വീട്ടുകാർ നിർബന്ധിച്ച വിവാഹം,മതി പഠിത്തം 😥😥😥. please support my channel 🙏🏻🙏🏻🙏🏻

Поділитися
Вставка
  • Опубліковано 22 гру 2024

КОМЕНТАРІ • 28

  • @12AnjuLiya
    @12AnjuLiya 4 дні тому +5

    സൂപ്പർ വീഡിയോ 👍🏻
    ഒരാളുടെ സ്വപ്നം തല്ലിക്കെടുത്തി കൊണ്ടാകരുത് ഒരിക്കലും കല്യാണം കഴിപ്പിക്കേണ്ടത്.
    ഇനിയെങ്കിലും ഈ സമൂഹം മാറി ചിന്തിക്കട്ടെ.

  • @kalpaclimbersmlp
    @kalpaclimbersmlp 3 дні тому +4

    അഭിനയം കൊള്ളാട്ടോ 👍🏻👍🏻👍🏻🎉🎉🎉❤❤❤

  • @FfCc-u2f
    @FfCc-u2f 2 дні тому +2

    കണ്ണീർ കടലിലൂടെ യുള്ള ഈ യാത്ര പ്രതീക്ഷയുടെയും സമാദാനത്തിന്റേയും പച്ച തുരുത്തിൽ ചെന്നവസാനിക്കട്ടെ

    • @alhantalkss
      @alhantalkss  День тому

      ഇങ്ങിനെ ഉള്ള ഒരു ജീവിതം ആർക്കും വരാതിരിക്കാൻ പ്രാർത്ഥിക്കാം 😊😊👍🏻

  • @Nasi-naasi
    @Nasi-naasi 4 дні тому +6

    Fathima suppr video 😍
    പലർക്കും ഇതുപോലെ അനുഭവം ഉണ്ടായിരിക്കും 😢

  • @Bushara-s1q
    @Bushara-s1q 3 дні тому +17

    പൊന്നു മോളെ എന്റെ കാലങ്ങൾ കഴിഞ്ഞു പോയത് ഓർക്കുന്നു ഞാൻ 14വയസ്സിൽ കല്യാണം 9ക്ലാസ്സിൽ പഠിക്കുന്നു.. അറിയാത്ത നാട്ടിലേക് ദൂരെ ഒരു സ്ഥലത്തേക്ക് വിവാഹം അന്ന് പതിനെട്ടു വയസ്സിന്റെ നിബന്ധന വന്നിട്ടില്ല ഭർത്താവ് ന്റെ വീട്ടുകാരുടെ ഉപദ്രവം ആരോടും മിണ്ടാൻ പാടില്ല അങ്ങനെ ഒരു പാട് കാലം ഞാൻ കഴിഞ്ഞു ഇന്ന് പടച്ചോൻ അനുഗ്രഹിച്ചിട് 🤲🤲

    • @alhantalkss
      @alhantalkss  3 дні тому +1

      കുറേ ജീവിതങ്ങൾ ഇതേ പോലെ ആയിട്ടുണ്ട് 😔😔
      ഇനിയെങ്കിലും എല്ലാവരും മാറി ചിന്തിക്കട്ടെ ☺️

  • @Marin-mariya
    @Marin-mariya 3 дні тому +2

    Super story 🎉🎉👍🏻👍🏻👍🏻❤. Full support ❤

    • @alhantalkss
      @alhantalkss  3 дні тому

      Thank you for the support ❤️

  • @SharafudheenKT-es2hm
    @SharafudheenKT-es2hm 2 дні тому +1

    Super❤🌹

  • @Nasi-naasi
    @Nasi-naasi 4 дні тому +3

    👍🏻👍🏻👍🏻👍🏻

  • @FathimaLaya-d7b
    @FathimaLaya-d7b 4 дні тому +3

    പൊളിച്ചു 🎉🎉
    സ്ത്രീകൾ സ്വന്തം കാലിൽ നിൽക്കാനായിട്ട് വേണം കല്യാണം കഴിക്കാൻ. അവരെ വീട്ടുക്കാർ ഒരു ബാധ്യധ ആയിട്ടാണ് കാണുന്നത്. ഇതുപോലുള്ളവർ ഒന്ന് ആലോചിക്കണം നാളെ അവർക്കെന്തെങ്കിലും ബുദ്ധിമുട്ട് വന്നാൽ എങ്ങനെ ജീവിക്കുമെന്ന്.
    പുതിയ വീഡിയോക്ക് വേണ്ടി wait ചെയ്യുന്നു, വേഗം ഇടണേ 👍🏻

    • @alhantalkss
      @alhantalkss  3 дні тому +1

      ശരിയാണ് 👍🏻
      Ok വേഗം ഇടാൻ ശ്രമിക്കാം ട്ടോ ☺️

  • @MohammedJanis-t4x
    @MohammedJanis-t4x 2 дні тому +1

  • @MohammedJanis-t4x
    @MohammedJanis-t4x 2 дні тому +1

    ❤❤🤝

  • @SoudaAbdulsalim
    @SoudaAbdulsalim 2 дні тому +1

    ട uper❤

    • @alhantalkss
      @alhantalkss  День тому

      Thanks ☺️, for support ☺️

  • @SubnaSakkeer
    @SubnaSakkeer 2 дні тому +1

    Supar

  • @MubashiraPv-cl2lz
    @MubashiraPv-cl2lz День тому +1

    😢😢😢😢🥺🥺

  • @Berlin-cj5ly
    @Berlin-cj5ly 3 дні тому +2

    ശരി ആണ് പക്ഷെ 16കാരി കൾ നിർബന്ധിച്ചു കല്യാണം കഴിക്കാതെ തന്നെ ഫ്രണ്ട് സും മറ്റുംആയി ഗർഭം ദരിക്കുന്ന് ഉണ്ടല്ലോ അതിനെ പറ്റി എന്താ അഭിപ്രായം ഒരു വീഡിയോ പ്രദീക്ഷിക്കുന്നു 😏

    • @alhantalkss
      @alhantalkss  3 дні тому +3

      തീർച്ചയായും വീഡിയോ ചെയ്യാ ട്ടോ.
      പിന്നെ ഇതിൽ ഉദ്ദേശിച്ചത് പഠിച്ചു ഒരു ജോലി വേണമെന്ന ആഗ്രഹമുണ്ടായിട്ടും ആ സ്വപ്നത്തിന് ഒരു വിലയും കൊടുക്കാതെ കല്യാണം കഴിപ്പിച്ചു അടിമയെ പോലെ ജീവിക്കുന്ന പെണ്മക്കളെ കുറിച്ചാണ്.