നീല വസ്ത്രങ്ങൾ അണിഞ്ഞ് ഇന്നും പ്രതിഷേധം; അംബേദ്‌കർ പ്രസംഗത്തിൽ കത്തി പാർലമെന്റ്

Поділитися
Вставка
  • Опубліковано 19 гру 2024

КОМЕНТАРІ • 20

  • @DewDrops.sn-314
    @DewDrops.sn-314 5 годин тому +5

    രാഹുൽ ജി 👍🏻❤️🙏🏻

  • @arathysooraj683
    @arathysooraj683 5 годин тому

    ഇന്ന് പാർലമെന്റിൽ വിരുന്നു ണ്ട് ഇണ്ടി മുന്നണികൾക്ക്.. കഞ്ഞിയും സാമ്പാറും കുടിക്കാം 😁😁😁

  • @thereckon3592
    @thereckon3592 5 годин тому +1

    താടിക്കും മോട്ടക്കും അംബേദ്കർ പിടിക്കില്ല. സ്വഭാവികം. 😂

  • @abubackerpm7893
    @abubackerpm7893 4 години тому

    ഭരണഘടനാ ശില്പിയുടെ പേനയെടുത്ത് ആവണം ഭരണഘടന സംരക്ഷണയാത്രയ്ക്ക് ഒരുങ്ങുവാൻ🙏🇮🇳

  • @siyongaming4928
    @siyongaming4928 5 годин тому

    കോൺഗ്രസ്സ് നെയാണ് അപമാനിച്ചത് എന്ന് മനസ്സിലാക്കാനുള്ള വിവരം ഇല്ലെ ആർക്കും വെറുതെ സമയം കളയണം

  • @kevinsaji8007
    @kevinsaji8007 5 годин тому

    കര്‍ഷക സമരം നടന്നില്ല അപ്പോള്‍ പുതിയ അടവ് എന്തിനാണ്? Waqaf ഭേദഗതി ബില്ല് പാസ് ആക്കരുത് എന്നാണ് ലക്ഷ്യം!

    • @thereckon3592
      @thereckon3592 5 годин тому +2

      പുതിയ 💊 ആയി Adani powered cell 😂

  • @Lathi33
    @Lathi33 5 годин тому

    അംബേദ്കറിനെ പൂർണമായും കോമാളി ആക്കിയ കോൺഗ്രസ് 😂.
    അംബേദ്കർ എതിർത്ത രണ്ടു പാർട്ടിക്കാർ അംബേദ്‌കറിന്റെ പിതൃത്വം ഏറ്റെടുക്കാൻ മത്സരിക്കുന്ന മനോഹര കാഴ്ച

    • @thereckon3592
      @thereckon3592 5 годин тому +2

      ഇന്ത്യയെ എതിർത്തവന്മാർ ദേശദ്രോഹി പട്ടം ചുമത്താൻ ഓടുന്നത് കണ്ടില്ല അല്ലെ? 😂

  • @kevinsaji8007
    @kevinsaji8007 6 годин тому

    Palestine bag konduva പ്രിയങ്ക!

    • @thereckon3592
      @thereckon3592 5 годин тому +3

      How is the UAE sponsored Adani IT cell pay?

  • @manoje.p7869
    @manoje.p7869 5 годин тому

    KINDI....MUNANI.....

  • @deepuchandran1586
    @deepuchandran1586 5 годин тому

    കപട അബേകർ സ്നേഹമാണ് കോൺഗ്രസിൻ്റെ വിവിച്ചിരുന്ന കാലം മുഴുവന്നും എല്ലായാലതും കോൺഗ്രസ് അബേക്കെ ഉപദ്രവിച്ചു മരിച്ച് കഴിഞ്ഞപ്പോൾ പോലും ഭരതരയ്ന്ന കൊടുക്കാൻ പോലും കഴിയാത്ത കോൺഗ്രസാണ് BJPയെ അംബക്കർ സ്നേഹം പഠിപ്പിക്കുന്നത്