REVATHI NAKSHATRAM REVATHI NAAL MALAYALAM

Поділитися
Вставка
  • Опубліковано 17 тра 2022
  • REVATHI NAKSHATRAM REVATHI NAAL MALAYALAMNakshatras, Jyotisha, Nakshatra story, what is Nakshatra, Nakshatra explained, Vedic AStrology, zodiac, Gandanta nakshatra, Nakshatra, Rashi, Lunar mansion, Bharani, Ashwini, Abhijit, Moon, Krittika, Rohini, Ardra, Mrigashirsha, Ashlesha, Magha, Punarvasu, Pushya, Purva Phalguni, Uttara Phalgunī, Hasta, Chitra, Anuradha, Visakha, swati, Svati, Mula, Jyeshtha, Sravana, Uttara Asadha, Purva Ashadha, Dhanishta, Shatabhisha, Purva Bhadrapada, Uttara Bhadrapada, Revati, Rashi vs nakshatra, 27 nakshatra, Rashi Nakshatra, astrology nakshatra,നിങ്ങൾ ഏറ്റവും ഇഷ്ടപ്പെട്ട ഒരാളെ ഓർത്ത് ഒരു സംഖ്യ തെരഞ്ഞിടുക്കൂ വിചാരിക്കുന്ന കാര്യം നടക്കുമോPsychology Tips, Eye Psychology, Eye Movements Psychology, Psychology Malayalam Video, Malayalam Psychology Video, mind, trick, kerala, body language malayalam, ശരീര ഭാഷ നോക്കി ആളുകളെ മനസ്സിലാക്കാം, Mind reasing malayalam, Malayalam Fairy Tales, malayalam fairy tales, malayalam story, story malayalam, Mentalism, മൈൻഡ് റീഡർ, hypnotism, mentalist, Telepathy, motivation,Astrology Malayalam 2023, Jyothisha chintakal, Jyothisham, jyothisham Malayalam, astrology, Kerala, astrology malyalam, amazing facts, Malayalam jyothisham, Malayalam horoscope, Malayalam astrologer, Malayalam astrology, Malayalam Jyotsiyam, Jyotsiyam, Kerala astrologer, Kerala astrology, Malayalam daily horoscope, Kerala jyothisham, Kerala Jyotsiyam, Kerala daily horoscope, Kerala horoscope, Jyotishakeralam, Jyothishakeralam, Malayalam Astrology, vastu, Astrology, Astrology Predictions, horoscope today,നിങ്ങളുടെ വ്യക്തി നിങ്ങളെക്കുറിച്ച് ഇപ്പോൾ എന്തു ചിന്തിക്കുന്നുതൊടുകുറി ശാസ്ത്രംനിന്നോടുള്ള ഇഷ്ടം മാത്രമാണ് എന്റെ പ്രചോദനംആ വ്യക്തിയുടെ മനസിൽ നിങ്ങൾക്കുള്ള സ്ഥാനം എന്താണ് ?തൊടുകുറി ശാസ്ത്രം നിങ്ങൾ മനസിൽ ആഗ്രഹിക്കുന്നത് സാധിക്കുമോ ?എന്നെ വിശ്വസിച്ചില്ലെങ്കിൽ പിന്നെ ഞാനില്ലആ വ്യക്തി നിങ്ങളോട് പറയാതെ ഒളിപ്പിച്ചത് എന്താണ്?തൊടുകുറി ശാസ്ത്രം അറിയാം നിങ്ങളുടെ മനസിലെ ആഗ്രഹം സാധിക്കുമോ എന്ന്നിങ്ങളുടെ അടുത്ത് എത്രയും വേഗം എത്താൻ ആ വ്യക്തി ആഗ്രഹിക്കുന്നുനിങ്ങൾ മനസിൽ ആഗ്രഹിക്കുന്ന കാര്യം സാധിക്കുമോതൊടുകുറി ശാസ്ത്രം ആഗ്രഹങ്ങൾ സാധിക്കുമോരഹസ്യം പുറത്ത് പറയരുത്തൊടുകുറി ശാസ്ത്രം ആഗ്രഹിച്ച കാര്യം നടക്കുമോ ?തൊടുകുറി ശാസ്ത്രം ആഗ്രഹിച്ച കാര്യം നടക്കുമോ ?തൊടുകുറി ശാസ്ത്രം മനസിലെ ആഗ്രഹങ്ങൾ നടക്കുമോപലതും മാറിമറിയും നിങ്ങൾക്കിടയിൽ ആരോ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു ആരാണത് ?തൊടുകുറി ശാസ്ത്രം ആഗ്രഹിച്ച കാര്യം നടക്കുമോ ?തൊടുകുറി ശാസ്ത്രം ആഗ്രഹിച്ച കാര്യം നടക്കുമോ ?ഞാൻ മുന്നോട്ട് തന്നെ എന്നെ തകർക്കാൻ നിങ്ങൾക്കാവില്ലതൊടുകുറി ശാസ്ത്രം ആഗ്രഹിച്ച കാര്യം നടക്കുമോ ?തൊടുകുറി ശാസ്ത്രം ആഗ്രഹിച്ച കാര്യം നടക്കുമോ ?ചിലരുടെ ഹൃദയ കവാടത്തിലേക്ക് നിങ്ങൾ ആദ്യമായി എത്തുന്നുഒരു രഹസ്യം നിങ്ങൾ ഉടൻ അറിയും എന്താണത് ?ആ വ്യക്തി നിങ്ങളെ എത്രമാത്രം സ്നേഹിക്കുന്നു അറിയാംനിങ്ങളുടെ ശരിക്കുള്ള ശത്രുക്കൾ ഇവരായിരിക്കുംമനസിലെ ആഗ്രഹങ്ങൾ സാധിക്കുമോ ?നിങ്ങൾക്ക് ഉടൻ വരുന്ന അനുഗ്രഹങ്ങൾ തൊടുകുറി ശാസ്ത്രംആ വ്യക്തി നിങ്ങൾക്ക് മാത്രം സ്വന്തം മറ്റാർക്കും ഒരു അവകാശവുമില്ലആ വ്യക്തി നിങ്ങൾക്ക് അനുകൂലമാവുമോ ?നിങ്ങൾക്കെതിരെയുള്ള ശത്രുക്കളുടെ നീക്കം എന്താണ് ?ഇപ്പോൾ ഉള്ള പ്രശ്നത്തിനുള്ള പരിഹാരം എങ്ങനെ തൊടുകുറി ശാസ്ത്രംനിന്നോടുള്ള ഇഷ്ടം മാത്രമാണ് എന്റെ പ്രചോദനംആ വ്യക്തിയുടെ മനസിൽ നിങ്ങൾക്കുള്ള സ്ഥാനം എന്താണ് ?തൊടുകുറി ശാസ്ത്രം നിങ്ങൾ മനസിൽ ആഗ്രഹിക്കുന്നത് സാധിക്കുമോ ?എന്നെ വിശ്വസിച്ചില്ലെങ്കിൽ പിന്നെ ഞാനില്ലആ വ്യക്തി നിങ്ങളോട് പറയാതെ ഒളിപ്പിച്ചത് എന്താണ്?തൊടുകുറി ശാസ്ത്രം അറിയാം നിങ്ങളുടെ മനസിലെ ആഗ്രഹം സാധിക്കുമോ എന്ന്നിങ്ങളുടെ അടുത്ത് എത്രയും വേഗം എത്താൻ ആ വ്യക്തി ആഗ്രഹിക്കുന്നുനിങ്ങൾ മനസിൽ ആഗ്രഹിക്കുന്ന കാര്യം സാധിക്കുമോ എന്ന് അറിയാംതൊടുകുറി ശാസ്ത്രം ജീവിതക്കിൽ സൗഭാഗ്യം എന്ന് വരുംനിങ്ങൾക്കും നിങ്ങളുടെ വ്യക്തിക്കുമിടയിൽ ആരോ കാവൽ നിൽക്കുന്നുആ വ്യക്തി നിങ്ങളെ വിട്ട് പോകുമോ എന്ന് തോന്നുന്നുണ്ടോ ?നിങ്ങളുടെയും ആ വ്യക്തിയുടെയും ജീവിതത്തിന്റെ ഭാവി എന്താണെന്നറിയാംഒപ്പം നിന്നുകൊണ്ട് നിങ്ങളെയും നിങ്ങളുടെ വ്യക്തിയേയും ചതിക്കുന്നവരെ എങ്ങനെ തിരിച്ചറിയാംനിങ്ങളുടെയും ആ വ്യക്തിയുടെയും love energy ക്ക് എന്ത് സംഭവിക്കും ?ആ വ്യക്തി ജീവിക്കുന്നത് ആർക്കുവേണ്ടിയാണ് ?നിങ്ങളുടെയും വ്യക്തിയുടെയും മനസിലെ ദുഃഖം എന്താണ് എന്ന് പറയാംനിങ്ങളുടെ വ്യക്തിയുടെ മനസിലെ രഹസ്യ ചിന്തകൾ എന്താണ്നിങ്ങളുടെ വ്യക്തി നിങ്ങളെ കുറിച്ച് എന്താണ് വിചാരിക്കുനത് എന്ന് അറിയാംഒരു മഴപോലെ നീ എന്റെ ഹൃദയത്തിൽ ഒന്ന് വന്നിരുന്നെങ്കിൽവരുന്ന ഒരു twist നിങ്ങളുടെയും ആ വ്യക്തിയുടെയും ജീവിതത്തിൽഎനിക്ക് നീയും നിനക്ക് ഞാനും മാത്രം മതിനിങ്ങളുടെയും ആ വ്യക്തിയുടെയും ജീവിതത്തിൽ വിജയക്കണമെങ്കിൽ നിങ്ങൾ ചിലത് സൂക്ഷിക്കണംനിങ്ങളുടെയും ആ വ്യക്തിയുടെയും ബന്ധത്തിൽ ഇനി സംഭവിക്കുന്നത്നീ ഇല്ലെങ്കിൽ ഞാനില്ല എനിക്ക് നീ മാത്രം മതിmind, read, malayalam, science of body language, How to read Body languages of others?, body language malayalam, ശരീര ഭാഷ നോക്കി ആളുകളെ മനസ്സിലാക്കാം, how to understand others with their body, #അസ്റോളജി, #പ്രണയം, #love, #prediction, #malayalam-tarot, mind reading, mentalism malayalam, mentalism tricks, #തൊടുകുറി ശാസ്ത്രം, #psychology test, mind reading card trick revealed, mind reading tricks, mind reading tricks malayalam, mind reading magic trick malayalam, how to control others mind in malayalam, മെന്‍റ് ലിസം,ആ വ്യക്തിക്ക് നിങ്ങളെ മനസിലാക്കാൻ കഴിയുന്നുണ്ടോ?mind, read, malayalam, how to understand others with their bo

КОМЕНТАРІ • 782

  • @amigozzz....5576
    @amigozzz....5576 2 роки тому +1188

    രേവതി നക്ഷത്രം ആയിട്ടുള്ളവർ ഒന്ന് ലൈക് aadikuvo

  • @FANTASY__GAMING__5555
    @FANTASY__GAMING__5555 2 роки тому +229

    സത്യമാണ് പൈസ കയ്യിൽ നിക്കില്ല. സൗന്ദര്യം കൂടുതൽ ആണ്. ആരെയും സുഖിപ്പിക്കില്ല. തർക്കിക്കുന്നതിൽ ഒന്നാം സ്ഥാ ന ത്താണ്. ഇഷ്ടപ്പെട്ടാൽ നല്ല സ്നേഹം ആകും വെറുത്താൽ വെറുത്തതാണ്.

  • @sunitha20155
    @sunitha20155 2 роки тому +473

    വളരെ ശരിയാണ്. ആരെയും വക വയ്ക്കില്ല. അഹങ്കാരി ആണെന്ന് തോന്നും. പക്ഷെ ഉള്ളിൽ ഹൃദയ ശുദ്ധി ഉള്ളവർ ആരിക്കും. ആരെയും ചതിക്കില്ല.

  • @vineetham5093
    @vineetham5093 2 роки тому +72

    ഞാൻ മൂന്നു വട്ടം കേട്ടു വളരെ വളരെ ശരി ആണ് 110%.
    എല്ലാവരും പറയുന്നത് അഹങ്കാരം ആണ് എന്ന്..... 🙏🏻🙏🏻🙏🏻🙏🏻👍👍👍

    • @lalitharamakrishnan6231
      @lalitharamakrishnan6231 Рік тому +2

      1946.3.6.Birthday. Lalitha

    • @sanjays3327
      @sanjays3327 9 місяців тому +1

      Yaa true....❤️‍🔥

    • @sukumaribabu6960
      @sukumaribabu6960 8 місяців тому

      ശരിയാണ്. ഞാൻ രേവതി ആണ്. പറയുന്നത് എല്ലാം ശരിയാണ്.

  • @Seenreact
    @Seenreact 2 роки тому +215

    കണ്ണനെന്ന് പേര്
    രേവതി നാള്
    ഉയരങ്ങളിൽ ഉയരാനൊരു രാജയോഗം 👍

    • @girijaviswanviswan4365
      @girijaviswanviswan4365 2 роки тому +5

      Sthreekalku kooduthal nallathayi thonnunnu

    • @abhizz8923
      @abhizz8923 2 роки тому +13

      എൻ്റെ പേര് കണ്ണൻ നാള് രേവതി
      ഉയരങ്ങളിൽ പോയിട്ട് എങ്ങും എത്തിയില്ല ഇനി എത്തുവ എന്നും അറിയില്ല😔

    • @rijibaburaj2863
      @rijibaburaj2863 2 роки тому +4

      , ഇരട്ടകുട്ടികളുടെ അച്ഛൻ ano

    • @neethubabu8631
      @neethubabu8631 2 роки тому +2

      Correct aanu . Positive thoughts kooduthal aanu .

    • @kannanparus8451
      @kannanparus8451 2 роки тому +1

      🦋🦋🦋

  • @sudheeshps8913
    @sudheeshps8913 2 роки тому +108

    അർഹിക്കാത്ത ഒരു രൂപ... ഒരു കോടി രൂപ... പോലും ആഗ്രെഹിക്കില്ല... മറ്റുള്ളേരുടെ വിഷമത്തിൽ പങ്കു ചേരും...

  • @dhileesher1295
    @dhileesher1295 Рік тому +56

    മകരത്തിലെ രേവതിയാണ് ഞാൻ.. നേരെ വാ.. നേരെ പോ... ഒരാളെയും കൂസാറില്ല.... അതോണ്ട് തന്നേ കുറെ പേർക്ക് ഇഷ്ട്മില്ല...,😁

  • @muralipillai8719
    @muralipillai8719 Рік тому +41

    താങ്കൾ പറഞ്ഞത് എല്ലാം ഏറെകുറെ ശരി ആകുന്നു. പഷേ ഈ നേരെ വാ നേരെ പോ എന്ന പ്രകൃതം ഉള്ളതിനാല്‍ ശത്രുക്കൾ ഒരുപാട് ഉണ്ടാകുന്നു. ഞാനും എന്റെ മകനും ഈ നക്ഷത്രം അന്ന്

  • @akhilaravind4762
    @akhilaravind4762 2 роки тому +52

    ഞാൻ രേവതിയാണ്, പറഞ്ഞത് എല്ലാം എൻ്റെ ചിന്തകളിലും സ്വഭാവത്തിലും പെരുമാറ്റത്തിലും ഉള്ളതാണ്.
    പ്രണയത്തിൻ്റെ കാര്യം പറഞ്ഞത് വളരെ കൃത്യമാണ് എനിക്ക് സംഭവിച്ചത്

  • @jayamvkjayamvk9279
    @jayamvkjayamvk9279 Рік тому +26

    സത്യം പറയട്ടെ.. 😊😊ആദ്യമായി anu ഒരാൾ ഇത്രയും ക്ലിയർ ആയി കാര്യങ്ങൾ പറഞ്ഞു കേൾക്കുന്നത്...🙏🙏

  • @ananthussivan7698
    @ananthussivan7698 2 роки тому +39

    ഞാനും രേവതി ആണ് പറഞ്ഞതെല്ലാം സത്യ 🥰👍🏻💞

  • @krishnakumarps2301
    @krishnakumarps2301 Рік тому +15

    ഞാൻ രേവതിയാണ്. ദൈവം സന്തോഷമേ തന്നിട്ടുള്ളൂ

  • @rajanisantosh7357
    @rajanisantosh7357 2 роки тому +11

    ഞാനും രേവതി ആണ്.പറഞ്ഞതിൽ രണ്ടു മൂന്നുകാര്യം എനിക്ക് അനുയോജ്യമായി തോന്നിയില്ല. എന്നാലും ബാക്കി എന്റെ ജീവിതവുമായി സാമ്യം തന്നെയാണ്. Thank u somuch sir

  • @revathyrajesh7222
    @revathyrajesh7222 2 роки тому +63

    ഞാൻ മിഥുനമാസത്തിലെ രേവതി...1990 ജൂലൈ 15 😍
    വളരെ ശെരിയാണ് 😝
    സൗന്ദര്യം അത് പിന്നെ പറയേണ്ട 😋🏃‍♀️
    സമൂഹത്തെ ഭയക്കുന്നില്ല... 😡സ്വന്തം ഇഷ്ടം 🤣
    ദേഷ്യം ഭയങ്കരം 😔
    ഓപ്പൺ ആയിട്ട് പറയും എന്തും 😏
    അപ്പോൾ ഇതൊന്നും ന്റെ പ്രശ്നം അല്ല എല്ലാം നാൾ ആണ് ചെയ്യുന്നേ 🤷‍♀️
    പാവം ഞാൻ 🥴😂

    • @miyamichu2301
      @miyamichu2301 2 роки тому +3

      😂😂

    • @revathyrajesh7222
      @revathyrajesh7222 2 роки тому +1

      @@miyamichu2301 🤭

    • @sarigopalsarigopal3141
      @sarigopalsarigopal3141 2 роки тому +2

      ഞാനും മിഥുനമാസത്തിലെ രേവതി 1990 ജൂണിൽ ആണ്

    • @SeemasCookingDiary
      @SeemasCookingDiary 2 роки тому +3

      മിഥുനം 29 ജൂലൈ 13 രേവതി 😍

    • @revathyrajesh7222
      @revathyrajesh7222 2 роки тому

      @@sarigopalsarigopal3141 aha randu revathy undarunnu kanum lle

  • @omanaachari1030
    @omanaachari1030 2 роки тому +7

    പറഞ്ഞത് മുഴുവൻ ശരിയാണ്. എൻറെ മോൾ രേവതിയാണ്. പറയുന്ന കാര്യത്തിൽ മുറുകെ പീടിക്കും. അത് നടപ്പിൽ വരുത്തും. അങ്ങനെ സംസാരിച്ചവർ എട്ടിന്റെ പണി കൊടുത്തു. ഇപ്പോൾ
    കിടപ്പിലായി. CA വരെ പഠിച്ചു. നല്ല ജോലിയും ഉണ്ടായിരുന്നു. ഇപ്പോൾ കാല് സർജറി ചെയ്തു. ഒരു കൈകൂലി വാങ്ങില്ല. ഇന്നിപ്പോൾ മറ്റുള്ളവരുടെ കാരുണ്യം കൊണ്ട് ജീവിക്കുന്നു. 🙏

  • @sayoojv3069
    @sayoojv3069 2 роки тому +15

    എല്ലാം വളരെ ശരിയാണ്. എന്റെ കാര്യത്തിൽ പ്രണയം ഈ പറഞ്ഞതു പോലെ തന്നെ. എന്റെ നിലപാട് കാരണം ആദ്യം വീട്ടുകാർ എതിർത്തു ഇപ്പോൾ അവളും.സ്വന്തം വീടില്ലാത്തത് ആയിരുന്നു പ്രശ്നo.അവരെ സംബന്ധിച്ച് അത് ന്യായമായ കാര്യമാണ്. പക്ഷെ എനിക്ക് സ്വന്തമായി വീടുണ്ടാക്കാൻ ആവില്ല എന്നും.28 വയസായിട്ടുംകഴിഞ്ഞില്ലല്ലോ എന്ന കുറ്റപ്പെടുത്തലുകളും ഒക്കെ ആയപ്പോൾ എന്നിലെ രേവതിക്കാരൻ പുറത്തു വന്നു😌 അതോടെ അവളും അകന്നു( ഇപ്പോഴും പാവം കെട്ടിയിട്ടില്ല )ഇപ്പോൾ ഞാൻ സ്വന്തം വീടെന്ന ആഗ്രത്തിനു പിറകെ ആത്മാർത്ഥമായിട്ട് മുന്നോട്ട് പോകുന്നു. ഏറെ വൈകാതെ യഥാർഥ്യമാകും. എന്നിട്ട് വീണ്ടും പ്രണയിക്കും. സുഗമായി ജീവിക്കുകയും ചെയ്യും. എനിക്കുറപ്പുണ്ട് ✨️

  • @manjul2323
    @manjul2323 2 роки тому +15

    ഞാനും രേവതി നക്ഷത്രക്കാരിയാണ്...' ഇതിൽ പറയുന്ന കുറെ ഏറെ കാര്യങ്ങൾ വളരെ ശരിയാ... കുടുംബ ജീവിതത്തിൽ വൻ പരാജയം നേരിട്ടവൾ

    • @neethubabu8631
      @neethubabu8631 2 роки тому +1

      Sathyam aanu . Family life van parajayam aanu

    • @girijaviswanviswan4365
      @girijaviswanviswan4365 2 роки тому

      Enthupatti

    • @neethubabu8631
      @neethubabu8631 2 роки тому

      @@adwaithadwaith1229 eppolum problems aanu . Ethra adjust cheythalum husbund New problems undakki kondu varum

    • @rethishkrishnanpr7290
      @rethishkrishnanpr7290 Рік тому +1

      Dob and birth time thannaal nokki parayam

    • @neethubabu8631
      @neethubabu8631 Рік тому

      @@rethishkrishnanpr7290 Neethu ,!Dob : 4/11/1987, 5.35’ am , Revathi nakshthram , birth place : palai, kottayam.

  • @renjiniramachandran227
    @renjiniramachandran227 2 роки тому +15

    എന്റെ കാര്യത്തിൽ എല്ലാം വളരെ ശെരിയാണ് 👍

  • @prathibhaaneesh123
    @prathibhaaneesh123 2 роки тому +10

    ഞാൻ രേവതി ആണ്..... മറ്റൊരുവന്റെ പത്തുപൈസ പോലും ആഗ്രഹിക്കില്ല........ അതുമാത്രമല്ല ആരുടേയും ഓശാരമോ സൗജന്യമോ സ്വീകരിക്കില്ല........ ഇത് കണിശമായ കാര്യമാണ്...... എന്നാൽ ദാമ്പത്യം പൂർണ പരാജയവും ആകുന്നു 😥

    • @premakumar2681
      @premakumar2681 Рік тому

      ഞാനും രേവതി നക്ഷത്രത്തിൽ പെട്ട യാളാണ്. മാഡത്തെ പോലെ ദാമ്പത്യ ജീവിതം പരാജയത്തിൽ തന്നെ.

    • @premakumar2681
      @premakumar2681 Рік тому +1

      ഈ നക്ഷത്രത്തിന്റെ സ്വഭാവം 99.99 പേർക്കും വളരെ ശരിയാണ്. അതിൽ തൊട്ടുതൊടാതെ മറുപടി പറയുന്നവർ വരികൾ പൂർത്തിയാക്കാതെ വിടുന്നിടത്ത് നാം പൂരിപ്പിച്ചു കൊടുക്കാം. സത്യം അതല്ലേ ?

  • @user-so7fs6bm6m
    @user-so7fs6bm6m Рік тому +8

    എന്റെ ഭർത്താവിന്റെ നാളും രേവതി ആണ് ഞങ്ങൾ പ്രണയിച്ചു വിവാഹം കഴിച്ചവരാണ് ഇതിൽ പറഞ്ഞത് കുറെയൊക്കെ സത്യമാണ് പെട്ടെന്ന് ദേഷ്യപ്പെടും അത് പോലെ അപ്പൊ തന്നെ മാറേം ചെയ്യും പാവമാണ് ചതിക്കില്ല നല്ല കെയർ ചെയ്യും സാമ്പത്തികം മോശമാണ് 😔ക്യാഷ് നല്ല പോലെ ചെലവാക്കും ക്യാഷ് വരുന്ന പോലെ പെട്ടെന്ന് കാലിയാവും 😔പറഞ്ഞതൊക്ക ശരിയാണ് 😍

  • @ushausha4
    @ushausha4 2 роки тому +1

    Hai sr angu paranjha karyangal ellaam ente karyathil valare shariyanu thankyou sir ❤️❤️❤️❤️❤️❤️❤️

  • @user-gr2hv4ki2k
    @user-gr2hv4ki2k 2 роки тому +48

    🌹🌹🌹🌹🌹🌹🌹ഞാൻരേവതി ആണ് 🌹🌹

  • @ramlathismail5337
    @ramlathismail5337 Рік тому +4

    ശെരിയാണ്.. ഞാനും എന്റെ മകനും.. രേവതി ആണ്.. ആരുടെ മുന്നിലും കൈ നീട്ടാൻ പോകില്ല... എല്ലാവരോടും സ്‌നേഹത്തിൽ. പെരുമാറും.. വെറുത്താൽ. പിന്നെ വെറുത്തതാണ്..100%സത്യം ആണ്.. ഞങ്ങൾക്കു ചെറുപ്പത്തിൽ. ഒരു സുഖവും ലഭിച്ചിട്ടില്ല.. അത് എന്റെ മക്കൾക്ക് സാധിപ്പിച്ചു കൊടുക്കും.

  • @zainsha7390
    @zainsha7390 2 роки тому +24

    എനിക്ക് ഈ നാളാണ് സ്വഭാവം പരമാവധി ഇതുപോലെയാണ്. വെട്ടി തുറന്ന് പറയുന്ന കാരണം ബന്ധങ്ങൾ കുറവാണ്

  • @lavender1232
    @lavender1232 2 роки тому +57

    സൗന്ദര്യസംരക്ഷണം വളരെ മുന്നിലാണിവർ 😘

  • @sasikalarajendran1725
    @sasikalarajendran1725 2 роки тому +28

    താങ്കൾ പറഞ്ഞതെല്ലാം തികഞ്ഞതാണ്.. ഞാനും മകനും ഒരേ താരമാണ്

  • @nalininair1330
    @nalininair1330 2 роки тому +4

    Absolutely right...... ഞാനും രേവതി നക്ഷത്രക്കാരിയാണ്.

  • @dhanya.unniunni8519
    @dhanya.unniunni8519 2 роки тому +15

    Eallam..... Sariyaanu😃🥰😍🥰😍😍😍🤗🤗🤗

  • @sindhukrishnakripaguruvayu1149

    Thanku Sir Nanni Namaskaram Daivam Anugrahikate Prarthikam Ohm Namo Bhagavathey Vaasudevaya Ohm Sree MahaaLakshmi Narayana Swamy Saranam Bhagavane 😊😍🙏🙏🙏

  • @lathamohan1314
    @lathamohan1314 2 роки тому +5

    100% സത്യം
    ഞാനും ഒരു രേവതിയാണ്🌹

  • @achua346
    @achua346 2 роки тому +14

    വളരെ ശെരിയാണ്. ഞാൻ മിഥുനത്തിലെ രേവതി ആണ്.👍

  • @mathachenvarghese8883
    @mathachenvarghese8883 Рік тому +15

    Sir,,, What you said is absolutely right 😘🥰😍🙏🙏🙏

  • @deepanair299
    @deepanair299 2 роки тому +3

    Valarea sheriyanu... Ente mol revathyanu❤

  • @anoopkm7665
    @anoopkm7665 2 роки тому +2

    💯 % sari annu saho... Thanks 😊

  • @ambikaunnikrishnan189
    @ambikaunnikrishnan189 2 роки тому +11

    വളരെ ശരിയാണ് 👍

  • @user-yi4ly7ye7i
    @user-yi4ly7ye7i 2 роки тому +6

    വളരെ ശരിയാണ് 🙏🏻🙏🏻

  • @갴
    @갴 2 роки тому +2

    100 percent correct they are very good people

  • @nprajan5539
    @nprajan5539 2 роки тому +10

    പറഞ്ഞതിനോട് എല്ലാം പൂർണമായും യോജിക്കുന്നു

  • @sobhag9833
    @sobhag9833 2 роки тому +2

    വളരെ വളരെ ശരി ആണ് 10000000% crct
    എല്ലാവരും പറയും ആന യുടെ പോലെ 101 സ്വഭാവം കാണിക്കുമെന്ന് .

  • @Peerless_Boutique234
    @Peerless_Boutique234 2 роки тому +5

    Njan Revathy. I'm a highly spiritual guy

  • @soniya1715
    @soniya1715 2 роки тому +7

    ഞാൻ ഈ നാൾ ആണ് സത്യം ആയ കാര്യം 👌👌👌👌👌

  • @seethaajayan2858
    @seethaajayan2858 2 роки тому +8

    Sir പറഞ്ഞത് എല്ലാം seriyanu എന്റെ ഇളയ മകൻ ഇതേ പോലെ തന്നെ യാണ് 👍

    • @nadeerasakkir3603
      @nadeerasakkir3603 8 місяців тому

      എൻ്റെ ഇളയമക നും inganeya

  • @sunilkumarvmrenjith6286
    @sunilkumarvmrenjith6286 Рік тому +4

    90% എന്റെ ജീവിതവുമായി വളരെയധികം സാമ്യമുണ്ട് താങ്കൾ പറഞ്ഞത് 10% വ്യത്യാസമുണ്ട്

    • @sunilkumarvmrenjith6286
      @sunilkumarvmrenjith6286 Рік тому

      രേവതി നാൾ ആണ് ചിങ്ങത്തിലെ , വളരെയധികം കഷ്ടപ്പെട്ടു ഒരു തുണ്ടുഭൂമിപോലും സ്വന്തമായി ഇല്ലാ യിരിരുന്നു ഒടുവിൽ ഈശ്വര കാരുണ്യം കൊണ്ട് അതും സാധിച്ചു കൂടാതെ ഒരു ഗവൺമെന്റ ജോലിയും നേടി എല്ലാം ഈശ്വരാനുഗ്രഹം

  • @aswathyammu3262
    @aswathyammu3262 2 роки тому +4

    Ellam valare sheriyanu.

  • @jayasree2706
    @jayasree2706 2 роки тому +15

    My Dear ഫ്രണ്ട്.. സ്വഭാവം സ്റ്റാർ വാല്യൂ.."രേവതി '- . Its True.. റിയലി

  • @sumeshummachan4152
    @sumeshummachan4152 2 роки тому +56

    ഈ പറഞ്ഞതെല്ലാം എന്റെ കാര്യത്തിൽ 100% ശരിയാണ്....1988...ചിങ്ങമാസം, രേവതി....🥰

  • @prabhau3937
    @prabhau3937 9 місяців тому +2

    Njan Revathi. VERY CORRECT READING THANKU ❤

  • @kaleshcnair3396
    @kaleshcnair3396 2 роки тому +21

    പറഞ്ഞത് മുഴുവൻ ശരി ആണ് 🌹❤🥰🙏

    • @rohiniparappa2950
      @rohiniparappa2950 2 роки тому

      Ayyo enthaa ithu, koreyokke pokku case aanu....enikkum und oru revathi..chathiyum vanchanayum koode ullavarum undappaa. ....ente jeevithaanubhavam....live aayi nadakkunna parama sathyam,,😖😖

  • @siljasaneesh915
    @siljasaneesh915 2 роки тому +4

    കറക്റ്റ് ആണ് ചേട്ടാ പറഞ്ഞതു എല്ലാം. എന്റെ നാള് 👍

  • @anithamol3704
    @anithamol3704 9 місяців тому +1

    ഞാൻ ഇന്നാണ് കാണുന്നത് ഞാനും രേവതിയാണ്. പറയുന്നത് എല്ലാ० വളരെ ശരിയാണ്.
    🙏🙏🙏

  • @minnaminunginnurunguvettam3871
    @minnaminunginnurunguvettam3871 2 роки тому +2

    Njanum Revathi. Ur very correct

  • @sajiniprasheed8199
    @sajiniprasheed8199 2 роки тому +6

    പറഞ്ഞതെല്ലാം ശെരിയാണ് ഞാനും രേവതി ആണ്

  • @sumianachu2474
    @sumianachu2474 2 роки тому +4

    Correct aanu എല്ലാം 😊

  • @remyakochu4830
    @remyakochu4830 2 роки тому +28

    മീന മാസത്തിലെ,രേവതി ആണ് ഞൻ

    • @nanuslive6151
      @nanuslive6151 2 роки тому +2

      Njnum....uyarchayundo

    • @remyakochu4830
      @remyakochu4830 2 роки тому

      @@nanuslive6151 avdeyo

    • @remyakochu4830
      @remyakochu4830 2 роки тому +1

      @@nanuslive6151 nth cheyithalum kuttam mathram anu.

    • @nanuslive6151
      @nanuslive6151 2 роки тому +2

      @@remyakochu4830 family life kuzhapamila...pine elarkum endhe cheythalum last kuttam mathram....

    • @remyakochu4830
      @remyakochu4830 2 роки тому +1

      @@nanuslive6151 Aahh

  • @aneetajohny7brollno182
    @aneetajohny7brollno182 2 роки тому +7

    200%കറക്റ്റ് ❤😍❤

  • @geethavk5305
    @geethavk5305 2 роки тому +3

    എന്റെ നാളെ രേവതിയാണ് ഇതിൽ പറഞ്ഞ കാര്യങ്ങളിൽ നൂറ് ശതമാനത്തിൽ 85% ഇങ്ങനെയൊക്കെ തന്നെയുള്ള സ്വഭാവം തന്നെയാണ് ഈ പറഞ്ഞതിൽ ഒരുപാട് സത്യങ്ങൾ ഉണ്ട്

  • @aswathipranavlal6473
    @aswathipranavlal6473 2 роки тому +3

    നിങ്ങൾ പറഞ്ഞത് ശെരിയാണ് 👍

  • @sureshn8864
    @sureshn8864 2 роки тому +7

    മിഥുനം revathy 100'/'correct

  • @bindusuresh1198
    @bindusuresh1198 2 роки тому

    Right, .njanum revati nakshatram

  • @santhoshsanthu7704
    @santhoshsanthu7704 Рік тому +1

    100% corect sir🙏 ente Revathi. ഞാൻ ഇങ്ങനൊക്കെയാണ് 🙏🙏🙏🙏🙏

  • @aswathych8381
    @aswathych8381 2 роки тому +1

    Valare correct aanu😊

  • @hamzmhsadeeq5426
    @hamzmhsadeeq5426 Рік тому +2

    നിങ്ങൾ പറഞ്ഞത് സത്യം ആണ് A to Z എന്റെ നാൾ രേവതി ആണ്

  • @Anvika613
    @Anvika613 Рік тому +8

    സത്യം 🙏🏻🙏🏻🙏🏻🙏🏻ചുറ്റും ശത്രുക്കളായി 😔അച്ഛൻവരെ ശത്രുവായ് 😔

  • @arunmanju6495
    @arunmanju6495 2 роки тому +19

    എന്റെ ഭർത്താവിന്റെ രേവതി നാളാണ്. 100% സത്യം
    പ്രണയ വിവാഹമായിരുന്നു അതിൽ പറഞ്ഞതും ശരിയാണ്. 😄😄😄😄😄😄

    • @sreelatha631
      @sreelatha631 2 роки тому

      A as as aa aà aa qaaaaaà

    • @astroforumalayalam
      @astroforumalayalam  2 роки тому +1

      thanks

    • @chellamagopi3522
      @chellamagopi3522 2 роки тому +1

      സത്യം എന്റെ യും

    • @arunmanju6495
      @arunmanju6495 2 роки тому

      @@astroforumalayalam karthika nakshtrathe kurich onnu video cheyyamo🙏

    • @dr.sulojanapk3758
      @dr.sulojanapk3758 2 роки тому +1

      പറഞ്ഞതെല്ലാം 100%ശരിയാണ് ❤❤❤👌👌👌👌

  • @Vinstavan
    @Vinstavan 8 місяців тому +1

    100% correct anu.. Valli pulli thettatha oru vdo..

  • @ragirajan16
    @ragirajan16 2 роки тому +1

    Everything s crtct except family lif..in my case thanku

  • @rajisraj9464
    @rajisraj9464 2 роки тому +2

    Njanum Revathy aanu. Parajathoke 100% aanu. Aarem athikam vakavekkulla. Ntho aanu parajalum athippo nammale verukkuna rethiil aanu samsaram nkilum. Nammalu parajathanu correct. Athinnu agoto igotto Maarilla. Sontham decision urach nikkum.

  • @nageshchellappan4935
    @nageshchellappan4935 2 роки тому +3

    വളരെ ശരിയാണ് ഞാൻ രേവതി നാൾ ആണ് എനിക്ക് ഒന്നിന് ഒരു കുറവ് ഇല്ല എല്ലാം ഇല്ലെങ്കിലും ഉള്ളത് പോലെയാണ് ഞാൻ ജീവിക്കുന്നത് സുഖം അത് എല്ലാം സുഖം കിട്ടുന്നു സ്ത്രീ കൾ ഒരുപാട് ഉണ്ട് ഒഴിഞ്ഞ പോയാലും പുറകെ വന്നു കുട്ട് ഉണ്ട്

  • @sreenairnair7266
    @sreenairnair7266 2 роки тому +18

    ഏകദേശം കറക്റ്റ് ആണ്. വല്ലാത്ത വാശിക്കാരുമാണ്

  • @ponnuponnu2038
    @ponnuponnu2038 2 роки тому +30

    എല്ലാം വളരെ ശരിയാണ്. കുടുബ ജീവിതം മാത്രം ശരിയായില്ല. അത് സ്വന്തം കുഴപ്പം അല്ലാത്ത കൊണ്ട് നാളിന്റെ കുഴപ്പമായി കാണുന്നില്ല. എനിക്ക് എല്ലാം കുട്ടി ആയപ്പോൾ തന്നെ കിട്ടിയിട്ടുണ്ട്. ബാക്കി എല്ലാം കറക്റ്റ്.

    • @reshmanaidhruva5185
      @reshmanaidhruva5185 2 роки тому +2

      Athil njnanum und 😜

    • @g.l.p.samandur4085
      @g.l.p.samandur4085 2 роки тому +1

      Suneetha
      പറഞ്ഞ കാര്യങ്ങളെല്ലാം എന്റെ അനുഭവത്തിൽ വളരെ കറക്ടാണ്
      തൊഴിൽ മേഖലയിൽ ശോഭിക്കാൻ കഴിഞ്ഞു
      പണം ചെലവാക്കുന്ന കാര്യത്തിൽ പറഞ്ഞത്
      വളരെ കറക്ട്
      ഭക്തിയുടെ കാര്യം
      പുതിയ കാര്യങ്ങൾ പഠിച്ച് പ്രാവർത്തികമാക്കുന്ന കാര്യത്തിൽ
      കടുംബ ജീവിതം എല്ലാം പറഞ്ഞതുപോലെ തന്നെ
      🙏

    • @narayanantk5628
      @narayanantk5628 2 роки тому

      @@reshmanaidhruva5185 0

    • @narayanantk5628
      @narayanantk5628 2 роки тому

      @@reshmanaidhruva5185 0

    • @reshmanaidhruva5185
      @reshmanaidhruva5185 2 роки тому

      @@narayanantk5628????

  • @shyilajamh6361
    @shyilajamh6361 2 роки тому +2

    My montay nal revathy ane sathyamane sir. Manasamadanam kitto anikye. Linum und valladum nadakko

  • @nimmis1305
    @nimmis1305 2 роки тому +5

    Your absolute correct 👍👍👍

  • @remanireghunath1888
    @remanireghunath1888 2 роки тому +5

    Ente mon revathy aanu. Ethand ellam thanne sariyanu. Careeril top aanu. Workinodu 100% sincerity . Love marriage intercaste aadarshathil urachu ninnu. Religion man-made only two caste male & female. That is his version .

  • @gangagopalan9220
    @gangagopalan9220 2 роки тому +3

    ഈ പറഞ്ഞതെല്ലാം 100% എന്റെ മകളുടെ കാര്യത്തിൽ ശരിയാണ്

  • @Guppiees
    @Guppiees 2 роки тому +2

    💯 Sheriyanu ☺️

  • @dr.girijapc5088
    @dr.girijapc5088 2 роки тому +11

    അതെ നിഗമനങ്ങൾ ശരി തന്നെ

  • @sreerajsk1830
    @sreerajsk1830 2 роки тому +14

    ❤ഓം നമഃ ശിവായ❤

  • @lindap.v7348
    @lindap.v7348 2 роки тому

    Sariyanu enne Patti prayumnathu kettitundu ahankari Anu but hrdashudhi undu but very sincere Anu ekadesham ethil pranjathu ellam satymanu gyan Revathi anu

  • @sandhyamathew4291
    @sandhyamathew4291 2 роки тому +1

    ഞാൻ രേവതി ആണ് എല്ലാം ശരിയാണ് 👌👌👌

  • @rasiyarasi9578
    @rasiyarasi9578 Рік тому +1

    Crct ആണ് ട്ടോ 👍🏻👌🏻👌🏻100%

  • @melodies5692
    @melodies5692 2 роки тому

    Ithellam kettu kazhiyumbol ente roopavum chitravum theliyunnu...95%correct.(because branded items vallapozhume compulsory ullu)

  • @hemasuresh118
    @hemasuresh118 2 роки тому +31

    My son is also Revathi everything is true for him

    • @sgeorge1124
      @sgeorge1124 Рік тому

      My son is also revathy, everything is correct, he will do everything for everybody, but he want get anything from, anybody. Well said sir.

    • @dpp602
      @dpp602 Рік тому +1

      My daughter is revathi

    • @saijathts2145
      @saijathts2145 10 місяців тому

      എന്റെ മകനും പഠിത്തത്തിൽ പുറകോട്ടു പോയി

  • @praseedara3869
    @praseedara3869 2 роки тому +6

    Sathym ende mol Revathi yanu,nameum Revathi ,😍😍

  • @sheelamanoj9249
    @sheelamanoj9249 Рік тому +3

    ഈ പറഞ്ഞത് എന്റെ കാര്യത്തിൽ നൂറു ശതമാനവും ശരിയാണ്.

  • @tchandrasekharannair3654
    @tchandrasekharannair3654 9 місяців тому +1

    My son is revathy
    Whatever u said it is correct. He has done love marriage and workin g in a foreign multinational world renowned bank.

  • @athiranair9993
    @athiranair9993 2 роки тому +6

    ഞാൻ മകര മാസത്തിലെ രേവതി ആണ്.100% correct 🥰

  • @indirac.k5750
    @indirac.k5750 2 роки тому +6

    ഞാൻ 1967മിഥുനം രേവതി,100%👍

  • @Sunitha111
    @Sunitha111 2 роки тому +1

    Absolutely currect sir 🙏

  • @revathysandeep9131
    @revathysandeep9131 2 роки тому +4

    Beauty athu mathram sariyayilla baakki ellam pakka. 😍

  • @sumans6744
    @sumans6744 2 роки тому +7

    എന്റെ മകന്റ രേവതി ആണ് സർ പറഞത് ശെരിയാണ് പക്ഷേ പിശുക്ക ൻ ആണ്

  • @갴
    @갴 Рік тому +1

    Very good and correct video thank u

  • @bindhusuresh9255
    @bindhusuresh9255 2 роки тому

    എന്റെ മോൻ രേവതി ആണ് പറഞ്ഞത് കുറെയൊക്കെ ശരിയാണ്

  • @soniaponnammasamuel593
    @soniaponnammasamuel593 2 роки тому +3

    Very very correct...

  • @sivagarments8397
    @sivagarments8397 2 роки тому

    You are very very correct..

  • @dr.arunimaab
    @dr.arunimaab Рік тому +2

    ഒന്നും പറയാനില്ല .. എല്ലാം correct ആയിട്ടുണ്ട് .. എന്നെ പറ്റി പറഞ്ഞത്‌ പോലെ തന്നെ തോന്നി.. 😄

  • @bennygeorge3850
    @bennygeorge3850 2 роки тому +3

    Absolutely true in my case🙏

  • @sivaprasadks8109
    @sivaprasadks8109 2 роки тому +2

    100% എല്ലാം കറട്ടാണ് എന്റെ ലൈഫിൽ

  • @AamyDev
    @AamyDev 2 роки тому +4

    100%..Correct

  • @Johannastalks
    @Johannastalks Рік тому +1

    Ente husinte നാൾ.പറഞ്ഞതെല്ലാം വളരെ ശരിയാണ്

  • @jiyeshvilaskumar4613
    @jiyeshvilaskumar4613 Рік тому

    💯/💯% ശരിയായ കണ്ടെത്തലുകൾ.. ഒരു കടുകുമണി വ്യത്യാസം ഇല്ല..