കോണ്‍ഗ്രസ്സിനെ കൈവിടുമോ ക്രിസ്ത്യാനികള്‍? | Lok Sabha election 2024 | Voters' Choice | Thrissur

Поділитися
Вставка
  • Опубліковано 15 бер 2024
  • Voters' Choice | EP 26 : • കേരളത്തിൽ ബിജെപിയുടെ സ...
    Voters' Choice | EP 25 : • കൊലപാതക രാഷ്ട്രീയം വടക...
    Voters' Choice | EP 24 : • മാസപ്പടിയും ഗുണ്ടായിസവ...
    Voters' Choice | EP 23 : • തൃശൂരിൽ 'K' ഫാമിലിയുടെ...
    Voters' Choice | EP 22 : • തരൂരിന്റെ എതിരാളികൾ സ്...
    Voters' Choice | EP 21 : • മുസ്ലിം വോട്ട് കോൺഗ്രസ...
    Advocate A. Jayashankar
    മണ്ഡലങ്ങളിലൂടെ :
    Thiruvananthapuram
    Watch Full Episode : • ലോക്സഭ ; തിരുവനന്തപുരത...
    Kollam
    Watch Full Episode : • കൊല്ലത്ത് പ്രേമചന്ദ്രൻ...
    Pathanamthitta
    Watch Full Episode : • ആന്റോ ആന്റണി ഇത്തവണ നയ...
    Kottayam
    Watch Full Episode : • കോട്ടയം ഇക്കുറി ഇടത്തേ...
    Idukki
    Watch Full Episode : • ഇടുക്കി ഇത്തവണ ആരുടെ ക...
    Kozhikode
    Watch Full Episode : • വടകരയിൽ ഇക്കുറി പോരാട്...
    Malappuram
    Watch Full Episode : • മലപ്പുറത്തു ലീഗിന്റെ മ...
    Ponnani
    Watch Full Episode : • ലീഗിന്റെ പൊന്നാനിക്കോട...
    Alathur
    Watch Full Episode : • രമ്യയെ തുരത്തി ആലത്തൂർ...
    Wayanad
    Watch Full Episode : • രണ്ടാമങ്കത്തിൽ രാഹുലിന...
    Palakkad
    Watch Full Episode : • പാലക്കാട്‌ തിരിച്ചു പി...
    Chalakudy
    Watch Full Episode : • ചാലക്കുടി ഇക്കുറിയും ബ...
    Kozhikode
    Watch Full Episode : • കോഴിക്കോട് ഇത്തവണ അട്ട...
    Mavelikkara
    Watch Full Episode : • മാവേലിക്കര ഇത്തവണ ആര് ...
    Kasaragod
    Watch Full Episode : • കാസർഗോഡ് ഇത്തവണ ഉണ്ണിത...
    Attingal
    Watch Full Episode : • ആർക് അനുകൂലം ആറ്റിങ്ങല...
    Kannur
    Watch Full Episode : • കണ്ണൂർ ഇത്തവണ UDF ന്റെ...
    Alappuzha
    Watch Full Episode : • ആലപ്പുഴ ഇത്തവണ ഇടതു മു...
    Thrissur
    Watch Full Episode : • തൃശൂരിൽ ശക്തമായ ത്രികോ...
    Ernakulam
    Watch Full Episode : • എറണാകുളത്ത് ഇത്തവണ അട്...
    #loksabhaelection2024 #voterschoice #advocatejayashankar

КОМЕНТАРІ • 478

  • @vipinvijayan9088

    കരുവന്നൂരിൽ ബാങ്ക് കൊള്ള നടത്തിയ സുനിൽ 3 സ്ഥാനത്താകും 💯👍

  • @robinsonthankdiakkaljoseph593

    ഞാൻ തൃശൂർ ഉള്ള ട്വന്റി 20 അനുകൂലി ആണ്. ട്വന്റി 20 തൃശ്ശൂരിൽ മത്സരിക്കുന്നില്ല. അതുകൊണ്ടു സുരേഷ് ഗോപിക്കി വോട്ട് ചെയ്യാൻ തീരുമാനിച്ചു. സുരേഷ് ഗോപി തൃശ്ശൂരിൽ ജയിക്കും കാരണം ക്രിസ്ത്യാനികളുടെ നല്ലൊരു ശതമാനം വോട്ട് അദ്ദേഹത്തിന് ലഭിക്കും..

  • @varghesevarghese964

    തൃശൂരിൽ സുരേഷ് ഗോപി ഉറപ്പായും ജയിക്കും.

  • @user-kp9rq8xu7k

    ഇമ്മടെ സുനിച്ചേട്ടൻ. കാരണം ആണ് കൃഷി സമ്മാൻ.2000. വെച്ച് കിട്ടുന്നത്. പിന്നെ തൃശ്ശൂരിലെ കരുവന്നൂർ ബാങ്ക് മ്മെടെ സുനിച്ചേട്ടൻ അറിയില്ല. വായ തുറക്കാത്ത ചേട്ടൻ sfi അക്രമം മ്മെടെ ചേട്ടൻ അറിയില്ല സപ്ലൈ. കോ. മ്മെടാ ചേട്ടൻ കണ്ടില്ല. കർഷക മരണം കണ്ടില്ല പെൻഷൻ മുടങ്ങിയത് അറിഞ്ഞില്ല. രക്ഷ പ്രവർത്തനം മ്മെടെ സുനിച്ചേട്ടൻ കണ്ടില്ല ഇതൊന്നും അറിയാത്ത സുനിച്ചേട്ടനെ. ഇമ്മക്കും വേണ്ട ഗെഡി 😂😂😂😂😂😂😂

  • @robinsonthankdiakkaljoseph593

    കരുവന്നൂർ ബാങ്കിൽ 24000 മെംബേർസ് ഉണ്ട്. ഭൂരിപക്ഷം പേരും സിപിഎം അനുഭാവികൾ. സിപിഎം, കോൺഗ്രസ് ഒരാൾ പോലും പണം നഷ്ടപ്പെട്ടവരെ സഹായിക്കാൻ ഉണ്ടായില്ല. ഒരാളെങ്കിലും സുരേഷ് ഗോപി അവിടെ വന്നല്ലോ. സുരേഷ് ഗോപിയോട് ഞങ്ങൾക്കു നന്ദി ഉണ്ട്. കേരളത്തിൽ 400 സഹകരണ ബാങ്കുകളിൽ തട്ടിപ്പു നടന്നിട്ടുണ്ട്. സിപിഎം, കോൺഗ്രസ് കട്ട് മുടിച്ചു. കരുവന്നൂർ ബാങ്കിൽ പണം നിക്ഷേപിച്ച 5 പേർ ചികിത്സക്കി പണം ഇല്ലാതെ മരിച്ചു. 2 പേര് ആത്മഹത്യ ചെയ്തു. ബാക്കി ഉള്ളവർ പണം കിട്ടാതെ കഷ്ടപ്പെടുന്നു. 24000 മെമ്പേഴ്സിന്റെ കുടുംബങ്ങൾ സുരേഷ് ഗോപിക്കി വോട്ട് ചെയ്താൽ എന്ത് സംഭവിക്കും ?

  • @divyarajesh3365

    വോട്ട് മറിച്ചാൽ ആർക്ക് നഷ്ട്ടം... കേന്ദ്രം ഭരിക്കുന്നവർക്ക് വോട്ട് കൊടുത്താൽ നാട് വികസിക്കും.. ബിജെപി ഭരിക്കുന്ന സ്ഥലങ്ങൾ എല്ലാം നല്ല വികസനം ആണ്.. കേരളത്തിൽ മാത്രം കഴിയുന്നവർക്ക് അതൊന്നുമറിയില്ല... വികസനം വേണമെങ്കിൽ ബിജെപി വരണം.. അല്ലെങ്കിൽ നമ്മുടെ തലമുറ ഈ നാട്ടിൽ നിന്ന് തന്നെ പോകും.. ആലോചിച്ചു വോട്ട് ചെയ്യൂ

  • @kalkki9789

    വക്കിലെ ഒരു വലതു കമ്മ്യുണിസ്റ്റ് കാരനും പാർലിയമെന്റ് കാണില്ല.

  • @gireeshv.k1498

    എട്ടര ലക്ഷം ഹിന്ദു വോട്ട് ഉണ്ട് തൃശൂർ മണ്ഡലത്തിൽ.

  • @sn3017
    @sn3017  +26

    പുതിയ സാമിയുടെ പ്രേവചനം 🤣🤣🤣🤣ഒന്നും പോടെ

  • @newsteps28

    ഇത് വായിക്കൂ🙏ഇത്രകാലവും പാർട്ടി നോക്കി വോട്ട് ചെയ്തു കേരളം എന്തു നേടി ❓ നേതാക്കന്മാർ പലതും നേടി !! നാട് പഴയ തട്ടിൽ തന്നെ😢🤔നമുക്ക് എന്നും ഇങ്ങനെയങ്ങു നിരങ്ങി നീങ്ങിയാൽ മതിയോ⁉️ഇവിടെ പഠിച്ചവർക്ക് ഒരു ഗുണവും പിടിക്കുന്നില്ല, ജോലിയും സമാധാനവും തേടി മക്കളൊക്കെ രാജ്യം വിട്ടു പോയി..കുറെ വൃദ്ധന്മാർ മാത്രമുള്ള ഗതിപിടിക്കാത്ത ഈ നാട്ടിലേക്ക്, വിട്ട് പോയവരോന്നും വീണ്ടും തിരിച്ചു വരുന്നില്ല.. അതുകൊണ്ട് ഇത്തവണ എങ്കിലും ഒന്ന് മാറി ചിന്തിച്ചു പാർട്ടി നോക്കാതെ വോട്ട് ചെയ്യു.. കേരളത്തിൽ നിന്ന് ഒരു എംപി യും ഇല്ലെങ്കിലും കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് ഒരു ചുക്കും സംഭവിക്കില്ല☝️മറിച്ച് കേന്ദ്രത്തിൽ ഭരിക്കുന്ന പാർട്ടി യുടെ support ഇല്ലെങ്കിൽ ഒരു പ്രോജക്ട് um നമുക്ക് നേടാനാവില്ല.. മോഡിയെ കുറ്റം പറഞ്ഞു ജനങ്ങളെ പറ്റിച്ചു നേതാക്കന്മാരും എംപിമാരും സ്വന്തം കീശ വീർപ്പിക്കാൻ മാത്രം നിങ്ങളെ ആയുധമാക്കും☝️. കേരളം ആർക്കും വേണ്ടാത്ത നാടായി മാറും.. മക്കളൊക്കെ നാടിനെയോർത്ത് ലജ്ജിക്കും...ഇത് ഒരു അവസാന അവസരം ആണ്☝️ മാറി ചിന്തിച്ചു ഇക്കുറി കേരളം ബുദ്ധി പൂർവ്വം പ്രവർത്തിച്ചു BJP kku ഒരേ ഒരു chance കൊടുത്തു നോക്കു .. 5 വർഷം കൊണ്ട് നാടിനെ അവർ പൊന്നാക്കി മാറ്റും🌞 ദയവായി ചിന്തിച്ച് തീരുമാനമെടുക്കു 🙏✌️🇮🇳🇮🇳🧡

  • @huhnhhjyhhbjjnhhgn

    SG ക്ക് തന്നെ ഈ പ്രാവശ്യം വോട്ട്. 🙋🏻

  • @georgevarghese8903

    ഒരു ബിജെപി ക്കാരൻപോലും വിജയിക്കില്ല ക്രൈസ്തവർ ആരും ബിജെപി യ്ക്കു വോട്ടു ചെയ്യില്ല

  • @GK-pe9jz
    @GK-pe9jz  +17

    രാജ്യത്ത് സംപൂജ്യരാകാൻ പോകുന്നവർക്ക് വോട്ടുചെയ്യും എന്നു കരുതുന്നുണ്ടോ ചാനലേ !😊😊😊😊😊

  • @newsteps28

    ഇത്തവണ തൃശ്ശൂർൽ സുരേഷ് ഗോപി തീർച്ചയായും വിജയിക്കും..100% .. വിജയം ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞു..വൻ ഭൂരിപക്ഷത്തോടെ തന്നെ ✌️✌️🧡🧡🧡🤞🤞🤞🕉️✝️🕉️✝️🇮🇳🇮🇳💯✔️

  • @Aaron99949

    SG❤️❤️❤️❤️❤️

  • @sethuts7

    വക്കീലും കമ്മ്യൂണിസ്റ്റ് പാർട്ടിയും തമ്മില്ലുള്ള അന്തർധാര സജീവമന്നല്ലോ

  • @uuuuuuu7049

    ബി ജെ പി ഇന്ത്യയിലെ ഒരു വൻ ശക്തിയാണെന്ന ധാരണ തെറ്റ്..

  • @rajeshx1983

    Sunil will be kicked out😂😂😂

  • @rajeevbhaskaran2828

    ഈ അഡ്വക്കേറ്റ് പറഞ്ഞത് കൊല്ലത്ത് ഏതാണ്ട് വലിയ ഫൈറ്റ് നടക്കുന്നു എന്നാണ്. ഇവിടെ പ്രേമചന്ദ്രൻ പണ്ടേ ജയിച്ചു കഴിഞ്ഞു. LDF ഇന്ന് ഏറ്റവും പരിതാപകരമായ അവസ്ഥയിലാണ്. 10 കാശിന് വകയില്ലാതെ വലയുന്ന ഈ LDF പ്രതിനിധിക്ക് ആര് വോട്ടുചെയ്യും?

  • @JS-Sharma

    കോൺഗ്രസിന് ക്രിസ്ത്യാനികൾ പിന്തുണച്ചിരുന്ന കാലമെല്ലാം കഴിഞ്ഞു.