1.ക്യാമറ ഇൽ black circle’s ഉണ്ടോ എന്നു വൈറ്റ് പേപ്പറിൽ നോക്കണം 2. സ്‌ക്രീനിൽ pixel and image ക്വാളിറ്റി issue വരാം അത് ഡിഫ്രന്റ് clr imagesil zoom cheyth നോക്കിയാൽ അറിയാം. 3.unexpected restart എന്നൊരു ഇഷ്യൂ ഉണ്ടോന്നു നോക്കണം എപ്പോളെലും use ചെയുമ്പോൾ apple logo bling ayi resatrt ആകും അങനെ ഉണ്ടോന്നു check ചെയ്യണം 4.കാൾ ചെയ്തു reciever വർക്കിംഗ് ചെക്ക് ചെയ്യണം 5.touch കംപൈന്റ്‌സ് നോക്കണം multitouch ഇഷ്യൂ വരാം
ഇത് പോലെ ഒരു യൂട്യൂബർ ഡയറക്റ്റ് കോൺടാക്ട് ചെയ്ത് മേടിക്കുമ്പോൾ നല്ല സാധനമേ വരൂ എന്നുറപ്പാണ്.. അതുപോലെ അല്ല സാധാരണക്കാർ order ചെയ്യുമ്പോൾ.. ഇത്ര quality കിട്ടിക്കോളണം എന്നില്ല
@jettykullil bheekaran video il angane aan parayunnath and avarum angane aan parayunnath But sathanam vannitt enthelum complaint undel replace kodthitt vanneelenkilo
എല്ലാരും നോക്കീം കണ്ടും മേടിച്ചാൽ കാശ് പോവില്ല, electronic item ആണ് ഈ വീഡിയോ യിൽ കാണിച്ചിരിക്കുന്ന same quality product കിട്ടണം എന്നില്ല, സൂക്ഷിച്ചാൽ ദുഖിക്കണ്ട
@@user-kx7nb1kg3p athokke ororutharkkum vethyasthal alle bro. Ee comment itta alk ee creator e ayirikkum kooduthal ishtam. Do force your openion on top of others bro🤗🤗🤗. Ofcourse u just said your openion right...😁😁😁
അതിപ്പോ മച്ചാൻ cashifyn ഫോൺ വാങ്ങി റിവ്യൂ ചെയ്യുന്ന് അവർക്ക് അറിയുന്നൊണ്ട് മച്ചാന് കിട്ടിയ ഫോണിൽ വലിയ കൊഴപ്പം ഒന്നും കാണത്തില്ല അതുപോലാണോ നമ്മള് വാങ്ങുമ്പോ😜
Cashify ഞാൻ ഒരെണ്ണം വാങ്ങിയിരുന്നു but മദർബോർഡ് കംപ്ലയിന്റ് ആയിരുന്നുമൈക്ക് ഉം ഫ്രണ്ട് ക്യാമറയും wrk അല്ലായിരുന്നു . ആദ്യം അവന്മാർ റിട്ടേൺ തന്നില്ല... പിന്നീട് നിരന്തരം ഞാൻ ശല്യം ചെയ്തപ്പോൾ ആണ് റിട്ടേൺ കിട്ടിയത്..
@@abhiramvp7371 manasilaakkan bhudhimutt aanu bro.. allenkil open cheyth battery il ulla words inte font size and colour difference okke nokanam.. pinne ellaa phone battery kkum oru circuit board und , for apple ath remove cheyth new battery il weld chythal battery warning um simple aayi fix cheyam.. so for normal people its difficult to understand... 💡
Bro ath without warranty without box without charger and below 85 battery power olla phone aan low rateine kittunnath! Ithine ellam ond ( included inside the box). So profitable aan!
BRO NJAN ENHAYAUM 4 VARSHATHIL KOODUTHAL ORU MOBILE USE CHEYILLA! ATH REUSE CHEYYAN KODUKKUM! AA ORU REETHIYIL PARANJATHA! IVIDE UAE-IL NEW VERSION I PHONE ERANGUMBO OLLA I PHONE REFURBISH CHEYUNNAVARUDE EDUTH KODUKKUM! APPO NAMKK KORACH EXTRA CASH KOODE KODUTHAL NEW EDITION KAYIL IRIKKUM! ATHAN EE USED MOBILES ENNE PARANJ KODUKKUNNATH!
Apo moonnamathe point (surprise) il paranjath pole, review nu aanennu ariyaavunnath kond, best quality nokki avaru thannathum aayikkode... Saadarana, itra better onnum good eduthaal kittaarilla
18 jan 2023 - Cashfy ൽ ഞാൻ ഒരു ഐഫോൺ SE EMI വഴി order ചെയ്തു.. പൈസ പോയി . Credit limit കൂടി.. Cashfy app il order details കാണുന്നില്ല... Customer care email അയച്ചു.. ഡയറക്ട് contact ചെയ്യാനുള്ള സംവിധാനം ഇല്ല... എന്തെങ്കിലും help ചെയ്യാൻ കഴിയും എങ്കിൽ പറയണേ സുഹൃത്തുക്കളെ...
You should make a video about this iphone X after 3 or 6 months, that could really help !!! also am going to buy this iphone x after watching this video so can you tell me is the 4k at 60 fps is only the advantage from other new android smartphone under 25K? Am a youtuber so i just wanna record videos in this, will this iphone x help or i should go for an android? please help.
ഞാൻ വാങ്ങിച്ചു cashifiy ആപ്പിൽ നിന്ന്.32 ടെസ്റ്റ് ഒക്കെ ചെയ്തിട്ടാണ് വരുന്നതെന്ന് പറഞ്ഞു. ഞാൻ ഒരു iphone x (3/64) എടുത്തിരുന്നു.1 മാസം തികഞ്ഞില്ല അതിന്റെ മുന്നെത്തന്നെ ഫോൺ കംപ്ലയിന്റ് ആയി. വർക്ക് ചെയ്തുകൊണ്ടിരിക്കുമ്പോ സ്റ്റക് ആയി. പിന്നെ കുറെ കഴിഞ്ഞാലേ ഓക്കേ ആവു. (ഒരു ഡേ ഫുൾ ഫോൺ ഹാങ്ങ് ആയി നിന്നിട്ടുണ്ട്). ഇവരുടെ പാക്കേജിങ് എല്ലാം പക്കാ ആണ്.ഞാൻ റിട്ടേൺ അയച്ചു. ബട്ട് വേറെ മോഡൽ സ്റ്റോക്ക് ഇല്ലാത്തതുകൊണ്ട് ക്യാഷ് റിട്ടൺ ആയി. Emi il ആണ് ഞാൻ എടുത്തത്. ഒരു മാസത്തെ emi പോയി എന്റെ... ഭാഗ്യം പോലെ ഇരിക്കും.
@@imuhammedhadi pulli paranjath iPhone x il aan last aayitt vannath enn aan iPhone x 2017 ile device aan A11 bionic chipset aan varunnath iPhone xs 2018 ile phone alle Athil A12 bionic chipset aan Oru generation vethyasam undallo 6 um 6s um similar name aanenn vech exactly same phone allallo Njan onnu vekthamayitt ellarum ariyatte enn karuthi paranjath aan Allathe valya mistake aayitt paranjath alla😁
I have a doubt regarding Apple iCloud account... I've bought an iPhone 6 Plus few months ago and the previous owner has signed out his Apple account and I've signed in my Apple ID account in the device...so my account was logged in and i was using till last week... Recently I've clicked on "Erase all data" and later the phone has rebooted and came on hello screen where it showed the previous owner "apple account ID to login" why is that ? Though my account was logged in. Please help me out if possible...
ഞാൻ ജിമെയിൽ നിന്നും ഡൌൺലോഡ് ചെയ്യുന്ന ബാങ്കിന്റെ ഡോക്യൂമെന്റസ് ഒന്നും കാണാറില്ല.. ആ ടൈമിൽ മാത്രം അത് ഓപ്പൺ ആകും.. പിന്നീട് അത് നോക്കണം എങ്കിൽ വീണ്ടും ഡൌൺലോഡ് ചെയ്യണ്ട ഗതികേട് ആണ്.. ഫോണിൽ എവിടെയാ സേവ് ആകുന്നത് എന്നുപോലും കാണിക്കുന്നില്ല. എന്തേലും സൊല്യൂഷൻ ഉണ്ടൊ?
എന്റെ കയ്യിലും ഉണ്ട് i phone 13pro ഒക്കെ 26k kodukkunnore നമ്പർ തട്ടിപ്പ് ആണോ എന്നറിയില്ല but cash on delivery available aan daily status ഇടുന്നത് kaana പിന്നെ അഡ്വാൻസ് 500 koduth ബുക്ക് ചെയ്യണം ബാക്കി cash on delivery aan
@@raheesrono9377 @Rahees RoNo ath ondakkan oru ithum illa vro reviews ara reviews idunnath number onnum illallo allagilum bro para onnu chidichu nokku 13 pro kku 80 fresh right ond appazha 30 thinu brokku istam ondaki vagaikko orappayum 500 povum atyam 💯
Product Link: bit.ly/3B94WKB
Coupon Codes:
SARATH500 - ₹500/- discount below ₹15,000/-
SARATH1000 - ₹1,000/- discount above ₹15,000/-
Chettayi ippo used samsung S9 edukkavo 2023 il....😇
Pwoli
Chetta aa refurbished phone free aytt theruvo😌
Bro ea phone enikk tharuvo
@@aliakbar4287 pinne
കൊള്ളാം നല്ല info broi..
Mr perfect tech ഇട്ട refur..XR ന്റെ വീഡിയോ കണ്ടപ്പോ X ഇങ്ങനെ ഉണ്ട് എന്ന് ഒരു doubgt ഉണ്ടാരുന്നു..
1.ക്യാമറ ഇൽ black circle’s ഉണ്ടോ എന്നു വൈറ്റ് പേപ്പറിൽ നോക്കണം
2. സ്‌ക്രീനിൽ pixel and image ക്വാളിറ്റി issue വരാം അത് ഡിഫ്രന്റ് clr imagesil zoom cheyth നോക്കിയാൽ അറിയാം.
3.unexpected restart എന്നൊരു ഇഷ്യൂ ഉണ്ടോന്നു നോക്കണം എപ്പോളെലും use ചെയുമ്പോൾ apple logo bling ayi resatrt ആകും അങനെ ഉണ്ടോന്നു check ചെയ്യണം
4.കാൾ ചെയ്തു reciever വർക്കിംഗ് ചെക്ക് ചെയ്യണം
5.touch കംപൈന്റ്‌സ് നോക്കണം multitouch ഇഷ്യൂ വരാം
ഇത് പോലെ ഒരു യൂട്യൂബർ ഡയറക്റ്റ് കോൺടാക്ട് ചെയ്ത് മേടിക്കുമ്പോൾ നല്ല സാധനമേ വരൂ എന്നുറപ്പാണ്.. അതുപോലെ അല്ല സാധാരണക്കാർ order ചെയ്യുമ്പോൾ.. ഇത്ര quality കിട്ടിക്കോളണം എന്നില്ല
Yes
Ella no
സത്യം 💯
@jettykullil bheekaran replace cheyyan pattiyyillenkilo
@jettykullil bheekaran video il angane aan parayunnath and avarum angane aan parayunnath
But sathanam vannitt enthelum complaint undel replace kodthitt vanneelenkilo
Bro.. Anaiyatheede dance kandayirunnu .... Nannayirunnu... God bless her... ❤❤❤❤❤
Ath araa
He has a sister.... She is a dancer
@@sreejithsasi4931 link iduo dance?
@@ADWIH_K_ 🤣
Coupon code കൊടുത്തത് വലിയ ഉപകാര ആയിരിക്കും...🌼
എല്ലാരും നോക്കീം കണ്ടും മേടിച്ചാൽ കാശ് പോവില്ല, electronic item ആണ് ഈ വീഡിയോ യിൽ കാണിച്ചിരിക്കുന്ന same quality product കിട്ടണം എന്നില്ല, സൂക്ഷിച്ചാൽ ദുഖിക്കണ്ട
Yyo negative
അതിനല്ലേ 7 ഡേയ്‌സ് replacement .
@@Deadpoolwolverine143 7 days kayyinanu phone complaint aayaal?
@@ajmal4327 6 month warranty kodukkunnundallo.. Allenkil nee fresh edukkaanam. Fresh eduththaalum Ath ninte kayyil ninnu veenu pottiyaal athinum warranty kittilla.
@@Deadpoolwolverine143 Fresh nu 1 year warranty indaville
എനിക്ക് ഈ മച്ചാന്റെ വാക്കുകൾ വിശ്വാസം ആണ്... മച്ചാൻ നല്ലതാണെന്നു പറഞ്ഞാൽ ഇഷ്ട്ടപെട്ട മേടിക്കും. 🥰👍
😅
Shazzam ikkante athra varoola
@@user-kx7nb1kg3p athokke ororutharkkum vethyasthal alle bro. Ee comment itta alk ee creator e ayirikkum kooduthal ishtam. Do force your openion on top of others bro🤗🤗🤗.
Ofcourse u just said your openion right...😁😁😁
@@gamers4life20 understand
@@user-kx7nb1kg3p 🤗🤗🤗
ആരും ഈ ചതിയിൽ വീഴരുത് ... anubhavam und … warranty oke verum peril matre ollu … ark venelum thelivu tharamm
nth issue patti
Presentation poliya✨👍
9:40 🧐 അത് എന്നത്താ ചാതനം.. Kambipura യൊ. 😂😁
Sarath Bro nalla smartwatch suggest cheyo?
@@HERO_VIKKI firebolt ninja 3 smartwatch engane ind bro?
@@HERO_VIKKI njan vare smartwatch vangichu🥺
അതിപ്പോ മച്ചാൻ cashifyn ഫോൺ വാങ്ങി റിവ്യൂ ചെയ്യുന്ന് അവർക്ക് അറിയുന്നൊണ്ട് മച്ചാന് കിട്ടിയ ഫോണിൽ വലിയ കൊഴപ്പം ഒന്നും കാണത്തില്ല
അതുപോലാണോ നമ്മള് വാങ്ങുമ്പോ😜
Cashify ഞാൻ ഒരെണ്ണം വാങ്ങിയിരുന്നു but മദർബോർഡ് കംപ്ലയിന്റ് ആയിരുന്നുമൈക്ക് ഉം ഫ്രണ്ട് ക്യാമറയും wrk അല്ലായിരുന്നു . ആദ്യം അവന്മാർ റിട്ടേൺ തന്നില്ല... പിന്നീട് നിരന്തരം ഞാൻ ശല്യം ചെയ്തപ്പോൾ ആണ് റിട്ടേൺ കിട്ടിയത്..
Refund kittyo
Etha phone
XR alle better for performance. Major difference is X has an OLED display but XR doesn't!
Xr is good for gaming but don't take 2023 go for 11 or XS OR 11 PRO OR +++
Camera etha nallathe as use for 23
Battery xs max and 13 pro Max same aanu
@@hijas1704 x camera ahn. Nalath comparing to xr
Battery health & true tone സോഫ്റ്റ്‌വെയർ ഉപയോഗിച്ച് കൂട്ടുവാനും കുറയ്ക്കുവാനും Add ചെയ്യുവാനും സാധിക്കുന്നതാണ്.. so be alert 💡💡💡
Pinna engana manasilavum
@@abhiramvp7371 manasilaakkan bhudhimutt aanu bro.. allenkil open cheyth battery il ulla words inte font size and colour difference okke nokanam.. pinne ellaa phone battery kkum oru circuit board und , for apple ath remove cheyth new battery il weld chythal battery warning um simple aayi fix cheyam.. so for normal people its difficult to understand... 💡
Bro oru doubt ini nammal ithil ninn oru device vaangiyaal enthelum issue undenkil engana warranty claim cheyya allenkil return cheyya
Anyone after 'KAMBIPURA' shorts
9:41
Aarum Refurbished Vaangaruth.. Anubavam kond parayane. Nan 11 idutt one month kynapo display il Grains vann tudangi ⚠️
Viswasikaan pattiya kurachu UA-camrsil oraal ahnu sarath bro😌🤝♥️
9:39 legend😂
Aarum comment cheythillallonn aalojikkuairnnu..😂😂
Pulliyude nadinte peranu kambippura
😹
Kambipura 😆
@@BLACK_N_BLUE_BLOOD ath oru placinte name aanu ee channelil kanikkunnund #short vid il
Brode sis India Book of recordil
Congrats 👏
എന്തിനാണ്
No, l am waiting for iphone 18
to buy iPhone x
😂
@@Farhanfarhu2024 still poeple laughing to these kind of jokes😢
Outdated try something new
@@ironman0181 u didn't get the fact
@@roshangogu2670 w comment
Njan cashifyilnn good condition iphone 7+ vaangi.but, display change chaidhittund,verum low quality disply😑
Thirich kodutho
👀
Site okke alle epol venelum പൂട്ടാം
@@Master_Is_Op offline store und
@@Master_Is_Op app okke und
9:40 kambipura endha ithu
iPhone il voice record cheyyumbo location/place name aanu default file name aayitt save aavunnath
9:40 njaane kandullu...
Kambipura 😂😂🤣
Bro da video kidilan clarity,interest ann
Audio recording cheythapo::: kambipura... Arelum sridhicho?
9:42 കമ്പിപുരയോ 🤔🙄🙄
നിങ്ങൾ എടുക്കുമ്പോൾ നല്ല മൊബൈൽ കിട്ടും ഞങ്ങൾ എടുക്കുമ്പോൾ ചിലപ്പോൾ കിട്ടില്ല🤣😭😭😭
യൂട്യൂബ്ർക്കു കൊടുക്കും നമുക്ക് കിട്ടില്ല
പ്രോമോ വീഡിയോ ആണ് ബ്രോ 😌
Your review is very good
Sir I have a question
@@athulcv7329 yeah my bro ask 😀
@@Belligoal11 sir Nokia g 21 phone best anno
@@Belligoal11 sir Nokia g21 phone nalath anno
iPhone X for 25k nashtam aanu. ith 2017 il erangiya phone aanu.
Bro ath without warranty without box without charger and below 85 battery power olla phone aan low rateine kittunnath! Ithine ellam ond ( included inside the box). So profitable aan!
@@ablx.2 ios17 erangunnathode iphone X nte support pokan aanu high chance. Definitely nashtam aanu
BRO NJAN ENHAYAUM 4 VARSHATHIL KOODUTHAL ORU MOBILE USE CHEYILLA! ATH REUSE CHEYYAN KODUKKUM! AA ORU REETHIYIL PARANJATHA! IVIDE UAE-IL NEW VERSION I PHONE ERANGUMBO OLLA I PHONE REFURBISH CHEYUNNAVARUDE EDUTH KODUKKUM! APPO NAMKK KORACH EXTRA CASH KOODE KODUTHAL NEW EDITION KAYIL IRIKKUM! ATHAN EE USED MOBILES ENNE PARANJ KODUKKUNNATH!
@@trendz4422 iphn x inu ios 17 kittum🙂 vro💯
@@anajps1961illa
Kambipura noki vanavar indo 😂
Review ഇടനാണെന്നു പറഞ്ഞാൽ എറ്റവും നല്ല phone അല്ലേ അവർ അയച്ചു തരൂ 🤭🤭
Obvio..
💯
Sathyam. Njan um ath aalochichu bro
Apo moonnamathe point (surprise) il paranjath pole, review nu aanennu ariyaavunnath kond, best quality nokki avaru thannathum aayikkode... Saadarana, itra better onnum good eduthaal kittaarilla
Sure
gizmore gizfit ultra bt calling smartwatch ith nalla watch ano bro onnu parayo?
നിങ്ങൾ അവരെ വിളിച്ചതുകൊണ്ടും യൂട്യൂബർ ആയതുകൊണ്ടവർ നല്ലത് തന്നു... നമ്മൾ മേടിച്ചാൽ ഇത്രയും നല്ലത് കിട്ടണമെന്നില്ല
18 jan 2023 - Cashfy ൽ ഞാൻ ഒരു ഐഫോൺ SE EMI വഴി order ചെയ്തു.. പൈസ പോയി . Credit limit കൂടി.. Cashfy app il order details കാണുന്നില്ല... Customer care email അയച്ചു.. ഡയറക്ട് contact ചെയ്യാനുള്ള സംവിധാനം ഇല്ല... എന്തെങ്കിലും help ചെയ്യാൻ കഴിയും എങ്കിൽ പറയണേ സുഹൃത്തുക്കളെ...
ഈ പൈസ തിരിച്ച് കിട്ടി... 10 ദിവസം കഴിഞ്ഞിട്ട്
@@two336 👍
Ith brand refurbished allaalo just good working condition second hand
thanku Sharath broo. very helpfull
6:23 iPhone XS il aanu last 3D touch vannath 😀
Beware of scammers while following up about ur product.
e iPhone enikk tharuvo, since it is tested and certified by Sarath's Neon Tech 😀
Poi paisa koduth vangi🥲
kambi puraa😅 killadi thanne👊💧
Check new short😂
Broykaa തരുന്നേ എന്നറിഞ്ഞു നല്ല ഫോൺ തന്നതായിരിക്കും 😂
Swabavigham 😂
Bro cashify yil ninn android phones vangaaan pattumooo. Vangumbo enthokke nokkanm ennum parayaamoo
🙂ee phone full perfect . ith theruvo same rate theraam☺
No man ith video kk vendi avar thennatha 😂
Le cashify Annan : എടാ Sarath's Neon Tech ആണ് വരുന്നത് വലിയ കൊഴപ്പം ഇല്ലാത്ത iphone വെക്കണം അല്ലെങ്കിൽ അവൻ നമ്മളെ നാണം കെടുത്തും🤣🤣
Bro congratulations for your sister💞💕
Dance anno engana sister ne ariya ?
Kurache pare comment itta kandayyirunu
You should make a video about this iphone X after 3 or 6 months, that could really help !!!
also am going to buy this iphone x after watching this video so can you tell me is the 4k at 60 fps is only the advantage from other new android smartphone under 25K? Am a youtuber so i just wanna record videos in this, will this iphone x help or i should go for an android? please help.
Help
Help
Help
Help
Help
Bro cashify il vilichath phone inte qualitye influence cheythittillallo alle..... Pls reply... 🙏
Bro best gaming TWS under 3000🥺🥺
Bot
Enale E channaili oru video ittundd athil nokku bro
JBL wave 300
9:42 recording title 🙄
😂
Bro e 6 month warranty egane claim cheya ?
Authorised iphone center l cheyan patto ??
No….it’s cashify warranty
9:45 SUS
Unconditional voice names
Sambhavam polichuuu
Thank you Bro!!❤️❤️
Snapmint kurich video cheyo bro
I phone 14 pro max inte review kandilla
ആരും വാങ്ങരുത് പണികിട്ടും 🙂🤝🏻
Antha bro clear ayi paranju taruvo njan vangan povukaya
set onnu ഓപ്പൺ ചെയ്താൽ എല്ലാം തീരും bord റിപ്പർ ചെയ്തിട്ട് ഉണ്ടാവും പിനെ ഡിസ്‌പ്ലൈ നോക്കാൻ ഉണ്ട് പുറത്തു കാണുന്ന ആയിരിക്കില്ല ഓപ്പൺ ചെയ്താൽ
Ith ippolum availabile ahno bro?
കമ്പിപുര Short കണ്ടിട്ട് വീഡിയോ കാണാൻ വന്നതാ..
Kollam powli vdo🤗💞💯
Bro adipoiliyan
Nalla adipoli review
Bro ee websitil EMI aayittu engane i phone vedikkam ennu onnu paranju thero?
ഞാൻ വാങ്ങിച്ചു cashifiy ആപ്പിൽ നിന്ന്.32 ടെസ്റ്റ് ഒക്കെ ചെയ്തിട്ടാണ് വരുന്നതെന്ന് പറഞ്ഞു. ഞാൻ ഒരു iphone x (3/64) എടുത്തിരുന്നു.1 മാസം തികഞ്ഞില്ല അതിന്റെ മുന്നെത്തന്നെ ഫോൺ കംപ്ലയിന്റ് ആയി.
വർക്ക് ചെയ്തുകൊണ്ടിരിക്കുമ്പോ സ്റ്റക് ആയി. പിന്നെ കുറെ കഴിഞ്ഞാലേ ഓക്കേ ആവു. (ഒരു ഡേ ഫുൾ ഫോൺ ഹാങ്ങ് ആയി നിന്നിട്ടുണ്ട്).
ഇവരുടെ പാക്കേജിങ് എല്ലാം പക്കാ ആണ്.ഞാൻ റിട്ടേൺ അയച്ചു. ബട്ട് വേറെ മോഡൽ സ്റ്റോക്ക് ഇല്ലാത്തതുകൊണ്ട് ക്യാഷ് റിട്ടൺ ആയി. Emi il ആണ് ഞാൻ എടുത്തത്. ഒരു മാസത്തെ emi പോയി എന്റെ...
ഭാഗ്യം പോലെ ഇരിക്കും.
Quality etha fair, good, superb??
last week cashify യിൽ നിന്നു xr വാങ്ങിയിരുന്നു, സൂപ്പർബ് കണ്ടിഷനിൽ എനിക്ക് കിട്ടിയത് വെറും 83 % ബാറ്ററി ഹെൽത്ത്..ഞാൻ മൊബൈൽ റിട്ടേൺ ചെയ്തു.
Batter problem aayathe kondano
@@hijas1704 superb condition phone ആകുമ്പോ മിനിമം ഒരു 86 87 പ്രതീക്ഷിച്ചു.
Avarude parsiyathinu vendi avaru kodukunnad koottathil nallad thanne aayirkum but
voice record akkiyappo athinte name aarelum sredhichi kambipura enn alle 😹😹
mister perfect tecth maranju thanna candent alle😂😁😁 😂🥰
Bro njan Kure nokki but kambipura enn comments onnum kandillallo
Bro alle paranje angane Kure comments ind enn
@@MelodicNexuz yes
@@MelodicNexuz njanum athanu nokkunne
Hii bro Bangalore evideyanu place
Ee contant vara atho oru channelil
Kandapola 🤔
Chillapol thoneyathayirikum😅
Mr perfect tech il aanoo😹
@@NoVanity0999 Ho Aa Aa Aa 🤣😁😂🤣😁😂
MRPT
Ippo double confidence aayille
Old phone online ill sale cheyumbol sradhikanda kariyam oru video cheyamo
Alla appo battery change cheythunn paranjallo appo ini waterproof indaavo
Kambipura 💥
Cheriya oru mistake😁
iPhone xs series ilum 3d touch undayirunnu
11 series thott aan maatiyath
Nge! 🙄
Xs is part of X series! 🤣
@@imuhammedhadi pulli paranjath iPhone x il aan last aayitt vannath enn aan
iPhone x 2017 ile device aan
A11 bionic chipset aan varunnath
iPhone xs 2018 ile phone alle
Athil A12 bionic chipset aan
Oru generation vethyasam undallo
6 um 6s um similar name aanenn vech exactly same phone allallo
Njan onnu vekthamayitt ellarum ariyatte enn karuthi paranjath aan
Allathe valya mistake aayitt paranjath alla😁
പ്രമോഷൻ ആണെന്നറിയാതെ വീഡിയോ മുഴുവൻ കണ്ട ഞാൻ 🙂🫡
Price
I have a doubt regarding Apple iCloud account...
I've bought an iPhone 6 Plus few months ago and the previous owner has signed out his Apple account and I've signed in my Apple ID account in the device...so my account was logged in and i was using till last week... Recently I've clicked on "Erase all data" and later the phone has rebooted and came on hello screen where it showed the previous owner "apple account ID to login" why is that ? Though my account was logged in. Please help me out if possible...
Chetta enike oru help venam. Njan redmi note 11 pro phone charging issue unde. Enthe cheyanam enne ariyilla. Help cheyumo
Adipoli..... ❤️nice.... 😍🔥
Bro phone diagnostics app dwnlod chethal mathi athil ellam check cheyyam😊
ഞാൻ ജിമെയിൽ നിന്നും ഡൌൺലോഡ് ചെയ്യുന്ന ബാങ്കിന്റെ ഡോക്യൂമെന്റസ് ഒന്നും കാണാറില്ല.. ആ ടൈമിൽ മാത്രം അത് ഓപ്പൺ ആകും.. പിന്നീട് അത് നോക്കണം എങ്കിൽ വീണ്ടും ഡൌൺലോഡ് ചെയ്യണ്ട ഗതികേട് ആണ്.. ഫോണിൽ എവിടെയാ സേവ് ആകുന്നത് എന്നുപോലും കാണിക്കുന്നില്ല. എന്തേലും സൊല്യൂഷൻ ഉണ്ടൊ?
Phonile file manager downloads nokk avida undavum (sort cheytha mathi date vech )
@@visibleman3235 അതൊക്കെ നോക്കിയിരുന്നു
refurbished iphone 13 128 gb rs. 54699/-new iPhone 13 128 gb rs.59990/-..appol new alle nallath
lots of people bought the iphone 13 brand new for 48k and 50k during the sale.
Xs 20W use cheydh charge cheydha problm valladhum ndo
Cash on delivery athra amount thottan broo allathinum ondoo,
IPhone 11 64gb(good) edukkavoo?
64 gb onnum edukkale bro....minimum 128 eduk
Bro veta oru kaaiyam try cheyyoo?? iPhone 14 pro Max 28k kittum athu try cheyyumo
Bro giveaway winner selection eppa?
Refurbish laptops ne kurich oru detailed video cheyyamo
Oru iPhone edukkanam.but cash illa😢.eth Anik tharuvo 😩
No
in case enthelum compaint ndakil return oke edukumo
Nice one❤
Recording illae kambipura ethra Peru notice chaiythu 🤔🤣🤣
അവനും മനുഷ്യൻ അല്ലേ
😅😜
Mir
Manushyan alle pullee 😂
Hamme evidya adh . Time mention chey
anyone bought ?? if yes is the product good ?
എന്റെ കയ്യിലും ഉണ്ട് i phone 13pro ഒക്കെ 26k kodukkunnore നമ്പർ തട്ടിപ്പ് ആണോ എന്നറിയില്ല but cash on delivery available aan daily status ഇടുന്നത് kaana പിന്നെ അഡ്വാൻസ് 500 koduth ബുക്ക് ചെയ്യണം ബാക്കി cash on delivery aan
Thattippanu 500 atyam kodukkanday povum vagalley ketto
500 pokum urappa
@@kdiyan_mammu sheriya
@@jamsheed8832 but oor status kaana customer review
@@raheesrono9377 @Rahees RoNo ath ondakkan oru ithum illa vro reviews ara reviews idunnath number onnum illallo allagilum bro para onnu chidichu nokku 13 pro kku 80 fresh right ond appazha 30 thinu brokku istam ondaki vagaikko orappayum 500 povum atyam 💯
Kambipura vdo kandit ath veendum nokan vanna arelum indo😂🚶♂️
നല്ല വീഡിയോ,
Local iPhone display il um truetone cheyyan pattum