ഹരിവരാസനം പാടി ADGP എസ് ശ്രീജിത്ത് | SABARIMALA | ADGP S SREEJITH
Вставка
- Опубліковано 5 лют 2025
- മണ്ഡല മകര വിളക്ക് തീർത്ഥാടന കാലം ഭംഗിയായി പൂർത്തിയാക്കാൻ സഹായിച്ച എല്ലാവരോടും നന്ദി പറഞ്ഞ് ADGP എസ് ശ്രീജിത്ത്. ഭഗവാൻ നൽകിയ നിയോഗം ആണിത്. അയ്യന്‍റെ അനുഗ്രഹം കൂടെ ഉണ്ടായിരുന്നു. അത് കൊണ്ടാണ് എല്ലാം മംഗളമായി അവസാനിച്ചതെന്നും അദ്ദേഹം ജനം ടിവിയോട് പറഞ്ഞു.
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV UA-cam Channel: bit.do/JanamTV
Subscribe Janam TV Online UA-cam Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews
Adgp sreejith നും ടീം നും അഭിനന്ദനങ്ങൾ! എല്ലാം അയ്യപ്പസ്വാമിയുടെ കടാക്ഷം!🙏
സല്യൂട്ട് സാർ. അഭിനന്ദനങ്ങൾ. 👌
നല്ല ഭക്തി മനസ്സിൽ സൂക്ഷിക്കാൻ കഴിവുള്ളവർക്ക് കിട്ടുന്നതാണ് ദൈവത്തിൻ്റെ ഇത്തരത്തിലുള്ള നിയോഗം അതിനിയും ജോലിയിലൂടേയും ദൈവാനുഗ്രഹങ്ങൾ ഉണ്ടാവട്ടെ
അങ്ങ് നല്ലൊരു മനുഷ്യനാണ്. വലിയ മനസ്സുള്ളയാൾ.
ഇനിയും കലിയുഗവരദൻ്റെ അനുഗ്രഹാശ്ശിസ്സുകൾ എന്നും അങ്ങയോടൊപ്പം ഉണ്ടാകട്ടെ. എന്നും നൻമകൾക്കായി പ്രാർത്ഥിക്കുന്നു.
സ്വാമി ശരണം.🙏🙏🙏🙏🙏
ശ്രീജിത്ത് സാറിനും കൂടെ ജോലിചെയ്ത എല്ലാ ഉദ്യോഗസ്ഥന്മാർക്കും ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ. പ്രാർത്ഥനകൾ... 🥰🥰🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
സാമിശരണം
എല്ലാം അയ്യപ്പ നിയോഗം.
അയ്യപ്പൻ കടാക്ഷിക്കട്ടെ 🙏🙏🙏sir നു ടീമിനും
ശ്രീജിത്ത് സാർ താങ്കളുടെ ഭക്തിക്ക് മുന്നിൽ ഞങ്ങൾ നമിക്കുന്നു.ശ്രീജിത്ത് സാറിൻ്റെ പുറകിൽ നിൽക്കുന്ന ഒരു പോലീസ് ഓഫീസർ ഹരിവരാസനം പാടിയപ്പോൾ നിറകണ്ണുകളോടെ നിൽക്കുന്നത് കണ്ടു.സ്വാമിയേ ശരണമയ്യപ്പഎല്ലാം ഭഗവാന്റെ ലീലാവിലാസങ്ങൾ തന്നെ.സാറിനും ടീമിനും ഒരുപാട് നന്ദി..
സ്വാമിയേ ശരണം അയ്യപ്പാ 🙏
സ്വാമി ശരണം അയ്യപ്പ ശരണം ❤
ഇതുപോലെ ഒരു മണ്ഡല മകരവിളക്ക് ഒരുകാലത്തും ഇത്രെയും സമാധാന പരമായും വന്ന ഏല്ലാവർക്കും ദർശനം കിട്ടുകയും ചെയ്തു . നന്ദി അറിയിക്കുന്നു. ശ്രീജിത്ത് സാറിനും.പോലിസ് സേനക്കും നന്ദി.
സ്വാമിയേ ശരണമയ്യപ്പാ
Bhagavante anugraham sarine undakatte 🙏🙏🙏
Salute dear sir
God bless
A big salute ,sir ..🙏🏻👍🏻ശ്രീജിത്ത്സാറിനും ...ടീമിനും അഭിനന്ദനങ്ങൾ!!!നിയമം ഉണ്ടായാൽ മാത്രം പോരാ ....നടപ്പിലാക്കുന്നവരും നന്നാവണം ...അതിന് ആത്മാർത്ഥത വേണം ...സ്വന്തം ജോലിയെ സ്നേഹിക്കണം ...ശബരിമലയിൽ ബഹളം നടക്കുന്ന സമയത്ത് സാറിന്റെ മുഖം കണ്ടിട്ടുണ്ട് ...അന്നു വിചാരിച്ചിരുന്നു ഇത്രക്ക് നല്ലവർ നമ്മുടെ പോലീസിലുണ്ടോ ...നന്മ ഈ ലോകത്തുനിന്ന് വിത്തറ്റു പോയിട്ടില്ല!!!!! ഒരായിരം നമസ്കാരം. ശ്രീജിത്ത്. സാർ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😄😄😄😄😄
Bigg salute adgp sreejith sir ❤❤❤❤
അയ്യപ്പന്റെ അനുഗ്രഹം എന്നും സാറിനും ടീമിനും ഉണ്ടാകും❤❤❤❤
SRIJITH SIRINE PINAM ENNA AYYPPADROHI
VALAREADHIKAM DROHICHU.
MAY GOD BLESS YOU.
അഭിനന്ദനങ്ങൾ സാറിനും സാറിൻ്റെ ടീമിലെ പോലീസുകാർക്കും. അയ്യൻറെ അനുഗ്രഹം എപ്പോഴും ഉണ്ടാകും. സ്വാമിയേ ശരണം അയ്യപ്പാ🙏🙏🙏
Polis. Nethrthwam. Vahicha.shrijith.... Sarintte.. Nirdhashanghal..athumarthathayode... Paripalicha... Mugyamanthrikum..abhinanthrham. Vakupukal.. Karyashamayathil.. Valare santhosham. Bhktharkoppam. Njanumcherunnu...... Namasthe..... Cochin.
Well said,Mr.Sreejith !Swami Saranam !👏✨️💕
ശ്രീജിത് സാറിനും സഹപ്രവർത്തനകർക്കും ഒരായിരം അഭിനന്ദനങ്ങൾ
എപ്പോഴും അയ്യപ്പൻ അനുഗ്രഹിക്കട്ടെ
സ്വാമിയേ ശരണമയ്യപ്പാ🙏🏻🌹
ഈ വർഷത്തെ 65 ദിവസത്തെ മണ്ഡല മകര വിളക്ക് മഹോത്സവം പരാതീ രഹിതമായി വിവിധ വകുപ്പുകളും സ്വാമി അയ്യപ്പ ഭക്തരും സംയോജിതമായി വിജയപ്പർദമാക്കിയതിന് ഹരിഹരാത്മജൻ്റെ നാമത്തിൽ അഭിനന്ദനങ്ങൾ 🙏🏻🌹🪷♥️🙏🏻
നമസ്തേ 🙏🏻🌹🪷♥️🌹🌷🙏🏻
നമോ നമഃ🙏🏻🌹🪷♥️🌸🪷🙏🏻
സ്വാമി ശരണം
Sreejithsir❤
Sreejith sir 🙏
Swami Saranam 🙏🏽🙏🏽🙏🏽
എല്ലാ അനുഗ്രഹങ്ങളും സാറിനുടക്കട്ടെ
Swamisharanam
ഭക്തരായ പോലീസ് സേനയെഡ്യൂട്ടിയിൽ ഇട്ടാൽ മതി എന്റെ പൊന്നു സാറേ 🙏🙏🙏🙏🙏.... പതിനെട്ടാം പടിയിലും സോപനത്തിലും സ്പീഡ് കുറച്ചു പോയി തൊഴാൻ മനസുണ്ടാകണേ 🙏🙏🙏. എത്രയോ ദിവസങ്ങൾ വ്രതഭക്തിയോട് വരുന്നവർക്ക് 5സെക്കൻഡ് എങ്കിലും തൊഴാനുള്ള സൗകര്യം ചെയ്താൽ നന്നായിരുന്നു സർ 🙏🙏🙏🙏🙏🙏
A big salute to you Sir
Swami sharanam
Ayyappa niyogam thanne❤❤❤
ബിഗ് സല്യൂട്ട് സർ
❤❤❤ swamiya saranam ayappa 🙏🙏🙏🙏🙏🌸🌸🌸🌸🌸🌸🙏🙏🙏🙏🙏🙏🌹🌹🌹🌹🌹
Big salute. Sir 👍👍👍❤🎉🎉🎉
Big salute sir for your hardwork and sincerity❤
ശ്രീജിത്ത് സാർ അങ്ങയോട് വളരെയധികം വിനയവും ബഹുമാനവും ഉള്ള വ്യക്തിയാണ് ഞാൻ കാരണം ഒരുതവണ അങ്ങ് മണ്ഡലകാലം അവസാനിക്കുന്ന സമയത്ത് അയ്യപ്പൻ എന്ന ഭഗവാന്റെ ഫ്രണ്ടിൽ നിറകണ്ണുകളോടുകൂടി നിൽക്കുന്നത് ഞാൻ ടെലിവിഷനിലൂടെ കണ്ടു. അതുകൊണ്ട് മാത്രമാണ് ഞാൻ അത് പറഞ്ഞത്. അയ്യപ്പൻ എന്ന സത്യം മനസ്സിലാക്കിയാൽ മാത്രം മതി തത്വമസി എന്ന വാക്കിനർത്ഥം മനസ്സിലാക്കാൻ. പലരും ഈ കാലഘട്ടത്തിലും മനസ്സിലാക്കാത്ത ഒരു കാര്യമുണ്ട് ഇന്ന് രാത്രി കിടന്നാൽ രാവിലെ എണീക്കുമെന്ന് പോലും ഉറപ്പില്ലാത്ത ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ ജീവിക്കുന്നതെന്ന് . പ്രപഞ്ചസത്യം മനസ്സിലാക്കിയ ഓരോ വ്യക്തികളും ഇതിനെ വളരെ പ്രാധാന്യത്തോടെ കാണേണ്ടതുണ്ട്. അങ്ങേയ്ക്ക് അത് മനസ്സിലായി അതുകൊണ്ടാണ് അങ്ങ് ഇത് ഇവിടെ പറഞ്ഞത്. ഓരോ വ്യക്തികൾക്കും അവർക്ക് മുറിവ് പറ്റുമ്പോൾ മാത്രമേ അതിന്റെ വേദന മനസ്സിലാക്കാൻ കഴിയുകയുള്ളൂ, മറ്റുള്ളവരുടെ വേദന അറിയുന്നത് അപ്പോഴാണ്.
Good God bless you 💗🙏 sir 👍🙏 happy
ശ്രീജിത്ത് സർ ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
ഗുരുവായൂർ കഴിഞ്ഞ മാസം സാറിന്റെ പാട്ട് ഉണ്ടായിരുന്നു കാണാൻ പറ്റി 🙏🏼
എല്ലാം മംഗളം പക്ഷേ മകരവിളക്ക് ദിവസം ദീപാരാധന സമയത്ത് ഒരു ഉപകരണം തിരുനടയിൽ കൊണ്ട് വച്ചത് എന്തിനാ ശ്രീജിത്ത് സാറേ
Big salute sir 🙏
Big big salute sri srijith sir❤❤❤
Sree jith sir oru big salute❤❤❤❤❤❤
Hands off to the police team,good management team this time & good team effort.....Swamy Saranam 🙏
ADGP Sreejith sir polichu ❤❤❤❤❤❤
❤ a big salute to ADGP sreeji th Sir and his team , Namaste
ഈ മണ്ഡലകാലം സൂപ്പർ
Sir, ellarkkum viniithamaya 🙏
🙏🪔🪔 സ്വാമിയേ ശരണം അയ്യപ്പാ...🙏🙏🙏🪔🪔
Ayyappa 🙏🏻
സല്യൂട്ട് സാർ അഭിനന്ദനങ്ങൾ
Sreejith sr and team ❤️❤️ 🙏🙏
❤🎉
ശ്രീജിത്ത് സാർ 🥰🥰❤
🙏 സ്വാമിയേ ശരണമയ്യപ്പ 🙏
🙏🏻
ഏറ്റവും നല്ല ഉദ്യോഗസ്ഥൻ
sir ne polulla bhakthiyullavar savanathinayi bhagavan thiranjeduthu. athu bhagavante oru miyogam. swamiye saranamayyappa
Ellavareum bhagavan anugrahikkatte
🙏🙏🙏
❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉
SWAMIYE SARANAMAYYAPPA .
Swamiye Sharanam Ayyappa
👍🏻
നമസ്കാരം...
Salute sir
🙏👍
സ്വാമി ശരണം 🙏
നല്ല ഉദ്യോഗസ്ഥൻ ഇങ്ങനെ വേണം സ്വാമി അനുഗ്രഹം കിട്ടും
swamiye saranamayyappa
🌺🌺🌺🙏🙏🙏🪔🪔🪔 Swamiye Saranam Ayyappa🙏🪔🙏🌺🌺🌺🙏
Swami saranam ❤❤❤❤
Thanks sir
Swami saranam🙏
❤
NAMIKINNU SRIJITH SIR,,, SWAMY SARANAM
Ayyappan anugrahikkatte
🙏❤️
🌸🌺🌻🌹🌷🌼💐
❤Good Sar. Jai Hind Sar and Sars Good. Sami Ayappa Ayappa good A D G P S Security Good sar Ayappa Sami.....❤😊😊😊
Adgp super man
🙏🙏🙏👍👍👍👍
🙏👌
🙏🙏🙏🙏🙏🙏🙏🙏🙏🙏
ഒരു പോലിസ് ഓഫീസർ പറയാത്ത കാര്യം ആണ് അങ്ങ് പറഞ്ഞത് കിഴ് ഉദ്യോഗസ്ഥർക്ക് കൃതജ്ഞ പറഞ്ഞത്
Lessons learnt, only post officers who are devotion to the lord and not thugs and stooge who wants to spoil the atmosphere. And now see the difference from previous pilgrimage season.
എനിക്കു മാത്രമാണോ രോമാഞ്ചം ഉണ്ടായത്, അശ്രുക്കൾ നിറഞ്ഞത്?
Ayappa bhakthan Sri Sreejith ji
BagthiyullaPolickarUllathumBagiyagi
6 years before the same man and same force shown another level of bhakti 😂😂😂
എന്തൊക്കെയായാലും സാറിനേ രഹന ഫാത്തിമ പോലിസ് ഹെൽമറ്റ് മറയ്ക്കാൻ പറ്റുമോ😂
Akshra. Thettukal. Porukanne. Namasthe. Keralam. Co.. 6..f.
Yesudas nte harivaraasanam ullappol mattaarudeyum venamennila....
സ്വാമിശരണം🙏❤️
Yyy 0:09
ദേവസ്വം മന്ത്രി തിരിഞ്ഞാണ് നിന്നത് സാറേ .
അത് അദ്ദേഹത്തിൻ്റെ വിധി. ഉള്ളിൽ നിറഞ്ഞ ഭക്തിയും വിശ്വാസവുമുണ്ടെങ്കിലും ഒന്ന് കൈ കൂപ്പുവാൻ പോലും അനുവാദമില്ലാത്ത ഒരു അടിമയായി ജീവികേണ്ട ഗതികേട്. അത്രമാത്രം.
ഒന്നോർത്തു നോക്കൂ എത്രയോ വിശ്വാസികൾ ( വിശ്വാസം അഭിനയിക്കുന്നവരും)
ഉണ്ടായിട്ടും അയ്യൻ തെരെഞ്ഞെടുത്തത് ഒരു അവിശ്വാസിയെന്ന് പരക്കെ കരുതുന്ന ഒരാളെയല്ലേ. അപ്പോൾ ആരാണ് വിശ്വാസി ?. ആരെയാണ് ഭഗവാൻ കൂടുതൽ അനുഗ്രഹിക്കുന്നത്?
വെറുതെ ചിന്തിച്ചു നോക്കൂ.
PoliceAyyappan
Rahnafathima???????
ദേവസ്വം മന്ത്രിയെ കുറിച്ചു പറയണ്ട
Pinarai enna bhotham anu keralathe nasippichathu
Enthokke kanannam🤣
BJP യും കോൺഗ്രസ്സും ചാനലും കാരും മുൻ വർഷങ്ങളിലെ പോലെ കോപ്രായം കാണിക്കാതെയിരുന്നത് ഒരു കാരണമാണ്
💨💨💨
എല്ലാവരെയും ഇതുപോലെ ഹരിവരാസനം ചൊല്ലാൻ അനുവദിക്കുമോ?. അധികാരത്തിന്റെ മാത്രം തണലിൽ കിട്ടുന്ന ഭാഗ്യം.