Almaram Musical Band Performance Part 2 | Epilogue2021 | KACV Kovalam | ALMARAM MUSIC BAND OFFICIAL

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 275

  • @vishnum8105
    @vishnum8105 2 роки тому +208

    ഓഡിയൻസ് പോര ഇവരുടെ പെർഫോമൻസിന് ഉള്ള സപ്പോർട്ട് കൊടുക്കുന്നില്ല ഇതൊക്കെ നമ്മളെ കോഴിക്കോട് ബീച്ചിൽ വല്ലോം ആയിരിക്കണമായിരുന്നു ഇളക്കി മറിച്ചേനെ ❤️

    • @user-wl6fx1gq8x
      @user-wl6fx1gq8x 2 роки тому +5

      പോടാ മുത്തേ ഞങ്ങൾ ആലപ്പുഴ ആയിരുന്നെങ്കിൽ അവിടെ വേറൊരു കടൽ ഇരമ്പിയേനെ.... അല്ല പിന്നെ ❤❤

    • @anjanat.s9390
      @anjanat.s9390 2 роки тому +9

      Sathyam.... Ithil support theere kuravan.....😬
      KNR Vanna, ithonnum Ayirikkilla... Avastha.....🥰🔥✨

    • @divyankdkd1127
      @divyankdkd1127 2 роки тому +1

      Palakkad band onnude palakkad vaa... nammal kerala makkal aanenn kaanichutharaam❤️

    • @mg6950
      @mg6950 2 роки тому +1

      onn vach nokkiya nallatha athond ithra clear ayyit evare patt kelkan patty bakki ullathin ellam audience nde sound nalla reathil kelkam

  • @deepukumarv125
    @deepukumarv125 2 роки тому +124

    Chettanmare poli❣️almaram band iniyum uyarangalilekk varatte💥

  • @nandupm8157
    @nandupm8157 2 роки тому +42

    മണിച്ചേട്ടനെ ഓർത്തുപോയി ❤️❤️❤️
    ഈ ചേട്ടന്മാർ എന്നും ഇങ്ങനെ സന്തോഷം ആയി ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു....... Thunk you ആൽമരം band..... ഒത്തിരി ഉയരങ്ങൾ കിഴടക്കാൻ sathikatty ♥️♥️♥️♥️♥️♥️♥️

  • @sachin7236
    @sachin7236 2 роки тому +227

    0:04- സുറുമ എഴുതിയ മിഴികളിൽ
    3:10- മയിലായി
    6:40- നീ ഹിമ മഴയായി
    8:10- കാന്താ ഞാനും വരാം
    11:05- കാണുമ്പോൾ തോന്നും മിണ്ടാൻ ഒരു വാക്ക്
    12:40- ആവണി പൊന്നുഞ്ഞാൽ
    15:10-ഇളക് ഇളക് ഇളക് നാഗേ
    20:50- മെങ്കളായി മഠത്തിലെ പെണ്ണ്
    22:20 - ആരിവൾ ആരിവൾ
    23:42- അന്തി കള്ള് എത്തുന്ന നേരത്ത്
    25:20- ആടാട് ആടാട് കാവിലെ നല്ലമ്മേ
    26:20- കണ്ണൊണ്ട് അങ്ങനെ നോകല്ലെ പെണ്ണേ
    27:10-ആടട്ടെ ആടട്ടെ ആടി തെളിയട്ടെ
    28:30- എള്ളുളെരി എള്ളുളെരി
    30:05 - കൺഫ്യൂഷൻ തീർക്കണമേ
    33:33- പാണ്ടൻ നായുടെ പല്ലിന് ശൗര്യം
    37:50 - ഗബ്രിയേലിൻ്റെ ദർശന സാഫല്യമേ

    • @praveenbalachandran7807
      @praveenbalachandran7807 2 роки тому

      Thanks da ... I was looking for it.. so useful 👍😘

    • @sachin7236
      @sachin7236 2 роки тому +8

      @@praveenbalachandran7807 lol. After 4 months someone spent few seconds to appreciate my 30-40 minutes effort. Thanks 👍

    • @Maneef616
      @Maneef616 2 роки тому +1

      Gud work bro

    • @firozmampad1625
      @firozmampad1625 2 роки тому +1

      Thanks bro

    • @milanjoseph6412
      @milanjoseph6412 2 роки тому +1

      @@sachin7236 thanks bro♥️

  • @raseenafarsanaraseenafarsa3478
    @raseenafarsanaraseenafarsa3478 2 роки тому +91

    എന്തൊരു രസമാണ് നിങ്ങളെയും നിങ്ങളുടെ പാട്ടും കേട്ടുകൊണ്ട് കണ്ടിരിക്കാൻ 👌👌👌👍

  • @Smart_Style_Fabric
    @Smart_Style_Fabric 2 роки тому +64

    ആ ഇൻസ്‌ട്രുമെൻറ്സ് വായിക്കുന്നവരെ കൂടി ഇടക്ക് ഒന്ന് കാണിക്കാം 🥴

    • @sujinram8153
      @sujinram8153 9 місяців тому

      Sthym avrikum vela koduknm🥲

  • @abelf.chandy7943
    @abelf.chandy7943 2 роки тому +57

    20:00 timile speed 🔥🔥🔥🔥.guitar + Cajon + singer pwoli🔥🔥🔥🔥🔥🔥

  • @Banureth
    @Banureth 2 роки тому +10

    എല്ലാരും മലബാർ ടീം ആണല്ലേ... മലബാർ അല്ലേലും പൊളിയാ 🥰🥰🥰🥰❤️❤️❤️

    • @amal-qu6ub
      @amal-qu6ub 2 роки тому +2

      പിന്നെ അല്ല 😜

    • @sachin7236
      @sachin7236 2 роки тому +1

      തൃശൂർ മലബാർ ആകിയോ 🤔

  • @devanj6683
    @devanj6683 2 роки тому +36

    Chummaa🔥...ee cordination 🥵❤️...just loved it🥰💎✨

  • @shabeebkt6961
    @shabeebkt6961 2 роки тому +46

    ആൽമരം തകർക്കാണല്ലോ ❤️❤️🔥

  • @roneyjohn3054
    @roneyjohn3054 2 роки тому +30

    Singing together is heavenly feeling 🥰

  • @samchacko3460
    @samchacko3460 2 роки тому +21

    എത്ര കേട്ടിട്ടും മതിയാകുന്നില്ല കൂട്ടുകാരേ 🌹🌹🌹🌹

  • @anjana___
    @anjana___ 2 роки тому +9

    Aalmaram vibezz....... 🥰🥰🥰🥰🥰patt kett kednna njan vare ariyannd elakippoyi.... 🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳powereyyyyyy

  • @keerthana1403
    @keerthana1403 2 роки тому +3

    Kanumbol thonnum mindan oru vak uff❤️🙂

  • @pranavvs5631
    @pranavvs5631 2 роки тому +6

    ഉഫ്... ഇളക് നാകെ സോങ്ൽ..
    ആ ഗിറ്റാറിസ്റ് ന്റെ മോനെ... 🔥

  • @ayshameherish7074
    @ayshameherish7074 2 роки тому +10

    You guys are really awesome....🥰👍 Veendum veendum kettirikkaan thonnum...😍😍

  • @bindukm6420
    @bindukm6420 2 роки тому +10

    Wishing you all the success ahead...sprb.. ഈ ഫ്രണ്ട് ഷിപ്പ് എന്നും നിറം മങ്ങാതെ നിലനിൽക്കട്ടെ എന്നാശംസിക്കുന്നു❣️🌹🌹

  • @dancelover5583
    @dancelover5583 2 роки тому +4

    Almaram pole uyarangalil ethatte....🥰🥰 chettanmar❤❤

  • @vinojimathewfcc4752
    @vinojimathewfcc4752 2 роки тому +4

    ഒരുപാട് നല്ലതാണ് ട്ടോ!
    നിങ്ങൾ മക്കളെ, ഒരു രക്ഷയും ഇല്ല 👍👍👍👍👍👍👍🌹🌹🌹🙏

  • @thara3059
    @thara3059 2 роки тому +5

    Chettayis voice inu katta adict❣️oru rakshayulla pwoli

  • @taefangirl2749
    @taefangirl2749 2 роки тому +16

    Selection of songs is just awesome ❤️

  • @anjana8777
    @anjana8777 2 роки тому +8

    Energy level 🔥🔥 polichu chettanmare ❤️❤️❤️

  • @keerthana1403
    @keerthana1403 2 роки тому +2

    Poliyee ivarde oru pattinu orupad ormakalee orkan kazhiyum🙂💗

  • @sanjushasankar7825
    @sanjushasankar7825 2 роки тому +3

    Almaram epozha music mojo yilot🤩🤩🤩

  • @ambilyshyju8330
    @ambilyshyju8330 2 роки тому +5

    Energy ഒരു രക്ഷയും ഇല്ല, sprrrrr🙏

  • @Vaisakh_004
    @Vaisakh_004 2 роки тому +7

    My favourite music band 🥰🥰💞💞💞

  • @ahzenahzuu1210
    @ahzenahzuu1210 2 роки тому +1

    Poli machns kalakiii kelkann nalla feel ann poli songs intersting songs....🖤❤️‍🔥

  • @helanwilliam3982
    @helanwilliam3982 2 роки тому +1

    Ettanzzz polii anu inyum nigadea band orupad orupad vallaratteaa❤️❤️❤️❤️

  • @bhavanakv7226
    @bhavanakv7226 2 роки тому +8

    Wowww❤️ enthoru feel🌸🌼

  • @MarsKSunny
    @MarsKSunny 2 роки тому

    Thnk you ആല്‍മരം 💕❤️💖to chnge my mood 🎊🎉

  • @reshmavinodreshmavinod8443
    @reshmavinodreshmavinod8443 2 роки тому +46

    Almaram rocks 🔥🔥😍😍

  • @Soumya-i4m
    @Soumya-i4m 2 роки тому +1

    Addicted😻😚Pwolichu chettanmareeh😻💗enthoru resaanu 💕😘

  • @anjanat.s9390
    @anjanat.s9390 2 роки тому +1

    ❣️❣️❣️❣️❣️Nthg to Say.....🔥🔥🥰
    Adipoli.... Crew ahn.....🙌❤️
    Oru rakshayum illa.... Guyyzzz....🌼 Nthoru feel ahn Songz oke...🙌❣️

  • @joyvincent7290
    @joyvincent7290 5 місяців тому

    ആൽമരം സൂപ്പർ പെർഫോമൻസ് ❤️❤️❤️❤️❤️

  • @greeshmagn6818
    @greeshmagn6818 2 роки тому +6

    Addicted ♥️🥰simply awesome...... 🥰

  • @jismariageorge4310
    @jismariageorge4310 2 роки тому +4

    Super brozzz,May God bless you all.Nice voice ...

  • @elsydavis7313
    @elsydavis7313 2 роки тому +1

    ഇതു ഒരിക്കലും അവസാനിക്കാതിരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു

  • @neethuunnimol4502
    @neethuunnimol4502 2 роки тому +2

    Aalmaram brothers...... Super🥰... Ajay👍

  • @aryadas6531
    @aryadas6531 2 роки тому +8

    You are just rocking almaram💥💥💯😍
    #almaramMusicBand

  • @siniyakp5286
    @siniyakp5286 2 роки тому +3

    👌👌👌എല്ലാവരും super

  • @nidhikprakash1853
    @nidhikprakash1853 2 роки тому

    Ente chetanmare nigale kurich parayan vakukalulla polii♥️♥️iniyum uyaragalil ethatte 💕💕

  • @rashidafarsath1518
    @rashidafarsath1518 2 роки тому +7

    Addicted 🔥🥰.... Superb 💞🔥

  • @amruthavenu1459
    @amruthavenu1459 2 роки тому +4

    Almaram brothers adipole ane 💞❤️😍

  • @user-wl6fx1gq8x
    @user-wl6fx1gq8x 2 роки тому

    തേൻപുരട്ടിയ മുള്ളുകൾ കരളിൽ എറിയുവതെന്തിനോ..... ❤❤❤❤.... പൊന്നോ പൊളിച്ചു ❤❤❤❤

  • @jithinjpillai2266
    @jithinjpillai2266 2 роки тому +2

    Instruments inte kuravu ozhichu pwoli 🔥

  • @ratheeshtr2219
    @ratheeshtr2219 2 роки тому

    Almaram music band chettanmare poli poli

  • @jishnu0007
    @jishnu0007 Рік тому

    Naadan paattu thudangiyappa thudangi olla feel... 😍🔥❤

  • @RajipAneesh
    @RajipAneesh 8 місяців тому

    ആൽമരം am your ബിഗ് ബിഗ് ഫാൻ ആണ്

  • @anjukp4564
    @anjukp4564 2 роки тому +2

    Uff almaram team rock guysss 🥰🥰🥰👏👏👏

  • @abiabishek7447
    @abiabishek7447 2 роки тому +5

    Addicted..❣️

  • @pavithrasuresh.k4778
    @pavithrasuresh.k4778 2 роки тому +5

    Alaram music bank rocks.......🔥🔥💥💥💥💥

  • @aiswaryar2068
    @aiswaryar2068 2 роки тому +3

    Aiwa ......poliiiiyeee what a feel❤️😘😘😘😘😘😘😘😘

  • @കലാകാരൻ-ദ5യ
    @കലാകാരൻ-ദ5യ 2 роки тому +2

    ആൽമരത്തിന്റ എല്ലാ ശികരങ്ങൾ ഇത്‌ പോലെ നല്ല തളിർത്തു പൂത്തു നിൽക്കട്ടെ ആശംസകൾ

  • @rudhrarajendranrudhrarajen1161
    @rudhrarajendranrudhrarajen1161 2 роки тому

    kidukki bro👌

  • @rajanajm1693
    @rajanajm1693 2 роки тому +5

    ഏട്ടായിമാരെ എല്ലാം ഒന്നിനൊന്നു മെച്ചം 🔥 ആൽമരം ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❣️ All the Best 🥰🥰

  • @Achuzz...Kasargod
    @Achuzz...Kasargod 2 роки тому

    Ufff....oru rakshyilla poli poli👌👌👌👌

  • @anusuresh1686
    @anusuresh1686 2 роки тому

    Almaram brother's oru rekshayum illa entha oru enargy

  • @randompicks7905
    @randompicks7905 2 роки тому +3

    Miss my college days😭😭😭😭

  • @jayalekshmij1225
    @jayalekshmij1225 2 роки тому +2

    Akshay chettan... 🧚‍♀️🖤

  • @sanjana3834
    @sanjana3834 2 роки тому +1

    സൂപ്പർ.. പൊളി..

  • @robbiecorleone
    @robbiecorleone 2 роки тому

    കരിയൊത്തൊരു മെയ്യാഴക് കരി നീല മിഴിയാഴക്. ❤️

  • @KrishnaVeni-bs9co
    @KrishnaVeni-bs9co 2 роки тому +5

    All the best broiiss💓 keep rocking🤩

  • @deeparakesh595
    @deeparakesh595 2 роки тому +2

    Aalmaram band 👏👏👏👏👌👌👌.... Sooper sooper soooooper 👏👏👏👏👏👏

  • @priyakunji1990
    @priyakunji1990 2 роки тому +3

    Nt ചെക്കന്മാർ 🥰🥰🥰🥰❤️❤️❤️❤️🎶🎶🎶🎶🎶🎶🎶👌

  • @annemanjumathew1727
    @annemanjumathew1727 2 роки тому +2

    Good harmony. Keep it up....best wishes

  • @amalsudarsanan
    @amalsudarsanan 2 роки тому

    Nice...40 minutes just passed on the waves...Vyshav bro- i just underestimated you on some random video clips...but this tym it was exquisite

  • @angela.joby.johnson_official
    @angela.joby.johnson_official 2 роки тому +16

    Almaram fan forever 😍💯❤

  • @jijimr4956
    @jijimr4956 Рік тому +3

    Ororutharkkum separate song kodukkanam..ennaale ..ororutharudeyum real talent ariyaan pattullu

  • @nandhanavarma7378
    @nandhanavarma7378 2 роки тому +2

    Aalmaram ♥️♥️

  • @suryas8514
    @suryas8514 2 роки тому

    സൂപ്പർ

  • @annemanjumathew1727
    @annemanjumathew1727 2 роки тому +3

    Superb...👌👌👌👌👌

  • @Nivya_arun
    @Nivya_arun 2 роки тому

    Polllichu bro

  • @misrifinumol1734
    @misrifinumol1734 2 роки тому +1

    Almaram fan.prathyoosh yettan rocks

  • @abhijithsuresh1753
    @abhijithsuresh1753 2 роки тому +4

    Awesome 😍👌🏻

  • @shahira1226
    @shahira1226 2 роки тому +8

    Soopar masha allaah❤❤❤

  • @muhammedfasil4704
    @muhammedfasil4704 2 роки тому +2

    Nothing to say you guyz are just awosem 🔥🔥🔥

  • @sivapriyaks2678
    @sivapriyaks2678 2 роки тому +3

    Lots of love super💕♥💓

  • @lekshmidevi.s4798
    @lekshmidevi.s4798 Рік тому

    Music is a self enjoyment...

  • @sangeethajacob5341
    @sangeethajacob5341 2 роки тому +2

    ❤️❤️❤️❤️❤️❤️❤️❤️super performance

  • @sinosh100
    @sinosh100 2 роки тому

    Pwoli

  • @rajibijurajibiju2228
    @rajibijurajibiju2228 2 роки тому

    അടിപൊളി സൂപ്പർ സൂപ്പർ

  • @devi-u2i
    @devi-u2i 2 роки тому +13

    Poli Poli...💥🔥Almaram😍🥰❤️

  • @JIJOmonPAUL
    @JIJOmonPAUL 2 роки тому +9

    ആൽമരം 🌼✨️

  • @beenasaji789
    @beenasaji789 2 роки тому +2

    💫pwolli😻

  • @aryasurendran7154
    @aryasurendran7154 2 роки тому +2

    😍😍😍suprr👍

  • @akhilpc5115
    @akhilpc5115 2 роки тому

    Arival arival.. Kelkan katta weit aynm

  • @devikrishna_n_s
    @devikrishna_n_s 2 роки тому +1

    Wow super🥰🥰🥰

  • @vimalkc6233
    @vimalkc6233 Рік тому

    Machane aalavattam venjavamarm enamanuto ❤️❤️

  • @itsmeaarathy8575
    @itsmeaarathy8575 2 роки тому +2

    Addicted 😌🥀

  • @ushathirumumbil753
    @ushathirumumbil753 Рік тому

    Super🎉🎉🎉🎉🎉

  • @amnaaju926
    @amnaaju926 2 роки тому

    Ningalude team aanu ningalude vijayam

  • @anjalimr7329
    @anjalimr7329 Рік тому

    ആൽമരം ടീം പൊളിച്ചു 🥰❤️🥰❤️❤️❤️🥰🥰🥰🥰❤️🖤💚😍🥰😍

  • @storymedia17.
    @storymedia17. 2 роки тому +1

    Pwoli macchaaanz....... 💝

  • @apinchofspice4766
    @apinchofspice4766 2 роки тому +3

    Wow .💕😍

  • @smrithisayusmrithi5640
    @smrithisayusmrithi5640 2 роки тому +3

    As usual rock❤️❤️

  • @vavavavachi3637
    @vavavavachi3637 2 роки тому

    സൂപ്പർ 🥰🥰🥰

  • @neethujose7750
    @neethujose7750 2 роки тому +2

    Outstanding

  • @richugopal693
    @richugopal693 2 роки тому +8

    ഇടയ്ക്ക് audio problem anno🤔🤔കായലിൽ പ്രഭാത ഗീതങ്ങൾ സോങ് കേൾക്കാൻ മേല 😔😔

    • @KeralaArtsCraftsVillageKovalam
      @KeralaArtsCraftsVillageKovalam  2 роки тому +2

      കോപ്പിറൈറ് ഇഷ്യൂസ് ഉള്ളത് കൊണ്ടാണ്. ആ ഭാഗം റിമൂവ് ചെയ്തു. Subscribe our channel for more videos❤️

    • @dibinuly5296
      @dibinuly5296 2 роки тому

      Q

  • @satheesh3291
    @satheesh3291 2 роки тому

    Poli chettanmareeee

  • @abduraheem5025
    @abduraheem5025 2 роки тому

    മാസ്സ്, performance ❤❤