പഠിക്കുന്ന കാര്യങ്ങൾ മറക്കുന്നവർക്ക് വേണ്ടി.. കോഡിലൂടെ പഠിക്കാം..(part -2) Its Intresting.

Поділитися
Вставка
  • Опубліковано 20 жов 2024

КОМЕНТАРІ • 560

  • @AnishKumar-tk7ku
    @AnishKumar-tk7ku 4 роки тому +61

    അടിപൊളി എത്ര പഠിച്ചാലും മാറി പോവുന്ന കാര്യങ്ങളാണ്.... ഇനി മറക്കില്ല,,, ഇതുപോലെ ഇനിയും കോഡ്സ് തരണേ സർ........ വർഷങ്ങൾ ഒക്കെ കൂട്ടനെ... ur a good teacher..
    വിദ്യാർത്ഥി കളുടെ പ്രശ്നം കറക്റ്റ് ആയി മനസിലാക്കുന്നു... ഗോഡ് ബ്ലെസ് u സർ

  • @abithakk7947
    @abithakk7947 3 роки тому +69

    സാറിനെ നേരത്തെ പരിചയം പെട്ടിരുന്നെങ്കിൽ എനിക്ക് ജോലി തീർച്ചയായും കിട്ടിയേനെ അത്രയും നല്ല ക്ലാസ്സ്‌ ആണ് 👍👍👍👌👌👌

  • @allin1psc835
    @allin1psc835 3 роки тому +11

    24.15..
    Naturopathy ----- Pune
    Nature നമ്മുടെ പുണ്യമാണ് (punyam) --- Pune

  • @MrandMrs_PSC
    @MrandMrs_PSC  4 роки тому +126

    ഒരുകാര്യം ശ്രദ്ധിക്കണേ... മഹാകുംഭമേള അവസാനമായി നടന്ന വർഷത്തിന് oru കുഴപ്പം ഉണ്ട്.. psc ബുക്കിൽ 2010 എന്നാണ് കിടക്കുന്നത്.. എന്നാൽ google answer is 2013.. അത് കൊണ്ട് ശെരിയേത് എന്ന് വ്യക്തമല്ല.. 2013 ആവാൻ ആണ് കൂടുതലും chance.. ക്ലാസ്സിൽ 2010 എന്നാണ് പറയുന്നത്.. ആ point ഒന്നും പ്രത്യേകം നോട്ട് ചെയ്ത് വെച്ചോളൂ...

    • @aksharasandeep371
      @aksharasandeep371 4 роки тому +5

      ഉജ്ജയിനിൽ വെച്ച് 2016 ൽ ആണ് അവസാനം കുംഭമേള നടന്നത്. ഞാൻ MP യിൽ ഉണ്ടായിരുന്നു. അതാണ്‌ ഉറപ്പ് പറഞ്ഞത് കേട്ടോ

    • @MrandMrs_PSC
      @MrandMrs_PSC  4 роки тому +4

      @@aksharasandeep371 മഹാകുംഭമേള ആണ് ഞാൻ പറഞ്ഞത്

    • @ranjinar1239
      @ranjinar1239 4 роки тому +2

      Yes.. 2013 Anu Correct

    • @tipsandtricks5196
      @tipsandtricks5196 4 роки тому +1

      Sir part 9 enthyea

    • @hadimuhammed3809
      @hadimuhammed3809 4 роки тому

      2013 evide vechaanu

  • @soorya5689
    @soorya5689 4 роки тому +12

    ഒത്തിരി കൺഫ്യൂഷൻ ടോപ്പിക്ക് ആയിരുന്നു. Thanks 4 ur കോഡ്. ഇപ്പൊ ഒത്തിരി സിംപിൾ ആയി പഠിക്കാൻ പറ്റുന്നുണ്ട്. ഇനിയും യൂസ്ഫുൾ വീഡിയോസ് ഇടുക. 👍👌💓💓❤️💛💜🙏🙏🙏🙏

  • @vidyadeepam2124
    @vidyadeepam2124 4 роки тому +17

    ലളിതം ഹൃദ്യം... കൂടുതൽ മികവോടെ മുന്നോട്ടു പോകട്ടെ... സർവ്വ ആശംസകളും.. 👏👏👍👍

  • @lipinjaya6742
    @lipinjaya6742 3 роки тому +5

    പറയാൻ വാക്കുകൾ ഇല്ല. നല്ല ക്ലാസ്സ്‌. Thank you so much 😁💕

  • @ananthukrishnakumar3714
    @ananthukrishnakumar3714 4 роки тому +9

    വളരെ ലളിതമായ ക്ലാസ്സ്‌ അടിപൊളി

  • @BhavithaPavithran
    @BhavithaPavithran 3 роки тому +25

    Home il(HOMEOPATHY ) kolmittayii (KOLKATHA)kazhichukondirunna Unni(UNANI) Bangalore(BANGLORE) poi Ayurveda padichu jayichilla(JAIPUR) ..prathividhik siddhane(SIDDHA) Chennu (CHENNAI)Kandu..raskhiyilla..angane NATilek (NATUROPATHY)poonu(PUNE)
    Class kettapol thonniya oru aashayam share cheytu ..aarum thallaruth

  • @piousthomas348
    @piousthomas348 4 роки тому +3

    സൂപ്പർ .. ക്ലാസ്സുകൾ വളരെ നല്ലതാണ്... നന്നായി പ്രയോജനപ്പെട്ടു.....

  • @Sini1947
    @Sini1947 4 роки тому +5

    വളരെ നല്ല ക്ലാസാണ് സർ .നന്നായി മനസിലാകുന്നുണ്ട്. Thanks sir.🙏

  • @shehnazgafoor2207
    @shehnazgafoor2207 4 роки тому +4

    Thanks a loooooot sir.... very useful... ഇനിയും ഇങ്ങേണ്ടയുള്ള വീഡിയോസ് ചെയ്യണം... plz

  • @vineethmullassery4456
    @vineethmullassery4456 4 роки тому +5

    നല്ല ക്ലാസ്സ്‌ ആണ് സാറിന്റെ. പഠിച്ചു ബോർ അടിച്ചു ഇരിക്കുമ്പോൾ സാറിന്റെ ക്ലാസ്സ്‌ കേട്ടാൽ ആ ബോറടി യും മാറും 200-250 ചോദ്യങ്ങൾ പഠിക്കാതെ തന്നെ തലയിൽ കയറുകയും ചെയ്യും....
    താങ്ക്സ് സർ.....

  • @sreelekshmysree9546
    @sreelekshmysree9546 4 роки тому +3

    സൂപ്പർ ആയിട്ടുണ്ട് കേട്ടോ..... Good code...... ഒന്നും പറയാനില്ല
    പൊളിച്ചു.... 👍👍👍👍👍

  • @CR-nm3uy
    @CR-nm3uy 3 роки тому +1

    സാറിന്റെ ക്ലാസുകൾ തിരഞ്ഞെടുത്തു പഠിക്കുന്നു. വളരെ ഉപകാരപ്രദം

  • @reenanaveen2990
    @reenanaveen2990 Рік тому +1

    👌🏻👌🏻 class.. Pakshe aarum oru pravishyam mathram kettu.. Next video kaanan pokaruth.. Randu pravishyam engilum kett.. Code matram oru bookil ezhuthi vechu.. Nannayi padicha shesham.. Speed kooti vechu onnu koodi kelkuka.. Urapayittum janmathil marakkilla.. Njaan anganeya cheyyar.. Vaari velich kure padichitt kaaryamilla.. Kurachengilum nannayi padikuka.. All the best for all.. And big thanks for sir for ur effort👏🏻👏🏻👏🏻

  • @hema8859
    @hema8859 4 роки тому +3

    sir... tnk u very much...
    sirde cls ellam onninonn mikachatanu🙏🏻🙏🏻
    codes ellam 👌🏻👌🏻👌🏻

  • @farzanak6250
    @farzanak6250 4 роки тому +3

    Repeat cheydhu parayuna kondu.. Class nollonam manasilakunundu.. Thank u so much sir.. For ur Effort 👍🙏

  • @bijilalkuruthemcode6434
    @bijilalkuruthemcode6434 4 роки тому +14

    Ethupolethe sirne mashiyittu nokiyal polum kittilla. 😍😍😍😍

  • @abhi7832
    @abhi7832 4 роки тому +8

    Cls kanunnenu munne njan like adikkum...athra eshttaaa sir nte classes...😍

  • @surumym4150
    @surumym4150 3 роки тому +4

    Sirnte masterpiece njangal "janmam poyalum marann povilla,"👌👌😍😍

    • @tunetheworld96
      @tunetheworld96 3 роки тому +4

      ഒന്നുകൂടി ഇണ്ട്....
      ""കിട്ടും നിങ്ങൾക്കു ഉറപ്പായും കിട്ടും ""

  • @MathBook-v7m
    @MathBook-v7m 3 роки тому +5

    Sir aanu njangalepolulla beginners nu prajodhanam. Thank you ❤🌹

  • @Nikhil-ex5mk
    @Nikhil-ex5mk 4 роки тому +2

    അടിപൊളി ക്ലാസ്സ്‌....കൂടുതൽ വീഡിയോസ് വേണം

  • @latheeshalathi2883
    @latheeshalathi2883 4 роки тому +4

    Eanik eappozhum thettunnathayirunnu kumbhamela related questions.. thank sooo much sir

  • @HarithaHari-vr7de
    @HarithaHari-vr7de 4 роки тому +5

    Oru like tharan patunolluu ennoru vishamam...no words sir ..the way uh teach each and every bit is likee beyond wordss

  • @dhanyabipin2420
    @dhanyabipin2420 3 роки тому +1

    *യൂട്യൂബിൽ ഒരു ക്ലാസ്സും പകുതി വച്ചു ബോർ അടി ആയി തോന്നും എനിക് പക്ഷെ സാറിന്റെ ക്ലാസ് 100%രാത്രി പോലും ഇരുന്നു കാണും സമയം പോകുന്നതും അറിയില്ല, നന്നായി പടിയുന്നും ഉണ്ട്*
    Thank you sir.... ഇത്രയും നന്നായി ക്ലാസ് പറഞ്ഞു തരുന്നതിനു🙏💐💐💐💐

  • @shanthibabu2599
    @shanthibabu2599 4 роки тому +7

    അടിപൊളി ക്ലാസ് Sir

  • @radhakrishnan3739
    @radhakrishnan3739 3 роки тому

    വളരെ ഉപകാരപ്രദം ആയ ക്ലാസുകൾ ആണ്. എനിക്ക് യോഗ ക്കു പറഞ്ഞ കോഡ് ആണ് ഏറ്റവും ചിരി വന്നത് 🤩🤩🤩ഋ

  • @seenachenthatta9822
    @seenachenthatta9822 4 роки тому +3

    ഒന്നും പറയാനില്ല സർ അത്രയ്ക്ക് ഗംഭീരം 🙏🙏

    • @anandhu5081
      @anandhu5081 3 роки тому

      Marakkilla orikkalum sarineyum classum

  • @nishapramod6172
    @nishapramod6172 3 роки тому

    നല്ല കോഡുകൾ ഓർമ്മയിരിക്കും.Super class

  • @jasmijasmin5463
    @jasmijasmin5463 2 роки тому +2

    Super class Thank you sir
    യൂണിയൻ ബാങ്ക് ആലോചിച്ചാൽ
    യൂനനി ബാംഗ്ലൂർ എന്ന് കിട്ടും 😁😁

  • @princyreejesh950
    @princyreejesh950 4 роки тому +1

    Super class ആണ് sir എല്ലാം നന്നായി മനസിലാവുന്നുണ്ട് 👌

  • @anumanoj1995
    @anumanoj1995 3 роки тому

    Sir super class... codes kelkumpo thanne elam padichu kazhinju... ini orikalum ithonnum marakkilla... thank u very much sir.... iniyum ithu polulla classukal pratheekshikkunnu... 😊😊😊👍👍👍

  • @sujithrasushad8262
    @sujithrasushad8262 4 роки тому +1

    Thank you sir ചക്രപാണി സാർ പറഞ്ഞതിന് ശേഷമാണ് സാറിന്റെ ക്ലാസ്സ്‌ കണ്ടു തുടങ്ങിയത്. സാറിന്റെ ക്ലാസ്സ്‌ കഴിയുമ്പോൾ തന്നെ ആ ടോപ്പിക്ക് മനസിലായി കഴിഞ്ഞു. പിന്നെ അത് റിവിഷൻ ചെയ്യേണ്ട കാര്യമില്ല

  • @reshmap7220
    @reshmap7220 4 роки тому +3

    Sir njan oru veettammayanu. Sirnte class very help ful anu.coachinginu pokanulla cash illathathu kondu othiri vishamichirunna enikku ethrayum nalla oru class kittiyappol othiri santhoshamayi. Coachinginu poyal polum ethra nalla class kittilla. Njangale pole joli athyavashamaya veettammamarkku e class othiri anugrahamanu.god bless you sir

  • @bijilalkuruthemcode6434
    @bijilalkuruthemcode6434 4 роки тому +1

    Valare nalla class ayirunnu Sir. Thanku so much..... 🙏🙏🙏🙏🙏🙏

  • @monishasreekumarm2881
    @monishasreekumarm2881 4 роки тому +3

    Sir nte class super anu, paditham lallithamakan sahayichu. 🙏

  • @saheedha-135
    @saheedha-135 Рік тому +1

    ചത്ത ഉത്തമന്റെ ജട്ടി 1,9,15
    🤥
    ചത്തിസ്ഘണ്ട് nov 1
    ഉത്തരാഖണ്ട് nov 9
    ജാർഖണ്ട് nov 15

  • @morisvj9566
    @morisvj9566 Рік тому

    Ngan epozhanu ee class kanunathu super class anu all the best.......

  • @suhailkvr
    @suhailkvr 4 роки тому +145

    ക്ലാസ് കേൾക്കുന്നതിനുമുമ്പേ ലൈക് അടിച്ചത് ഞാൻ മാത്രമാണോ??👍👍👍

  • @brightonline124
    @brightonline124 4 роки тому +1

    sir Super class
    ithupoleyulla Tricks iniyum pradeekshikkunnu

  • @thazzansari2911
    @thazzansari2911 3 роки тому

    Ethra nannayit anu sir padipikunne. Thank you so much. . Njan ente prayer lum sir ne ulpeduthi. God bless u sir.. Orupad kutikale ithupole padipikan sir nu orupad ayussum arogyavum kittate..

  • @baluctl
    @baluctl 4 роки тому +2

    Adipoli classs.....ella topicum cover cheythu tharane

  • @krishna3388
    @krishna3388 4 роки тому +1

    Naturopathy..nature:Prakrithy..Pune

  • @mazhaswaracuties7991
    @mazhaswaracuties7991 4 роки тому +1

    🙏🙏🙏🙏🙏 super class sir...
    ഇനിയും പ്രതീക്ഷിക്കുന്നു....

  • @rachanaprasanth7264
    @rachanaprasanth7264 3 роки тому

    സാറിൻ്റെ കോഡ് സൂപ്പർ. ഞാൻ ഉത്തരം വിളിച്ച് പറയുകയായിരുന്നു

  • @ajithrak6313
    @ajithrak6313 4 роки тому

    Nalla class anu...keralathile mukhyamanthrimareyum manthrimareyum mathram paranjath athra nannayit thonniyilla..Indiayile ekadesham ellavarudeyum avastha ingane anu...

  • @alsamn5108
    @alsamn5108 4 роки тому +2

    🔥🔥 സൂപ്പർ , സർ വേഗം അടുത്ത കോഡുകൾ ഇടു❤️ 🙏

  • @subramanyansubran6892
    @subramanyansubran6892 Рік тому

    Nandhiyund sir class adipoliyanu 👍👍👍

  • @jokinnmariya9243
    @jokinnmariya9243 4 роки тому +6

    Natural codes കൂടുതൽ ഉൾപെടുത്തണേ.... വളരെ വളരെ വളരെ വളരെ വളരെ ഇഷ്ടമായി😘

  • @krishnendub11
    @krishnendub11 3 роки тому

    Sir nte code ellam super aanu.. Sir nte classes nerathe kanan kazhiyanjathil vishamam thonunnu...

  • @baigilkuriakose8570
    @baigilkuriakose8570 3 роки тому

    Sir nte ella class um super aanu... marakilla onnu kettal

  • @btsvideos4556
    @btsvideos4556 3 роки тому +1

    വൈകി പോയി മാഷേ... ഞാൻ ശ്രദ്ധില്ലായിരുന്നു ഈയൊരു സൗകര്യം 🙏🙏നല്ല കക്ലാസ്സാവില്ല കരുതി പൊതുവെ എനിക്ക് മുൻപ് കോച്ചിങ് കിട്ടിയിട്ടുള്ളതാണ്... അതൊന്നു പുതുക്കാൻ സർ ന്റെ ക്ലാസ്സ്‌ വെറുതെ ഒന്ന് കേട്ടാൽമതിയായിരുന്നു... രണ്ട് വീക്കായി ഞാൻ സർ നെ ഫുൾ time ഫോളോ ചെയ്യുന്നുണ്ട് 🙏🙏🙏🙏

  • @adeena4296
    @adeena4296 4 роки тому +1

    Arun sir adipoli orikkal um marannu povillaa thankssss

  • @sangeethagopi8552
    @sangeethagopi8552 3 роки тому

    Innanu ee class kanunnath. Oru thavana kandapol thanne paduchu. Thanku sir

  • @kunjattasvlog4010
    @kunjattasvlog4010 4 роки тому +1

    Aahhaa.... pwoli classs!!!
    Onnum parayanillaaa.... superb!!

  • @sarikaroopesh7074
    @sarikaroopesh7074 3 роки тому

    Sr nte class sooper anu .free time ellam srnte class kanunnu toppic wise class eduthal sooper ayirikkum.geography Full cover cheytha sesham mathiyayirunnu adutha class

  • @arunp4290
    @arunp4290 3 роки тому

    Thank you sir
    ❤️❤️👌👌👌 കിടിലൻ ക്ലാസ് & കോഡുകളും 👍👍

  • @anishmasarath7884
    @anishmasarath7884 4 роки тому

    Nalla class aayrunuu sir.. mm code okk manasil nikkunnund.... veedum veendum sir chodikkunnath kond ormayil nikkunnund.... thank u sir.... njn sir inte class okk follow cheyarund... chakrapani sir inte class ine patti arinjath sir paranjapolaa... athinum oru valiya thankz sir..... 🌹

  • @smvlogs916
    @smvlogs916 4 роки тому +1

    താങ്ക്യൂ ടീച്ചറെ അടിപൊളി ക്ലാസ്സ്‌

  • @ranascreativeworld8268
    @ranascreativeworld8268 4 роки тому +2

    പറയാൻ വാക്കുകളില്ല... പ്രശംസ അർഹിക്കുന്നു...

  • @vishnuvs1539
    @vishnuvs1539 4 роки тому +3

    Aa Medical institute oru kollamayi padikan thudangitt..ennalum ipozhum maaripokum..ini orikalum ath marakillaaa...thank you so much...👏👏👏👍👍

  • @saranyas2498
    @saranyas2498 2 роки тому

    എനിക്ക് psc പഠിക്കാൻ തോന്നിയതു തന്നെ സാറിന്റെ ക്ലാസ്സ്‌ കാണാൻ തുടങ്ങിയപ്പോൾ ആണ്

  • @jesmybenny5946
    @jesmybenny5946 4 роки тому +3

    Sir ,class super .eth pole code വച്ചു up സൈക്കോളജി ചെയ്യാമോ .

  • @sujilap6030
    @sujilap6030 4 роки тому +1

    Chidikkumbol uttharam ready aayal pore.ee code manasil nilkkum👍

  • @athikakb8070
    @athikakb8070 3 роки тому

    Code upaiogichulla class valare pettenn manassilakan kazinju Thanks

  • @aryamolp.s3045
    @aryamolp.s3045 4 роки тому +1

    Super parayan words elaa sirr. Eniyum class expect cheyunnuu. Namukum padikn pattum ennu thonuuu. Thank u so much sirrrr😁😁😁

  • @najadniyas1971
    @najadniyas1971 4 роки тому

    സൂപ്പർ, ഓർക്കാൻ എളുപ്പം, thank you sir

  • @ansharaveendrank4854
    @ansharaveendrank4854 4 роки тому +3

    Superb sir . really interesting

  • @rafeekahamed8969
    @rafeekahamed8969 4 роки тому +5

    Eagerly waiting for up class

  • @shamlayounas
    @shamlayounas 3 роки тому

    Good codes ക്ലാസ്സ്‌ 👏👏👏 thank u sir

  • @SajanaFasal
    @SajanaFasal 4 роки тому +3

    Easy to understand.... superb.... thank you sir... 😍

  • @deepthyremeshan2996
    @deepthyremeshan2996 4 роки тому +1

    Thanks Sir... revision egane cheyyanonn koodi parayanotto...

  • @rechanadeepu4139
    @rechanadeepu4139 4 роки тому +1

    സർ സൂപ്പർ ക്ലാസ്.. thank u sir...

  • @oruvadakkanfamily9055
    @oruvadakkanfamily9055 4 роки тому +1

    Good class

  • @comboblast5813
    @comboblast5813 4 роки тому +3

    Super👍👍👍sound അല്പം കൂടെ കൂട്ടണം

  • @remyadinesh5340
    @remyadinesh5340 4 роки тому

    Thankuu sirr വളരെ ഉപകാരപ്പെട്ടു

  • @deepalineesh4204
    @deepalineesh4204 3 роки тому

    Kandathil vachu ettavum nalla class

  • @reshmaunni9162
    @reshmaunni9162 3 роки тому

    Hi sir. Classu superanu nannayi manasilavunnu.

  • @minifezil590
    @minifezil590 4 роки тому +1

    Kidu codes....10000000 likes...sir ndem mam ndem classess super aanu...

  • @sinialex785
    @sinialex785 4 роки тому

    സാർ , പഞ്ചവത്സര പദ്ധതികൾ രണ്ടാം ഭാഗവും , Prelims നു വേണ്ട current affairs ഉം കൂടെ തരുമോ സർ . സാറിൻ്റ ക്ലാസ്സ് എല്ലാം Super . വളരെ നന്നായി മനസ്സിലാകുന്നുണ്ട് . Thank you Sir .

  • @wannahave6687
    @wannahave6687 3 роки тому

    31:22 ath polichu

  • @AparnaRNair-sn3gf
    @AparnaRNair-sn3gf 4 роки тому

    Class nannayi manasilaavunnund useful 👏👏👏ellam classum ithupole edukkumo njn ellam follow cheyyunnund

  • @jas8898
    @jas8898 4 роки тому +8

    കോഡ് പ്വോളി 🤩❤️😘😍 ചേട്ടായി

  • @aswathikrishna4148
    @aswathikrishna4148 3 роки тому

    നല്ല ക്ളാസ് ആണ്. Thank u sir

  • @aparnakt6368
    @aparnakt6368 4 роки тому +1

    Good class...very helpful..thanku..

  • @athikazainpoyil1452
    @athikazainpoyil1452 4 роки тому +1

    Very good class sir

  • @Don_2phyoco
    @Don_2phyoco 4 роки тому +2

    Prilimsnu. Sarine mr and mrs ne matrem follow cheyyunu.

  • @manjurajendran2285
    @manjurajendran2285 2 роки тому

    പൂനെ -naturopathy
    പൂവ് നാച്ചുറൽ ആണ്

  • @vpopzienz8502
    @vpopzienz8502 4 роки тому +3

    Sprr cls, nalla avatharanam

    • @jisnat112
      @jisnat112 4 роки тому

      Kanan vaiki Sir Adipoli klass

  • @lglijina1982
    @lglijina1982 3 роки тому +1

    Excellant class. Thank u so much sir

  • @vidhyaomanakuttan7178
    @vidhyaomanakuttan7178 4 роки тому +1

    Nice class. Very useful

  • @sibijoy7269
    @sibijoy7269 4 роки тому

    Super.....nannayi manasilakunnund.

  • @anujasajeeb497
    @anujasajeeb497 3 роки тому

    Sorry sir kaanan late aayi poyathin. Thank you sir , othiri thanks.

  • @sreejithkinavakkal7543
    @sreejithkinavakkal7543 3 роки тому

    Hi sire,cls super anennu prathegam parayandalo!Eppol ee channel kanatha divasangal ella.daily kanunnund,eppol job kittumennu oru pratheekshayokkeyund.thalakalam Thanks maathram parayunnu.All the best❤

  • @akshayvijayan47
    @akshayvijayan47 4 роки тому +2

    Pwoli class 👌👌👌

  • @rajiajith5234
    @rajiajith5234 4 роки тому +2

    Sir oru rakshayilla

  • @sivadasansiva5378
    @sivadasansiva5378 3 роки тому

    Nalla class and sirnte

  • @smijashivan1130
    @smijashivan1130 4 роки тому

    Adipoli classanu sir താങ്ക്സ്

  • @dakshasworld9266
    @dakshasworld9266 4 роки тому +1

    Sir ithuvare evideyayirunu...supr ...interesting clss....sir undankil ldc kittum viswasam vannu .....suport cheyyane