പണ്ട് ഒത്തിരി പേടിച്ച മൂവിയാണ് വെള്ളിനക്ഷത്രം... ഇപ്പോഴോർക്കുമ്പോൾ ചിരി വരുന്നുണ്ടെങ്കിലും ഇതിലെ പാട്ടുകളൊക്കെ അടിപൊളിയാർന്നു പ്രത്യേകിച്ച് ഈ സോംഗ് ❤️🔥
ഡിഗ്രി പഠിക്കുമ്പോ ക്ലാസ്സ് കട്ട് ചെയ്തു കണ്ട സിനിമ ആണിത്. ഈ പടത്തിൽ ഈ സോങ് ആദ്യമായി കേട്ടപ്പോ തന്നെ ഒരുപാട് ഇഷ്ടം ആയിരുന്നു. ചിത്ര ചേച്ചിയാണ് പാടിയത് എന്ന് അപ്പോൾ തന്നെ മനസ്സിൽ ആയിരുന്നു. എന്തൊരു ഭാവം. എന്തൊരു ശബ്ദം.
Chandana mukile chandana mukile kannane ne kando... aa kuzhalvilli nee ketto Njaan oru pavum gopika alle Mohichu poyille njan mohichu poyille... Chandana mukilee... Oro janmam ariyathen nenjilavan thoratha pal mazhayayi oro ravu pothiyumbol ennil avan poomudum madhuchandranayi evide evide parayu mukile ennathmavu thedunna kannan (ചന്ദന മുകിലേ...) neela thamarakal ellam mamizhikal kayaamboo meyyazhakayi... manam pootha mazha nallil nammal athil thoovelli tharakalayi evide evide parayu mukile en jeevante karmukhil varnan... ❤️❤️എനിക്കുമുണ്ട് ഒരു ജീവന്റെ ജീവൻ..❤❤ എന്റെ ആ ജീവന്റെ ജീവൻ എത്രയും വേഗം എന്നിലേക്ക് എത്തട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു..അദ്ദേഹത്തിന് വേണ്ടി ഞാൻ ക്ഷമയോടെ കാത്തിരിക്കുന്നു ❤❤
Chandana mukile ... thank you so much ... Sir ... for this musically ... magnificent ... entrancingly ... charming ... superbly ... beautiful ... brilliant ... romantic ... composition ... with lots of love ❤
Really I love you ente Sangeetha darling ummaaaaaa good morning have a nice day darling ummaaaaaa happy today is the Friday all the best for your work ente sangeethaa mole ummaaaaa panjara molu sengeethe love you
I think this song is referred from Nizhalukal horror serial which was telecasted in Asianet in 2000... Both sound alike ❤.. ua-cam.com/video/r06CXu-1P3k/v-deo.html
മീനാക്ഷിയുടെ interview കണ്ടു വന്നവർ ഉണ്ടോ. Happy to see her after 20 years
പൃഥ്വിരാജിന്റെ പഴയ സിനിമകളിൽ കാണാനുള്ള ഉള്ള ഭംഗി ഒന്ന് വേറെ തന്ന്യാ....
ഞാനോരു പാവം സൈക്കാട്രിസ്റ്റല്ലേ മോഹിച്ചു പോയില്ലേ....
ഞാൻ മോഹിച്ചുപോയില്ലേ 😌
😂😂😂
Salimettan 😜😜😜
കൊയൽ വിളി നീ കേട്ടോ 😂😂😂😂
Sa sanananana na
😂
ഓരോ ജന്മമറിയാതെൻ നെഞ്ചിലവൻ,
തോരാത്ത പാൽമഴയായ്.......
ഓരോ രാവു പൊതിയുമ്പോളെന്നിലവൻ,
പൂമൂടും മധുചന്ദ്രനായ്..... 🎼🎵🎶
❤️✒️📖❣️
@@saranyakrishanan9986 👍
Enikkum🥰
@@Vishnu-1997-u5z 😀👍
@@bhageeshmb9146 ❤
പണ്ട് ഒത്തിരി പേടിച്ച മൂവിയാണ് വെള്ളിനക്ഷത്രം... ഇപ്പോഴോർക്കുമ്പോൾ ചിരി വരുന്നുണ്ടെങ്കിലും ഇതിലെ പാട്ടുകളൊക്കെ അടിപൊളിയാർന്നു പ്രത്യേകിച്ച് ഈ സോംഗ് ❤️🔥
വെള്ളിണക്ഷത്രത്തിനു ശേഷം ഇതിലും മികച്ച ഒരുഹൊറർ സിനിമ ഉണ്ടായിട്ടുണ്ടോ
@@palakkadan6170 puthiya oru shane nigam movie und horror onn kand nokkuu
പഴകും തോറും വിഞ്ഞിന്റെ വിര്യം കൂടും എന്ന് പറയുന്നപോലെ ആണ് ഈ പാട്ട്
സിദ്ധിക്കിനെ കണ്ടു പേടിച്ച ബാല്യം 😅
സോങ് 👌🏻❤
😂😂🤣ശെരിക്കും 😊
ഈ സിനിമ യിലെ എല്ലാ ഗാനങ്ങളും സൂപ്പർ ചന്ദനമുഖിലേ എന്ന ഗാനം ആണ് എനിക്ക് ഒരു പാട് ഇഷ്ടം ആണ് ഞാൻ ഇടയ്ക്കിടെ പാട്ട് ഇത് പാടി
Prithvi ടെ ആ black ഷർവാണി same model ആയിരുന്നു പുള്ളിയുടെ സ്വന്തം wedding reception നും
ആരേലും കണ്ടതായി ഓർക്കുന്നുണ്ടോ 💙💙💙
ഡിഗ്രി പഠിക്കുമ്പോ ക്ലാസ്സ് കട്ട് ചെയ്തു കണ്ട സിനിമ ആണിത്. ഈ പടത്തിൽ ഈ സോങ് ആദ്യമായി കേട്ടപ്പോ തന്നെ ഒരുപാട് ഇഷ്ടം ആയിരുന്നു. ചിത്ര ചേച്ചിയാണ് പാടിയത് എന്ന് അപ്പോൾ തന്നെ മനസ്സിൽ ആയിരുന്നു. എന്തൊരു ഭാവം. എന്തൊരു ശബ്ദം.
Ethu കഴിഞ്ഞു സലിം ഭായി uda ഒരു സോങ് ഉണ്ട് എന്റ പൊന്നോ 👍😄❤
Ayyo onnu kanenendatha... 😀😄😍👌
Njn oru paavam psychiatrist allemohichu poyille😂😂
😅❤
ഈ സോങ്ങും അത്ഭുതദ്വീപ്പിലെ ശ്യാമ മോഹിനി സോങ്ങും ഒരുപോലെ തോനുന്നു
Athe
Athenganeya thonnunnath. Onnu parayamo?
S njan kettu nokkiyappoxhanu manassilayathu. Violin nte sound idakk vayichath same mode aanu randu film lum
🕉️👉🇨🇮👎👈👉🕉️👩🦰👳💘💕💋💓🍔🧇🍖🍣🍜🍇🍉🍉22222222🍺🚎🏩🎎🛏️🛋️🪑👕👳💘🕉️👩🦰💘👈✌️💅🤳✍️👎👍👁️😄😃😀🕉️👩🦰🐕👈💘👈👳😂😂😂😂😂
🚎👉🇨🇮👊✊🕉️👩🦰👁️💘👳🤳✍️👘👕👈👩🦰🕉️😃😀😀😀😀😀😀👳💘🤳✍️👎👍🕉️👩🦰👁️💘U🐕👈👉👳💘👁️😃😀👉🇨🇮👎👍🕉️👩🦰👁️💘👳🐕👈👎👍
സ്ത്രീത്വത്തിന്റെ പൂർണ ഭാവമായി തോന്നിയത് ഈ നടിയിലാണ്. കണ്ണും ചിരിയും ശരീര വടിവും. Perfect ok
Odra 🤣
Enikkum
ഇതിനേക്കാൾ എന്ത് സുന്ദരി കാവ്യാ 😍
@@shiyas.siyashaji6849 അയ്യേ... കാവ്യാമ്മച്ചി എന്തിനു കൊള്ളാം.
Kandalum parayum onju podey
ചിത്രച്ചേച്ചി ശബ്ദം 🙏🙏🙏
Chithra chechi voice super 🥰🥰🥰🥰🥰♥♥♥♥
Rw
സൂപ്പർ 🥰🥰
1:53 👈🏻ന്റെ മോനെ ijjathii😍😍
ചരണം കഴിഞ്ഞുള്ള സ സന നന.. അതിൽ ഇവർ പരസ്പരം നോക്കി കഴിഞ്ഞു ക്യാമറ ബാക്കിലേക്ക് വരുന്നത് കൊള്ളാം. സൂപ്പർ.
❤️
ഞാൻ ഇപ്പഴാ ശ്രദ്ധിച്ചേ 💙
thanks ❤️❤️❤️
Yes👌
രാജു ചേട്ടൻ 21 വയസു, ❤❤❤❤
കണ്ടാൽ അതിനേക്കാൾ പ്രായം ഉള്ളത് പോലെ
Nayika 19 vayas
മീനാക്ഷി സുന്ദരി ആണ് ഈ പാട്ടിൽ പക്ഷേ ഒരു വിഷമം tharunichechi ഇന്ന് ഉണ്ടായിരുന്നെങ്കിൽ😪😢😭😥
undrnnel enn 25age akum
@@arunmathira8129 yes
ചന്ദനമുകിലേ......ചന്ദനമുകിലേ.....
ചന്ദനമുകിലേ.. ചന്ദനമുകിലേ കണ്ണനെ നീ കണ്ടോ... ആ... കുഴൽ വിളി നീ കേട്ടോ....
ഞാനൊരുപാവം ഗോപികയല്ലേ
മോഹിച്ചുപോയില്ലേ.... ഞാൻ മോഹിച്ചു പോയില്ലേ....
ചന്ദനമുകിലേ..... ചന്ദനമുകിലേ....
സ സനന നനന സനന നനന സനന നനധ ധിനക് ധിൻ സസ സനന നനന സനന നനന സനന നാനധ ധിനക് ധിൻ
ഓരോ ജന്മമറിയാതെൻ നെഞ്ചിലവൻ തോരാത്ത പാൽ മഴയായി.. ഓരോ രാവ് പൊതിയുമ്പോൾ എന്നിലവൻ പൂമൂടും മധുചന്ദ്രനായി...എവിടെ ..... എവിടെ..... പറയു..... മുകിലേ....... എൻ ആത്മാവുതേടുന്ന കണ്ണൻ
സ സനന നനന സനന നനന സനന നനധ ധിനക് ധിൻ സസ സനന നനന സനന നനന സനന നനധ ധിനക് ധിൻ
ചന്ദനമുകിലേ..... ചന്ദനമുകിലേ.....
നീലത്താമരകളില്ലാമാമിഴികൾ കയമ്പൂമെയ്യഴകായി..... മാനം പൂത്ത മഴനാളിൽ നമ്മളതിൽ തൂവെള്ളിത്താരകളായി.. എവിടെ..
എവിടെ.... പറയൂ.... മുകിലേ...... എൻ ജീവന്റെകാർമുകിൽ വർണ്ണൻ... സ സനന നനന സനന നനന സനന നനധ ധിനക് ധിൻ സസ സനന നനന സനന നനന സനന നനധ ധിനക് ധിൻ
ചന്ദനമുകിലേ... ചന്ദനമുകിലേ..
കണ്ണനെ നീ കണ്ടോ... ആ... കുഴൽ വിളി നീ കേ...ട്ടോ... ഞാനൊരു പാവം ഗോപികയല്ലേ
മോഹിച്ചു പോയില്ലേ..... ഞാൻ മോഹിച്ചു പോയില്ലേ...... ചന്ദനമുകിലേ...... ചന്ദനമുകിലേ..
വട്ടാണോ 🤭😂😂🤣
ആ കൊയൽ വിളി നീ കെട്ടോ!!!
സലീമേട്ടൻ.......
2023ൽ വന്നവർ ഉണ്ടോ..... ❤
Me
ഉണ്ടേ..... 👍
പിന്നല്ല.. എപ്പോൾ ഉണ്ടെന്നു ചോദിച്ച മതി 😊😊
@@TRAVELWORLD600 😂😂😂😂
2024 lum 😅
Im from tamilnadu I dont know malayalam but this song gave me chills up my spine. What a song
Its a ghost song bro.. But sweet
K.S Chithra ❤
സലിം കുമാർ ചേട്ടൻ സൂപ്പർ ♥️♥️♥️
Super vellinakshathram
Chithra chechiyude voice ethra super aanu...
Verum menaksy alla poochakkannulla sundariyaya Nadi .beautifull face look.👌
1:52uff ❤️💥
Athee😌❤️
She is gorgeous
Chandana mukile chandana mukile kannane ne kando...
aa kuzhalvilli nee ketto Njaan oru pavum gopika alle Mohichu poyille njan mohichu poyille...
Chandana mukilee...
Oro janmam ariyathen nenjilavan thoratha pal mazhayayi oro ravu pothiyumbol ennil avan poomudum madhuchandranayi evide evide parayu mukile ennathmavu thedunna kannan
(ചന്ദന മുകിലേ...)
neela thamarakal ellam mamizhikal kayaamboo meyyazhakayi...
manam pootha mazha nallil nammal athil thoovelli tharakalayi
evide evide parayu mukile en jeevante karmukhil varnan...
❤️❤️എനിക്കുമുണ്ട് ഒരു ജീവന്റെ ജീവൻ..❤❤
എന്റെ ആ ജീവന്റെ ജീവൻ എത്രയും വേഗം എന്നിലേക്ക് എത്തട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു..അദ്ദേഹത്തിന് വേണ്ടി ഞാൻ ക്ഷമയോടെ കാത്തിരിക്കുന്നു ❤❤
Meenakshi chechii ippol evdeyanoo nthooo ipol oru arrivum elllaaa 🤔🤔🤔 nalla sundarii nadiyaaa
Athe
എല്ലാ ദിവസവും ഈ പാട്ട് കേട്ട് ഉറങ്ങിപ്പോകുന്ന ഞാൻ... എന്താ ഒരു feel 👍👍
🥰🥰♥️ചിത്ര ചേച്ചി
30/01/2024 kelkku. One of my favourite song ❤. Oro jenmamariyathen nenjilavan ❤❤❤❤❤
ചന്ദന മുകിലേ...... ഇഷ്ട Song
Chandana mukile ... thank you so much ... Sir ... for this musically ... magnificent ... entrancingly ... charming ... superbly ... beautiful ... brilliant ... romantic ... composition ... with lots of love ❤
Black dress l ethu look annu Prithy ethu get up l vannalum Prithy look amazing
Childhood memmories❤️
175 വർഷം പുറകോട്ട് കൊണ്ടുപോയി, നല്ല background
Favourite pallavi😍😍😍
2:02 rajuettan nadannu varunna look❤️
Glamour 🥰
Lyrics s ramesan nair
മീനാക്ഷി ചേച്ചി ❤️❤️❤️
2024 il കാണുന്നുണ്ടോ 🥰🥰
❤️❤️❤️❤️2004 old memories ❤️❤️🎉🎉
ഈ സോങ്ങും കാക്കക്കറുമ്പൻ മൂവിയിലെ ചെമ്പകമേ സോങ്ങും ഒരുപോലെ ആണ് തുടങ്ങുന്നത് tune ഏകദേശം ഒരുപോലെ ആണ്
2023il ee pattu kellkunnavar undo.
Undenkil varuu.
ഉണ്ടേ 😊
സൂപ്പർ 👌👌👌👌🌹🌹🌹നൊസ്റ്റാൾജിയ ❤️
Nammal athil thuuvelli tharagalayi ❤❤ line fav
2:28 Sasanasanana portion joker moviele songinte tone
Really I love you ente Sangeetha darling ummaaaaaa good morning have a nice day darling ummaaaaaa happy today is the Friday all the best for your work ente sangeethaa mole ummaaaaa panjara molu sengeethe love you
ഇതു കഴിഞ്ഞിട്ട് സലിംബായിടെ ഒരു പാട്ടുണ്ട് എന്റെ പൊന്നോ 😂
Ee pennine kaanan vendi mathram vannadha endhe rassa meenakshi❤❤❤
Ee song kazhinjittu nammude Salim kumarinte oru paatundu....
Njan oru paavam psychiatrists alle mohichu poyilee.....😂😂
Ithile location etha aa dance kalikunna palace
Hampi
❤❤❤
ലവ് യു മണിച്ചേട്ടൻ
Enth song analle 😍😘
Always fav🙂❤
😍😍😍😍
Nice song
Asianet movies ee film vanna song cut akiye kanikku
Beautiful song 😊😊😊🤗🤗
❤️
Good pairs
Super Songs ❤❤❤💯💕
കൈതപ്രം ❤️❤️
സുമനേശരഞ്ജിനി aka മധുകോൺസ് ♥️♥️♥️♥️🔥🔥🔥
ശുദ്ധധന്യാസി അല്ലേ 🤔
@@deepakm.n7625alla dha ni enna prayogam sudha dhnayasiyil varumo may be sumanesha ranjani
@@musicmantopic5604 Thank You for the Valuable Information... ✍️🙏🌹
Ponniyan selvan movie le alakdal song ithupole thonni..athukettu vannatha
Njanum 😄 ithorma vannathu aa song ketitanu
I love❤️the song
I am addict
🔥🔥🔥
Njanoru paavam psychiatrist alle mohichu poyillee.....😉
ആ കോയൽ വിളി നീ കേട്ടോ😁😁😂
1.21👍
Pala maharani തീയേറ്റർ Old മെമ്മറീസ്
ee song shoot cheytha aa kottaram evideya. entha oru view.
Soundaryam koodi poya oru Nadi
സൗന്ദര്യം കൂടി പോയ ഒരു നടൻ
0.22 to 0.28 background music ohhh maaaaan
Na yilladha Chandra ...
I love u soog
2024❤
7th il padikumbol motham family ayitkanda movie vere level ayirunnu orikalum marakilla. Karthika orupadishtam
നടനും നടിയും മുഖം അടുപ്പിച്ചു സംസാരിക്കുമ്പോ വായ് നാറ്റം ഉണ്ടായാൽ 😄കുറെ നാളത്തെ doubt ആണ് 😄
🤭🤭🤔
Sahikka athra thanne😷
@@keraliyan5519 🤣
@@sukanyas1490 🤣
@@abhijithkannan5788 😄
🦉🦉Thanks
2024 🔥🔥🔥
❤️❤️❤️❤️❤️❤️ song
Rajune sammathikikanam Karthika is ❤❤❤❤
My heart ❤️
Who is winson can you all guess it
I love my music
Thank u all
Ok👍
💗💗
2024🎉
😘😘😘
I think this song is referred from Nizhalukal horror serial which was telecasted in Asianet in 2000... Both sound alike ❤..
ua-cam.com/video/r06CXu-1P3k/v-deo.html
Malayali puliyaada
Sanalkumar.
🕋🚿🚁🚥🚦🚶♂️🙏🙏💼💴💵💶💷🏡🏠📠💻
Hindolam ragam ano?
chandrakauns രാഗം
2024😊