Kottayam ടൗണിന്റെ തിരക്കിൽ ഒരു അടിപൊളി വീട്ടിൽ ഊണ് | Homely Meals Kottayam | 60/- രൂപ ഊണിന്

Поділитися
Вставка
  • Опубліковано 24 жов 2024

КОМЕНТАРІ • 88

  • @sandeepsuresh5869
    @sandeepsuresh5869 2 роки тому +9

    ഞാൻ ഇവിടുന്ന് കഴിച്ചിട്ടുണ്ട്...👌

  • @rajeshceepee8436
    @rajeshceepee8436 4 місяці тому +7

    ഇത് ചേടുത്തിടെ കടയാണ്. പണ്ട് വില കുറച്ചു കിട്ടുന്ന ഊണും കറികളും കഴിക്കാൻ ധാരാളം പേർ ഇവിടെ വരും. മേശമേൽ,സാമ്പാറും, പുളിശ്ശേരിയും, മോരും കാണും ചില വിരുതൻമാർ ഊണ് കഴിഞ്ഞു വെള്ളത്തിനു പകരം മോര് എടുത്തു കുടിച്ചുകളയും. അപ്പോൾ അവിടുത്തെ ചേട്ടൻ തമാശക്ക് പറയും അവർക്ക് വല്ലാതെ ദാഹിക്കുന്നുണ്ട് വെള്ളം ബക്കറ്റിൽ കൊണ്ട് വെക്കാൻ.

  • @bigdreammedia7903
    @bigdreammedia7903 2 роки тому +7

    കോട്ടയം എന്ന് കാണാണ്ട് വന്നതാണ് ഇതിലെ... പക്ഷെ മീൻ ചാറിന് മുളക് കറി എന്ന് പറഞ്ഞ ഈ ഫുഡ്‌ വ്ലോഗറേ എന്ത് പറഞ്ഞു വാഴ്ത്തണം എന്ന് അറിയില്ല. ഇനി ഒരിക്കലും ഇതിലെ വരരുതേ എന്ന പ്രാർത്ഥനയോടെ പടി ഇറങ്ങുന്നു....

  • @sureshnair4233
    @sureshnair4233 День тому +1

    നല്ല ഫുഡ്‌ ❤

  • @BINEESHPK15
    @BINEESHPK15 2 роки тому +2

    Vishnu nr 🔥🔥🔥🔥🔥njagada majjaaathe... 🔥

  • @arunsivan3942
    @arunsivan3942 Місяць тому +1

    1999_2000വർഷ കാലത്തു ഞാൻ ഇവിടെ നിന്നും കഴിച്ചിട്ടുണ്ട്. നല്ല ഭക്ഷണമാണ്. അന്ന് ഒരു അമ്മച്ചി ഉണ്ടായിരുന്നു.

  • @ശിവപ്രസാദ്-ഘ1ഡ

    ഞാനൊരു നാലുകൊല്ലം മുന്നേ ഇവിടെ ഫുഡ് കഴിച്ചിട്ടുണ്ട്. സൂപ്പർ ആണ് (പിന്നെ രണ്ടു തവണ പോയി അപ്പോൾ കട അടച്ചിട്ട് ആയിരുന്നു

    • @kottayambro
      @kottayambro  2 роки тому +1

      ഇപ്പോൾ തുറക്കാറുണ്ടല്ലോ

  • @marykuttybindhuvincent7789
    @marykuttybindhuvincent7789 2 роки тому +4

    ഞങ്ങളുടെ അമ്മ വീട്
    കുട്ടിക്കാലം
    അച്ച.....ചിന്നാൻ്റി....കൊച്ചു മോൻ ...

  • @RenjuJose-l2v
    @RenjuJose-l2v 16 днів тому +1

    നല്ല ഊണ്, മിതമായ വിലയും 😊

  • @BINEESHPK15
    @BINEESHPK15 2 роки тому +2

    Polii..Joby chetaayii 🔥🔥

  • @cheriankc7957
    @cheriankc7957 25 днів тому +1

    ഞാൻ ഇവിടന്ന് പല പ്രാവശ്യം ഊണ് കഴിച്ചിട്ടുണ്ട്. അവിടെ പ്രായമായ ഒരു അമ്മച്ചി ഉണ്ടായിരുന്നു ( ചട്ടയും മുണ്ടും വേഷം )ആ അമ്മച്ചിയെപ്പറ്റി ഒന്നും പറഞ്ഞില്ല

    • @kottayambro
      @kottayambro  25 днів тому

      Video ഇട്ട ശേഷം ആണ് അവിടുത്തെ അമ്മച്ചിയെ പറ്റി ഞാനും അറിയുന്നത്. Video എടുത്തപ്പോൾ ആരും പറഞ്ഞില്ല.

  • @Affuvlogs2023
    @Affuvlogs2023 11 місяців тому +2

    Food ... tasty wt u onces

  • @reshmajose1229
    @reshmajose1229 2 роки тому +1

    Location koode description il add cheyuvarunenkil valya upakaram ayene..

    • @kottayambro
      @kottayambro  2 роки тому

      വീഡിയോയിൽ ഉൾപ്പെടുത്തിയത് കൊണ്ടാണ് ഇടാതിരുന്നത് കേട്ടോ. ഇനി ഉള്ളതിൽ add ചെയാം 🥰

    • @deepaknt3505
      @deepaknt3505 7 місяців тому

      @@kottayambroithupole ulla puthya Kada undenkil onn paranj tharamo? Kottayam vannat food vann prajayam ane bro

  • @aroangthomas2270
    @aroangthomas2270 5 місяців тому +2

    Njagalude Kottayam bhakshanam supper

  • @ChandranPk-ih8cv
    @ChandranPk-ih8cv 5 місяців тому +1

    നന്നായിട്ടുണ്ടല്ലോ കോട്ടയം വീട്ടിലെ ഊണ്. എന്തിനും ഏതിനും കുറ്റം കണ്ടു പിടിക്കാൻ നമ്മൾ മലയാളികൾക്ക് PhD ബിരുദം ഉണ്ടല്ലോ. ചേട്ടായി ചേച്ചി നല്ല പാചകം. 🙏🏼🌹👍🏼♥️

  • @akshaymc7844
    @akshaymc7844 2 роки тому +1

    Lag aahnaalloo bro Korachoodee Samsaarikkanam Volume koravaa 👍🏼👍🏼👌🏻

    • @kottayambro
      @kottayambro  2 роки тому

      Set ആക്കാം bro 🥰👍

  • @njanaprasaranapillai6828
    @njanaprasaranapillai6828 2 роки тому

    He mentioned it's location below mooledom over bridge but in the video they are saying behind kottayam district hospital. It is confusing

    • @kottayambro
      @kottayambro  2 роки тому

      ഇതിൽ ലൊക്കേഷൻ ഒന്നും add ചെയ്തിട്ടില്ലല്ലോ. ഈ വീഡിയോയിൽ ഉള്ള ഹോട്ടൽ district ഹോസ്പിറ്റലിന്റെ പിൻവശം തന്നെ ആണ്. മൂലേടം over ബ്രിഡ്ജ് ലെ ഹോട്ടൽ video വേറെ ഉണ്ട്. അത് ചേട്ടന് മാറി പോയതാകും. ഇതിൽ location ഒന്നും njan കൊടുത്തിട്ടില്ല വീഡിയോയിൽ പറയുന്നതേ ഒള്ളൂ

  • @ValsaMathew-y8f
    @ValsaMathew-y8f 5 місяців тому +4

    ഇതാ പ്രശ്നം,ലൊക്കേഷൻ പറയുകേല.
    എന്നാ വ്ലോഗർ മാരാ ഇവരൊക്കെ.
    കോട്ടയത്ത് എത്രയോ വീട്ടിൽ ഊണ് നടത്തുന്നുണ്ട്.

    • @kottayambro
      @kottayambro  5 місяців тому +1

      Video കണ്ടോ. എങ്കിൽ അതിൽ location വളരെ കൃത്യമായി പറഞ്ഞിട്ടുണ്ട്. Video കാണാതെ location എങ്ങനെ കിട്ടും 🤷‍♂️

  • @abeemathewmahew7744
    @abeemathewmahew7744 2 роки тому +1

    കിളിമീൻ ഉയിർ❤️

  • @neverstopexploringinkerla7420
    @neverstopexploringinkerla7420 2 роки тому +2

    Poli oru divsam kazhikanam

  • @nirmalshibu5209
    @nirmalshibu5209 2 роки тому +2

    First

  • @vineethpv1456
    @vineethpv1456 2 роки тому +1

    Ini venel onu try cheyam veetil oonu

    • @kottayambro
      @kottayambro  2 роки тому

      പോയി നോക്ക്. 👍

  • @kumaranm5579
    @kumaranm5579 5 місяців тому +1

    Which place, location para

    • @kottayambro
      @kottayambro  5 місяців тому

      രണ്ട് മൂന്ന് വഴികളിലൂടെ ഇവിടെ എത്താൻ പറ്റും. കോട്ടയം ജില്ലാ ആശുപത്രിയുടെ പിൻവശം ആണ് ഈ വീട്ടിൽ ഊണ്, മറ്റൊരു വഴി കോട്ടയം ടൗണിൽ ശീമാട്ടി പാർക്കിംഗ് ഭാഗത്തിന് സൈഡിലൂടെ താഴെവന്നു വലത്തേക്ക് ഇറക്കം ഇറങ്ങിയാൽ ഇവിടെത്താം. മറ്റൊരു വഴി കോട്ടയം ശാസ്ത്രി road താഴെ അഗർവാൾസ് കണ്ണാശുപത്രിയുടെ പിൻവശം ആണ്. മറ്റ് details വീഡിയോയിൽ ചേർത്തിട്ടുണ്ട്

  • @merlinsaju8721
    @merlinsaju8721 2 роки тому +1

    Super ❤️💐

  • @Affuvlogs2023
    @Affuvlogs2023 11 місяців тому +1

    Bro indeed to meet u plz

  • @AgnesThomas-e6t
    @AgnesThomas-e6t 4 місяці тому +1

    Cooks are not happy with their salary. I think. They are very sad.Please do the needful. God bless

  • @saiyuvi6454
    @saiyuvi6454 Рік тому +1

    Ponnu bro description il location idu😥

    • @kottayambro
      @kottayambro  Рік тому

      Location details ഡിസ്ക്രിപ്ഷൻ ൽ നൽകിയിട്ടുണ്ട്. Not google location

  • @vidhyarajesh4315
    @vidhyarajesh4315 Рік тому +1

    👌👌👌

  • @palanipandi5787
    @palanipandi5787 2 роки тому +1

    Location evda

    • @kottayambro
      @kottayambro  2 роки тому

      രണ്ട് മൂന്ന് വഴികളിലൂടെ ഇവിടെ എത്താൻ പറ്റും. കോട്ടയം ജില്ലാ ആശുപത്രിയുടെ പിൻവശം ആണ് ഈ വീട്ടിൽ ഊണ്, മറ്റൊരു വഴി കോട്ടയം ടൗണിൽ ശീമാട്ടി പാർക്കിംഗ് ഭാഗത്തിന് സൈഡിലൂടെ താഴെവന്നു വലത്തേക്ക് ഇറക്കം ഇറങ്ങിയാൽ ഇവിടെത്താം. മറ്റൊരു വഴി കോട്ടയം ശാസ്ത്രി road താഴെ അഗർവാൾസ് കണ്ണാശുപത്രിയുടെ പിൻവശം ആണ്. മറ്റ് details വീഡിയോയിൽ ചേർത്തിട്ടുണ്ട് കാണാൻ മറക്കല്ലേ.

  • @mathewedayachalil3722
    @mathewedayachalil3722 2 роки тому +2

    Super food

  • @manumuralidharan5405
    @manumuralidharan5405 2 роки тому +1

  • @Ammussanisha
    @Ammussanisha 2 роки тому +1

    Ithevidaayittu varum

    • @kottayambro
      @kottayambro  2 роки тому +1

      രണ്ട് മൂന്ന് വഴികളിലൂടെ ഇവിടെ എത്താൻ പറ്റും. കോട്ടയം ജില്ലാ ആശുപത്രിയുടെ പിൻവശം ആണ് ഈ വീട്ടിൽ ഊണ്, മറ്റൊരു വഴി കോട്ടയം ടൗണിൽ ശീമാട്ടി പാർക്കിംഗ് ഭാഗത്തിന് സൈഡിലൂടെ താഴെവന്നു വലത്തേക്ക് ഇറക്കം ഇറങ്ങിയാൽ ഇവിടെത്താം. മറ്റൊരു വഴി കോട്ടയം ശാസ്ത്രി road താഴെ അഗർവാൾസ് കണ്ണാശുപത്രിയുടെ പിൻവശം ആണ്. മറ്റ് details വീഡിയോയിൽ ചേർത്തിട്ടുണ്ട് കാണാൻ മറക്കല്ലേ.

  • @kochumonmechanic3723
    @kochumonmechanic3723 3 місяці тому +1

    പണ്ട് നാത്തൂനും നാ ത്തു നുനടത്തിയപ്പോൾ നല്ലതായിരുന്നു ഇപ്പോൾ കൊള്ളത്തില്ല

  • @baluzachariah8629
    @baluzachariah8629 4 місяці тому +1

    ലൊക്കേഷൻ കറക്റ്റ് പറയ്‌..

    • @kottayambro
      @kottayambro  4 місяці тому +1

      രണ്ട് മൂന്ന് വഴികളിലൂടെ ഇവിടെ എത്താൻ പറ്റും. കോട്ടയം ജില്ലാ ആശുപത്രിയുടെ പിൻവശം ആണ് ഈ വീട്ടിൽ ഊണ്, മറ്റൊരു വഴി കോട്ടയം ടൗണിൽ ശീമാട്ടി പാർക്കിംഗ് ഭാഗത്തിന് സൈഡിലൂടെ താഴെവന്നു വലത്തേക്ക് ഇറക്കം ഇറങ്ങിയാൽ ഇവിടെത്താം. മറ്റൊരു വഴി കോട്ടയം ശാസ്ത്രി road താഴെ അഗർവാൾസ് കണ്ണാശുപത്രിയുടെ പിൻവശം ആണ്. മറ്റ് details വീഡിയോയിൽ ചേർത്തിട്ടുണ്ട്

  • @angel0fangelsangel504
    @angel0fangelsangel504 2 роки тому +1

    ഇത് എവിടെയാണ്

    • @kottayambro
      @kottayambro  2 роки тому

      മൂലേടം മേൽപ്പാലത്തിനു താഴെ.

    • @sateeshselmi8220
      @sateeshselmi8220 Рік тому

      Chelli.ozhukkam.road.kottayam.

  • @AbdulRahman-r5y1d
    @AbdulRahman-r5y1d 5 місяців тому +1

    Please pru ktym kartte

    • @kottayambro
      @kottayambro  5 місяців тому

      രണ്ട് മൂന്ന് വഴികളിലൂടെ ഇവിടെ എത്താൻ പറ്റും. കോട്ടയം ജില്ലാ ആശുപത്രിയുടെ പിൻവശം ആണ് ഈ വീട്ടിൽ ഊണ്, മറ്റൊരു വഴി കോട്ടയം ടൗണിൽ ശീമാട്ടി പാർക്കിംഗ് ഭാഗത്തിന് സൈഡിലൂടെ താഴെവന്നു വലത്തേക്ക് ഇറക്കം ഇറങ്ങിയാൽ ഇവിടെത്താം. മറ്റൊരു വഴി കോട്ടയം ശാസ്ത്രി road താഴെ അഗർവാൾസ് കണ്ണാശുപത്രിയുടെ പിൻവശം ആണ്. മറ്റ് details വീഡിയോയിൽ ചേർത്തിട്ടുണ്ട്

  • @sateeshselmi8220
    @sateeshselmi8220 Рік тому +1

    Akkare

  • @jayasanthosh359
    @jayasanthosh359 2 роки тому +1

    Hi

  • @kpsajid8929
    @kpsajid8929 9 місяців тому +1

    ലൊക്കേഷൻ

    • @kottayambro
      @kottayambro  5 місяців тому

      രണ്ട് മൂന്ന് വഴികളിലൂടെ ഇവിടെ എത്താൻ പറ്റും. കോട്ടയം ജില്ലാ ആശുപത്രിയുടെ പിൻവശം ആണ് ഈ വീട്ടിൽ ഊണ്, മറ്റൊരു വഴി കോട്ടയം ടൗണിൽ ശീമാട്ടി പാർക്കിംഗ് ഭാഗത്തിന് സൈഡിലൂടെ താഴെവന്നു വലത്തേക്ക് ഇറക്കം ഇറങ്ങിയാൽ ഇവിടെത്താം. മറ്റൊരു വഴി കോട്ടയം ശാസ്ത്രി road താഴെ അഗർവാൾസ് കണ്ണാശുപത്രിയുടെ പിൻവശം ആണ്. മറ്റ് details വീഡിയോയിൽ ചേർത്തിട്ടുണ്ട്

  • @ejniclavose1897
    @ejniclavose1897 5 місяців тому +2

    Shooting very bad

  • @thomasabraham3291
    @thomasabraham3291 4 місяці тому +1

    Too priced for food now

  • @davidcherian9396
    @davidcherian9396 2 роки тому +1

    Phone number of restaurant?

    • @kottayambro
      @kottayambro  Рік тому

      Sorry bro നമ്പർ വാങ്ങിയില്ല. ഞാൻ അവിടെ തപ്പികണ്ടുപിടിച്ചു പോയതാണ്. പോയ അന്ന് തന്നെ വീഡിയോയും എടുത്തു. അതുകൊണ്ടു നമ്പർ ഒന്നും വാങ്ങിയില്ല

    • @sateeshselmi8220
      @sateeshselmi8220 Рік тому +1

      @@kottayambro athinte.yathartha.owner.marichupoyi

  • @AravindakshanNAIR-g8k
    @AravindakshanNAIR-g8k 4 місяці тому +1

    I think you are an anger first you how did & what's speaking ? Then only entertaning the hotel or houses. If you don't know please speak to Me. Hakkimbhai he said how it's can be explored in your vlogs. This angering is not correct. Zero% mark I will give you. I am from Maharashtra State. Note explorer the hotel because you are a attitude. Gratitude is required each and every person required.. This shows not expiring any malyalies.