പുട്ടും ബീഫും, കടലക്കറിയും പിന്നെ മുട്ടക്കറിയും| Parambayam Tea Shop|street food kerala

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 188

  • @dideeshbigb
    @dideeshbigb 4 роки тому +19

    പുട്ട് ബീഫ് കോമ്പിനേഷൻ ഹൊ !!എന്റെ ഇഷ്ട്ടപെട്ടതാണ് 😋😋
    ഇങ്ങള് ഇങ്ങനത്തെ സ്പെഷ്യൽ കട ഒക്കെ കാണിച്ചു തരുന്നതിൽ വളരെ അധികം നന്ദി 🥰

  • @Cricketworld601zoom
    @Cricketworld601zoom 4 роки тому +19

    എയർപോർട്ടിൽ വരുമ്പോൾ രാവിലെ കഴിക്കാൻ ഒരു കട ആയി 😍

  • @nisarkarthiyatt5793
    @nisarkarthiyatt5793 3 роки тому +2

    അടിപൊളി കാണുമ്പോൾതന്നെ അറിയാം 👍

  • @akcta2045
    @akcta2045 4 роки тому +22

    വൈകുന്നേരങ്ങളിൽ നമ്മളെ തട്ട് കട സ്പെഷ്യൽ അത് പുട്ടും ബീഫ് തന്നെ ആണ് 🤗💥അത് കഴിഞ്ഞേ ഉള്ളു എന്തും സത്യം അല്ലെ 🤗💥

  • @rubingeorge98
    @rubingeorge98 4 роки тому +12

    പുട്ടും ബീഫും ആഹാ അന്തസ്സ്..
    . കൊതിപ്പിച്ചു കളഞ്ഞു 👌👌👌😂😂😂😂❤

  • @baksiga007
    @baksiga007 4 роки тому +1

    Puttum kadalayum All time favorite🤩🤩🤩😋😋😋😋😋😋😋 ponnu machhhaneaaai Adipoli

  • @meeraponnu9140
    @meeraponnu9140 3 роки тому +1

    Najan 2pravisyam evida ninu kazhichitiudu beef super

  • @aneeshkumarvnaneesh3543
    @aneeshkumarvnaneesh3543 4 роки тому +7

    ഇത്രയും വർഷം ആയി എങ്കിൽ, ഇവിടുത്തെ വിഭവങ്ങൾ തന്നെയാണ് ഈ കട മുന്നോട്ടു പോകാൻ കാരണം... tz kerala team good work

  • @midhunjithu2011
    @midhunjithu2011 4 роки тому +3

    സംഗതി ഉഷാർ ആയല്ലോ 😋

  • @anwar447
    @anwar447 4 роки тому +1

    പുട്ടും ബീഫ് ചാറും kozhyach.... ഒന്നും പറയാൻ ഇല്ല.😋

  • @ellanjanjayikum9025
    @ellanjanjayikum9025 3 роки тому +1

    Delicious dishes
    Tastyyyy
    Thanks for vedio
    God bless you

  • @faihan4211
    @faihan4211 3 роки тому +2

    പുട്ടും ബീഫും എജ്ജാതി 👌

  • @MYMOGRAL
    @MYMOGRAL 4 роки тому +67

    പുട്ട് കൊതിയന്മാരും
    കൊതിച്ചികളും
    വായോ 🤣🤣

    • @midhunjithu2011
      @midhunjithu2011 4 роки тому +4

      😁

    • @charlesmanu6570
      @charlesmanu6570 4 роки тому +2

      Ente veetil enum Sunday nalla pachari puttum. Beef curryum aanu😊by the Dubai puttu enum ente oru balahinatha aanu☺🙂

    • @StreetFoodKerala
      @StreetFoodKerala  4 роки тому +2

      😊😊👍

    • @amalkm._647
      @amalkm._647 4 роки тому

      നിങ്ങളുടെ കമന്റ്‌ കുറെ ആയല്ലോ കണ്ടിട്ട് പഴയ ഫോമിലേക്ക് തിരിച്ചു വരൂ

    • @iyyasiyyas4661
      @iyyasiyyas4661 4 роки тому

      Vannalloa

  • @chandrasekharannair2103
    @chandrasekharannair2103 2 роки тому

    👌🍗🌹🥀 അടിപൊളി combination 🌹🥀🍗👌

  • @richurichu871
    @richurichu871 3 роки тому +1

    സൂപ്പർ ഭക്ഷണം

  • @santhoshramankutty8396
    @santhoshramankutty8396 4 роки тому +2

    ഇത് നമ്മുടെ സ്ഥിരം കട.
    പറമ്പയം.

  • @Ansh-amazing-vlogs
    @Ansh-amazing-vlogs 4 роки тому +2

    ഒന്നും പറയാനില്ല കിടു 👌👌👌
    😍
    ഞാനും കൂട്ടായിട്ടുണ്ട് Loads of love from Dubai 💝 💝

  • @sajeerkunjalu1452
    @sajeerkunjalu1452 4 роки тому

    Njaan sandhoshichu chirichu koode und ikkaa

  • @MemoriesOnAPlatewithFoodieGadi
    @MemoriesOnAPlatewithFoodieGadi 4 роки тому +2

    പുട്ടും ബീഫും എൻ്റമ്മോ കിടു കോംബോ 😋😋👌

  • @naveen7794
    @naveen7794 4 роки тому +3

    Ithokke engane thiranj kandupidikkunnu ikkaa 😍😍😍😍

  • @MarriageDiaries.
    @MarriageDiaries. 4 роки тому

    ഇക്കാ.. ഇങ്ങളു പൊളിയാട്ടോ...

  • @rojojoseph2126
    @rojojoseph2126 4 роки тому +3

    അവിടത്തെ പത്തിരി ബീഫ് സൂപ്പർ

  • @bfcfanskerala4873
    @bfcfanskerala4873 2 роки тому

    Chhata ente nattil varavoo kothamangalam town ill anu hotel sreelakshimi najn idakk povarund നല്ല food aa

  • @anwarsadath3369
    @anwarsadath3369 3 роки тому

    പുട്ടും... ബീഫും.... സൂപ്പർ.. 😋😋😋😋😋😋

  • @stranger4996
    @stranger4996 3 роки тому

    😊Ningal food rewier anengilim food kaykal koravanenn tonunnu😊

  • @thanseeerts
    @thanseeerts 4 роки тому +1

    Aluva uyir🤩

  • @abdulshukoor3892
    @abdulshukoor3892 4 роки тому +30

    *ഇക്കാ മാഞ്ഞാലി ബിരിയാണി ഒന്ന് റിവ്യൂ ചെയ്യാമോ*

    • @StreetFoodKerala
      @StreetFoodKerala  4 роки тому +10

      ചെയ്യാം 😊😍

    • @donaldp3128
      @donaldp3128 4 роки тому +1

      Manjaly RAS beef biriyani 😋🍴🔥🔥

    • @iqbaliqu7432
      @iqbaliqu7432 4 роки тому

      ഇക്ക എനിക്ക് ഫോൺ നമ്പർ തരുമോ ഞാൻ പനങ്ങാട് കായലോരം ഒരു പുട്ട് കട തുടങ്ങി അതിന്റെ ഒരു വീഡിയോ ചെയ്യണം

    • @StreetFoodKerala
      @StreetFoodKerala  4 роки тому +1

      @@iqbaliqu7432 instagram message cheyyoo bro 😍

  • @reemkallingal1120
    @reemkallingal1120 3 роки тому

    eni muthal avatharanam mathy kadakale kurichu ok😁Thinnu kanichal policil pidippikum😂🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️

  • @sandhyasaju8489
    @sandhyasaju8489 3 роки тому +1

    Amma mess hotel in Kozhikode opposite of baby memorial Hospital please include in ur video

  • @Cinecut623
    @Cinecut623 4 роки тому +4

    ഹാ എന്റെ മോനെ ആ പുട്ട് കണ്ടോ ❤😍..
    വീഡിയോയുടെ സ്റ്റൈലും അവതരണ ശൈലിയും വേറെ ലെവലിലോട്ടു മാറുന്നുണ്ട് ബാക്കി പറയാൻ വാക്കുകൾ കിട്ടുന്നില്ല 😍💥.. ഒരായിരം സ്നേഹത്തോടെ അഗസ്ത്യ ❤

  • @deepu626
    @deepu626 3 роки тому

    പറ്റുമെങ്കിൽ നാളെ തന്നെ പോകണം. ഞാൻ നാട്ടിലിലില്ല ഇപ്പോൾ. അല്ലെങ്കിൽ ഞാൻ വന്നേനെ. ഇക്കാക്ക് ഡൽഹി ഫുഡ്‌ explore ചെയ്യണേമെങ്കിൽ വരണം ഞാൻ ഡൽഹി ഉണ്ട് 🤗🤗🤗🤗🤗

  • @ശിവപ്രസാദ്-ഘ1ഡ

    ബീഫും പൊറോട്ടയുംകഴിഞ്ഞാൽ പുട്ടും ബീഫും ആണ് സൂപ്പർ കോമ്പിനേഷൻ

  • @gireeshok8785
    @gireeshok8785 4 роки тому +1

    Super. 🌹🌹🌹

  • @vadakkan__gamer
    @vadakkan__gamer 4 роки тому

    പുട്ടും ബീഫും ഇജ്ജാതി combo....

  • @heremyspace
    @heremyspace 4 роки тому +3

    പുട്ടും ബീഫും 😋

  • @sidharthpopy2804
    @sidharthpopy2804 4 роки тому

    Puttum beafum 💯
    Porattayum beafum kazhinja malayalikalk ettavum eshttam puttum beafum avum💯💯

  • @saneeshvr6400
    @saneeshvr6400 4 роки тому +1

    Super 😍👍

  • @rajeevpandalam4131
    @rajeevpandalam4131 3 роки тому

    എന്റെ ഇഷ്ടം പുട്ട്

  • @aadhilsai
    @aadhilsai 4 роки тому

    ബ്രോ ആ പപ്പടം കോഴകുമ്പോൾ ഉണ്ടല്ലോ സാറേ ... കിടു

  • @sudhakarc1787
    @sudhakarc1787 4 роки тому

    vazhthukkal abdul super

  • @Charlie-ts7fp
    @Charlie-ts7fp 4 роки тому +2

    പുട്ടും ബീഫും 😁👌

  • @busywithoutwork
    @busywithoutwork 4 роки тому

    Ende changayi ITHADIPOLI 👌

  • @saleemanappalli1321
    @saleemanappalli1321 4 роки тому

    ഇക്കാ.... സൂപ്പർ

  • @VishnuTVenu
    @VishnuTVenu 4 роки тому +1

    Haven't seen this shop all these years. My mom's house is nearby.😀

  • @Bijil_Baby_Areeckal
    @Bijil_Baby_Areeckal 4 роки тому +1

    ഞങ്ങടെ പുട്ടിന്റെ(റഫീഖ് ) ന്റെ പുട്ട് കട ❤️❤️❤️❤️❤️

  • @athults9958
    @athults9958 4 роки тому

    Ebin chettan cheyyana pole your rating in 5 food tastinte mathram mathi cheythal nannnayirikkum descriptionil itta mathi

  • @zakirph7705
    @zakirph7705 4 роки тому

    Mepparambu bagathu varunnundo? Bro

  • @mhdhaseebkn151
    @mhdhaseebkn151 4 роки тому +1

    Foodin sathyasanthamaya rating kodkkanam descriptionil

  • @adelkoduvally9979
    @adelkoduvally9979 4 роки тому +1

    പുട്ടും ബീഫ് 👌👌👌👌

  • @keralanow1771
    @keralanow1771 4 роки тому +1

    Good information

  • @shamnadshymi1396
    @shamnadshymi1396 4 роки тому

    പുട്ട്, ബീഫ് പൊളിച്ചു

  • @سعد-ش2ج2غ
    @سعد-ش2ج2غ 4 роки тому +1

    ما شاء الله
    الله يرزقهم

  • @abhilashkerala2.0
    @abhilashkerala2.0 4 роки тому +3

    Puttum beef um different combination...
    SFK💪🏻💪🏻💪🏻🔥🔥🔥

  • @nazartk6904
    @nazartk6904 4 роки тому +1

    പുട്ടും കടല അടിപൊളി

  • @usairpathalappady5626
    @usairpathalappady5626 4 роки тому

    അടിപൊളി

  • @sanalanila4492
    @sanalanila4492 4 роки тому

    Ahaaa super

  • @divyavignesh7517
    @divyavignesh7517 4 роки тому +1

    Yummy puttum beefum

  • @dcmachan1499
    @dcmachan1499 4 роки тому +1

    60 varsham pazhaya hottel annu kottarakara ullathu varumo

    • @Sainu25254
      @Sainu25254 4 роки тому

      Kottakkara il evida. Enthokeya special

  • @pramodmathew100
    @pramodmathew100 3 роки тому +1

    കടകളുടെ ലൊക്കേഷൻ ഇവിടെ ലിങ്ക് ആയാൽ കൊടുത്താൽ ഉപകാരമായി

  • @sabarishvarma9685
    @sabarishvarma9685 2 роки тому

    Ippo first samsaricha aal ente friend anu

  • @binur8249
    @binur8249 4 роки тому

    Adipoli

  • @pugazhenthipandian9040
    @pugazhenthipandian9040 3 роки тому

    Beef curry... Bothu meat or pasu meat... And male or female which one is good taste bro in your long experience tell me..🙏🙏👌👌👌

  • @indradhanus8246
    @indradhanus8246 4 роки тому

    Timing parayamo

  • @naresha590
    @naresha590 4 роки тому +1

    Super. Hi

  • @shaqwanali9826
    @shaqwanali9826 4 роки тому +1

    Nice

  • @ajithachankunjuajithachank9779
    @ajithachankunjuajithachank9779 4 роки тому

    സൂപ്പർ അണ്ണാ 🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♂️

  • @arshadaluvakkaran675
    @arshadaluvakkaran675 10 місяців тому

    Loving from aluva f

  • @saranraj6618
    @saranraj6618 2 роки тому

    എന്റെ നാട്ടിലെ കട

  • @abhigaming9368
    @abhigaming9368 4 роки тому

    കാസർഗോഡ് kar undo

  • @سعد-ش2ج2غ
    @سعد-ش2ج2غ 4 роки тому

    Very nice

  • @akhilsivan2425
    @akhilsivan2425 4 роки тому

    Play button ▶️ kittiyo cheta 🎁 unboxing video kanikkanotto 👏🏻

  • @vipinsworld3591
    @vipinsworld3591 4 роки тому

    Ekka enganeyanu cheriya kada kandu pidikkunnathu?

  • @noushadkaippanveetil3573
    @noushadkaippanveetil3573 Рік тому

    👌👌🔥🥰

  • @vadakkan__gamer
    @vadakkan__gamer 4 роки тому

    കിളിമാനൂർ നാടൻ ഫുഡ്‌ കിട്ടുന്ന ഒരു കട ഉണ്ട്
    വഴിയോരകട എന്നാണ് ഹോട്ടലിന്റെ പേര്.ഒരു വീഡിയോ ചെയ്യാമോ.

  • @alfasalmas974
    @alfasalmas974 4 роки тому +1

    😋😋😋👌

  • @padaveedan1719
    @padaveedan1719 4 роки тому +3

    ചേട്ടാ സ്ഥലത്തിന്റെ പേരു പറമ്പായം എന്നല്ല പറമ്പയം എന്നാണ് 😊

    • @saifudheenvp4538
      @saifudheenvp4538 4 роки тому +1

      Aviday aaayaalum putt illay

    • @padaveedan1719
      @padaveedan1719 4 роки тому

      @@saifudheenvp4538 ond ondeyyy
      njn alu paranjathile arkum pattavunna oru mistake choondikanichu enne ollu bro 🤝

  • @manu-tq7ng
    @manu-tq7ng 3 роки тому

    Puttum beefum ithuvare kazhikkkatha njan😂😭

  • @minhajvlog6872
    @minhajvlog6872 4 роки тому

    Super

  • @shameershameer6768
    @shameershameer6768 3 роки тому +1

    റഫീഖിന്റെ ഉപ്പൂപ്പന്റെ കാലത്തുള്ള പ്ലേറ്റ് ആണ് 😄😄😜

  • @dcmachan1499
    @dcmachan1499 4 роки тому +2

    First view

  • @bgmiloverKerala123
    @bgmiloverKerala123 4 роки тому +1

    Hai ikka

  • @shibinshibin6798
    @shibinshibin6798 2 роки тому

    ♥️♥️♥️😘

  • @songlover194
    @songlover194 4 роки тому +3

    പുട്ടും ബീഫും നല്ല കോമ്പിനേഷനാണ് പപ്പടവും ഉണ്ടെങ്കിൽ ഉഷാറായി

  • @dulf1280
    @dulf1280 4 роки тому

    Strell 🥰😍

  • @dineinkerala9727
    @dineinkerala9727 4 роки тому

    Sthiram spot

  • @technature1222
    @technature1222 4 роки тому +1

    🔥🔥

  • @krishnachandran21
    @krishnachandran21 4 роки тому

    Aiwaa❤️

  • @mohammedshabeer9601
    @mohammedshabeer9601 4 роки тому

    👌👌

  • @dcmachan1499
    @dcmachan1499 4 роки тому +2

    Mylom kottarakkara adipoli hottel und varumo

  • @ramshadpalakkad2972
    @ramshadpalakkad2972 2 роки тому

    Ikkavail kappal

  • @shafeekthottuvalli6488
    @shafeekthottuvalli6488 4 роки тому

    Nice very nice 👍👍😊😊👍👍😊😊👍👍😊😊👍👍😊😊👍

  • @vijeshvijayan1350
    @vijeshvijayan1350 3 роки тому

    Parambaayam alla parambayam anu
    Broi

  • @paulson7982
    @paulson7982 2 роки тому +1

    Parambaayam alla. Parambayam

  • @gokuldasea7555
    @gokuldasea7555 4 роки тому

    Sunday open ano?

  • @richurichus7857
    @richurichus7857 4 роки тому

    😋😋

  • @unnimolusvlog298
    @unnimolusvlog298 4 роки тому

    🥰😋

  • @ibrahimkt7542
    @ibrahimkt7542 4 роки тому

    ഈ സ്ഥലം കറക്റ്റ് എവിടെ

    • @rageshraghavan3225
      @rageshraghavan3225 4 роки тому

      ആലുവയിൽ നിന്ന് വരുമ്പോ ലെഫ്റ്റ് സൈഡ് ഇൽ പറമ്പയം ബസ്സ്റ്റോപ്പ്‌ കഴിഞു ചെറിയ ഒരു കട. ഇപ്പോ പുട്ട് കട എന്ന ബോർഡ്‌ ഉണ്ട്‌.

    • @ibrahimkt7542
      @ibrahimkt7542 4 роки тому

      @@rageshraghavan3225 ok tangs

  • @Sufi313
    @Sufi313 4 роки тому

    😍😍😍😍

  • @sonyvarghese473
    @sonyvarghese473 Рік тому

    പറമ്പയം ആണ് ഹക്കിം. ആലുവ ക്കും അത്താണി ക്കും ഇടക്ക് ഉള്ള സ്ഥലം.

  • @piyavava7674
    @piyavava7674 4 роки тому +1

    Before 2 years when it was run by his father the beef curry was so tasty that u will have it daily. Now its not that tasty as per my experience.