ഇടിയിറച്ചിയും ഭക്ഷണവും പാർസൽ വാങ്ങി ഓമനാമ്മയുടെ വീട്ടിൽ പോയി അവരുടെ കുടുംബത്തോടൊപ്പം ഭക്ഷണം കഴിച്ചു

Поділитися
Вставка
  • Опубліковано 24 січ 2025

КОМЕНТАРІ • 58

  • @safiyasafiyakm8661
    @safiyasafiyakm8661 6 місяців тому +10

    പാവപ്പെട്ടവൻ്റെ ഇടയിലേക്ക് ഇറങ്ങി ചെന്ന് ഭക്ഷണം വാങ്ങി കൊടുക്കാനും അവരെ സഹായിക്കാനും ഉള്ള മനസ്സിന് പടച്ചവൻ ആഫിയത്തും ആരോഗ്യവും അള്ളാഹു പ്രധാനം ചെയ്യട്ടെ 🤲🤲🤲

  • @chandrashekharanp8477
    @chandrashekharanp8477 6 місяців тому +7

    നിങ്ങൾ നല്ല ഒരു മനുഷ്യസ്നേഹി ❤️❤️❤️❤️❤️

  • @lakshmilachuzz6683
    @lakshmilachuzz6683 6 місяців тому +5

    അടിപൊളി ഇങ്ങനെ വേണം ഞാൻ ഒരു കിടപ്പ് രോഗി ആയിട്ട് പോലും എന്നെ ആരും തിരിഞ്ഞു നോക്കുന്നില്ല ദൈവം നിങ്ങളെ യും കുടുംബത്തിന്റെയും കൂടെ എന്നും ഉണ്ടാവും

    • @chefshanfoodietraveller
      @chefshanfoodietraveller  6 місяців тому +2

      ഡീറ്റെയിൽസ് അയക്കാമോ നിങ്ങളെ കാണാൻ വരാം

  • @pelefans6549
    @pelefans6549 6 місяців тому +3

    Ningal avarku kodukunna ee santhosham ikkaku padachone double aayi tharum ,god blessed u ikka❤❤❤

  • @saamjiji2255
    @saamjiji2255 6 місяців тому +4

    Shan bro. Hats off. ഞാനൊരു സൈനികൻ ആണ്. നിങ്ങളെ പോലെ തന്നെ ഒരാളോടും ഇന്ന് വരെയും പരിഭവം വച്ചിട്ടില്ല. പക്ഷെ തിരിച്ച് ഒരുപാട് ചതികൾ പറ്റിയിട്ടുണ്ട്. നിങ്ങടെ videos കാണുമ്പോൾ ഒരുപാട് motivate ആവാറുണ്ട്. Keep going on. പറ്റുമെങ്കിൽ ഉറപ്പായും നേരിട്ട് കണ്ടിരിക്കും ❤️❤️❤️ - suman

    • @chefshanfoodietraveller
      @chefshanfoodietraveller  6 місяців тому +3

      തീർച്ചയായും കാണാം ബ്രദർ ♥️♥️നിങ്ങൾ നമ്മുടെ രാജ്യത്തിന്റെ നെടും തൂണാണ്‌ നിങ്ങളെ കണ്ടില്ലെങ്കിൽ പിന്നെ ആരെയാ കാണുക,, നമ്മുടെ രാജ്യം കാക്കുന്ന സൈനികരെ എനിക്ക് ഒരുപാട് ഇഷ്ടമാണ്, കോൺടാക്ട് ഡീറ്റെയിൽസ് ഇൻസ്റ്റാഗ്രാമിലോ ഫേസ്ബുക്കിലോ അറിയിക്കാമോ

    • @saamjiji2255
      @saamjiji2255 6 місяців тому

      @@chefshanfoodietraveller sure bro. മമ്മൂസിനോട് അന്വേഷണം അറിയിക്കണം. എന്റെ മോനും same age ആണ്. എത്രനാള് കാത്തിരുന്നു സോങ് ഞാനും മോനും പാടാറുണ്ട്. അതാ ഒരുപാട് similarity feel ചെയ്തത്.

    • @saamjiji2255
      @saamjiji2255 6 місяців тому

      @@chefshanfoodietraveller ❤️

  • @subashk2015
    @subashk2015 6 місяців тому +4

    എല്ലാം നല്ലതിന് ആവട്ടെ

  • @sheejanazeer9459
    @sheejanazeer9459 6 місяців тому +3

    പാവങ്ങളുട ത് സ്നേഹ മുല്ല മനസ്

  • @Serina-yu5qm
    @Serina-yu5qm 6 місяців тому +1

    ഇന്നാണ് ഞാൻ ഈ വ്ലോഗ് കാണാൻ ഇടയായത് എനിക്ക് വളരെ ഇഷ്ടം ആയി ഫുഡ്‌ വാങ്ങി കോടിക്കുന്നത് കണ്ടപ്പോ കണ്ണ് നിറഞ്ഞു പോയി ഞാനും ഇതുപോലെ ആഗ്രഹിക്കാറുണ്ട് ഫുഡ്‌ കൊടുക്കാൻ പറ്റുന്നപോലെ ചെയ്യും. നിങ്ങൾക് അള്ളാഹു ആരോഗ്യത്തോടെ ആയുസ്സും ആഫിയത്തും തരട്ടെ. ആമീൻ

  • @sujithpurayil8372
    @sujithpurayil8372 6 місяців тому +1

    All good things u do will come as blessings for u ..bro in video I notice moluti was on speedy road and car pass in speed..please take care these things ..with lot of love ❤️

  • @jinshaakhilesh2606
    @jinshaakhilesh2606 6 місяців тому +1

    Ee oru video kand subscribe cheytha njan😊😊😊

  • @keralaTNcouplevlog
    @keralaTNcouplevlog 6 місяців тому +1

    God bless you ❤

  • @SanthoshKumarR-ik2ht
    @SanthoshKumarR-ik2ht 6 місяців тому +1

    Bro 👍👍👍👍👍👍👍👍

  • @sudheercv2275
    @sudheercv2275 6 місяців тому +1

    Super ❤

  • @SakeenaSakeena-jf7bh
    @SakeenaSakeena-jf7bh 6 місяців тому +2

    Nallamanushan❤❤❤❤❤❤❤❤❤

  • @hanik2034
    @hanik2034 6 місяців тому +2

    Sooper ❤

  • @Nimshan-w1q
    @Nimshan-w1q 6 місяців тому +1

    Idukki ....4varsham padicha sthalam

  • @noushadkareem9653
    @noushadkareem9653 6 місяців тому +1

    Ekka 🙏👍❤️. Good morning ekka 🙏

  • @sidharthp4389
    @sidharthp4389 6 місяців тому +1

    ഒരുപാട് സ്നേഹം❤️

  • @vasanthiram5789
    @vasanthiram5789 6 місяців тому +1

    Bro❤❤❤❤🙏🙏🙏🙏

  • @UmeshKumar-pn1tt
    @UmeshKumar-pn1tt 6 місяців тому +1

    Munderi motta thalasherry busund sabira bus athil ullay ouru driver un avarududy per ariyulla

  • @ShameerShamee-je6vd
    @ShameerShamee-je6vd 6 місяців тому +2

    🙏👌👌♥️♥️

  • @SoujuJaleel-v4e
    @SoujuJaleel-v4e 6 місяців тому +1

    Nigale vara lavala bro njan agrahikunnathum nigal chayunnathum onnane broo

  • @pelefans6549
    @pelefans6549 6 місяців тому +2

    Ikka powli 😂😂😂

  • @irfanplusonea9892
    @irfanplusonea9892 6 місяців тому +2

    ❤❤❤

  • @IlyasMachingal
    @IlyasMachingal 6 місяців тому +2

    പൊളി മോനെ നമ്മുടെ മലപ്പുറം ഒന്നും വരില്ലേ

  • @ShamsudheenAc
    @ShamsudheenAc 6 місяців тому +1

    ❤❤🎉

  • @maheshtt6256
    @maheshtt6256 6 місяців тому +2

    Adipoli

  • @ramshadpalakkad2972
    @ramshadpalakkad2972 6 місяців тому

    shanka popoli..❤❤❤

  • @vasanthan9210
    @vasanthan9210 4 місяці тому

    ❤❤❤❤❤❤❤❤❤🙏🙏🙏

  • @subirashid4516
    @subirashid4516 6 місяців тому +2

    Hi shan

  • @Hubaib-v9u
    @Hubaib-v9u 6 місяців тому +2

    ഒരു റിപ്ലൈ തരാമോ

    • @chefshanfoodietraveller
      @chefshanfoodietraveller  6 місяців тому

      സുഖമാണോ ♥️

    • @Hubaib-v9u
      @Hubaib-v9u 6 місяців тому

      ​@@chefshanfoodietravellerസുഖം സന്തോഷമായി ❤

  • @JaseelaSameer-n3c
    @JaseelaSameer-n3c 6 місяців тому +2

    മറയൂര് പോണ് ട്ടേ

  • @abhilash.cpnair6645
    @abhilash.cpnair6645 4 місяці тому

    Bro....Sambaru kuttappane nokane....❤

  • @KrishnaKumarKrishna-lg1uj
    @KrishnaKumarKrishna-lg1uj 2 дні тому

    Superbbbbbb 👏👏👏👏🙌🙌🙌🕊️🕊️💞💞👌👌👌superbbbb 💙💙🕊️💞💞👌superbbb

  • @muthuthayyil1118
    @muthuthayyil1118 4 місяці тому

    കണ്ണൂരിൽ എവിടെയാണ് 250 രൂപയ്ക്കും ഴ്, 300 രൂപയ്ക്കും ബീഫ് കിട്ടുന്നത്...?😅😊

  • @Queenreja
    @Queenreja 5 місяців тому

    ഇടിയിറച്ചി കഴിച്ചിട്ടില്ല 😭😭

  • @sindhusudhakar191
    @sindhusudhakar191 6 місяців тому +1

    Shan bro.🫡💐

  • @JaseelaSameer-n3c
    @JaseelaSameer-n3c 6 місяців тому +1

    ഇങ്ങള് കമ്മറ്റ്ന് മറുവടിതരു ല .........

  • @shahanaanwar2011
    @shahanaanwar2011 6 місяців тому +1

    ❤️❤️❤️❤️❤️❤️

  • @babuchellppan988
    @babuchellppan988 6 місяців тому +1

    ❤❤❤❤❤❤❤

  • @nidhinrajakrajak937
    @nidhinrajakrajak937 6 місяців тому +1

    ❤❤

  • @PradeepanMk
    @PradeepanMk 6 місяців тому +1

    ❤❤❤❤❤