ഒരു തരി പൊന്ന് പോലും ഇല്ലാത്ത വീട്ടിൽ സ്വർണ്ണം വന്നു ചേരും... ഈ 3 വസ്തുക്കൾ ഒന്നിച്ചു ചേർത്തു വെക്കൂ

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 187

  • @ShanthaShantha-b7d
    @ShanthaShantha-b7d 11 місяців тому +22

    മാഡം പറഞ്ഞത് സത്യം സ്വാർണ്ണം ഇടാൻ യോഗം ഇല്ല ഉള്ളത് പണയത്തിലാ

  • @divyapradeep6351
    @divyapradeep6351 11 місяців тому +95

    ഒരുപാട് സ്വർണം ഒന്നും വേണ്ടായിരുന്നു ഒരു കമൽ മതിയാരുന്നു അത് പോലും ഇടാൻ യോഗം ഇല്ല 😢😢😢ഒകെ ഉണ്ടാകും ആകുമായിരിക്കും ഒരിക്കൽ 🙏🙏

    • @vijisss711
      @vijisss711 11 місяців тому +7

      Athe

    • @PriyaKochumol
      @PriyaKochumol 11 місяців тому +6

      എല്ലാം ഒരു നാൾ ഉണ്ടാകും.

    • @vijisss711
      @vijisss711 11 місяців тому +1

      Prethisha alle

    • @aarav_offical
      @aarav_offical 11 місяців тому +2

      Athee chechiii same situation

    • @akshayvlog4232
      @akshayvlog4232 11 місяців тому

      ​@@vijisss711njanum

  • @reshmav2976
    @reshmav2976 11 місяців тому +7

    നമസ്കാരം മാഡം.മാഡം പറഞ്ഞതെല്ലാം സെരിയാണ്. ഇനിക്കും കുട്ടികൾക്കും കാത്തിലും കഴുത്തിലും കയ്യിലും നിറയെ പോന്നിട്ടിട്ടാണ് ഞാൻ എന്റെ വീട്ടിന്റെ പടിയിറങ്ങി ഭർത്താവിന്റെ വീട്ടിൽ ചെന്നത്. ഇന്ന് പക്ഷെ ഒരു തരി പൊന്നു പോലും ഇല്ല.. ഒരു താലി പോലും ഇല്ല കഴുത്തിൽ ബുന്ധി മുട്ട് കൊണ്ട് അത് പോലും പണയത്തിൽ പോയി..... എല്ലാം പണയത്തിലും പകുതിയോളം വിൽക്കും ചെയ്തു . അതെല്ലാം തിരിച്ചു വേണം എന്ന് ഇല്ല. പക്ഷെ ഒരു കമ്മ്‌ലും മാലയിൽ താലി യെങ്കിലും കോർത്തു ഇടണ്ടേ മാഡം... ഞാനും ഈ തന്ധ്രിക വിദ്യ ചെയ്തു നോക്കും ഇനിക്കും വിശ്വാസം ഉണ്ട്.. ദൈവം പോയതല്ല തിരികെ തരും... ഇനിക്ക് വളരെ വിശ്വാസം ആണ്. താങ്ക് യു മാഡം... 🙏🏻🙏🏻🙏🏻🙏🏻

    • @ganga5273
      @ganga5273 11 місяців тому +1

      ഇതേ അവസ്ഥ എനിക്കും,എല്ലാം ഉണ്ടായിരുന്നു എല്ലാം പോയി😢

  • @aparnavinod4486
    @aparnavinod4486 11 місяців тому +37

    എല്ലാം ഉണ്ടായിരുന്നു പക്ഷേ ഇപ്പോൾ ഒരു കമ്മൽ പോലും ഇല്ലാത്ത അവസ്ഥ
    കുറച്ച് പണയത്തിലും ,🙏🙏🙏🙏🙏🙏

  • @greeshmavibigreeshmavibi6414
    @greeshmavibigreeshmavibi6414 11 місяців тому +26

    ഒരു പാട് ഉണ്ടായിരുന്നു ഇപ്പോൾ ഒന്നും ഇല്ല... ഈ വീട്ടിൽ ഒന്നും നിൽക്കില്ല 😢😢

  • @jayasatheeshan4214
    @jayasatheeshan4214 11 місяців тому +3

    Paranjathu pole cheyyum.🙏🙏🙏💥

  • @rehnakiranlal5079
    @rehnakiranlal5079 11 місяців тому +28

    അതേ,. എന്റെ സ്വർണം പണയേം എടുക്കാൻ പറ്റുന്നില്ല. എടുത്താൽ അത് വീണ്ടും വീണ്ടും കൊണ്ട് വക്കുന്നു.

    • @sanu3536
      @sanu3536 11 місяців тому +1

      എന്റെയും അവസ്ഥ 10പവൻ പണയത്തിലായി 🤦🏼‍♂️🤦🏼‍♂️🤦🏼‍♂️

    • @HomsyThankachan
      @HomsyThankachan Місяць тому

      Athe ellam nashattapettu

  • @Krishna100-t9e
    @Krishna100-t9e 3 місяці тому

    Ere prathanakke shesham marriage kazhinju, ippol thali
    Edan oru mala illa ,ithe njan
    Try cheyyum mom 🙏🙏🙏🙏🙏

  • @vavavaava6318
    @vavavaava6318 11 місяців тому +31

    പണയം എങ്ങനെ എങ്കിലും എടുക്കാൻ ഈശ്വര സാധിക്കണേ.

  • @priyaanilkumarpriyaanilkum1169
    @priyaanilkumarpriyaanilkum1169 2 місяці тому

    Enikkum ponnu venam panayam vacha edukkanam. Prathikkane🙏🙏🙏

  • @JayasreePb-x7e
    @JayasreePb-x7e 11 місяців тому +5

    നമസ്കാരം മാഡം. 🙏🌹❤️

  • @saifinnisarasheed2709
    @saifinnisarasheed2709 Рік тому +6

    Swornam mundu kayyil irikila bankil thanne iripu edukum vaykum sangadam manu ennu kadam theerum reksha illa ini ithupole onnu cheythu nokate 🙏

  • @SaraswathiSaraswathi-bi8ti
    @SaraswathiSaraswathi-bi8ti Місяць тому

    മാസം ഞാന് ഒരു തരി പെന്നില്ലതെ യാണ് നടക്കുന്നത് ഉള്ത് പണയത്തിലാണ് അത് എടുക്കാൻ ഒരു നിവൃത്തിയും കാണുന്നില്ല മാഡ o പറഞ്ഞത് പോലെ ചെയ്തു നോക്കണ്ണo ദൈവം അനുഗ്രഹിക്കട്ടെ .

  • @madhavikutty4921
    @madhavikutty4921 Рік тому

    Ee paranjath velli aazcha cheyam.paranjthannathinn orupaad santhosham

  • @rajimolshibuambadiambadi7500
    @rajimolshibuambadiambadi7500 11 місяців тому +1

    Eth samayath venelum vekkavo

  • @jaseenajannat2916
    @jaseenajannat2916 11 місяців тому

    Ante 90pavanolam vitum panayapeduthiyum poyi.anik panayathilnin adukanskunilla.varshagalayi palishakodukunnu.aduthamasathil layalamvilichupokum ann bankilninn areepundayirikyan.moon penkutikalan anikullathe.ante makkal .sondhamayi onnum ellathayi epol😢😢😢😢😢

  • @JesiAp-d2o
    @JesiAp-d2o 11 місяців тому

    Thankyou god

  • @lathasurendran1599
    @lathasurendran1599 11 місяців тому +32

    സ്വന്തം ആയി ഒരു മൂക്കുത്തി മാത്രം ഉള്ള ഞാൻ 🤦‍♀️🤦‍♀️

    • @Sk8llx
      @Sk8llx 11 місяців тому

      Ellam seriyaavum

    • @NishaNisha-lb3bu
      @NishaNisha-lb3bu 11 місяців тому +1

      Ethrayum vegam gold vangan kazhiyatte hare Krishna

    • @Chinnu-f6i
      @Chinnu-f6i 11 місяців тому

      Enikkum😢

  • @nimisharajesh6647
    @nimisharajesh6647 11 місяців тому +2

    Kalyanam kazhiyunnathinu munb
    Gold idan yogam undayrunnu....appozhokke ,njan...5pavan ittirunnu....
    .(mala,vala,kammal,mothiram )
    Kalyanam kazhinju husband's
    Veettil ethiya annu muthal
    Kanneru thattiyapole ellam poi... 30pavanum poi......😢😢vidhi.....

  • @sreedeviajayakumar4048
    @sreedeviajayakumar4048 11 місяців тому

    തകിടും കൂടും വെക്കാമോ

  • @khadheejaabdul2322
    @khadheejaabdul2322 11 місяців тому +1

    Thank you mam❤❤❤❤

  • @AjithaShibu-f3x
    @AjithaShibu-f3x Рік тому +50

    ഒന്നും ഇല്ല മൊത്തം പണയത്തില
    🙏🙏🙏

  • @renjiniramesh6430
    @renjiniramesh6430 Рік тому +5

    നന്ദി 🙏

  • @ShameenaSalim-r2b
    @ShameenaSalim-r2b 11 місяців тому

    Glass bowl adachano veakkeadath

  • @SaravanaKumar-zr6wy
    @SaravanaKumar-zr6wy 11 місяців тому +1

    Sistere sathyamanu orutharipolumilla orupadudndayirunnu oronnayinashttapettu sangadamthanne eswaroreksha

  • @akshayahhhh
    @akshayahhhh 11 місяців тому +24

    എത്ര സ്വർണം ഉണ്ടായിരുന്നതാണ്, ഇപ്പോൾ താലി മാത്രം ഉണ്ട്, അതും ചിലപ്പോൾ നാളെ പോകും 😭

  • @PreethaNayana
    @PreethaNayana 11 місяців тому +2

    പച്ചകർപ്പൂരം അമ്പലത്തിൽ ഉപയോഗിക്കുന്നതല്ലല്ലോ, അങ്ങാടി കടയിൽ കിട്ടുന്നതല്ലേ, അതോ ഏതു വേണമെങ്കിലും ഉപയോഗിക്കാമോ

  • @sunithakg4020
    @sunithakg4020 11 місяців тому +1

    ❤❤❤ വീഡിയോ ഇഷ്ടമായി പക്ഷേ ഇത് വിളക്ക് വയ്ക്കുന്ന സ്ഥലത്താണോ പിന്നെ ഇത് എത്ര ദിവസം വെക്കണം അതൊന്നും പറഞ്ഞില്ലല്ലോ പിന്നെ ഇത് വെച്ചാൽ വാടി പോയാൽ മാറ്റിവയ്ക്കണം ആ മറുപടിയും കൂടി പറഞ്ഞു തന്ന കൊള്ളാം❤❤❤

    • @MySpiritualWorship
      @MySpiritualWorship  11 місяців тому +1

      പൂജാ മുറിയിലോ കുട്ടികൾ എടുക്കാതെ ഏതെങ്കിലും ഭാഗത്തോ വെക്കാം. തുളസിയില വാടിയാലും കുഴപ്പമില്ല 🙏

    • @MySpiritualWorship
      @MySpiritualWorship  11 місяців тому

      ഒരു മാസം വെക്കൂ 🙏

  • @RadhaMalampuzha-iy5tl
    @RadhaMalampuzha-iy5tl 11 місяців тому

    Thanks madam

  • @jijipramod613
    @jijipramod613 11 місяців тому +1

    Evideyanu vekunnathu

  • @RaginiRaginisaju
    @RaginiRaginisaju Рік тому +2

    Val are Nanni nanmakal varum

  • @Ammini7163
    @Ammini7163 Рік тому +3

    🙏🙏🙏🙏🙏🙏🙏

  • @Ajitha-t4d
    @Ajitha-t4d 11 місяців тому

    Madam ente swarnavum panayam irikkunnu.. edukkanulla panam unavane amme

  • @akshaynair8952
    @akshaynair8952 11 місяців тому +2

    Ente chechy ethara valichu neetano. Verute samayam koluunnu.

  • @Moli-w4o
    @Moli-w4o 7 місяців тому

    Ithu. Ennanu matendathu

  • @sreevidhyan7867
    @sreevidhyan7867 Рік тому +7

    ഇതു എത്ര ദിവസം വക്കണം...

  • @SulfathSubai
    @SulfathSubai 11 місяців тому +2

    🙏🙏🙏❤❤

  • @raghipremkumar8564
    @raghipremkumar8564 Рік тому +2

    🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz Рік тому +3

    🙏🙏🙏🙏🙏🙏

  • @nimyasubhash1001
    @nimyasubhash1001 11 місяців тому +1

    Thulasi illa cheetha aavumbo puthiyath vekkano

    • @MySpiritualWorship
      @MySpiritualWorship  11 місяців тому

      തുളസിയില ഉണങ്ങി പോയാലും കുഴപ്പമില്ല 🙏

  • @ManojKumarkManojKumark-w9s
    @ManojKumarkManojKumark-w9s 11 місяців тому +1

    ❤❤❤

  • @nakshatrahome2266
    @nakshatrahome2266 11 місяців тому +1

    Ath eppozha maattuka

  • @jayasreeveluthakkal
    @jayasreeveluthakkal 11 місяців тому +1

    തുളസി ഓണങ്കി പോകും അല്ലൈ. അപ്പോൾ എന്താ ചെയുക ഒന്ന് പറയുമോ

  • @neethusaanu
    @neethusaanu 10 місяців тому

    Glass bowl tannea veano....tomarrow cheyyalooo Friday allea🙏🏻🙏🏻

  • @SmithaAnil-c1o
    @SmithaAnil-c1o 11 місяців тому +1

    Thulasiela unaghi pokumbol enthu cheyyanam

    • @MySpiritualWorship
      @MySpiritualWorship  11 місяців тому

      ഉണങ്ങി പോയാലും കുഴപ്പമില്ല 🙏

  • @bindu6558
    @bindu6558 11 місяців тому +1

    ഞാൻ വെള്ളിയാഴ്ച വെച്ചാൽ പിന്നെ അതെപ്പോഴാ പൂജാമുറിയിൽ നിന്നു തിരിച്ചു എടുക്കേണ്ടത്?

  • @jaya5272
    @jaya5272 Рік тому +2

    Glass bowl എവിടെയാണ് വെക്കേണ്ടത്

    • @MySpiritualWorship
      @MySpiritualWorship  11 місяців тому

      കുട്ടികൾ എടുക്കാതെ വീട്ടിൽ ഏതെങ്കിലും ഒരു ഭാഗത്ത്‌ വെക്കൂ 🙏

  • @tipsoftvm8111
    @tipsoftvm8111 Рік тому +3

    ഫെബ്രുവരി മാസത്തിലെ മൈത്രേയ മുഹൂർത്തം വീഡിയോ ചെയ്യണേ 🙏

  • @Shik_ah
    @Shik_ah 11 місяців тому

    ഒരു പ്രാവശ്യം വച്ചാൽ ഒരു മാസ ത്തേക്ക് ആണോ

  • @adiadwaith5043
    @adiadwaith5043 11 місяців тому

    ഇത് എത്ര നാൾ ഇങ്ങനെ വെക്കണം പിന്നെ ഇത് എന്ത് ചെയ്യണം

  • @Mallikashaji866
    @Mallikashaji866 11 місяців тому

    ഒരു പാട് സ്വർണ്ണങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ ഒന്നുമില്ല. ഇല്ലാത്തതു കൊണ്ട് ഭയങ്കര വിഷമത്തിലാണ്. ഒരു ചെറുത് എന്തെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന് പ്രാർത്ഥിക്കുന്നു

  • @sheebab2306
    @sheebab2306 Рік тому +2

    എത്ര ദിവസം വെയ്ക്കണം

  • @reeshmabinoj1038
    @reeshmabinoj1038 11 місяців тому +1

    തുളസി ഉണങ്ങിപോകില്ലേ. അപ്പൊ കുഴപ്പമുണ്ടോ. അതോ തുളസി എല്ലാ ദിവസവും മാറ്റണമോ pls reply 🙏🏻

  • @SreedeviAnil-v2n
    @SreedeviAnil-v2n Рік тому +38

    ഒരു തരി പൊന്ന് ഇല്ല

  • @geethas3247
    @geethas3247 11 місяців тому +11

    ഒരു തരി പൊന്ന് പോലും ഇല്ല എനിക്ക്.

  • @chithrannair8735
    @chithrannair8735 2 місяці тому

    ഇത് എവിടെയാണ് വെക്കേണ്ടത് ഫോട്ടോ അതോ അലമാരനാണോ

    • @chithrannair8735
      @chithrannair8735 2 місяці тому

      ഇത് എവിടെയാണ് വെക്കേണ്ടത്

  • @jayasreeveluthakkal
    @jayasreeveluthakkal 11 місяців тому

    തുളസി ഫ്രഷ് ആയിരിക്കില്യ. അപ്പോൾ എന്താ ചെയുവാ. ഒന്ന് പറയുമോ

  • @SurendhranP-g2v
    @SurendhranP-g2v 11 місяців тому

    എത്ര ദിവസം ചെയ്യണം വെള്ളി രാവിലെ അന്നോ ചെയ്യേണ്ടത്

  • @chechiyammamedia
    @chechiyammamedia 11 місяців тому

    👍👍👍👍🙏😁

  • @sumava909
    @sumava909 Рік тому +2

    എത്ര ദിവസം വയ്ക്കണം.

  • @sheenamohan4610
    @sheenamohan4610 11 місяців тому

    ഇങ്ങനെ ഉള്ള വസ്തുക്കൾ വച്ചു വച്ച് പേഴ്സും അലമാരയും നിറഞ്ഞു. പക്ഷെ സ്വർണം മാത്രം വന്നില്ല

  • @suma944
    @suma944 11 місяців тому +2

    എല്ലാം ബാങ്കിൽ

  • @samiaps-vn8xz
    @samiaps-vn8xz 11 місяців тому

    സ്വർണം illaathavar എന്തു ചെയ്യും

  • @santhaanand1868
    @santhaanand1868 Рік тому +1

    Ethra divasam vekkanam

  • @saimonpl2233
    @saimonpl2233 11 місяців тому

    Boul അടച്ചു വെക്കണോ

  • @afnasafnas9600
    @afnasafnas9600 Рік тому +3

    തുളസി ഇല എത്ര എണ്ണം വേണം. എത്ര ദിവസം വെക്കണം

    • @MySpiritualWorship
      @MySpiritualWorship  11 місяців тому

      തുളസി ഇല 2 ഇതൾ. ഒരു മാസം വെക്കൂ 🙏

  • @KalaKala-um1zz
    @KalaKala-um1zz 11 місяців тому

    Onnum milla ende kayil 😔😔😔

  • @haseenaIbrahim1999
    @haseenaIbrahim1999 11 місяців тому

    താമസം ഇല്ലാത്ത വീട്ടിൽ വെക്കാൻ പറ്റുമോ.

  • @prameelasethumadhavan3229
    @prameelasethumadhavan3229 11 місяців тому

    🔥🙏🙏🙏🔥

  • @jayasreesuresh443
    @jayasreesuresh443 11 місяців тому

    Ethu enginey vachitu ennum mattano

  • @ambikacv2848
    @ambikacv2848 11 місяців тому

    മാഡം ഇത് എവിടെയാണ് വെക്കേണ്ടത്. എപ്പോൾ വെക്കണം അതുകൂടി പറഞ്ഞുതരുമോ.

    • @MySpiritualWorship
      @MySpiritualWorship  11 місяців тому

      കുട്ടികൾ എടുക്കാതെ ഒരു ഭാഗത്ത്‌ വെക്കൂ 🙏

  • @SHAILASANTU
    @SHAILASANTU 11 місяців тому

    സനു പുണർതം കടം thiraanprarthikane

  • @anilag.k8320
    @anilag.k8320 11 місяців тому

    9:26 Oru Friday Chaithal Mathiyo

  • @sheenamohan4610
    @sheenamohan4610 11 місяців тому +1

    പ്ലീസ് ദൈവത്തെ ഓർത്ത് ഇങ്ങനെ പൊട്ട തരം പറഞ്ഞു മറ്റുള്ളവരെ വിഡ്ഢികളാക്കരുത്. ഒരാളെ സഹായിക്കാൻ സ്വർണം പണയം വച്ചു പൈസ കൊടുത്തിട്ട് അയാൾ ഇപ്പൊ ഒളിവിലാണ്. അത് തിരിച്ചു എടുക്കാൻ ഇങ്ങനെ കാണുന്ന എല്ലാ വീഡിയോ യും കാണും മിക്കതും ചെയ്തു. പക്ഷെ സ്വർണം ബാങ്കിൽ തന്നെ ആണ്. അയാളെ കാണാനും ഇല്ല. ഒക്കെ ചുമ്മാ പറയുന്നതാ. ഇനി എന്താ ചെയ്യണ്ടേ ന്ന് പോലും അറിയില്ല. ഒക്കെ ദൈവം തീരുമാനിക്കണം

  • @SunithaSunitha-b7j8n
    @SunithaSunitha-b7j8n 11 місяців тому

    ആവശ്യത്തിൽ കൂടുതൽ ഒന്നും വേണ്ട 2 പവൻ്റെ മാല 2 വർഷമായി ബേങ്കിൽ കിടക്കുന്നു അത് തിരിച്ച് എടുക്കാൻ പറ്റിയാൽ മതി 😢😢

  • @l.lawlet6299
    @l.lawlet6299 11 місяців тому

    9:26 9:26

  • @Yadhu_gamer
    @Yadhu_gamer 11 місяців тому

    ചില്ല് പാത്രം അടച്ച് വയ്ക്കണോ

  • @akhilcm939
    @akhilcm939 11 місяців тому

    😔😔😔

  • @reshmisarath7822
    @reshmisarath7822 11 місяців тому +2

    Period time ithil thodamo

    • @MySpiritualWorship
      @MySpiritualWorship  11 місяців тому

      പീരീഡ്‌ ടൈം കഴിഞ്ഞ് ചെയ്യൂ 🙏

  • @dhaneshkm2194
    @dhaneshkm2194 11 місяців тому +1

    ഒരു പാട് സ്വർണം ഇടാൻ യോഗം ഇല്ല ഒറക പോയി ഇനി പുതിയ സ്വർണം വങ്ങിനായി

  • @bindhuprasannan4896
    @bindhuprasannan4896 Рік тому +1

    🙏

  • @babymanjumanjushaji3070
    @babymanjumanjushaji3070 11 місяців тому

    Athe

  • @saifinnisarasheed2709
    @saifinnisarasheed2709 Рік тому

    Evide boul vaykanam mennu paranjila 🙏

    • @MySpiritualWorship
      @MySpiritualWorship  11 місяців тому +1

      കുട്ടികൾ എടുക്കാതെ വീട്ടിൽ ഏതെങ്കിലും ഒരു ഭാഗത്ത്‌ വെക്കൂ 🙏

  • @sikhasaneesh5306
    @sikhasaneesh5306 11 місяців тому +1

    Onnum illa ellam pannayathilanu oru thari polum edupikannpattitila

  • @lathasreekandan3316
    @lathasreekandan3316 11 місяців тому +1

    എല്ലാം പണയത്തിൽ പലിശ പോലും അടയ്ക്കാൻ പറ്റുന്നില്ല കടം തീർന്നാൽ മതി

  • @l.lawlet6299
    @l.lawlet6299 11 місяців тому

    54

  • @ShijishijiManasy
    @ShijishijiManasy 11 місяців тому

    കഷ്ടപ്പെട്ട് പണിയെടുക്കുക ഒരു ചിട്ടി കൂടുക ഒരു വർഷം കഴിയുമ്പോൾ ആവശ്യമായ ഒരു മാല എടുക്കാം 😊

  • @ajithababu555
    @ajithababu555 11 місяців тому

    Evide vakkendathu

    • @MySpiritualWorship
      @MySpiritualWorship  11 місяців тому +1

      കുട്ടികൾ എടുക്കാതെ ഏതെങ്കിലും ഒരു ഭാഗത്ത്‌ വെക്കൂ 🙏

  • @sumivinu264
    @sumivinu264 10 місяців тому

    ഒരു പാട് സ്വർണം ഉണ്ടായിരുന്നു ഇപ്പോൾ ഒന്നും ഇല്ല

  • @bijuks8974
    @bijuks8974 Рік тому

    Vacha Sarnath Teri periodical sathiyama tillu

  • @allwinbenny4005
    @allwinbenny4005 Рік тому +1

    Swarnam undayirunnu. Oru vyakthiye sahayichu nazhttappettu poyi. Oru Grampound ella.venam

  • @aswathyaswathy6762
    @aswathyaswathy6762 11 місяців тому

    Nokate. Ennit parayam

  • @lathasurendran1599
    @lathasurendran1599 11 місяців тому

    സൗദിയിൽ ആണ് ജോലി പക്ഷെ ഇവിടെ തുളസി കിട്ടാൻ ഇല്ലല്ലോ മാഡം എന്താ ചെയ്യാ 🤦‍♀️🙏🏻🙏🏻

    • @MySpiritualWorship
      @MySpiritualWorship  11 місяців тому

      സുഗന്ധമുള്ള ഏതെങ്കിലും പൂ കൂടി ചേർത്തു വെക്കൂ 🙏

  • @anupamasanthosh5971
    @anupamasanthosh5971 11 місяців тому +1

    ഒരു തരി സ്വർണം ഇല്ല എല്ലാം പണയം ആണ് പണയം സ്വർണം എടുക്കാൻ ഒരു വഴി കാണിച്ചു തരേണമേ

  • @seemarajan3155
    @seemarajan3155 11 місяців тому

    ഇത് എവിടെ വെക്കണം

  • @Zivonsworld
    @Zivonsworld 11 місяців тому

    ഇതു എവിടാ മാഡം വാക്കേണ്ടത്

  • @exploringchilds4804
    @exploringchilds4804 11 місяців тому

    Ith evide vekkanam,ethra days vekkanam

  • @bijuks8974
    @bijuks8974 Рік тому

    Diwaron ke video

  • @babymanjumanjushaji3070
    @babymanjumanjushaji3070 11 місяців тому +1

    താലി മാല മാത്രം ഉണ്ട്

  • @sanu3536
    @sanu3536 11 місяців тому

    ഉണ്ടായിരുന്ന gold എല്ലാം പണയത്തിലായി 🤦🏼‍♂️🤦🏼‍♂️🤦🏼‍♂️🤦🏼‍♂️