"കുഞ്ഞിന്റെ കണ്ണും ചെവിയും യഥാർത്ഥ സ്ഥാനത്തല്ല ഉള്ളത്, മലർത്തിക്കിടത്തുമ്പോൾ നാവ് ഇറങ്ങിപ്പോകുന്നു"

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 23

  • @SHAHADIYA-v2x
    @SHAHADIYA-v2x 2 дні тому +81

    ഈ കുഞ്ഞിന്റെ അവസ്ഥ വെച്ച് നോക്കുമ്പോൾ വലിയ വൈകല്യമാണ് ഉള്ളത്.. റിക്കവർ ചെയ്യാൻ പറ്റാത്ത ത്... ഈ parents ന് മാത്രമല്ല, കുട്ടിയും, കുടുംബക്കാരും കൂടി ജീവിത കാലം മുഴുവൻ വേദന സഹിക്കേണ്ടി വരും, സാമ്പത്തികമായു,മാനസികമായും, ശാരീരികമായും.... അനോമലീ സ്കാനിങ് ചെയ്യുന്നത് തന്നെ വൈകല്യം കണ്ടുപിടിക്കാനും,, അതിനുള്ള പ്രതിവിധി ചെയ്യാനുമാണ്... Allaathe ക്യാഷ് കളയാനല്ല... തെറ്റ് കാരെ ശിക്ഷിച്ചേ മതിയാവൂ... ഇനി ആവർത്തിക്കാൻ പാടില്ല...

    • @Meghna7891
      @Meghna7891 2 дні тому +2

      Avarde fate anu. Athinu aareyum kuttam parayaan pattilla

    • @muhammadk4265
      @muhammadk4265 День тому +2

      ​@@Meghna7891 what you mean?

    • @anoopmanu4816
      @anoopmanu4816 День тому

      ഇവറ്റകൾ ഇത് അനുഭവികണം

    • @user-xr4ee5rn5e
      @user-xr4ee5rn5e День тому

      ​@@anoopmanu4816എന്തിനാടോ നാറി അനുഭവിക്കുന്നത് നീ വല്ലാതെ കഷ്ട പെടേണ്ട

  • @sirajelayi9040
    @sirajelayi9040 День тому +4

    എത്ര വേദന ജനകം😢😢😢

  • @saleesworld9
    @saleesworld9 16 годин тому +3

    ഞങ്ങൾ ഇപ്പോ Govt ഹോസ്പിറ്റലിൽ പോവാർ ഇല്ല എങ്ങിനെ ലും കാശുണ്ടാക്കി പ്രൈവറ്റ് ഹോസ്പിറ്റലിൽ പോവും എങ്കിൽ കാര്യങ്ങൾ നടക്കും ഇല്ലകിൽ ഇങ്ങനെ ഒക്കെ ആവും 😢😢😢

  • @Coco_2
    @Coco_2 2 дні тому +28

    😢aa kunjine kanunna avarude okke pain!🙏 💔 kettitt thanne hrdhayam nuringunnu... ethra carelessayittavum avare check up cheythittindavua. Ithupolonn iniyum indavathirikkatte... aa kunjine treatment cheyth ready akkan pattatte..

  • @devanadeksh
    @devanadeksh 2 дні тому +20

    Avarkethire നിയമ നടപടി എടുക്കണം,

    • @anoopmanu4816
      @anoopmanu4816 День тому

      ഇപ്പോ എടുകാം podapa

  • @vyshnavisanju6844
    @vyshnavisanju6844 2 дні тому +10

    Government ആശുപത്രിയിൽ ഇപ്പൊ ഒട്ടും നോട്ടമില്ല

  • @Arunkumar_666
    @Arunkumar_666 2 дні тому +14

    Sad news😢

  • @chalakkarashameer5202
    @chalakkarashameer5202 2 дні тому +5

    ഒന്നേ പറയുന്നുള്ളു.... കുഞ്ഞുങ്ങൾക്ക് ജന്മം നൽകുമ്പോൾ പറ്റുന്നത്രയും... പ്രൈവറ്റ് ഹോസ്പിറ്റലിൽ പോകുക..
    അല്ലാതെ സ്ഥിരത ഇല്ലാത്ത ഗവണ്മെന്റ് ഹോസ്പിറ്റലിൽ പോകാതിരിക്കുക...
    സ്കാനിംഗ് ഒന്നും തന്നെ അവിടങ്ങളിൽ ഉണ്ടാകില്ല...
    പുറത്ത് പോയി സ്കാൻ ചെയേണ്ടി വരും... എല്ലാം അറിഞ്ഞു കൊണ്ട് ഈ പിതാവും, മാതാവ്... ഉൾപ്പെടെ... ചിന്തിക്കേണ്ടതായിരുന്നു... 🤲🤲

    • @JubairiyathJubairiyath-ew3xk
      @JubairiyathJubairiyath-ew3xk 2 дні тому +1

      Praivatt hpl um ethenya avasthaa

    • @swathyshanker
      @swathyshanker День тому

      Njn Tvm sat il ayirunnu prasavichathu ente avidathe doctor purath poi anomaly edukkaan paranju.peru keralathile eatavum valiya sthreekaludeyum kuttikaludeyum hospital but no use 😂

  • @chinchunidhin8404
    @chinchunidhin8404 2 дні тому +2

    Don’t go to government hospital

  • @rekhameher8934
    @rekhameher8934 2 дні тому +8

    ശരിക്കും consultationu poyi kanilla.

  • @dia6976
    @dia6976 2 дні тому +6

    ഹോപ്പ് chikd wont survive.. thu anubhavikkum illenkil.. God plz take back😢

  • @Dr.aryan..muthumol
    @Dr.aryan..muthumol 2 дні тому

    Ithil patient ne continue ayt nokiya gynaecologist dr k ane pizhv patyath gvt dr s silly ayt ane tk chyuka.. Avr reportnl fluid undenn mnsilki nxt lvk scn blood test mat all test kl chynm. Ayrunnu.. Lab l alla real responsible aa dr thanne.. Avark pattylll rfr chynde mc lk.. Ithrm kunjugle valartgn e jnmm porathe vrum patents ne..

  • @Speaker-t3k
    @Speaker-t3k 2 дні тому

    😢😢😢

  • @minikkkminikutty.k.k5177
    @minikkkminikutty.k.k5177 2 дні тому +1

    No treat ment for peaed cardiology, prabudha keralam.

  • @Haldiiiii
    @Haldiiiii 2 дні тому

    😮😮😮😢😢😢😢😢🤲