നീ നീയാവുക നിന്നെ വേണ്ടവർ നിന്നെ തേടി വരും|dailyvlog|dayinmylife|familyvlog

Поділитися
Вставка
  • Опубліковано 30 вер 2024

КОМЕНТАРІ • 47

  • @DERBESH__KHAN
    @DERBESH__KHAN 4 дні тому +4

    ഈ കാലഘട്ടത്തിൽ___ഈ
    ചെറിയ ജീവിതത്തിൽ ഇതുപോലുള്ള ജോലികൾ ചെയ്യുന്നവരെ കാണുന്നത് അത്ഭുതകരമാണ്_____¡¡
    നിനക്കെല്ലാം ചെയ്യാനറിയാം___പുരുഷന്മാരുടെ ജോലികൾ പോലും_____¡¡
    നാഥൻ നിങ്ങളെ എപ്പോഴും
    ആരോഗ്യം നൽകി സംരക്ഷിക്കട്ടെ______🤲🏻

  • @HephzVibes
    @HephzVibes 2 дні тому +1

    Video nannayittund 😊

  • @shaiminhome7623
    @shaiminhome7623 3 дні тому +1

    Hus nde veed evdenu pokarille

  • @niya9024
    @niya9024 3 дні тому +1

    ആ ചെടി സൂപ്പർ ❤️❤️ monu🥰❤️

  • @ashikusmanworld37
    @ashikusmanworld37 3 дні тому +1

    Super
    L

  • @Henna_By_Hana
    @Henna_By_Hana 3 дні тому +1

    എനിക്ക് കുറച്ചു നാരങ്ങ തരുമോ 😔

  • @Sidushifaskitchen2484
    @Sidushifaskitchen2484 3 дні тому +1

    നാരങ്ങ അടിപൊളി ❤❤

  • @DERBESH__KHAN
    @DERBESH__KHAN 4 дні тому +2

    സൗണ്ടിന് എന്തോ നല്ല
    മാറ്റം തോന്നുന്നു___😔
    ഇനുവിന്റെ ഡ്രസ്സ്
    മനോഹരമാണ്_____🧝🏻

    • @myworld7977
      @myworld7977  4 дні тому +1

      ജലദോഷം സൗണ്ട് പോയി

  • @HabeebaNoufal4
    @HabeebaNoufal4 17 годин тому +1

    👍👍👍👍👍

  • @HhBB-g1m
    @HhBB-g1m 3 дні тому +1

    🎉😅❤😅❤😮

  • @shuhailasherin1301
    @shuhailasherin1301 3 дні тому +1

    സൗണ്ട് മാറിയല്ലോ ചെടികൾ 👌👌 മഴക്കാലമായി കഴിഞ്ഞിട്ടുണ്ടെങ്കിൽ പുല്ല് വെട്ടാനേ സമയം ഉണ്ടാവുള്ളൂ ഇന്നത്തെ വീഡിയോ 👍👍👌❤️❤️

  • @_fouz.__2002
    @_fouz.__2002 4 дні тому +1

    Konjam mosroses enakkum thariya😂😂😂

  • @ayisha250
    @ayisha250 3 дні тому +1

    ❤❤❤❤

  • @RamlaAbbas-ur5zo
    @RamlaAbbas-ur5zo 3 дні тому +1

    സൗണ്ട് മാറി ജലദോഷം പിടിച്ചോ ഞങ്ങൾ ഇവിടെയൊക്കെ ഭ്രാന്ത് പിടിച്ചാൽ ചെടിയൊക്കെ പറിച്ചു കളയലാണ് 😂😂😂😂 ആൾക്കാരൊക്കെ കാട്ടുമോ

    • @myworld7977
      @myworld7977  2 дні тому

      😁😁😁😁😁

    • @DERBESH__KHAN
      @DERBESH__KHAN 2 дні тому

      ഈ ജീവിതമേ ഒരു
      ഭ്രാന്താണ് ____🤣@@myworld7977

  • @RamlaAbbas-ur5zo
    @RamlaAbbas-ur5zo 3 дні тому +1

    ശരിക്കും ഭ്രാന്ത് പിടിച്ച മാതിരി ഉണ്ട് കാണാന് അവിടെ വീണും ചെയ്തു😂😂😂❤❤❤❤❤

    • @myworld7977
      @myworld7977  2 дні тому +1

      😁❤️

    • @DERBESH__KHAN
      @DERBESH__KHAN 2 дні тому +1

      എന്തിനോ വേണ്ടി___ഒരു
      അർത്ഥവുമില്ലാത്ത____
      ഈ ജീവിതമേ ഒരു
      ഭ്രാന്താണ് ______🤣

  • @SaifunneesaSaifu-x3q
    @SaifunneesaSaifu-x3q 4 дні тому +1

    അത് കഴിഞ്ഞിട്ട് ഇങ്ങോട്ട് വാ ഇവിടെയുണ്ട് Ponda

  • @ramyasubin415
    @ramyasubin415 4 дні тому +1

    മോള് സുന്ദരി ആയിട്ടുണ്ട് എന്ന് പറയണം ട്ടോ ❤❤❤❤പുതിയ ഉടുപ്പ് സൂപ്പർ

  • @jasipulath7163
    @jasipulath7163 4 дні тому +3

    അവിടെ കുറച്ചു വാഴ നട്ടൂടെ

    • @myworld7977
      @myworld7977  4 дні тому

      അവിടെ ഒന്നും നട്ട് വെക്കാൻ പറ്റില്ല അവിടെ ആദ്യം അതൊക്കെ ഉണ്ടായിരുന്നു എല്ലാം പന്നി നശിപ്പിച്ചു

  • @Joisggo
    @Joisggo 4 дні тому +1

    Goed filmpje, ik vind het erg leuk om naar te kijken

  • @IshaqueZacAboobacker-m7u
    @IshaqueZacAboobacker-m7u 3 дні тому +1

    Brandh undenkilentha thodiyum parambum cleanavullo😂😂❤❤

  • @lailagafoor1023
    @lailagafoor1023 4 дні тому +1

    Mashallah adipoli naragaa

  • @indusartandcrafts7154
    @indusartandcrafts7154 3 дні тому +1

    Nice sharing❤❤

  • @MubarakMubarak-o3x
    @MubarakMubarak-o3x 4 дні тому +1

    ❤❤❤

  • @ramyasubin415
    @ramyasubin415 4 дні тому +2

    എന്താ സൗണ്ട് ഒരു മാറ്റം❤❤❤❤❤❤നാരങ്ങ മുതൽ ഉമ്മാൻ്റെ പണി ഒക്കെ ഏറ്റെടുത്തു അല്ലേ മിടുക്കി കുട്ടി ....അവശയായി പോയല്ലോ ❤❤❤❤❤❤❤

  • @azzahabdullatheef8669
    @azzahabdullatheef8669 4 дні тому +1

    നാരങ്ങ കായ്ക്കാൻ എന്തെങ്കിലും ഇട്ട് കൊടുക്കാറുണ്ടോ . ഞങ്ങളെ വീട്ടിൽ തീരെ നാരങ്ങ ഉണ്ടാവുന്നില്ല.

    • @myworld7977
      @myworld7977  4 дні тому

      ഒന്നും ഇടാറില്ല❤️