ധ്യാനിനുള്ളത് കണക്കിന് കിട്ടി 😂😂 Aavesham Interview Troll | Ubaid Ibrahim

Поділитися
Вставка
  • Опубліковано 5 вер 2024
  • Credit: Filmbeat Malayalam
    link: • ഹിപ്സ്റ്ററിന്റെ ഫാൻസിന...

КОМЕНТАРІ • 445

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 4 місяці тому +673

    നമ്മുടെ സിനിമ സെക്കന്റ്‌ ഹാഫ് ലാഗ് ഉള്ള ബ്ലോക്ക്‌ ബസ്റ്ററാണ് ആവേശം🔥ജിത്തു മാധവൻ തഗ്ഗ്🔥😂

  • @Aaraaman
    @Aaraaman 4 місяці тому +252

    അതിന്റെ ഇടയിൽ അവസാനം ഗണേഷ് ജി 😂😂

    • @Jesssco
      @Jesssco 4 місяці тому +2

      Pari ganesh 😂

    • @vysaghe5580
      @vysaghe5580 4 місяці тому +29

      ജയ് ഗണേഷ് നല്ല മൂവി ആണ്.... രാഷ്ട്രീയം പ്രേരിത എതിർപ് മാറ്റി നിർത്തി സിനിമ കണ്ടാൽ മതി എല്ലാം ശരിയാവും

    • @RAJITHRAJAS
      @RAJITHRAJAS 4 місяці тому

      ​@@vysaghe5580 മലയാള സിനിമയിൽ ഇത്ര കാലം ഇല്ലാത്ത രാഷ്ട്രീയം കുത്തി കേറ്റി കൊണ്ട് വന്നതിൻ്റെ പണി ആണ് ഉണ്ണി മുകുന്ദൻ സിനിമയ്ക്ക് ഇപ്പൊൾ കിട്ടുന്നത് ... ബോളിവുഡിൽ കങ്കണ ഒക്കെ ഇതേ അവസ്ഥയിൽ ആണ്....

    • @shaguni
      @shaguni 4 місяці тому +9

      ​@@Jessscokundan mammath😂😂😂

    • @ananthusuresh
      @ananthusuresh 4 місяці тому

      @@Jessscopoda thayoli

  • @syamsarathkapprattu7508
    @syamsarathkapprattu7508 4 місяці тому +493

    എനിക്കും തോന്നിയത് സെക്കന്റ്‌ ഹാഫ് ലാഗ് ആണെന്ന് തന്നെയാണ്... എന്നാൽ ആ ലാഗ് ആണ് ക്ലൈമാക്സ്‌ അത്രേം അടിപൊളിയാക്കിതന്നത് 😍😍😍😍😍

    • @cineenthusiast1234
      @cineenthusiast1234 4 місяці тому +33

      Lag alla avide sherikkum kadha undarnnu 😂 means aa piller cheetha koottukettil pettu moonjiyathanu second halfil highlight cheyyhnnath

    • @syamsarathkapprattu7508
      @syamsarathkapprattu7508 4 місяці тому

      @@cineenthusiast1234 ഒരു സിനിമ ഓരോരുത്തർക്കും ഓരോ എക്സ്പീരിയൻസ് ആണ് നൽകാറ്... എനിക്കവിടെ ശെരിക്കും ലാഗ് തന്നെയാണ് ഫീൽ ചെയ്തത്... കാരണം ഫസ്റ്റ് ഹാഫ് അത്രക്ക് അടിപൊളിയായിരുന്നു... പിന്നീട് അതേ ലെവലിൽ സിനിമ എത്തുന്നത് ലാസ്റ്റ് 20 മിനിറ്റ് ഫഹദ് പൂണ്ടു വിളയാടുമ്പോൾ ആണ്... അങ്ങിനെ ആണ് എനിക്കു ഫീൽ ചെയ്തത്... ഞാൻ ഒത്തിരി എൻജോയ് ചെയ്ത ഒരു സിനിമ ആണ് ആവേശം... 😊😊😊

    • @samtxzf7192
      @samtxzf7192 4 місяці тому +1

      Correct

    • @user-ov2ge9bv2q
      @user-ov2ge9bv2q 4 місяці тому +3

      Apoo VS lag illeeee….adil akee kanan pattunnad nivin anu😂😂😂😂

    • @Thejas9369
      @Thejas9369 4 місяці тому

      Podaa nenakk adichpoli mathram alla cinema hype illatthe kandal VS aan aaveshathe kkal adipoli😅😊​@@user-ov2ge9bv2q

  • @thajudheen7363
    @thajudheen7363 4 місяці тому +188

    ധ്യാൻ അതിൽ മോശം പറഞ്ഞതിനേക്കാൾആവേശത്തിനെ പ്രമോട്ട് ചെയ്യുകയാണ് ചെയ്തത്. ആ ഇൻ്റർവ്യൂവിൽ ഭൂരിഭാഗം സമയവും എടാ മോനേ എന്ന് പറഞ്ഞ്ആവേശത്തിൻ്റെ ഒരു സ്പിരിറ്റ് മുഴുനീളെ ധ്യാൻ ശ്രീനിവാസൻ കാണിച്ചിട്ടുണ്ട്.പിന്നെഅവൻറെ ശൈലിയിൽ അവൻ പറയുന്നതാണ് അത്തരത്തിലുള്ള കാര്യങ്ങളൊക്കെ അതൊക്കെ ആ രീതിയിൽ കാണാൻ തയ്യാറാവണം.

    • @rohith7a684
      @rohith7a684 4 місяці тому +17

      ഇതും അങ്ങനെ അങ്ങ് കണ്ടാൽ മതി...😂

    • @minugopi4435
      @minugopi4435 4 місяці тому +10

      Jithu angane tanne paranje🤨

    • @cineenthusiast1234
      @cineenthusiast1234 4 місяці тому +8

      Jithu paranjath entha dhyan competition mind onnum illa verthe paranjath anennu ninak chevi kelkille 😂

    • @shahinpalat
      @shahinpalat 4 місяці тому

      Okda

  • @user-uq5dx9td8t
    @user-uq5dx9td8t 4 місяці тому +499

    ലെ ധ്യാൻ : ഈ വിഷു ഞങ്ങൾ ആങ്ങ് തൂക്കി
    ലെ രംഗണ്ണൻ : എടാ മോനേ പറയുമ്പോൾ ശ്രദ്ധിച്ച് പറയണ്ടേ.. ഇനി ശ്രദ്ധിക്ക് കേട്ടോ...😂

    • @Jesssco
      @Jesssco 4 місяці тому +9

      Pari ganesh : Baa povaam. 😂

    • @Amzone007
      @Amzone007 4 місяці тому +9

      ​@@JessscoKundan mammad : va poyi kundan adikam😆

    • @shaguni
      @shaguni 4 місяці тому

      ​@@Jessscopochi nabi vaa poyi kuninj kodukaam😂😂😂

    • @kiddo447
      @kiddo447 4 місяці тому

      Shradhikkan para ambaa

  • @Kutti1234-q1w
    @Kutti1234-q1w 4 місяці тому +100

    ധ്യാന്റെ മാത്രം സിനിമ ആയിരുന്നു എങ്കിലും വിഷു പൊളിച്ചേനെ 🎇🎆🧨

  • @spyderman9615
    @spyderman9615 4 місяці тому +428

    ഇതൊക്കെ ഇത്രയും സീരിയസ് ആക്കണോ ധ്യാൻ ചുമ്മാ ഒരു തമാശക്ക് പറഞ്ഞതല്ലേ 😂

    • @Vinodkumar24A
      @Vinodkumar24A 4 місяці тому +1

      അതുകൊണ്ട് തന്നെയല്ലേ ജിത്തു മാധവനും ലൈറ്റ് ആയിട്ട് മാത്രം തഗ്ഗ് അടിച്ചത്. ധ്യാൻ ഒരു ട്രോൾ അടിച്ചു ജിത്തു തിരിച്ചും. അല്ലാതെ യാതൊരു വാക്ക് പോരോ തരം താഴ്ത്തലോ ഒന്നും ഇല്ലല്ലോ... മോളിവുഡിലെ പുതു തലമുറ പൊളിയാണ്👍🏻👍🏻

    • @SERIOUSHYDRA333
      @SERIOUSHYDRA333 4 місяці тому +54

      Dhyan enth paranjalum athellam fun alla Usthad Hotel nnu eduth paranjit aahn paranjath, after ithrem varsham Usthad hotel nu okke fanbase und Thattathinum und so athine kurach kaanalu

    • @Naadil163
      @Naadil163 4 місяці тому +15

      Idhumor fun aayt edkadeiiii😂

    • @NitheeshLal
      @NitheeshLal 4 місяці тому +2

      ​@@SERIOUSHYDRA333 ustad hotel fan orupad indannu ne paranja mathiooo...normal oru moviebathra thanna

    • @SERIOUSHYDRA333
      @SERIOUSHYDRA333 4 місяці тому +16

      @@NitheeshLal Ella sensible ayit Ulla cinephiles nte top 10 il Ulla oru movie ahn Usthad doubt undel fb or reddit il okke Ulla movie pages eduth nokk pinne ninak ishtapetilel athinte Artham aah movie vere aarkum Ishtam alla ennu aahn vicharicho nee.

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 4 місяці тому +1062

    ഫഹദ് ഫാൻസ്‌ attendance🤩💖

  • @bilgaistanly8182
    @bilgaistanly8182 4 місяці тому +153

    അഹങ്കാരം ആരുടെ ഭാഗത്തുനിന്നായാലും എതിർക്കപ്പെടേണ്ടതാണ്...

    • @anooppallath2654
      @anooppallath2654 4 місяці тому +9

      Eda ath fun ahda. Dhyan parayunnath serious aayi edukan mathram madan aano.

  • @poorneshkumar714
    @poorneshkumar714 4 місяці тому +95

    പോയെ പോയെ കയ്യിന്ന് പോയെ 🤣♥️

  • @nisar..
    @nisar.. 4 місяці тому +87

    Avesham 📈

  • @rajeshvr6232
    @rajeshvr6232 4 місяці тому +244

    ആവേശത്തിനെ മറികടക്കാൻ ഒരു സിനിമ ഈ വർഷമിറങ്ങിയിട്ടില്ലെന്ന് തോന്നിയത് എനിക്ക് മാത്രമാണോ 🥰💞💯

    • @adarshkv5008
      @adarshkv5008 4 місяці тому +52

      Ninak mathrm ahn..oru average padam..korch Fahad performance athre ullu.vera enthan

    • @abishekcalicut1776
      @abishekcalicut1776 4 місяці тому

      അതെ ഞാനും കണ്ട് കിടിലൻ പടം എടാ മോനെ ​@@adarshkv5008

    • @abishekcalicut1776
      @abishekcalicut1776 4 місяці тому +9

      എടാ മോനെ പടം ഞാനും കണ്ട് നൈസ് പടം ❤

    • @heebaali250
      @heebaali250 4 місяці тому +6

      Ee padam vere oru athigambheera movie yum irangiyittilla... Pakshe mikacha chila movies malayalathil ninnum vannu.. all over India people enjoy cheyyaan pattiya movies

    • @skgd3z751
      @skgd3z751 4 місяці тому

      Ithil evda dhyan kanankin kittye🙄🤔?

  • @vyshn4v
    @vyshn4v 4 місяці тому +80

    Fafa🔥📈

  • @mmcmmc1330
    @mmcmmc1330 4 місяці тому +7

    എന്‍റെ പൊന്ന് ഉബൈദിക്ക.... ഫഹദിക്കതന്നെയാണ് പൊളി ഞമ്മന്‍റെ മുന്നില്‍ നിവിനോ വിനീതോ വല്ലതുമാണോ 😮 😮 ........ ആവേശം ഇറക്കിയ ഫഹദിക്ക പൊളി❤
    ഈ ട്രോള്‍ പടച്ചുവിട്ട ഉബൈദിക്ക അതിലും പൊളി❤❤

  • @JomalSonny023
    @JomalSonny023 4 місяці тому +32

    Varshagalku Shesham oru average movie anu..Sthiram Vineeth sreenivasan gimiks.. Ott varumbol full negative ayirikkum…

  • @shahalshaan3552
    @shahalshaan3552 4 місяці тому +98

    ഒന്ന് പോയെടാ ധ്യാൻ അത് ഒരു തമശയായി പറഞ്ഞതാണ് ഇപ്പോ അതും പൊക്കി പിടിച്ചോണ്ട് വന്നിരിക്കുന്നു കഷ്ട്ടം😒

    • @cineenthusiast1234
      @cineenthusiast1234 4 місяці тому

      Jithuvum thamashayi anu paranjath, last paranjath kettille dhyan verthe paranjath anu vineethettan okke ayittu nalla company anennu nee enthina ithokke serious akkunnath its a troll

    • @funwithkashiandvidhuzzz3802
      @funwithkashiandvidhuzzz3802 4 місяці тому +12

      Jithu bro paranjathum thamashakka vijay rajinikanth kakka kazhukan okke pole kanda mathi

    • @sks-7890
      @sks-7890 4 місяці тому +6

      This is also for fun😂

    • @vishnuunnikrishnan5539
      @vishnuunnikrishnan5539 4 місяці тому

      Immathiri oronn pokki vannolum.Dhyan oru Tamasha moodill parayunnathu pidichu..

    • @rashidarashida6095
      @rashidarashida6095 4 місяці тому +1

      Satyam Mandan mar comedy prnjath serious ayi eduthu

  • @mediacometrue7751
    @mediacometrue7751 4 місяці тому +11

    Second half IL Ulla lag kondaann climax adipolliyaayath.

  • @nationalist2024...
    @nationalist2024... 4 місяці тому +9

    ഇതൊക്കെ theatre response കണ്ട് തമാശയായി പറഞ്ഞ കാര്യമാണ് 🙏

  • @xmen4809
    @xmen4809 4 місяці тому +78

    സത്യത്തിൽ second half ill laag ഉണ്ട് climax ഗംഭീരം ആയിരുന്നു pkse second half laag ആയിരുന്നു

    • @cineenthusiast1234
      @cineenthusiast1234 4 місяці тому +6

      Avide sherikkum nalla kadha und athanu lag bakki okke fun, cheethakuttukettil petth moonjiya pillerde avastha anu highlight cheyyunnath

    • @zunifelza9733
      @zunifelza9733 4 місяці тому

      I think... Aa bagam mathram ithiri slow an.. Oru normal movie sambandhich ath lag alla.... But bakki mothathil powerpack aya karnm njmml just onn thanukkum... So njmmlkk lag thonnunnu

    • @moideenkunhi3180
      @moideenkunhi3180 4 місяці тому +4

      Appol varshangalk shesham almost lag tanney alley akry ullathu nivin drink adichu randy tug vidunu

    • @xmen4809
      @xmen4809 4 місяці тому +1

      @@moideenkunhi3180 I left it was more of cringe pranav mohanlal evde vannalm dialogue delivery okke exactly like Hridayam and cringe laag und first half but Dhyans performance 👏🏾 and nivin vannath kond mathram oru average experience kitti Nivin illarne mosham aayi poyene

  • @Kumbidi6
    @Kumbidi6 4 місяці тому +17

    Final collection വന്നില്ലല്ലോ പിന്നെ അവൻ തമാശ പറഞ്ഞത് ആണെന്ന് എല്ലാവർക്കും അറിയാമല്ലോ വിനീത് പറഞ്ഞു എന്ന് അല്ലേ പറഞ്ഞത് വിനീത് അങ്ങനെ പറയില്ല എന്നും അവർ First day movie കണ്ടിട്ടില്ല എന്ന് എല്ലാവർക്കും അറിയാം

    • @AnshUuoo
      @AnshUuoo 4 місяці тому +1

      Ippo 12 kodi leedund aveshathin 😂

    • @Kumbidi6
      @Kumbidi6 4 місяці тому +1

      @@AnshUuoo അത് UAE നല്ല മഴ ആണ് VS ന് നാട്ടിലേക്കാളും collection വിദേശത്താണ് പിന്നെ European countries ൽ നാളെ release ചെയ്യുന്നതേ ഉള്ളൂ

    • @AnshUuoo
      @AnshUuoo 4 місяці тому

      @@Kumbidi6 appo aveshathin mazayonnum ille🤣
      Tamil nautilus super collection aan aveshathin...bookmyshow onnu eduthu nokk

    • @Kumbidi6
      @Kumbidi6 4 місяці тому

      @@AnshUuoo VS ന് First day തൊട്ട് വിദേശത്താണ് India ലെ ക്കാലും collection കൂടുതൽ അതും GCC countries ൽ European countries ൽ നാളെ മുതൽ release ഉള്ളൂ ആവേശത്തിന് എല്ലായിടത്തും release ഉണ്ടായിരുന്നു അത് കൊണ്ട് collection കൂടി ഇരിക്കുന്നത് Final Collection വരുമ്പോൾ 2 ഒരു പോലെ കാണും.

  • @user-nq6gg2in9z
    @user-nq6gg2in9z 4 місяці тому +24

    Fafa ആവേശം 🔥🔥🔥🔥🔥

  • @nachkhan8439
    @nachkhan8439 4 місяці тому +8

    മനസ്സിൽ ഈഗോ വച്ചിട്ട് കാര്യമില്ല ഡാ മോനെ 🔥🔥🔥

  • @sajidpmuhammed5729
    @sajidpmuhammed5729 4 місяці тому +3

    ഉസ്താദ് ഹോട്ടൽ ഇപ്പോ കാണുമ്പോഴും ഒരു ഫ്രഷ്‌നെസ്സ് ഉണ്ട്. അത് പോലെ തന്നെ കിടിലൻ ഫീലും.

  • @Movclip726
    @Movclip726 4 місяці тому +123

    ദിയാൻ മൊനെ usthad hotel ഓക്കെ വെച്ച് compare ചെയല്ലേ മുത്തേ

    • @Pranav12372
      @Pranav12372 4 місяці тому +19

      Ustath hotel ethilum nallatha

    • @crabb3607
      @crabb3607 4 місяці тому +2

      Onnu poda

    • @NithinBabu-sc2yl
      @NithinBabu-sc2yl 4 місяці тому +9

      Enitee thatathin marayathu thukiyilee

    • @Movclip726
      @Movclip726 4 місяці тому

      @@crabb3607 ninte ammade adthoo

    • @Movclip726
      @Movclip726 4 місяці тому +10

      @@NithinBabu-sc2yl thattathil marayath thootttii

  • @addictedtolife_14
    @addictedtolife_14 4 місяці тому +39

    ഓന് ആവേശം ഇത്തിരി കൂടിപോയി!! 😂😂

  • @ikkrumon3258
    @ikkrumon3258 4 місяці тому +28

    വർഷങ്ങൾക്ക് ശേഷം ഒരേ ലാഗ് ആരുന്നു ഇടയ്ക്ക് ഇച്ചിരി കോമഡി വരും ആവേശം അടിപൊളി എന്റർടൈൻമെന്റ് 🔥

  • @thecitizen87935
    @thecitizen87935 4 місяці тому +7

    Last clip jai ganesh😂😂😂😂😂😂😂😂jai ganesh😂😂😂😂

  • @aji36
    @aji36 4 місяці тому +4

    2:51 😂😂😂😂😂

  • @brtlMJ
    @brtlMJ 4 місяці тому +5

    Jai ganesh last scene😂

  • @shayanshakkeer
    @shayanshakkeer 4 місяці тому +12

    പോണ പോക്കിൽ സമാജം സ്റ്റാറിനിട്ടൊരു താങ്ങും 😂

  • @dheerajpv9911
    @dheerajpv9911 4 місяці тому +7

    Ustad hotel peak repeat value

  • @abhishekr6173
    @abhishekr6173 4 місяці тому +3

    എടാ മോനേ ❤️‍🔥❤️‍🔥❤️‍🔥❤️‍🔥🔥🔥
    ഈ ഡയലോഗ് ൻ്റെ അത്ര പോലും ഹിറ്റ് എല്ലാ VS🤭🤭

  • @sairamohammedsaira9230
    @sairamohammedsaira9230 4 місяці тому +1

    Dhyan chetta fahad yeenu parayunnath ultimate star aanu, ayalude abhianayam ultimate , angerude munill nigal sorry, abhianayam kalaki kudicha aalanufahad ❤

  • @ashikpm2583
    @ashikpm2583 3 місяці тому +1

    ആവേശം ട്രോൾ ഫുൾ ഇട് 🔥

  • @nibrazabubaker
    @nibrazabubaker 4 місяці тому +5

    അതെന്താ മോനെ അവസാനം അങ്ങനൊരു ടോക്ക്. ഉണ്ണിയേട്ടന്റെ പടം കൊള്ളില്ലേ😏😏

  • @whatdoyouthink1671
    @whatdoyouthink1671 4 місяці тому +45

    വർഷങ്ങൾക്ക് ശേഷം ആവറേജ് മൂവി 🥴

    • @Chess845
      @Chess845 4 місяці тому +1

      Kandirikam nalla plot und second half chiripich konn apo chuma average ennonum parayan patila athilum ithiri enkilum mukalil anu.

    • @sintokk9317
      @sintokk9317 4 місяці тому

      Copy paste of some Malayalam cinemas..... udayippu movie...

    • @whatdoyouthink1671
      @whatdoyouthink1671 4 місяці тому +1

      @@Chess845 second half ചിരിപ്പിച്ചു konno 🥲

    • @TekkenWarrior-ly7ox
      @TekkenWarrior-ly7ox 4 місяці тому +1

      Poraa aavesham

  • @user-nq6gg2in9z
    @user-nq6gg2in9z 4 місяці тому +47

    മാലപ്പടക്കങ്ങൾ പോലെ പടങ്ങൾ പൊട്ടിച്ച ധ്യാൻ ഏതോ ഭാഗ്യത്തിന് കഷ്ടിച്ച് ഒരെണ്ണം രക്ഷപ്പെട്ടു അതിന്റെ അഹങ്കാരം തലയ്ക്കു പിടിച്ചപ്പോൾ തട്ടി വിട്ടതാ.. 😂😂😂😂😂😂

  • @LUFFY_XX7
    @LUFFY_XX7 4 місяці тому +5

    Aavesham❤🎉

  • @JWAL-jwal
    @JWAL-jwal 4 місяці тому +17

    *വർഷങ്ങൾക് ശേഷം കൊള്ളാം.. പക്ഷേ പ്രണവ്.. അത്രക്കങ്ങോട്ട് മുഖത്ത് ഭാവങ്ങൾ വരുത്താൻ പ്രണവിന് കഴിയുന്നില്ല*

  • @suriyafanboy8419
    @suriyafanboy8419 4 місяці тому +7

    Avesham💥🔥

  • @anjanasatheesh335
    @anjanasatheesh335 4 місяці тому +2

    Dhyan comedy ayi paranjathenelum paranjathu sheriyaanu...second half nala lag undu pakshe fafa yude climax scene padathinte range maati.
    Fahad ilengil ee padam chilapol oru blockbuster aavila ayirunu.Fahad was the soul of the film.

  • @sirajv.a9363
    @sirajv.a9363 4 місяці тому +3

    Varshangalkku shesham pora, avesham super movie

  • @vishnukk8352
    @vishnukk8352 4 місяці тому +2

    ധ്യാൻ തമാശ പറഞ്ഞത് മറ്റവൻ സീരിയസ് ആയി എടുത്തു.

  • @dennismathew9989
    @dennismathew9989 4 місяці тому +2

    Varshangalku shesham full lag aayakondu pinne kuzhapam illa 😅

  • @mohammedshafeer5423
    @mohammedshafeer5423 4 місяці тому +3

    Director Jithu is better than Director Dhyan

  • @mayasanaya4637
    @mayasanaya4637 4 місяці тому +3

    Aavesham👌🏻👌🏻👌🏻

  • @mallu2947
    @mallu2947 4 місяці тому +1

    Enikk estayathu last neerajnte portion anu😂😂😂😂😂

  • @Josoottan4767
    @Josoottan4767 4 місяці тому +1

    വാ പോയ കോടാലിയാണ് ധ്യാൻ ശ്രീനിവാസൻ വള വള എന്ന് എന്തൊക്കയോ ചളി അടിച്ചു നടക്കുന്ന ഒരുത്തൻ അവന്റെ അണ്ണാക്കിൽ അടിച്ചു കൊടുത്ത ആവേശം ടീമിന് അഭിനന്ദനങ്ങൾ ❤️❤️❤️w

  • @amjadk5138
    @amjadk5138 4 місяці тому +13

    Aavesham and varshangal randum njan kandu. But Varshangalkku nalla base story und and first half korch lag und but second half vere level item 🔥. Aavesham only FAFA show, adi edi vedi kudi mathram story line theere ella. But entertainment und.
    My openion :- Family poyi kaanaan pattiya padam varshangalkku shesham aan shure

    • @cineenthusiast1234
      @cineenthusiast1234 4 місяці тому +1

      Action comedy , pinne drama akkano ninte bhudhi kollalo 😂 family ayi kanan ulla ellam aveshathil und mosham karyangal onnumilla

    • @shinep6149
      @shinep6149 4 місяці тому

      Sathyam kuttikal vazhithettum

    • @amjadk5138
      @amjadk5138 4 місяці тому

      @@cineenthusiast1234 padikkan college povunna students raging peril gundakalumaayit kootukoodunnu. Kallu kudikkunnu cigeret valikkunnu. Ethokke aan aavesham. Vtl ullavar padikkan vidumbol padikathe kall kudich nadakkunnu adi undaakunnu ethil enth story aan ullath.para. oru family aayit kaanaan pattumoo athaa njn paranjath family aayit ee film engne kaanaan patti enn

    • @jaikmathew6513
      @jaikmathew6513 4 місяці тому

      ⁠​⁠@@amjadk5138Ethu epozhum Bangalore il nadannu varuna sambavm aanu.Avide engane pettu poya pillarde experience inspired aayit aanu ee film make cheithath.njan bnglr il aanu nursing padichath nte juniors ethupole preshnathil pettavar ondu. So story ella ennu parayan patilla😊Kerala thinu porathu padikan pokuna certain students face cheiyuna issue aanu ethu

    • @user-xx5tk1eq5z
      @user-xx5tk1eq5z 4 місяці тому

      ​@@shinep6149ayyoda thante kuttikale theatrek vidaathe ninnudee matulorde karythil idapedano

  • @DeejuPNM
    @DeejuPNM 4 місяці тому +3

    Aavesham💯💯💯

  • @vajidkerala
    @vajidkerala 4 місяці тому +1

    ആവേശം🔥🔥🔥🔥🔥

  • @Arjwi
    @Arjwi 4 місяці тому +1

    Aavesham thookki pillaare 🙌🎉

  • @sumeshpai6559
    @sumeshpai6559 4 місяці тому +3

    Avesham rangannum pillerum vishu thooki ❤❤❤❤❤❤

  • @albinsebastian6091
    @albinsebastian6091 4 місяці тому +14

    കഥ എന്തോ പോലെയായെങ്കിലും കോമഡി എനിക്ക് വർക്ഔട് ആയത് വർഷങ്ങൾക്ക് ശേഷം മൂവി ആണ്, ആവേശം അത്ര മോശം ഒന്നുമല്ല

  • @maheshbabymahesh2913
    @maheshbabymahesh2913 4 місяці тому +1

    ജയ് ഗണേഷ്😂

  • @jinsworld5244
    @jinsworld5244 4 місяці тому +4

    Ubaid ikkaaa❤

  • @muhammadfahad-wm3io
    @muhammadfahad-wm3io 4 місяці тому +1

    Climax pwolich 😅😅😅😅😂

  • @praveen-mi5tr
    @praveen-mi5tr 4 місяці тому +3

    Oru thamasha paranjath ithra serious akikkano

  • @moviemashups2375
    @moviemashups2375 4 місяці тому +9

    Eda mone april aavesham thooki..⚡⚡🔥

  • @evoke77
    @evoke77 4 місяці тому +7

    jai ganesh😂

  • @ashseyeash4602
    @ashseyeash4602 4 місяці тому +1

    ജയ് ഗണേഷ് അതിനിടയിലൂടെ ഒന്ന് ഞൊണ്ടി ലെ 🥶🥶🥶

  • @WHITE-wt2zu
    @WHITE-wt2zu 4 місяці тому

    ഉബൈദ് ഇക്ക നിങ്ങ വെറുതെ ചിന്ന പൊളി 😂

  • @anjalihareendran7835
    @anjalihareendran7835 4 місяці тому +5

    Le dhyan ...entha nirthi angu abhamanikanoo 😂

  • @LoveFootball-143
    @LoveFootball-143 4 місяці тому +1

    തട്ടത്തിൻ മറയത്തിന്റെ ഏഴയലത്തു വരൂല 'വർഷങ്ങൾക്ക് ശേഷം'.

  • @vijeshkk8091
    @vijeshkk8091 4 місяці тому +10

    ഇറങ്ങിയ എല്ലാ പടവും നല്ലതാണ് ജയ് ഗണേഷ് വർഷങ്ങൾക്കുശേഷം ആവേശം എല്ലാം ഒന്നിനൊന്നു മെച്ചമായ സിനിമകളാണ് മൂന്ന് ജോണർ സിനിമകളാണ്

    • @Iscoalarcon22180
      @Iscoalarcon22180 4 місяці тому +2

      Athinidayil jai ganesh

    • @thamburanedachenakunkannair707
      @thamburanedachenakunkannair707 4 місяці тому +1

      ഇവൻ അസ്സൽ സുടാപ്പിത്തരം കയ്യിലുള്ളവനാണ്...ഇവൻ അറിഞ്ഞു കൊണ്ട് ചെയ്യുന്നതാണെന്ന് ഇപ്പൊ മനസിലായില്ലേ...എൻ്റെ കമൻ്റിൻ്റെ മേലെ ഒരു സുടാപ്പി കമൻ്റിട്ട പോലെ ഇവനെപ്പോലെയുള്ള സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസേഴ്‌സ് ചെയ്യാമോ...അവർ അല്പം മര്യാദ കീപ് ചെയ്യണ്ടേ...😌

    • @abdulgafoor5831
      @abdulgafoor5831 4 місяці тому +1

      Jai...Ganesh..😂

    • @vijeshkk8091
      @vijeshkk8091 4 місяці тому

      ഈ ചോദ്യം ചോദിക്കാൻ നിൻറെയൊക്കെ മനസ്സിൽ വെറും വിഷമാണ് ജാതിയും മതവും രാഷ്ട്രീയവും നോക്കി മാത്രം ജീവിക്കുന്ന കുറെ ശവങ്ങൾ

    • @shaguni
      @shaguni 4 місяці тому +1

      Jai Ganesh kollam enn keralathil parayan paadundo chila mathakare ath vethanipikille entha mone😂

  • @ajmalaj99
    @ajmalaj99 4 місяці тому +1

    Jai Ganesh

  • @harikrishnansuresh3121
    @harikrishnansuresh3121 4 місяці тому +1

    Nivin ilenkil enth valicha padmanu varshangle bgm ittuverupikal

  • @JK-my1ey
    @JK-my1ey 4 місяці тому

    മലയാളത്തിൽ ആരെയും കുറ്റം പറഞ്ഞു നാറ്റിക്കല്ലേ മറ്റുള്ള ഇന്റർസ്റ്ററികൾ നോക്കി പഠിക്കട്ടെ അതുക്കും മെല്ലെ ആണ് മലയാളം നടി നടൻ മാർ

  • @hayawafzhafijam
    @hayawafzhafijam 4 місяці тому

    Aa last ilthed original പരമാ൪ത്ഥ൦😂😂😂

  • @Kayyalnjan
    @Kayyalnjan 4 місяці тому +1

    എടാ മോനേ 🎉🎉🎉

  • @ABHIMANNUE_AP
    @ABHIMANNUE_AP 4 місяці тому +2

    Avesham vere league aan dhyan mwone..😌🔥

  • @Anonymous-lc5we
    @Anonymous-lc5we 4 місяці тому +1

    Dhyan paranjathilum karyamund.avesham first half kidilam ayirunnu. Second half istapettilla

  • @athulp8498
    @athulp8498 4 місяці тому +1

    Last😂😂

  • @subhadralakshmia5745
    @subhadralakshmia5745 26 днів тому

    Varshangalku sesham enganelum theeernnamatheennayrnnu, avesham second half kurachu lag thanneya. Muzhuvan kandathu jai ganeshaanu. Orupaadu ecpectation vechonnualla kandathu. Athayrkaam

  • @eljoppu7129
    @eljoppu7129 4 місяці тому +1

    Sherikum second half onnum illa
    First half matter ullu......

  • @Scope918
    @Scope918 4 місяці тому +6

    വർഷങ്ങൾക്കുശേഷം എന്ന സിനിമ കണ്ടു കൂതറ സിനിമ, അവാർഡ് movie

  • @thejaswitharajesh
    @thejaswitharajesh 4 місяці тому +1

    Athokke atre llu FaFa🔥🔥🔥

  • @amaljoseph8069
    @amaljoseph8069 4 місяці тому +5

    Avesham is far better than varshangalkku shesham...

  • @devanvazhavelil6304
    @devanvazhavelil6304 4 місяці тому +2

    ഇവനൊക്കെ ആൾക്കാരെ തമ്മിൽ അടിപ്പിക്കാൻ ഇറങ്ങിക്കോളും

  • @neelakkadal8973
    @neelakkadal8973 4 місяці тому +17

    മലയാള സിനിമ നല്ല നിലയിൽ പോയിക്കൊണ്ടിരിക്കുകയാണ്. അതിന്റെ ഇടയിൽ ജയ് ഗണേഷ് പോലോത്ത പടങ്ങൾ കൊണ്ട് വന്ന് മലയാള ഇൻഡസ്ട്രിയെ താഴ്ത്തി കെട്ടരുത് pls🙏

    • @ramram76291
      @ramram76291 4 місяці тому +4

      ജയ് ഗണേഷ് film ന് ന്താ കുഴപ്പം... അത് ആരേലും ആഷേപിക്കുന്ന film ആണോ... തന്റെയൊക്കെ kകുഴപ്പം ശെരിക്കും. ന്താ? 🤷🏽‍♀️🤷🏽‍♀️

    • @abdulgafoor5831
      @abdulgafoor5831 4 місяці тому

      Pottappadam...😂

    • @12rj48
      @12rj48 4 місяці тому +3

      തനിക്കാണ് പ്രശ്നം ആദ്യം പോയ്‌ സിനിമ കാണ്

    • @Venugopalpushpa
      @Venugopalpushpa 4 місяці тому +4

      Jai ഗണേഷ് അത്ര മോശം പടം എങ്ങും അല്ല.. പോയി ആദ്യം പടം കാണണം

    • @Ragnar655
      @Ragnar655 4 місяці тому +4

      Padam kandit kona adikk aadhyam

  • @world.of.sid.n
    @world.of.sid.n 4 місяці тому +1

    Vishu Dhyan Thooki, Dhyan ne Jithu Thooki, 😅😅

  • @dd-pv1hp
    @dd-pv1hp 4 місяці тому +1

    അച്ഛാ ഞാൻ pass ആയി,then eda മോനെ 🎉

  • @Polimoodambadi
    @Polimoodambadi 4 місяці тому +1

    Dhyan lesham samayamanam paalikkendathund

  • @thamburanedachenakunkannair707
    @thamburanedachenakunkannair707 4 місяці тому +7

    *എടോ ഉബൈദേ...അവസാനം ജയ് ഗണേഷിനോട് എന്തിനാ നിൻ്റെ സുടാപ്പിത്തരം...ആ പടം അത്രക്ക് മോശം ഒന്നുമല്ലല്ലോ...😊*

    • @abdulgafoor5831
      @abdulgafoor5831 4 місяці тому +1

      Jai...ganesh. 😂

    • @thamburanedachenakunkannair707
      @thamburanedachenakunkannair707 4 місяці тому +1

      @@abdulgafoor5831 കാക്കാമ്മാർക്ക് പിടിക്കില്ല എന്നറിയാം...ഇത്തരം കോയകളെ ജനം കല്ലെറിഞ്ഞു ഓടിക്കുന്ന കാലം വിദൂരമല്ല...🥴

  • @sujithmakkandathil7066
    @sujithmakkandathil7066 4 місяці тому

    Last scene poli😀

  • @shamseeribrahim5905
    @shamseeribrahim5905 4 місяці тому

    Last അത് കലക്കി 😂😂😂😅

  • @Akshay76541
    @Akshay76541 4 місяці тому

    Varshangalkku shesham Average Aanu ennu thonniyavar undo? Nivin aanu powlichath

  • @VeeruVeeru-li4pv
    @VeeruVeeru-li4pv 4 місяці тому +1

    ലാസ്റ്റ് ജയ് കൊന്നേഷ് 🤣🤣🤣🚀

  • @abidthalangara5462
    @abidthalangara5462 4 місяці тому +2

    സത്യം പറയാമല്ലോ വർഷങ്ങൾക്ക് ശേഷം വലിയ പോരാ, ആവേശം വൈബ് പടം, ക്ലാഷ് വിന്നർ

    • @kva9972
      @kva9972 4 місяці тому

      Theere pora

  • @gokulgovind0074
    @gokulgovind0074 4 місяці тому

    Second half kurach lag und ath sheri aanu... But ath climax angu thirkkum oru raksha illa iw 💥💥💥💥💥💥💥uff

  • @saathwicksanthess7977
    @saathwicksanthess7977 4 місяці тому +1

    Kodutha cashu 4 vattam vasool akan Avesham 1st half thane dharalam, pinnallaaah 🔥🔥🔥🔥

  • @wingsofdreamz2748
    @wingsofdreamz2748 4 місяці тому +3

    ഉണ്ണി മുകുന്ദൻ 😂😂😂

  • @gamadecay7942
    @gamadecay7942 4 місяці тому +2

    vs, below avg movie

  • @stylex7221
    @stylex7221 4 місяці тому

    If not for fahad fasil performance aavesham second half would have been a disaster.....fahads performance just stood out in the climax and throughout the movie....more than storyline it was fahad show....

  • @shaheemmaranchery443
    @shaheemmaranchery443 4 місяці тому

    Last😂🔥

  • @rumais100
    @rumais100 4 місяці тому +1

    ആാാ വേഷം 🎉

  • @arunpidavoor545
    @arunpidavoor545 4 місяці тому

    അംബാനെ, ശ്രദ്ധിക്കാൻ പറ.🤩

  • @douluvmee
    @douluvmee 4 місяці тому +3

    Sometimes Dhyan talks too much and he ends up looking like a idiot. 😂😂😂

  • @prasanthmathew1219
    @prasanthmathew1219 4 місяці тому +3

    വർഷങ്ങൾക് ശേഷം below average film

  • @kvshobins9820
    @kvshobins9820 4 місяці тому +1

    ആവേശം ഫാൻസ്‌ 😊😊