മകളെ നീ സങ്കടപ്പെടേണ്ട ഈ ലോകത്ത് വെച്ച് നീതി പ്രകാരമുള്ള ശിക്ഷ അദ്ദേഹത്തിന്ന് കിട്ടില്ലെന്നു വരാം എന്നാലും ഞങ്ങളുടെ വിശ്വാസത്തിൽ നാളെ ഒരു ജീവിതമുണ്ട് അവിടെ അദ്ദേഹത്തിന് തീരാത്ത ശിക്ഷ മാത്രമായിരിക്കും സമാധാനിക്കുക അല്ലാഹു നീതിമാനാണ്
ഇവിടെ ഇങ്ങനെയാണ്... കുറ്റവാളിക്ക് നിരപരാധി ആണെന്ന് തെളിയിക്കാൻ ഒരു 100 അവസരങ്ങൾ കൊടുക്കും...ആളൂർ പറഞ്ഞപോലെ ഏതെങ്കിലും തെളിവുകളിൽ ഒരു സംശയം തോന്നിപ്പിച്ചാൽ അവൻ വിജയിച്ചു... ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും എന്ന ആപ്തവാക്യത്തിന്റെ എണ്ണം കൂട്ടിക്കൊണ്ടേ ഇരിക്കും... ആ പിൻബലത്തിൽ കുറ്റവാളികൾ കൂടിക്കൊണ്ടേ ഇരിക്കും ഈ മക്കളുടെ പോലെ നിസ്സഹായരായവരുടെ നിലവിളി 😣തുടർന്നുകൊണ്ടേ ഇരിക്കും
എല്ലാം നഷ്ടപ്പെട്ടു ഇരുന്നു കരയുന്ന ആ പെൺകുഞ്ഞുങ്ങളുടെ വികാരം പോലും വിറ്റു തിന്നാതെ നിനക്കൊക്കെ വേറെ വല്ല പണിക്കും പൊയ്ക്കൂടേ എങ്ങിനെ തോന്നുന്നേടോ മാപ്രകളെ
ഇനി ജനങളുടെ കണ്ണ് അടപ്പിക്കാൻ ഈ കുട്ടികൾക്ക് ജോലി കൊടുക്കും... 3G യ സർക്കാർ 3 G യ നിയമം... ജീവന് ഭീഷണി ഉണ്ട് എന്ന് പറഞ്ഞു കേസ് കൊടുത്തിട്ട് പുല്ലു വില അല്ലേ SHO കൊടുത്തത്...! അവൻ ഇനിയും ഇറങ്ങും...! ഇനി എങ്കിലും നന്നായികുടെ സർക്കാരെ.......
These are daughters of ours 🎉 sirs, If we can't protect these lives, why do we all live sirs or why do we all exist ? These innocent ones are not comfortable with our Judiciary systems or Law and order systems 🎉 As a whole shame on all Keralites 🎉🎉
എന്തിനാണ് ആ കുട്ടികളിങ്ങനെ വിഷമിപ്പിക്കുന്നത് അവർക്ക് കുറച്ച് സ്വൈര്യം കൊടുക്കൂ എന്തിനാടി ഇവന്മാരെ ഇങ്ങനെ എല്ലാവരും കൂടി കൊന്നുകളയും അവർ അയാൾ ഒറ്റ കാരണം ഒരു നാട് പേടിയിലാണ്
അയാൾക്ക് ഒരിക്കലും തുക്കു കയർ കിട്ടില്ല..... അത്രയ്ക്കു നല്ല പിഴച്ച നിയമം ആണ് നമ്മുടെ...... പാവം കുട്ടികൾ 😢😢😢😢😢
ബഹുമാനപ്പെട്ട നീതി പീടമേ ഈ കുഞ്ഞുങ്ങളുടെ ചങ്കു പൊട്ടുന്നത് കാണുന്നില്ലേ. ആ മക്കൾക്ക് നീതി നൽകു
Evane. Judge. Thookkikkollanam. E. Pillerude. Karachil. Kand. Boche nadathiyathupole. Piriveduth evare. Namukkellam help cheyan. Pattum.
മോളെ പേടിക്കണ്ട നിയമം വെറുതെ വിട്ടാൽ അവനെ ഞാൻ തീർക്കും മക്കൾ പേടിക്കണ്ട
അവനൊക്കെ സൗദിയിലായിരുന്നെങ്കിൽ അടുത്ത വെള്ളിയാഴ്ച തല ഉരുളുമായിരുന്നു.
മാറ്റുവിൻ ചട്ടങ്ങളെ 😢
Theercha
അയാൾക്ക് ഭക്ഷണം കൊടുത്തു... ഈ കുട്ടികൾ ഭക്ഷണം കഴിച്ചോ വിശക്കുന്നുണ്ടോ.. എന്ന് ആരെങ്കിലും ചോദിച്ചോ..
Police ഉണ്ട് അയാൾക്ക് വാങ്ങി കൊടുക്കാൻ
POLICE BIRIYANNI MUTTA PAAL IVANU SAPERATE FOOD KODUTH VALLARTHUM😮 INIYUM AALLKARA KOLLANNAMALLO😮 AVARK AARU CHATHALUM ORU NASHTAVUM ILLA😮
ഇവിടം ഇങ്ങനെ യാണ് മക്കളെ തെറ്റ് ചെയ്‌യുന്നവർക്കു സംരക്ഷണം ചോദ്യം ചെയ്‌യുന്നവർക്കു പേപ്പർ സ്പ്രേ
ഒരു അടിയെങ്കിലും കൊടുത്തോ അയാൾക്ക് എന്ന് 😢😢😢😭😭.. പാവം മക്കൾ.. അയാളെ ആരേലും ഒന്ന് കൊന്നാൽ
ഇൗ കുട്ടികൾക്ക് സര്ക്കാര് ജോലി കൊടുക്കണം..
ഇവരെ സര്ക്കാര് നല്ല വിദ്യാഭ്യാസം കൊടുത്തു സംരക്ഷിക്കണം...
Enthinu avark educationulla facilities cheyth kodukkuka ennit ellare poleyum joli vangatte.Ingane ellarkkum joli kodukkan thudangiyal kashtapettu padich psc listil vannittum joli kittatha aalukalokke enth cheyyum.
ഗൾഫിലെ നിയമം വേണം കുട്ടികളുടെ കരച്ചിൽ സഹിക്കാൻ കഴിയുന്നില്ല
മകളെ നീ സങ്കടപ്പെടേണ്ട ഈ ലോകത്ത് വെച്ച് നീതി പ്രകാരമുള്ള ശിക്ഷ അദ്ദേഹത്തിന്ന് കിട്ടില്ലെന്നു വരാം എന്നാലും ഞങ്ങളുടെ വിശ്വാസത്തിൽ നാളെ ഒരു ജീവിതമുണ്ട് അവിടെ അദ്ദേഹത്തിന് തീരാത്ത ശിക്ഷ മാത്രമായിരിക്കും സമാധാനിക്കുക അല്ലാഹു നീതിമാനാണ്
കുട്ടികളെ കാണുവാൻ ഭയങ്കര സങ്കടം തോന്നുന്നു
ജനങ്ങൾ എല്ലാവരും കൂടി അങ്ങോട്ട് തീർക്കണം
ആ പൊന്നുമോളുടെ അച്ഛാ.... എന്ന വിളി സഹിക്കാൻ പറ്റുന്നില്ലല്ലോ നാഥാ..... ആ മക്കൾ പറയുന്നത് 100%ശെരിയല്ലേ 😢😢😢😢
ഇങ്ങനെ തൊലിഞ്ഞ നാട്. എന്ത് നിയമം ഇവിടെ. കൊടും കുറ്റവാളികളെ താരാട്ടുന്നു. കൊഞ്ചിക്കുന്നു. ജയിൽ സുഖവാസം എന്ന് കൊച്ച് കുട്ടികൾക്കു വരെ അറിയം .
ഇവിടെ ഇങ്ങനെയാണ്... കുറ്റവാളിക്ക് നിരപരാധി ആണെന്ന് തെളിയിക്കാൻ ഒരു 100 അവസരങ്ങൾ കൊടുക്കും...ആളൂർ പറഞ്ഞപോലെ ഏതെങ്കിലും തെളിവുകളിൽ ഒരു സംശയം തോന്നിപ്പിച്ചാൽ അവൻ വിജയിച്ചു... ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും എന്ന ആപ്തവാക്യത്തിന്റെ എണ്ണം കൂട്ടിക്കൊണ്ടേ ഇരിക്കും... ആ പിൻബലത്തിൽ കുറ്റവാളികൾ കൂടിക്കൊണ്ടേ ഇരിക്കും ഈ മക്കളുടെ പോലെ നിസ്സഹായരായവരുടെ നിലവിളി 😣തുടർന്നുകൊണ്ടേ ഇരിക്കും
കുഞ്ഞുങ്ങളെ വെറുതെ വിട് മാനസിയായി തകർന്നിരിക്കുകയാണ്
മക്കളെ നിങ്ങളുടെ വീട്ടിൽ തെളിവെടുപ്പും പറഞ്ഞു വരുന്ന പോലീസിനെ കയറ്റരുത് അവനെയും....
രാവിലെ മുതലേ ഈ പിള്ളേരെ കരയിക്കുവാണ്. ..മതിയാക്കികൂടെ ഈ ദ്രോഹം
Sahodhara avarude madhyama dharmam anu madhyammam ullathu kondanu ethu veliyil vannath
ഇതുപോലെ ഉള്ള ക്രിമിൽസിനെ വളർത്തുന്നത് പോലീസ് തന്നെ ആണ്...
ജനങ്ങൾക്ക് വിട്ടുകൊടുക്കുക അവർ കൊടുത്തോളും അവനുള്ള ശിക്ഷ.
ഈ മക്കളുടെ കണ്ണീർ കാണേണ്ടവർക്ക് മുന്നിൽ എത്തണം. പാവം കുഞ്ഞുങ്ങൾ 😢
കൊലപാതകികൾക്കെന്തിനാണ് ജാമ്യം കൊടുക്കുന്നത്....
ഈ കുട്ടികൾ ക്ക് നിയമ പാലക്കാരും ഭരിക്കുന്ന പാർട്ടിയും ഈ കുഞ്ഞുങ്ങൾക് മറുപടി കൊടുക്കണം 😡😡 പാവം കുട്ടികൾ
ഇതൊന്നും ഇവിടുത്തെ പോലീസും കോടതിയും കേൾക്കുന്നില്ലേ ദൈവമേ 😢😢
ഇന്ത്യയിൽ ജനസംഖ്യ കൂടുതലല്ലേ..പിന്നെന്തിനാ ഇങ്ങനെയുള്ള ഒരണ്ണം എല്ലാവർക്കും ബീഷണിയല്ലേ 😢
ബഹുമാനപ്പെട്ട കോടതി
അർഹിക്കുന്നതിൽ വലിയ ശിക്ഷ കൊടുക്കുക
പ്ലീസ് പ്ലീസ് ആ കുട്ടികൾ പറയുന്നത് സത്യമാണ് ഒന്ന് കേൾക് നീതി പീഡമേ അവർക്ക് നീതി വാങ്ങി കൊടുക്ക് സഹിക്കാൻ പറ്റുന്നില്ല
ദൈവമേ സഹിക്കാൻ പറ്റണില്ല 😢😢😢
Adhyam ഇടിക്കേണ്ടത് ee mic പിടിച്ചു ചോദിച്ചു കൊണ്ടിരിക്കുന്നവരെ ആണ് , vayyanu paranjittum vidunilla
ഇതിപ്പൊ UP ലൊ സൗദീലൊ ആണെങ്കിൽ തീർന്നു. എന്ത് ഭരണം 'ഇനിയും ശങ്കരനാരായണൻ മാർ പിറക്കട്ടെ
പാവം കുട്ടികൾ..അവരെ ഒന്ന് വിശ്രമിക്കാൻ വിടാമോ..
ആനാട്ടിൽ ശിഷ്ടകാലം ജീവിക്കരുത് മക്കളേ...... നശിച്ച ജനങ്ങളുള്ള നാട്......
4:41 നിയമം , കേരളം വീട്ട് പൊക്കോ അത നല്ലത്
എല്ലാം നഷ്ടപ്പെട്ടു ഇരുന്നു കരയുന്ന ആ പെൺകുഞ്ഞുങ്ങളുടെ വികാരം പോലും വിറ്റു തിന്നാതെ നിനക്കൊക്കെ വേറെ വല്ല പണിക്കും പൊയ്ക്കൂടേ എങ്ങിനെ തോന്നുന്നേടോ മാപ്രകളെ
Pavam makkal😢😢😢😢😢
കുട്ടികളുടെ സംരക്ഷണത്തിന് പോലീസ് കാവേൽ ഏർപ്പാടുതണം
നിങ്ങളുടെ കണ്ണീര് ഇവിടെ ആരും കാണില്ല മക്കളെ 😥 അവന് ബിരിയാണി കൊടുക്കാൻ ആണ് ഇവിടുത്തെ നിയമത്തിന് ധൃതി 😡😡😡
ഇങ്ങനെയുള്ളവന്മാരെ ജനങ്ങൾക്ക് വിട്ടുകൊടുക്കൂ...
പാവം കുട്ടികൾ
ചങ്കിടിപ്പോടെ കേൾക്കുമ്പോൾ നമ്മുടെ നിയമത്തോടും ഉദ്യോഗസ്ഥരോടും എന്തെന്നില്ലാത്ത അസ്വസ്ഥത തോന്നുന്നു.
പാവം മക്കൾ ഇത്ര ചെറു പ്രായത്തിൽ അച്ഛനും അമ്മയും നഷ്‌ടപെട്ട് u
😢
Encounter cheyannaee...pratheeksha vidathae makkalae .....oru encounter story nammakku kekkam adhikam thamasikkathae
പാവം കുട്ടികൾ...
😐😐
Kaanan vayya😢😢
അള്ളാഹാ 😢😢😢
കൊലപാതകി ഭരിക്കന്ന നാട്ടിൽ എന്ത് നിയമം (രാമചന്ദ്രൻ ]
What happened i couldn't understand plzz can anyone explain plzz guys
മക്കൾ പാവം ഒരു കുട്ടിക്ക് സർക്കാർ ജോലി കൊടുക്കണം
നമ്മുടെ കോടതികൾ..😢😢😢😢😢
സഹിക്കാൻ പറ്റുന്നില്ല
നാട്ടുകാർക്ക് വിട്ടു കൊടുക്കണം
Niyamam...onlycomady
ഇവരെ സർക്കാർ ഏ റ്റ് എ ടുക്കാൻ നോക്കണം എ ല്ലാ പാർട്ടി ക്കാരും ഒന്നിക്കണം.....
ഇനി ജനങളുടെ കണ്ണ് അടപ്പിക്കാൻ ഈ കുട്ടികൾക്ക് ജോലി കൊടുക്കും... 3G യ സർക്കാർ 3 G യ നിയമം... ജീവന് ഭീഷണി ഉണ്ട് എന്ന് പറഞ്ഞു കേസ് കൊടുത്തിട്ട് പുല്ലു വില അല്ലേ SHO കൊടുത്തത്...!
അവൻ ഇനിയും ഇറങ്ങും...!
ഇനി എങ്കിലും നന്നായികുടെ സർക്കാരെ.......
Etreum pettan thook kayar kodukkanam a makkal pedillathe eniyengilum jeevikatte pavam arund avarkk😢😢😢😢😢
Nammude nedhakkanmar evide
നമ്മുടെ നാട് കിണ്ടി ആണ്
Aha mukalee engane chodichu chodichu vishamipikathe
കുട്ടികൾ 😢
😢
These are daughters of ours 🎉 sirs,
If we can't protect these lives, why do we all live sirs or why do we all exist ? These innocent ones are not comfortable with our Judiciary systems or Law and order systems 🎉 As a whole shame on all Keralites 🎉🎉
😢😢😢😢
Makkal vishamikally und namuk oru jedj mr baseer sir
പോലീസ് ഗവണ്മെന്റ് അനാസ്ഥ.... പെൺകുട്ടികൾക്ക് ഗവണ്മെന്റ് ജോലി കൊടുക്കണം
ജനങ്ങളെ കയ്യിൽ കൊടുക്ക്
പാവങ്ങൾ
Kollanam
ഇങ്ങനെ ചെയ്തിട്ടും ഇയാൾക്ക് എന്തിനാ ഫുഡ് കൊടുക്കുന്നത്
Aaa makkale veruthe vidu ponnu media🙏🏻
Immediately government job
Saudi ayirunakkilley myreante thala epol poyane
4:43 ഉരുട്ടി ഉണ്ണുന്ന കാണുമ്പോൾ ....
Gulf nadukalile law venam evide...ellengil Nadu kuttichorakum
വൃത്തികെട്ട നിയമം
Kai murikkuka kalum mururikkuka athinuseshame thookkan padullu
Police ningalkkum ille kudumbam pavangal
Basheer sirine kandu padiku jadine pole akanam eniyulla jadji
Janagal kayikariym cheynm avne
Iyaale onnum cheyyilla ivudethe niyamam bekdaan
Avane vettinurukooo...
Policukark ayalk biriyani vagi koduth nale thanne vidukayum venam eniyum arenkilum poi kollatte
ഒന്നൂടെ ഒന്ന് ഇറക്കി വിടണം എന്നിട്ട് നാട്ടുകാര്‍ക്ക് തീരുമാനം എടുക്കാന്‍ അനുവാദം കൊടുക്കകയും വേണം...
ആ മോളുടെ കരച്ചിൽ കാതില്‍ നിന്നും പോകുന്നില്ല
Mathi.. Mathi
Laws wasteee annane normal peoples paraumbol arude failture........... KAanundo judges, laws, leaders......
My name sabeer from malpuram I save the children kerala police not gig do
ചെന്നായ....
Kuttikale kanikkanam ..ennale mathri rajakkan mar ethil oru theerumanam akkanam
😢avane thuokki kollu please
ഇവർ പറയുന്നത് കോപ്പിലെ നിയമത്തിന് എതിരെ ആണ് കോടതി.....കണ്ണ് തുറക്ക്
ആ കുഞ്ഞുങ്ങളെ ഇനിയും വിഷമിപ്പിക്കാതെ ഈ മീഡിയ കാർക്ക് വേറെആരോടെങ്കിലും ചോദിച്ചുകൂടെ, കുഞ്ഞുങ്ങളുടെ കരച്ചിലുകാണാൻ വയ്യാ
Vendatha niyam und,veendath illa ividey,enthu rashtreeyam
മോളെ സുരേഷ് ഗോപി യെ കാണൂ,, സിബിഐ പണി കൊടുത്തോളും
Ivane janom veruthey vidaruthu oru kaaranom illathey oru kudhumbathey illathakiyaa naariye kollanom
Ayale angu kollanm athre ullum
Paavam makkal, avante ky pathiyum , vaayilay pallum , kaalilay viralukal yellam vettikalayuka ,ennittu free aayi jail mojithanakuka
Chenthaamarane thookkileytanam
Ippa thanne kolledo panniye .aa kuttikal parayunnatha sheri. Allenkil namukk vittu thaa aa manushya mragathe
വധശിക്ഷ നിർത്തലാക്കണം
അത് കാടൻ നിയമമാണ്
Pinu sarkar Mole vetti vetti kollanam
എന്തിനാണ് ആ കുട്ടികളിങ്ങനെ വിഷമിപ്പിക്കുന്നത് അവർക്ക് കുറച്ച് സ്വൈര്യം കൊടുക്കൂ എന്തിനാടി ഇവന്മാരെ ഇങ്ങനെ എല്ലാവരും കൂടി കൊന്നുകളയും അവർ അയാൾ ഒറ്റ കാരണം ഒരു നാട് പേടിയിലാണ്