@@kalaripayattu-battleofmart2440 "എളുപ്പം അപകടം" എന്നത് കൊണ്ട് സുധിർ എ. എന്താണ് ഉദ്ദേശിച്ചത് .അതാണ് എന്റെ ചോദ്യം .. ഈ ചുവടു അത്രയ്ക്ക് അപകടകാരിയാണോ എന്നാണോ ഉദ്ദേശിച്ചതു ?? I hope, you get me now.
@@jewishcarpenter8829 അത് പെട്ടെന്ന് തന്നെ മാറ്റാൻ പിൻഭാഗത്ത് എത്താൻ കഴിയുമല്ലോ അതാണ് ഞാൻ ഉദ്ദേശിച്ചത് വളരെ എളുപ്പത്തിൽ ശത്രുവിനെ പിൻഭാഗത്തേക്ക് മാറാൻ കഴിയുന്ന ഒരു ചുവടുമാറ്റം ആണിത്. ശത്രുവിന് അപകടം എന്നാണ് ഉദ്ദേശിച്ചത് ചിലപ്പോൾ നമ്മൾപൊലീസ് പോകേണ്ടിവരും അത് അപകടം ആണല്ലോ
ഗുരുക്കളെ നമസ്കാരം, നല്ല വിഡിയോ ആണ്. കളം ചവിട്ട് എന്ന് പറയുന്ന ഒരു വിദ്യ മധ്യ കേരളത്തിൽ ഉണ്ട്, അത് വടക്കനുമായി ബന്ധം ഇല്ലാത്ത വിദ്യ യാണ്, വളരെ കുറച്ചു സാമ്യതകൾ തെക്കന് മായി ഉണ്ട് താനും. വെറും കൈക്കു പ്രാദാന്യം ഉള്ള ഒരു ആദി ഗോത്ര മുറയാണ് കളം ചവിട്ടു സമ്പ്രദായം. 🙏
A very interesting video. This is a secret that no one has told yet. Thank u so much. Also u r the only one who can display this kind of video on a public platform like UA-cam. Most people do not know the value of this
എല്ലാതരം , ഒഴിഞ്ഞുമാറലും പഠിപ്പിക്കുന്ന ഒരു വീഡിയോ ചെയ്യാമോ ???! ഏറ്റവും ചെറുത് മുതൽ , ഏറ്റവും വലുത് വരെയുള്ള എല്ലാ ഒഴിഞ്ഞുമാറൽ വിദ്യകളും വേണം🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 Please..... Please..... Please.....
Assan can i talk to you by Facebook? or google meet ? if possible please let me know,,, my name is prabhath bhaskaran ...from calicut university . but now live in japan ... i really would love to practice your style of kalari ...if possible online ...thanks
പഠിപ്പിക്കുന്നതിൽ തികഞ്ഞ ആത്മാത്ഥത താങ്കളുടെ ഒരു പ്രത്യേകതയാണ്
thank you 😍
ഓരോരുത്തരുടേയും കമന്റ് നോക്കി അതിന് തക്കതായ വില കൽപിച്ച് reply കൊടുക്കുന്ന നിങ്ങൾ നല്ല മനസ്ക്കനാണ്
Bro ninghal correct aanh parannath
thank you
Yes, you r right
What's ur style vadakkan Or thekkan
എളുപ്പം അപകടം ഞാൻ പഠിച്ചപ്പോൾ എന്റെ ആശാൻ എന്നോട് പറഞ്ഞത് 🙏
താങ്കളുടെ കമന്റ് മനസ്സിലായില്ല . ദയവായി ഒന്ന് വ്യക്തമാക്കാമോ ?
മനസ്സിലായില്ല , സോറി ഒന്നു വ്യക്തമാക്കാമോ ?
@@kalaripayattu-battleofmart2440 "എളുപ്പം അപകടം" എന്നത് കൊണ്ട് സുധിർ എ. എന്താണ് ഉദ്ദേശിച്ചത് .അതാണ് എന്റെ ചോദ്യം ..
ഈ ചുവടു അത്രയ്ക്ക് അപകടകാരിയാണോ എന്നാണോ ഉദ്ദേശിച്ചതു ??
I hope, you get me now.
@@jewishcarpenter8829 അത് പെട്ടെന്ന് തന്നെ മാറ്റാൻ പിൻഭാഗത്ത് എത്താൻ കഴിയുമല്ലോ അതാണ് ഞാൻ ഉദ്ദേശിച്ചത് വളരെ എളുപ്പത്തിൽ ശത്രുവിനെ പിൻഭാഗത്തേക്ക് മാറാൻ കഴിയുന്ന ഒരു ചുവടുമാറ്റം ആണിത്. ശത്രുവിന് അപകടം എന്നാണ് ഉദ്ദേശിച്ചത് ചിലപ്പോൾ നമ്മൾപൊലീസ് പോകേണ്ടിവരും അത് അപകടം ആണല്ലോ
സോറി ഞാൻ ഇപ്പോഴാണ് ഈ പോസ്റ്റ് കണ്ടത്
Guru ninghalude vedio very useful aanh
tks
ഗുരുക്കളെ നമസ്കാരം, നല്ല വിഡിയോ ആണ്.
കളം ചവിട്ട് എന്ന് പറയുന്ന ഒരു വിദ്യ മധ്യ കേരളത്തിൽ ഉണ്ട്, അത് വടക്കനുമായി ബന്ധം ഇല്ലാത്ത വിദ്യ യാണ്, വളരെ കുറച്ചു സാമ്യതകൾ തെക്കന് മായി ഉണ്ട് താനും.
വെറും കൈക്കു പ്രാദാന്യം ഉള്ള ഒരു ആദി ഗോത്ര മുറയാണ് കളം ചവിട്ടു സമ്പ്രദായം. 🙏
A very interesting video.
This is a secret that no one has told yet. Thank u so much.
Also u r the only one who can display this kind of video on a public platform like UA-cam.
Most people do not know the value of this
thank you .. 😍
Sooper,
No one will teach this. You are a great person.
Thank you
😍👍
തെക്കന്റെ കളം കാണിച്ചു കൊടുത്ത താങ്കൾക്ക് അഭിനന്ദനങ്ങൾ....
ഇതിൽ റിട്ട് കൂടി വീശി കാണിക്കാമായിരുന്നു 🙏🙏
അഗസ്ത്യ ഗുരുവേ നമഃ...
😍😍
നന്നായിട്ടുണ്ട്, അറിയാൻ സാദിച്ചതിൽ വലിയ സന്തോഷം. Thank you
👍
Namasthe Gurunatha would you pls demonstrate the application of mukkannan chuvad
sure
Sir nte video kandu vadi veeshal pettennu padichu.. Nannayi manasilavunnund oro videoyum.. Padaveeshal padikkanamunud.. Video chyamo
sure
Self aayit ithoke practice cheiyaan pattumo
May payatttu onnnumuthal ullla vedeo cheyyyamo
sure
ആശാനെ കൊള്ളാം..👍!!കാല് പിന്നിലൂടെയും മാറ്റൂന്ന ഒരു ചുവട് മാറ്റം കൂടെ ഇല്ലേ...!!looking forward to see ur next episode.. 🙏
ഈ ചുവടിലോ 🙄 .. ഈ ഒരു രീതി മാത്രേ എനിക്കു അറിയൂ. മൂന്നു ചുവടിനെ പിരിച്ചു എത്ര വെണെങ്കിലും ആക്കാം . ബട്ട് കാൽപ്പാട് ഇതാണ് . വേറെ ഉണ്ടോ എന്നു അറിയില്ല
Split engane simple ayittu cheythu padikkam...ennu paranju taramo...Please can you send me online class link
sure
Ashane neck pain exercises pinna kanninta kazhcha kottan olla vedio cheyavo pls
neck pain back pain വീഡിയോ ഉടനെ ഉണ്ട് /
Thanks for uploading such an informative video 🙏
👍
Kizhakkan kalary ennath thekkanano
Morning exercise ne kurichu video cheyyamo
sure , ഉടനെ തന്നെ ചെയ്യുന്നുണ്ട്
18 Adavukal enne Udesikunathe Enthane .Athe paladathum pala pereio ane ariyapedunathe serikum 18 Adavukal undo ..kure ayi anweshikunuu ...
18 അടവുകളെ പറ്റി നിരവധി വിവരണം പല ഗുരുക്കന് മാരും പല രീതികളിൽ പറഞ്ഞിട്ടുണ്ട് . ശരി ഏതാണ് എന്നു എനിക്കു വലിയ നിശ്ചയം ഇല്ല . ഞാന് പടിച്ചിട്ടും ഇല്ല
നന്ദി സർ
👍
Good and usefull. Thankyou
You are welcome
Urumi veeshu onnu cheyyamo
very soon
വടക്കനിൽ കളം / കളം ചവിട്ട് എന്ന് പറയും. 3 കളം 4 കളം 5 കളം അങ്ങനെ . 4 കളത്തിൽ കാല് വയ്ക്കുന്നത് വടക്കനിൽ വ്യത്യാസമുണ്ട്. 3 കളം ഇങ്ങനെ തന്നെയാണ്.
thankyou ...😀
Verigood
Tnx for information 🙏
Welcome
Ashame.iee.puliyankaam.entha.vadakkan.kurisuchovida..9.kannam...vilakuthozhilaparanje
മാഷേ❤️❤️🔥🔥🙏🙏
Ashane nari pachillll enu ketitund athine pati parayamo
അതൊക്കെ വലിയ വലിയ വിഷയം ആണ് . എന്നാലും ശ്രമിക്കാം
@@kalaripayattu-battleofmart2440 njn athine pati ketite ulu kandit ilaà ata chodhichath
Thank you Master
You are welcome
How can I use a kuruvadi in all four sides pls do a demo
ഷുവർ , ഓരോന്ന് ആയി ചെയ്യാം
7 marmangal cheyyumo
മർമ്മങ്ങളുടെ വീഡിയോ ഇപ്പോള് ഒന്നും ഇല്ല .. ശ്രമിക്കാം , ഒരു മർമ്മത്തെ പറ്റി വീഡിയോ ചെയ്യണമെങ്കിൽ നല്ല ക്ലാരിറ്റി കൊടുക്കേണ്ടത് ഉണ്ട് .
@@kalaripayattu-battleofmart2440 ok
Super..👍...Waiting for next video ...
Coming soon
Very good
Njangal Kottayam kar muchovid ennu parayum
s
Good video
Usefull ... Good information.
Thanks a lot
Katta support. My vmchunk bro qataril ninnu faisal
ഈ ചുവടിൽ റഡ് വീശുന്ന കണ്ടിട്ടുണ്ട്
s
പഠിച്ചു വച്ചേക്കാം ,,
try u r best
🙌
മുക്കോണചുവട് ആദ്യമായി കാണുന്നു ആശാനേ
👍 എങ്ങിനെ ഉണ്ട് ?
@@kalaripayattu-battleofmart2440 കൊള്ളാം. ഇതിന്റെ പ്രയോഗ രീതികൾകൂടി പറയാമോ 🙏
എല്ലാതരം , ഒഴിഞ്ഞുമാറലും പഠിപ്പിക്കുന്ന ഒരു വീഡിയോ ചെയ്യാമോ ???!
ഏറ്റവും ചെറുത് മുതൽ , ഏറ്റവും വലുത് വരെയുള്ള എല്ലാ ഒഴിഞ്ഞുമാറൽ വിദ്യകളും വേണം🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Please..... Please..... Please.....
എനിക്ക് ആക്രമിക്കുന്നതിനേക്കാൾ ഒഴിഞ്ഞുമാറുന്നതാണ് കൂടുതലിഷ്ടം ...
അതാ ...................................
sure
Aghne oru video kitya kollayirunnu
തുടർച്ചയായി ചുവടുകൾ പഠിപ്പിക്കുമോ. ഒറ്റച്ചുവടുകൾ. അറിയാം. അതിന്റെ ബാക്കി അറിയാൻ വേണ്ടിയാ 😍
താല്പര്യം ഉണ്ടെങ്കിൽ ഓൺലൈൻ ക്ലാസ്സിൽ ചേരാം
❤❤❤❤❤
❤
🙏🙏
👍
Ethano muchovadu
മുച്ചുവട് , മൂക്കോൺ ചുവടു എല്ലാം ഇത് തന്നെ ..
ഇങ്ങള് എടെ സ്ഥലം?
tvm
@@kalaripayattu-battleofmart2440 Mm
Height koottan patto
😍 ഇല്ല ..
❤️🔥
👍
പ്രയോഗങ്ങൾ കാണിച്ചാലും
അഷ്ട കോൺകാണിക്കാമോ
Mukkalam...
12 pirivukal
👍👌
Hi
ഇതു മുക്കളം ചുവടല്ലേ. കാട്ടിപ്പരുത്തിയിൽ ഉള്ള പോലെ സ്വസ്തിക ചുവടും സുദർശന ചുവടും എല്ലാ തെക്കൻ കളരിയിലും ഉണ്ടോ ?
👌🏻👌🏻
👍
Chatta nambar onu tharumo
9746199812
❤️❤️❤️❤️❤️🌹❤️❤️❤️❤️
Assan can i talk to you by Facebook? or google meet ? if possible please let me know,,, my name is prabhath bhaskaran ...from calicut university . but now live in japan ... i really would love to practice your style of kalari ...if possible online ...thanks
Is there no access to Whats app? Can you come to Messenger?
this is my contact no 9746199812 .
@@kalaripayattu-battleofmart2440 messenger is ok we dont use whats app here
thanks you
മുച്ചെവിട് എന്നാണ് ഞാൻ കേട്ടിട്ടുള്ളത്
മുച്ചെവിട് മുക്കണ്ടം ചവിട്ടി തെളിഞ്ഞാൽ ഈ ലോകോം മൂലോകോം ചാവട്ടി തെളിഞ്ഞു എന്നാണ് പറയുക.
ആശാനെ നമ്പർ ഒന്ന് തരാവോ
നേരിൽ കാണാം
.. മനസ്സിലായോ 😬😬
🙄
ആശാനെ അവസാനം കുരിശു രൂപത്തിൽ നാല് ഭാഗത്തോട്ടും ചുവടുവെക്കുന്നതിനെ ഞാൻ കുരിശുവട്ടം എന്ന പേരിലാണ് പഠിച്ചത്, ശരിയല്ലേ?
Vadakkanil kalam ithithanne chuvadumattom vithyasamundu
Super
🙏🙏🙏
👍