Це відео не доступне.
Перепрошуємо.

മാണിക്യ മലരായ പൂവി | Eranholi Moosa | Popular Hit Mappila Songs | Mappilappattu

Поділитися
Вставка
  • Опубліковано 15 сер 2024
  • Watch: മാണിക്യ മലരായ പൂവി Eranholi Moosa Popular Hit Mappila Songs Mappilappattu
    ☟REACH US ON
    Web : www.millennium...
    Facebook : / millenniumaudiosofficial
    Twitter : / millenniumaudio
    Blog :www.millenniuma...
    Subscribe Our Channel : goo.gl/gy29HZ

КОМЕНТАРІ • 359

  • @Salimysf
    @Salimysf 4 роки тому +29

    മൂസക്കാ കുറെ തലമുറകൾ ഇനിയും കേൾക്കും നിങ്ങൾ പാടിയ അത്രയും പാട്ടുകൾ അള്ളാഹു ഖബർ വിശാലമാക്കട്ടെ പരലോക ജീവിതം ഖൈറാക്കട്ടെ

  • @deadmanwalking9157
    @deadmanwalking9157 3 роки тому +14

    മനസ്സിൽ വല്ലാത്ത ഒരു വിങ്ങൽ ഇതൊക്കെ കേൾക്കുമ്പോ....😔.....ഏതോ ഒരു നല്ല കാലം നഷ്ട്ടപ്പെട്ടുപോയ പോലെ

  • @rippsterkerala1429
    @rippsterkerala1429 5 років тому +46

    Padachavane.അദേഹത്തിന്റെ ഖബർ വിശാലമാക്കാനേ നാഥാ........

  • @saidumuhammad9365
    @saidumuhammad9365 2 роки тому +2

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗായകനാണ് ഇക്കായും ഇക്കായുടെ പാട്ട് കളും

  • @balakrishnanakkrishna1083
    @balakrishnanakkrishna1083 5 років тому +72

    മനോഹരഗാനങ്ങള്‍ സമമാനിച്ച മൂസക്ക പ്രണാമം

  • @sakeerperingadan2347
    @sakeerperingadan2347 5 років тому +64

    മാപ്പിളപ്പാട്ട് നെഞ്ചോട് ചേർത്തവർ മറക്കില്ല ഒരിക്കലും മൂസക്കാനെ. ആദരാഞ്ജലികൾ

  • @rajanavalayamvalayam6973
    @rajanavalayamvalayam6973 5 років тому +47

    ഞങ്ങളെ മൂസാക്കയുടെ എക്കാലത്തേയും Supersong
    ഓർമ്മകൾക്ക് മുമ്പിൽ പ്രണാമം

  • @aboobackermp5294
    @aboobackermp5294 4 роки тому +21

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ടുകൾ മൂസാക്കാന്റെ pattan

  • @williamsmichael5844
    @williamsmichael5844 5 років тому +60

    മനസ്സിന്റെ ഉള്ളിൽ നിന്നൊളിയുന്ന മാണിക്യ മണിമുത്ത് രാജാത്തി .... മാനത്തുദിച്ചതോ , മണ്ണിൽ മുളച്ചതോ ഏതാണ് നീ രാജാത്തി.....
    ഒരു രക്ഷയുമില്ല ......
    മാപ്പിള പാട്ടിന്റെ സുൽത്താൻ മൂസാക്കാ

  • @lamilami8076
    @lamilami8076 4 роки тому +20

    Moosakante kabar Allah velichamakattey

  • @anvarmn3635
    @anvarmn3635 5 років тому +34

    മൂസാക്കായുടെ പാട്ട് കേൾക്കുമ്പോൾ ഒരു രോമാൻചമാണ്

  • @shijilk4996
    @shijilk4996 4 роки тому +12

    ഒരിക്കൽ കേട്ട് പിന്നെ കുറച്ചു ക്കാലം വീണ്ടും ഈ പാട്ടുകേൾക്കുമ്പോൾ എന്താ അറിയില്ല കണ്ണ് ഒക്കെ വെള്ളം വരും ..അത്രക്കും എന്തോ ഇഷ്ടം ആണ് ഈ പാട്ട്

  • @farhanafaru9425
    @farhanafaru9425 4 роки тому +11

    സൂപ്പർ സോങ് 👌👌

  • @motiveroots7587
    @motiveroots7587 4 роки тому +4

    മൂസാക്കന്റ പാട്ട് ഇഷ്ടമായവർ ലൈക്‌ ചെയുക 😃😃😃

  • @jaleel4744
    @jaleel4744 5 років тому +68

    മൂസാക്ക പകരം വെക്കാൻ ഒരു ഗായകൻ ഇല്ല അല്ലാഹു ഖബർ വിശാലമാക്കട്ടെ

  • @sajithsain1195
    @sajithsain1195 4 роки тому +18

    Ramadan 1 moosakka maranapetta divasam allahu mahfirath kodukatte

  • @RatheeshMohan
    @RatheeshMohan 5 років тому +30

    മൂസക്ക നിങ്ങളുടെ ....വിയോഹം ഇത് കേൾക്കുമ്പോൾ വല്ലാതെ അലട്ടുന്ന ഒന്നാണ്

  • @mohammedkolleni4695
    @mohammedkolleni4695 4 роки тому +11

    മാഷ അള്ള

  • @ibrahimenuppa8459
    @ibrahimenuppa8459 2 роки тому +1

    Old Is Gold Moosakka ningaleyum ningale paatum malayalikal marakkilla

  • @ayishausman8980
    @ayishausman8980 5 років тому +28

    എന്താ പറയാൻ എല്ലാ പാട്ടുകളും
    എന്നും കേൾക്കാം

  • @jabbu83
    @jabbu83 5 років тому +18

    എത്ര കേട്ടാലും മതിവരാത്ത സോങ്‌സ് 😍😍
    ഇക്കാക്ക് ദീര്ഗായുസ്സ ആഫിയത്ത് നല്കണേ റബ്ബേ ,ആമീൻ

  • @ansarponjassery1956
    @ansarponjassery1956 5 років тому +121

    മൂസാക്കയുടെ ഖബറിടം അള്ളാഹു വെളിച്ചമാക്കട്ടെ .....

  • @rafeekvadakkayil3091
    @rafeekvadakkayil3091 6 місяців тому

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട
    മാപ്പിളപ്പാട്ട് ഗായകനാണ് മൂസക്ക അള്ളാഹു അവരുടെ
    കബർ വിശാലമാക്കികൊടുക്കട്ടെ ആമീൻ

  • @salamklikli5679
    @salamklikli5679 4 роки тому +9

    പടച്ചവനേ മൂസാക്കാനെനിന്റെ സ്വർഗാവാസികളുടെ കൂട്ടത്തിൽ ഉൾപെടുത്തണേ നാഥാ

  • @kinginibless1063
    @kinginibless1063 5 років тому +13

    Maasha. Alla

  • @nisarnisar4180
    @nisarnisar4180 2 роки тому

    സൂപ്പർ സൂപ്പർ

  • @raseenacpy4711
    @raseenacpy4711 3 роки тому +5

    2021l kelkkunnavarundo

  • @pni660
    @pni660 5 років тому +8

    Asslamu alaikum ...ibleesin kannukal....my fevrait song.

  • @shareefshareef7397
    @shareefshareef7397 4 роки тому +53

    2020ൽ കേൾക്കുന്നവരുണ്ടോ

  • @kamarudheenkamaru8959
    @kamarudheenkamaru8959 3 роки тому +1

    മൂസാക്ക ക് 🙏ആദരാഞ്ജലി ആ ശബ്ദം മറക്കുകില്ല 👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @PoliticalsciencewithM3
    @PoliticalsciencewithM3 5 років тому +16

    Last time heard this song in his own voice.. long ago to say in numbers more than 14 year. Now I'm recollecting those memories.. he is legend of those time really..
    Obviously his song cassettes were collection of my late grand ma brought by late uncle.😢😢

  • @HaidarAli-pg2ic
    @HaidarAli-pg2ic 5 років тому +26

    അടിപൊളി സോങ്

  • @sainabacp1274
    @sainabacp1274 4 роки тому +4

    Masha allaha

  • @abdulbasheerk.k8224
    @abdulbasheerk.k8224 5 років тому +4

    Very good songs I like it 👌👌🥰🥰

  • @aseestm8497
    @aseestm8497 3 роки тому +6

    ഓർമ്മഴിൽ എന്നും എന്റെ മൂസക്ക അള്ളാഹു ജന്നത്തുൽ ഫിർദൗസിൽ നമ്മളെയും അവരെയും ഒരുമിച്ചിക്കൂട്ടട്ടെ ആമീൻ

  • @khayyoomkpv2319
    @khayyoomkpv2319 5 років тому +16

    സൂപ്പർ മൂസ്സക്ക

  • @niyasbasheer4398
    @niyasbasheer4398 5 років тому +5

    ഒരുപാട് പാട്ടുകൾ സമ്മാനിച്ച മൂസായ്ക്കാ മറക്കില്ല

  • @ranjithk9872
    @ranjithk9872 5 років тому +13

    One of the best. !!

  • @ekmohammedkuttyhaji4295
    @ekmohammedkuttyhaji4295 4 роки тому +3

    Fine

  • @user-di8mq6el7o
    @user-di8mq6el7o 4 роки тому +3

    പടച്ചോൻ കബർ അനുഗ്രഹിക്കട്ടെ മൂസക്ക മിസ്സ്‌ ചെയ്യുന്നു 😭😭😭😭😭

  • @hyderaliamal8084
    @hyderaliamal8084 5 років тому +10

    ഹൗ ബല്ലാത്ത ജാതി പാട്ട് സൂപ്പർ

  • @akuakbar7763
    @akuakbar7763 5 років тому +11

    Moosakka 🌹🌹🌹🌹

  • @FaisalFaisal-iq3cz
    @FaisalFaisal-iq3cz 3 роки тому +1

    മൂസക്ക ഒരു അത്ഭുദ പ്രതിഭ

  • @younusck2214
    @younusck2214 2 роки тому

    😊😊😊Good soppr

  • @FC_GAMER_07
    @FC_GAMER_07 4 роки тому +2

    Superb

  • @fathimaaflaafla3532
    @fathimaaflaafla3532 4 роки тому +2

    Super

  • @khadeejapt7024
    @khadeejapt7024 6 років тому +12

    മൂസാക്ക... assalamualaikum
    Super

  • @muktharhussain4398
    @muktharhussain4398 4 роки тому +2

    One &only moosakkaa😍😍❣️

  • @abdullaaaabdulla9912
    @abdullaaaabdulla9912 5 років тому +3

    Mashallah

  • @nasriya6003
    @nasriya6003 5 років тому +7

    അടി പോളി - ഗാനം

  • @fathemajamshadfathemajamsh4295
    @fathemajamshadfathemajamsh4295 5 років тому +19

    LAL SALAM MOOSAKKA

  • @mariyammariyas3006
    @mariyammariyas3006 5 років тому +2

    Super song

  • @hasakabeer2608
    @hasakabeer2608 5 років тому +9

    ഹസ കബീർ

    • @hasakabeer2608
      @hasakabeer2608 5 років тому

      എത്ര കേട്ടാലും മതിവരില്ല അങ്ങയുടെ ഈ വരികൾ
      അള്ളാഹ് അങ്ങയുടെ ദർജ ഉയർത്തു മറക്കട്ടെ! ആമീൻ

    • @sheejajames2802
      @sheejajames2802 5 років тому

      Enikkum e othiri eshtam aayi

  • @rosinakunnathiyil2912
    @rosinakunnathiyil2912 3 роки тому

    Thanx mapa. 😘👌😎💚🤩👄💯👑🌍✔️😍👩‍❤️‍👨

  • @muhammedfahisgk7229
    @muhammedfahisgk7229 4 роки тому +2

    Supper song

  • @umairumair1335
    @umairumair1335 3 роки тому +1

    ആമീൻ

  • @anooprajk.v2641
    @anooprajk.v2641 4 роки тому +1

    Evergreen song

  • @biniltb6562
    @biniltb6562 Рік тому +1

    🙏🙏🙏🙏🙏🙏🙏🙏🙏

  • @rosinakunnathiyil2912
    @rosinakunnathiyil2912 3 роки тому

    Makkathe luraishitharavattappennu👩‍❤️‍👨😍✔️👌🌍

  • @kodurbasheer
    @kodurbasheer 5 років тому +2

    Nice..his memory...

  • @thajuddhinpc4099
    @thajuddhinpc4099 5 років тому +3

    Super song moosaakka

  • @kkashrafashraf2629
    @kkashrafashraf2629 4 роки тому +3

    എന്റെ സ്വന്തം മൂസക്ക i like you

  • @fathimaaflaafla3532
    @fathimaaflaafla3532 4 роки тому +1

    Moosakkayude Kabaridam Allahu Vishalamaakkatte Aameen@@

  • @arjentinafans4148
    @arjentinafans4148 3 роки тому

    അടിപൊളി

  • @abdulrahiman4847
    @abdulrahiman4847 5 років тому +6

    Super song moosakkaa

  • @Ami-jm4el
    @Ami-jm4el 3 роки тому

    എന്റെ ഉപ്പ moosakantte katta fannaaa

  • @qween6446
    @qween6446 5 років тому +7

    Mm

  • @ishaknm6053
    @ishaknm6053 4 роки тому +3

    Original song.

  • @shajithaju6142
    @shajithaju6142 3 роки тому

    super mappila song

  • @jasminjasmin8910
    @jasminjasmin8910 5 років тому +9

    സുപ്പർ ഹിറ്റ്

  • @ziyaarakphmediamedia5305
    @ziyaarakphmediamedia5305 3 роки тому

    എരഞ്ഞോളി മൂസ സാഹിബ് എന്താ നല്ല പാട്ട്

  • @thuglife_._5959
    @thuglife_._5959 4 роки тому +1

    adipoli

  • @pksongs932
    @pksongs932 3 роки тому +1

    ആമീൻ 👍👍👍👍👍

  • @sameeraazeez6532
    @sameeraazeez6532 4 роки тому +2

    Kalalkkiiiiiiiii👍👍👍👍👍

  • @musthafaulikkal5470
    @musthafaulikkal5470 5 років тому +6

    മറക്കില്ല

  • @asharamesh39
    @asharamesh39 2 роки тому

    Waah

  • @fayazmp4421
    @fayazmp4421 2 роки тому

    👌💯

  • @arjentinafans4148
    @arjentinafans4148 3 роки тому

    മൂസഇക്കനേ കണാൻ കൊതിയായി ട്ടുൻണ്ട്

  • @user-th3mb3pj9i
    @user-th3mb3pj9i 5 років тому +6

    ആദരാഞ്ജലികൾ 😔😔😥😥😥

  • @ansarsha7469
    @ansarsha7469 3 роки тому +1

    Musaaka❤️💚🌹🌹🥰😍😍👍

  • @khalidabdulkhader2387
    @khalidabdulkhader2387 4 роки тому

    മാപ്പിള പാട്ടിന്റെ സുല്‍ത്താന്‍ പാടിയ ഇ ഗാനം നമ്മേ മക്ക യിലെ പുരാതന കാലത്തെ ഓർമ്മ യിലേക്ക് എത്തിക്കുന്ന. അദ്ദേഹം തിന്റെ കബറിടം വിശാല മാറട്ടെ.

  • @rahanakaniappa1516
    @rahanakaniappa1516 5 років тому +4

    സൂപ്പർ മുസക്

  • @shihabshihab1463
    @shihabshihab1463 4 роки тому +1

    Sooper songs 😍😍😍😍

  • @hameedali3407
    @hameedali3407 4 роки тому +2

    👏👏😍😍

  • @haseenaabducholasseri5391
    @haseenaabducholasseri5391 3 роки тому

    Masha Allah

  • @asaruasruasharaf6163
    @asaruasruasharaf6163 3 роки тому

    Moosaakayude kabhar allah vishaalamakikodukatte

  • @ajansal1343
    @ajansal1343 3 роки тому +1

    Nenta achan

  • @safwancheppu8188
    @safwancheppu8188 4 роки тому +3

    👌👌

  • @rinshad_basheer4704
    @rinshad_basheer4704 5 років тому +4

    Good Song Mossakaaa

  • @rosinakunnathiyil2912
    @rosinakunnathiyil2912 3 роки тому

    Poomanimaaran. 😎👌🤩👄💚😘🌍✔️😍👩‍❤️‍👨👑💯👅

  • @pazhayalakkidi
    @pazhayalakkidi 3 роки тому

    Allahumma agfaralhaum warahamum Aameen ya rabbal alameen

  • @fhibarhzhiba7933
    @fhibarhzhiba7933 3 роки тому +1

    👍😍

  • @kaderkader1069
    @kaderkader1069 5 років тому +6

    കലക്കി മൂസക്ക

  • @mujukarayad
    @mujukarayad 4 роки тому +15

    ഈ ശബ്ദത്തിന് പകരം വെക്കാൻ മാപ്പിളപ്പാട്ടിൽ വേറെ ശബ്ദമില്ല..
    അന്ന് ഷാർജ എക്സ്പോയിലെ ബുക്ക് ഫെയറിൽ മൂസക്കയെക്കുറിച്ചുള്ള പുസ്തക പ്രകാശന ചടങ്ങ്.
    അൻസാർ കൊയിലാണ്ടി ലിപി അക്‌ബർ കൂട്ടുകെട്ടിന്റെ സ്റ്റേജ് ഷോ..
    അത് മൂസക്കയുടെ അവസാന സ്റ്റേജ് ഷോയാകുമെന്ന് കരുതിയില്ല..
    അന്ന് അടുത്തിരുന്ന കുറച്ചു സമയങ്ങൾ..
    കൂടെ നിന്നെടുത്ത ഫോട്ടോകൾ..
    മൂസക്കയുടെ പാട്ടുകൾ കേൾക്കുമ്പോൾ ആദ്യം മനസ്സിൽ എത്തുന്നത് ഈ ഓർമ്മകളാണ്..
    ഓർമ്മകളും ആ ശബ്ദവും നിലക്കുന്നില്ല
    സർവ്വശക്തൻ പാപങ്ങൾ പൊറുത്തു സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ.. (ആമീൻ)

    • @sidiisiddi4565
      @sidiisiddi4565 4 роки тому

      Super sog

    • @najumaanas7807
      @najumaanas7807 4 роки тому +1

      എന്നും ഓർമ്മയിൽ ഗാനങ്ങൾ ഗാനങ്ങൾ ഖബർ വിശാലമാക്കി കൊടുക്കട്ടെ

  • @shahira4107
    @shahira4107 3 роки тому

    Iovely song👌👍

  • @pksongs932
    @pksongs932 3 роки тому +1

    👌👌👌👌👍👍👍👍👍👍👍

  • @shareena656
    @shareena656 5 років тому +3

    I like this. Song. Wonderful. Song

  • @rahanakaniappa1516
    @rahanakaniappa1516 5 років тому +5

    സുപ്പർ മുസക്ക

  • @naseerhussain6613
    @naseerhussain6613 3 роки тому

    Good ❤️❤️❤️❤️👍👍👍👍👍

  • @yousufbithnatt7008
    @yousufbithnatt7008 5 років тому +4

    Ever loving