നിങ്ങൾ തമാശയ്ക് ചെയ്തത് ആണെകിലും ഇത് എന്റെ വീട്ടിൽ നടക്കുന്നത് അതെ പോലെ തന്നെ മരുമോൾ എന്ത് ചെയ്തിട്ടും ഒരു കാര്യം ഇല്ല. ശത്രു പോലും ഇങ്ങനെ ചെയ്യില്ല വല്ലപ്പോളും ഇങ്ങനെ എന്നും സഹിക്കുന്ന എന്നെ പോലെ ഉള്ള മരുമകൾക് ബിഗ് സല്യൂട്ട് ❤❤❤
Feeling pity to the so called influencers around 200 peoples died in wayanad. It's not about going and helping people they can just upload the video after a few days
ഈ ഓട്ടം എന്റ അമ്മായി അമ്മയും ഓടും. നാത്തൂൻ ഇവിടാണ്. ഒരിക്കലും അവളെ കല്യാണം കഴിച്ച വീട്ടിൽ പോകത്തില്ല. എന്നിട്ട് ഫരണം ആണ്. വർഷത്തിൽ 1 ദിവസം അങ്ങോട്ട് പോയാൽ എന്റ അമ്മായി അമ്മ വെളിയിൽ ഇറങ്ങി നിൽക്കും വരുന്നതും നോക്കി. 😁എന്ത് ചെയ്യാനാ.
എല്ലാ കുടുംബത്തിലും ഉണ്ട് ഇത് പോലെ.എല്ലാവരും അടിപൊളി ആയിട്ട് അഭിനയിച്ചു കോമഡി ഒരു രക്ഷയും ഇല്ല മരുമകൾ പാവം അതിനെ കണ്ടിട്ട് സങ്കടം ആയി 😢 അവസാനം മരുമകൻ കലക്കി 👌🏻 ലാസ്റ്റ് മരുമകളെ ചിരി കൂടെ അമ്മായിയപ്പനും 😂😂
നല്ല വീഡിയോ. എനിക്ക് ഒരുപാട് ഇഷ്ട്ടായി. കുറെ ആയി വിചാരിക്കുന്നു സ്റ്റാറ്റസ് ഇടാൻ പറ്റിയ വീഡിയോ വേണമെന്ന്... അമ്മായിഅമ്മക്ക് വാട്സപ് ഇല്ല. പെങ്ങള്മാർക്ക് ഉണ്ട്... ഇത് വഴി ഒരു പണി കിടക്കട്ടെ..., ..... നിങ്ങൾ ചെയ്തതിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട വീഡിയോ. സൂപ്പർ 😍😄😄😄
തമാശയാണെങ്കിലും ഓരോ വീടുകളിൽ സംഭവിക്കുന്ന കാര്യങ്ങൾ വേർതിരിവ് ഓരോരോ ജന്മങ്ങൾ ഇങ്ങനെ ഉണ്ട് അമ്മായിയമ്മമാരുടെ രൂപത്തിൽ 😡😡 മകൾ വരുന്നു എന്ന് പറഞ്ഞുള്ള ഓട്ടവും ഗിഫ്റ്റ് കൊടുക്കുമ്പോൾ ഉള്ള ചൊറിച്ചിലും എല്ലാം വളരെ crt ആണ് .... ഇതിലെ മരുമകൾ പക്കാ ഒർജിനൽ 👍👍 നാച്ചുറൽ ആക്റ്റിംഗ് 👍👍👏👏 ക്ലൈമാക്സ് തകർത്തു മരുമകൻ കുടി തുടങ്ങിയപ്പോഴേ തോന്നി ലാസ്റ്റ് അമ്മായിയമ്മക്കിട്ട് കൊടുക്കുമെന്ന് 😅😅😅 ഇങ്ങനെയുള്ള മരുമകനും വേണം വല്ലപ്പോഴും ഈ തള്ളച്ചിമാർക്കിട്ട് കൊടുക്കാൻ എന്നാലേ ഇവറ്റകൾ പഠിക്കു 👍👍😅😅 അച്ഛൻ സൂപ്പർ എല്ലാവരും കൂടി തകർത്തു 👍👍👏👏👏🥰🥰🥰❤️❤️❤️
Comedy കണ്ടു ചിരിക്കാൻ വന്ന ഞാൻ എനിക്ക് ഉണ്ടായ അനുഭവങ്ങളെ കുറിച്ച് ഓർത്തു പോയി.. കുറെയൊക്കെ എന്റെ ലൈഫിൽ നടന്ന കാര്യങ്ങൾ ആണ്..😔 But ഇപ്പോൾ ഇതൊന്നും എന്നെ ബാധിക്കുന്നെ ഇല്ല.. Now I am strong enough to handle these kind of people😏😏
സൂപ്പർ ലക്ഷ്മി അമ്മായിഅമ്മയായി അങ്ങ് ജീവിച്ചു. മരുമകനെ നന്നായി സൽക്കരിച്ചതിനു അമ്മക്ക് നന്നായി കിട്ടിയല്ലോ. സമാധാനം ആയല്ലോ. അവസാനം ആ പെൺകുട്ടിയുടെ ചിരി അത് നല്ല രസമുണ്ട്
എന്തൊരു performance ആണെന്നെ എല്ലാവരും.super.. Oh climax.. മരുമകൻ അടിച്ചു കഴിഞ്ഞുള്ള performance എനിക്ക് അത് ഓർത്തു ഓർത്തു ചിരി വരുന്നുണ്ട്.. പുള്ളി എന്ത് easy ആയിട്ടാ ആ scene handle ചെയ്തത്.lakshmi ചേച്ചിയെ പ്രത്യേകം എടുത്തു പറയുന്നില്ല...super. എല്ലാവരും കൊള്ളാം.... മരുമകനെ ❤️
Have you understood the severity of the incident in Wayanad? Many of your subscribers would be lives lost in Wayanad / those who lost their loved ones in Wayanad. As an "influencer" you have the opportunity to influence people and guide people on how they can help people in Wayanad. Lot of lost lives would be people who wished you well, an entire state is mourning for 2 days. Sorry to say, but it's insensitive to talk of beauty at this point
നമ്മുടെ നാട്ടിലെ രീതി ഒന്ന് മറ്റിപ്പിടിക്കണം അതായത് വിവാഹം കഴിക്കുന്ന വ്യക്തി ആണായാലും പെണ്ണായാലും അവരുടെ കുടുംബത്തിൽ നിന്നും മാറി താമസിക്കണം കൺവെട്ടത്തു നിന്ന് തന്നെ മാറുന്നതായിരിക്കും നല്ലത്. അപ്പനും അമ്മയ്ക്കും എന്തെങ്കിലും സുഖമില്ലാതെ വരുമ്പോഴോ എന്തെങ്കിലു അത്യവശ്യങ്ങൾ വരുമ്പോഴോ അവർക്കു വേണ്ടത് ചെയ്യുക.ഈ രീതിയിൽ അല്ലാത്തത് കൊണ്ടാണ് ഇത്രയും മരുമകൾ അനുഭവിക്കേണ്ടി വരുന്നത്. എന്നെങ്കിലും ഇങ്ങനെ ഒരു സ്വാതന്ത്ര്യം ഉള്ള life style നമ്മുടെ നാട്ടിൽ വരുമെന്ന് വിശ്വസിക്കാം
എൻ്റെ വീട്ടിൽ എന്തു സ്പെഷൽ ഉണ്ടാക്കിയാലും അതു ഉമ്മ മരുമകൾക്ക് വീട്ടിൽ ഇല്ലാക്കിൽ അവൾക് മാറ്റി വെയ്കും ഉമാക്ക് അവൾ എൻ്റെ ഭാര്യ മകളെ പോലെയാണ്, അവൾക് കൊടുത്തിട്ടേ ഉമ്മ കയികത്തൊള്ളൂ. അവള് തിരിച്ചും അങ്ങനെയാണ് അതുകൊണ്ട് ഞാൻ ഹാപ്പി.❤
അടിപൊളി... ഞാൻ എന്റെ വീട്ടീന്ന് വന്നാൽ പിറ്റേ ദിവസമേ മിണ്ടുള്ളു.... അവരുടെ മക്കൾ വരുമ്പോൾ ഒളിപ്പിക്കുന്നത് കാണണം.... കൊറേ ആയപ്പോ ചെലപ്പോ ഞാനും ഇങ്ങനെ അവർ എവിടേലും പോയി വരുമ്പോൾ മൈൻഡ് ആക്കൂല... ആ സുഖം അവരും അറിയട്ടെ... 😂
Same അവസ്ഥ 😁 നല്ലൊരു അച്ഛൻ മൂശേട്ടയയൊരു അമ്മായിഅമ്മ അതിന് പറ്റിയ ഒരു മകളും കൂടെ ഒരു മരുമകനും രണ്ട് ആണ്മക്കൾ ആയത് കൊണ്ട് മരുമകളായിട്ട് രണ്ട് പേരുണ്ട്. പക്ഷെ 2 പേരും ഇത്രയ്ക്ക് പാവം അല്ല😁
@@anchuanju9516 Yesss❤️ അമ്മ,ഒഴികെ ബാക്കി family എല്ലാരും ok ആണ്. ഈ പറഞ്ഞ നാത്തൂനും സ്നേഹം ഒക്കെയാ.ആ അമ്മയുടെ വളർത്തുദോഷം മോൾക്ക് ഇച്ചിരി കിട്ടീട്ടുണ്ടെന്നേ ഉള്ളു.
@@vinisha_9611 നിങ്ങൾ ചേട്ടത്തി അനിയത്തി പിണങ്ങാൻ ഒരു വഴിയുണ്ടാകരുത്.... അങ്ങനയാൽ അതിൽ പിടിച്ചു കേറും.... എന്റെ hubby 3 boys ആണ്. മൂത്ത മകൻ ആണ് പുള്ളി... നടുക്കത്തെ ബ്രോ നേരത്തെ വിവാഹം കഴിഞ്ഞു... രണ്ടു കുട്ടികൾ ഉണ്ട്.... ആ പെണ്ണും അമ്മായിഅമ്മയും നല്ല ശത്രുക്കൾ ആയിരുന്നു..ഞാൻ അങ്ങോട്ട് വന്ന ശേഷം അവർ ഒന്നിച്ചു എന്നിട്ട് രണ്ടാളുടെ നമുക്കിട് പണി.... വീട്ടുജോലിയും അടുക്കള പണിയും തരും... പഠിക്കാൻ പോകുന്നുണ്ടാരുന്ന്. അതിന്റെ ഒരു ദേഷ്യം എന്നോട് അവര്ക് ഉണ്ട്... അതുകൊണ്ട് നല്ല പണിയ
പല വീടുകളിലും സംഭവിക്കുന്ന കാര്യമാണ് ഇത്.. 2 പേരുണ്ടെങ്കിൽ ഒരാളെ തലയിൽ കൊണ്ട് നടക്കും. മറ്റേയാളെ കാലിൻ്റെ അടിയിൽ കിടക്കണ ചെരിപ്പിന് തുല്യവും... ന്നിട്ട് പറച്ചിലോ എനിക്ക് മക്കളൊക്കെ ഒന്നാ എന്നും... ഹോ അവസ്ഥ
ഇതൊന്നു shorts വീഡിയോ ആക്കി പോസ്റ്റ് ആകിയിരുന്നേൽ what's app status വെക്കായിരുന്നു 😂😂😂 വീഡിയോ അടിപൊളി ചിരിച്ച് ചിരിച്ച് ഒരു വഴി ആയി അമ്മായി അമ്മക്ക് what's app ഇല്ലാതെ പോയി അല്ലേൽ ഒന്ന് സെൻ്റ് ആക്കി കൊടുകർന്നു😂😂😂
@@shadowhunters5649അത് സത്യം ആണ്.. എന്റെ അമ്മായിഅമ്മയ്ക്ക് എന്റെ ചേട്ടത്തിയോട് ഭയങ്കര സ്നേഹം ആണ്.. Chettathi ആണെങ്കിൽ അമ്മയെ ഭയങ്കര സുഗിപ്പിക്കലും ആണ്.. അമ്മോ എന്തൊരു caring ആണെന്ന് അറിയോ.. പക്ഷെ ഉള്ളിരിപ്പ് എനിക്ക് മനസ്സിലാകും 🤭
രാത്രി 2. 50 അമ്മ കാണുവാ അമ്മായി അമ്മയുടെ യുദ്ധം തിന്നു ശേഷം ഉറങ്ങാൻ പോലും ആവുന്നില്ല ഇവിടെ ഇതുപോലെ ആണ് പെങ്ങൾ മരുമോൻ... Manas കൊണ്ട് അമ്മ വി അമ്മ പറയുന്നത് നു മോളെ യും മരുമോനെ1000മടങ്ങു പ്രാവും അപ്പൊ ഒരു സന്തോഷം
Same avastha ആണ് നടന്നിട്ടുണ്ട് ..ഓണത്തിന് ഞാൻ നല്ലൊരു saree കൊടുത്തു അത് അവർക്ക് ഇഷ്ടപ്പെട്ടില്ല അവരുടെ മോളും marumonum ഒരു നിറം മങ്ങിയ saree കൊടുത്തു അത് നല്ല രസം ഉണ്ടെന്ന് പറഞ്ഞു ഇപ്പോ അത് മരണത്തിനും ഞാൻ കൊടുത്ത sare കോവിലും ഉടുക്കാൻ എടുത്ത് എന്നിട്ട് paryuva ആരോ പറഞ്ഞു ഇത് നല്ലതാണ് എന്ന്😂😂😂😂😂
നിങ്ങൾ തമാശയ്ക് ചെയ്തത് ആണെകിലും ഇത് എന്റെ വീട്ടിൽ നടക്കുന്നത് അതെ പോലെ തന്നെ മരുമോൾ എന്ത് ചെയ്തിട്ടും ഒരു കാര്യം ഇല്ല. ശത്രു പോലും ഇങ്ങനെ ചെയ്യില്ല വല്ലപ്പോളും ഇങ്ങനെ എന്നും സഹിക്കുന്ന എന്നെ പോലെ ഉള്ള മരുമകൾക് ബിഗ് സല്യൂട്ട് ❤❤❤
Sathyam
Same
Sathyam
☹️ ഇതൊക്കെ എങ്ങനെ എന്നും സഹിക്കും 🤔☹️☹️
Sathyam
💯 ശെരിയാ മരുമോന്നു ഭയങ്കര സ്ഥാനം ആണ് എല്ലായിടത്തും എന്നാൽ മരുമോൾക്ക് പുല്ലു വിലയും...
എല്ലാ സ്ഥലത്തും അങ്ങനെയല്ല
Aa...
Jhan athu kure sahichu...
Pine jhan marumone thiriju nokathe ayi...
Apo avark karyam manasilai
അത് മകൾ വിചാരിച്ചാൽ നിർത്താവുന്നതേ ഒള്ളു. എന്റെ അമ്മയ്ക്കും ഒണ്ടാരുന്നു ഇപ്പൊ ആ കുഴപ്പം illa
സത്യം അനുഭവിക്കുന്നു. എന്നിട്ടോ ചാകാൻ കിടക്കുമ്പോൾ മരുമോൾ നോക്കണം. മോൾ വലിയും മൂട്ടിലെ പൊടിയും തട്ടി.
Ente veetil thirichu😢
എന്തുവായിത്..... 😂മരുമകൾ ആയി അഭിനയിച്ച ചേച്ചി കൊള്ളാം. 😍 കാണുമ്പോ തന്നേ പാവം തോന്നുന്നു ❤️
Sneha❤
😅😮🎉😂❤@@geethuarackal
യെസ്
ഒരുപാട് വീട്ടിൽ നടക്കുന്ന കാര്യം 😮
എന്നാലും മരുമോനെ വിളിയ്ക്കാൻ ഓടിയ ഓട്ടം 😂🤭
Yhaa
Sathyaan inte veetilum angana.
Haniyafaisal ❤❤❤❤😂😂😂86
തമാശ ആണേലും ഒർജിനൽ ആയി നടക്കുന്ന വീടുകൾ ഇവിടൊക്കെ ഉണ്ട്... നിങ്ങൾ നന്നായി അഭിനയിച്ചു,, സൂപ്പർ 😍
ലാസ്റ്റ് മരുമോൾടെ ചിരി 😂😂😂 ചിരിച് ചിരിച് എനിക്ക് ശ്വാസമുട്ട് ആയി ഒരു രക്ഷയില്ല പൊളി 😂😂😂❤
മരുമോൻ മകളുടെ പിറകെ നടന്നാൽ പാവം, സൽസ്വഭാവി, കുടുംബത്തിൽ പിറന്നവൻ, മകൻ മരുമകളുടെ പിറകെ നടന്നാൽ അച്ചികോന്തൻ 😂
സത്യം. അനുഭവം ഗുരു
ആ ശെരിയാ... പെണ്മക്കളെ അവരുടെ ഭർത്താവ് നല്ലോണം നോക്കണം. മകൻ അവന്റെ ഭാര്യയെ നോക്കരുത്....
സത്യം
സത്യം
Sathiyam aanu.
അഭിനയം ആണെങ്കിലും ആ തള്ളക്കിട്ട് പൊട്ടിക്കാൻ തോന്നി 🙂😂
🥸🥸
Sathyam
Ys
Sathyam
Sathyam.....
മിക്ക കുടുംബങ്ങളിലേയും യഥാർത്ഥ സംഭമാണിത് ,അതനുഭവിക്കുമ്പോഴേ അറിയൂ ,നിങ്ങൾ വളരെ രസകരമായി അതവതരിപ്പിച്ചു
❤❤
❤❤😢
Same
Satyam
Same
അതാണ് point,
"മരുമോനെ നന്നായി നോക്കിയാൽ മാത്രമേ നമ്മടെ മോളെ അവർ നന്നായി നോക്കൂ" 😂🙌🏼
🙀😿😹
Athu pole thanneya marumole nannayi nokkiyale makanu sathoshattode erikkanpattu.Ellenkil palisha adakkam avanathu kittiyirikkum😂
മോളെയും മരുമകനെയും വിളിക്കാൻ ഓടിയ ഓട്ടം... 👌🤣🤣🤣
Feeling pity to the so called influencers around 200 peoples died in wayanad. It's not about going and helping people they can just upload the video after a few days
ഈ ഓട്ടം എന്റ അമ്മായി അമ്മയും ഓടും. നാത്തൂൻ ഇവിടാണ്. ഒരിക്കലും അവളെ കല്യാണം കഴിച്ച വീട്ടിൽ പോകത്തില്ല. എന്നിട്ട് ഫരണം ആണ്. വർഷത്തിൽ 1 ദിവസം അങ്ങോട്ട് പോയാൽ എന്റ അമ്മായി അമ്മ വെളിയിൽ ഇറങ്ങി നിൽക്കും വരുന്നതും നോക്കി. 😁എന്ത് ചെയ്യാനാ.
ഇതേ അവസ്ഥ ഞാനും അനുഭവിക്കാറുണ്ട്. ഞങ്ങളുടെ വീട്ടുകാരെ തമ്മിൽ പോലും ആ വ്യത്യാസം ഉണ്ട്.😢😢സഹിക്കാൻ പറ്റാറില്ല കാണുമ്പോൾ.
ഒന്നും മൈൻഡ് ചെയ്യരുത്
ആദ്യം സങ്കടം ആയിരുന്നു. ലാസ്റ്റ് ആയപ്പോൾ ചിരിച്ചു... 😂😂😅
Marumakal ആയി അഭിനയിച്ച ചേച്ചീ അവസാനം ചിരിച്ചപോ കൂടെ ചിരിച്ചവർ ഉണ്ടോ😅😅
yes
Yes
Yes
Yes
ഞാനും
എല്ലാ കുടുംബത്തിലും ഉണ്ട് ഇത് പോലെ.എല്ലാവരും അടിപൊളി ആയിട്ട് അഭിനയിച്ചു കോമഡി ഒരു രക്ഷയും ഇല്ല മരുമകൾ പാവം അതിനെ കണ്ടിട്ട് സങ്കടം ആയി 😢 അവസാനം മരുമകൻ കലക്കി 👌🏻 ലാസ്റ്റ് മരുമകളെ ചിരി കൂടെ അമ്മായിയപ്പനും 😂😂
കള്ള് കുടിച്ച വയറ്റിൽ കിടക്കണമെന്ന് പറഞ്ഞു കേട്ടിട്ടുണ്ട് 😂😂😂പക്ഷെ ഇത് വയറ്റിൽ കിടക്കേണ്ടതല്ല 🤣🤣🤣വായിൽ ഉള്ളത് parayan ഉള്ളതാ 🤣🤣സൂപ്പർ സീൻ ആയിരുന്നു 😍😍
Mund മടക്കി കുത്തി പുൽച്ചാടിയെ പേടിപ്പിക്കാതെ എന്നെ വന്നു sahayiku മനുഷ്യ 🤣🤣🤣. ലാസ്റ്റ് മരുമോന്റെ ഡയലോഗ് എനിക്ക് അങ്ങ് ഇഷ്ടപ്പെട്ടു 😂😂😂.
Ee ഇടക്ക് ഒന്നും ഇത്രക്ക് ചിരിപ്പിച്ച വീഡിയോ കണ്ടിട്ടില്യ അത്രക്കും അടിപൊളി ആയിട്ടുണ്ട് 😂😂
🫂
നല്ല വീഡിയോ. എനിക്ക് ഒരുപാട് ഇഷ്ട്ടായി. കുറെ ആയി വിചാരിക്കുന്നു സ്റ്റാറ്റസ് ഇടാൻ പറ്റിയ വീഡിയോ വേണമെന്ന്... അമ്മായിഅമ്മക്ക് വാട്സപ് ഇല്ല. പെങ്ങള്മാർക്ക് ഉണ്ട്... ഇത് വഴി ഒരു പണി കിടക്കട്ടെ..., ..... നിങ്ങൾ ചെയ്തതിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട വീഡിയോ. സൂപ്പർ 😍😄😄😄
😂😂😂😂
😅😅
😁😁
😅
ഇത് ഫുള്ളായിട്ട് എങ്ങനെ സ്റ്റാറ്റസ് ഇടും 😃
4:13 എന്തുവായിത് 😂😂ചേച്ചി ഒരു രക്ഷയും ഇല്ല അഭിനയിക്കുവല്ല ജീവിക്കുവാ 👌👌🥰❤️
ഇങ്ങനെ ഉള്ള അമ്മായിഅമ്മമാർ നാടിന് ആപത്തു 🙂
Ee bhoomik thanee aapathane😂
😂😂😂@@Anju-m6x
Athee.....
മരുമകൻ കലക്കി... സൂപ്പർ... മരുമോളുട ചിരി കലക്കി
🤗🤗🤗
അവസാനത്തെ ആ ദോഷത്തിന് ആ മരുമകടെ ഒരു ആട്ടും കൂടെ വേണാ രുന്നു 👌🏻👌🏻😂😂
ഇതിൻ്റെ Second Part വെണം സൂപ്പറാ ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി😂😂😂😂
Haha
തമാശയാണെങ്കിലും ഓരോ വീടുകളിൽ സംഭവിക്കുന്ന കാര്യങ്ങൾ വേർതിരിവ് ഓരോരോ ജന്മങ്ങൾ ഇങ്ങനെ ഉണ്ട് അമ്മായിയമ്മമാരുടെ രൂപത്തിൽ 😡😡 മകൾ വരുന്നു എന്ന് പറഞ്ഞുള്ള ഓട്ടവും ഗിഫ്റ്റ് കൊടുക്കുമ്പോൾ ഉള്ള ചൊറിച്ചിലും എല്ലാം വളരെ crt ആണ് ....
ഇതിലെ മരുമകൾ പക്കാ ഒർജിനൽ 👍👍 നാച്ചുറൽ ആക്റ്റിംഗ് 👍👍👏👏
ക്ലൈമാക്സ് തകർത്തു മരുമകൻ കുടി തുടങ്ങിയപ്പോഴേ തോന്നി ലാസ്റ്റ് അമ്മായിയമ്മക്കിട്ട് കൊടുക്കുമെന്ന് 😅😅😅
ഇങ്ങനെയുള്ള മരുമകനും വേണം വല്ലപ്പോഴും ഈ തള്ളച്ചിമാർക്കിട്ട് കൊടുക്കാൻ എന്നാലേ ഇവറ്റകൾ പഠിക്കു 👍👍😅😅
അച്ഛൻ സൂപ്പർ എല്ലാവരും കൂടി തകർത്തു 👍👍👏👏👏🥰🥰🥰❤️❤️❤️
Comedy കണ്ടു ചിരിക്കാൻ വന്ന ഞാൻ എനിക്ക് ഉണ്ടായ അനുഭവങ്ങളെ കുറിച്ച് ഓർത്തു പോയി.. കുറെയൊക്കെ എന്റെ ലൈഫിൽ നടന്ന കാര്യങ്ങൾ ആണ്..😔 But ഇപ്പോൾ ഇതൊന്നും എന്നെ ബാധിക്കുന്നെ ഇല്ല.. Now I am strong enough to handle these kind of people😏😏
💪🏻💪🏻💪🏻💪🏻
True .. room mattiyath adakkam enkum undaya anubavangal aanu… now happy in 🇦🇪 ❤😊
സൂപ്പർ ലക്ഷ്മി അമ്മായിഅമ്മയായി അങ്ങ് ജീവിച്ചു. മരുമകനെ നന്നായി സൽക്കരിച്ചതിനു അമ്മക്ക് നന്നായി കിട്ടിയല്ലോ. സമാധാനം ആയല്ലോ. അവസാനം ആ പെൺകുട്ടിയുടെ ചിരി അത് നല്ല രസമുണ്ട്
Ente ponnno climax oru rekshayilla 🎉superb🤣🤣🤣
Heheh
എന്തൊരു performance ആണെന്നെ എല്ലാവരും.super.. Oh climax.. മരുമകൻ അടിച്ചു കഴിഞ്ഞുള്ള performance എനിക്ക് അത് ഓർത്തു ഓർത്തു ചിരി വരുന്നുണ്ട്.. പുള്ളി എന്ത് easy ആയിട്ടാ ആ scene handle ചെയ്തത്.lakshmi ചേച്ചിയെ പ്രത്യേകം എടുത്തു പറയുന്നില്ല...super. എല്ലാവരും കൊള്ളാം.... മരുമകനെ ❤️
*no one can replace lakshmi💯😂🔥*
Yessss
😆😆😆😆 മരുമോൾടെ last ഉള്ള ചിരിയാണ് ചിരി 😆😆😆😆😆
😅😅😅
Have you understood the severity of the incident in Wayanad? Many of your subscribers would be lives lost in Wayanad / those who lost their loved ones in Wayanad. As an "influencer" you have the opportunity to influence people and guide people on how they can help people in Wayanad. Lot of lost lives would be people who wished you well, an entire state is mourning for 2 days. Sorry to say, but it's insensitive to talk of beauty at this point
കൊള്ളാം എല്ലാം വന്നുകേറിയ പെണ്ണിന്റെ കുറ്റവ......😂😂😂😂😂
മരുമകൾ പാവം തോനുന്നു നല്ല അഭിനയം
ഇതിന്റെ ഏറ്റവും വലിയാ തമാശ എന്ന് വെച്ചാൽ മരുമകളോട് വേർതിരിവ് കാണിക്കുന്ന ആളുകൾക്ക് മോളെ കെട്ടിച്ചു വിട്ട വീട്ടിൽ പരമ സുഖം ആയിരിക്കും..
അത് curct
Fact
Exactly
സത്യം. അത് അതുകൊണ്ടാണല്ലോ തള്ളമാർ ഇങ്ങനെ കാണിക്കുന്നത് മോൾക്ക് കൊടുത്ത വീട്ടിൽ ബുദ്ധിമുട്ടുണ്ടെങ്കിൽ അതിൻറെ വേദന മനസ്സിലാകൂ
സത്യം❤
ലക്ഷ്മി അടിപൊളി സൂപ്പർ😂😂😂😂😂😂😂 എല്ലാവരും അടിപൊളി സൂരജിനെ കണ്ടതിൽ സന്തോഷം ❤❤❤❤
സൂപ്പർ, അച്ഛന്റെയും മോന്റെയും അഭിനയം കണ്ട് ചിരിച്ചു തലകുത്തി 😂😂😂😂😂
അതേ ഇപ്പോഴും ഇതുപോലത്തെ വിവരവും വിദ്യാഭ്യാസം ഇല്ലാത്ത കുറേ കേളവിമാർ ഉണ്ട്
Anganonnum Ella ,nalla padippulla ammamarum problem und..
നിങ്ങളുടെ അമ്മയാണോ അമ്മായി അമ്മയാണോ അങ്ങനെ 😂
നമ്മുടെ നാട്ടിലെ രീതി ഒന്ന് മറ്റിപ്പിടിക്കണം അതായത് വിവാഹം കഴിക്കുന്ന വ്യക്തി ആണായാലും പെണ്ണായാലും അവരുടെ കുടുംബത്തിൽ നിന്നും മാറി താമസിക്കണം കൺവെട്ടത്തു നിന്ന് തന്നെ മാറുന്നതായിരിക്കും നല്ലത്. അപ്പനും അമ്മയ്ക്കും എന്തെങ്കിലും സുഖമില്ലാതെ വരുമ്പോഴോ എന്തെങ്കിലു അത്യവശ്യങ്ങൾ വരുമ്പോഴോ അവർക്കു വേണ്ടത് ചെയ്യുക.ഈ രീതിയിൽ അല്ലാത്തത് കൊണ്ടാണ് ഇത്രയും മരുമകൾ അനുഭവിക്കേണ്ടി വരുന്നത്. എന്നെങ്കിലും ഇങ്ങനെ ഒരു സ്വാതന്ത്ര്യം ഉള്ള life style നമ്മുടെ നാട്ടിൽ വരുമെന്ന് വിശ്വസിക്കാം
നമ്മൾടെ നാട്ടിൽ population കൂടുതൽ ആണ് മാത്രമല്ല സാമ്പത്തികമായും എല്ലാം stability വേണ്ടേ. ഇപ്പോൾ ഉള്ള പിള്ളേർ മാറി താമസിക്കുന്നൊരു ഉണ്ടെന്നു തോനുന്നു
Marumol kuttye kaanam suprr ayittund looking good
Orupad relatable ayittulla vedieo ayirunnu.. Chirikkano karayano ennaritillaa. Chila veedukalil nadakkunna sambhavangal anu oru comedy reethiyil ningal cheythathu❤❤
കുറെ കാലത്തിനു ശേഷം അടിപൊളിയൊരു skit കണ്ട്, സൂപ്പർ ❤️
എൻ്റെ വീട്ടിൽ എന്തു സ്പെഷൽ ഉണ്ടാക്കിയാലും അതു ഉമ്മ മരുമകൾക്ക് വീട്ടിൽ ഇല്ലാക്കിൽ അവൾക് മാറ്റി വെയ്കും ഉമാക്ക് അവൾ എൻ്റെ ഭാര്യ മകളെ പോലെയാണ്, അവൾക് കൊടുത്തിട്ടേ ഉമ്മ കയികത്തൊള്ളൂ. അവള് തിരിച്ചും അങ്ങനെയാണ് അതുകൊണ്ട് ഞാൻ ഹാപ്പി.❤
നാളെ നല്ലൊരു അമ്മായിയമ്മ ആകണേ ഇശ്വരാ,,,,,,, 😂😂😂
കണ്ണൂര് നേരെ തിരിച്ചാണ് 🥲
എന്തായാലും ലാസ്റ്റ് ചിരിച്ചു ചത്ത് 🤣🤣🤣🤣
😂😂😂😂😂 എന്തു വായിത് എനിക്ക് വയ്യയെ ഇതൊന്നു കാണാൻ വയ്യ😂😂😂😂😂😂
അടിപൊളി... ഞാൻ എന്റെ വീട്ടീന്ന് വന്നാൽ പിറ്റേ ദിവസമേ മിണ്ടുള്ളു.... അവരുടെ മക്കൾ വരുമ്പോൾ ഒളിപ്പിക്കുന്നത് കാണണം.... കൊറേ ആയപ്പോ ചെലപ്പോ ഞാനും ഇങ്ങനെ അവർ എവിടേലും പോയി വരുമ്പോൾ മൈൻഡ് ആക്കൂല... ആ സുഖം അവരും അറിയട്ടെ... 😂
😃😃
Same അവസ്ഥ
Same.. Vannukerumbo mughathik polum nokula. Monem, perakkutiyeyum mind cheyyilla.makal varumbo full soapinga.. Pani edukan vere aalu illalo
മാറിതാമസിച്ചൂടെ നമ്മളെ ഇഷ്ടമല്ലട്ടവരെ എന്തിന് സഹിക്കണം
ആഹ് അവസാനത്തെ twist അത് ഒരു രക്ഷയും ഇല്ല 😂🤣
❤ ഇതാണ് ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും സൂപ്പർ എന്ന് തോന്നുന്നു......😂😂😂😂
കിടു കിടിലം 😅
അവസാനം മരുമകളുടെ ചിരി 😂
അവസാനത്തെ മരുമോൾടെ ആ ചിരി... കൂടെ ഞാനും ചിരിച്ചു പോയി 😂😂😂
😂😂😂
ഒട്ട് മിക്ക വീട്ടിലും ഇത് തന്നെ അല്ലെ അവസ്ഥ 😂comment വായിച്ചു സംതൃപ്തി ആയി 😀
എന്തോ 😇മനസ്സിൽ തട്ടി.... എനിക്കും സെയിം അവസ്ഥ ആണ് 😄
🧐🧐🥳😔
മിക്ക വീട്ടിലെയും അവസ്ഥ ഇതൊക്കെ തന്നെ.😊
Same അവസ്ഥ 😁
നല്ലൊരു അച്ഛൻ
മൂശേട്ടയയൊരു അമ്മായിഅമ്മ
അതിന് പറ്റിയ ഒരു മകളും കൂടെ ഒരു മരുമകനും
രണ്ട് ആണ്മക്കൾ ആയത് കൊണ്ട് മരുമകളായിട്ട് രണ്ട് പേരുണ്ട്. പക്ഷെ
2 പേരും ഇത്രയ്ക്ക് പാവം അല്ല😁
രണ്ടു മരുമക്കളും തമ്മിൽ സ്നേഹമാണോ
@@anchuanju9516 Yesss❤️
അമ്മ,ഒഴികെ ബാക്കി family എല്ലാരും ok ആണ്. ഈ പറഞ്ഞ നാത്തൂനും സ്നേഹം ഒക്കെയാ.ആ അമ്മയുടെ വളർത്തുദോഷം മോൾക്ക് ഇച്ചിരി കിട്ടീട്ടുണ്ടെന്നേ ഉള്ളു.
@@vinisha_9611 🤣🥰
@@vinisha_9611 നിങ്ങൾ ചേട്ടത്തി അനിയത്തി പിണങ്ങാൻ ഒരു വഴിയുണ്ടാകരുത്.... അങ്ങനയാൽ അതിൽ പിടിച്ചു കേറും.... എന്റെ hubby 3 boys ആണ്. മൂത്ത മകൻ ആണ് പുള്ളി... നടുക്കത്തെ ബ്രോ നേരത്തെ വിവാഹം കഴിഞ്ഞു... രണ്ടു കുട്ടികൾ ഉണ്ട്.... ആ പെണ്ണും അമ്മായിഅമ്മയും നല്ല ശത്രുക്കൾ ആയിരുന്നു..ഞാൻ അങ്ങോട്ട് വന്ന ശേഷം അവർ ഒന്നിച്ചു എന്നിട്ട് രണ്ടാളുടെ നമുക്കിട് പണി.... വീട്ടുജോലിയും അടുക്കള പണിയും തരും... പഠിക്കാൻ പോകുന്നുണ്ടാരുന്ന്. അതിന്റെ ഒരു ദേഷ്യം എന്നോട് അവര്ക് ഉണ്ട്... അതുകൊണ്ട് നല്ല പണിയ
ഇങ്ങനെ പോയാൽ ഈ ടീമിൻ സിനിമയിൽ ചാൻസ് കിട്ടും ❤ 🌧️🌻 ലക്ഷ്മി ചേച്ചിയുടെ ഓട്ടം 😂❤
മരുമോൻ പൊളിച്ചു 👍സൂപ്പർ
അവസാനം മരുമോളുടെ ആ ചിരി.. പാവം തോന്നി 😘
✍🏻✍🏻
ഇതിൽ ആരെയാ ഇപ്പോൾ അഭിനന്ദിക്കേണ്ടത് എല്ലാവരും ഒന്നിനൊന്നു മെച്ചം അഭിനയം 👌👌👌
പല വീടുകളിലും സംഭവിക്കുന്ന കാര്യമാണ് ഇത്.. 2 പേരുണ്ടെങ്കിൽ ഒരാളെ തലയിൽ കൊണ്ട് നടക്കും. മറ്റേയാളെ കാലിൻ്റെ അടിയിൽ കിടക്കണ ചെരിപ്പിന് തുല്യവും... ന്നിട്ട് പറച്ചിലോ എനിക്ക് മക്കളൊക്കെ ഒന്നാ എന്നും... ഹോ അവസ്ഥ
നിങൾ മുണ്ടും മടക്കിക്കുത്തി pulchadiye പേടിപ്പിക്കാൻ😂😅
Marum on polichadukki oru rakshayumilla😂🤣👌👌👌👌👌👌❤️❤️❤️
Last മരുമകളുടെ ചിരി പൊളിച്ചു 😂😂😂
മരുമോൻ ഫിറ്റ് ആയപ്പോൾ സൂപ്പർ..
സഞ്ജു വിനെക്കാൽ husband ആയും,അപ്പൻ ആയും അഭിനയിക്കാൻ ഇതിലെ അപ്പനെ മതി
ഇതൊന്നു shorts വീഡിയോ ആക്കി പോസ്റ്റ് ആകിയിരുന്നേൽ what's app status വെക്കായിരുന്നു 😂😂😂 വീഡിയോ അടിപൊളി ചിരിച്ച് ചിരിച്ച് ഒരു വഴി ആയി അമ്മായി അമ്മക്ക് what's app ഇല്ലാതെ പോയി അല്ലേൽ ഒന്ന് സെൻ്റ് ആക്കി കൊടുകർന്നു😂😂😂
😂
Aaa kallu kudicha shesham ulla marumonte acttting 😂🤣🤣🤣
ലക്ഷ്മി പൊളിച്ചു❤
Ellarum super
നാലോണം ചിരിച്ചു പോയി 😂😂😂 സൂപ്പർ ആയിട്ടുണ്ട് 😍😍😍ഒരു സിനിമ കണ്ട മൂഡ് 👏👏👏
ഇപ്രാവശ്യം ഫുൾ മാർക്ക് എല്ലാവർക്കും, അടിപൊളി
ഞാൻ കുറെ ചിരിച്ചു 😂മരുമകളുടെ ലാസ്റ്റ് ചിരി കണ്ടപ്പോൾ
പാവം അമ്മായിയമ്മ 😂😂😂 sooraj chettan is back 😎
🤭🤭🤭
തമാശയ്ക്കു ചെയ്തതാണേലും എവിടെയൊക്കെയോ എന്തോക്കെയോ സാമ്യം...
സൂപ്പർ 🥳🥳കേരളത്തിൽ മൊത്തം ഇങ്ങനെ ആണെല്ലോ 🥴
Athe
ലാസ്റ്റ് മരുമോളെ ചിരി 😂😂❤️❤️ അത് കണ്ടപ്പോ മനസ്സ് നിറഞ്ഞു ❤️
Chila veedukalil 2 aanmakalude bharyamarod rand tharathil perumarunnavaru und😢
Yes🙇🏼♀️
Yes😢
Yes
അതു വെറും സുഖിപ്പിക്കൽ ആർക്കും ആരെയും രണ്ടു തട്ടിൽ കാണാനാവില്ല അതു അവരെ തമ്മിലടിപ്പിച്ച് രസിക്കുന്ന അമ്മായിയമ്മയുടെ ഒരു മുഖം😅
@@shadowhunters5649അത് സത്യം ആണ്.. എന്റെ അമ്മായിഅമ്മയ്ക്ക് എന്റെ ചേട്ടത്തിയോട് ഭയങ്കര സ്നേഹം ആണ്.. Chettathi ആണെങ്കിൽ അമ്മയെ ഭയങ്കര സുഗിപ്പിക്കലും ആണ്.. അമ്മോ എന്തൊരു caring ആണെന്ന് അറിയോ.. പക്ഷെ ഉള്ളിരിപ്പ് എനിക്ക് മനസ്സിലാകും 🤭
കുറയെ നാളുകൾക്ക് ശേഷം ഒന്ന് ചിരിച്ചു😂😂😂ക്ലൈമാക്സ് ആണ് പൊളി മരുമോനെ 🙏🏼
ഇത് തന്നെയാ മിക്ക വീടുകളും 👌👌സൂപ്പർ ലക്ഷ്മി ഒരു രക്ഷയും ella😂😂തകർത്തു 👌
തോരൻ വിളമ്പിയതും, അവരെ വിളിക്കാൻ ഓടിയതും 🤣🤣🤣🤣🤣🤣🤣
Kudi kazhinjulla bhagam polichuuuuuuuu😂
സൂപ്പർ,, എനിക്കങ്ങിഷ്ട്ടായി,, ഇവിടെ എങ്ങനെയോ അത് തന്നെ,, ക്ലൈമാക്സ് കിടു, കിടു,🎉
മരുമകൾ മകന്റ കൂടാ പൊറത് പോയ എപ്പോളും കറക്കം 😂മരുമോൻ മകളെയേ ലോകം ചുറ്റിച്ച അവൻ പൊളി ഭർത്താവ് ന്റ മോൾടെ ഭാഗ്യം 😂
Spr ലക്ഷ്മി ചേച്ചി ഡ്രസ്സ് ellam അടിപൊളി.... ആദ്യം അത് പറയാനാ തോന്നിയെ 😊😊😊
വീഡിയോ സൂപ്പർ... Nalla content കോമഡിയാരുന്നു.
Dress 👍👍👍👍👍
Nalla mooshetta ammai amma thalla😂lakshmikk matrame pattu itrem nannayi ath present cheiyan👍👍👍
ചിരിച്ചു ചിരിച്ചിട്ട് നെഞ്ച് വേദനിക്കുന്നു പൊളി 😂😂😂
രാത്രി 2. 50 അമ്മ കാണുവാ അമ്മായി അമ്മയുടെ യുദ്ധം തിന്നു ശേഷം ഉറങ്ങാൻ പോലും ആവുന്നില്ല ഇവിടെ ഇതുപോലെ ആണ് പെങ്ങൾ മരുമോൻ... Manas കൊണ്ട് അമ്മ വി അമ്മ പറയുന്നത് നു മോളെ യും മരുമോനെ1000മടങ്ങു പ്രാവും അപ്പൊ ഒരു സന്തോഷം
🤩🥳🥳
എന്താ ഒരു അഭിനയം.. മരുമോന്റെ ലാസ്റ്റ് പെർഫോമൻസ്, മരുമോളുടെ ചിരി ഒക്കെ എന്താ ഒരു originality.. Suupper
Last avlle chiriyum adhith sandhosham kando enna dilong😂😂😂chirich pandara adagi😂😂😂
Climax...👌😂
Chirich oru vazhiyaayi...🤣🤣🤣
Comment section kandapol oru samadhanam...... 😂😂😂😂 wow..... Appam alla vetteil okkaaa ethokka thannaa
😂
Oyyo oru rekshayumilllaaaaaa........
soooooooooper....chirich pandaaaravadangi.... Ellarum jeevikkuvarunnu.. No acting at all😂😂😂😂😂😂😂😂🎉❤❤❤
ലാസ്റ്റ് മരുമോളുടെ ചിരി 😄😄പൊളി 😄
എല്ലാ വീഡിയോസ്സിൽ നിന്നും വ്യത്യസ്തം.... Serious സീൻ comedy ആക്കി ചെയ്യുന്നത് ഇത് ആദ്യം.... Superb...
Superr തമാശ ആണെങ്കിലും മിക്ക വീടുകളിലും ഇതാണ് ലക്ഷ്മി ചേച്ചിക് love u എല്ലാരും പൊളിച്ചു ❤️😁😁😁❤️❤️❤️❤️😍😍😍😍
Lastilethe kandapo kitya satisfaction uffff.... Oru full alfarm kaychapolum kittilaaa ... Ajjathyy
Last marumolle chiri.... Njnum chirichu avallum chirichu🤣🤣🤣🤣
മരുമോൻ പൊളിച്ചു 😂😂ചിരിച്ചു ഒരു വഴി ആയി 😂😂😂
Same avastha ആണ് നടന്നിട്ടുണ്ട് ..ഓണത്തിന് ഞാൻ നല്ലൊരു saree കൊടുത്തു അത് അവർക്ക് ഇഷ്ടപ്പെട്ടില്ല അവരുടെ മോളും marumonum ഒരു നിറം മങ്ങിയ saree കൊടുത്തു അത് നല്ല രസം ഉണ്ടെന്ന് പറഞ്ഞു ഇപ്പോ അത് മരണത്തിനും ഞാൻ കൊടുത്ത sare കോവിലും ഉടുക്കാൻ എടുത്ത് എന്നിട്ട് paryuva ആരോ പറഞ്ഞു ഇത് നല്ലതാണ് എന്ന്😂😂😂😂😂
🥳🥳
Lakshmi ചേച്ചീടെ ചില expressions കാണുമ്പോൾ manju pillai ചേച്ചീടെ cut🥰 നിങ്ങടെ videos അടിപൊളി❤😍ചിരിച്ച് ചത്ത്😂😂😂😂
14:50 avdem muthal ane 😅😂
Brilliant...who ever made the script...thankyou...❤❤😂
Atleast some of us go through these partiality...🎉😅😅
100 സത്യം😂 അതിൽ സ്നേഹിച്ചു കെട്ടിയതാണെൽ തീർന്ന്😅😅
സൂപ്പർ മുത്തുമണികളെ ❤️❤️❤️❤️❤️😘😘