സ്ഥാനാരോഹണ ചടങ്ങിൽ പാംപ്ലാനി പിതാവിൻറെ വാക്കുകൾ |SYRO MALABAR SYNOD|NEW ARCHBISHOP|LIVE|GOODNESS TV

Поділитися
Вставка
  • Опубліковано 10 січ 2024
  • തട്ടിൽ പിതാവേ അങ്ങ് ഭാഗ്യവാനാണ്. .മരുഭൂമി യാത്ര കഴിഞ്ഞു..സ്ഥാനാരോഹണ ചടങ്ങിൽ പാംപ്ലാനി പിതാവിൻറെ വാക്കുകൾ |SYRO MALABAR CHURCH | CATHOLIC | CHURCH | GOODNESS TV
    #goodnesstv #catholic #church #live #syromalabar #synod #bishop
    ► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
    ►Goodness Television:
    Follow us: Official website www.goodnesstv.in
    ►Official UA-cam channel: / goodnesstelevision
    ►Goodness Radio
    -------------------------------
    ►24Hour Divine Perpetual Adoration Link
    / goodnesstelevision
    ►Watch Live On: / @goodnesstvonline5917
    -------------------------------------
    Follow us On Social Media:
    -------------------------------------
    ►Facebook:
    ►Twitter:
    ►Instagram:
    ►Telegram:
    ►WhatsApp Group:
    --------------------------
    UA-cam Channels
    --------------------------
    ►Perpetual Adoration: / goodnesstelevision
    ►Goodness TV: / goodnesstelevision
    ►Goodness TV LIVE India: / @goodnessnews
    ►Goodness TV LIVE Europe: / @goodnesstvonline5917
    ►Goodness TV LIVE USA: / @goodnesstvonline5917
    ------------------
    Mobile Apps:
    ------------------
    ►Goodness TV:
    ►Goodness Radio:
    Contact Us:
    feedback@goodnesstv.in , socialmedia@goodnesstv.in
    call : 9778702654
    © 2023 Goodness TV.
    The copyright of this video is owned by Goodness TV.
    Downloading, duplicating and re-uploading will be considered as copyright infringement.
    #GoodnessTV

КОМЕНТАРІ • 66

  • @josepaul10
    @josepaul10 6 місяців тому +31

    കർദ്ദിനാൾ മാർ. ജോർജ് ആലഞ്ചേരി പിതാവ് മോശയേപ്പോലെ മരുഭൂമി യാത്രയിൽ എല്ലാം സഹിച്ചു കൊണ്ട് സീറോ മലബാർ സഭയെ ധീരമായി നയിച്ചു. ആഗോളതലത്തിൽ സഭയെ വളർത്തി വലുതാക്കുവാൻ വേണ്ടി കഠിനപ്രയത്‌നം ചെയ്തു. പിതാവേ നന്ദി❤❤❤❤

    • @sebastiankt2421
      @sebastiankt2421 6 місяців тому

      അതുകൊണ്ടല്ലേനേരെയങ്ങ്പറഞ്ഞുവിട്ടത്/അയാൾവന്ന
      ശേഷംഅയാൾമൂലംഞങ്ങൾഅനുഭ വിച്ചപീഡനങ്ങൾ
      ക്കതിരില്ല/മഹാപാപിഅനുഭ
      വിക്കാൻഇരിക്കുന്നേയുള്ളൂ
      ഒരുചരിത്റാദ്ധ്യാപകൻവന്നിരിക്കുന്നു

    • @rosilyjoy7878
      @rosilyjoy7878 6 місяців тому

      😊😊

    • @josepaul10
      @josepaul10 6 місяців тому

      @@rosilyjoy7878 എന്താണ് സഹോദരിയുടെ മുഖത്ത് പരിഹാസം നിറഞ്ഞ ഒരു ചിരി വിടർന്നത്.
      മനസ്സിലായി .....
      സഭാ വിരുദ്ധതയും പ്രാദേശികവാദവും മൂലം നിങ്ങളൂടെ മനസ്സ് മലിനമായതിനാലാണ് ഇങ്ങനെ പ്രതികരിക്കുന്നത്.
      ഒരിക്കലും നിങ്ങൾക്ക് സഭയെ സ്നേഹിക്കാൻ കഴിയുന്നില്ല. അതിനാൽ നിങ്ങൾ അനുസരണക്കേട് കാണിച്ചും വിഘടന വാദങ്ങൾ ഉന്നയിച്ചും സ്വയം നശിക്കും.
      സഭയെ സ്നഹിക്കുന്നവർക്ക് മാത്രമേ സഭയെ അനുസരിക്കാൻ സാധിക്കുകയുള്ളു
      നിങ്ങൾ സഭയിൽ നടത്തി കൊണ്ടിരിക്കുന്ന നവീകരണ ശ്രമങ്ങൾ വെറും കാപട്യമാണ്.
      പ്രാദേശിക വിഘടന വാദമാണ്

  • @Biju_k_george
    @Biju_k_george 6 місяців тому +24

    അഭിവന്ദ്യ പാംപ്ലാനി പിതാവിന്റെ വാക്കുകൾ കാലഘട്ടത്തിന്റെ ആവശ്യം .........

  • @shajuchennamkulam3473
    @shajuchennamkulam3473 6 місяців тому +20

    എല്ലാ കാര്യങ്ങളും പാമ്പ്ലാനി പിതാവ് വളരെ വെക്തമായി പറഞ്ഞു.. 🙏🙏ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🙏

    • @mistyblue446
      @mistyblue446 6 місяців тому +1

      Thank you Jesus for giving us a smiling Archbishop 🥰👍🙏

  • @vimalasaji1710
    @vimalasaji1710 6 місяців тому +5

    എന്തു നല്ല speech ❤

  • @georgevarghese8903
    @georgevarghese8903 6 місяців тому +13

    എല്ലാവരും ഒറ്റകെട്ടായി ദൈവത്തിനു വേണ്ടി നില കൊള്ളണം ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ

  • @jollymani1365
    @jollymani1365 6 місяців тому +10

    What a speech ❤

  • @user-uc9gp8cs7u
    @user-uc9gp8cs7u 6 місяців тому +8

    പാംപ്ലാനി പിതാവ് ❤❤❤

  • @marymp9094
    @marymp9094 6 місяців тому +14

    ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ
    ആമ്മേൻ🙏

  • @mercy.amenhallelujahblessu1261
    @mercy.amenhallelujahblessu1261 6 місяців тому +3

    ❤ ഈശോയേ, അങ്ങേ പരിശുദ്ധാത്മാവ് സഹായകനെ, ഈ സഭയിലേക്ക് അയക്കണമേ❤ ലൗകികവും ഭൗതികവും ആഞ്ഞു പിടിച്ചു ചവുട്ടി വീഴ്ത്തപ്പെട്ട , സ്ഥാപനവൽക്കരിക്കപ്പെട്ട , ഇവിടെ അങ്ങ് മാത്രമേ ഞങ്ങൾക്കുള്ളൂ🙏 പരി. അമ്മയും സഭയുടെ കാവൽക്കാരനായ മാർ യൗസേപ്പിതാവും സകല വിശുദ്ധരും മാലാഖമാരും പ്രത്യേകം മാർത്തോമാശ്ലീഹായും സഭക്ക് കാവലുണ്ടാകുമാറാകട്ടെ 🙏 എല്ലാവരും ! വേണ്ട ! ഈ പറയുന്ന ഞാൻ ഞാൻ മാത്രം സഭക്കു വേണ്ടി കൈവിരിച്ചു പ്രാർത്ഥിച്ചാൽ , മതി! രക്ഷപ്പെടും!❤

  • @justinta2053
    @justinta2053 6 місяців тому +5

    പിതാവേ ഈ സഭയെ നല്ലപോലെ നോക്കണം പിതാവ് എന്റെയും എന്റെയും കുടുംബത്തിന്റെയും പ്രാർത്ഥന ആശംസകൾ നേരുന്നു ജസ്റ്റിൻ തെറ്റയിൽ

  • @rejin5004
    @rejin5004 6 місяців тому +3

    അർത്ഥവത്തായ മനോഹരമായ ആശംസപ്രസംഗം 🙏

  • @josephvj2151
    @josephvj2151 6 місяців тому +9

    Very powerful words.
    God bless the church

  • @antonymv1653
    @antonymv1653 6 місяців тому

    പിതാവേ അങ്ങ് ശരിയായ കാര്യങ്ങൾ പറഞ്ഞു കൊണ്ട് സഭാ മക്കളുടെ മുറിവ് ഉണക്കാനുള്ള മരുന്ന് പുരട്ടി എന്ന് വിശ്വസിക്കുന്നു 🙏🏻🙏🏻🙏🏻

  • @prakashjoseph6581
    @prakashjoseph6581 6 місяців тому +6

    Prayers പിതാവേ 🙏🙏🙏🙏

  • @joscythomas1458
    @joscythomas1458 6 місяців тому +5

    Pithave Best Wishes

  • @raisontdamen8738
    @raisontdamen8738 6 місяців тому +1

    Price the lord 🙏🙏🙏🙏🌹🌹🌹🌹
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 Amen prayer to me

  • @josephjohn6917
    @josephjohn6917 6 місяців тому +1

    Powerful inspirstional speech,Thank you Archbishop God bless you

  • @gracemichael4119
    @gracemichael4119 6 місяців тому +2

    Great message dear Pamplani Pithave. Our prayers are with you all. 🙏 ❤

  • @chrislincmc3250
    @chrislincmc3250 6 місяців тому +5

    ❤❤❤ Heartiest Congratulations with love and prayers, from all CMC Sisters, CMC Nirmala Province, Thrissur.❤❤❤

  • @josephkollannur5475
    @josephkollannur5475 6 місяців тому +3

    കർദ്ദിനാൾ മാർ റാഫേൽ തട്ടിൽ പിതാവിന് ആശംസകൾ.🌹🌹🌹🕯️🕯️🕯️🕊️🕊️🕊️🔥🔥🔥

    • @sebinsebastian5761
      @sebinsebastian5761 6 місяців тому

      കർദിനൽ അല്ല മേജർ ആർച്ച് ബിഷപ്പ്

    • @josephkollannur5475
      @josephkollannur5475 6 місяців тому

      @@sebinsebastian5761 രാജിവച്ച കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ അധികാരസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട മാർ റാഫേൽ തട്ടിൽ പിതാവിന് ആശംസകൾ 🌹🌹🌹🕯️🕯️🕯️🕊️🕊️🕊️🔥🔥🔥

    • @josephkollannur5475
      @josephkollannur5475 6 місяців тому

      🌹🕯️🕊️🔥​@@sebinsebastian5761

    • @josephkollannur5475
      @josephkollannur5475 6 місяців тому

      👍

    • @josephkollannur5475
      @josephkollannur5475 6 місяців тому

      ​@@sebinsebastian5761🕯️🕯️🕯️🕊️🕊️🕊️🔥🔥🔥🌹🌹🌹

  • @babyofmary6404
    @babyofmary6404 6 місяців тому

    Powerful and inspiring speech.Thanks to Alancherry pithavu and Pamplany pithavu and other bishops. God bless our church through Mar Raphel Thattil (a healer of wounds) Please pray for us........

  • @josepheena1487
    @josepheena1487 6 місяців тому

    ആമേൻ🙏🏻🙏🏻🙏🏻

  • @jeesaj7880
    @jeesaj7880 6 місяців тому +3

    God bless you🙏🙏🙏🌹🌹🌹🌹

  • @mistyblue446
    @mistyblue446 6 місяців тому +1

    Thank you Jesus for giving us a smiling Archbishop 🙏🥰👍👌

  • @josephkollannur5475
    @josephkollannur5475 6 місяців тому

    രാജിവച്ച കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ അധികാരസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട മാർ റാഫേൽ തട്ടിൽ പിതാവിന് ആശംസകൾ.🌹🕯️🕊️🔥

  • @shinojacob3202
    @shinojacob3202 6 місяців тому +1

    What a powerful speech

  • @francisthomas4772
    @francisthomas4772 6 місяців тому +1

    Praise the Lord. Amen. Prayers🙏🙏🙏🙏🙏🙏

  • @sumisabin7647
    @sumisabin7647 6 місяців тому +1

    Powerful words......

  • @paulnk968
    @paulnk968 6 місяців тому

    God's message 🎉a great message for the present day church❤Holy spirit is our guidance and leadership🎉Thanks for this loving and sweet message. Amen.🎉🎉🎉

  • @annsmariyababu4068
    @annsmariyababu4068 6 місяців тому +1

    Praise the Lord

  • @apal5386
    @apal5386 6 місяців тому

    What an inspiring speech. Holy Spirit is truly with you when you preach!!

  • @benoysebastian5179
    @benoysebastian5179 6 місяців тому

    കുടുംബ സ്വത്താണ് നമ്മുടെ സഭ അത് നഷ്ടപ്പെടാൻ നമ്മുടെ ദൈവമായ കർത്താവു ആഗ്രഹിക്കുന്നില്ല. നമുക്ക് ഒന്നിച്ചു യാത്ര ചെയ്യാം നമ്മുടെ പുതിയ ഇടയനോട് കൂടെ.

  • @ajeeshchirayarikil9079
    @ajeeshchirayarikil9079 6 місяців тому

    Amen

  • @sebinprasad
    @sebinprasad 6 місяців тому +5

    ❤🙏✝️

  • @mathewmm5688
    @mathewmm5688 6 місяців тому +1

    Thank God

  • @jollyjoseph650
    @jollyjoseph650 6 місяців тому +3

    ❤❤

  • @jassenthasebastian1379
    @jassenthasebastian1379 6 місяців тому +2

    🙏🙏🙏🙏🙏❤❤❤❤

  • @Limsajohnson
    @Limsajohnson 6 місяців тому +3

    ❤️🙏

  • @thresiammaadchilammakkalma8249
    @thresiammaadchilammakkalma8249 6 місяців тому +3

    ❤🙏🙏

  • @dalysaviour6971
    @dalysaviour6971 6 місяців тому +3

    ♥️

  • @reenasunil6883
    @reenasunil6883 6 місяців тому

    👏👏

  • @josepheena1487
    @josepheena1487 6 місяців тому

    ❤❤❤

  • @elsammapaul6880
    @elsammapaul6880 6 місяців тому +1

    ❤❤❤🎉😊

  • @jeanmaryerathu5537
    @jeanmaryerathu5537 6 місяців тому

    🙏🏻🙏🏻🌹🙏🏻

  • @jacobgeorge3733
    @jacobgeorge3733 6 місяців тому

    Ennum ente pithakkanmarkkum sabhakkumoppam

  • @pouloseparackal5212
    @pouloseparackal5212 6 місяців тому

    സമൂഹത്തില്‍ മത വിദ്വേഷം വളര്‍ത്തുന്ന ചിന്താഗതി ഉള്ളവരും ,ആത്മീയതയെകാല്‍ ഭൗതിക കാര്യങ്ങളില്‍ കൂടുതല്‍ ഇടപെടാന്‍ താല്പര്യം കാണുന്നവരും സഭയെ നയിക്കാന്‍ ഇട വരാതെ ദൈവം കാക്കുന്നു.

  • @mathewsebastianvattakkunne3943
    @mathewsebastianvattakkunne3943 6 місяців тому

    ❤❤❤❤❤

  • @jessyjose1604
    @jessyjose1604 6 місяців тому +1

    Prayers❤🙏🙏🙏

  • @lucyphilip4881
    @lucyphilip4881 6 місяців тому

    Priyapetta pithavinu ayusum arogiyavum.. chattavaredukanullakrupaum nirlopham sarvasakthanaya Deivam nalkaname ennu prarthikunnu

  • @manuvalpc9933
    @manuvalpc9933 6 місяців тому

    🙏👍

  • @sebastiankt2421
    @sebastiankt2421 6 місяців тому

    ഞങ്ങളെതാൻകൽദായതട്ടിൽകയറ്റേണ്ട

  • @babykm5835
    @babykm5835 6 місяців тому +2

  • @jessorkumar3260
    @jessorkumar3260 6 місяців тому +1

    ❤️❤️❤️

  • @mollyaugustine9593
    @mollyaugustine9593 6 місяців тому +1

  • @anniegeorge7362
    @anniegeorge7362 6 місяців тому +1