നിര്‍മലയുടെ മുഖ്യമന്ത്രി മോഹം; ആണിയടിച്ച് ദയാനിധി; പ്രസംഗം മലയാളത്തില്‍ |dhayanidhi maran

Поділитися
Вставка
  • Опубліковано 10 лют 2025
  • #dhayanidhimaran #nirmalaseetharaman
    നിര്‍മലയുടെ മുഖ്യമന്ത്രി മോഹം; ആണിയടിച്ച് ദയാനിധി; പ്രസംഗം മലയാളത്തില്‍

КОМЕНТАРІ • 45

  • @Rajan-sd5oe
    @Rajan-sd5oe 11 годин тому +9

    മ്മെളെ, കോൺഗ്രസിന്റെ 85,000 വോട്ടും വാങ്ങി തൃശ്ശൂർ എടുത്തുകൊണ്ടു പ്പോയ ഗോപിയണ്ണൻ ഇല്ലായിരുന്നോ അവിടെ കേരളത്തെ പറ്റി ദയാനിധി മാരൻ പറഞ്ഞപ്പോൾ ഗോഷ്ഠി കാണിക്കാൻ! പിന്നെ നിർമലയുടെ പട്ടുസാരിയുടെ നൂലിഴ എണ്ണിയ കേരളത്തിലെ അടിമ മാധ്യമങ്ങൾ, നിർമ്മലയുടെ ബജറ്റ് ആഘോഷമാക്കിയപ്പോൾ അതിന്റെ പോരായ്മകൾ ബോധം പൂർവ്വം വിസ്മരിച്ചു അടിമ ബോധം തെളിയിച്ചു!🤔🤔🤔🤔🤔🤔

  • @jamesphilippose6279
    @jamesphilippose6279 11 годин тому +7

    ബിഗ് സല്യൂട്ട് സർ 👍👍

  • @pmkrishnankutty8950
    @pmkrishnankutty8950 10 годин тому +9

    U PA ഭരിച്ചിരുന്ന കാലത്ത് ഒരു ഡോളർ കൊടുത്താൽ 54രൂപയേ കിട്ടുമായിരുന്നുള്ളു. ഇപ്പോൾ84 രൂപ കിട്ടില്ലേ എന്നാണ് ധനമന്ത്രി ചോദിക്കുന്നത്.

  • @Swamy-i6s
    @Swamy-i6s 11 годин тому +5

    Bestspeech, dayanidhimaran

  • @lawrencepx9189
    @lawrencepx9189 12 годин тому +5

    ഇത്രയെങ്കിലും പറഞ്ഞല്ലോ, 👍 good

  • @BHOOMIYILESANJARIKAL
    @BHOOMIYILESANJARIKAL 11 годин тому +7

    DMK MP ശ്രീ ദയാനിധിമാരൻ... 👍... 🌹.. 🙏

    • @mohandasg7530
      @mohandasg7530 11 годин тому

      തിരുട്ടുനിധിമാരൻ

    • @mohananmohanan5107
      @mohananmohanan5107 9 годин тому

      ​@@mohandasg7530താൻ ആരുടെയോ ദാസൻ ആയല്ലോ.

  • @jamesphilippose6279
    @jamesphilippose6279 11 годин тому +2

    Good speech 👍.

  • @SivadasArjunan
    @SivadasArjunan 11 годин тому +2

    🔴🔴🔴 👏👏👏👍👌 keep going

  • @ismailk6474
    @ismailk6474 11 годин тому +2

    ഗൂഡ്‌ 👍👍👍

  • @pradeepKL13
    @pradeepKL13 11 годин тому +2

    എത്ര തൊഴികിട്ടായാലും നാണമില്ലല്ലോ. അളിഞ്ഞ ജന്മം

  • @jamesphilippose6279
    @jamesphilippose6279 11 годин тому +14

    കേരളത്തിൽ നിന്നും ഉള്ള 19 MP മാർ പോലും കേരളത്തിന്‌ വേണ്ടി സംസാരിച്ചില്ല. TN MP ദയനിധി മാരൻ നമ്മുടെ പ്രതിനിധി ആയി. Shame to UDF MP, ബിജെപി MP ചിറ്റ് സുരേഷ് ഗോപി🤭

  • @divyaarun2499
    @divyaarun2499 8 годин тому

    👏👏.. Thank u

  • @rajeshpg7678
    @rajeshpg7678 7 годин тому

    അഭിവാദ്യങ്ങൾ അഭിവാദ്യങ്ങൾ

  • @RaviKumar-mg4yz
    @RaviKumar-mg4yz 11 годин тому +3

  • @abdullahrafeek7880
    @abdullahrafeek7880 10 годин тому

    Maran കലക്കി

  • @ramakrishnanka7797
    @ramakrishnanka7797 11 годин тому +3

    കോൺഗ്രസ് പിൻബലത്തിൽ നിർമ്മലക്ക് വേണെങ്കി കേരളത്തിൽ മുഖ്യമന്ത്രിയാവാം.താമരക്ക് എല്ലായിടത്തും കോൺഗ്രസ് പിന്തുണ .

  • @majeed.m3389
    @majeed.m3389 12 годин тому +9

    കേരളത്തിൽ നിന്ന് കുറെയെണ്ണം ജയിച്ചു പോയിട്ടുണ്ട് ഒരെണ്ണത്തിനെയും കാണ്മാനില്ല

  • @PradeepNair-b5n
    @PradeepNair-b5n 8 годин тому

    Cable maran rocks 💪💪💪💪💪💪

  • @cksreedevi8277
    @cksreedevi8277 10 годин тому +2

    നന്ദിയുണ്ട് Mr Maranodu❤❤❤

  • @PradeepNair-b5n
    @PradeepNair-b5n 8 годин тому

    😂😂😂 how many years cable is waiting for a G. No .Never get a chance to open a telephone exchange at home.

  • @regithomas123
    @regithomas123 11 годин тому +1

    Kerla Mp is are no word

  • @josemathew2885
    @josemathew2885 Годину тому

    You never criticise LDF or Pinaray

  • @pushpankv4724
    @pushpankv4724 9 годин тому +1

    ,18എംപിമാർ ഇത് കൾക്കുന്നുണ്ട് ഏല്ലേ

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n 10 годин тому

    ഈ ജഗതമ്പികാ പാൽ പണ്ട് കോൺഗ്രസിലായിരുന്നു. ഇപ്പോൾ ആ പാർട്ടിയിലുണ്ടോ. അതോബി.ജെ പി യിലോ..

  • @sasidharannair7264
    @sasidharannair7264 8 годин тому +2

    കേരളത്തിൽ നിന്നും പാർലമെൻ്റിൽ പോയിരിക്കുന്ന 19 വാഴകളും ദയാനിധി മാരൻ്റെ പ്രസംഗം എങ്കിലും ചെവിക്കൊള്ളണം!

  • @rajeshmadhavan7946
    @rajeshmadhavan7946 10 годин тому +1

    Suresh verumoru gopi yaanennu 😂😂😂

  • @subramaniyankp706
    @subramaniyankp706 9 годин тому

    KP subramanian alangad aluva by

  • @sinivlogzz
    @sinivlogzz 12 годин тому +1

    South ne thakarkan vendiyo

  • @sushamaor947
    @sushamaor947 9 годин тому

    Keralathekurich tamilnattukaparaunnu.Keraleeyar ninda thirikkunnu.Nanakked

  • @anilanil2420
    @anilanil2420 11 годин тому +1

    നേരിട്ട് വീഡിയോ യിലേക്ക് പൊക്കൂടെ..????
    എന്തിനാ... ഒരു ഇൻട്രോ..????

    • @San-z6j2x
      @San-z6j2x 9 годин тому

      എല്ലാവർക്കും ഇഗ്ലീഷ് അറിയണമെന്നില്ല (എന്നെ പോലെ )

  • @Swamy-i6s
    @Swamy-i6s 11 годин тому

    Nirmalasitharamannext, cek, tamilnadu

  • @mohandasg7530
    @mohandasg7530 11 годин тому

    U Tuber is a poison

  • @newsathouse5338
    @newsathouse5338  12 годин тому +1

    chat.whatsapp.com/Ld6zuRGgAz3BZZclWpDKUp