ആരും ഇതുവരെ ചർച്ച ചെയ്യാൻ എടുക്കാതിരുന്ന ഈ വിഷയം ചർച്ചയ്ക്ക് എടുത്ത പ്രിയ ഹാഷ്മിയ്ക്ക് ബിഗ് സല്യൂട്ട് ♥️😘🔥🔥🔥🔥😍😍😍😍😍😍😍🥰🥰🥰👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻💎♥️
Any way Hashmi and 24 is appreciated for the bold stand taken to debate on the genocide of Hindu Minority in Bangladesh when other main stream channels intentionally avoided this issue.🎉
ഹാഷ്മിയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നതിന് ഏറ്റവും നല്ല ഉദാഹരണങ്ങളിൽ ഒന്നാണ് ഈ ചർച്ച. പലർക്കും ദഹിക്കില്ല എന്ന് ഉറപ്പുണ്ടായിട്ടും, ഇന്ത്യയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്താൽ പോരെ എന്തിന് ബംഗ്ലാദേശ് എന്ന ചോദ്യം ഉയരും എന്ന് ഉറപ്പ് ഉണ്ടായിട്ടും ചങ്കൂറ്റത്തോടെ ഈ വിഷയവുമായി സധൈര്യം മുന്നോട്ട് വന്നു അതാണ് ഹാഷ്മി 💪🏻👏🏻👏🏻👏🏻👏🏻👏🏻👏🏻😍😍😍😍🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🥰🥰🥰😍😍😍♥️♥️♥️♥️♥️♥️😘😍😍😍😍😍😍😍😍😍🔥🔥🔥🔥🔥💪🏻
ഏതു രാജ്യത്തും ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുകയാണ് വേണ്ടത് ബംഗ്ലാദേശിൽ മാത്രമല്ല ഇന്ത്യയിലുമുണ്ട് ന്യൂനപക്ഷങ്ങൾ പക്ഷേ സംഘികൾക്ക് ഇരട്ടമുഖമാണ് എന്ന് വ്യക്തം
ബംഗ്ലാദേശിലെ അമുസ്ലീങ്ങൾക്ക് ഇന്ത്യാ അഭയം കൊടുക്കണം എന്നു പറഞ്ച്ചപ്പോൾ അതു മുസ്ലീങ്ങളോടുള്ള വിവേചനം ആണെന്ന് പറഞ്ഞു, അതു മുസ്ലീം മാത്രാജ്യങ്ങളാണെന്നു തിരിച്ചറിയാനുള്ള കഴിഞ്ഞില്ലേ ഇവിടുത്തെ നേതാക്കൾക്ക്, കഷ്ടം
Ethu thanne alle India yilum nadakkunnath, nammude rajyath nadakkunnath alle nammal nokkendath, athinu kazhiyaathavar Bangladesh te karyathil enthu cheyyan kazhihum?
ഇതിനു പിന്നിൽ സത്യത്തിൽ പ്രവർത്തിച്ച ചൈനയെയും പാകിസ്താനെയും ആരും ഒന്നും പറയരുത് എല്ലാം അമേരിക്കയാണെന്നും ജോർജ് സൊറോസ് എന്നൊക്കെ പറഞ്ഞുകൊണ്ടിരുന്നാൽ മതി 😂😂
ഹാഷ്മി ഈ ഹരിദാസിനെ മാത്രമേ കിട്ടിയുള്ളൂ ചർച്ചയിൽ ഇദ്ദേഹം വിവരക്കേടും വർഗീയതയും മാത്രമേ സംസാരിക്കുകയുള്ളൂ എന്ന് താങ്കൾക്കറിയാമല്ലോ ജനങ്ങളെ പ്രേക്ഷകരെ വിഡ്ഢിയാക്കരുത് എന്നൊരു അപേക്ഷ
ഈ ഹരിദാസ് പക്കാ വർഗ്ഗിയ വാദിയാണ് ബംഗ്ലാദേശിലെ കാരിയം നോക്കാൻ വലിയ താൽപര്യം.. ഇന്ത്യയിലെ ന്യൂനപക്ഷം അടിച്ചു അമർത്തപ്പെടുന്നു..... സംഘികൾക്ക് അത് ഒരു വിഷയമേ അല്ല..
പലർക്കും ദഹിക്കാത്ത വിഷയം വളരെ പക്വമായും മനോഹരമായും അവതരിപ്പിച്ചു ഹാഷ്മി ♥️♥️♥️♥️♥️♥️💎
Modi ji indiayil kaanichu koduthu bengladeshukar avideyum thudangi
,👶😃👌❤️
ഹാഷമിക്ക് പഴയ ആവേശം ഇല്ല
ആരും ഇതുവരെ ചർച്ച ചെയ്യാൻ എടുക്കാതിരുന്ന ഈ വിഷയം ചർച്ചയ്ക്ക് എടുത്ത പ്രിയ ഹാഷ്മിയ്ക്ക് ബിഗ് സല്യൂട്ട് ♥️😘🔥🔥🔥🔥😍😍😍😍😍😍😍🥰🥰🥰👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻💎♥️
ദുൽഖറിന്റെ കണ്ണ് ബംഗ്ലാദേശിൽ എത്തിയില്ലെ? കണ്ണ് ഉള്ളവർകാണുക കാത് ഉള്ളവർ കേൾക്കു.
ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കും പലസ്റ്റിനിലെ. മുസ്സ്ലിങ്ങൾക്കും
സ്വാതന്ത്രിം കിട്ടട്ടെ😢😢
Hashmi❣️❣️
ഹാഷ്മി മുന്നോട്ട് വെയ്ക്കുന്ന ഓരോ വിഷയവും പലരും പിന്നീട് ഏറ്റെടുത്ത ചരിത്രം ആണ് ഉള്ളത് 😍😍😍😍😍😍😘🔥
നേരാണോ ഇത് ? ഇത് 24 ആണൊ 😂😂😂
തീർച്ചയായും ഇനി എല്ലായിടത്തും ചർച്ച ചെയ്യപ്പെടും 👍🏻👍🏻👍🏻👍🏻👍🏻
Any way Hashmi and 24 is appreciated for the bold stand taken to debate on the genocide of Hindu Minority in Bangladesh when other main stream channels intentionally avoided this issue.🎉
ഹാഷിന്റെ എല്ലാ ചർച്ചകളും വളരെ നിലവാരം പുലർത്തുന്നു 👍👍👍👍👍👍👍👍👍👍👍👍👍👍
ഹാഷ്മിയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നതിന് ഏറ്റവും നല്ല ഉദാഹരണങ്ങളിൽ ഒന്നാണ് ഈ ചർച്ച. പലർക്കും ദഹിക്കില്ല എന്ന് ഉറപ്പുണ്ടായിട്ടും, ഇന്ത്യയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്താൽ പോരെ എന്തിന് ബംഗ്ലാദേശ് എന്ന ചോദ്യം ഉയരും എന്ന് ഉറപ്പ് ഉണ്ടായിട്ടും ചങ്കൂറ്റത്തോടെ ഈ വിഷയവുമായി സധൈര്യം മുന്നോട്ട് വന്നു അതാണ് ഹാഷ്മി 💪🏻👏🏻👏🏻👏🏻👏🏻👏🏻👏🏻😍😍😍😍🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🥰🥰🥰😍😍😍♥️♥️♥️♥️♥️♥️😘😍😍😍😍😍😍😍😍😍🔥🔥🔥🔥🔥💪🏻
ഹാഷ്മിയുടെ ചോദ്യങ്ങൾ 👌🏻👌🏻👌🏻👌🏻
ജാതിയുടെയോ മതത്തിന്റെയോ പേരിൽ ആനുകൂല്യങ്ങൾ നൽകി ഭിന്നിപ്പിക്കുന്നതിലും നല്ലത് അർഹമായവർക്ക് അവരുടെ ദാരിദ്രം നോക്കി സാമ്പത്തികമായ സംവരണം നൽകുന്നതാണ്.
ഹാഷ്മി താജ് ഇബ്രാഹിം 💥💥💥💥💥💥👍👍👍👍
😃👶👌👌👌 24
വിഷയം ഏതായാലും അതിന് വേണ്ടി ഹാഷ്മി എടുക്കുന്ന എഫേർട്ട് അത് പ്രശംസനീയം ആണ് 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻🥰🥰🥰🥰♥️
ഇന്ന് ഇന്ദിരാ ഗാന്ധി ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോകുന്നത് ഞാൻ മാത്രമാണോ?
ENKIL ORU KAALATHUM SANKIKAL BHARANATHIL VARILLAAYIRUNNU
PAKSHEY JEEVICHIRUNNENKIL AVARKKU 00 VAYASSINU MELEYAAKUM PRAAYAM
ബാക്കി കാശ്മീര് കൂടി കൊണ്ടു കളയാനാണോ ?😂
എന്തിന് 😂...
Modi RSS. Next strategy avide workout aakum
@@l_Jayk_lഅവർ വന്നിട്ട് ഒരു ഇഞ്ച് ഭൂമി ആരും അടിച്ചോണ്ട് പോയിട്ടില്ല 😂
വ്യക്തമായി പഠിച്ചതിനു ശേഷം മാത്രമാണ് ഹാഷ് ഒരു വിഷയം ചർച്ചക്ക് വെക്കുന്നത് 👍👍👍👍👍
ഒരു ആൺകുട്ടിയുടെ കൂടെ ബൈക്കിൽ യാത്ര ചെയ്തതിനു കേസടുത്ത നാടാണ് നമ്മുടെത് 😅😅
😢 ന്യൂന പക്ഷത്തിനു ഒരു സ്ഥലത്തും രക്ഷയില്ല എന്ന അവസ്ഥ ആണ് ലോകം മുഴുവനും ഈ കാലങ്ങളിൽ കാണുന്നത്
ഏതു രാജ്യത്തും ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുകയാണ് വേണ്ടത് ബംഗ്ലാദേശിൽ മാത്രമല്ല ഇന്ത്യയിലുമുണ്ട് ന്യൂനപക്ഷങ്ങൾ പക്ഷേ സംഘികൾക്ക് ഇരട്ടമുഖമാണ് എന്ന് വ്യക്തം
പട്ടാളവും കോടതിയും ഭരണകൂടവും അവിടെ ന്യൂനപക്ഷങ്ങൾക്കെതിരെ തിരിഞ്ഞിട്ടുണ്ടോ ജനങ്ങൾ തമ്മിൽ അഭിപ്രായവ്യത്യാസം എവിടെയും ഉണ്ടാകാം
ന്യുനപക്ഷ വേട്ടയാടാൽ അത് സ്വന്തം രാജ്യത്ത് ഉണ്ടായാൽ മാത്രമേ വായ തുറക്കുള്ളു എന്നുള്ള നയം ഇനിയെങ്കിലും മാറണം
ഹാഷമി എന്തോ കൈ മടക്ക് തന്നപോലെ ഉണ്ടല്ലോ അധികം പോക്കണ്ട താഴെ വീഴും... ഹമാസിനുവേണ്ടി കരയുമ്പോൾ ഹാഷമിക് ഒരു പ്രേത്യേക ഊർജമാണ് ഇപ്പോൾ അത് കാണുന്നില്ല!!😅😅
@@simonpadayatty881polii 👍👍
ഇന്ത്യ ഗവണ്മെന്റ് ശക്തമായി ഇടപെടണം അവിടെ യുള്ള ഹൈന്തവ മറ്റു ന്യൂന പക്ഷങ്ങളുടെ സംരക്ഷണം ഉറപ്പു വരുത്തണം
Shame mr hashmi ഇൻഡ്യയിലെ ന്യൂനപക്ഷ വേട്ടയും പള്ളി പൊളിക്കലും കഴിഞ്ഞിട്ട് പോരെ ബംഗ്ളാദേശിലേക്കുള്ള ഒളിഞ്ഞു നോട്ടം
ഈ വിഷയം ചർച്ചക്കെടുത്തത്തിൽ ഒരു സല്യൂട്ട്, ഇതുകൊണ്ട് പല പരാമർഷങ്ങൾക്കും ചാനലും ഹാഷ്മിയും ഇരയായേക്കാം
ബിജെപി ക്കാരൻ ഇതിലും വർഗീയത പുലമ്പുന്നു 🤣
ഈ വിഷയം ചർച്ച ചെയ്യാൻ തയ്യാറായ 24👍🏻
ഇതിനാണ് പൗരത്വ ഭേതഗതി നിയമം ഉണ്ടാക്കിയത്
ഷെയ്ഖ് ഹസീന യെ ബിജെപി ഗവണ്മെന്റ് അഭയം കൊടുത്തത് ആയിരിക്കും കാരണം ആയത്.
aano...ennal aside nyoonapaksha vetta cheyyunathu kondu ivideyum avamallo koya
ബംഗ്ലാദേശ് ൽ jcb വീട് പൊളിക്കുന്നില്ലല്ലോ.....
മിസ്റ്റർ ആഷിമി ആദ്യം നമ്മൾ ഇന്ത്യയിലുള്ള ന്യൂനപക്ഷ വേട്ടയ്ക്കെതിരെ നിങ്ങൾ ചർച്ച നടത്തി എന്നിട്ട് പോരെ പുറം രാജ്യത്തെ കുറിച്ച് സംസാരിക്കാൻ
Palastene rally enthin nadathi
പാലസ്തീൻ ഇന്ത്യയുടെ ഭാഗമാണ് എന്ന് ഇപ്പോഴാണ് ഞാൻ അറിഞ്ഞത്👍
പൗരത്വ ഭേതഗതി നിയമം ഉണ്ടാക്കിയത് അവിടെ കഷ്ടപ്പെടുന്ന ന്യൂനപക്ഷങ്ങളെ ഇന്ത്യയിൽ കൊണ്ട് വരും
ആദ്യം ചെയ്യേണ്ടത് ഇന്ത്യയിലെ ന്യൂന പക്ഷങ്ങളെ ദ്രോഹിക്കുന്ന സമീപനം മാറ്റി വേണം ബംഗ്ലാദേശിലെ കാര്യങ്ങളെ പറ്റി ചർച്ച ചെയ്യുന്നവർ ചെയ്യേണ്ടത്
ഇവിടെയും അവർ ഭൂരിപക്ഷമായാൽ ഇതൊക്കെ തന്നെ സംഭവിയ്ക്കും ഹാഷ്മിയും മുന്നിൽ നില്ക്കില്ലാന്ന് ഉറപ്പു പറയാൻ പറ്റ്യോ.
നല്ലൊരു പ്രൈം മിനിസ്റ്റർ വേണ്ട സമയം ആണ് ഇത്
എന്ന് വെറും പശു ഇറച്ചി കയ്യിൽ വെച്ചെന്ന് പറഞ്ഞ് ആളുകളെ തല്ലിക്കൊല്ലുന്ന നാട്ടിൽ നിന്നാണല്ലോ ഈ ചർച്ച എന്നോർക്കുമ്പോൾ
ഗോ വധ നിരോധന നിയമം ഉള്ള രാജ്യമാണ് ഇന്ത്യ.. അതു കൊണ്ട് വന്നത് കോൺഗ്രസ്ും
Ath mathramalla Modi trumbinod bengladeshil idanapedanamennu parayumbol trump parayum than adyam poyit rss keedangale nilakk nirthu Modi ennu
Same happening in India.. but Indian government doesn’t care
ഇൻഡ്യയിലെ ന്യൂനപക്ഷ വേട്ടയ്ക്ക് കൂട്ടുനിൽക്കുന്ന കേന്ദ്ര സർക്കാരിന്റെ മറ്റൊരു copy ആണ് ബംഗ്ളാദേശിലെ സർക്കാർ
Nirbhandich jaisreeram vilipikunna karyam charcha cheyyan kazhivundo
ഇന്ത്യ ആയാലും ബംഗ്ലാദേശ് ആയാലും ന്യൂന പക്ഷങ്ങളുടെ അവസ്ഥ 🥺
ആദ്യംവീട് നാട്ടിലുള്ള ന്യൂനപക്ഷ ന്യൂനപക്ഷങ്ങളുടെ അവസ്ഥ നോക്കൂ എന്നിട്ടല്ലേ അയൽരാജ്യം
ഗാസയിൽ നിന്റെ വാപ്പമാര് ആയിരുന്നല്ലോ അല്ലേ
ഇവിടെ എന്താണ് പ്രശ്നം എന്ന് പറയൂ
Chelakkatha poda sudapi
സൈനൃത്തെഅയച്ച് കീഴ്പെടുത്തണംബംഗ്ലാദേശ്എന്നരാജൃംഇനിവേണ്ടാ
ബംഗ്ലാദേശിലെ അമുസ്ലീങ്ങൾക്ക് ഇന്ത്യാ അഭയം കൊടുക്കണം എന്നു പറഞ്ച്ചപ്പോൾ അതു മുസ്ലീങ്ങളോടുള്ള വിവേചനം ആണെന്ന് പറഞ്ഞു, അതു മുസ്ലീം മാത്രാജ്യങ്ങളാണെന്നു തിരിച്ചറിയാനുള്ള കഴിഞ്ഞില്ലേ ഇവിടുത്തെ നേതാക്കൾക്ക്, കഷ്ടം
k.v.s ഹരിദാസ്ന പോലെ ഉള്ള വര്‍ഗീയ വാദികള്‍ മാറി ചിന്തിക്കാന്‍ സമയം ആയി
ഇത് തന്നെയല്ലേ നമ്മുടെ നാട്ടിലും നടക്കുന്നത്!....?
പൊട്ടനായ ഫസൽ എന്തിനാണ് ഇതുപോലുള്ള ചർച്ചകളിൽ. Rss നെ പ്രതിനിധീകരിച്ചുകൊണ്ട് ഹരിദാസ് ഉണ്ടല്ലോ പിന്നെന്തിന് ഫസൽ
ഹരിദാസ്ഒരുമാതിരിഞണ്ണാമുണ്ണാവർത്താനംയോഗിയെപോലെഒരുത്തനെകുറിച്ച്ചോദിച്ചപ്പൊ കപ്പമീൻകറിപയർഉപ്പരിമൂ
ത്രംമലംമണംകോപ്പൻ😅😅😅😅😅😅😅😅😅😅😅😅
Bangladeshi le Hindu cale anny Indiael edukuka evedaninni SDPI cale anny Bangladeshil iaq ka 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
Fasal ❤❤❤❤❤❤❤❤
മ്യാൻമറിൽ നടന്നതൊക്കെ ലവൻ ചർച്ച ചെയ്തിരുന്നോ
Nammude natile presnam charcha cheyy
Ethu thanne alle India yilum nadakkunnath, nammude rajyath nadakkunnath alle nammal nokkendath, athinu kazhiyaathavar Bangladesh te karyathil enthu cheyyan kazhihum?
ഇന്ത്യയിൽ ഇവിടുത്തെ ഭൂരിപക്ഷം നടത്തുന്ന കാര്യം
അവിടുത്തെ ഭൂരിപക്ഷം ചെയുന്നു 😂😂
ഇന്ത്യ ശക്തമായ ഇടപെടൽ വേണം
ഇതിനു പിന്നിൽ സത്യത്തിൽ പ്രവർത്തിച്ച ചൈനയെയും പാകിസ്താനെയും ആരും ഒന്നും പറയരുത് എല്ലാം അമേരിക്കയാണെന്നും ജോർജ് സൊറോസ് എന്നൊക്കെ പറഞ്ഞുകൊണ്ടിരുന്നാൽ മതി 😂😂
Kvs parayunnathaanu crrct approach... cheyyendunna karyangal thudangittundallo... Rand rajyangal thammilullla karyangalkk edutho pidicho ennonnum patillaa...
പട പേടിച്ച് പന്തളത്ത് ചെന്നപ്പോൾ അവിടെ പന്തം കൊലുത്തിപ്പട എന്നപോലെ ഇവിടെ ഭൂമിക്കടിയിൽ കിളക്കുന്നു പെട്രോളിന് വേണ്ടിയോ ഗ്യാസിന് വേണ്ടിയോ അല്ല 😂😂
ഹാഷ്മി ഈ ഹരിദാസിനെ മാത്രമേ കിട്ടിയുള്ളൂ ചർച്ചയിൽ ഇദ്ദേഹം വിവരക്കേടും വർഗീയതയും മാത്രമേ സംസാരിക്കുകയുള്ളൂ എന്ന് താങ്കൾക്കറിയാമല്ലോ ജനങ്ങളെ പ്രേക്ഷകരെ വിഡ്ഢിയാക്കരുത് എന്നൊരു അപേക്ഷ
ഹാർഷേമ പല്ലുകടിച്ചുകൊണ്ട് വാർത്ത വായിക്കുന്നത്
Ithrayum nandhiyillatha rajyam lokathu vere undo?
ഹസീനയേ വിട്ട് കൊടുത്തൂടെ , അവര് കുറ്റക്കാരാണെങ്കിൽ ശിക്ഷിക്കപ്പെടട്ടെ, അല്ലെങ്കിൽ കുറ്റമുക്തമാക്കപ്പെടട്ടെ,അവിടത്തെ ന്യൂനപക്ഷങ്ങൾ അക്രമിക്കപ്പെടാൻ പാടില്ല
Evide modi cheyyunnathu avide haseena cheyyunnu athrayulloo, Indian pradanamathrikku onnum cheyyan kazhiyilla
Pattalam Bengladesh il marchu che yanam😡😡😡😡😡 direct action immediately 💯👊👊👊
ഹരിദാസ് 😂😂😂😂പോണ്ടേ നമുക്ക് 😂😂😂😂എന്താടോ ഈ 😂😂😂😂😂🤷♂️🤷♂️🤷♂️🤷♂️
Nattil kure newnapaksham athinethire. prethikshetham undo. Kashtam. 😢
What is this guy in blue Shirt saying. They all are once indians 😊
Adhikarathin vendi madham edthutt adikkunnu
All Islamic country facing many problems no peaceful
ജമായത്തി ഇസ്ലാമി, ശരിയത്ത് വൽക്കരണം😎
ഈ പറയുന്ന അത്രയൊന്നും പ്രശ്നങ്ങൾ അവിടെ ഇല്ല എന്ന് അവിടത്തെ നാട്ടുകാർ പറയുന്നു
അത്തരം തെമ്മാടിത്തരം അവിടെ നടക്കുന്നുണ്ടങ്കിൽ ഇടപെടണം ലോകത്ത് എവിടെയാണെങ്കിലും ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം
Swontham natile
Newna pakshangal kethire
Ulla Aakramanathinethire
Nadabady eduthitu pore
Valla natukarude karya thil
Eda pedal
Mattoru india indiaye kand padichathayrkkum
സ്വന്തം രാജ്യത്തെ വർഗീയ ന്യൂനപക്ഷ വേട്ട അവസാനിപ്പിച്ചിട്ട് പോരേ ബംഗ്ലാദേശിന്റെ കാര്യം ചർച്ചെയ്യാൻ
ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ വളരെ സേഫ് ആയിരിക്കുകയാണ് എന്നുള്ളത് എല്ലാവർക്കും അറിയാം പ്രത്യേകിച്ച് മണിപ്പൂര് മണിപ്പൂര് പോലത്തെ സംസ്ഥാനങ്ങളിൽ
ന്യൂന പക്ഷം ആരാ എന്ന് കൂടി പറ ഹാഷമി
ഇൻഡ്രോയിക്ക് അത്ര കടുപ്പം ഇല്ലല്ലോ ഹാഷമി പേടിച്ചാണോ
Unbeliveble sad to see that in bangladish , we are no better .
UN must step in along with india
😂😂നമ്മൾ ഒന്നും ചെയ്യണ്ട എല്ലാം അവർ ചെയ്തുകൊള്ളും😂😂
ഈ ഹരിദാസ് പക്കാ വർഗ്ഗിയ വാദിയാണ് ബംഗ്ലാദേശിലെ കാരിയം നോക്കാൻ വലിയ താൽപര്യം.. ഇന്ത്യയിലെ ന്യൂനപക്ഷം അടിച്ചു അമർത്തപ്പെടുന്നു..... സംഘികൾക്ക് അത് ഒരു വിഷയമേ അല്ല..
ഇത് ഹസ്സേനക്ക് ചായ അടിച്ചു കൊടുക്കാൻ ആയി ഒരു നേതാവ്
Oru sakti illa
KODUTHAL KOLLATHUM KITTUM, KILAVAA