ഹൈ ക്വാളിറ്റി പവർ ബാങ്കും,USB കേബിളും നിർമ്മിക്കുന്നത് കേരളത്തിലോ😍|usb cable manufacturing |fz rover

Поділитися
Вставка
  • Опубліковано 6 жов 2024
  • ഹൈ ക്വാളിറ്റി പവർ ബാങ്കും,USB കേബിളും നിർമ്മിക്കുന്ന കേരളത്തിലെ കമ്പനി😍
    കൂടുതൽ അറിയാൻ വിളിക്കാം😊
    Icher Mobile Technologies Pvt Ltd
    Puthanathani - Malappuram
    Contact: +91 7736372271
    Contact Link: app.helloleads...
    ----------------------------------------------------------------------------------------------------------------------------------------
    FZ ROVER Social Media Link
    FACEBOOK PAGE (FZ ROVER) - / firozfzrover
    *INSTAGRAM (fzrover) - / fzrover
    FZ ROVER (Firoz Kannipoyil)
    WhatsApp: 8075414442
    Gmail: kpfiroz27@gmail.com
    ------------------------------------------------------------------------------------------------------------------
    #usbcablemanufacturing #fzrover #malayalam

КОМЕНТАРІ • 75

  • @homosapien400
    @homosapien400 Рік тому +63

    നമ്മുടെ കേരളത്തിൽ ഒരു വ്യവസായ സ്ഥാപനം കിളിർത്തു വളരുന്നു എന്നറിഞ്ഞപ്പോൾ വളരെ അതികം സന്തോഷം തോന്നി. അഭിനന്ദനങ്ങൾ, ഇത്തരത്തിൽ ഉള്ള കൂടുതൽ സ്ഥാപനങ്ങൾ വളരട്ടെ ആഗ്രഹിക്കുന്നു.

    • @ichermobile
      @ichermobile Рік тому +1

      Thanks for your support and kind words!

  • @mskmr77
    @mskmr77 Рік тому +25

    ഇത് കണ്ടതിൽ വളരെ സന്തോഷം, നമ്മൂടെ നേതാക്കൾ ആരും ഇത് കേട്ടറിഞ്ഞു നിങ്ങളെ ദ്രോഹിക്കാതിരിക്കട്ടെ... All the best

  • @User34578global
    @User34578global Рік тому +15

    വീഡിയോയിൽ വളരെ വ്യക്തമായും വിശദമായും പറഞ്ഞു കാണിച്ചുതരികയും ചെയ്തു വളരെയധികം നന്ദി

  • @SP-ts1ig
    @SP-ts1ig Рік тому +7

    Cool! Very happy to see lot of Manufacturing happening in Kerala. I wish there are 100 such small manufacturing units in a year. People there usually waste time going for PSC Coaching, that too even Engineering graduates!

  • @sunils9599
    @sunils9599 Рік тому +2

    വളരെ സന്തോഷം
    ചെറുകിട വൻകിട സംരംഭങ്ങൾ ഉണ്ടായി വരട്ടേ

  • @ckr424
    @ckr424 Рік тому +5

    വ്യവസായ വളർച്ചയിൽ കേരളം മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നു എന്ന് വ്യക്തമാക്കി തരുന്ന വീഡിയോകൾ
    🔥🔥🔥🔥👍👍👍

  • @khbre5643
    @khbre5643 Рік тому +2

    Happy to see hi-tech industries coming up in Kerala

  • @User34578global
    @User34578global Рік тому +6

    Perfect and confident talk

    • @ichermobile
      @ichermobile Рік тому

      Thanks for your support and kind words!

  • @binuginadevan5597
    @binuginadevan5597 Рік тому +1

    എല്ലാവിധ അഭിന്ദനങ്ങളും നേരുന്നു

  • @saidalaviallipara3254
    @saidalaviallipara3254 Рік тому +4

    ماشاء الله تبارك الله
    نرجو أن ينجح عملك❤

  • @malabarupdates6939
    @malabarupdates6939 Місяць тому

    നമ്മുടെ നേതാക്കൾ ഇത് കാണാതിരിക്കട്ടെ 👍🏻

  • @User34578global
    @User34578global Рік тому +4

    All the best 🎉

  • @princejohnkannattu5357
    @princejohnkannattu5357 Рік тому +1

    ഇനിയും വളരട്ടെ🎉

  • @User34578global
    @User34578global Рік тому +3

    Mashaaallaah

  • @shoukatreef3384
    @shoukatreef3384 Рік тому +2

    Eniyum kooduthal enganayulla sarmrambangal varatty nammuday naatil 👌👏😍

    • @ichermobile
      @ichermobile Рік тому

      Thanks for your support and kind words!

    • @floccinaucinihilipilification0
      @floccinaucinihilipilification0 Рік тому

      ​@@ichermobileനീള൦ കൂടുതലുള്ള data ക്യാബിൾ ഇറക്കുന്നുണ്ടോ🙄
      ഒരു 3 മീറ്ററൊക്കെ നീളത്തിലെത്

  • @johnstains7206
    @johnstains7206 11 місяців тому

    Kandapol santhosham MADE IN KERALA ❤❤❤❤

  • @imotions1902
    @imotions1902 Рік тому

    അഭിനന്ദനങ്ങൾ 🌹🌹🌹

  • @cjthomas3386
    @cjthomas3386 Рік тому

    Abhinandanangal, Abhivadyangal.
    Ee prasthanam political party kkar
    Nashippikkaruthe ennu prarthikkunnu. Concentrate on quality of course you will succeed.

  • @shaijukattappanaofficial4969
    @shaijukattappanaofficial4969 Рік тому +1

    Supperrrb 👌👌👌👌 നന്നായിട്ടുണ്ട്

    • @ichermobile
      @ichermobile Рік тому

      Thanks for your support and kind words!

  • @babup.k9000
    @babup.k9000 Рік тому +5

    കമ്മ്യൂണിസ്റ്റ് രാജ്യമാണ് കേരളം ... കൊടി കുത്താതെ നോക്കണേ .... അഭിനന്ദനങ്ങൾ..

    • @vsramakrishnan5394
      @vsramakrishnan5394 11 місяців тому

      ക്യാപ്സൂൾ ഏൽക്കില്ല...കാലം മാറി .വൻകിടക്കാരിൽനിന്ന് വാങ്ങിയ ത്..ഞണ്ണി കുരുപൊട്ടിക്കാം..!!

  • @hassenchatheri6584
    @hassenchatheri6584 10 місяців тому

    അടിപൊളി അറിവ്

  • @adhilnaizam9223
    @adhilnaizam9223 Рік тому +2

    Super video

  • @mohamedshihab5808
    @mohamedshihab5808 Рік тому +2

    Good

  • @HashiqOp-r4c
    @HashiqOp-r4c Рік тому +1

    തീരുർ മാർക്കറ്റിൽ yeth ഷോപ്പിലെ eth kittuka

  • @PN_Neril
    @PN_Neril Рік тому +1

    CITU ee സ്ഥാപനം പൂട്ടിക്കാൻ 6 വർഷമായിട്ടും എത്തിയില്ലെ ?, എന്ന കമൻട്മായി ഇതുവരെ ഒരു ചാണകവും എത്തിയില്ല?

  • @ikhaleelneo7138
    @ikhaleelneo7138 Рік тому

    So appreciative 👍🤙🤙🤙🤙

  • @alivattoli4710
    @alivattoli4710 Рік тому

    Masha Allah

  • @Ayiahakp
    @Ayiahakp Рік тому +1

    Masaaallaah

  • @shajahanshaji3106
    @shajahanshaji3106 Рік тому +2

    👏👏👏

  • @बोब्स
    @बोब्स Рік тому +2

    👍👍

  • @lubnakv5247
    @lubnakv5247 Рік тому +1

    Mashaallah

    • @ichermobile
      @ichermobile Рік тому

      Thanks for your support and kind words!

  • @sriram0923
    @sriram0923 Рік тому +3

    ഇത് പുറത്ത് വിളിച്ചു പറയല്ലേ മാഷേ 😅 കേരള രാഷ്ട്രീയക്കാർ ചെങ്കൊടി കെട്ടി പൂട്ടിക്കും.

    • @vsramakrishnan5394
      @vsramakrishnan5394 11 місяців тому +1

      ശാഖയിൽ തള്ളി തന്നതൊക്കെ തെററിപ്പോയി അല്ലെ മോനെ....??

  • @mohamedshasafarvt5764
    @mohamedshasafarvt5764 2 місяці тому

    Evideyan

  • @BinsonPaulMenachery
    @BinsonPaulMenachery Рік тому

    Super.

  • @sarathkumar9958
    @sarathkumar9958 Рік тому

    മൊബൈൽ ചാർജർ നിലത്ത് വീണു ഇപ്പൊ വർക് ചെയ്യുന്നില്ല വാങ്ങിയിട്ട് 1 ആഴ്ച അയി.ചെങ്ങന്നൂരിൽ നിന്ന് വങ്ങിയതാ.പൈസ പോയി

  • @prabhakumar2748
    @prabhakumar2748 11 місяців тому

    ഇതുപോലെ ഒരു യൂണിറ്റ് ആലപ്പുഴ യിൽ തുടങ്ങാമോ?

  • @love4world184
    @love4world184 Рік тому +3

    ഇവരുടെ product ഞാൻ ഉപയോഗിച്ചിട്ടു.. കൊള്ളില്ല...ഞാൻ നിലംബൂർ ഗൾഫ് own ഇൽ നിന്ന് മേടിച്ചത് ആണ്. സ്വന്തം ജിലക്കാരുടെ ആയത് അഭിമാനം ഉണ്ട്.. പക്ഷെ quality ഇല്ല.. Replacement വാറന്റി ഉണ്ടെങ്കിൽ നല്ലത് ആണ്.

  • @techfire9978
    @techfire9978 Рік тому

    super

  • @lnglng6961
    @lnglng6961 Рік тому +1

  • @anoopramankulath6146
    @anoopramankulath6146 Рік тому

    Flipkart le kittumo

  • @shanmughan4497
    @shanmughan4497 Місяць тому

    എറണാകുളത്ത് കിട്ടുമോ?

  • @ramshadnt6343
    @ramshadnt6343 Рік тому +1

    Job vacancy ndoo

  • @CkSafu
    @CkSafu 10 місяців тому

    Ivide Aduth Ayitt Nnn Arinntilla😂

  • @AJKnowledge-td8yw
    @AJKnowledge-td8yw Місяць тому

    Job veccancy undo

  • @jacktheripper3682
    @jacktheripper3682 Рік тому

    👍👍👍👍👍

  • @jayanmangattukunnel5875
    @jayanmangattukunnel5875 Рік тому

    നിങ്ങളുടെ പ്രോഡക്റ്റ് സ് online ൽ ലഭ്യമാക്കുമോ?

  • @sanjanakp7515
    @sanjanakp7515 Рік тому

    👍🏼👍🏼👍🏼

  • @rahmanvalliyengal
    @rahmanvalliyengal Рік тому

    നിങ്ങളുടെ കയ്യിൽ MFI കേബിളുകൾ ഉണ്ടോ..? 📱

  • @ikhaleelneo7138
    @ikhaleelneo7138 Рік тому

    കൂടെ ഒരു mobile ഉം ഇറക്കികൂടെ

  • @VINODRANGOLI
    @VINODRANGOLI 11 місяців тому

    Beware of politicians 😂😂

  • @manunadakal3182
    @manunadakal3182 Рік тому

    All the best.. and stay away from political parties

  • @sunil8824
    @sunil8824 Рік тому

    കോഴിക്കോട് ഈ products കിട്ടുന്ന ഷോപ്പ് ഏതാണ്....

  • @jamsheerjamshi5367
    @jamsheerjamshi5367 Рік тому

    സഖാക്കൾ അറിഞ്ഞാൽ തീർന്നു..

  • @suryas6553
    @suryas6553 Рік тому

    Pooticholum 😂

  • @Trexomyil
    @Trexomyil Рік тому

    Patti paniyagum production unitil 😢

  • @sarathck8591
    @sarathck8591 Рік тому

    തിരുർ എവിട്യ ഷോപ്?

  • @rajeevavrk6194
    @rajeevavrk6194 Рік тому

    തിരൂരിൽ എവിടെയാണ് നിങ്ങളുടെ ഷോപ്പ് വരുന്നത്

    • @ichermobile
      @ichermobile Рік тому

      Kohinoor Building, Gilf Market, Tirur

  • @sukeshpshenoy
    @sukeshpshenoy Рік тому +1

    Good

  • @hotsecret5869
    @hotsecret5869 Рік тому +1

    ❤❤❤❤

  • @vishnuvijayan7045
    @vishnuvijayan7045 Рік тому

    ❤❤