ഇതിവിടെ പറയാതെ വയ്യെനിക്ക്........... എന്റെ ജീവിതം എനിക്ക് തിരിച്ചു കിട്ടി 😍🙏👌.... ഇക്കയുടെ ഓരോ വാക്കുകളും എന്റെ കാത്തിരിപ്പിന്റെ നോവിനെ കുറക്കുകയായിരുന്നു 🙏🙏
Crct 100%ശെരിയാണ് എന്റെ നല്ല പാതി പറയുന്ന വാക്കുകൾ ആണിത് എല്ലാം ഇക്കയുടെ മോട്ടിവേഷനിൽ ഞാൻ കാണാറുണ്ട് പ്രണയത്തിനേക്കാൾ എന്റെ ജീവിനാണ് അള്ളാഹു എന്നെന്നും ഞങ്ങളെ ഒരുമിപ്പിക്കട്ടെ എന്ന് മാത്ര എന്റെ പ്രാർത്ഥന ❤
കൂടെയുള്ളവരുടെ കണ്ണിലൂടെ കാര്യങ്ങളെ കാണുകയും മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുമ്പോൾ ജീവിതത്തിലുണ്ടാവുന്ന മാറ്റങ്ങൾ അനിർവചനീയമായിരിക്കും. ശിഷ്ടജീവിതാനുഭൂതി അനുഭവിച്ചറിയേണ്ടതുതന്നെയാണ്. ഗഫൂർ സാഹിബ്... താങ്കൾ ചെറിയ ചെറിയ കാര്യങ്ങൾ പറഞ്ഞു കൊണ്ട് സമൂഹത്തിനു നൽകുന്ന വലിയ വലിയ സന്ദേശങ്ങൾ അമൂല്യമാണ്. താങ്കളേറ്റെടുത്ത ദൗത്യം സമൂഹത്തിലുണ്ടാക്കുന്ന മാറ്റം വരുംതലമുറക്കുകൂടെ പ്രയോജനപ്രദമാകും തീർച്ച.👍🏻💐🤝 Love your speech 😍💝
സത്യം💯ദാമ്പത്യത്തിൽ സൗഹൃദം ഉണ്ടെങ്കിൽ മനോഹരമായ ഒരു ജീവിതം തന്നെയാണ് പറയുന്നതിനേക്കാള്‍ മുന്‍പ് അറിയുന്നതാവണം ബന്ധം അതിന് മനസ്സറിഞ്ഞു കൊണ്ട് തന്നെ വേണം മനസ്സിലാക്കാന്‍ എന്നാലേ ഒരു മധുരം ഉണ്ടാവൂ❤️😊
ഈ വാക്കുകൾ ആരിൽ നിന്നെങ്കിലും ഒന്നു കേൾക്കാൻ കൊതിച്ചിരുന്നു ഞാൻ. പെൺകുട്ടിയായി പിറന്നത് കൊണ്ട് ഒരു പാട് അനുഭവിച്ചു. ഇനി ഒരു ജന്മം ഉണ്ടെങ്കിൽ മനുഷ്യനായി ജനിക്കാതിരിക്കട്ടെ......
ഒരു ഗ്രൂപ്പ് ഉണ്ട്, ജോയിൻ ചെയ്യാൻ താല്പര്യമുണ്ടെങ്കിൽ, എനിക്ക് വാട്സ്ആപ്പ് ചെയ്തോളു, പൂജ്യം പൂജ്യം ഒൻപത് ഏഴ് ഒന്ന്, അഞ്ചു അഞ്ചു, ഒൻപത് പൂജ്യം ഒൻപത്, അന്പത്തിയാറ് ഇരുപത്തിഒൻപത്.
@@shananazreenkp3983 ശെരിയാണ് എനിക്ക് ചുറ്റും എല്ലാവരും ഉണ്ടെന്ന് കരുതിയിരുന്നു but, അനുഭവം എന്നെ പഠിപ്പിച്ചു ആരുമുണ്ടാകില്ലെന്നു, നമ്മളില്നിന്നും ഒന്നും പ്രധീഷിക്കാതെ കളങ്കമില്ലാതെ സ്നേഹിക്കാൻ നമ്മുടെ മാതാപിതാക്കൾക്ക് മാത്രമേ കഴിയൂ,മറ്റുള്ള സ്നേഹമെല്ലാം വെറും കാട്ടിക്കൂട്ടൽ മാത്രം,നമ്മുടെ സേവനം നമ്മളോടുള്ള ഉപയോഗം എല്ലാം കഴിഞ്ഞാൽ നിൽക്കുന്ന സ്നേഹം.
ente ithrayum kalathe jeevithathil nediya arivil oru valiya sathyam innu ikka paranjad.kudumba jeevithathil vijayathnu love alla vendath friendship.👍👍🌹💓
Good Speach. നമ്മളെ എല്ലാ നിലക്കും മനസിലാക്കുന്ന സൗഹൃദം വല്യ ഭാഗ്യരാണ് ദാമ്പത്യ ജീവിതത്തിൽ ഇല്ലാത പോവുന്നതും ഇതു തന്നെ ,ഇണകൾ എനപദത്തിന് പകരം ഭാര്യ ഭർത്താവ് ( ഭരിക്കപ്പെടേണ്ടവൾ. ഭരിക്കുന്നവൻ) എന്നത് തന്നെ മാറണം പ്രണയിനി കൂട്ടുകാരി ഈ അർത്ഥത്തിലെല്ലാം ഒരാളെ ഉൾക്കൊള്ളാൻ സാധിച്ചാൽ രണ്ടു പേരും ഭാഗ്യവാന്മാർ
Sir, each and every words of your are more valuable✨enikk oru besty und.avan ennod paranja most valuable word aay njn kaanunnathu "njn nd eppoyum koode " ennath aanu... Friendship are most sweet relationship 💖
Ente ikaye nokiyum pryam pranayamennu... Ente swapnangalk vendi Ene polm njetich kond enne aryunnu... Sowhradavum pranayum njn aryunnth ente ikkayilanu... He is my man😍🤗😘
Hi sir ...I'm from Karnataka..njan ningalude hellam vedio kanum..I like it...Nalla motivation aan...maanasigamaayi thalarnupoyaa aalk ningalude motivation vaak oru aashvasam aan...oru medicine aan... Enik ningalde vaak oru medicine an. Thanks sir
Angane oru aal enikk kittiyittilla.....Athukonduthanne njan angane ullavarkk koode nilkam enn karuthi.....Pakshe aarum manassilakunnilla 😊....Now Am Always Smiling....I Love Me
@@haneefappu5804 hi dear Sangadapedarud Allahu eppozum nanma maathram tharunnavanaanu. Enik ente 17 age il ente husband maranapettadaanu. Annu ente monu 6 mnth. Adinu she shesham njan padichu. Oru college adyapika aayi. 27 age secnd mrrg Kazhinju. Husband jeevanuthullyam snehikkunnu. Alhamdulillah. Husband Ennem monem athreyere kaaryamaanu. Allahu Karuna ullavanaanu
Who can dislike the words of gafoor sir Ar ka thonunu sir inthe words dislike chyan .... Arkanghilum thonoo... Never... Oro words illum athindhe spirit undhe... Really proud of u sir .... I wish I could see u... I could meet u😊
ഇതിവിടെ പറയാതെ വയ്യെനിക്ക്........... എന്റെ ജീവിതം എനിക്ക് തിരിച്ചു കിട്ടി 😍🙏👌.... ഇക്കയുടെ ഓരോ വാക്കുകളും എന്റെ കാത്തിരിപ്പിന്റെ നോവിനെ കുറക്കുകയായിരുന്നു 🙏🙏
Enganneyaaa....plzz reply...nigalude marupadi ennik oru help aavonu ariyan vendiyaaa
Anik replay tharuoo
@@gopikaammu8534 Nan replay tharom
Ethayalum kalavasana umde
ജീവിതം എവിടെ പോയതായിരുന്നു
നമ്മുടെ സ്വപ്നങ്ങൾക്ക് വില കൽപിക്കുന്ന പങ്കാളിയുണ്ടായാൽ എല്ലാം ശരിയാവും
എത്ര കേട്ടാലും മതിവരാത്ത വക്കുകള്‍ 💕👌💯🤲
Reallyy
എനിക്ക് ഇക്കാടെ സൗണ്ട് കേളിക്കുപോൾ മനസ്സിൽ സമാധാനം ഇക്കാക്ക ക് അള്ളഹു ആയുസ് ആരോഹ്യ നൽകട്ടെ
ആമീൻ
Ameen 🤲
നന്ദി സാർ, കുടുംബ ബന്ധങ്ങളിൽ സൗഹൃദം കൊണ്ടു വന്നാൽ ജീവിതം മനോഹരം 🙏🙏🙏
ഗഫൂർ സാഹിബിൻ്റെ ഓരോ വാക്കും വേദനിക്കുന്ന ഹൃദയങ്ങൾക്ക് സ്വാന്തന ലേപനമാണ്
Crct 100%ശെരിയാണ് എന്റെ നല്ല പാതി പറയുന്ന വാക്കുകൾ ആണിത് എല്ലാം ഇക്കയുടെ മോട്ടിവേഷനിൽ ഞാൻ കാണാറുണ്ട് പ്രണയത്തിനേക്കാൾ എന്റെ ജീവിനാണ് അള്ളാഹു എന്നെന്നും ഞങ്ങളെ ഒരുമിപ്പിക്കട്ടെ എന്ന് മാത്ര എന്റെ പ്രാർത്ഥന ❤
"iam with you" the most powerful word in the world
സൗഹൃദം അതു എത്രയോ മനോഹരമാണ്. നല്ല
സൗഹൃദങ്ങൾ എന്നും നില നിൽക്കും.
വരണ്ടുണങ്ങിയ നദികളും ഒരിറ്റു നനവിനാൽ പുനർജനിക്കുന്നപോൽ....
അകന്നുമാഞ്ഞ ബന്ധങ്ങളും പ്രിയപ്പെട്ടവന്റെ വാക്കുകളാൽ പുനർജനിക്കട്ടെ....
👌
@@jemymusicworld7587 Thanks
👌💞
👌👌👌super
@@muhammednafal220 thanks
കൂടെയുള്ളവരുടെ കണ്ണിലൂടെ കാര്യങ്ങളെ കാണുകയും മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുമ്പോൾ ജീവിതത്തിലുണ്ടാവുന്ന മാറ്റങ്ങൾ അനിർവചനീയമായിരിക്കും. ശിഷ്ടജീവിതാനുഭൂതി അനുഭവിച്ചറിയേണ്ടതുതന്നെയാണ്.
ഗഫൂർ സാഹിബ്... താങ്കൾ ചെറിയ ചെറിയ കാര്യങ്ങൾ പറഞ്ഞു കൊണ്ട് സമൂഹത്തിനു നൽകുന്ന വലിയ വലിയ സന്ദേശങ്ങൾ അമൂല്യമാണ്.
താങ്കളേറ്റെടുത്ത ദൗത്യം സമൂഹത്തിലുണ്ടാക്കുന്ന മാറ്റം വരുംതലമുറക്കുകൂടെ പ്രയോജനപ്രദമാകും തീർച്ച.👍🏻💐🤝
Love your speech 😍💝
സത്യം💯ദാമ്പത്യത്തിൽ സൗഹൃദം ഉണ്ടെങ്കിൽ മനോഹരമായ ഒരു ജീവിതം തന്നെയാണ് പറയുന്നതിനേക്കാള്‍ മുന്‍പ് അറിയുന്നതാവണം ബന്ധം അതിന് മനസ്സറിഞ്ഞു കൊണ്ട് തന്നെ വേണം മനസ്സിലാക്കാന്‍ എന്നാലേ ഒരു മധുരം ഉണ്ടാവൂ❤️😊
H
ഈ വാക്കുകൾ ആരിൽ നിന്നെങ്കിലും ഒന്നു കേൾക്കാൻ കൊതിച്ചിരുന്നു ഞാൻ. പെൺകുട്ടിയായി പിറന്നത് കൊണ്ട് ഒരു പാട് അനുഭവിച്ചു. ഇനി ഒരു ജന്മം ഉണ്ടെങ്കിൽ മനുഷ്യനായി ജനിക്കാതിരിക്കട്ടെ......
പ്രണയത്തിന് 2 ദിവസത്തെ ആയുസേയുള്ളു: ? അല്ല. gappu'' പ്രണയത്തിന് അതിരില്ല.. സൗഹൃദം സുഖമുള്ള അനുഭവമാണ്..❤️
ഒരു പ്രാവശ്യമെങ്കിലും ഇദ്ദേഹത്തെ കാണാം എന്നാണ് എന്റെ ആഗ്രഹം 🥰
ഒരു ഗ്രൂപ്പ് ഉണ്ട്, ജോയിൻ ചെയ്യാൻ താല്പര്യമുണ്ടെങ്കിൽ,
എനിക്ക് വാട്സ്ആപ്പ് ചെയ്തോളു,
പൂജ്യം പൂജ്യം ഒൻപത് ഏഴ് ഒന്ന്, അഞ്ചു അഞ്ചു, ഒൻപത് പൂജ്യം ഒൻപത്, അന്പത്തിയാറ് ഇരുപത്തിഒൻപത്.
ജീവിത വിജയത്തിന്ന് സാറിൻ്റെ മോട്ടിവേഷനൽ Speech മാത്രം മതിയാവും,,,,,,Supper ,,,,,
True
Really
@@safnashafeeksha7132 yes
ഞാൻ ഫ്രണ്ട്ഷിപ്പിന്റെ വില മനസിലാക്കുന്നു thankyou sir
മനസിൽ തട്ടുന്ന ഓരോ വാക്കുകൾ... 💖💖😍😍
പ്രണയം നമ്മളെ എപ്പോഴും ഒറ്റക് ആക്കും എന്നാൽ നമ്മളെ ഫ്രണ്ട് നമ്മളെ വിട്ട് ഒരുകിലും പോവില്ല
Verum thonnal..,
@@hs-wv7fs sathyamaa
അനുഭവിക്കുന്നു ഞാനിന്നും.
പ്രണയിച്ച് നോക്ക് മച്ചാനേ.....
ഈ ചിന്തയങ്ങ് മാറും😂
Nothing is stable
Nhn depression akumbo Alank sandhosham verumbo onnank quran edth oothum Alank sirnte videos kekm.....💓
എത്ര കേട്ടാലും മതി വരാത്ത വാക്കുകൾ........ എങ്കിലും ഉണങ്ങാത്ത ഒരുപാട് മുറിവുകൾ ഉണ്ട് ഇട നെഞ്ചിൽ 😥😥😥...
എന്തു വന്നാലും ഞാനുണ്ടാകും കൂടെ എന്നു പറഞ്ഞു ആശ്വസിപ്പിക്കുന്നവർ തന്നെ ദുഃഖം തന്നാൽ എന്തു ചെയ്യും
എന്നും കൂടെ കാണും ഒരു നിഴൽ പോലെ എന്ന് പറഞ്ഞവർ ഇന്ന് എവിടെ ആണ്
😔😔
😪
Arkum arum undvn ponila.. Ummamar undkm in most cases.. Njmk njml tnne undavoll.. Arum undvn ponila..
@@shananazreenkp3983 ശെരിയാണ് എനിക്ക് ചുറ്റും എല്ലാവരും ഉണ്ടെന്ന് കരുതിയിരുന്നു but, അനുഭവം എന്നെ പഠിപ്പിച്ചു ആരുമുണ്ടാകില്ലെന്നു, നമ്മളില്നിന്നും ഒന്നും പ്രധീഷിക്കാതെ കളങ്കമില്ലാതെ സ്നേഹിക്കാൻ നമ്മുടെ മാതാപിതാക്കൾക്ക് മാത്രമേ കഴിയൂ,മറ്റുള്ള സ്നേഹമെല്ലാം വെറും കാട്ടിക്കൂട്ടൽ മാത്രം,നമ്മുടെ സേവനം നമ്മളോടുള്ള ഉപയോഗം എല്ലാം കഴിഞ്ഞാൽ നിൽക്കുന്ന സ്നേഹം.
കാത്തിരിക്കുന്നു ആ വാക്കുകളെ കാതോർക്കുന്നു പിന്നെയും പിന്നെയും
Njan endhengilum vishamam thonniyaal sir nte vaakukal vannu kelkkum. Appo vallathoru samadhanam aa positive energy varum 😊😊
Same here
Me also
Me too😊
അങ്ങനെയൊരു വാക്ക് പറയാൻ ആളില്ലാത്തതാ പല പ്രശ്നങ്ങൾക്കും കാരണം.....
എത്ര കേട്ടാലും മതിവരാത്ത വാക്കുകൾ മനസിന് നല്ല ആശ്വാസം
ഹൃദയങ്ങളിൽ നിന്ന് ഹൃദയങ്ങളിലേക്ക് ചേക്കേറുന്നു... 😊
Ikkade wife bhagyam cheytha alaa.ithrem nalloru ale kittiyile...mashaa Allah...
ഭാഗ്യം നമ്മുടെ വീട്ടിലുമുണ്ട് എന്ന വസ്തുത തിരിച്ചറിയലാണ് വേണ്ടത്... അതിന് ഈ സ്‌പീച് വഴിയൊരുക്കി അൽഹംദുലില്ലാഹ്....... !
❤
@@shahibasheer2389 ❤❤❤🤗currect
ente ithrayum kalathe jeevithathil nediya arivil oru valiya sathyam innu ikka paranjad.kudumba jeevithathil vijayathnu love alla vendath friendship.👍👍🌹💓
Sir ill ninnum varunna Oro vakkukal kelkkumbozhum Oru positive energy aanu.u best councillor.👌👌👌👌
മനോഹരമായ ഉപദേശം.. മനോഹരമായ വാക്കുകൾ
ഏറ്റവും പവിത്ര മായ ബന്ധം ഭാര്യയും, ഭർത്താവും തമ്മിലുള്ള ബന്ധം തന്നെ യാണ് 🌹🌹🌹🌹
ഇ ഒരു വാക്ക് കേൾക്കാൻ
പക്ഷേ ആരും ഇല്ല ഉമമ ഉപ്പ
കേട്ടാൽ മതിവരാത്ത ശബ്ദം.. good words 💞💞💞💞sir respect youu🙏🙏
മതിയാവുന്നില്ല .. എത്ര കേട്ടാലും ....
Thank,,,,,,,,,,,,,,youuuuuuuuuuuuuuu,,ഒരായിരം താങ്ക്സ് 😭😭😭😭😭😭😭😭
Ithra nal kettathil vach enikk ettavum ishtapetta ikkayude speech ithanu.... thumbnail polum orupad ishtapettu... thank you sir...
Gafooorka nigal oru sambavamaaa masha allllah
അൽഹംദുലില്ലാഹ് 😍😍
സൗഹൃദം പറഞ്ഞത് 100% സത്യമാണ്
Njangall ennum nigallude vaak kelkarund. Vayikarumund. Eniyum manushya ബന്ധങ്ങൾ പഠിപ്പിക്കാന്‍ naadhan thunnakette
Good Speach. നമ്മളെ എല്ലാ നിലക്കും മനസിലാക്കുന്ന സൗഹൃദം വല്യ ഭാഗ്യരാണ് ദാമ്പത്യ ജീവിതത്തിൽ ഇല്ലാത പോവുന്നതും ഇതു തന്നെ ,ഇണകൾ എനപദത്തിന് പകരം ഭാര്യ ഭർത്താവ് ( ഭരിക്കപ്പെടേണ്ടവൾ. ഭരിക്കുന്നവൻ) എന്നത് തന്നെ മാറണം പ്രണയിനി കൂട്ടുകാരി ഈ അർത്ഥത്തിലെല്ലാം ഒരാളെ ഉൾക്കൊള്ളാൻ സാധിച്ചാൽ രണ്ടു പേരും ഭാഗ്യവാന്മാർ
Mashaallah
Aiwa!!! Made my Day!!!
How can I appreciate you sir. It's beyond everything
Beautiful speech velere touching
Love you PMA.. 😘
Masha allah🥰😍
100% സത്യം ❤️❤️ പറഞ്ഞത് എല്ലാം
ശരിയായ വാക്ക് 💯💯💯💯💯💯💯👏👏👏
Ma Sha Allah...Magical 😍
Sir paranjath valare sathyamaya karyangal anuu... nalloru motivation aanu👏👏👏
👌🏻👌🏻👌🏻no words.......You Are My Role Model😊
വളരെ ശരിയാണ്.
ماشاء الله بارك الله 👍🏻
My best friend ❤️ my lover . 3 year aayi next month njagalude wedding aanu ipoolum enjod paraum njan undallo ninte koode ennu athu kelkumpol kittunna sugham poliyaaa.
Lucky
Thanku so much great motivation thanku sir 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
Sir, each and every words of your are more valuable✨enikk oru besty und.avan ennod paranja most valuable word aay njn kaanunnathu "njn nd eppoyum koode " ennath aanu... Friendship are most sweet relationship 💖
പറയാൻ വാക്കുകളില്ല . സർ . Tks
Parayan vaakkukal illa sir ,super
Njan ningalod orubad thank parayunnu🌹🌹🌹🌹🌹
Mashahallah... Pray for every one
Ente ikaye nokiyum pryam pranayamennu... Ente swapnangalk vendi Ene polm njetich kond enne aryunnu... Sowhradavum pranayum njn aryunnth ente ikkayilanu... He is my man😍🤗😘
എന്റെ ഭർത്താവ് ഇതൊന്നും കേൾക്കുന്നില്ലേ പടച്ചവനേ 🤲🤲
Endem 🤲🤲🤲
എല്ലാം ശരി ആവും, നിങ്ങൾ പരസ്പരം ഒന്നും സംസാരിച്ചാൽ മതി, വാശിയും ദേഷ്യവും മാറ്റി,മനസ്സ് തുറന്നാൽ മതി
കട്ട വെയ്റ്റിംഗ് !!! സൂപ്പർ thmbnail !!!
കാത്തിരിപ്പ് മുടക്കാറില്ല അല്ലേ..
Nisar Ayakkodan ഇല്ല .. താങ്കളും ഉണ്ടാവാറുണ്ടല്ലോ !! ഈ വാക്കുകളില്ലാതെ പറ്റില്ല ഇപ്പോൾ ..
ഞാനും കാത്തിരിക്കുന്നു
الحمد لله
Sir i love you.... i love your words.. my life is teaching yours word...
Superb...video..ma fav bgm...Thnq ikka
Hi sir ...I'm from Karnataka..njan ningalude hellam vedio kanum..I like it...Nalla motivation aan...maanasigamaayi thalarnupoyaa aalk ningalude motivation vaak oru aashvasam aan...oru medicine aan...
Enik ningalde vaak oru medicine an. Thanks sir
Super mashallah 😍😍😍
Nice....... beautiful words..... 💖
Heart touching words❤️❤️❤️🙏🙏🙏👌👌👌👌
Duayil.ulpeduthane.🙏🙏🙏
Super ekka
May Allah bless you gafoorkka💖💖
Hey sir.....Ur words are really magical.....Make me more&more Strong🤗
Edh vishama kattangalilum njn adhyam nigalude aduthekaan varunadh nigal paraunna oroo vakilum njn ente dukham maran povunnu
Ikka ninga oru sambavamatto🔥🔥🔥🔥🔥
Thank you
Love your speech sir🥰
Really hats off you sir 😍🥳🥳
Njn ikkade vedios ellam kaaranrubd enik utharam kittatha pala vaakukalkkum utharam ivideyund ❤️❤️
Big tnx ikka😊
U'r words change my life thanks
You are my hero
Angane oru aal enikk kittiyittilla.....Athukonduthanne njan angane ullavarkk koode nilkam enn karuthi.....Pakshe aarum manassilakunnilla 😊....Now Am Always Smiling....I Love Me
Good thought and way of speech
Woww gafoor sir 😍😍😍
Hai good morning friends this speech very very nice speech best wishes Mygod godislove Super speech very very good speech 😊
ആമീൻ
എന്റെ മനസ്സും തളിരണിഞ്ഞു.🥰
Idhokke kelkendavar kelkanam 😓
Njn keetit ndh kaaryam
Hai good morning friends this speech very very good morning friends best wishes Mygod godislove Super speech very very nice speech 😊
Maa.shaa.allah.
ഇദ് കേട്ടാൽ മതി ഒരു പോസിറ്റിവ് എനർജി thank you
Maa Shaa Allah......😊😊
എന്റെ ഭർത്താവാണ് ലോകത്തെ ഏറ്റവും നല്ലത്,,,
You are lucky 🙂
@@irfanap1175 ഇപ്പോൾ എന്റെ കൂടെ ഇല്ല മരണപെട്ടുപോയി
@@haneefappu5804 hi dear
Sangadapedarud
Allahu eppozum nanma maathram tharunnavanaanu. Enik ente 17 age il ente husband maranapettadaanu. Annu ente monu 6 mnth. Adinu she shesham njan padichu. Oru college adyapika aayi. 27 age secnd mrrg Kazhinju. Husband jeevanuthullyam snehikkunnu. Alhamdulillah. Husband Ennem monem athreyere kaaryamaanu. Allahu Karuna ullavanaanu
@@jasminm3789 mm എല്ലാത്തിലും വിജയിക്കട്ടെ എത്ര വർഷമായി മരണപെട്ടിട് മോന് സുഖമല്ലേ enikke 3makkal 9 6 2 age
@@haneefappu5804 14 year aayi
Annu monu 6 month iPo 9 th
Allah is great
Thalaraadirikkuka sis
Love you sir very good speech 👍🥰
You are a legend Man❤️
Hai good night friends this speech very very nice speech best wishes my god God is love super speech very very good night friends ❤️😊
Who can dislike the words of gafoor sir
Ar ka thonunu sir inthe words dislike chyan ....
Arkanghilum thonoo... Never... Oro words illum athindhe spirit undhe...
Really proud of u sir ....
I wish I could see u... I could meet u😊