Change Your Life | Pearle Maaney | Mahila & Ann

Поділитися
Вставка
  • Опубліковано 16 лис 2021
  • Poster Design - Rahul oz ( rahuloutlawz?ig...)
    Like me on Facebook @ / pearlemaaney. .
    Follow me on Instagram @ / pearlemaany
    Follow srinish on instagram : @ / srinish_aravind
    For Sponsorship : pearleproductions2020@gmail.com
  • Розваги

КОМЕНТАРІ • 2,6 тис.

  • @whynotlvs1808
    @whynotlvs1808 2 роки тому +351

    thank you so much pearly chechi...it was so relatable that i didnt even realise that i was crying..it really inspired me when you said talk to yourself beautiful things ...care your inner child...tbh i should say that this video is my breakthrouh ....i really dont know how to thank you chechi..not only me you are inspiring millions out there...love you so much chechiii

  • @PearleMaaneyShow
    @PearleMaaneyShow  2 роки тому +2320

    Hope you all enjoy this video! Comment your favourite moment or dialogue from this video below 😀😀

  • @FousiyaAbdullaNN
    @FousiyaAbdullaNN 2 роки тому +523

    പേർളിനെ എനിക്ക് ഭയങ്കര ഇഷ്ടാ 😘😘ഒരിക്കൽ എങ്കിലും നേരിൽ കാണാൻ ആഗ്രഹിക്കുന്നു 😘😘😘😘😘❤️❤️

    • @kalasnair9672
      @kalasnair9672 2 роки тому +10

      I met her in Lulu.. While she was pregnant.. With out no hesitation she come forward for a photo... So normal.. Ellarodum samasatikkum no Jada...

    • @easyrecipes3329
      @easyrecipes3329 2 роки тому +2

      ua-cam.com/video/JVmSlzFIzic/v-deo.html
      500akkan sahayikkamo

    • @haleemahali3758
      @haleemahali3758 2 роки тому +2

      Me too😍😍🥰🥰

    • @FousiyaAbdullaNN
      @FousiyaAbdullaNN 2 роки тому +3

      @@kalasnair9672 💯👌👏👏

    • @rajith66
      @rajith66 2 роки тому +11

      പേർളിടെ നോട്ടിഫിക്കേഷൻ കണ്ടപ്പോൾ വീട്ടിൽ നിന്നും മാറി നിന്ന husband വീട്ടിൽ വന്നാലുണ്ടാകുന്ന ഒരു സന്തോഷം 😍😍😍

  • @fayadrafan2582
    @fayadrafan2582 2 роки тому +54

    ഇതിപ്പോ മാണി സാറിനെക്കാളും വലിയ motivation ആണല്ലോ ന്റെ pearly ചേച്ചീ 🥰🥰🥰🥰🥰

  • @shinykesav9756
    @shinykesav9756 2 роки тому +18

    പേളി അപ്പൻ്റെ മോള് തന്നെ. - counselling വളരെ നന്നായിട്ടുണ്ട്. ഇനിയും വേണം. അഭിനന്ദനങ്ങൾ.

  • @Fidhah277
    @Fidhah277 2 роки тому +473

    എപ്പോഴും ചിരിക്കുന്ന മുഖത്തോടെ ഞങ്ങളുടെ മുന്നിലേക്ക് വരുന്ന പേർളി ചേച്ചി ആണെന്റെ ഹീറോ.......❤✨

    • @AnistosWorld20
      @AnistosWorld20 2 роки тому +3

      290ആകാൻ സഹായിക്കുമോ 7 പേർ കൂടി വിചാരിച്ചാൽ മതി plz😍🙏

    • @sasikalasivadaspa2657
      @sasikalasivadaspa2657 2 роки тому

      J

  • @shanibaa8147
    @shanibaa8147 2 роки тому +139

    Perarly ചേച്ചിയുടെ വീഡിയോ കാണുന്നത് തന്നെ ഒരു മൊട്ടിവേഷൻ ആണ് 👍🏻👍🏻🔥

  • @fathimaa341
    @fathimaa341 2 роки тому +55

    "Talk to yourself beautiful things even if the worst happens".......trulyy inspiring wordss💝

  • @rajeswarithyagaraj9291
    @rajeswarithyagaraj9291 2 роки тому +30

    "Accept for who you are
    Respect for who you are"
    Beautiful words to be followed ❤
    Thank you Pearle ji

  • @beatsofnaturee
    @beatsofnaturee 2 роки тому +122

    നില വാവയ്ക്ക് positive thoughts മനസ്സിലാക്കാൻ ഒരു ബുക്കിന്റെ ആവശ്യമില്ല.കാരണം നില വാവയുടെ അമ്മയാണ് വാവയുടെ കൺമുന്നിലെ ഏറ്റവും നല്ല positive affirmation book......
    നില വാവ Lucky ❤️

    • @AnistosWorld20
      @AnistosWorld20 2 роки тому

      290ആകാൻ സഹായിക്കുമോ 7 പേർ കൂടി വിചാരിച്ചാൽ മതി plz😍🙏

    • @akkusfamilyvlogAk
      @akkusfamilyvlogAk 2 роки тому

      ua-cam.com/video/bhzk2KqHr0I/v-deo.html

  • @samantathomas3802
    @samantathomas3802 2 роки тому +142

    ഈ വീഡിയോ ഫുൾ കണ്ടു. എന്തൊക്കെയോ നെഗറ്റീവ് ഓർത്ത് ഇരികെയിരുന്നു ഞാൻ. ഇത് കണ്ടപ്പോൾ മനസിന് ഒരു സുഖം 🙏❤️❤️

    • @smruthis9907
      @smruthis9907 2 роки тому +1

      Njnum😊 kurachu samadanam kittunund

  • @smithapaul5391
    @smithapaul5391 2 роки тому +21

    Thank you so much Pearle... I can't express how much your words healed me...

  • @rajith66
    @rajith66 2 роки тому +80

    പേർളി ഇത് കണ്ട് കഴിഞ്ഞപ്പോൾ മൈൻഡ് ഫ്രഷ് ആയി Thankyou 🥰🥰🥰

  • @alanamariareji7806
    @alanamariareji7806 2 роки тому +37

    You made my day, because right now I was doing the same thing "overthinking". You gave me the motivation to continue my journey ❤️lots of love

  • @aswathyrajan9781
    @aswathyrajan9781 2 роки тому +14

    From the day I saw your positive affirmation video I have been constantly trying to find my blessings in every situation I am in..initially I had a clash of thoughts but gradually its working .. ty u pearlz 🥰

  • @babynilaarmy3262
    @babynilaarmy3262 2 роки тому +575

    പ്രകാശം പരത്തുന്ന പെൺകുട്ടി ❣️

  • @arathyvs5739
    @arathyvs5739 2 роки тому +209

    "Talk to yourself beautiful things even if the worst happens" 🤞
    A fruitful discussion Pearle chechi. Loved it ❤️

  • @suprithabs6072
    @suprithabs6072 2 роки тому +12

    😍Learning about MIND has always fascinated me..you explained it so well with meaningful examples..👏🏻👏🏻👏🏻

  • @simisakaria546
    @simisakaria546 2 роки тому +15

    The use of real life examples is the most beautiful thing I like about Pearly chechi ❤️ ❤️ which helps us to connect easily n understand better😇

  • @aryananda1205
    @aryananda1205 2 роки тому +87

    പേർളിയെ ഒരിക്കെലെങ്കിലും നേരിൽ കാണണം എന്ന് ആഗ്രഹം ഉണ്ട് .

  • @FousiyaAbdullaNN
    @FousiyaAbdullaNN 2 роки тому +24

    D4dancil കോൺഫിഡൻസിനെ പറ്റി പറഞ്ഞത് ഞാൻ ഇടക്കിടക്ക് കാണാറുണ്ട് അതു കാണുമ്പോൾ എന്റെ പോയ കോൺഫിഡൻസ് തിരിച്ചുവരാറുണ്ട് 🤣🤣✌️🔥

  • @sheebaalex3185
    @sheebaalex3185 2 роки тому +9

    Loved it Pearle.
    Love the way you are doing with a lot a energy, joy, positivity.Also you are very real and fun-loving person.
    What I love the most is many look at crying as a weakness but expressing your emotions is like a ventilation. Its not healthy to suppress and act as if everything fine or express it in a wrong way to some one ( you shared about the dog)

  • @Ansamariamani
    @Ansamariamani 2 роки тому +8

    Beautiful woman with a lots of knowledge, powerful talk and very humble attitude... Very rare combination to watch.... Thank you 💖💖💖

  • @junaidabdullah1071
    @junaidabdullah1071 2 роки тому +79

    ഒരു ദിവസമെങ്കിൽ ഒരു ദിവസം എനിക്ക് പേർളിയെ പോലെ ചിരിച്ചു ഹാപ്പി ആവണമായിരുന്നു ♥️🙌

  • @lotustexandfancy7453
    @lotustexandfancy7453 2 роки тому +28

    ഒത്തിരി സമാധാനം കിട്ടി മോൾടെ ഈ വീഡിയോ കണ്ടപ്പോൾ.ഒത്തിരി പ്രശ്നങ്ങൾ ഉള്ള ഒരാളാണ് ഞാൻ. Divorce നടക്കുന്നു. എപ്പഴും ഓരോന്ന് ചിന്തിച്ചു ചുമ്മാ മനസമാധാനം കളയും. പക്ഷെ ഈ വീഡിയോ കണ്ടപ്പോൾ കുറെ positive energy എനിക്ക് കിട്ടി... ഒരു negative പോലും ഇല്ലാത്ത ഒത്തിരി പ്രേയോജനം ഉള്ള ഒരു വീഡിയോ ❤

  • @ReligousFeed
    @ReligousFeed 2 роки тому +2

    Watching your talk gives pleasure. This was very useful for me . Thank you.

  • @AnishaKG
    @AnishaKG 2 роки тому +19

    Everything you said was so powerful. I have realised the power of affirmations, visualisation to manifestation when I actually started to work on them in various ways ! I have seen my life changing beautifully. Really felt good listening to you 💛✨

  • @renukakammadath
    @renukakammadath 2 роки тому +76

    Postpartum stage (PP depression) നെ പറ്റി സംസാരിക്കണം, അതിനു ഏറ്റവും apt ആയിട്ടുള്ള ആളാണ്‌ Pearley🥰♥️ കുറേ ഏറെ അമ്മമ്മാർക്ക് അതു helpful ആകും.. ഉറപ്പാണ് ♥️😘

  • @FousiyaAbdullaNN
    @FousiyaAbdullaNN 2 роки тому +45

    നിലാ ബേബിടെ ക്യൂട്ട് മമ്മിയെ ഇഷ്ടപ്പെടുന്നവർ ഇവിടെ കമ്മോൺ 🔥🔥✌️✌️😍😍😍😍😍

    • @cinematicworld9896
      @cinematicworld9896 2 роки тому +1

      ഇഷ്ടം ഉണ്ടോന്നോ. ഞാൻ ഇത് subscribe ചെയ് താ കാണുന്നെ parlie or നിള കാ cuteñess or അവരുടെ voice super perlie കിട്ടാൻ srinish ഭാഗ്യം ചെയ്യണം anyway good moments in All video 😻😻😻😻

  • @desicalichech
    @desicalichech 2 роки тому +7

    You are an inspiration to many and maybe even a divine intervention for some. Keep up the good work, Pearle!

  • @dancenmusic6123
    @dancenmusic6123 2 роки тому +42

    Most Inspired Malayali Actress : Pearly 💯
    Most Inspired Mom : Pearly 🤱
    Most Inspired Friend : Pearly 🆒
    Most Inspired Warrior : Pearly 🔥

  • @arshi__naz
    @arshi__naz 2 роки тому +49

    എപ്പോഴും ഹാപ്പി ആയി ഇരിക്കുന്ന പേർളി ആണ് എന്റെ ഹീറോ 😘
    Miss yu nila baby❤❤

    • @AnistosWorld20
      @AnistosWorld20 2 роки тому +1

      290ആകാൻ സഹായിക്കുമോ 7 പേർ കൂടി വിചാരിച്ചാൽ മതി plz😍🙏

  • @loveandloveworldbyathirasu2600
    @loveandloveworldbyathirasu2600 2 роки тому +15

    ഞാനടക്കം ഒരുപാട് ആൾക്കാരുടെ തോന്നലാണ് സോഷ്യൽ മീഡിയ വഴി എല്ലാവരുടെയും ജീവിതം കാണുമ്പോൾ അവരുടെ അത്ര സന്തോഷം എനിക്കില്ലല്ലോ അവരുടെ അത്ര പണം എനിക്കില്ലല്ലോ എന്നൊക്കെ... But തിരിച്ചറിവ് എന്നൊന്നുണ്ടല്ലോ എല്ലാരും മനുഷ്യരാണ് എല്ലാർക്കും വിഷമമുണ്ട് അത് എങ്ങനെ മറികടക്കുന്നു .. അതുപോലെ നമുക്കും മറികടക്കണം എന്ന തോന്നൽ...

  • @meleenafurtal9997
    @meleenafurtal9997 2 роки тому +4

    Awesome Pearly for this talk …need this very much 🥰

  • @sheehafeez4465
    @sheehafeez4465 2 роки тому +6

    Very inspiring.. Will definitely make my teenage girls (preparing for 10th nd 12th boards) watch this...

  • @Appz007
    @Appz007 2 роки тому +85

    പൊസിറ്റിവിറ്റിയുടെ വേറെ പേരാണ് Pearle chechi♥️

  • @saleenahaseeb9334
    @saleenahaseeb9334 2 роки тому +100

    പേർളി ചേച്ചി ഓരോ ദിവസം കഴിയുംപോയും സുന്ദരി ആവുന്നു 😍😍😘🥰🥰🥰🥰🥰🥰ലവ് യു ചേച്ചി

    • @AnistosWorld20
      @AnistosWorld20 2 роки тому +3

      290ആകാൻ സഹായിക്കുമോ 7 പേർ കൂടി വിചാരിച്ചാൽ മതി plz😍🙏

    • @akkusfamilyvlogAk
      @akkusfamilyvlogAk 2 роки тому

      ua-cam.com/video/bhzk2KqHr0I/v-deo.html

  • @neethaalex167
    @neethaalex167 2 роки тому +5

    Hi Pearle, what a positive person you are and you spread a lot of positivity in our lives. Such a wonderful message. Thank you soo much and we expect more and more positive spirits from you . May God bless you and family 🙏🏽🙏🏽💐💐💕💕🥰🥰

  • @swaliham.r9664
    @swaliham.r9664 2 роки тому +8

    Wow chechi ❤️ I have no words this section was really helpful and beautiful 😍 the way you try to make understand other is just awesome .👍💯😍

  • @prathibhakallolickal5476
    @prathibhakallolickal5476 2 роки тому +20

    Your videos are really inspiring for me... Love you chechi... Keep your happiness ❤️😘

  • @diyadileep6306
    @diyadileep6306 2 роки тому +54

    A soul with full of soulful energy!!! Pearly...May u achieve great great things.....and stay happy......nd spread happiness wherever you go🥰

  • @preseethanayanar3173
    @preseethanayanar3173 2 роки тому +5

    Absolutely, you can really change your life with power of spoken words and positive affirmations. Be mindful & intentional of what you feed your neck up. Awesome topic Pearle!!!

  • @dhanyasunil123
    @dhanyasunil123 2 роки тому +45

    Accept yourself for who you are,
    Respect yourself for what you are
    Such an inspirational quote ...♥️

  • @snehaanuthomas8288
    @snehaanuthomas8288 2 роки тому +6

    Really inspiring ....The word which you used to describe our mind set...background music which relate to each scenario

  • @amp6670
    @amp6670 2 роки тому +21

    If your actions inspire others
    to dream more learn more do more and become more .... then you are a leader 🤗chechy u r a leader

  • @rocknroll9876
    @rocknroll9876 2 роки тому +24

    എനിക്ക് എന്തെങ്കിലും stress ഉള്ളപ്പോൾ relax ആകാൻ ഞാൻ ചിന്തിക്കുന്നത് മൂന്നുപേരെയാണ്, ഒന്ന് obviously പേളി മാണി, മറ്റൊരാൾ ഇച്ചാപ്പി😘😘 രണ്ടാളും ഒരേ പൊളിയാണ്. അടുത്തയാൾ റിമി ടോമി ആഹാ മൂന്നാളും👌👌👌

  • @gloriaemmanuel7982
    @gloriaemmanuel7982 2 роки тому +2

    Hi Pearle thankyou so much. It really inspired me so much. Luv u so much Pearle. Thank you for motivating us through your videos. After watching your video about positive affirmation, I started thinking positively about everything that's happening in my life now. I can't Thankyou enough pearle. Keep up the good work.

  • @faasperfectrecipes
    @faasperfectrecipes 2 роки тому +6

    എനിക്ക് പേർളിയെ D4 Dance മുതൽ ഇഷ്ടാ..പിന്നെ നായിക നായകനിൽ ഇഷ്ടം കൂടി വന്നു..പിന്നെ Big bossil pearlish ഫാൻ ആയി..love youuu
    ഇപ്പോ pearli,shrini,nila baby deഎല്ലാ videosum കാണും..ഇഷ്ടം കൂടി വന്നു.
    ഇത്രേം വലിയ ആളായിട്ടും തീരെ ജാഡയില്ലാതെ,അഹങ്കാരമില്ലാതെ,എല്ലാവരോടും ഒരുപോലെ പെരുമാറുന്നു..
    Good motivstion person..ഇത് പോലെ ആവണം എല്ലാവരും👍👍
    love youu dear😍😍

  • @shanisamad0239
    @shanisamad0239 2 роки тому +19

    Pearle chechi "you are a super👌 lady".Your word's are so inspiring and consoling, your examples can be related to many situations of my life..

  • @jinigeorge6833
    @jinigeorge6833 2 роки тому +3

    Thank you so much Pearly for the encouraging words, much inspiring

  • @brytehere
    @brytehere 2 роки тому +3

    Much needed talk ❤️✨
    Beautiful listening to you Pearly!!!

  • @anushka9843
    @anushka9843 2 роки тому +11

    What a beautiful talk!! Enjoyed and inspired!! Keep doing it more pearle neelish luv you 😘 ❤

  • @catharinpaul4284
    @catharinpaul4284 2 роки тому +16

    Beautiful words ❤️

  • @fathimaamra9228
    @fathimaamra9228 2 роки тому +9

    I love the examples u say for the feelings ❤

  • @erswaminathan4231
    @erswaminathan4231 2 роки тому +3

    You can be an excellent motivational speaker. Thanks Pearly ji.

  • @sreelakshmi7432
    @sreelakshmi7432 2 роки тому +9

    Really enjoyed....Happy that have someone with same mind and attitude,your every minute actions are striking🧚 Love❤️ keep spreading ✨

  • @_zarmeenaharis_
    @_zarmeenaharis_ 2 роки тому +9

    Thank u pearly chechi... For this beautiful session... Thank u... I am feeling so emotional now.. After hearing all this... I dont know why.. A type of happy sad feeling... A peace in my mind.. Thank u... ❤️

  • @amrithaunnikrishnan4233
    @amrithaunnikrishnan4233 2 роки тому +6

    Pearlymanney show song.... Athil und ellam..... That's song changed my life a lot..... 😍💘

  • @sajinakv2204
    @sajinakv2204 2 роки тому +3

    You explain things so easily and in simple way.. very pleasant lovely person.. really appreciate and fun watching and listening to your videos…

  • @aleenatomy6789
    @aleenatomy6789 2 роки тому +100

    "If you can control those negative thoughts, then there's nothing like it💫"

  • @varsha6436
    @varsha6436 2 роки тому +72

    Hey Pearle Chechi...You're the most Optimistic person I've ever seen.. Nila is really blessed to have you as mother.. Sending love and hugs to you and your princess dear..🥰

  • @fiza6866
    @fiza6866 2 роки тому +2

    Very beautifully said..
    And your words are very much understandable and relatable..❤️

  • @ranjumolthomas5371
    @ranjumolthomas5371 2 роки тому +2

    So happy to hear you chechi🥰😘 really inspiring and refreshing words❤️❤️

  • @Julie-pb7fe
    @Julie-pb7fe 2 роки тому +5

    You know what, something we went through few months back......
    I realized that during the peak Pandemic time.
    When you get Covid, you become sad and burdened , but when someone also gets Covid, then you become peaceful and comforted.
    When someone dies of Covid in your family , you become sad. But when someone else loses a loved one in their family , then again I have seen people become peaceful and comforted.
    Like you said, people are trying to be happy and comforted , seeing others go through the sorrow and pain, that they are going through.
    Is this right??? Pls discuss this. I would like to know, what your opinion on this is.

  • @anuuuu4485
    @anuuuu4485 2 роки тому +18

    Oh my god you are exactly a angel seriusly it feels like you are giving me all my answers

  • @divyasreeskitchen9043
    @divyasreeskitchen9043 2 роки тому +3

    It's very inspiring 👍👍 thank you pearly 🥰

  • @sheenajayachandran6272
    @sheenajayachandran6272 2 роки тому +4

    Great pearly, thank you so much for the video... I like the moment " you must be Happy infront of your babies especialy when they are in growing age i think new infants are so intelligent, powerful and adopt us wht we do.. Its good message from you to all Mom.. 👍

  • @wondermind987
    @wondermind987 2 роки тому +131

    I love this woman so much. ❤ It's like having a cooler, older sister who always helps you get thru stuff,the one you can look up to.

  • @hasnamuneer5205
    @hasnamuneer5205 2 роки тому +40

    Pearly ശെരിക്കും ഒരു മോട്ടിവേഷൻ സ്പീക്കർ ആയി... രാവിലെ തന്നെ എനർജി കിട്ടി... 😍

    • @AnistosWorld20
      @AnistosWorld20 2 роки тому

      290ആകാൻ സഹായിക്കുമോ 7 പേർ കൂടി വിചാരിച്ചാൽ മതി plz😍🙏

  • @nishashomecooking9923
    @nishashomecooking9923 2 роки тому +29

    Pearly...you are super
    Few minutes before njan just watch cheytayirunnu Sriniyude oru inteview veena yude koode....Appol Pearly de ambition paranjayirunnju...
    you wanted to be a "Motivational Speaker"...yes you are on the targeted path...superb energy you have...

  • @neemaani703
    @neemaani703 2 роки тому +1

    thanku pearly..really inspiring ... motivating

  • @Anjuksurendran
    @Anjuksurendran 2 роки тому +8

    It's really inspirational ❤️ thank you pearle

  • @UnKnown-qo7nv
    @UnKnown-qo7nv 2 роки тому +7

    Thanks for this video Pearle chechi, I'm sure it'll help us all ❤️🤗✨

  • @harithapraveen
    @harithapraveen 2 роки тому +2

    Feel so relaxed thank you so much pearly chechi ❤️❤️

  • @DIVYA-lb9zm
    @DIVYA-lb9zm 2 роки тому +7

    Pearlekkuttane കാണുന്നതേ സന്തോഷം ... ഞാനിപ്പോ ഓർക്കുന്നത് പെട്ടന്ന് Pearl ഒരു മോട്ടിവേഷണൽ talk നടത്തിയില്ലേ D4Dance ൽ. അത് എന്തൊരു vibe ആയിരുന്നു... അന്നുവരെ Pearl നെ കുസൃതി കുട്ടിയായി കണ്ടവർ എല്ലാം അന്തംവിട്ട് നോക്കിയിരുന്ന മനോഹരമായ moment 😘😘😘😘😘❤❤❤❤❤

  • @ashachacko1367
    @ashachacko1367 2 роки тому +4

    Gd inspiration i really like it i got an mentally energy to watch this video❤️❤️am a big fan of u pearly chechii... love u😘😘

  • @ashn_7290
    @ashn_7290 2 роки тому +15

    How can someone be this much positive!!! Hearing ur motivational speech gives me always good thinking and positive vibes, ur examples in between arr the best, delete the app Or change the phone🔥.. Love u pearly chechiii😘😘😘😘🥰🥰🥰🥰🥰

  • @sanjut8027
    @sanjut8027 2 роки тому

    Very inspiring. Need more video. And even bg music is really meditative

  • @mohammednuanniyas1099
    @mohammednuanniyas1099 2 роки тому +2

    Thank u so much for your Wonderful motivation & inspirational thoughts dear😍

  • @sonageorge7713
    @sonageorge7713 2 роки тому +4

    Thank you so much for this pearly chechi♥️ so.. beautiful n meaningful one 🦋

  • @FarhanaFaruuh
    @FarhanaFaruuh 2 роки тому +6

    You are powerful, beautiful, brilliant and brave such a supermother 💕.hats off to you for such a powerful inspiring words 💖💖

  • @SusaN-xn5ws
    @SusaN-xn5ws 2 роки тому +2

    Pearly chechii you have just amazing thoughts. Thank you soo much for this video.I am soo happy to hear that.

  • @thanaya8675
    @thanaya8675 2 роки тому +3

    I was crying while watching this video, its like there is someone who understanding my problems n talking about all my thoughts n problems which i am going through

  • @diyamohamed5075
    @diyamohamed5075 2 роки тому +7

    love you pearly i became a huge huge fan of you after hearing this❤️❤️ you have such a great personality

  • @sreeuma
    @sreeuma 2 роки тому +7

    I literally cried while watching this video 🥺🥺🥺❣️❣️❣️😘😘😘Thanks Pearle for motivating me..Love you 😍😘😘😘😘

  • @remyaar4358
    @remyaar4358 2 роки тому

    Super words and best motivation ....Thankyou Pearly

  • @aesthetic_introvert786
    @aesthetic_introvert786 2 роки тому

    Beautiful 🤍🤍🤍
    Thank you very much for this positive messages .

  • @smithaalex4538
    @smithaalex4538 2 роки тому +50

    Pearle u conveyed wonderful motivation and inspirational thoughts. This talk helps me Relax from unwanted thoughts. Thank u. God bless u.. 🌹😍🥰

    • @thresiammaphilip2586
      @thresiammaphilip2586 2 роки тому

      Wonderful motivational message Pearly..👍👍👍 Crying is a real ventilator.....

  • @beautyofnature4965
    @beautyofnature4965 2 роки тому +29

    എത്ര രസകരമായാണ് ജീവിതത്തിലെ പ്രധാന കാര്യങ്ങളെല്ലാം , ഇവിടെ പറഞ്ഞിരിക്കുന്നത്. ഒരു പാട് സന്തോഷം , ഒപ്പം ഒരുപാട് ഇഷ്ടം❤️👍

  • @lijisusanraju5142
    @lijisusanraju5142 2 роки тому +5

    Love you pearly... your words and the way to present all the aspects,... its magical. Wonderfully brilliant.

  • @shinushibu9118
    @shinushibu9118 2 роки тому +2

    Pearle you are awesome....I love your words and way of thinking. Your tittle song itself gives me positivie energy

  • @fazlajunaid9754
    @fazlajunaid9754 2 роки тому +8

    Cheecheedee videos sthiramaayi kaanunna aarokkend😍

  • @dilnam9866
    @dilnam9866 2 роки тому +40

    'പ്രകാശം പരത്തുന്ന പെൺകുട്ടി' എന്ന തലക്കെട്ടിന് യോജിച്ച ഒരാൾ 👩‍🦱

  • @sreelekhapradeepan1994
    @sreelekhapradeepan1994 2 роки тому +1

    Oh Pearlie u r inspiring me always...
    Really u r great nd your talks r awesome

  • @kukkudevfamilyworld2554
    @kukkudevfamilyworld2554 2 роки тому +7

    പേർളി ശ്രീനി കുഞ്ഞവേടേം ഫാൻ ആണ്. വീഡിയോ കണ്ടാൽ ഒരു പോസിറ്റീവ് എനർജി ആണ് 🥰

  • @saranyanikhil9406
    @saranyanikhil9406 2 роки тому +28

    Pearle chechi is a wounderful daughter❤sister❤wife❤and a loving mother ❤😍🥰🥰🥰

  • @user-wn5qw5ul1f
    @user-wn5qw5ul1f 2 роки тому +7

    Your videos are so intrested and so happy feeling

  • @jamsheedajamsheedabanu4588
    @jamsheedajamsheedabanu4588 2 роки тому +2

    Vere level motivation....adipoli. Enjoying..nd useful 😍😘

  • @andreafrancis6032
    @andreafrancis6032 2 роки тому

    Thanks for the helpful advice ❣️

  • @Samvritha458
    @Samvritha458 2 роки тому +11

    Thank you so much Pearle! That was extremely motivating listening to you.. surely many will benefit.. do come up with more such videos. Much love to you and Nila baby..❤️❤️ God bless