മാസ്റ്റ് വെറുതെ ചെയ്തു കൊടുക്കുമോ ഞാൻ മലപ്പുറത്തുകാരനാണ് ഞാൻ എന്റെ വീട്ടിൽ കല്ലു വിരിക്കാനും പുല്ല് വെക്കാനും ചോദിച്ചപ്പോൾ ഭയങ്കര റൈറ്റ് ആണ് പറഞ്ഞത് ലാസ്റ്റ് ഞാൻ കോട്ടക്കൽ കാര് കൊണ്ട് ചെയ്യിച്ചു
മാസ്റ്റിനെ തൊള്ള സാമർത്ഥ്യം കൂടുതലാണ്. അതുകൊണ്ട് എല്ലാവരും മാസ്റ്റിന്റെ വർത്താനത്തിൽ വീഴുന്നതാണ് ഭൂലോക അറവാണ് മാസ്റ്റ് ഞാൻ അന്വേഷിച്ചതാണ് ലാസ്റ്റ് കോട്ടക്കൽ കാർക്ക് കൊടുത്തു പണി
മാഷാണ് എൻ്റെ വീട്ടിലും കല്ലിട്ടത്തും , പുല്ല് വെച്ചു തന്നതും...😍👌
Kerala thil evideyanu ee service labhikuka?
Please contact Aboobackar Master - 9447452715
Ende mutath peanut grassinullil snake Bannu,kandadh konsi rakshapetu,
Good plants
Thanks jincy arun
Superb
Thanks Sarathkumar
Buffalo grass kollamo atho pearl geass anoo nallath
Kappalndi grassinde idayil izhajenthukal varumo
Koodutal ithe kurichu ariyanayi please contact Aboobackar Master - 9447452715
മാസ്റ്റ് വെറുതെ ചെയ്തു കൊടുക്കുമോ ഞാൻ മലപ്പുറത്തുകാരനാണ് ഞാൻ എന്റെ വീട്ടിൽ കല്ലു വിരിക്കാനും പുല്ല് വെക്കാനും ചോദിച്ചപ്പോൾ ഭയങ്കര റൈറ്റ് ആണ് പറഞ്ഞത് ലാസ്റ്റ് ഞാൻ കോട്ടക്കൽ കാര് കൊണ്ട് ചെയ്യിച്ചു
wonderful!
Thanks Shan Mohamed
Pinto peanuts is very invasive. It will destroy the garden. It's a haven for snails and snakes bcos of the cool cover.
👌👌
വരും
Beautiful ❤️
Thanks Jayakrishnan
മറ്റു കളകൾ ..പുല്ലുകൾ ഇതിനിടെയിൽ വളരില്ലേ ?
Buffalo grass namukk thanalath set cheyyan pattuo veyil athre ilyatha baagath
Please contact Aboobackar Master - 9447452715
Veyil adikam patila
I am in karur tamilnadu i want peanut grass for 200 sq ft. can you arrange
Please contact Aboobackar Master - 9447452715
@@OrganicKeralam I contacted him but we couldn't understand each other.
Were you able to get this grass in tamilnadu. Please let me know im in erode.
ചണചാക്കില്‍ കുറേശ്ശെ മണ്ണിട്ട് ചീര നടൂ,ദിവസവും നനക്കൂ,നല്ല വെയിലായിരിക്കുമല്ലോ, ചിലവും കുറയും നമുക്ക് തന്നെ ചെയ്യാം
പത്തുമണി ചെടിയും മുക്കുറ്റിയും ഇതുപോലെ തിക്കായി സെറ്റ് ചെയ്താൽ നന്നായിരിക്കും ലെ ചേട്ടാ
சூப்பர் வீடியோ சார்
நன்றி Raja
நீங்க எல்லாம் பார்க்கிறது எங்களுக்கு ஊட்டம்
Pearl grass 1sqft sheettin yetra rupayaavum
ഇങ്ങനെ നട്ടാൽ ഒരു വർഷം കൊണ്ട് മാറ്റ് ആവും
ടെറസ്സിന്‍െറ മുകളില്‍ ചില തരം ചീര നട്ടാല്‍ ചൂടടിക്കില്ല,മാത്രമല്ല ഭക്ഷണത്തിനുമായി
Which type
മാസ്റ്റിനെ തൊള്ള സാമർത്ഥ്യം കൂടുതലാണ്. അതുകൊണ്ട് എല്ലാവരും മാസ്റ്റിന്റെ വർത്താനത്തിൽ വീഴുന്നതാണ് ഭൂലോക അറവാണ് മാസ്റ്റ് ഞാൻ അന്വേഷിച്ചതാണ് ലാസ്റ്റ് കോട്ടക്കൽ കാർക്ക് കൊടുത്തു പണി
തള്ളാതെ പോടാ ഭയങ്കര അറവാണ് മാസ്റ്റ് എല്ലാരെക്കാട്ടിലും കൂടുതൽ റൈറ്റ് ആണ്
ഞാൻ ഭയങ്കര Rate ഒന്നും പറഞ്ഞിട്ടില്ല.കുറച്ച് ചെയ്യുന്നവർ workലും meterialsലും പിശുക്ക്കാണിക്കും .Actually നന്നായിചെയ്യാൻകഴിയുകയില്ല. തട്ടിപ്പ് Workകൾ ചെയ്യാറില്ല.