Це відео не доступне.
Перепрошуємо.

🔥 വിഷാദരോഗം How Depression can be Cured

Поділитися
Вставка
  • Опубліковано 26 сер 2020
  • Subscribe my Backup Channel for Psychology Tips and Tricks - / @mindvisionbypsycholog... വിഷാദരോഗം പലപ്പോഴും ഒരു പ്രശ്നമാവുന്നത് തെറ്റിദ്ധാരണ മൂലമാണ്. വിഷാദരോഗത്തെ ശരിയായി തിരിച്ചറിഞ്ഞാൽ ചികിത്സയും വളരെ വേഗം ഫലപ്രദമാകും
    How Depression can be Cured - In Malayalam #Depression #Depressivedisorder #Dysthymia #Clinicaldepression
    Join my channel for audio/video consultation- bit.ly/Psychol...
    Please DONATE
    We are running a Charity Program and you can donate here through Paypal - psycholagyclin...
    Email : psychologyforall@rediffmail.com
    *************************************************************
    For psychology related information and videos please click this link - bit.ly/psycholo...
    Join my channel for video consultation- bit.ly/Psychol...
    Blog - psycholagyclin...
    Twitter : / drkvanand
    Facebook Page: / psychologist-kv-anand-...
    Linkedin: / drkvanand
    ***************************************************************
    TubeBuddy can help you earn from your youtube channel: www.tubebuddy....
    ***************************************************************
    ഉയരങ്ങളിൽ നിൽക്കുന്നതിനെക്കുറിച്ചോ ഉയരങ്ങളെ കുറിച്ചോ ഉള്ള പേടി അക്രോഫോബിയ എന്നറിയപ്പെടുന്നു. അക്രോഫോബിയ നൂറു ശതമാനം മാറ്റിയെടുക്കുവാൻ സാധ്യമാണ്. അതിനുള്ള ചില CBT വഴികൾ ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നു.
    • 🔥Manage Fear of Height...
    ഉത്കണ്ഠ രോഗം, മാനസിക സമ്മർദ്ദം, അകാരണമായ പേടി എന്നിവ പരിഹരിക്കുവാനുള്ള 5D ടെക്നിക്കുകൾ
    • 🔥 ഉത്കണ്ഠ രോഗം പരിഹരിക...
    OCD അല്ലെങ്കിൽ Obsessive Compulsive Disorder എന്ന മാനസിക അസ്വാസ്ഥ്യം ഉണ്ടോ എന്നറിയാം.... OCD അല്ലെങ്കിൽ Obsessive Compulsive Disorder എന്ന മാനസിക അസ്വസ്ഥതയുടെ പ്രധാനപ്പെട്ട ചില ലക്ഷണങ്ങൾ ആണ് ഈ വിഡിയോയിൽ.
    • 🔥OCD ഉണ്ടോ എന്നറിയാം D...
    ജനറൽ ഉത്കണ്ഠ രോഗം (General Anxiety Disorder) ഒരു പരിധി വരെ സ്വയം ചികിൽസിച്ചു മാറ്റിയെടുക്കുവാൻ സാധിക്കും. അങ്ങനെ സ്വയം ചികിൽസിക്കുവാനുള്ള എളുപ്പ മാര്ഗങ്ങള് ആണ് ഈ വിഡിയോയിൽ ഉള്ളത്. തീർച്ചയായും ഉപകാരപ്പെടും.
    • 🔥ജനറൽ ഉത്കണ്ഠ രോഗം-Gen...
    ജനറൽ ഉത്കണ്ഠ രോഗം (General Anxiety Disorder) നിങ്ങള്ക്ക് ഉണ്ടോ എന്നറിയാൻ ഒരു ഓൺലൈൻ ടെസ്റ്റും കൂടെ ജനറൽ ഉത്കണ്ഠ രോഗത്തിന്റെ ലക്ഷണങ്ങളും
    • 🔥Generalized Anxiety D...
    ഉത്കണ്ഠ രോഗം, മാനസിക സമ്മർദ്ദം, പാനിക് അവസ്ഥ, പാനിക് ഡിസോർഡർ, ഡിപ്രെഷൻ, ഫോബിയകൾ എന്നിവ ചികിൽസിക്കുന്നതിനുള്ള ഏറ്റവും ഉത്തമമായ ചില റിലാക്സേഷൻ രീതികൾ ഈ വിഡിയോയിൽ പരിചയപ്പെടുത്തുന്നു. ദിവസവും പരിശീലിച്ചാൽ നല്ല ഫലം ഉറപ്പാണ്.
    • 🔥ശാന്തമാവാം Simple Rel...
    വിഷാദരോഗം ഉണ്ടാവുന്നതിന്റെ കാരണങ്ങൾ എന്തൊക്കെയാണ് ? ആർക്കൊക്കെ വിഷാദരോഗം വരം ? വിഷാദരോഗത്തിന്റെ അപകട സാദ്ധ്യതകൾ എന്തൊക്കെ ?
    • 🔥Depression Causes and...
    ബിപി കൂടുമോ എന്ന പേടി. Anxiety, Stress, Panic Attack എന്നിവ വരുമ്പോൾ ബി പി കൂടുമോ ? അങ്ങനെ കൂടുന്ന ബി പി സ്ഥിരമായിരിക്കുമോ ? എന്താണ് white coat hypertension ?, ബി പി ഫോബിയ, ബി പി യെ പേടി, ഇവയ്ക്കുള്ള ചികിത്സ എന്താണ് ?തുടങ്ങിയ സംശയങ്ങൾ ഉള്ളവർ ഈ വീഡിയോ കാണണം.
    • 🔥Anxiety and High Bloo... - Part 1
    • 🔥Anxiety and High Bloo... - Part 2
    ഉറക്കക്കുറവ്, ഉറക്കമില്ലായ്മ, ഉറക്കം പോരായ്മ, ഉറങ്ങിയ ശേഷവും ഉറക്കം പോരാ എന്ന തോന്നൽ, ഇവയെല്ലാം വളരെ സാധാരണയായി സംഭവിക്കുന്നതാണ്. ഈ പ്രശ്നങ്ങളെ കുറിച്ച് വിഷമിച്ചാൽ പ്രശ്നം വഷളാകും. ഇത്തരം പ്രശ്നങ്ങൾ മരുന്നുകൾ ഇല്ലാതെ തന്നെ പരിഹരിക്കാൻ വളരെ എളുപ്പമാണ്. ഈ വിഡിയോയിൽ അത്തരത്തിലുള്ള മനഃശാസ്ത്ര രീതികൾ വിശദീകരിക്കുന്നു.
    • How To Cure INSOMNIA M...
    Hypochondriasis, Health Anxiety അഥവാ രോഗ ഉത്കണ്ഠ എന്ന മാനസിക പ്രശ്നം മാറ്റിയെടുക്കുവാനുള്ള ചില സി ബി ടി (CBT) രീതികളെക്കുറിച്ചു ഈ വിഡിയോയിൽ വിവരിക്കുന്നു.
    • 🔥രോഗ ഭയം ഉത്കണ്ഠ Healt...
    seasonal affective disorder,dysthymia treatment,clinical depression,major depression,dysthymia,persistent depressive disorder,depression treatment,depression therapy,postpartum depression,atypical depression,major depressive disorder,psychotic depression,how to deal with depression,depression malayalam,depression treatment malayalam,how to cure depression malayalam,cure depression malayalam,overcome depression malayalam,postpartum depression malayalam

КОМЕНТАРІ • 79

  • @PsychologistAnand
    @PsychologistAnand  4 роки тому +3

    Join my channel for audio/video consultation- bit.ly/PsychologyforYOU
    Please DONATE
    We are running a Charity Program and you can donate here through Paypal - psycholagyclinic.blogspot.com/
    Email : psychologyforall@rediffmail.com

  • @mohammedsameem8853
    @mohammedsameem8853 2 роки тому +25

    ഡിപ്രെഷൻ ഉള്ള ആളാണ്‌ ഞാൻ 8 വർഷമായി ഞാൻ വളരെ ബുദ്ധിമുട്ടുന്നു ഇത് മാറ്റാൻ മെഡിസിൻ കഴിക്കുന്നുണ്ട് ഇത് പൂർണ്ണമായി മാറും എന്ന് പറയുന്നു പകഷെ ഇത് മാറുമാരിക്കും ധാരാളം പണമുള്ളവക്ക് കുടുബത്തിന്റെ സപ്പോർട്ട് ഉള്ളവർക്ക് ഇത് രണ്ടും എനിക്കില്ല എന്നെ പോലെ ഉള്ളവർ കുറേ ഉണ്ട് ഈ സമൂഹത്തിൽ ഈ പറയുന്ന താറാപികൾ എല്ലാം ചെയ്യണമെങ്കിൽ സാധാരണ കാർക്ക് സാധിക്കില്ല ഡിപ്രെഷൻ ഈ ലോകത്തെ ഏറ്റവും വലിയ രോഗം എന്ന് ഞാൻ കണക്കാക്കുന്നു ചിലപ്പോൾ എന്റെ തോന്നേൽ ആയിരിക്കും പക്ഷേ ഞാൻ വല്ലാതെ പ്രയാസപ്പെടുന്നു 😔😔😔

  • @AshrafPSA
    @AshrafPSA 3 роки тому +3

    Sir Don't stop this program. If feeling depression I am watching your video after getting relaxation

  • @sadiqueali3071
    @sadiqueali3071 4 роки тому +1

    Great talk

  • @hareeshn1033
    @hareeshn1033 Рік тому +1

    Sire ith maarum ennu paranjhal viseasikanam enikil thirichariv undakaruth 17years medicine kazhikunnuvno change

  • @sangethasachu
    @sangethasachu Рік тому +1

    Sir eppozhum ennodu kallam paraunnu my Lover athu chothichu ariubol athu nalla vazhakkil avasanikkunnu ennu atha problem evideyengilulum pokubol vare kallam paranju pokunnu athu enikku thanganvunnathil. Appuram karanju karanju vaya i avastha maduthu😢😢😢

  • @rennneerenn1198
    @rennneerenn1198 3 роки тому +3

    Dont stop this videos... Lot of peoples outside suffer this type of disease... Without sharing.. Our societies views are very pathetic to this diseases... So its very helpful..

  • @vijiviji-nr9iq
    @vijiviji-nr9iq 4 роки тому +1

    Good

  • @najunaju8991
    @najunaju8991 3 роки тому +1

    Correct

  • @sreejiths4304
    @sreejiths4304 Рік тому +1

    സാർ,
    MDD എന്നാൽ എന്താണ്
    ജീവിതകാലം മുഴുവൻ മരുന്ന് കഴിക്കേണ്ടി
    വരുന്നത്

  • @AshrafPSA
    @AshrafPSA 3 роки тому +1

    Your best

  • @prasenjitroy2066
    @prasenjitroy2066 Рік тому +1

    Hi

  • @fullentertainmentmusicandv1761
    @fullentertainmentmusicandv1761 4 роки тому +2

    Psychiatry medicine kazhikunnath kond any side effects undakumo

  • @shazinshukkur6846
    @shazinshukkur6846 4 роки тому +2

    Sir nan petril beta ennamarumnna kayikkunnath eth kayichal depression marumo please oru marupadi tharumo

    • @PsychologistAnand
      @PsychologistAnand  4 роки тому +2

      നിങ്ങൾക്ക് ഡിപ്രഷൻ ഉണ്ടെന്ന് സൈക്യാട്രിസ്റ്റ് പറഞ്ഞോ?

    • @user-ng6ox6ry5k
      @user-ng6ox6ry5k 3 роки тому

      ഈ മരുന്ന് ബീറ്റ ബ്ലോക്കർ ടൈപ്പ് ആണ് depression ഉള്ളത് അല്ല ഒരു relaxed സ്റ്റേറ്റ് ഉണ്ടാക്കാൻ വേണ്ടിയാണ്

  • @hibafathima3733
    @hibafathima3733 9 місяців тому +1

    Enikund. Areya kanikkendat dr

    • @PsychologistAnand
      @PsychologistAnand  9 місяців тому +1

      ഉണ്ടോ എന്ന് ആദ്യം Confirm ചെയ്യണം. അതിന് എന്നേയോ വേറെ ഏതെങ്കിലും സൈക്കോളജിസ്റ്റിനേയോ കാണണം.
      മരുന്ന് കഴിക്കണം എന്ന ആഗ്രഹമുണ്ടെങ്കിൽ നേരിട്ട് സൈക്യാട്രിസ്റ്റിനെ കാണാം

    • @hibafathima3733
      @hibafathima3733 9 місяців тому +2

      Vishapilla urakkilla onnninodum talparyamilla. Santhoshamilla marunn. Kazhichal. Marunninte. Adimayakumo ennoru. Pedi ent chyanam

    • @PsychologistAnand
      @PsychologistAnand  9 місяців тому +1

      @@hibafathima3733 ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. തെറാപ്പി പറഞ്ഞ് തരാം. എനിക്ക് ഇ മെയിൽ അയക്കൂ. ഫോൺ നമ്പർ തരാം. Email id - psychologyforall@rediffmail.com..

  • @abdulhabeebm7218
    @abdulhabeebm7218 3 роки тому +1

    sir prasavasheshamulla dprssn medicn sthiramaaypovo. nirthaal patto

    • @PsychologistAnand
      @PsychologistAnand  3 роки тому +2

      അത്തരം മരുന്നുകൾ കുറച്ച് ദിവസത്തേക്ക് തരാറാണ് പതിവ്. അതു കൊണ്ട് നിർത്താൻ ബുദ്ധിമുട്ട് ഉണ്ടാവാറില്ല

    • @abdulhabeebm7218
      @abdulhabeebm7218 3 роки тому +2

      @@PsychologistAnand enikk first dlvryk dprsn undaairunnu. ennod 6month mdcn kaikaan paranju. enikk 2monthin mumbe norml aaytundaairunnu. njaan dctrod nirthaan paranjappol doctor paranjn 6month vare kaikanonn. ini thirich varaadirikkaanenn paranju.pettenn nirthaan paadillaann paranju.

    • @abdulhabeebm7218
      @abdulhabeebm7218 3 роки тому +1

      @@PsychologistAnand adh endaan sir

    • @PsychologistAnand
      @PsychologistAnand  3 роки тому +1

      @@abdulhabeebm7218 I don't know. അത്തരം മരുന്നുകൾ കുറച്ച് ദിവസത്തേക്ക് തരാറാണ് പതിവ്. അതു കൊണ്ട് നിർത്താൻ ബുദ്ധിമുട്ട് ഉണ്ടാവാറില്ല

    • @abdulhabeebm7218
      @abdulhabeebm7218 3 роки тому +1

      @@PsychologistAnand njaan nirtheet 3ara kollam kainju. no prob. But ipo secnd dlvry kainju dprssn und. mdcn kaikknnend 1month aay

  • @Memer__fool
    @Memer__fool Рік тому +1

    Sir nmbr tharumo

    • @PsychologistAnand
      @PsychologistAnand  Рік тому +1

      Take an online consultation. Email - psychologyforall@rediffmail.com .

  • @navasnavas3764
    @navasnavas3764 3 роки тому +1

    Hlo sir nerittu kanan pattumoo
    ottapalm ano sir office
    numbr kitumo

  • @ajuaju4334
    @ajuaju4334 2 роки тому +2

    Clinical depression cure aano

  • @nideeshsbnideeshsbnidhu7557
    @nideeshsbnideeshsbnidhu7557 2 роки тому +1

    Anxiety koodiyaal depression varumo? Sir...

    • @PsychologistAnand
      @PsychologistAnand  2 роки тому +3

      വരാം

    • @nideeshsbnideeshsbnidhu7557
      @nideeshsbnideeshsbnidhu7557 2 роки тому +1

      Ini ath orthitaavum veendum anxiety varika..😒😒

    • @haleemahalee1719
      @haleemahalee1719 Рік тому +3

      Anxity ആദ്യം വരും പിന്നെ ഫോബിയ
      മാനസിക അസ്വസ്ഥത വരും പിന്നെ ഡിപ്രഷൻ
      ഡിപ്രഷൻ കൊല്ലാ കൊല രോഗമാണ്
      മാരകമായ ഒരു രോഗം
      വ്യക്തി മാനസികമായി തകർന്ന് ജീവഛവമായി
      വ്യക്തിതം നയിക്കുന്നു

    • @kunjikili123
      @kunjikili123 Рік тому

      Kayinja 10 years nde ullil 2 times vannu....ende familyil randu perku deliverykku sheshum mental problems vannirunnu...enikum agne hereditary ayiii vannadayirikkumo...sir.....treatment kazhiyarayi...but ippoum lifeil oru hope illa....😢

    • @kunjikili123
      @kunjikili123 Рік тому

      ​@@haleemahalee1719haleema ningal anubhavichtundo? Ipol etra age ayiii...njanum kayinja 10 years ayiiii...ipozhum treatment idukkunnu...personal life,carieer onnum sucess ayiilla arum manasilakanum illa....even god ..😢

  • @smpmp9420
    @smpmp9420 3 роки тому +1

    ഹലോ സർ എനിക്ക് depression ഉണ്ട്കുറച്ചുകാലമായി. Dr കണ്ടു മരുന്ന് കഴിക്കുന്നുണ്ട്. ഇത് പൂർണമായും സുഖപ്പെടാൻ ചാൻസ് ഉണ്ടോ

    • @PsychologistAnand
      @PsychologistAnand  3 роки тому +2

      സാധാരണ ഡിപ്രഷൻ ചികിത്സ സാധാരണ ഗതിയിൽ 6 മാസം മുതൽ ഒരു വർഷം വരെ എടുക്കാം. ഡിപ്രഷന്റെ വകഭേദമനുസരിച്ച് ചികിത്സാ ദൈർഘവും കൂടാം. MDD പോലെയുള്ളവക്ക് ജീവിതകാലം ചികിത്സ വേണ്ടി വരാം.

    • @aneesh8651
      @aneesh8651 2 роки тому

      @@PsychologistAnand .

  • @akbarkakbar8168
    @akbarkakbar8168 3 роки тому +1

    Please send ur phone no my wife have hyperdepression. Not taking medicine. Please sujjest.