പിണറായിയെ ചവച്ചു തുപ്പുന്നു

Поділитися
Вставка
  • Опубліковано 28 вер 2024

КОМЕНТАРІ • 38

  • @sreejithr220
    @sreejithr220 3 місяці тому +16

    കേരളത്തിൽ മാത്രം നിലനിൽക്കുന്ന സിപിഎം നെ തകർക്കാതെ പിണറായി പോകില്ല

  • @pappan3787
    @pappan3787 3 місяці тому +6

    ഇവിടെ ചികിത്സിക്കണം ജനത്തിന് കിട്ടാത്ത ഒരു പരിഗണന ഭരണാധികാരിക്ക് വേണോ?

  • @peepingtom6500
    @peepingtom6500 3 місяці тому +7

    മുതലാളിത്ത ആശയം ഒന്നും മോശം അല്ല, പക്ഷെ ആമാ ശയം മുഖ്യ ഘടകം ആകുമ്പോൾ അത്‌ ചികിൽസിക്കേണ്ടതാണ്.

  • @sudhykm7173
    @sudhykm7173 3 місяці тому

    Shajahante Samsaram Clear Alla

  • @varghesemm1132
    @varghesemm1132 3 місяці тому +7

    പിണറായി യുടെ ഡാത്യം , അഹങ്കാരം , ദുർത്തു , നവ കേരള യാത്ര , ജീവൻ രെക്ഷ പ്രവർത്താനം , 40 കാർ കളു ടെ ആകo പടി ഇപ്പോൾ പൂജ്യം ആയിട്ട് o ഒരനക്കവും ഇല്ല.

  • @x-factor.x
    @x-factor.x 3 місяці тому +8

    സി പി എം ൽ നിന്നും കമ്മ്യൂണിസ്റ്റുകാരൊക്കെ എപ്പൊഴോ കുടിയൊഴിഞ്ഞു പോയിരിക്കുന്നു !. ഇപ്പൊഴുള്ളതെല്ലാം അവസരാന്വേഷികൾ മാത്രം ?!.

  • @keyechi
    @keyechi 3 місяці тому +6

    "സംവൽസരം കുഴലിട്ടു വെച്ചാലു മശ്വാന💪 👺🤳 പുഛത്തിനെന്ത് മാറ്റം" ⁉️"സംവൽസരം കുഴലിട്ടു വെച്ചാലു മശ്വാന💪 👺🤳 പുഛത്തിനെന്ത് മാറ്റം" ⁉️"സംവൽസരം കുഴലിട്ടു വെച്ചാലു മശ്വാന💪 👺🤳 പുഛത്തിനെന്ത് മാറ്റം" ⁉️👺

  • @sreejithr220
    @sreejithr220 3 місяці тому +11

    ഒരു കാര്യം സത്യം വിവരമുള്ള ഒറ്റയൊരുത്തനും സിപിഎം ൽ ഇല്ല. അശാസ്ത്രിയമായ മെമ്പർഷിപ്പ് വിതരണം. നിരക്ഷരകുക്ഷികളുടെ ഒരു കൂട്ടം

  • @jijymjohn
    @jijymjohn 3 місяці тому +5

    ഇനി കോൺഗ്രസും ബിജെപിയും മാറിമാറി കേരളം ഭരിക്കു. ഇനിയും തെറ്റ് തിരുത്തി കമ്യൂണിസ്റ്റ് പാർട്ടി തിരിച്ചുവരവ് നടത്തിയില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരും.

    • @unnikrishnannair5098
      @unnikrishnannair5098 3 місяці тому

      പുള്ളി പുലിയുടെ പുള്ളി പെട്ടെന്ന് മായുമോ

  • @MohanaDasan-d8b
    @MohanaDasan-d8b 3 місяці тому +5

    പിണം കരിമ്പിൻ ചണ്ഡിയായോ? ന്നാലും ഞമ്മള് ബിടൂല്ല ശകത്തേൽ ഉറുമ്പ് കടിച്ചുഞ്ഞാന്ന് കിടക്കുന്നപോലെ കിടക്കും. താഴെ വരാതെ സമ്മാനമുണ്ടോ കഴുകാ.

  • @preethakrishna4414
    @preethakrishna4414 3 місяці тому +2

    ആ അട്ട പൊയ്ക്കൊട്ടെ. ശവം അടക്കും അവിടെ ആയാൽ നന്ന്

  • @krishnapillaimadhavanthamp9176
    @krishnapillaimadhavanthamp9176 3 місяці тому +1

    ഡൽഹിയിൽ നിന്നും പാന്റ് ഇട്ട് വന്ന് കൂടിയാൽ PB. പാന്റ് അഴിച്ച് മുണ്ടുടത്താൽ സംസ്ഥാന കമ്മിറ്റി എല്ലാം ഒരേ ആൾക്കാർ തന്നെ.

  • @joykaniyamparambil3113
    @joykaniyamparambil3113 3 місяці тому +1

    While I was studying Communist party used to visit all houses and discuss with all the members. We all know each other. There was a sincere friendship with all including rich. The Office bearers were not interested in money. They were very poor. Always travelling by cycle or bus. Now that situation is entirely changed. All R very rich. Many of them R using expensive Cars. Connection is only at the time of election. One or two persons may visit once with voters slip. No personal intimacy. We too know that. So now a days we also do not give much importance. Generally there is no change. Same individual may continue for years together in the very same position.

  • @RamachandraPanicker
    @RamachandraPanicker 3 місяці тому +1

    Pinarayee will not resign if he does so who will protect his family

  • @psankarkk
    @psankarkk 3 місяці тому

    ഈ ചർച്ചയിൽ പറയുന്ന രീതിയിലൊന്നും നടക്കില്ല. പിണറായി 10 വർഷം ഈസിയായി മുഖ്യമന്ത്രിപദം തികയ്ക്കും. കഴിയാവുന്നത്ര ആസ്വദിച്ചു കൊണ്ട് തന്നെ

  • @kaladharankp7478
    @kaladharankp7478 3 місяці тому

    Oru chukkum sambhavikkilla,Pinuvine pakaram orutharumilla undaakaan anubadichittilla!!!!!!! ????????.

  • @sivarajan3399
    @sivarajan3399 3 місяці тому

    യജമാനൻ വിദേശത്ത് പോയപ്പോൾ കാവൽ നിൽക്കുന്ന പട്ടിയെപ്പോലെ അടിമേഷ്കൾ കാവൽ നിൽക്കും.

  • @prabhakaranm.r.5439
    @prabhakaranm.r.5439 3 місяці тому +1

    You forgot to mention in Bengal CPM contested election alongwith Congress but miserably lost deposit in all seats.

  • @devidast1123
    @devidast1123 3 місяці тому +3

    Ee thallipoli sangatanaye nirodhikkan enthanu taamasam?

  • @balakrishnanmr3392
    @balakrishnanmr3392 3 місяці тому

    Why not PV settle down in America ? Best for Govinda mama to settle down in Cuba

  • @joytsamuel8973
    @joytsamuel8973 3 місяці тому

    Pizhachur thanne ethine nashipikum.annittupizhachuri
    B J P yil cherumq

  • @georgekp1522
    @georgekp1522 3 місяці тому

    👍👍🤍

  • @BaijuThomas-xs1sb
    @BaijuThomas-xs1sb 3 місяці тому +2

    പിണറായി ക്ക് എന്ത് പറ്റി കാലിൽ മന്ത് ആണോ അമേരിക്ക ക്ക് പോകൻ നയി

  • @muhammedshereef1005
    @muhammedshereef1005 3 місяці тому +3

    ഓങ്കട്ടമുതൽ ഒതുക്കാൻ പോണതാ

    • @jijymjohn
      @jijymjohn 3 місяці тому +1

      കൂടെക്കൂടെ പോകുന്നത് അതിനു തന്നെയാണെന്ന് തോന്നുന്നു. പ്രത്യേകിച്ച് പുള്ളിക്കാരന് വലിയ അസുഖം ഒന്നും ഉണ്ടെന്ന് തോന്നുന്നില്ല.