കണ്ടില്ലേ...ഇത് ക്രിയേറ്റ് ചെയ്തതല്ല...വിശേഷങ്ങൾക്കിടയിൽ പടച്ചോന്റെ ടൈമിംഗ്

Поділитися
Вставка
  • Опубліковано 25 гру 2024

КОМЕНТАРІ • 1,8 тис.

  • @athirakm7314
    @athirakm7314 4 роки тому +590

    ഞാൻ മലപ്പുറംകാരി, ഇന്നെനിക്ക് പെരുന്നാൾ ദിവസം 5 വീടുകളിൽ നിന്നാണ് ബിരിയാണി കിട്ടിയത്. ഓണത്തിന് നമ്മൾ അങ്ങോട്ടും കൊടുക്കും. ഇത് നമ്മടെ സംസ്കാരത്തിന്റെ ഭാഗം ആണ്.

    • @aboobackertm6542
      @aboobackertm6542 4 роки тому +6

      Malappurathe bhagyavathiq

    • @mohemmedarafath125
      @mohemmedarafath125 4 роки тому

      👍

    • @shoukathkmr5040
      @shoukathkmr5040 4 роки тому

      Love u checheee

    • @sanuscatsandvlogs2046
      @sanuscatsandvlogs2046 4 роки тому +20

      ഞങ്ങൾക്കും ഇണ്ടാർന്നു ഇങ്ങനെ ഒരു ഹിന്ദു കുടുംബം. ഓണത്തിന് ഞങ്ങളില്ലാതെ അവർ സദ്യ വിളമ്പില്ലാർന്നു.

    • @ajnasabdulnasar5697
      @ajnasabdulnasar5697 4 роки тому +2

      അത് അത്രെ ഒള്ളു

  • @bineeshaharilal8807
    @bineeshaharilal8807 4 роки тому +3

    ഞാൻ മലപ്പുറംകാരിയാണ്. ഇപ്പോൾ കോട്ടയത്തു താമസിക്കുന്നു... ചേച്ചി ഇപ്പോൾ പറഞ്ഞ ആ മതസൗഹാർദ്ദവും സാഹോദര്യവും സ്നേഹവും എനിക്കിപ്പോൾ വെറും അനുഭവം മാത്രമാണ്.. ഓരോ ആഘോഷങ്ങൾ വരുമ്പോഴും നാട്ടിൽ (മലപ്പുറം )ഇപ്പോഴും വിഭവങ്ങളെല്ലാം അങ്ങോട്ടും ഇങ്ങോട്ടും പങ്കിട്ടു തന്നെയാ ആഘോഷിക്കുന്നത്.. ഇവിടിരുന്നു അതൊക്കെ മനസ്സിൽ കണ്ട് നിർവൃതി കൊള്ളാനേ എനിക്കു കഴിയുന്നുള്ളു.. i miss it...

  • @ALI-oi7xb
    @ALI-oi7xb 4 роки тому +374

    ഇന്ന് പല നടിമാർക്കും അസൂയയോടെ നോക്കുന്ന വ്യക്തി, ദേശീയ അവാർഡ് ജേതാവാണ്,😎😎😎

    • @shashamsu4446
      @shashamsu4446 4 роки тому +2

      Yes super

    • @paadapusthakam8451
      @paadapusthakam8451 4 роки тому

      Hi friends, how are you, a humble request please
      ഈ കുഞ്ഞ് അനുജത്തിയെ കൂടി ഒന്ന് support ചെയാമോ Please.

  • @ahammedmadambillath2459
    @ahammedmadambillath2459 4 роки тому

    നിങ്ങളെ പോലുള്ളവർ ആണ് ഈ നാടിന്റെ മണി മുത്തുകൾ,,,, thank you sister,,, wish you the same,,, ഈ സ്നേഹം ലോകാവസാനം വരെ സർവശക്തൻ നില നിർത്തട്ടെ,,,, എല്ലാ വിധ ആശംസകളും ആയുരാരോഗ്യവും നേരുന്നു 🙏😍

  • @ksa7010
    @ksa7010 4 роки тому +973

    കഴിഞ്ഞ ദിവസങ്ങളിൽ ആ സുഖമില്ലാതെ കിടക്കുന്ന ആളുടെ അടുത്ത് പോയി ആശ്വസിപ്പിച്ച അതിൽ ഒരുപാട് സന്തോഷമുണ്ട് ചേച്ചി

    • @abdulsalamsalam1474
      @abdulsalamsalam1474 4 роки тому +2

      thank u

    • @spyroytgaiming9236
      @spyroytgaiming9236 4 роки тому +1

      @@abdulsalamsalam1474 ikkaka

    • @JP-bd6tb
      @JP-bd6tb 4 роки тому +2

      അതേയതെ....

    • @cartoons8013
      @cartoons8013 4 роки тому +2

      നീ എല്ലായിടത്തും ഉണ്ടല്ലോ @ഗഫൂർ ക ദോസ്ത്
      നമ്മുടെ കാരാട്ടക്കാരന്റെ സമ്മാനം കിട്ടിയോ

    • @786amanu
      @786amanu 4 роки тому +1

      ന്റെ ചാനൽ ഒന്നു സബ്സ്ക്രൈബ് ചെയ്തൂടെ, plz

  • @muhammedthachuparamb
    @muhammedthachuparamb 4 роки тому

    ഒരുപാട് ഇഷ്ട്ടമായി കരണം മതസ്പർദ കൊണ്ട് എല്ലാവരും വാളും പിടിച്ചു നിൽക്കുന്ന ഈയവസരത്തിൽ സുരഭി സഹോദരി നിങ്ങൾ ഇത്രസ്നേഹ ത്തോടെമത മേതായാലും അയൽ പക്കസ്നേഹം കാത്തു സൂക്ഷിക്കുന്ന എന്ന് കേൾക്കുമ്പോൾ വലിയ ബഹുമാനം തോന്നുന്നു സഹോദരി എന്നും ഈസ്നേഹം നിലലിൽക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു

  • @Ishaanichus
    @Ishaanichus 4 роки тому +201

    ഫുഡ് വന്നപ്പോള്‍ എന്താ പറയാന്‍ വന്നതെന്ന്‌ കിട്ടാതായി 😅😍
    സുരഭി ചേച്ചി ഇഷ്ടം ❤️

  • @sukumarvengulam9887
    @sukumarvengulam9887 4 роки тому +11

    സുഖമില്ലാതെ കിടന്ന മനുഷ്യന്റെ അടുത്ത് ചെന്ന് ആശ്വസിപ്പിച്ചത് ... വളരെ നല്ല മനസാ... സുരഭി ക്ക്

    • @paadapusthakam8451
      @paadapusthakam8451 4 роки тому

      Hi friend, how are you, a humble request please
      ഈ കുഞ്ഞ് അനുജത്തിയെ കൂടി ഒന്ന് support ചെയാമോ Please.

  • @pavamjinn5568
    @pavamjinn5568 4 роки тому +1426

    ഇതുപോലുള്ള അയൽവാസി എനിക്കുമുണ്ട്.
    ഓണവും വിഷുവും ഒക്കെയായാൽ സധ്യ കിട്ടും...
    പെരുന്നാളു വന്നാൽ ബിരിയാണി അങ്ങോട്ടും..
    ബുദ്ധി വച്ച കാലം തൊട്ട് ... ഞാൻ കണ്ടു വളർന്നതാണ് ഈ ശീലം...
    ദൈവം അത് നിലനിർത്തിത്തരട്ടെ....

  • @vtech3775
    @vtech3775 4 роки тому

    സുഖമില്ലാത്ത ആ ചേട്ടന്റെ അടുത്ത് പോയി കുട വാങ്ങിയതും അദ്ദേഹത്തെ മറ്റുള്ളവർക്ക് പരിചയപ്പെടുത്തിയതും കണ്ടു.ഈ നല്ല എളിമയുള്ള ഹൃദയത്തിന് ദൈവം നന്മകൾ നൽകട്ടെ.

  • @AbdulRazak-hu8rz
    @AbdulRazak-hu8rz 4 роки тому +340

    നമ്മുടെ സഹോദരി സുരഭി ചേച്ചിയോട് സ്നേഹത്തോടെ നന്ദി അറിയിക്കുന്നു

  • @shafeeksalam9785
    @shafeeksalam9785 4 роки тому +22

    ഒരുപാട് ഇഷ്ട്ടം ആണ് നിങ്ങളെ നിങ്ങളുടെ നല്ല മനസും .... ❤️

  • @mohamedzabink5472
    @mohamedzabink5472 4 роки тому +56

    നമ്മുടെ മതസൗഹാർദ്ദം നിലനിൽക്കട്ടെ.... എന്നും.. 🥰🌹🌹

  • @niharasachu2554
    @niharasachu2554 4 роки тому

    ഇതാണ് നമ്മുടെ കേരളത്തിന്റെ പ്രത്യകത. എല്ലാരും അങ്ങോട്ടും engottum സ്നേഹവും sahodaryavum. Covid കഴിഞ്ഞാലും ഇതൊക്കെ തുടർന്ന് പോയാൽ മേതിയെന്നു. Njangalum engane തന്നെയാ. എന്നും സ്നേഹത്തോടെ kazhiyunnu. Love u Surabhi Mam.

  • @JamesJames-js6us
    @JamesJames-js6us 4 роки тому +393

    ഒരു ജാതി ഒരു മനുഷ്യൻ ഒരു ദൈവം
    This is keralam👍

    • @moideenrafi8397
      @moideenrafi8397 4 роки тому +3

      I apresiate you

    • @anishsasindran8938
      @anishsasindran8938 4 роки тому +6

      Angane aanu...angane aayirikkatte....👍

    • @mohammedeyas7544
      @mohammedeyas7544 4 роки тому

      Swarnna kadath

    • @shahanasshanu134
      @shahanasshanu134 4 роки тому +1

      എല്ലാർക്കും അങ്ങനെ തോന്നട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @mohammedabdul3577
    @mohammedabdul3577 4 роки тому

    ഹായ് ചേച്ചീ...
    വളരെ വളരെ സന്തോഷായിട്ടോ..
    താങ്കളുടെ ഈ വിശാല മനസിനെ ഞാന്‍ നമിക്കുന്നതോടൊപ്പം ഇന്ത്യയിലെ മുഴുവന്‍ മനുഷ്യര്‍ക്കും താങ്കളുടെ ഈ വിശാല മനസ്ക്കതി വരട്ടെയെന്ന് ഉളളുരുകി പ്രാര്‍ത്ഥിക്കുന്നു.
    സന്മനസ്സുളളവര്‍ക്ക് സമാധാനം.!!

  • @ajithkumaru7592
    @ajithkumaru7592 4 роки тому +270

    എനിക്കും ഇന്ന് ബിരിയാണി കിട്ടി
    അയൽക്കാർ കൊണ്ട് തന്നു വളരെ സന്തോഷമായി♥🎈😍😍☺😋👌

    • @MALLU8D
      @MALLU8D 4 роки тому +1

      Bro ente channel kand ishtappettal support cheyyumo 💜💜❤💚❤

    • @shashamsu4446
      @shashamsu4446 4 роки тому +1

      Super bro.

    • @ajithkumaru7592
      @ajithkumaru7592 4 роки тому

      @@MALLU8D തീർച്ചയായും

    • @ajithkumaru7592
      @ajithkumaru7592 4 роки тому

      @@Brahmadas ഹായ് നമ്മുടെ വീട്ടിൽ പായസം ഉണ്ടാക്കിയാൽ ഒരു പങ്ക് അവർക്കും കൂടി ഉള്ളതാണ് 😍♥

    • @ajithkumaru7592
      @ajithkumaru7592 4 роки тому

      @@MALLU8D ചെയ്തു 8d songs

  • @shutdownmusic1778
    @shutdownmusic1778 4 роки тому +14

    ബിരിയാണി കണ്ടതോടെ ചേച്ചി യുടെ control പോയി 😍😍😍

  • @naserovov9390
    @naserovov9390 4 роки тому +268

    അവതരണം സൂപ്പറ് ആയിക്ക് എനിക്കും വയർ നിറഞ്ഞു

    • @haseemnaseem1188
      @haseemnaseem1188 4 роки тому +1

      അവതരണo സൂപ്പർ ആയിരുന്നു

  • @shihabmnjswr7583
    @shihabmnjswr7583 4 роки тому +12

    അവസാനം നമ്മുടെ ഫായിസിന്റെ ഡയലോഗ് നല്ല സ്യൂട്ടബിള് ആയിരുന്നു ചേച്ചി.... 👍😍😁

  • @shihabpkizhakkumparamb2172
    @shihabpkizhakkumparamb2172 4 роки тому +42

    ഇതാണല്ലേ നമ്മുടെ കേരളം ഇത് എല്ലാവരുടെയും അനുഭവമാണ് എന്നതാണ് സത്യം.. ഗുഡ്

  • @joeladams4258
    @joeladams4258 4 роки тому +385

    ഇതാണ് കേരളം...ഉത്തരേന്ത്യൻ വർഗീയ വാദികൾ കണ്ടുപഠിക്കുക്ക

    • @sabir8416
      @sabir8416 4 роки тому +3

      ❤ shariyan bro

    • @asmajafar5254
      @asmajafar5254 4 роки тому +6

      Super

    • @mini-rb7xf
      @mini-rb7xf 4 роки тому +3

      Aara ...ningalodu paranjay N.indiayl muzhuvanum vargeeyathanennu...njangal ividey thamasikkunnavar aanu...innaley kurbani kodutha 3 kilo beef njangalkku kitti...onathinum deelavalikkum christmasinum okkey sweetsum cakum angottekkum pokum....keralathil ulla varheeyatha ippol verey evideyum undennu thonnunnillaa...

    • @joeladams4258
      @joeladams4258 4 роки тому

      @@mini-rb7xf kurbani?

    • @mini-rb7xf
      @mini-rb7xf 4 роки тому

      @@joeladams4258 eidinu animalsiney cut cheyyunnathinu ividey kurbani (thyagam)kodukkukayanennu parayum

  • @saheedudheennani7218
    @saheedudheennani7218 4 роки тому +327

    ഫുഡ് കിട്ടിയപ്പോ സന്തോഷം കൊണ്ട് പാത്തൂന്റെ കണുന്നിറഞ്ഞു

  • @jimpaulgeorge6182
    @jimpaulgeorge6182 4 роки тому

    പാത്രത്തിൽ എന്താന്നെന്നു ആലോചിച്ചു പറയാൻ വിചാരിച്ച കാര്യങ്ങൾ മറന്ന് പോയി ലെ... എനിക്കുംകിട്ടാറുണ്ട്.ഇതുപോലെ ഫുഡ്. അപ്പോൾ വളരെ സന്തോഷം തോന്നാറുണ്ട്. ഒപ്പം നമ്മൾ മറ്റുള്ളവർക്കു കൊടുക്കുമ്പോഴും

  • @sadiqpattambi9219
    @sadiqpattambi9219 4 роки тому +354

    മുസ്‌ലിനിനെ വർകിയ്യ വാദികൾക്ക് എന്ന് വിശേഷിപ്പിക്കുന്നവർക്ക് സുരഭി ചേച്ചിയുടെ ഈ വാക്കുകൾ മറുപടി തരുന്നു

    • @manesh8742
      @manesh8742 4 роки тому +66

      സഹോദര മുസ്ലീമായാലും ഹിന്ദുവായാലും വർഗീയ ചിന്താഗതിയുള്ളവരെ മാത്രമേ അങ്ങനെ വിളിക്കു. എന്നു കരുതി എല്ലാ മുസ്ളീമും എല്ലാ ഹിന്ദുവും വർഗീയവാദിയാണെന്നല്ല. എല്ലാ മതത്തിലും വർഗീയ ചിന്തയുള്ളവരുണ്ട്. അവർക്കിടയിൽ വേറിട്ട് നിൽക്കുന്നവരാണ് യഥാർത്ഥ ഇസ്ളാമും ഹിന്ദുവും.

    • @makreviews5165
      @makreviews5165 4 роки тому +3

      @@manesh8742 correct bro

    • @shamlas2812
      @shamlas2812 4 роки тому +5

      Manesh kakkanad correct, ചില മതഭ്രാന്തന്മാർ മുസ്ലിങ്ങളെ ശത്രുക്കൾ ആയി കാണുന്നവരുണ്ട്

    • @afsalshazz5996
      @afsalshazz5996 4 роки тому +1

      Manesh kakkanad crct

    • @mymusicalworld1247
      @mymusicalworld1247 4 роки тому

      Kerathil ഉള്ള aarum കേരളത്തിലെ മുസ്ലിം സഹോദരങ്ങളെ വർഗീയ വാദികൾ എന്ന് വിളിക്കില്ല. മറ്റുള്ള സ്റ്റേറ്റുകളിൽ ചിലപ്പോൾ കാണുമായിരിക്കും.

  • @noufalbinzainudheen5633
    @noufalbinzainudheen5633 4 роки тому +35

    Masha Allah ഈ സ്നേഹം നമ്മുടെ ഭാരതത്തിൽ എന്നും നിലനിൽക്കട്ടെ...

  • @ഒരുപാവംപ്രവാസി-ഠ7ധ

    സുരഭി ചേച്ചി ബലിപെരുന്നാൽ ആശംസകൾ 😍😍😍😍😍

  • @abdulazees4137
    @abdulazees4137 4 роки тому

    Very nice
    ഇതാണ് കേരളത്തിലെ , മലയാളികളുടെ സാ ഹൃദം . സന്തോഷം

  • @hg-qq9ng
    @hg-qq9ng 4 роки тому +91

    സൗഹാര്ദത്തിന്റെയും സാഹോദര്യത്തിന്റെയും ഒരായിരം നന്മ നിറഞ്ഞ ഈദ് മുബാറക്, നിങ്ങളുടെ വാക്കുകളിൽ ആ നന്മ ഞങ്ങൾക്ക് കാണാം 😊.. നാഥൻ നിങ്ങൾക് ഇനിയും നല്ലത് വരുത്തട്ടെ.

  • @vahiduta
    @vahiduta 4 роки тому

    ത്യാഗത്തിന്റെയും ആത്മസമർപ്പണത്തിന്റെയും ഓർമ്മ പുതുക്കുന്ന വേളയിൽ
    സ്വാഹാര്ദത്തിന്റെ ഈ കൊച്ചു സമ്മാനങ്ങൾ മനസ്സ് നിറയ്ക്കും കണ്ണ് നനയിക്കും
    എല്ലാവിധ ആശംസകൾ

  • @bingojangobingojango6354
    @bingojangobingojango6354 4 роки тому +102

    ബലിപെരുന്നാൾ ആശംസകൾ....
    സന്തോഷായീട്ടോ.... നമ്മടെ ചുറ്റുപാടും അങ്ങനൊക്കെത്തന്നാണ്. എന്നും അങ്ങിനെയായിരിക്കട്ടെ.

  • @azadillath5830
    @azadillath5830 4 роки тому

    എന്തായാലും ഇതിന്റെ ടൈറ്റിൽ ഗംഭീരമായി..മുഴുവൻ കണ്ടൂകഴി ഞ്ഞപ്പം ഞമ്മക്ക് തോന്നിയത് പറയട്ടെ..ചേലോലുക്ക് ശേര്യാവും ചെ ലോലുക്ക് ശെര്യാവൂല.. ഏതായാലും ഞമ്മക്ക് ഒരു കൊഴപ്പോല്ല.. അതുപോലെ ആവില്ല മ
    റ്റുള്ളൊർ എന്നോർത്താ നന്ന്.. നന്ദി!

  • @prabithapraveen1480
    @prabithapraveen1480 4 роки тому +354

    എനിക്കും ഇന്ന് കിട്ടി പെരുന്നാൾ ബിരിയാണി..എല്ലാർക്കും ബലി പെരുന്നാൾ ആശംസകൾ.

  • @rahmathullam9181
    @rahmathullam9181 4 роки тому

    നന്ദി സുരഭി ച്ചൊച്ചി രണ്ട് വാക്ക് പറഞ്ഞതിന് എന്നും ഈ സ ഹൃ ദം നിലനിൽ' കെട്ടെ ഫാസിസം തുലയട്ടൊ

  • @mohammedm2803
    @mohammedm2803 4 роки тому +262

    പ്രിയപെട്ട പെങ്ങൾ സുരഭി ക്ക് ഈദ് മുബാറക്ക്

  • @fahima5107
    @fahima5107 4 роки тому

    കുറഞ്ഞ സമയത്ത് വളരെ നിഷ്കളങ്കമായി എത്ര മെസ്സേജാണ് തന്നത് 'നന്ദി

  • @ajivlog5456
    @ajivlog5456 4 роки тому +12

    ചേച്ചിയുടെ എല്ലാം പരിവാടിയും എനിക്ക് വലിയ ഇഷ്ടം ഈദ് മുബാറക്

  • @divyam170
    @divyam170 4 роки тому

    എന്താപ്പൊ പറയാ..... എന്നെ വീണ്ടും പഴയ കാലത്തേക്ക് കൂട്ടികൊണ്ടു പോയി ... Thank you chechi എല്ലാ വിധ ആശംസകളും നേരുന്നു

  • @aneesv3503
    @aneesv3503 4 роки тому +106

    നല്ല അവതരണം നാച്ചുറൽ അതിന്റെ ഇടയിൽ വന്ന പെരുന്നാൽകോൾ ഉഗ്രൻ

  • @anees3876
    @anees3876 4 роки тому

    Super video... Our favourite paathu..... Love u paathu God bless u and ur family

  • @noufalpv185
    @noufalpv185 4 роки тому +50

    ഹാപ്പി ഈദ് മുബാറക് ഈ സ്നേഹവും ഐക്യവും എന്നും ഉണ്ടാവട്ടെ

  • @muhammadk9414
    @muhammadk9414 4 роки тому

    സുരഭി ചേച്ചീ- സുഖമല്ലെ - '
    കോവൂരാൻ എവിടെ പോയി -
    നരിക്കുനിയിൽ എല്ലാർകും സുഖല്ലെ -
    ഇപ്പോൾ - കോവിഡ് കാരണം
    പ്രോഗ്രാമുകൾ ഒന്നും ഇല്ലേ -
    - കുറച്ച് ദിവസം മുൻപ് - കുട- യുണ്ടാക്കുന്ന ഇക്കായി ൻ്റെ അടുത്ത് പോയ വിശേഷങ്ങൾകണ്ടു --
    അങ്ങിനെയുള്ളവർക്ക് - നിങ്ങളെ പൊലെയുള്ളവരുടെ 'സന്ദർശനം -
    വളരെ അശ്വാസമാണ് -
    നിങ്ങൾക്ക് - എൻ്റയും കുടുബത്തിൻ്റെയും - ഹൃദയം നിറഞ്ഞ ബലി പെ രു നാൾ ആശംസകൾ --
    മുഹമ്മദ്- ഉള്ളിയേരി - ഖത്തർ -

  • @deepavm4871
    @deepavm4871 4 роки тому +256

    ബലിപെരുന്നാൾ ആശംസകൾ

  • @samad2705
    @samad2705 4 роки тому

    ജ്ജും അന്റെ മനസ്സും സൗന്ദര്യത്തിന്റെ നിറകുടമാണ് മുത്തേ അത് അന്റെ ബാക്കിലും നോക്കിലുമുണ്ട് .നല്ലനാളുകൾ നേരുന്നു ഒപ്പം എൻറെ ബലിപെരുന്നാൾ ആശംസകളും പാത്തു

  • @askart.c5419
    @askart.c5419 4 роки тому +56

    നമ്മുടെ പാത്തുവിന് ഈദ് മുബാറക്ക് ആശംസിക്കുന്നു

  • @jameelaimran8796
    @jameelaimran8796 4 роки тому

    നിങ്ങൾ പറഞ്ഞത് പോലെ ആണ് ഈ ഞാനും വളർന്നത്... ഹിന്ദു മുസ്ലിം കൃസ്ത്യൻ എന്നൊന്നും ഞങ്ങൾക്കും ഇല്ല...എല്ലാരും ഒരു പോലെ... 🌹

  • @baachenliving2063
    @baachenliving2063 4 роки тому +88

    എല്ലാവർക്കും ഹൃദയം നിറഞ്ഞ ബലി പെരുന്നാൾ ആശംസകൾ....

  • @Ismail-hc8on
    @Ismail-hc8on 4 роки тому

    സഹോദരിയുടെ ആ നല്ല മനസിന് ഒരായിരം നന്ദി പറയ്യുന്നു സംങ്കികളും സംങ്കിളികളും കണ്ട് പഠിക്കട്ടെ ഒരു പക്ഷേ അവരും നേരായാലൊ

  • @II-pp6lx
    @II-pp6lx 4 роки тому +40

    ഫുഡ് കൊണ്ട് വന്ന ജെസ്ലിലി ത്താത്തയ്ക്ക് ഒരു haaai........

  • @MOHAMMEDALI-oi6qt
    @MOHAMMEDALI-oi6qt 4 роки тому

    വളരെ ലളിതസുന്ദരമായ വാക്കുകൾ - സുരഭിക്കും കുടുംബത്തിനും എൻ്റെ ബലിപെരുന്നാൾ ആശംസകൾ -

  • @muthurinu
    @muthurinu 4 роки тому +42

    ഈദ് മുബാറക്ക് 😀കൊണ്ടുവന്ന ഭക്ഷണത്തിലേക്ക് ആണ് ശ്രദ്ധ പോയത് .മനസ്സിലാവുന്നുണ്ട്

  • @irshana5000
    @irshana5000 4 роки тому +1

    Adipoli.jathi madha vyathyasamillathe Ella manushyareyum orupole kaanunna snehikkunna chechiye polullavareyanu ee nadinu aavashyam.😍😍😘

  • @sidheequeekkadan1579
    @sidheequeekkadan1579 4 роки тому +19

    നൻമകൾ നേരുന്നു എല്ലാവർക്കും ഇത്പോലുള്ള മനസ്സുണ്ടായിരുന്നെങ്കിൽ നമ്മുടെ നാട്എത്രസുന്ദരമായേനെ

  • @chandrankuthat4225
    @chandrankuthat4225 4 роки тому

    Very good message dear Surabhi
    Best wishes

  • @ismailpc9919
    @ismailpc9919 4 роки тому +50

    ന്നാലുംഅതൊന്ന് തൊർന്ന് കാണിക്കായിരുന്നു, ങ്ങടെ കൊതിപിച്ഞ്ഞ് , ഞ്ഞ് ത് കാണിച്ചില്ലേലു ക്ക് കൊയ്പ്പില്ല.😅😆😛

  • @rassaqmadathil3242
    @rassaqmadathil3242 4 роки тому

    സ്നേഹവും സാഹോദര്യവും ഉള്ളവരുടെ മനസ്സിൽ അത് ഇപ്പോഴും ഉണ്ട് അത് ആര് വിചാരിച്ചാലും മാറ്റാൻ കഴിയില്ല

  • @ajayakumar746
    @ajayakumar746 4 роки тому +60

    എല്ലാവർക്കും സ്നേഹം നിറഞ്ഞ ബലി പെരുന്നാൾ ആശംസകൾ!!!!

    • @faijasizza1699
      @faijasizza1699 4 роки тому +1

      Same to youuu

    • @muhammedmubarak7263
      @muhammedmubarak7263 4 роки тому

      Thank you Muthey

    • @hidayathullavp6211
      @hidayathullavp6211 4 роки тому

      Eid Mubarak bro

    • @sulimanclt8657
      @sulimanclt8657 4 роки тому

      താങ്ക്സ് പടച്ചവൻ എല്ലാവർക്കും
      ആരോഗ്യ മുള്ള ആയുസ് തന്നു
      അനുഗ്രഹിക്കട്ടെ ആമീൻ

    • @sainutheenparammal2073
      @sainutheenparammal2073 4 роки тому

      alaaveda.aiysarevum.negalkum..kudubatenum.udaakata.ane.prartekunu

  • @rehanashanu771
    @rehanashanu771 4 роки тому +1

    Njammale Pathoone enikum ente Ummakum jeevenaaaa😘😘😘 you are very talented person.. 😍👍🏼Eid Mubarak

  • @bavabavas7963
    @bavabavas7963 4 роки тому +24

    നിങ്ങളുടെ നല്ല മസ്സിന്.
    ദൈവം ഉയരങ്ങളുടെ പടവുകൾ ഇനിയും തുറന്നു തരട്ടെ....

  • @aslahnavas2947
    @aslahnavas2947 4 роки тому

    ഈ ഒരു സാഹോദര്യത്തെയാണല്ലോ സംഘികൾ തകർക്കാൻ ശ്രമിക്കുന്നത്. നല്ലവരായ ഹൈന്ദവ ക്രിസ്ത്യൻ മുസ്ലിം സഹോദരങ്ങളേ മതം ഓരോരുത്തരുടെയും മനസ്സിൽ ഇരിക്കട്ടെ. നമുക്കെന്തിന് വർഗീയത .ഇത്തരം സാഹോദര്യമല്ലേ ഏറ്റവും വലിയ സന്തോഷം. നമുക്ക് അത് മതി . എല്ലാവർക്കും ബലി പെരുന്നാൾ ആശംസകൾ..

  • @abl6483
    @abl6483 4 роки тому +45

    😍😍😍 സഹോദരി സുരഭിക്ക് •••
    ഹൃദയം നിറഞ്ഞ•• പെരുന്നാൾ
    🍃🌷🍃 ആശംസകൾ🍃🌷🍃

  • @chekutyputhiyth72
    @chekutyputhiyth72 4 роки тому +14

    ഒരുപാട് നന്മകൾ നേരുന്നുജീവിതത്തിൽ എന്നും ഐശ്വര്യം ഉണ്ടാകട്ടെ

    • @paadapusthakam8451
      @paadapusthakam8451 4 роки тому

      Hi friend, how are you, l hope you are fine. A humble request please
      ഈ കുഞ്ഞ് അനുജത്തിയെ കൂടി ഒന്ന് support ചെയാമോ Please.

  • @vvkabir
    @vvkabir 4 роки тому +60

    02:20 കോൺസെൻട്രേഷൻ മുഴുവൻ പോയി 😂, നല്ലൊരു ഫുഡി ആണെന്നും മനസ്സിലായി 😂, കൊണ്ട് വന്ന ഫുഡ് ഒന്ന് കാണിക്കാമായിരുന്നു ..!

  • @hidayatoday9280
    @hidayatoday9280 4 роки тому +19

    മ്മടെ ഫായിസിന്റെ ഡയലോഗ് 👌

  • @pms9592
    @pms9592 4 роки тому +63

    എന്ന് ഞമ്മളെ സൊന്തം പാത്തു 😍😍

    • @MALLU8D
      @MALLU8D 4 роки тому

      Bro ente channel kand ishtappettal support cheyyumo 💜💜❤💚

  • @blablabla2635
    @blablabla2635 4 роки тому

    Biriyaani kandappo parayan vannathokke maraannoooii😂😂😂😂😂surabhi chechi ishtam😍😍😍😍😍padachonte timing....👌👌ath pwolich💞💞

  • @simnasimnasamjith4717
    @simnasimnasamjith4717 4 роки тому +60

    ഹൈദരാബാദിൽ നിന്നും ഒരു നരിക്കുനിക്കാരിയുടെ ഈദ് മുബാറക് മിസ്സ് കോഴിക്കോടൻ ബിരിയാണി 😋😋

    • @JP-bd6tb
      @JP-bd6tb 4 роки тому +1

      അത് പൊളിച്ച്...ഈദ് മുബാറക്

  • @muneer.p5057
    @muneer.p5057 4 роки тому

    അടിപൊളി ആയിട്ട് ഉണ്ട് കേട്ടോ നിങ്ങളുടെ സെൽഫ് വീഡിയോ

  • @baijukrishnanp5480
    @baijukrishnanp5480 4 роки тому +131

    Food വന്നപ്പോള്‍ എല്ലാം താളം തെറ്റി അല്ലെ... ഫുഡ് കൂടി കാണിക്കാമായിരുനനു

    • @jessy5592
      @jessy5592 4 роки тому +2

      Athenne

    • @mohammedkoyaksa7160
      @mohammedkoyaksa7160 4 роки тому +2

      മത സൗഹൃദം poothulayate

    • @iqbalpa6133
      @iqbalpa6133 4 роки тому

      ഫുഡിൻറെ മണം കേട്ടപ്പോൾ കണ്ട്രോൾ പോയി പറഞ്ഞ് അവസാനിപ്പിച്ച ഭാഗം മറന്നുപോയി

    • @Rizulatheef
      @Rizulatheef 4 роки тому +1

      കൊതി കൂടേണ്ട വിചാരിച്ചിട്ടാവും പാവം.

  • @sajidbabu1318
    @sajidbabu1318 4 роки тому +19

    മതമേതായാലും മനുഷ്യന്‍ നന്നായാല്‍മതി. സുരഭിയുടെ സത്യസന്ധത ഒരുപാടിഷ്ടമായി.

  • @muhammedabbas8929
    @muhammedabbas8929 4 роки тому +34

    ബിരിയാണി വന്ന് നാവിൽ കപ്പലോടി തുടങ്ങിയപ്പോൾ കൂടെ പാത്തൂന്റെ വാക്കുകളെയും കടലെടുക്കാൻ തുടങ്ങി .

  • @saidalavisaidalavi4272
    @saidalavisaidalavi4272 4 роки тому

    വളരെ യതികം സന്തോഷം നല്ലൊരു ബന്ധം അള്ളാഹു നിലനിർത്തി തരട്ടെ

  • @zizu-dq7ei
    @zizu-dq7ei 4 роки тому +5

    *തകർക്കാൻ ആവില്ല ഈ സ്നേഹ ബന്ധങ്ങൾ*

  • @rafeeqm68
    @rafeeqm68 4 роки тому

    Surabi Chechi ippoyanu I videos kanunnathu ennalum ningalude vakkukal valiya oru sandesam koodiyanu nalkunnathu. Thanks ....

  • @jayans316
    @jayans316 4 роки тому +243

    ബിരിയാണി വന്നപ്പോൾ അല്പം ആക്രാന്തം കൂടിയോ എന്നൊരു സംശയം ഈദ് മുബാറക്

  • @sammathew1112
    @sammathew1112 4 роки тому

    Ellavarkum Eid Mubarak.. Chechi nalla presence of mind.. Adipoli..

  • @geethutachuthan1979
    @geethutachuthan1979 4 роки тому +30

    സുരഭി ചേച്ചി.... 🥰🥰😘

  • @shaveechi4327
    @shaveechi4327 4 роки тому

    Adipoli... njan nigalude adutha nattil thanne anu.. nerit kandilla kananam agrham undh... enik orupad eshtta.. 💞🌹🌹🌹🌹

  • @rafkanarafkana2057
    @rafkanarafkana2057 4 роки тому +12

    സുരഭി ചേച്ചി എന്ന് വിളിക്കാനല്ല എനിക്കിഷ്ട്ടം m 80 പാത്തുമ്മ എന്നു വിളിക്കാൻ ആണിഷ്ടം ബലിപെരുന്നാൾ ആശംസകൾ

  • @abduljabadaranthod5811
    @abduljabadaranthod5811 4 роки тому

    നല്ല വാക്കും നല്ല മനസ്സും.. അഭിനന്ദനങ്ങൾ

  • @AsifAli-iz9gy
    @AsifAli-iz9gy 4 роки тому +24

    Nalla samssaram... jadayillattha nalloru kalakaari.. 😊

    • @hameedpadil6865
      @hameedpadil6865 4 роки тому

      Thircheyayum lam karnataka subi chechi great artist 🌹🌹🌹

  • @hamzathhamzath6794
    @hamzathhamzath6794 4 роки тому

    അവതരണം അടിപൊളി

  • @sintochacko6284
    @sintochacko6284 4 роки тому +38

    ബിരിയാണിപാത്രം കൊണ്ടുന്നപ്പൊ😅 വായിൽ കപ്പലോടിക്കാനുള്ള വെള്ളം വരുന്നുണ്ടല്ലോ.....😅😂😂

    • @malayalamstarvishanvishan2681
      @malayalamstarvishanvishan2681 4 роки тому

      Enthaa da koppii eee briyanni ill ethrryyy mathrramm erikunnniii

    • @saakkir843
      @saakkir843 4 роки тому +3

      @@malayalamstarvishanvishan2681 അത് തിന്നോർക്ക്‌ അറിയാം

    • @naseer4608
      @naseer4608 4 роки тому +1

      @@malayalamstarvishanvishan2681 etetha ee sangi

    • @sintochacko6284
      @sintochacko6284 4 роки тому

      @@malayalamstarvishanvishan2681 ഉണ്ണി ഏത് ഇല്ലത്തെയാ😂😉

  • @ibirdmedia8530
    @ibirdmedia8530 4 роки тому

    ചേച്ചി ഒരുപാടിഷ്ടായി ഇങ്ങനെ യായിരിക്കണം മനസ്സ് എല്ലാവരും നല്ല സ്നേഹത്തോടെ സമാധാനത്തോടെ ജീവിക്കണം അങ്ങനെ ഉള്ളവർ ഈപോൾ ഈ സമൂഹത്തിനാവശ്യമാണ് നന്മകൾ നേരുന്നു

  • @malappuramtomakkah2764
    @malappuramtomakkah2764 4 роки тому +8

    പാത്തൂത്താ ഇമ്മക്കിപ്പോ ബല്യര്ന്നാളും ചെറിയെര് ന്നാളും ഇങ്ങനായോണ്ട് ഒര് കൊഴപ്പോം ല്ലാ,
    ഈ മഹാ മാരി നാട്ടിൽ നിന്നും രാജ്യത്ത് നിന്നും ലോകത്ത് നിന്നും തുടച്ചു നീക്കണേ പാടച്ചോനേ ന്ന് ള്ള പ്രാർത്ഥന മാത്രം
    മത സൗഹാർദ നാടാണ് നമ്മുടേത്............ അത് നമ്മൾ കാത്ത് സൂക്ഷിക്കുക തന്നെ ചെയ്യും

  • @abdullapalam3632
    @abdullapalam3632 4 роки тому

    മനുഷ്യരെ ഒന്നായി കാണാനും പരസ്പരം
    സഹോദര്യത്തോടെ
    ജീവിക്കാനും സുരഭിയെ
    പോലുള്ള കലാകാരികൾക്
    അതിലുള്ള പങ്ക് കാണുമ്പോൾ അഭിമാനം തോന്നുന്നു

  • @ashrafthottappayi3873
    @ashrafthottappayi3873 4 роки тому +104

    ഇങ്ങള് പറഞ്ഞത് ചേലൊലിക്കു ഇഷ്ട പ്പെടുഉം, ചേലൊലിക്കു ഇഷ്ടപ്പെടൂല എന്തായാലും കൊയപ്പല്ല ഇങ്ങള് പറയേണ്ടത് പറഞ്ഞോളി

  • @abdullamohammed1025
    @abdullamohammed1025 4 роки тому

    നിങ്ങളുടെ വീഡിയോ കാണാൻ താമസിച്ചു നിങ്ങൾക്കും വീഡിയോ കണ്ട എല്ലാവർക്കും വൈകിയാണെങ്കിലും ബലി പെരുന്നാൾ ആശംസകൾ. എല്ലാവിധ നൻമകളും നേരുന്നു.

  • @thahirmuhammed3272
    @thahirmuhammed3272 4 роки тому +10

    നമ്മൾ മലയാളികൾ ഇങ്ങനെ ആണ്😍😍💪☪️✝️🕉️

  • @minnaminnionlineradio7457
    @minnaminnionlineradio7457 4 роки тому

    നമസ്കാരം. ഞാൻ shifnamariyam. രണ്ടു കണ്ണുകൾക്കും പൂർണ്ണമായും കാഴ്ചയില്ലാത്ത ഞാൻ ഒരു മിമിക്രി ആർട്ടിസ്റ്റ് ആണ്. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അഞ്ച് വർഷം വിന്നർ ആണ്. കൂടാതെ flowers Asianet model Manorama Amrita TV jaihind TV തുടങ്ങിയ ചാനലുകളിൽ പ്രോഗ്രാം അവതരിപ്പിക്കുവാനുള്ള ഭാഗ്യം ലഭിച്ചു. ഞാൻ ചേച്ചിയുടെ ശബ്ദത്തെയും ശൈലിയും ഏറെ ഇഷ്ടപ്പെടുന്നു. എനിക്ക് ചേച്ചിയെ പരിചയപ്പെടുവാനും സംസാരിക്കുവാനും ഏറെ ആഗ്രഹമുണ്ട്. ആഗ്രഹം നടക്കും എന്ന പ്രതീക്ഷയോടെ ഈ അനുജത്തി കുട്ടി shifna.

  • @shameerkp9412
    @shameerkp9412 4 роки тому +5

    ഞങ്ങളുടെ സുരഭി ചേച്ചിക്ക്ഹൃദയം നിറഞ്ഞ ബലിപെരുന്നാൾആശംസകൾ

  • @fantronicsable
    @fantronicsable 4 роки тому

    വല്ലാത്തൊരു unexpected ബിരിയാണി വരവായി പോയി ട്ടോ സംഭവം എന്തായാലും. പൊളിച്ച്...
    Hearty EID MUBARAK..

  • @universe_3245
    @universe_3245 4 роки тому +6

    ❣️May Allah fill your life with happiness on this occasion, your heart with love, your soul with spiritual, your mind with wisdom...❣️
    പ്രിയ സ്നേഹിതനും കുടുംബത്തിനും .....💓
    *ബലി പെരുന്നാൾ ആശംസകൾ*
    *تقبل الله منا ومنكم صالح الاعمال*

  • @mohammadismail7077
    @mohammadismail7077 4 роки тому

    സുരഭിച്ചേച്ചിക്കു അനുയോജ്യമായ കഥാപാത്രങ്ങളായി വീണ്ടും ഞങ്ങളുടെ മുമ്പിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു, ചേച്ചിയിൽ ഞാൻ കണ്ട പ്രത്യകത കിട്ടുന്ന കഥാപാത്രം നിങ്ങൾ പൂർണമായും അതായി മാറുന്നു അതാണ് ഞങ്ങൾ ഇഷ്ടപ്പെടുന്നത്.

  • @MajeedMaji-wc1bw
    @MajeedMaji-wc1bw 4 роки тому +40

    ഒരുപാട് കാര്യങ്ങൾ പറയാൻ വേണ്ടി വന്നതായിരുന്നു ബിരിയാണി കണ്ടപ്പോൾ പെട്ടൊന്ന് പറഞ്ഞവസാനിപ്പിച്ചു എങ്ങനെ ആയാലും ഞമ്മക്ക് കൊഴപ്പല്യാ

  • @nak141
    @nak141 4 роки тому

    തനി നാടൻ ഭാഷയില്‍... Super ആയി.. Pause ചെയ്യാതെ continue ചെയതതിന്

  • @faijucreationshadaas2426
    @faijucreationshadaas2426 4 роки тому +15

    അത് കലക്കി ചേച്ചി കൊണ്ടുവന്ന ബിരിയാണി സൂപ്പറായിരുന്നോ ഇതൊക്കെയെല്ലേ ചേച്ചി സ്നേഹം

  • @WasimAkram-hx6kg
    @WasimAkram-hx6kg 4 роки тому

    ഇതുപോലുള്ള നല്ല മനസുമുള്ളവരെ ആണു നമ്മുടെ ഭാരത മണ്ണിൽ വേണ്ടത് ഇങ്ങനെ സ്നേഹത്തോടെ ജീവിക്കാനുള്ള ഒരു സമൂഹത്തെ നമ്മൾ വാർത്തു എടുക്കണം ഈദ് മുബാറക്

  • @Iddeen
    @Iddeen 4 роки тому +5

    Thank you എല്ലാവർക്കും ഹൃദയം നിറഞ്ഞ ബലി പെരുന്നാൾ ആശംസകൾ..

  • @harisvi9768
    @harisvi9768 4 роки тому

    താങ്കളെ പോലുള്ളവരാണ് ഈനാടിന്റെ സ്വത്ത്‌ ഈ സൗഹൃദം എന്നും നിലനിൽക്കട്ടെ