുകയില്ല എന്നും ദുഃഖം 😒

    • @Meserole
      @Meserole 2 роки тому +1

      ജീവിതകാലം മുഴുവൻ കഷ്ടകാലം നിറഞ്ഞ നക്ഷത്രം.

    • @vibithasuresh1280
      @vibithasuresh1280 2 роки тому

      സത്യം

    • @jayanskdr
      @jayanskdr 2 роки тому

      Same here. 😂😂

  • @lalitha.vveluthakunju3127
    @lalitha.vveluthakunju3127 2 роки тому +10

    ഞാൻ ഉത്രാടം മകര കൂർകാരിയാണ്
    സാർ പറഞ്ഞത് വളരെ ശരിയാണ്
    നന്ദിയുണ്ട് ഇത്രയും വിശദമാക്കി തന്നതിന്

  • @WanderGirl-d9n
    @WanderGirl-d9n 11 місяців тому

    Njan uthradam dhanu rashi aahnu ehh paranjadh okah valare sheri ahnu 🥰

  • @valsaladeviamma6966
    @valsaladeviamma6966 4 місяці тому

    Valarey correct ane paranjathe namaskarem

  • @remyasurendransurendran2261
    @remyasurendransurendran2261 2 роки тому +1

    Perfect correct thirumeni 33 varshamayi anubhavichukondirikkuva

  • @mariammageorge3339
    @mariammageorge3339 2 роки тому +2

    Njan ഉത്രാടം, താങ്കൾ പറഞ്ഞത് seriyaanu.. കുറെ കഷ്ടതകൾ സഹിച്ചിട്ടുണ്ട്. എനിക്ക് 65 വയസായി. ഇപ്പോൾ ഒത്തിരി വ്യത്യാസം ഉണ്ടായിട്ടുണ്ട്. ഇത്രയും നല്ലതായി പറഞ്ഞു തന്ന താങ്കൾക് നന്ദി

  • @sherlychemparathy1820
    @sherlychemparathy1820 2 роки тому +3

    Well described and much appreciated your description of this Nakshathra. Most of your description match my life.

  • @seenasheena5539
    @seenasheena5539 2 роки тому +30

    32 വയസായി ഇതു വരെ sandhosham ആയി ജീവിച്ചിട്ടില്ല കുടുംബ jeevitham പരാജയം ആണേ ആർക്കോ വേണ്ടി എന്തിനോ വേണ്ടി ജീവിക്കുന്നു l hate my ലൈഫ് 😔😔😔😔😔

    • @bharatmatha2502
      @bharatmatha2502 2 роки тому +2

      Dont worry things will change in 38 ..

    • @rajanirajani7888
      @rajanirajani7888 2 роки тому +3

      എന്റെ കാര്യം അതുപോലെ സ്വന്തം വീട്ടിൽ കഷ്ടപ്പാട് മാത്രം. കുടുംബജീവിതം വലിയ പരാജയം. മരിക്കാൻ പേടിയായിട്ടാണ്. മടുത്തു എന്തിനാ ഇങ്ങനെ ഒരു ജന്മം

    • @bharatmatha2502
      @bharatmatha2502 2 роки тому +1

      @@rajanirajani7888 sree M ..watch his stories..believe..Om guruve Namah

    • @Karthikdasactordirector
      @Karthikdasactordirector 2 роки тому +3

      2023 mudhal ellam maari mariyum don't worry

    • @bharatmatha2502
      @bharatmatha2502 2 роки тому +1

      @@Karthikdasactordirector k.D hope all well will happen

  • @anjuanj8460
    @anjuanj8460 2 роки тому +5

    Orupad kashtapettu...maranavumayi mallitt jeevichu...ippo 25...karyanghal mechappedan thudanghi...joli ayyi...hardworking to catch my goals...

    • @nihanujoom...6289
      @nihanujoom...6289 2 роки тому +1

      Endu paty?

    • @aarshamohandas2499
      @aarshamohandas2499 2 роки тому +1

      Govt job aano

    • @anoop1555
      @anoop1555 2 роки тому +1

      @@nihanujoom...6289 oru bhagyavum ellatha nakshatram anu Ella ezhachilayirikkum urappu, kashtappadu ozhiyukaella.

    • @nihanujoom...6289
      @nihanujoom...6289 2 роки тому

      @@anoop1555 100% സത്യം. ജനിച്ച അന്ന് മുതൽ തുടങ്ങിയതാ.

    • @anoop1555
      @anoop1555 2 роки тому +1

      @@nihanujoom...6289 anikku janichannumuthal ella but eppom full preshnangal thanne bhagyam thottaduthoodi pokum but gunam cheyyilla 😐

  • @deepthivijayan7711
    @deepthivijayan7711 2 роки тому +2

    95%correct.thank you for your detailed description.

  • @lissyjacob7882
    @lissyjacob7882 2 роки тому +8

    മനസ്സ് സമാധാനം ഇല്ല ബാക്കി എല്ലാം സത്യം ആണ്

  • @valsalanair6566
    @valsalanair6566 2 роки тому +1

    🙏🏻 Ethrayum Vishadhamai ellam paranjathinu Nanni . 🙏🏻

  • @adhilakshmin5400
    @adhilakshmin5400 2 роки тому +2

    സത്യം ഇത്രയും, വിഷമമനുഭവിക്കുന്ന, ഒരു നക്ഷത്ര ജാതകരുണ്ടോ, എന്ന് കണ്ടറിയണം, ഇന്ന് നന്നാവും നാളെ നന്നാവും എന്ന് കരുതി ജീവിക്കുന്ന നമ്മൾ, ആത്മഹത്യയുടെ വക്കിലാണ്. ജ്യോതിഷികൾ പറയുന്നത്, എങ്ങിനെ വിശ്വസിക്കും. നടക്കാത്ത കാര്യം പറയാതിരിക്കുക. 🤔😔😔😔😔🤭🤭🤭🤭

  • @radhamal7886
    @radhamal7886 2 роки тому +3

    Jaan Dhanu koorkariyaanu.74 vayassayi.parajjathellamentte karyathil sathyam aanu.visatheekarichu thannathinu thanks

  • @rejithrejith7775
    @rejithrejith7775 Рік тому

    Ente uthradam anu 37 vayasay iam happy ente ammayudem achanteyum monay janichathu kondu njan happy anu innu vare

  • @sijithkk3613
    @sijithkk3613 2 роки тому +18

    ചത്തതിനൊക്കുമേ ജീവിച്ചിരിക്കുകിൽ ഉത്രാടം

  • @anupamae.h.6787
    @anupamae.h.6787 2 роки тому +7

    ithra detailed aayi paranjhu thannathinu thank you..God bless you

    • @Karthikdasactordirector
      @Karthikdasactordirector 2 роки тому

      ജീവിതത്തിൽ ഒരുപാട് സ്റ്റ്‌ഗ്ളിംഗ്ഗ് ഉണ്ടെങ്കിലും എല്ലാം പെട്ടന്ന് തന്നെ മാറി വലിയ ഒരു അത്ഭുതത്തോടെ വിജയം തേടി വരും

  • @preethimohan2249
    @preethimohan2249 2 роки тому +1

    1973 august 16 uthradam nakshathram ethippo ethu kurilanu janichath onn paranjutharumo

  • @yesodhatk2939
    @yesodhatk2939 Рік тому

    ഇത്രയും കഷ്ടപ്പാട്.
    എന്നാൽ ചിലതെല്ലാം ശരിയു.മാണ്.

  • @npchacko9327
    @npchacko9327 2 роки тому

    🌹 ശരിയാണ്🌹
    മറുകിന്റെ കാര്യത്തിൽ 🙋

  • @sarithajoshi5622
    @sarithajoshi5622 Рік тому +2

    ഞാനും ഉത്രാടം നക്ഷത്രം ധനുരാശി... ജീവിതത്തിൽ ഒരു മുന്നേറ്റവും ഇതുവരെ ഉണ്ടായിട്ടില്ല

  • @Karthikdasactordirector
    @Karthikdasactordirector 2 роки тому +19

    തീര മോശം ഒന്നും അല്ല ...ഉത്രാടം നക്ഷത്രം...ഒരുപാട് ഗുണ വശങ്ങൾ ഉള്ള നാൾ ആണ്...നല്ല കാലങ്ങൾ വരും.....

  • @Ms_Sarath_93
    @Ms_Sarath_93 2 роки тому +129

    ബാല്യവും യൗവനവും എല്ലാം കഷ്ടകാലം ആയിരിക്കും.. വാർധക്യത്തിൽ ചാവാൻ പോവുന്ന സമയത്ത് നല്ലകാലം വരും.. നല്ല കാലം വരുന്നു എന്ന് തോന്നിയാൽ ദൈവം വന്ന് വിളിച്ചോണ്ട് പോവുകയും ചെയ്യും. ആഹാ..നല്ല ബെസ്റ്റ് നക്ഷത്രം 😂

  • @narayananbalachandran8293
    @narayananbalachandran8293 8 місяців тому

    Excellent presentation. U R Right 🌹

  • @jamespchacko3206
    @jamespchacko3206 2 роки тому +6

    നന്നായി പറഞ്ഞിട്ടുണ്ട്.

  • @venugopal5488
    @venugopal5488 2 роки тому +5

    Uthradam an njanum... Enth chaythalum ath paniyayi thirich varum.. prateeksha polum nashtapetta jeevitham... Sailmkuar paranjapole enthino vendy thilakunna sambar... Ente jeevitham

  • @beenacheeniyil9163
    @beenacheeniyil9163 2 роки тому +6

    ഞാൻ ഉത്രാടം മകരക്കൂറിലാണ് ജനിച്ചത്.100%കറക്റ്റ് ആണ് പറഞ്ഞതെല്ലാം

  • @harishkumarp6173
    @harishkumarp6173 2 роки тому +4

    Paranjethellam correct anu pakshey oru kariyam vittu poyi arkum eluppam chathikkyam uthradakarey pakshey daviam kaividilla. 🙏

    • @divyasunil2601
      @divyasunil2601 2 роки тому +1

      Correct

    • @nihanujoom...6289
      @nihanujoom...6289 2 роки тому +1

      Daivamokke eppozheee kaivittu.

    • @harishkumarp6173
      @harishkumarp6173 2 роки тому +1

      @@nihanujoom...6289 anginey nirasapedathey ...

    • @nihanujoom...6289
      @nihanujoom...6289 2 роки тому +1

      @@harishkumarp6173 എന്റെ ചേട്ടാ. എനിക്ക് ആകെ 21 വയസ്സേ ഉള്ളു. പക്ഷെ ഇ പ്രായത്തിനുള്ളിൽ തന്നെ ചേട്ടൻ എന്ത് വേണെങ്കിലും എന്നോട് ചോദിച്ചു നോക്കു. ഞാൻ അനുഭവിക്കാത്ത ദുഃഖങ്ങൾ ഇല്ല ഇ ഭൂമിയിൽ. ഭൂമിയോളം ക്ഷമിച്ച ഇപ്പോഴും കഴിയുന്നെ. ഇത്രയും ഗതികെട്ട ഒരു ജന്മം ചിലപ്പോ ഇ ഉത്രാടം നക്ഷത്രകാരി ആയ ഞാൻ മാത്രമായിരിക്കും.

    • @harishkumarp6173
      @harishkumarp6173 2 роки тому +1

      @@nihanujoom...6289 21age ..jeevitham thudangiyathalley ullu eppoley nirasapedenda raksha pedan daivam oru vazhi kanichu tharum ellam sariyakum...ennum samayam mosamavilla nalla oru kalam varum.

  • @kunjokamatta8409
    @kunjokamatta8409 2 роки тому +9

    ഇപറഞത് അധികവും എന്റകാര്യത്തിൽ ശരിയാണ്

  • @jayasreenair3973
    @jayasreenair3973 2 роки тому +3

    Manushyathvam koodiyathu nimitham oru padu cash nashtamayi, eduthuchattam nimitham 3 years ayi job nashtappettu, swantham karyam varumbol aarum help cheyyilla, dheshyam mookin thumbilanu,, eni nallakalam varumo avo, ente veettile uthardakkante karyamanu paranjarhu,,, Sir paranja kure karyangal sariyanu.

  • @ushachandran491
    @ushachandran491 Рік тому

    Ennengilum oru samadanam ulla divasam varumo tirumeni paranjatu ellam onninonnu seriyanu😔😔😔

  • @ushavijayan3953
    @ushavijayan3953 2 роки тому +5

    ഞാൻ ഉത്രാടം 🙏🙏🙏🙏🙏🙏 👌👌👌👌

  • @ramaniprakash3846
    @ramaniprakash3846 2 роки тому +44

    ഞാൻ ഉത്രാടം എന്നും ഒന്നല്ലങ്കിൽ ഒന്ന് എന്ന് പറഞ്ഞു വിഷമം മാത്രം എന്നും കണ്ടക ശനി ഏഴര ശനി ഒക്കെയാണ് സർ 45 വയസ്സുണ്ട് മനസ്സ് തുറന്നു ഒന്ന് ചിരിച്ചിട്ടില്ല ഇതുവരെ മക്കൾ പോലും ശത്രു ആയി കാണുന്നു അറിയില്ല അറിഞ്ഞുകൊണ്ടു ഇതുവരെ ആരെയും ദ്രോഹിച്ചിട്ടില്ല 🙏❤❤കഴിഞ്ഞ ജൻമം പാപം ആയിരിക്കും അല്ലേ 🙏🙏🙏🙏🙏🙏

    • @sajisurya7171
      @sajisurya7171 2 роки тому

      God bless you

    • @nithinbeardstyle7744
      @nithinbeardstyle7744 2 роки тому

      🙏ഓം ഭദ്രകാളിയെ നമഃ 🙏 എല്ലാം ഒകെ ആകും

    • @kavitharavi876
      @kavitharavi876 2 роки тому +1

      @@sajisurya7171
      on 8
      9

    • @Appus145
      @Appus145 2 роки тому +3

      ഉത്രടം കർക് മക്കൾ ആയി എപ്പോഴും പ്രേഷണം ആകും

    • @mallikakumari6129
      @mallikakumari6129 2 роки тому

      Same avastha

  • @vineethalalu3950
    @vineethalalu3950 2 роки тому +1

    Ormmavecha nal muthal thudangiya asukhangalumayi budhimuttunnu ithil paranjathellam sheriyanu

  • @Lekhapkumar
    @Lekhapkumar 2 роки тому +4

    Sir ente amma utradamanu eppol 76 വയസായി കാൻസർ രോഗി ആണ് ചിങ്ങമാസത്തിലെ ഉത്രാടം ആണ് ഒന്ന് നോക്കി പറയുമോ

  • @sujithraps5755
    @sujithraps5755 2 роки тому +6

    ഞാൻ മകരം ഉത്രാടം..... എന്റെ കാര്യം വളരെ കറക്റ്റ് ആണ്.... ഇപ്പൊ അമേരിക്കയിൽ ആണ്.... എപ്പോ.. നാട്ടിൽ പോയി നിക്കാം നോക്കിരിക്ക.. 😜... നാട് പറഞ്ഞാൽ ...😍

    • @ajeshsoman7675
      @ajeshsoman7675 2 роки тому +2

      ഇങ്ങോട്ടൊന്നും വന്നെക്കല്ലേ.. നമ്മൾ എടുക്കുന്ന തീരുമാനം ഒക്കെ ഫ്ലോപ്പ് ആരിക്കും..

    • @villagetravelchannel2896
      @villagetravelchannel2896 2 роки тому +2

      Aĺochichu theerumanikkane
      Njanum same nakshathram makarakkuru 6 years munpu naatil settle aavam yennu karuthi nalla salary ulla job kalanju ulla cashumayi vannatha
      Yippo kadathinu mukalil kadamayi thirichu pokan nokkunnu
      Be careful before making such decision

  • @vrindhavishnuvlogs5130
    @vrindhavishnuvlogs5130 2 роки тому +17

    എടവമാസം ഉത്രാടം നക്ഷത്രം എനിക്ക് ഓർമവയ്‌ക്കുബോൾ തുടങ്ങിയ കഷ്ടകാലമാണ് വേദനകൾ അനുഭവിച്ചു മടുത്തു മാറാത്ത അസുഖങ്ങൾ 😭

  • @rj7222-o3g
    @rj7222-o3g 2 роки тому +23

    എന്തിനോ വേണ്ടി ജീവിക്കുന്ന ഞാൻ..

  • @carterslade4094
    @carterslade4094 2 роки тому +13

    Janichappol muthal thudangiyatha eppol 38 vayasayi but ethuvare santhosham entha ennu arinjittilla karayatha oru divasam ella😭😭😭😭😭😭😭

  • @vipinnair7638
    @vipinnair7638 2 роки тому +2

    Hi sir exalant explained brefily .

  • @georgekurien1229
    @georgekurien1229 2 роки тому +12

    I think Uthradam is a great star .

  • @bosekj9675
    @bosekj9675 2 роки тому

    Good predictions

  • @eliza_8561
    @eliza_8561 2 роки тому +10

    Ente chechi uthradam aan... Ente cousin uthradam aan.. njanum uthradam aan .. njngalk 3 perkkum ethuvare oru kuzhappavum ella... Nalla understanding ulla parents.. good education kitti... nalla job um kitti...Chechikkum cousinum nalla life partners kitti... Ente mrge aayittilla... Enik enthukondum ee nakshatram nallathaayitta thonnith... Sir paranjathil Kure kaaryangal seriyaan

    • @ajeshsoman7675
      @ajeshsoman7675 2 роки тому +3

      അങ്ങനെ വരാൻ വഴി ഇല്ലല്ലോ 🤔

    • @nihanujoom...6289
      @nihanujoom...6289 2 роки тому +2

      @@ajeshsoman7675 🤣🤣🤣🤣🤣 ചിരിപ്പിക്കാതെ മനുഷ്യ. 🤭🤭🤭

    • @ajeshsoman7675
      @ajeshsoman7675 2 роки тому +1

      @@nihanujoom...6289 😄😄😄

    • @shahinashanu2950
      @shahinashanu2950 Рік тому +1

      നാള് maarypoyathavum🤣

    • @LegendStromz
      @LegendStromz Рік тому

      Njan uthradam,makaram rashi🙂

  • @nasiyaths9570
    @nasiyaths9570 2 роки тому +1

    ഒരുപാട് വിഷമത്തിലും വല്ലാത്തൊരു പ്രയാസത്തിലും ആണ് ഇപ്പോ....😭😭😭😭😭...എന്റെ സമയം ദോശ സമയമാണോ sir...😭😭😭😭😭

  • @nasiyaths9570
    @nasiyaths9570 2 роки тому

    Sir...ഞാൻ ജനിച്ചത്‌ 1985 മകര ഉത്രാടത്തിൽ .....6.45 നാണ് ജനിച്ചത് ഇപ്പോൾ എന്റെ സമയം എങ്ങനെയാണെന്ന് ഒന്ന് പറഞ്ഞു തരാമോ.ഇനിയങ്ങോട്ട് എങ്ങനെയാന്നും പറയാമോ.

  • @meghamohan3284
    @meghamohan3284 2 роки тому

    Thirumeni avittam , vishakam nakshtram thammil chercha undo vivahathinu

  • @vaishnatbaburaj2357
    @vaishnatbaburaj2357 2 роки тому

    I am happy with my life....uthradam

  • @LegendStromz
    @LegendStromz Рік тому

    Uthradam makaram rashi.......kaalasarpa yogam undu nalla struggling stage aanu....pinne ippo 7azha shaiyaanu uthradam makaram rashikkarkku........

  • @sajithsuryanarayanan4849
    @sajithsuryanarayanan4849 2 роки тому +3

    Love uthradam ♥♥♥

  • @musichealing369
    @musichealing369 2 роки тому +9

    എല്ലാവരും ഉത്രാടം നാൾ നല്ലതല്ല എന്ന് പറയുന്നത്.. എന്നാൽ ഉത്രാടം നാളുകാരനായ തമിഴ് നടൻ സൂര്യ ക്ക് ജീവിതത്തിൽ വച്ചടി വച്ചടി നേട്ടങ്ങൾ മാത്രം ആണല്ലോ🤔

  • @ratheeshrakhi8904
    @ratheeshrakhi8904 2 роки тому +1

    100% sathyam

  • @sindhuprasad3834
    @sindhuprasad3834 2 роки тому +2

    100%Right

  • @AnithaS-t9j
    @AnithaS-t9j Рік тому

    Uthradam....samadhanam ellatha oru naal😊

  • @aarshamohandas2499
    @aarshamohandas2499 2 роки тому +2

    Agragikunna life kittila

  • @anjalic.p2936
    @anjalic.p2936 2 роки тому +4

    Anjali, anizham, 4:15pm, 07/10/2005,palakad onnu parayummo sir

  • @megaining173
    @megaining173 20 днів тому

    ഞനും ഉത്രാടം
    കുഭ കൂർ ആണ് കഷ്ടം തന്നെ എപ്പോഴും ഇപ്പോഴും ദുരിതം തന്നെ

  • @theresjoseph2107
    @theresjoseph2107 2 роки тому +4

    Ithrayum clesha poornnamaya oru jeevitham lokathil mattoru nalinum undavilla.daivam polum Kai vitta nalukar.

  • @anithaprem6839
    @anithaprem6839 2 роки тому +2

    Uthradam🙏🙏🙏🙏🙏

  • @mallikakumari6129
    @mallikakumari6129 2 роки тому +6

    10/7/1979 uthradam

  • @jayasreeajayan1459
    @jayasreeajayan1459 2 роки тому +23

    🙏🙏🙏സർ,50വയസ്സ് കഴിഞ്ഞു അതായത് ജീവിതത്തിന്റെ 3/2ഭാഗം അവസാനിച്ചു, ഇനി എന്ന് നല്ലകാലം വരും. അങ്ങനെ ഒരുകാലം ഉണ്ടാകുമോ

    • @jayapr2704
      @jayapr2704 2 роки тому +1

      Very good explanation. Oru nalla guru upadesam കേട്ട തൃപ്തി .

    • @sumakt6257
      @sumakt6257 2 роки тому

      ശരിക്കും, കഷ്ടപ്പാട് മനസമാധാനം ഇല്ലാതെ.... ഇനിയും എന്ന്... എന്ന് മാത്രം... നല്ലത് ചിന്തിച്ചാലും, പ്രവർത്തിച്ചാലും......??

    • @gopankumar999
      @gopankumar999 2 роки тому

      മനസാണ് മാറ്റണ്ടത്

  • @LegendStromz
    @LegendStromz 2 роки тому +2

    Uthradam Age 22 🙂❤️

  • @akak4875
    @akak4875 2 роки тому +5

    മകരക്കൂർ ശെരിക്കും ശെരിയാ 👍👍😔

    • @akak4875
      @akak4875 2 роки тому

      രണ്ടു ആൺ കുട്ടികൾ മകരക്കൂർ. 😜

  • @sijithkk3613
    @sijithkk3613 2 роки тому +7

    ഉത്രാടം മകരംരാസി 40വയസു നല്ല സമയം ഉണ്ടോ

  • @varshavenu8961
    @varshavenu8961 2 роки тому +55

    😓😓😓ഒരു നല്ലതും ഇല്ലാത്ത നാൾ ഉത്രാടം

    • @ullasullas9224
      @ullasullas9224 2 роки тому +4

      ഇദ്ദേഹം പറഞ്ഞത് ഒന്നും തങ്ങളുടെ ജീവിതത്തിൽ ഉണ്ടായിട്ടില്ലാ എങ്കിൽ. താങ്കൾ ഒരു ഉത്രാടം നാളുകാരൻ ആണോ എന്ന് പരിശോധിക്കുന്നത് നല്ലതാണ്.

    • @varshavenu8961
      @varshavenu8961 2 роки тому +3

      @@ullasullas9224 ഒരു നല്ലതും ഇല്ല നഷ്ടങ്ങൾ മാത്രം. കണ്ടക ശനി എല്ലാം കൂടെ ജീവിതം വെറുതെ പോയി. ഞാൻ 28 വയസ് കഴിഞ്ഞു

    • @ullasullas9224
      @ullasullas9224 2 роки тому +3

      @@varshavenu8961 നമ്മൾ ജനിച്ച സമയവും അതിലെ സെക്കൻഡ് കളും വളരെ പ്രധാനമാണ് അത് തെറ്റിയാൽ ജാതകം ശരിയാവണം എന്നില്ലാ. ഞാൻ ഒരു ഉത്രാടം മകരകൂറുകാരനാണ്. എന്നെ സംഭദിച്ചു ഒട്ടുമിക്കതും ശരിയാണ് അദ്ദേഹം പറഞ്ഞത്.

    • @sajithsuryanarayanan4849
      @sajithsuryanarayanan4849 2 роки тому +1

      Love uthradam ♥♥♥

    • @aarshamohandas2499
      @aarshamohandas2499 2 роки тому +1

      Agrahikunathu nashthapedum

  • @thulasinair3241
    @thulasinair3241 2 роки тому +2

    Super sir

  • @sushamadevanath4688
    @sushamadevanath4688 2 роки тому +1

    ❤🙏

  • @ponnuponnuzz1416
    @ponnuponnuzz1416 2 роки тому

    ഉത്രാടം പയ്യകര ദേഷ്യം ആണ് അഹക്കാരം പയ്യകരം ആണ് എന്‍റെ അമ്മ നാത്തുന്‍ആര് പറഞ്ഞാലും കേള്‍ക്കില്ല

  • @ushachandran491
    @ushachandran491 Рік тому +1

    Ennum Dhugham mathram😪

  • @SHORTLINEARTS
    @SHORTLINEARTS 2 роки тому +3

    Uthradam da🔥

  • @sajisoumya8751
    @sajisoumya8751 2 роки тому +4

    100% സത്യം

  • @sumojnatarajan7813
    @sumojnatarajan7813 2 роки тому +2

    Sir very inspiration

  • @mayarajeev8703
    @mayarajeev8703 Рік тому +1

    😢

  • @anilasuresh4900
    @anilasuresh4900 2 роки тому +2

    🙏👌🌹👏👏👏

  • @MRM-9
    @MRM-9 2 роки тому +2

    Uthradamano naal ennal jeevitham ' enthino vendi thilakunna sambhar' pole aanu..... Makaram anegil jeevan undo ennupolum thonunna samyam vare undakum... 😂😂

  • @lalithakumari4954
    @lalithakumari4954 2 роки тому

    സാറിൻറെ നാള് ഉത്റാടം ആണോ

    • @RISHIPROKTHAM
      @RISHIPROKTHAM  2 роки тому

      അല്ല. എന്താ 😀

    • @lalithakumari4954
      @lalithakumari4954 2 роки тому

      @@RISHIPROKTHAM എൻറെ ഏട്ടന് സാറിൻറെ മുഖസാദൃശ്യമാണ്.ഉത്റാടം നാൾ

  • @SaranyaSaranya-zu8gu
    @SaranyaSaranya-zu8gu 2 роки тому +21

    38 വയസ്സ്.. ദുരിതം മാത്രം ഉള്ള നക്ഷത്രം

  • @usharatheeshan2936
    @usharatheeshan2936 2 роки тому +1

    Oru samathanam SIR.

  • @parvathyparvathy6050
    @parvathyparvathy6050 2 роки тому +1

    I am sujith. 38 yr uthradam😂

  • @babythilakan8811
    @babythilakan8811 2 роки тому +2

    ഉത്രാടം, ഇവർക്ക് ജീവിതം മാർഗ്ഗം, എന്താണ്‌. ഗവണ്മെന്റ് ജോലി ലഭിക്കുമോ സ്വാമി. ഏതു സമയത്തു ഇവർക്ക് നല്ലൊരു ജീവിതം കിട്ടുന്നത്.

  • @jijanjithu9495
    @jijanjithu9495 2 роки тому

    🙏🙏🙏🙏🙏🙏❤❤❤❤❤

  • @ഇഷ്ടം-റ6യ
    @ഇഷ്ടം-റ6യ 2 роки тому

    ശഡിയം

  • @radhakrishna-mg9kl
    @radhakrishna-mg9kl 2 роки тому

    🌷🙏

  • @seethalakshmi7613
    @seethalakshmi7613 2 роки тому

    Akshay Uthradam 27.8.2004.time2.52.makaram resi . nallapola padikyuvan .nannayi varuvan prathikyanam enthu chaiyannam

  • @sruthysarath6379
    @sruthysarath6379 2 роки тому +1

    oru sosthatha illatha Nakshatham