ഈ മൂന്ന് വസ്തുക്കൾ ഒന്നിച്ച് ചേർത്ത് വെച്ചാൽ ഒരു രൂപ പോലും കടം ഉണ്ടാകില്ല കടം തീരും, പണം ഇരട്ടിക്കും

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 409

  • @prctclt2245
    @prctclt2245 11 місяців тому +73

    താങ്കളുടെ വാക്കുകൾ എല്ലാവർക്കും ആശ്വാസമാകട്ടെ , എല്ലാവരും കടങ്ങൾ തീർന്ന് ഒരു ദിവസമെങ്കിലും സ്വസ്ഥമായി ജീവിക്കട്ടെ. ഈ പറയുന്ന ഞാനും കടങ്ങളിൽപെട്ട് ബുദ്ദിമുട്ടുന്ന ഒരാളാണ് , എല്ലാവർക്കും നല്ലതുവരുത്തുവാനായി പ്രാർത്ഥിച്ചുകൊണ്ട് നന്ദിയോടെ
    പ്രേമരാജ് സി ടി.

    • @firoztk1256
      @firoztk1256 Місяць тому +2

      പ്രാർത്ഥിക്കണം ഒരുപാട് കടം ഉണ്ട് 🥰🥰👍👍

  • @Mallikashaji866
    @Mallikashaji866 11 місяців тому +23

    ഒരുപാട് കഷ്ടപ്പാടിലും കടത്തിലും ആണ് ഞങ്ങൾ ജീവിക്കുന്നത്. ഈ ഒരു വീഡിയോ കണ്ടപ്പോൾ ആശ്വാസം. ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ

  • @JayalekshmiV-rk2fv
    @JayalekshmiV-rk2fv 11 місяців тому +5

    Thank you മാഡം...... വിശ്വാസത്തോടെ ഞാൻ ഇത് ചെയ്യും....❤

  • @sunimolv2698
    @sunimolv2698 11 місяців тому +9

    Thank u... വിശ്വാസത്തോടെ ഞാൻ ഇതു ചെയ്യും 🙏🙏🙏

  • @nishaajmal1924
    @nishaajmal1924 11 місяців тому +4

    ഞാനും ചെയ്യാം, എന്റെ വീട്ടുകാരുടെ കടം എങ്ങനെയെങ്കിലും വീടി കിട്ടിയാൽ മതി. ഒരു സമാധാനം കിട്ടിയ മതി

  • @sreelathasourabhan8259
    @sreelathasourabhan8259 Рік тому +10

    ഒരു പാട് നന്ദി യുണ്ട് ഇങ്ങനെ ഒരു അറിവ് പറഞ്ഞു മനസിലാക്കി തന്നതിന് 🙏🏻

  • @sindhureghunath1815
    @sindhureghunath1815 22 дні тому +2

    Mam, ഞാൻ ഇതുപോലെ ചെയ്യാം, എന്റെ കടങ്ങൾ തീർത്തു തരണേ

  • @MagyLeslieMagyLeslie-oz4mo
    @MagyLeslieMagyLeslie-oz4mo 11 місяців тому +8

    ഞാൻ ഇന്ന് തന്നെ ഇത് ചെയ്യും വിശ്വാസത്തോടെ🙏🙏

  • @getpurifiedwithaiswarya6714
    @getpurifiedwithaiswarya6714 10 місяців тому +2

    നന്ദി മാഡം

  • @padmajas3461
    @padmajas3461 11 місяців тому +11

    Thank you very much.njan cheyyam

  • @avv9006
    @avv9006 11 місяців тому +2

    Thank you mom, will try

  • @subhalakshmi8784
    @subhalakshmi8784 11 місяців тому +2

    Ekariyam paranuthannathinu valare thanks Paisa koduthavar ethuvare
    Thirichuthannittilla

  • @babuprjaganbabu
    @babuprjaganbabu 11 місяців тому +11

    നന്ദി 🙏🙏🙏🙏🙏🙏🙏

  • @nisharajan6194
    @nisharajan6194 День тому +1

    Avideyaan sookshikendath

  • @Sudhakar.kannadi
    @Sudhakar.kannadi 11 місяців тому +7

    ഈ വിദ്യ ചെയ്തു നോക്കിയ ശേഷം പറയാം❤

    • @pump_kin5915
      @pump_kin5915 2 місяці тому

      ചെയ്തു നോക്കിയോ

  • @SHAINI-g6e
    @SHAINI-g6e 9 місяців тому +2

    സൂപ്പർ ആണ് 👍🙏

  • @ushapradeep8381
    @ushapradeep8381 11 місяців тому +27

    അമ്മേ ദേവി കാത്തുകൊള്ളണമേ 🙏🏻🙏🏻കുടുംബത്തെ അനുഗ്രഹിക്കണേ 🙏🏻🙏🏻

    • @kidgamer5334
      @kidgamer5334 11 місяців тому

      😊 😊s s😊 sbm f isfsfffm.mm😊ofnikffkdm.f sf s fg o mmkm m i sf sf m g , m .,m .k mmmm m m imko.. .k #. v 😅 ..d k.0 ...m . k m00 m o kkkkkds k sir k0k k m00km00mgkm0. 0.m.mm0,m ! Mgmm.mmk.0.mb.0m.mmm.. 0m kkmkmmmkn. km0 mm.0.mgm.mmmgk m mm m .mm m mm %m. Smmmmm0m.km..k0m m.km m m mm.m mm b m . m m m . m b m m. . 0 a m m. 😊😊😊😅😅😅

  • @manjularaghavan2534
    @manjularaghavan2534 11 місяців тому +3

    Prarthikkename kadam veettanum gold thirichedukkuvanum..

  • @Anusreegirish
    @Anusreegirish Місяць тому +1

    നന്ദി നന്ദി നന്ദി ❤❤❤

  • @sriganeshnarayanan8179
    @sriganeshnarayanan8179 Місяць тому +1

    Tq so much. Good suggestion

  • @sheelak3567
    @sheelak3567 Рік тому +20

    ദൈവത്തിന് ഒരുപാട് നന്ദിയുണ്ട്

  • @vijayakumarprabhu7524
    @vijayakumarprabhu7524 4 місяці тому +1

    Thank you madom

  • @GeethuJ-oo5zo
    @GeethuJ-oo5zo Місяць тому

    Thank you Chechi ❤😊

  • @lalithambikadanceschool1617
    @lalithambikadanceschool1617 11 місяців тому +1

    Thankyou so much very good sincerely information thankyou,,, ,

  • @jayasatheeshan4214
    @jayasatheeshan4214 11 місяців тому +9

    Madam parayunnathu viswasichu kondu parayunnathu pole cheyyum. Maha lekshmi Devi ellavareyum Anugrahikkatte. 🙏🙏🙏💥👍👍

  • @joseph-pt2cm
    @joseph-pt2cm 6 місяців тому +1

    Oru packet kalluppum oru packet kadukum oru dabba pachakkarpporavum kayyil pidichaanu njan nilkkunnathu backki vegam parayedee

  • @sudhakp8542
    @sudhakp8542 Рік тому +18

    മാം പറഞ്ഞ കാര്യങ്ങൾ ചെയ്യാറുണ്ട്... ഇപ്പൊ നല്ല മാറ്റമുണ്ട്.... 🙏🙏🙏🙏

    • @ayishaas-oy3hg
      @ayishaas-oy3hg 11 місяців тому +6

      ഓൺലൈൻ ആയി paart time job ചെയ്യാൻ താല്പര്യം ഉണ്ടോ 👍ഉണ്ടെങ്കിൽ pls rply

    • @SREENANDHASUDHEER6746
      @SREENANDHASUDHEER6746 11 місяців тому +3

      Enthu joli aanu

    • @ayishaas-oy3hg
      @ayishaas-oy3hg 11 місяців тому

      @@SREENANDHASUDHEER6746 ഒൻമ്പത്.ഏഴ്. നാല്. അഞ്ചു. ഒന്ന്. രണ്ട്. രണ്ട്. ഒൻമ്പത്. എട്ട്. അഞ്ചു... 👍ഈ നമ്പറിൽ hi വിടുമോ അതിൽ പറഞ്ഞു തരാം

    • @kuttuaami3302
      @kuttuaami3302 11 місяців тому

      ​@@ayishaas-oy3hg Intrst und...enthanu job..pls rply

    • @Kingdom_of.Shrees
      @Kingdom_of.Shrees 11 місяців тому

      Yes​@@ayishaas-oy3hg

  • @anandhuprasad6626
    @anandhuprasad6626 Місяць тому

    Super 🙏🙏🙏

  • @jayaraghavakurup639
    @jayaraghavakurup639 Рік тому +9

    Paranjathu thanne veendum parayathe pariharam enthanañu paranju tharika

  • @smithapallikuniyil5862
    @smithapallikuniyil5862 Рік тому +9

    Valichu neettathe parayuuu

  • @BinduAjesh
    @BinduAjesh 3 місяці тому +2

    Njanum othhiri kadathila enna arenkilum hospitelil kuttirippinu vilikane enkile eniku joli ullu njan ithu cheyan theru maanichu

  • @rajagopalk3838
    @rajagopalk3838 Рік тому +4

    രാജഗോപാൽ reavathy താങ്ക്സ് ma

  • @happymoments9046
    @happymoments9046 11 місяців тому +3

    Thank you, will surely try 😊

  • @santhakumari2699
    @santhakumari2699 11 місяців тому +3

    നന്ദി നമസ്കാരം 🙏🙏🙏

  • @kiransivan491
    @kiransivan491 Місяць тому

    Njan Biji Vishakam Valiya kadathilani Enikku vendi prarthikkane

  • @valsakumari4579
    @valsakumari4579 11 місяців тому +2

    May God bless us.

  • @rekhapvpv9093
    @rekhapvpv9093 11 місяців тому +19

    കടങ്ങൾ വീടിയാൽ മതി ആധാരം എടുക്കണം 🙏🙏🙏🙏🙏

    • @indravelyadhan3878
      @indravelyadhan3878 11 місяців тому

      കടങ്ങൾ വീട്ടിയാൽ മതി അധാരം എടുക്കണം🙏🙏🙏🙏🙏 ചോട്ടന്റെ അസുഖം മാറിക്കാൻ ഇന്ന പ്രത്ഥിക്കാണം🥲🙏👏q

  • @artcreations5911
    @artcreations5911 Рік тому +6

    താങ്ക് യൂ madom. 🙏🏽🙏🏽🙏🏽

  • @Napoleons_
    @Napoleons_ 11 місяців тому +3

    കടം മാറാൻ പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻

  • @lailanoormuhammed9957
    @lailanoormuhammed9957 11 місяців тому +54

    ചെയ്യാmam... കടം എങ്ങനെ യെങ്കിലും മീടിയാൽ മതി... എനിക്കു ഒരു വീട് ആവണം.. വാടക വീട്ടിൽ ആണ്... പ്രാർത്ഥന ഉണ്ട് ആവണേ 🙏😭

    • @ayishaas-oy3hg
      @ayishaas-oy3hg 11 місяців тому +2

      ഓൺലൈൻ paart time job ചെയ്യാൻ താല്പര്യം ഉണ്ടോ 😍ഉണ്ടെങ്കിൽ pls rply

    • @JayaMc-lk7ph
      @JayaMc-lk7ph 11 місяців тому

      😅😮😅😅😮 10:42 10:42

    • @JayaMc-lk7ph
      @JayaMc-lk7ph 11 місяців тому

      ​@@ayishaas-oy3hg10:42 10:42

    • @ayishaas-oy3hg
      @ayishaas-oy3hg 11 місяців тому

      @@JayaMc-lk7ph 🤔ന്തേ പാർട് time ആയി job cheyyan താല്പര്യം ഉണ്ടോ

    • @jayasatheeshan4214
      @jayasatheeshan4214 11 місяців тому

      🙏🙏🙏👍

  • @SobhaKumary-t9w
    @SobhaKumary-t9w Місяць тому

    നിങ്ങള് പറയുന്നത് പോലെ ചെയ്തു 15 ദിവസമല്ല എത്ര 15 കൾ കഴിഞ്ഞു എന്നറിയില്ല ഒന്നും നടന്നില്ല നല്ല വിശ്വാ സന്തോടെയാണ് ചെയ്യുന്നത്

  • @varshavishnuprasad143
    @varshavishnuprasad143 Рік тому +19

    ചെയ്യാം.....🙏🏽🙏🏽🙏🏽🙏🏽 ഇതുപോലെ ഓരോന്ന് ചെയിതു ഒരു വീട് വെച്ച് ഈ മാസം താമസം ആക്കി....ആരും ഇല്ലാത്തവർക്ക് ദൈവം കൂട്ടു എന്നല്ലേ..... എല്ലാം അതിന്റെ സമയം ആയപ്പോൾ ഒത്തു vannu.....
    ഇനി കടമ്പകൾ ഉണ്ട് കടം ഉണ്ട്.. അതിന്റെ കൂടെ കല്യാണം ഉടൻ... ഒന്നും തന്നെ കൈയിൽ ഇല്ല.......

  • @BinduVenu-x6i
    @BinduVenu-x6i 3 місяці тому

    🙏🙏🙏saranamennuthanechayu

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz Рік тому +8

    🙏🙏ചെയ്തു നോക്കാം ചേച്ചി 🙏🙏❤️

  • @sureshnair9991
    @sureshnair9991 Рік тому +3

    Thanks Infinite Madam..

  • @anilkumar-jd3fr
    @anilkumar-jd3fr Рік тому +6

    Greatest message Thank you mam🙏👌 👍

  • @divyamolpg8351
    @divyamolpg8351 10 місяців тому

    Namaskaram chechi 🔥

  • @geetharaghu1023
    @geetharaghu1023 11 місяців тому +1

    ഞാനും ചെയ്യട്ടെ
    എന്റെ കടം തീർന്നു കിട്ടിയാൽ മതിയായിരുന്നു

  • @NishaNisha-r3l
    @NishaNisha-r3l 11 місяців тому

    🙏🏽🙏🏽🙏🏽🙏🏽നന്ദി

  • @AmmuAmmu-dg7mg
    @AmmuAmmu-dg7mg 11 місяців тому +11

    ദേവി മഹാമായേ കാത്തു രക്ഷിക്കണേ. കഷ്ടം, കടം എല്ലാം തീർത്തു തരണേ

  • @DivyaRajaneesh-z3h
    @DivyaRajaneesh-z3h 11 місяців тому +1

    ഞാൻ അങ്ങനെ ചെയ്തിട്ടുണ്ട് കടങ്ങൾ എങ്ങനെയെങ്കിലും തീർന്ന് രക്ഷപ്പെട്ടാൽ മതി സ്ഥലം പണയത്തിൽ ഇരിക്കുന്നു കടബാധ്യതകളിൽ മുങ്ങിത്താഴ് എങ്ങനെയെങ്കിലും രക്ഷപ്പെട്ടാൽ മതി

  • @Ananyascreativeworld2755
    @Ananyascreativeworld2755 11 місяців тому

    Kadam theersnulla oru vazhi undakitharane Krishna innu thanne cheyum

  • @anitharaj-r4n
    @anitharaj-r4n 11 місяців тому +1

    Thank you Njan cheyyam 🙏🙏🙏

  • @MadhaviV-l3b
    @MadhaviV-l3b 6 місяців тому

    കടം ഒരുപാട് ഉണ്ട് ചെയ്തു നോക്കാം

  • @prasannasomarajan7004
    @prasannasomarajan7004 Рік тому +38

    ഇമുന്ന് വസ്തുവും വളരെ പോസിറ്റീവ് ആണ്. തീ ർച്ച യായും ചെയ്യും വിശ്യാസത്തോട് ചെയ്യും 🙏🙏🙏🙏

  • @saliniharikumar8542
    @saliniharikumar8542 11 місяців тому +1

    Salini chithira nakshathram 1977 kadam theeranum gold veendedukkanum prarthanayil ulpeduthane

  • @lalithashaji7451
    @lalithashaji7451 11 місяців тому +25

    എങ്ങനെയൊക്കെ നോക്കിയിട്ടും കടം തീരുന്നില്ല. വിശ്വാസത്തോടെ തന്നേ ചെയ്യും. 🙏🏻🙏🏻🙏🏻

  • @mohananparaprath2291
    @mohananparaprath2291 5 місяців тому +2

    അമ്മേ മഹാമായേ കാത്തുരക്ഷിക്കണേ 🙏🙏🙏🙏🙏🙏ശ്രീജമോഹൻ അത്തം

  • @styleyourselftraveldiaries5043
    @styleyourselftraveldiaries5043 11 місяців тому

    I claim🙏🏿

  • @ganesankandangoor3586
    @ganesankandangoor3586 Рік тому +3

    തീർച്ചയായും ചെയ്യാം

  • @joblejoy6917
    @joblejoy6917 11 місяців тому

    Ith ethra Tim cheyanam

  • @nimyasubhash1001
    @nimyasubhash1001 11 місяців тому +1

    Kurumulag nu pakaram grambu vechal maatam undavuo

  • @valsatk4086
    @valsatk4086 11 місяців тому +3

    Kadam kodutha payss thiriga labikkuvan anthanu chayyandathu

  • @SuvidyaRini
    @SuvidyaRini 19 днів тому

    ചെയ്യാം എന്റെ കടം തീർന്നമതി

  • @radhassymphony9472
    @radhassymphony9472 11 місяців тому +1

    Please njangalude vasthu vilpanakulla enthengilum thanthrikam paranju tharamo. Vishamathilaane. 🙏🏽🙏🏽

  • @ShimnaTk-f1l
    @ShimnaTk-f1l 11 місяців тому +2

    Roomil Vachal enthegilum preshnam undo

  • @ajithninan7789
    @ajithninan7789 Рік тому +3

    Hope this is very good👍. God Bless. 🙏🙏🙏

  • @upendravarmaRaja
    @upendravarmaRaja 7 місяців тому +2

    ഈ മൂന്നു വസ്തുക്കളും നമുക്ക് ഉപയോഗിക്കാൻ pattill😊

  • @AmayaAnaya-hr2ru
    @AmayaAnaya-hr2ru Місяць тому +1

    ഞാൻ ഓക്കേ യാണ് ❤🙏🏾

  • @sheejamohan9797
    @sheejamohan9797 Рік тому +5

    ഉറപ്പായും ചെയ്യും. 🙏🏻🙏🏻🙏🏻

    • @ummaathoufeek1967
      @ummaathoufeek1967 11 місяців тому

      ഉറപ്പായും ചെയ്‌നം 🙏🙏🙏

  • @BabuBapa-hm7tu
    @BabuBapa-hm7tu 4 місяці тому

    ഞാൻ ഇന്ന് ചെയിതു നോക്കട്ടെ മാം

  • @shemeemnoushad6966
    @shemeemnoushad6966 Місяць тому +2

    Arengilum. Vechu. Nokkia,,,😊

  • @FF-sz9hj
    @FF-sz9hj 11 місяців тому

    ഉറപ്പായും ചെയ്യും 🙏🙏🙏🙏🙏

  • @fousiyafousiyafousi8172
    @fousiyafousiyafousi8172 11 місяців тому +17

    ഒരുപാട് കടവും പിന്നെ വീടും ഇല്ലാത്ത അവസ്ഥ ആണ് എനിക്കും മാഡം പ്രാർത്ഥിക്കണെ

  • @radhakrishnannair4499
    @radhakrishnannair4499 11 місяців тому +3

    Renjith, Chathayam, 28/10/1982. Please pray for him for his marriage as early as possible.

  • @AbdulSalam-bt1up
    @AbdulSalam-bt1up 11 місяців тому +2

    Pacha karppuram ennuparanjal cheenakaram ennano

  • @nadhinika8905
    @nadhinika8905 Рік тому +2

    Thanks🙏🙏🙏

  • @rajupv1477
    @rajupv1477 11 місяців тому

    Thanksmaam❤❤❤❤❤

  • @niswavp2300
    @niswavp2300 25 днів тому

    Njan iolan ee vedio kanunnath chaith nokate

  • @saradhathakachan9778
    @saradhathakachan9778 11 місяців тому +1

    കടം മൂലം കഷ്ടപ്പെടുകയാണ് മാറിയാൽ മാത്രം മതി... Mam പ്രാർത്ഥിക്കണേ...

  • @vigneshvidyan1765
    @vigneshvidyan1765 10 місяців тому +8

    🙏 ഞാനിത് വെച്ചിട്ടുള്ളതാണ്,,, 15 ദിവസം കൂടുമ്പോൾ മാറ്റാറുള്ളതാണ്,,, കടം മാത്രമേയുള്ളൂ

  • @Kingkotv-e4x
    @Kingkotv-e4x 11 місяців тому

    Kadayil vayakamo

  • @radhakripakadaksham2505
    @radhakripakadaksham2505 Рік тому +1

    Thank you🙏

  • @sajichirammal
    @sajichirammal 11 місяців тому

    Nammude mukhyanu paranju kodukku salaryum pension um kodukkaan polum panam illathe kadam keri mudinjirikkuaanu

  • @gamenfebin7460
    @gamenfebin7460 11 місяців тому

    ok🙏🙏🙏🙏🙏

  • @arjunarshanjaiguru
    @arjunarshanjaiguru 11 місяців тому +1

    🙏🏻🙏🏻🙏🏻🙏🏻

  • @pradeeshkp6864
    @pradeeshkp6864 11 місяців тому

    ഒരുപാട് നന്ദി 🙏🙏🙏

  • @sreedarantp608
    @sreedarantp608 8 місяців тому

    . എവിടെയറ വക്കണം

  • @lintounni5583
    @lintounni5583 Рік тому

    Thank you Mam 🙏🙏🙏

  • @saranyasasi9677
    @saranyasasi9677 11 місяців тому +1

    പച്ച കർപ്പൂരം ഒരെണ്ണം വെച്ചാൽ മതിയോ

  • @Ambadiponnu6233
    @Ambadiponnu6233 11 місяців тому +2

    Rajesh kadam theeran vendi onnu prarthikkuvo

  • @ananthakrishnannair4802
    @ananthakrishnannair4802 11 місяців тому +1

    നമസ്കാരം മാഡം കുരുമുളക് ഇരുപതേഷ് തന്നെ വേണമെന്നുണ്ടോ അതോ ഒറ്റയായിട്ടുവെച്ചാൽ മതിയോ

  • @firoztk1256
    @firoztk1256 Місяць тому

    വിശ്വാസത്തോടെ ചെയ്യാം mam

  • @ChinchumolChinchumolPR
    @ChinchumolChinchumolPR 22 дні тому

    ഞാൻ ചെയ്തു എന്നേക് 10days ആയ്യി

  • @Adarxhhhh._
    @Adarxhhhh._ 11 місяців тому +1

    സുനിത. മകം. ബിജു. മൂലം. ആദർശ. അശ്വതി. ഐശ്വര്യ. രേവതി. പ്രശാന്ത്.

    • @Adarxhhhh._
      @Adarxhhhh._ 11 місяців тому

      പ്രശാന്ത് പൂയം എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണം പിന്നെ രണ്ടു മക്കളും ഉണ്ട്

    • @manikutty4870
      @manikutty4870 Місяць тому

      ചെയ്യാം മേടം ഒരുപാട് കടം മുണ്ട്

  • @saimonpl2233
    @saimonpl2233 11 місяців тому +9

    മുകളിലത്തെ ഹാളിലും, താഴെ ഹാളിലും വക്കാമോ അതായത് 2ബൗൾ വക്കാമോ.... Pls റിപ്ലൈ.... അത്രക് ബുദ്ധിമുട്ട് ആണ്.....

  • @reduxgamerfortinite4152
    @reduxgamerfortinite4152 2 місяці тому

    പച്ച കർപ്പൂരം ഇല്ലെങ്കിൽ വരെ വാഴ്യ്യുണ്ടോ

  • @linupl3969
    @linupl3969 11 місяців тому

    Alamariyil vaykkamo mam

  • @minnishairtips9001
    @minnishairtips9001 Рік тому +8

    ചെയ്യാം പണം ഇല്ലാത്തത് കൊണ്ട് ഒരുപാട് സങ്കടത്തിലാ.

  • @sajibabu8228
    @sajibabu8228 11 місяців тому

    എല്ലാം സത്യമാകട്ടെ 🙏🙏🙏🙏😔