Preliminary Exam എഴുതുന്നവർ ശ്രദ്ധിക്കു..ഈ TOPICS ആദ്യം പഠിക്കു,, .നിങ്ങൾ വിജയിക്കും...Mr & Mrs psc

Поділитися
Вставка
  • Опубліковано 20 жов 2024

КОМЕНТАРІ • 682

  • @MrandMrs_PSC
    @MrandMrs_PSC  4 роки тому +125

    LDC, LGS Syllabus അടിസ്ഥാനപ്പെടുത്തിയ ക്ലാസ്സുകൾ.. ഓരോ ക്ലാസ്സുകളും കണ്ടുനോക്കുക. പ്രധാനപ്പെട്ട കാര്യങ്ങൾ മാത്രം.. അറിയാൻ പാടില്ലാത്തത് എഴുതി എടുക്കാനും ശ്രമികുക....
    PART 1 --ua-cam.com/video/lGS8H3mIgdI/v-deo.html
    PART 2 -- ua-cam.com/video/vhF5rQZQNq0/v-deo.html
    Part 3 - ua-cam.com/video/gl1k1kkaLZc/v-deo.html
    Part 4 --
    ua-cam.com/video/7Lu23NHppj0/v-deo.html
    Part -- 5
    ua-cam.com/video/coTr5Tau7YY/v-deo.html
    Part ---6
    ua-cam.com/video/M3o5fGlif-Q/v-deo.html
    Part- 7
    ua-cam.com/video/6o9eQAz153k/v-deo.html
    Part 8
    ua-cam.com/video/v5WZWoh1EUA/v-deo.html
    Part 9
    ഉടനെ വരും

    • @fathimanishad774
      @fathimanishad774 4 роки тому +1

      Current affaris 2018 vende

    • @MrandMrs_PSC
      @MrandMrs_PSC  4 роки тому +1

      വേണ്ട എന്നു തീർത്തു പറയാൻ പറ്റില്ല... Important മാത്രം എങ്കിലും പഠിക്കു

    • @roshanck2544
      @roshanck2544 4 роки тому +1

      Preliminary test l English,Malayalam language nnonnum questions illee

    • @MrandMrs_PSC
      @MrandMrs_PSC  4 роки тому

      ഇല്ല

    • @aiswaryajaiju9978
      @aiswaryajaiju9978 4 роки тому

      ghagh\fwafeaaf

  • @jas8898
    @jas8898 4 роки тому +288

    ഇത്രയും കാലം ഉണ്ടായിട്ടും ഇത്രയും നല്ലൊരു യുട്യൂബ് ചാനൽ കാണാൻ വൈകി പോയി.... ചേട്ടായി യും ചേച്ചി യും നല്ല ടീച്ചർ ആണ് 😘🤩😍

  • @suvithararheesh9538
    @suvithararheesh9538 3 роки тому +29

    Sir, ഒരുപാട് വൈകി പോയി... ക്ലാസ്സ്‌ കണ്ടു തുടങ്ങാൻ.. ഏതെല്ലാം പഠിക്കണം.. എന്ന കൺഫ്യൂഷൻ ആയിരുന്നു. ഫെബ്രുവരി യിലാണ് exam എന്നറിഞ്ഞതിൽ സന്തോഷം.... മുഴുവൻ പഠിച്ചെടുക്കാമല്ലോ.... ഒരു തുടക്കക്കാരി എന്നനിലയിൽ sirnteyum മിസ്സിന്റെ യും ക്ലാസുകൾ, വളരെ ഉപകാരപ്രദമാണ്,,നേരിട്ട് കാണുന്ന ഫീൽ ആണ്. ഒരുപാട് നന്ദി 🙏🙏

  • @lekshmipriyaas4551
    @lekshmipriyaas4551 4 роки тому +134

    ഇത്രയും കൃത്യമായി ആരും പറഞ്ഞിട്ടില്ല...... സാർ നാച്ചുറൽ ആണ്.... അഭിനയം ഇല്ല.... ഉള്ളത് ഉള്ളത് പോലെ പറയുന്നു.... ബെസ്റ്റ് വിഷസ്.....

    • @MrandMrs_PSC
      @MrandMrs_PSC  4 роки тому +11

      സന്തോഷം

    • @bumblebee3880
      @bumblebee3880 3 роки тому

      @@MrandMrs_PSC great😍

    • @sreelekshmisurendran6232
      @sreelekshmisurendran6232 2 роки тому

      സത്യം
      🥰🥰നല്ലൊരു ഗുരുനാഥൻ ഞാൻ സാറിനെ കാണാൻ orunaal ജോലിയൊക്കെ കിട്ടിയിട്ട് വരും sir🥰🙏🙏

  • @anasmkassim1999
    @anasmkassim1999 3 роки тому +12

    1.25 speed il ആണ് ഞാൻ കേൾക്കുന്നത്..
    നല്ല ഉപകാരപ്രദം.. വളരെ നന്ദി

  • @bethechange2618
    @bethechange2618 4 роки тому +68

    എവിടെയായിരുന്നു ഇത്രയും കാലം 😭😭😭😭. വെറുതെ ഞാൻ സമയം കളഞ്ഞു

    • @radhikamalayil9673
      @radhikamalayil9673 3 роки тому +1

      Sir, ഇനി എനിക്ക് ജോലി കിട്ടും ഉറപ്പ്. ഇപ്പോൾ ഞാൻ കോൺഫിഡന്റ് ആണ്. അത്രയും നല്ല ക്ലാസ്സ്‌ ആണ്. താങ്ക് യൂ

    • @pachaparishkaari3573
      @pachaparishkaari3573 3 роки тому +1

      Njan ippazha kaanunnath..

  • @aswathikaswathik6353
    @aswathikaswathik6353 3 роки тому +2

    താങ്കൾ ആദ്യം പറഞ്ഞതാണ് ഇപ്പൊ എന്റെ അവസ്ഥ. എനിക്ക് അറിയുന്നത് അവര് ചോദിക്കുകയുമില്ല അവര് ചോദിക്കുന്നത് എനിക്ക് അറിയുകയുമില്ല. But ഞാൻ ഇപ്പൊ കൂടുതൽ പഠിക്കാൻ try ചെയ്യുന്നുണ്ട്.

  • @aneeshklm285
    @aneeshklm285 3 роки тому +6

    സാർ ഞാൻ എല്ലാം എഴുതി എടുത്തു. cover ചെയ്തത് ടിക്കിട്ടു. വളരെ നന്ദി

  • @nimmyshinoj3509
    @nimmyshinoj3509 4 роки тому +14

    Topics cover cheyyunna class predeekshikkunnu...👍

  • @shajithayunus9733
    @shajithayunus9733 4 роки тому +12

    Thank u so much. ഇതു പോലെ തന്നെ ചെയ്യാൻ ready ആയി

  • @mayasreenath8269
    @mayasreenath8269 3 роки тому +3

    Etra nalayi ee channel thudangiyit ennariyilla.. Kanan vyki poyi ...ini onnum vittu kalayilla super class

  • @akarshpramod7750
    @akarshpramod7750 4 роки тому +3

    Thanku sir.... ithra detail aayi topic manasilaki thannathine.... nammude manasaringe sir cheythu.... othiri thanks...

  • @anjanasajeesh6640
    @anjanasajeesh6640 3 роки тому +1

    Super class ....ellam nalla detail aayi paraju tharunu....vaiki poyi ee chcl kanan......thk u so mch sir......

  • @harithah5277
    @harithah5277 3 роки тому +1

    Ottum boaring allathe valare manoharamayitt ulla clss.ithrem upakarapratjamaya clssnu orupaad thanks sir ..

  • @sreelekshmisurendran6232
    @sreelekshmisurendran6232 2 роки тому +1

    എല്ലാം എഴുതി എടുത്തു sir🥰

  • @sanoofiyasanoofiya5437
    @sanoofiyasanoofiya5437 3 роки тому

    NallA classukal.... Sir parayunna oro werdsum tharayayittu manassilakkan pattunnund... Ithuvare veruthe time kalanju. Ini athundakilla...... Ini sir nte ethu classum njan miss akkilla... Thank you sir........

  • @jasnarafeejasnarafee6626
    @jasnarafeejasnarafee6626 4 роки тому +4

    Sir, prelimsnte ella topics class edukkanee. Sir nte class follow chaitanu padikkunnatu. Notes prepare cheyyunnu. Excellent class sir

  • @VygaAndVasudev
    @VygaAndVasudev 3 роки тому

    E channel kandethan valare vayki poyi.sherikum paranjal live class il irikunna kuttiyannu njn ennu thonnum.nalla teaching.good communications.e channel kandu thudangiyathil pinne oru confidence oke vannu thudangittund.

  • @roshnabeegom9739
    @roshnabeegom9739 3 роки тому

    Nalla useful aya chanel anu ithu.orupad studentinu upakarapedunnu. Thakyu sir

  • @sichinapt8287
    @sichinapt8287 3 роки тому

    സർ നല്ല ക്ലാസ്സ്‌ ആണ്... ഓർമിച്ചു എടുക്കാൻ പറ്റുന്നുണ്ട്... ഓരോ ഭാഗങ്ങളും

  • @suryasumesh3410
    @suryasumesh3410 3 роки тому +5

    Sir weekil 2 തവണ model ടെസ്റ്റ്‌ പേപ്പർ ചെയ്യാമോ ചാനലിൽ....അത് ഒന്ന് കൂടെ ഫലഫ്രദമായിരിക്കും...🙏 ആയിരിക്കും..എല്ലാവർക്കും..

  • @vidhyasm7777
    @vidhyasm7777 3 роки тому

    വളരെ നന്ദി സാർ എങ്ങനെ പഠിക്കണം എന്ന കൺഫ്യൂഷൻ ആയിരുന്നു എനിക്ക് ഈ വീഡിയോ വളരെ ഉപകാരപദമായി....

  • @S97-s3n
    @S97-s3n 4 роки тому +2

    Super cls..... Late aayi poi kanan... Confusion tonatha avatharanam😘😘😘

  • @soudhasalam1904
    @soudhasalam1904 4 роки тому

    അടിപൊളി ക്ലാസ്സ്‌. എത്രയും നാൾ ഇങ്ങനൊരു ക്ലാസ്സ്‌ shredikanayilla..

  • @aswathylachuthambu123
    @aswathylachuthambu123 2 роки тому

    Thanks sir.ellam ezhuthi eduthu ta.itharathil oru video kitan waiting aairunnu.

  • @dhanyasree9544
    @dhanyasree9544 4 роки тому +6

    Sir oru request und. Current affairs adhyam thanne eduthu tharanam. Eth eppozhum confusion aanu. Eth alavil padikkanam, full ayi cover ayyo ennokke eppozhum doubt anu,athonda.

  • @aswathikaswathik6353
    @aswathikaswathik6353 3 роки тому

    Thank you sir.. valare ആത്മാർത്ഥമായി sir ക്ലാസ്സ്‌ എടുക്കുന്നു.

  • @Akkuakku1980
    @Akkuakku1980 3 роки тому +1

    Thanku Sir. Class Kellen Vaikippoyi. Njan Lgs mathrame ezhuthunnullu. Athinu mathramulla classinte vedio ittirunno.

  • @nishnavkrishna5497
    @nishnavkrishna5497 4 роки тому +2

    Good video Sir kanan late ayipoyi syllabus allm azhuthi aduthu. Nalla confidencodu kudi Sir nte class noppam pokan theerumnichu anikum prelims kadakan pattum sure

  • @aryaks1230
    @aryaks1230 4 роки тому +3

    E channel kanan valare vaykipoy... 😞u r great sir👍👍

  • @sheenaedwin6385
    @sheenaedwin6385 4 роки тому +3

    ഈ channel online ക്ലാസുകൾ കാണാൻ ഒത്തിരി വൈകി പോയി. Now Joining

  • @sreejithvb6775
    @sreejithvb6775 4 роки тому +59

    സാറും ഈ topic വെച്ച് ക്ലാസ്സ്‌ എടുക്കണം...

    • @MrandMrs_PSC
      @MrandMrs_PSC  4 роки тому +10

      എടുക്കാം

    • @ramkp3784
      @ramkp3784 4 роки тому

      @@MrandMrs_PSC waiting

    • @manjumolpm7943
      @manjumolpm7943 4 роки тому

      Ella topics um include cheyth vedios idamo sir.

  • @alfaalfi6552
    @alfaalfi6552 3 роки тому

    Orupad upakarappedunnund Sir ee classukal ellavidha ishvaryangalum undakatte. God bless u😊

  • @sreenathsk2773
    @sreenathsk2773 4 роки тому +4

    ഒരുപാട് നന്ദി ഉണ്ട് ചേട്ടാ ഇത് ഒരുപാട് പേർക് ഉപകാരം ചെയ്യും ഞാൻ തേടി നടന്ന ഒരു ആളെ എനിക്ക് കിട്ടി numbr കിട്ടിയാൽ സന്തോഷം

  • @muhammedshafi5398
    @muhammedshafi5398 3 роки тому +1

    സാർ ഞാൻ മുഹമ്മദ്‌ഷാഫി,മലപ്പുറം കൊണ്ടോട്ടി ആണ്. +2ആണ് യോഗ്യത Driver ആണ് HeavY,ഹസാർഡ് ലൈസൻസ് ഉണ്ട് Psc തുടക്കകാരനാണ് സാറിന്റെ ഈ ക്ലാസ്സ്‌ 26,02,2021തിയതിയാണ് കാണുന്നത് ഒരുപാട് ഒരുപാട് വൈകിപ്പോയി. എന്റെ prelimary Exam ഫെബ്രുവരി 20ന് ആയിരുന്നു. സാറിന്റെ ഈ ക്ലാസ്സിൽ പറഞ്ഞമുഴുവൻ കാര്യങ്ങളും എനിക്ക് എക്സാമിന് ഉണ്ടായിരുന്നു. പക്ഷെ സിലബസ്സ് ഒന്നും അറിയാതെ എന്തൊക്കെയോ പഠിച്ചു അതൊന്നും പരീക്ഷക്ക് വന്നതുമില്ല.. ആകെ മൊത്തത്തിൽ Preliminary EXaM Faild ആയി... ഇനി ഞാൻ എന്താണ്‌ പഠിക്കേണ്ടത് LDCയുടെയും Driverന്റെയും റാങ്ക് ഫയൽ കയ്യിൽ ഉണ്ട് Faild ആയവർക്ക് ഇനി ഭാവിയിൽ അവസരം ഉണ്ടാകുമോ സാറിന്റെ വിലയേറിയ വാക്കുകൾക്കായി കാത്തിരിക്കുന്നു....👍👍💓💓
    9048.428.523

  • @jinitharamesh6591
    @jinitharamesh6591 3 роки тому

    ഇപ്പോഴാണ് ഈ ക്ലാസ്സ്‌ കാണുന്നത് very useful thanks sir

  • @arjunanil4523
    @arjunanil4523 3 роки тому +7

    Sir eppo Vanna 4 examsnulla rank file ethaanu.
    Office attende
    Health felidworker
    Ldc

  • @oruvadakkanfamily9055
    @oruvadakkanfamily9055 4 роки тому +1

    Informative video
    Thanks for sharing this.

  • @Kmc6469
    @Kmc6469 3 роки тому

    Thank you sir, ഒരുപാട് ഉപകാരം ആയിട്ടുള്ള ക്ലാസ്സ്‌ ആണ്. വളരെ നന്ദി സർ.

  • @josmijames8587
    @josmijames8587 4 роки тому

    Ippam enkilum njan ee channel kandallo....... Thanq sir..... Valara valare useful class aannu....

  • @Sharika-qv4ez
    @Sharika-qv4ez 4 роки тому +6

    Sir maximum vegathil ella topic um cover cheyyane...

  • @libithomas6431
    @libithomas6431 3 роки тому

    Sir innu anu ee class kanan idayayatu... orupad thanks.. innumuthal start cgeyyanu padikan... engane start cheyanam enna doubt arnnu..

  • @amruthavp1468
    @amruthavp1468 4 роки тому

    Ee sylebes vech class edukkanam sir supper class tnx sir

  • @Akkuakku1980
    @Akkuakku1980 3 роки тому

    Inganeyanu padikkendathennu ippozha arinjathu. Thanks sir.

  • @ashash185
    @ashash185 4 роки тому +1

    Sir, innanu sir nte classes aadhyamai kaanunnath ellattinum vyakthamaya Ori idea undakkithannu thanku sir... 🙏... Sir thozhil vartha follow cheyyunnath nallathano psc bulletin aano better ?

  • @anithack6390
    @anithack6390 3 роки тому

    Thank u sir...ezhuthi eduthu.sir ithrem kashtapettu parayunnathupole🙏🙏🙏

  • @rolyrolly199
    @rolyrolly199 3 роки тому +3

    പാഠപുസ്തകം നോക്കുന്നില്ല എന്നൊരു വിഷമം ഉണ്ടായിരുന്നു അത് വീഡിയോ കേട്ടപ്പോൾ ഇല്ലാതായി ഒരുപാട് നന്ദി

  • @ammuks4582
    @ammuks4582 3 роки тому

    സാർ ഞാൻ ഈ വീഡിയോ കാണാൻ ഒത്തിരി വൈകി പോയി എന്നൊരു തോന്നൽ ഇതു കണ്ടു കഴിഞ്ഞപ്പോൾ ചെറിയൊരു പേടി തോന്നുന്നു... ഇനി കുറച്ചു ദിവസങ്ങൾ മാത്രം... Examin കുറേ ആധികം പഠിക്കാൻ ഉണ്ട്... സമയം കുറവും....😔😔😔 ഉള്ള സമയം മാക്സിമം ട്രൈ ചെയ്യും ജോലി വേണം......

  • @sumayyathasin753
    @sumayyathasin753 4 роки тому +1

    ithrayum nal UA-cam vedios nokkiyittum ithrayum nalla channel ith vare kandilla....Thamasichu poyi innanu kandath.enthayalum innu muthal thudanguva....

  • @Anu-gc4jx
    @Anu-gc4jx 3 роки тому

    Sir...ella topickalum eduthu tharane.catta waiting
    Nalla classukalanu.
    Thanku sir

  • @Apoorvaragam
    @Apoorvaragam 3 роки тому

    Super 😀sir, ningalude class edukkunna method valare nannayitundu.

  • @gautam3171
    @gautam3171 3 роки тому

    നല്ല അവതരണം

  • @Pravisha456
    @Pravisha456 4 роки тому

    Sir te cls oke superr annu...elaam nannayit manasilakunund..clses eniyum orupad venam sir plz.....njn oru vittamma aanu..orupad pblms m und...athite edayilannu cls oke kandu padikunath..

    • @Pravisha456
      @Pravisha456 4 роки тому

      2days ayatheullu sir te cls kandu thudagit..vygipoyi....

  • @sadukumar9423
    @sadukumar9423 4 роки тому +5

    നിങ്ങൾ ആള് സൂപ്പർ ആണ്ട്ടോ..

  • @ItsmeNandhanss
    @ItsmeNandhanss 4 роки тому +1

    Thank u very useful😍🥰... athe thozhil varathayil.. current affaires.. undaville.. athu pore

    • @MrandMrs_PSC
      @MrandMrs_PSC  4 роки тому

      അത് നല്ലതാണ്

  • @amazingworldmiraclesmalaya1388
    @amazingworldmiraclesmalaya1388 4 роки тому +2

    Good സർ ഇപ്പോയെങ്കിലും kandath നന്നായി

  • @poykudesumesh5951
    @poykudesumesh5951 3 роки тому

    Thanks...valare upakara pettu..

  • @Optimist833
    @Optimist833 3 роки тому +20

    ലിങ്ക് വഴി വന്നവരുണ്ടോ? 😁

    • @MrandMrs_PSC
      @MrandMrs_PSC  3 роки тому +2

      Good.. ഇത് മുതൽ തുടങ്ങു

    • @Optimist833
      @Optimist833 3 роки тому +3

      @@MrandMrs_PSC സർ എനിക്ക് ഒരു ഇൻസ്റ്റിറ്റ്യൂട്ട് ൽ പോയി പഠിക്കാനുള്ള സാഹചര്യം ഇല്ല സാറിന്റെ ക്ലാസും ജെറിൻ സാറിന്റെ ക്ലാസും ആണ് പഠിക്കുന്നത് 💜

  • @ratheeshmathradan7504
    @ratheeshmathradan7504 3 роки тому

    Njan innu muthal thudagukaya... ..ellaavidha supportum inddavanm.

  • @soumyabalu4694
    @soumyabalu4694 4 роки тому +2

    Very useful points thankyou sir🙏🙏

  • @Benoynelson
    @Benoynelson 3 роки тому

    Indian navodhana nayakar eathokke pradhanamayitu padikkanam ennu parayamo? coz indiayude swathathryavumayi bendhapetta karyangal alle pradhanamayitum syllubus.el paranjekkune so rajaram mohan roy thottu padikkano ennathanu ente doubt! PLS PLS PLS some one pls help me!
    Its a humble request!

  • @venuks5648
    @venuks5648 3 роки тому

    Thank you sir
    Ee classes ellam valare usefull aanu😊

  • @ajayt8773
    @ajayt8773 3 роки тому

    Your way of teachings is extremely good..I am always interested to watch your class.best wishes.god bless you

  • @aleeshaameen6434
    @aleeshaameen6434 4 роки тому +4

    ചേട്ടാ ക്ലാസ്സ് ഒക്കെ ഉഗ്രൻ ആണ്.. എല്ലാം നന്നായി മനസ്സിലാകുന്നുണ്ട്. ചാനൽ കാണാൻ വൈകിപ്പോയെന്നു മാത്രം..😍. പിന്നെ ഇപ്പോൾ വിളിച്ചിരിക്കുന്ന women police constable ന്റെ സിലബസ് കൂടി ഒന്ന് പറയുമോ?

  • @sajnakaja1646
    @sajnakaja1646 4 роки тому +2

    Ellam oru nimitham pole thonnunnu.. Psc karyamaayi paddikkan thudangiya udane sirnte classukal kand ath..koode trig turn..chakrapani sir classukal koode und

  • @jewelsworld6455
    @jewelsworld6455 4 роки тому +1

    Ezhuthi eduthu ellam..thanks sir

  • @lijasoman2127
    @lijasoman2127 3 роки тому

    വളരെ നല്ല ക്ലാസ്സ് .

  • @saljis8515
    @saljis8515 3 роки тому +1

    ശാസ്ത്ര സാങ്കേതിക മേഖലയിൽ പുതിയത് ക്ലാസ്സിൽ പറഞ്ഞു താരമോ?

  • @karthikaprasad3566
    @karthikaprasad3566 4 роки тому +1

    Thank u so much sir....very helpful class

  • @nahazashraf4623
    @nahazashraf4623 4 роки тому +6

    കേരളം ജില്ലകൾ
    ഇന്ത്യൻ ഭരണഘടനാ
    ആധുനിക ഇന്ത്യ
    ഇന്ത്യ ചരിത്രം
    ഇന്ത്യൻ സംസ്ഥാനങ്ങൾ
    ഇന്ത്യൻ ഭൂമി ശാസ്ത്രം
    kerala നവോദ്ധാനം
    Physics
    kerala ചരിത്രം
    കേരള ഭൂമി ശാസ്ത്രം
    കെമിസ്ട്രി
    ബയോളജി..... ഈ ടോപിക്സ് എല്ലാം rank file full cover ചെയ്തു sir........ ഇനി maths കൂടെ നോക്കണം.... Gk ഇനി എന്തെങ്കിലും നോക്കണോ ഞാൻ വേറെ.. കറൻറ് affiars അല്ലാതെ

    • @MrandMrs_PSC
      @MrandMrs_PSC  4 роки тому +3

      Solar system, കേരളത്തിലെ മുന്നേറ്റങ്ങൾ, ഇന്ത്യൻ വ്യവസായങ്ങൾ. ഈ topic കൂടി നോക്കണം

    • @nahazashraf4623
      @nahazashraf4623 4 роки тому

      @@MrandMrs_PSC Thank u sir...... Maths എന്തൊക്കെ ആണ് ഇനി നോക്കേണ്ടത്

    • @nibinnibi1543
      @nibinnibi1543 4 роки тому +2

      Sir .Ithu ldc syllabus full topics alle??Indian economics koodi ayal .... etrayum topics preliminary xam nu undo ???

    • @MrandMrs_PSC
      @MrandMrs_PSC  4 роки тому

      @@nibinnibi1543 ഈ subject മുഴുവനും പഠിക്കണ്ട.. അതില്ലേ പഠിക്കേണ്ട topic syllabus il കൊടുത്തിട്ടുണ്ട്

    • @MrandMrs_PSC
      @MrandMrs_PSC  4 роки тому

      @@nahazashraf4623 maths. ഏതൊക്കെ topic ആണ് പഠിക്കേണ്ടത്.. ഈ video nte പാർട്ട്‌ 2 കാണുക.. check description box

  • @sudharshasudhi8390
    @sudharshasudhi8390 3 роки тому +7

    Really useful class🙏

  • @anoopkulakkad4985
    @anoopkulakkad4985 4 роки тому +13

    സ്ക്രീനിങ് ടെസ്റ്റിന് മുൻപ് സിലബസ് കവർ ചെയ്ത് വിഡിയോ ചെയ്യുമോ ചേട്ടാ..

    • @MrandMrs_PSC
      @MrandMrs_PSC  4 роки тому +4

      പരമാവധി എടുക്കാൻ ശ്രമിക്കാം.. daily ഇടുന്നുണ്ട് പറ്റുന്നപോലെ

    • @anoopkulakkad4985
      @anoopkulakkad4985 4 роки тому +1

      @@MrandMrs_PSC ക്ലാസ്സുകൾ നന്നായി മനസ്സിലാവുന്നുണ്ട്.. ഫേസ്ബുക് പേജിൽ കൊടുത്ത നമ്പർ ആണോ ചേട്ടന്റെ whatsapp നമ്പർ..

    • @abhilashabhi3939
      @abhilashabhi3939 4 роки тому +1

      Fireman trainee athine patti onnu visadhamayi parayavo, nthokkeyanu padikkendathu, xm aduthundavuo

    • @filzanizaras140
      @filzanizaras140 4 роки тому

      @@anoopkulakkad4985 sirnte number share cheyyo plz

    • @abibibicreation6147
      @abibibicreation6147 4 роки тому

      Thanks sir

  • @reshmisuresh1654
    @reshmisuresh1654 4 роки тому +2

    Thanku sir..... current affair classess onnu tharumo?? Please!!!

  • @anjalianju2689
    @anjalianju2689 4 роки тому +1

    Thank you sir ,valare helpful aanu

  • @shilpadileepk
    @shilpadileepk 4 роки тому +2

    super class sir..im following..

  • @prajesh7176
    @prajesh7176 3 роки тому

    വളരെ ഉപകാരം താങ്ക്സ്

  • @vijithav2123
    @vijithav2123 4 роки тому +3

    Sir ithupole ldc syllabus kooodi onn paraju tharane. Plz.., Current Affairs class idovooo plz..,

    • @MrandMrs_PSC
      @MrandMrs_PSC  4 роки тому

      Ith ldc syllabus ആണ്.. current affairs ചെയാം

  • @haseena8108
    @haseena8108 4 роки тому

    Correct time il aanu e channel kandathu, thanks god bless you

  • @aswathigananath2841
    @aswathigananath2841 4 роки тому +1

    Hai .. sir .. oru doubt .. agneya padich thudagadath... Plz onn paranju Tharu...

  • @aiswariaachuzz7530
    @aiswariaachuzz7530 4 роки тому +1

    Sir preliminary exam inu aavashym aaya current affairs inte video koodi chyuvo..

  • @rameshkumartt6470
    @rameshkumartt6470 3 роки тому

    Njan attavum kuduthal agrahicha video

  • @ajeesharamachandran4564
    @ajeesharamachandran4564 3 роки тому

    SI ,Constable examin ee topics okkr thanne padichal mathiyo. Aaaa oru fieldine kurich koodi parayamo Sir.

  • @aneeshklm285
    @aneeshklm285 3 роки тому +3

    സാർ ഞാൻ എല്ലാം എഴുതി എടുത്തു. കവർ ചെയ്തത് ടിക്ക് ചെയ്തു. വളരെ നന്ദി

  • @aadithaadavbros4211
    @aadithaadavbros4211 3 роки тому

    Sir... Maths and science syllabus for preliminary onnu parayumo ..

  • @jithuparu8954
    @jithuparu8954 3 роки тому +1

    Bakky ellam njn padikkam maths nokkund maths enikk onnum aryilla sir njn ndha cheyuka??

  • @manuang1
    @manuang1 4 роки тому +2

    ഗതാഗത വാർത്ത വിനിമയം ക്ലാസ്സ്‌ ഇടുമോ. Sirnte clss valare nallathanu

  • @Seriousvidz12
    @Seriousvidz12 3 роки тому +1

    Your classes are very good. Thank you so much sir.

  • @josnanm4630
    @josnanm4630 2 роки тому

    Very good class sir

  • @blacklovers1859
    @blacklovers1859 3 роки тому

    Thank you sir
    Ippozhanu time kittunnath kaanan
    Kujumakkal ullath kond...
    🙏🙏🙏

  • @Shitha.K-Sajal
    @Shitha.K-Sajal 3 роки тому

    ഞാൻ ഈ ഗ്രൂപ്പിൽ പുതിയ ആളാണ്. 10th preliminary important topic നെ കുറിച്ചുള്ള ക്ലാസ് കണ്ടു. Degree level preliminary exam oriented important topic നെക്കുറിച്ചുള്ള ക്ലാസ് മുൻപ് ചെയ്തിട്ടുണ്ടെങ്കിൽ അറിയിക്കാമോ സർ.

  • @aswathyms9406
    @aswathyms9406 4 роки тому +5

    Hi sir
    SERT text separate padikkendathundo?

  • @vyshnarajan3332
    @vyshnarajan3332 3 роки тому +1

    Thank you sir..... god bless u...

  • @sajinsaji8208
    @sajinsaji8208 3 роки тому

    Ok sir 👍👍👍good classs 👌👌👌👌

  • @RakhiKu-yh7ti
    @RakhiKu-yh7ti 6 місяців тому

    Thanku so much sir ❤️

  • @alexrobin8563
    @alexrobin8563 4 роки тому +1

    Thanku

  • @chandranp9374
    @chandranp9374 3 роки тому +4

    Thank you sir🙏
    ഏതാണ് നല്ല Rank file
    Please Replay

  • @rahulr7997
    @rahulr7997 4 роки тому +2

    Thank you sir
    More helpful 👌👌👌👍

  • @sreeshi
    @sreeshi 4 роки тому +1

    വളരെ നന്ദി

  • @sreerajb8324
    @sreerajb8324 4 роки тому +1

    Sir keralathile karshika vilakalum arogyashema padhathikalum cls cheyyane

  • @ckmuhamed1666
    @ckmuhamed1666 4 роки тому +2

    Sirinte videos kandappol oru confidence vannu syllabus cover cheyth tharane

    • @MrandMrs_PSC
      @MrandMrs_PSC  4 роки тому

      Syllabus based class ഇട്ടിട്ടുണ്ട്